Nobody Knows The True value of Pi (𝝅) | പൈയുടെ ശരിയായ മൂല്യം ആർക്കും അറിയില്ല

Поділитися
Вставка
  • Опубліковано 14 жов 2024
  • Pi is a mathematical constant that we learn at the school level. Anything related to circles and spheres will have a pi in it. Everybody knows its value byheart.
    The value of the pi we all learn in school is 3.14.
    But to be precise, the value of pi Is not 3.14.
    Then some people will remember that the value of the pie is 22/7. But 22/7 is not the value of a pi.
    The exact value of the pi has not been found out yet.
    Interestingly, no one can ever figure out the exact value of a pi.
    So what's so significant about a pie's value that no one can figure it out? What was the role of Indians and our little Kerala in discovering the value of pi?
    Today's video is going to look at the features that no one is likely to know much about the pi we are all familiar with.
    നമ്മൾ ഒരു സ്കൂൾ തലം തൊട്ടു പഠിക്കുന്ന ഒരു mathematical constant ആണ് പൈ. വൃത്തങ്ങളും ഗോളങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യം വന്നാലും അതിനകത്തു ഒരു പൈ ഉണ്ടാകും. പൈയുടെ വാല്യൂ കാണാപ്പാഠമായി അറിയാത്തതായി മിക്കവാറും ആരും തന്നെ ഉണ്ടാവില്ല.
    നമ്മൾ എല്ലാം സ്കൂളി വെച്ച് പഠിക്കുന്ന പൈയുടെ വാല്യൂ ആണ് 3.14.
    എന്നാൽ കൃത്യമായി പറഞ്ഞാൽ പൈയുടെ വാല്യൂ 3.14. അല്ല.
    അപ്പൊ ചിലർ എങ്കിലും ഓർക്കും പൈയുടെ വാല്യൂ 22/7 ആണെന്ന്. എന്നാൽ 22/7 ഉം പൈയുടെ വാല്യൂ അല്ല.
    പൈയുടെ കൃത്യമായ വാല്യൂ ഇന്നേ വരെ ആരും കണ്ടുപിടിച്ചട്ടില്ല.
    രസകരമായ കാര്യം, എന്താണെന്നു വെച്ചാൽ, പൈയുടെ കൃത്യമായ വാല്യൂ ഒരിക്കലും ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല.
    അങ്ങനെ ആർക്കും കണ്ടുപിടിക്കാൻ പറ്റാതിരിക്കാൻ മാത്രം എന്താണ് പൈയുടെ വാല്യൂവിനു ഇത്ര പ്രിത്യേകത? പൈയുടെ വാല്യൂ കണ്ടു പിടിക്കുന്നതിൽ ഇന്ത്യക്കാരുടെയും, നമ്മുടെ കൊച്ചു കേരളത്തിന്റെയും റോൾ എന്തായിരുന്നു?
    നമുക്ക് എല്ലാവര്ക്കും സുപരിചിതമായ പൈയുടെ അതികം ആരും അറിഞ്ഞിരിക്കാൻ സാധ്യത ഇല്ലാതെ സവിശേഷതകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 311

  • @Assembling_and_repairing
    @Assembling_and_repairing 2 роки тому +28

    *പൈ യുടെ പിന്നിൽ ഇത്രയും സങ്കീർണ്ണതകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. Thank you Sir*

  • @nethramenon6949
    @nethramenon6949 Рік тому +4

    വളരെ രസകരമായിട്ടുണ്ട്. ഇപ്പോഴാണ് ചാക്കോ മാഷ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്.

  • @sharawther6753
    @sharawther6753 2 роки тому +45

    ഇത്ര നന്നായി സ്കൂളിൽ വെച്ച് പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ ജീവിതത്തിൽ വളരെ വലിയ വിജയങ്ങൾ നേടാമായിരുന്നു......
    "കണക്കിൽ കഷ്ടിച്ച് ജയിക്കുന്ന ഞാൻ"

    • @Chandala_bhikshuki
      @Chandala_bhikshuki Рік тому

      Koppannu !!!! Teacherine kuttam parayanulla ninde ee sushkkanthi padithathil kaatiyya neeyokke eppolae rakshapettaene.. bad worker blames his tool enn kettittillae .. nee mannunni aayi poyathu teacherinde kuttam alla.. ktto

    • @Albinkpaul.
      @Albinkpaul. 11 місяців тому

      💯

  • @emech2417
    @emech2417 2 роки тому +47

    Science 4 mass അല്ല കോല മാസ്സ്🙏🙏🙏 പുതിയ അറിവുകൾ പങ്കുവയ്ക്കുന്ന അനൂപ് സാറിനു big salute😍

    • @ismailpallikal2298
      @ismailpallikal2298 2 роки тому +1

      ÌÌ7777777777777777777777777777777777777777777777777777uii77777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777i766u666

    • @pvasamedpvasamed7567
      @pvasamedpvasamed7567 2 роки тому

      g3ug

    • @ngpanicker1003
      @ngpanicker1003 Рік тому

      എന്റെ കൊച്ചു മകൾ ദോഹയിൽ 8 ആം ക്‌ളാസിൽ പഠിക്കുന്നു, മാത്‍സ് നു മാത്രം 100 % കിട്ടാത്തതുകൊണ്ട് ഈ വിഡിയോ ഞാൻ അവൾക്കു അയച്ചു കൊടുത്തു.

    • @bijipeter1471
      @bijipeter1471 Рік тому +1

      Mathematics
      The biggest science
      The biggest laugege
      The biggest practical subject

  • @rakeshnravi
    @rakeshnravi 2 роки тому +13

    ഇത് കണ്ടപ്പോൾ life of pi മൂവി ഓർമ്മ വന്നു.അതിൽ pi Patel പൈ യുടെ മൂല്യം ഒരു ബ്ലാക് ബോർഡ് നിറച്ചും എഴുതുന്നുണ്ട്. സാറന്മാരും കുട്ടികളും വണ്ടർ അടിച്ച് ചുറ്റിലും.. 😀😀😀
    anyway very nice topic. 👍👍

  • @Vkgmpra
    @Vkgmpra 2 роки тому +8

    എന്റെ സാറെ, നിങ്ങൾ ഈ ചെയ്യുന്നത് എന്താണ് എന്ന് നിങ്ങൾ അറിയുന്നില്ല. ശാസ്ത്രം ഇത്രയും വലിയ ചരിത്രം കൂടിയാണ് എന്ന് ഇതൊക്കെ കേൾക്കുമ്പോഴാണ് തിരിച്ചറിയുന്നത്. നമിച്ചു പോകുന്നു.💓💓💓🙏🙏🙏🙏🙏

  • @greenpeppermalayalam
    @greenpeppermalayalam 2 роки тому +8

    പൈ യുടെ വാല്യൂ ഇതുവരെ ആർക്കും കണക്കാക്കി യിട്ടില്ലെന്നു അയൽവക്കത്തെ ദിനേശ് പൈ എപ്പോഴും പറയാറുണ്ട്. 😊

  • @arman8338Y
    @arman8338Y Рік тому +3

    ഈ ചാനൽ മാസ്സ് ആണ്.... വേറെ ലെവൽ 💯🏅❤️.

  • @rejithkp643
    @rejithkp643 2 роки тому +6

    You are really superb. ഒരു തർക്കത്തിന് ഇടം കൊടുക്കാതെ അറിവിൽ മാത്രം നിന്നുകൊണ്ട് അറിവ് പങ്കിടുന്ന താങ്കളുടെ ഈ ഉദ്യമത്തിന് ഒരുപാട് ആശംസകൾ. ഒരുപാട് സുഹൃത്തുക്കൾക്കും വിദ്യാർത്ഥികൾക്കും share ചെയ്യാറുണ്ട്. A big salute 🫡

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @sonofnanu.6244
    @sonofnanu.6244 Рік тому +2

    അഭിനന്ദനാർഹമായ അറിവ്പകർന്നുനൽകിയ നല്ലൊരു വീഡിയോ.......
    അഭിനന്ദനങ്ങൾ.

  • @teslamyhero8581
    @teslamyhero8581 2 роки тому +3

    വീഡിയോ ഇഷ്ടമായോന്നോ????
    അടിപൊളി ടോപ്പിക്ക് 👍👍👍
    ❤❤❤🤝🤝🤝🤝

  • @lintofrancis8032
    @lintofrancis8032 2 роки тому +9

    സംഗമഗ്രാമ മാധവൻ 🔥🔥🔥❤️

  • @ramks3282
    @ramks3282 2 роки тому

    പൈ യുടെ സവിശേഷതകളെക്കുറിച്ചു് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി. അഭിവാദ്യങ്ങൾ.....!!
    സംഗമഗ്രാമ മാധവനാണു് ഏറ്റവും കൃത്യതയാർന്ന പൈ വാല്യൂ ആദ്യം കണ്ടുപിടിച്ചതെന്നാണു് അറിഞ്ഞിരുന്നതു് - അതായതു് താങ്കൾ പറഞ്ഞ 'മാധവ'. ചില cad പ്രോഗ്രാമുകൾക്കുവേണ്ടി ഞങ്ങൾ ഉപയോഗപ്പെടുത്തിയതു് ആർക് tanjant ഓഫ് 1 x 4 [ atan(1)*4 ] ആണു്.

  • @salmanfarisivk1597
    @salmanfarisivk1597 2 роки тому +4

    വ്യത്യസ്തമായ ഒരറിവ്.. ♥️♥️♥️

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 Рік тому +1

    I am using in my engineering calculation 3.142 for Pipes and Tank Circumferential calculation.

  • @neerkoli
    @neerkoli Рік тому +4

    Great video sir! One small thing you could also have mentioned was that Madhava was the founder of the Kerala School of Astronomy and Mathematics. It is a great scientific history for us to brag about but many of us Malayalis don't know about it.

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @HANNA_MARY7500
    @HANNA_MARY7500 Рік тому

    you are so intelligent and kindful....variety infortmation aanu ithu

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 2 роки тому +3

    Oh! my God. So lucidly explained. Very informative Session.

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @Arjun-te9bh
    @Arjun-te9bh Рік тому

    Sreenivasa Ramanujanekkurichukoodi ulpeduthanamayirunnu. Pie calculationil adhehathinte orupadu contributions undayirunnu.Excellent video.

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @Me-zs7eq
    @Me-zs7eq Рік тому +2

    I read some 12 years back ;
    Actual value of Pi is 3.22 found by an INDIAN Mathematician ( In a Malayalam daily's supplement- it seems in a mathrubhumi or Kerala Kaumudi)
    I forgot more of its details.

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому

    Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?

  • @ananthannarayanan9910
    @ananthannarayanan9910 2 роки тому +3

    Thank you very much knowledge being with us... GOD always with you for a long time..🙏🕉️🕉️🕉️👍👍

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @ramachandranp3247
    @ramachandranp3247 Рік тому +12

    അധർവ്വ വേദത്തിൽ pi യുടെ value 31 decimal place വരെ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. Vedic Mathematics എന്ന പുസ്തകത്തിൽ ജഗദ്ഗരു ഭാരതിർത്ത ശ ങ്കരാചര്യ ഇത്‌ വിവരിച്ചിട്ടുണ്ട്. (പുസ്തകം എന്റെ കയ്യിൽ ഉണ്ട് ). പുതുമന സോമയാജി എന്ന കേരളീയ ഗണിതകാരൻ 10 decimal വരെ 14ആം നൂറ്റാണ്ടിൽ ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

    • @asmitaapardesi405
      @asmitaapardesi405 Рік тому +2

      ഭാരതീതീർത്ഥയുടെ Vedic Mathematics എന്ന പുസ്തകത്തിനു വേദങ്ങളുമായി യാതൊരു ബന്ധവുമില്ല. ഗണിതമറിയുന്ന ഭാരതീതീർത്ഥ സ്വന്തമായി
      കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം സംസ്‌കൃതത്തിൽ സൂത്രരൂപത്തിൽ
      ഒരു ഗണിതപദ്ധതി ഉണ്ടാക്കി അത് വേദത്തിന്റെ പേരിൽ ചാർത്തിയതാണ്. മുന്തിയ ഗണിതജ്ഞന്മാരും വേദപണ്ഡിതരും വ്യക്തമായി തെളിയിച്ച വസ്തുതയാണിത്. എന്നിട്ടും, ഗണിതമോ വേദമോ ചരിത്രമോ അറിയാത്ത കുറേ മന്ദബുദ്ധികൾ ഇപ്പോഴും ശാഖാവിജ്ഞാനമായും WhatsApp/UA-cam യൂനിവേർസിറ്റികളിൽ നിന്നുള്ള അറിവായും അതങ്ങനെ പറഞ്ഞു നടക്കുന്നു എന്നേയുള്ളൂ. വാസ്തവം അറിയാൻ താത്പര്യമുണ്ടെങ്കിൽ അന്വേഷിച്ചുനോക്കുക.

    • @manojtime8443
      @manojtime8443 Рік тому

      11 അം നൂറ്റാണ്ടിൽ മൊറീന ജില്ലയിൽ നിർമ്മിച്ച യോഗിനി ക്ഷേത്രത്തിന്റെ ചുറ്റുമതിൽ 65 മുറികൾ ഉള്ളതും, 64 യോഗിനി പ്രതിക്ഷ്ഠകൾ ഉള്ളതും ആണ്‌. 10 യോഗിനി ക്ഷേത്രങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്‌. ഇൻഡ്യൻ പാർലമന്റ്‌ ഈ മോഡലിൽ ആണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. കേരളത്തിലും ധാരാളം വൃത്താകൃതിയിലുള്ള ക്ഷേത്ര കോവിലുകൾ ഉണ്ട്‌. മുകൾതട്ടുകൾ വൃത്താകൃതിയിലുള്ള നിർമ്മിതികൾ അത്ഭുതമാണ്‌... Thank you🙏

    • @nithin1007
      @nithin1007 Рік тому +1

      Vedic mathematics വേദവും ആയി ഒരു ബന്ധവും ഇല്ല..അത് ഭാരതി തീർത്ഥ ഉണ്ടാക്കിയതാണ്..എന്നാണ് കേട്ടിട്ടുള്ളത് ..

    • @imraniqbal7447
      @imraniqbal7447 Рік тому +2

      @@nithin1007 വേദങ്ങളിലെ ശ്ലോകങ്ങള്‍ക്ക് കണക്കുമായി ബന്ധമുണ്ട്. പുരാതന കാലത്തെ കവികള്‍ ആയ കാളിദാസന്‍, ഭവഭൂതി എന്നിവരുടെ കവിതകള്‍ക്ക് വരെ കണക്കുമായി ബന്ധമുണ്ട്. ഇതൊക്കെ പഠിച്ചിട്ടാണ് പറയുന്നതെങ്കില്‍ അംഗീകരിക്കുന്നു.

    • @nithin1007
      @nithin1007 Рік тому +1

      @@imraniqbal7447 കവിതകൾക്ക് എന്ത് കണക്ക്..കവിതകൾ വൃത്ത നിബദ്ധം ആകാം..വൃതത്തെ ഗുരു ലഘു വെച്ചും വരികളിലെ അക്ഷരങ്ങളുടെ എണ്ണം വെച്ചും ക്രമപ്പെടുത്തുന്ന് എന്നത് ശരിയാണ് ..
      അതെ സമയം പുരാതന കടപയാദി സിസ്റ്റത്തിൽ അക്ഷരങ്ങൾ അക്കങ്ങളിടെ വില നൽകി ശ്ലോകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
      ഇതൊന്നും വേദവും ആയി ബന്ധമുള്ളത് അല്ല.
      അതെ സമയം
      പൗരാണിക ഗണിത ജ്യോതിശാസ്ത്ര ജ്യോതിഷ ഗ്രന്ഥങ്ങളിൽ കണക്കുകൾ വേണ്ടും വിധം ഉപയോഗിച്ചിട്ടും ഉണ്ട്.
      ഭാരതി തീർത്ത എഴുതിയുണ്ടാക്കിയ വേദിക് മാത്തമാറ്റിക്സ് എന്ന സിസ്റ്റത്തിന് അദ്ദേഹം വേദ ഗണിതം എന്ന് (വൈദിക ഗണിത) പേര് നൽകി എന്നത് അല്ലാതെ അതും വേദവും ആയി ഒരു ബന്ധവും ഇല്ല എന്ന പറഞ്ഞത്

  • @thomask.k9812
    @thomask.k9812 Рік тому

    See l have a number.എന്നുവരെ കേട്ടിട്ടുണ്ട്.ഇരുപത്തഞ്ചുവർഷം ഇതിനൂവേണ്ടി മെനക്കെട്ടു എന്നത് പുതിയ അറിവാണ്.താങ്കളുടെ ഉദ്യമം വിജയിക്കട്ടെ.സയൻസ് പൊതുജനത്തിന് മനസിലാവട്ടെ.അഭിനന്ദനങ്ങൾ.

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @moto_azi
    @moto_azi 2 роки тому +6

    I think most of the people don't know that one of our Malayali find out the real value of pi by 2 methods and it is appreciated by UN also.. at the time of Abdul Kalam he had send 2 special teams for investigating this. He leaves in Cherthala a place called valavanadu... I know his exact home and he had shown me all the records of his work also... If any one want to know then I can guide u... He is a rare gem and he is still waiting for to get a Bharathratna. There is lot of story I can't expose here

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @purushothamanvt684
    @purushothamanvt684 Рік тому

    Good explanation thanks

  • @thusharkoroth8063
    @thusharkoroth8063 3 місяці тому

    Wonderful information

  • @Dracula338
    @Dracula338 2 роки тому +7

    Loved this explanation. When I read the title Pi, first thing came to my mind was 3.14 😂

    • @scifind9433
      @scifind9433 2 роки тому

      Athil entha ithra ilikan

    • @Dracula338
      @Dracula338 2 роки тому

      @@scifind9433 i don't know what's your problem.

  • @subhashpattoor440
    @subhashpattoor440 Рік тому +1

    A straight line is defined as a circle with infinite radius.If A string is wound around circular object,marked meeting point,take it &place on scale

  • @AparnaNandanan
    @AparnaNandanan Рік тому +3

    12:25 വീണ്ടും കണ്ടുപിടിച്ചതല്ല... Copy അടിച്ചതാണ്... കേരളത്തിലെത്തിയ ജെസ്യുട് പാതിരിമാർ വഴി കേരളത്തിലെ കണ്ടെത്തലുകൾ യൂറോപ്പിലെത്തി..

  • @praveenchandran5920
    @praveenchandran5920 2 роки тому

    Tq sir, പുതിയ ഒരു അറിവ് തന്നതിന് 🙏

  • @sooraj4509
    @sooraj4509 2 роки тому +7

    What an amazing information ❤Never knew that finding decimel value of pi is this much complicated thing...thank you for sharing this interesting information..Surprised to know about India's, Kerala's, Thrissurian's connection in this...❤

    • @Science4Mass
      @Science4Mass  2 роки тому +2

      Glad you liked it

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @HANNA_MARY7500
    @HANNA_MARY7500 Рік тому

    Ambo- 96 mughangal ulla polygon... ho, Archamedis really a great man !!! Thank you for your new information

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 2 роки тому

    Thanks u. Very good information!!!!""""

  • @krishnannambiar5988
    @krishnannambiar5988 Рік тому

    പൈഎഎന്താണെന്നു പണ്ടേ പറ്റിച്ചതാ. എന്നാൽ ഇത് കുറേക്കൂട്ടി സരളമായ വിശദീകരണം ആയി . congrats

  • @mohamedhashir9276
    @mohamedhashir9276 Рік тому

    Wonderful information. Thank you 😊

  • @ecstaticloner992
    @ecstaticloner992 2 роки тому

    Wonderful , great job . 👏👏👏👏👏👏. Every knowledge about " the PI " was new to me.

  • @anumodsebastian6594
    @anumodsebastian6594 Рік тому

    Well explained.. very Interesting

  • @mohananaa
    @mohananaa Рік тому

    Prapancham andakruthiyilanu
    Approximately circle shape-il
    Circle shpe infinite annu
    For example
    Jalashayathil oru kallittal ollangallaya circles nilakkunnilla
    Onninupitaka onnayundakunnu
    Apinneedu stop akunnu
    Iee prabhanchamakunna
    Circle
    Anantham,anjatham,avarnnaneeyamannu
    Anganayulla thinu answer-um
    Infinity ayirikkum
    Athukondanu pi-yuda value infinity ayi pokumnathu okay.

  • @singularity2524
    @singularity2524 2 роки тому +9

    Sir Electricity ye kurichu oru series cheyyamo??

  • @annakuttyskariah6016
    @annakuttyskariah6016 7 місяців тому

    Thank you.

  • @adarshpm7909
    @adarshpm7909 Рік тому

    അടിപൊളി

  • @mansoormohammed5895
    @mansoormohammed5895 2 роки тому +3

    Thank you sir 🥰 ❤️

  • @rajanjoseph1645
    @rajanjoseph1645 Рік тому

    Amazing and interesting expect more.

  • @jobestful
    @jobestful Рік тому

    Keep up the great work.... Very informative...

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @sindhu.knampoothiri7918
    @sindhu.knampoothiri7918 Рік тому +1

    സംഖ്യകളെ ക ട പ യ എന്നീ അക്ഷരങ്ങളിൽ ആക്കി കൊണ്ട് കവിതാരൂപത്തിൽ ഗണിത നിയമങ്ങൾ പറയുന്ന സംസ്‌കൃത കൃതികൾ ധാരാളമുണ്ട്. അത്തരത്തിൽ 8ഓളം കൃതികൾ രചിച്ച ആളാണ് സംഗ്രാമ മാധവൻ. അദ്ദേഹം ഗോളവിദ് മാധവൻ എന്ന് ശിഷ്യന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നു. ഇന്ന് പശ്ചാത്യലോകം അദ്ദേഹത്തെ അംഗീകരിച്ചു കഴിഞ്ഞു.

  • @madhuk183
    @madhuk183 Рік тому

    Very interesting video,a New information to me 😊

  • @joyelthomas598
    @joyelthomas598 2 роки тому

    Shrodinger cat experiment ne patti oru vedio cheyyamoo

  • @pradeepramuk
    @pradeepramuk Рік тому

    ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈ പൈ ഇത്രക്ക് വലിയ ആളാണെന്ന് അറിഞ്ഞിരുന്നില്ല.

  • @justinmathew130
    @justinmathew130 2 роки тому

    very good video ....amazing information

  • @arunmathewp1
    @arunmathewp1 Рік тому +2

    Thank you very much Anoop sir. I feel if we knew this in school or at least in college, we would have produced at least one good mathematician. The current system is only about spoon feeding where teachers don't know and kids not interested in asking why and how. Because there is a big load to study or teach without knowing what purpose.

    • @vineethjoshy4819
      @vineethjoshy4819 Рік тому

      Our fake mathematicians !!! we wait for the west to discover something. Then in no time, our Bmn rogues come making mega claims. And there are many Indians who still have the slave mentality towards these fellows and swallow their vegetarian shitt blindly.

  • @jamespfrancis776
    @jamespfrancis776 2 роки тому

    Excellent
    Really appreciate you

  • @rameshep2633
    @rameshep2633 2 роки тому

    Very informative....

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 Рік тому

    Fermat's last Thearom.. വിശദമാക്കാമോ ?

  • @alberteinstein2487
    @alberteinstein2487 2 роки тому +2

    *M Theory* കുറിച് ഒരു വീഡിയോ ചെയ്യാമോ plz Sir😊♥️

    • @atheist4456
      @atheist4456 2 роки тому +3

      Albertt sir ! Oh great are you still alive

    • @alberteinstein2487
      @alberteinstein2487 2 роки тому +2

      @@atheist4456 Yes 😂😂

    • @elonmusk9432
      @elonmusk9432 2 роки тому

      Ayin 😅😅🙂🙂

    • @sujithsbabu7912
      @sujithsbabu7912 2 роки тому +1

      @@alberteinstein2487 Theory of relativity കണ്ടുപിടിച്ച അങ്ങേയ്ക്ക് M theory explain ചെയ്തു തരേണ്ട യാതൊരാവശ്യവുമില്ലല്ലോ. 😂😂

    • @scifind9433
      @scifind9433 2 роки тому

      @@elonmusk9432 🙄

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 роки тому

    സൂപ്പർ വീഡിയോ

  • @dileepvlogs738
    @dileepvlogs738 Рік тому

    Sin, cos, tan net value engane kandu pidichu . Athine kurich video idavoo

  • @damodaranem609
    @damodaranem609 Рік тому

    Thank you sir

  • @balachandrabhat5816
    @balachandrabhat5816 2 роки тому

    നന്ദി

  • @arjuna4294
    @arjuna4294 2 роки тому

    Archamadies polygon method...state syllabus il ഉണ്ട്..

  • @farhanaf832
    @farhanaf832 2 роки тому

    Nale world environment day alle?
    Appo green Boinc (Berkeley open infrastructure for network computing) projectsine korach video cheyamo?
    Eg:- better solar cell develop akan ulla projects (world community grid)
    Nammude cpu use cheythit data processing cheyam ⭐

  • @ArshadAli-cw3dt
    @ArshadAli-cw3dt Рік тому

    Thank you so much Sir

  • @teslamyhero8581
    @teslamyhero8581 2 роки тому +5

    ഇന്ത്യക്കാരാണോ പൂജ്യം കണ്ടു പിടിച്ചത് 🤔🤔🤔അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് ❤❤

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 роки тому

      O ആണ് സകലതും

    • @sarasadiq9470
      @sarasadiq9470 2 роки тому

      ഇന്ത്യൻ മയൻമാരാണ് കണ്ട് പിടിച്ചത് . വിശ്വകർമ്മർ ചെയ്ത കാര്യങ്ങൾ പതിയെ കൊപ്പി ചെയ്ത് സമുഹത്തിൽ നമ്പുരി ചെയ്തു എന്ന് പ്രചരിപ്പിക്കുകയാണ് മലയാളികൾ ചെയ്തത് . ടെക്നോജ്ജിക്കൽ ബ്രയിൻ എത് നമ്പുരിക്കാണ് ഉള്ളത് ?

    • @JayanN-vb1ud
      @JayanN-vb1ud 2 роки тому +4

      @@sarasadiq9470 ഒന്ന് പോടോ അതിലും ജാതിയും മതവും കൊണ്ടുവരാതെ

    • @scifind9433
      @scifind9433 2 роки тому

      Indiakar ala Aryabhatta anu ayal oru vyakthiyanu

    • @sarasadiq9470
      @sarasadiq9470 2 роки тому

      @@scifind9433
      ആര്യഭട്ടാചാരി എന്നാണ് പേര് ..
      വിശ്വകർമ്മരുടെ സംസ്കാരം മാത്രമാണ് എല്ലാ കണ്ട് പിടുത്തത്തിലും ഉള്ളത് ..ok

  • @safeerc1084
    @safeerc1084 2 роки тому

    Great information sir

  • @bijushahulhameed7483
    @bijushahulhameed7483 2 роки тому

    Super Brother, Excellent!!!

  • @URV-mx6yw
    @URV-mx6yw Рік тому

    The exact value of pi was already find out by sri Nk Raghavan afamous math matision long back he got patent and appreciation from uN he is living at varanad cherthala Alleppey kerala he now 98 years old

  • @syamambaram5907
    @syamambaram5907 2 роки тому +1

    ഒരു ഗാലക്സിയിലും ഉൾപ്പെടാതെ പ്രപഞ്ചത്തിൽ അലഞ്ഞുതിരിയുന്ന ഗ്രഹങ്ങൾ ഉണ്ടോ. എങ്കിൽ അവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @sanoojk.s13231
    @sanoojk.s13231 2 роки тому

    Graham's number Inea kuriche oru video cheyoo

  • @ansaraziz123
    @ansaraziz123 Рік тому

    Excellent. 🌹🇮🇳

  • @sreejithkalarikal7198
    @sreejithkalarikal7198 2 роки тому +1

    Can you please take a class on calculas

  • @raghunair5931
    @raghunair5931 2 роки тому

    Wonderful, Anoop.

  • @jayankarayil2149
    @jayankarayil2149 2 роки тому

    Verygood

  • @manzeermuhammed786
    @manzeermuhammed786 2 роки тому +1

    സാർ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിലായിട്ടുണ്ട്
    പക്ഷേ ഞാൻ അത് പറഞ്ഞാൽ ആർക്കും ഉൾക്കൊള്ളാൻ പറ്റണമെന്നില്ല
    എല്ലാത്തിനും കാരണം നമ്മൾ ആദ്യത്തെ 9 നമ്പറുകൾ മാത്രമാണ് ഒറ്റ അക്കമാക്കി കണക്കാക്കിയത്
    10 എന്ന നമ്പർ ഇരട്ട അക്കമാണ്
    10 എന്ന നമ്പർ ഒറ്റക്കമായിരുന്നെങ്കിൽ
    കണക്കിലുള്ള ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു
    ഈ ഒരു കമൻറ് ആരും ശ്രദ്ധിക്കപ്പെടാതെ പോവും
    വരുംകാലത്ത് ഞാൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുമെന്ന് ഉത്തമമായ വിശ്വാസമിനിക്കുണ്ട്
    ഞാൻ പറഞ്ഞത് 10 എന്ന നമ്പർ ഒറ്റ അക്കം ആയിരിക്കണം അത് എഴുതുന്നത് ഒരു നമ്പർ ആക്കി മാറ്റണം
    5 ,6 ,7, 8 ഇതുപോലെ എഴുതാൻ പറ്റുന്ന രൂപത്തിലുള്ള ഒരു അക്കമാക്കണം
    എങ്കിൽ ആദ്യത്തെ പത്ത് നമ്പറുകൾ ഒറ്റയക്കമാകും
    അങ്ങനെയാണെങ്കിൽ ഈ പ്രശ്നത്തിന് എല്ലാം വളരെ വ്യക്തമായ ഒരു ഉത്തരം ലഭിക്കും
    തീർച്ചയാണ് ഞാൻ ചിന്തിച്ചു മനസ്സിലാക്കിയതാണ്

    • @abduraheemraheem7619
      @abduraheemraheem7619 Рік тому

      ഒരു പ്രബന്ധം അവതരിപ്പിക്കൂ......

  • @santhoshkrishnan6269
    @santhoshkrishnan6269 Рік тому

    Wow. I am from Madhava birth place.
    I would like to inform i can find infinity decimal points of pi.

  • @graphene4871
    @graphene4871 2 роки тому +2

    Wonderful explanation 😍

  • @rameshanmp4681
    @rameshanmp4681 2 роки тому

    അനന്തമാണ്....

  • @ajaysb3227
    @ajaysb3227 Рік тому

    Very nice💐

  • @muraleedharanac3710
    @muraleedharanac3710 Рік тому

    പൈയ്യിന്റ വില എത്രയാണ് എന്ന് ചോദിച്ച അദ്ധ്യാപകനോട് പണ്ട് കുട്ടി പറഞ്ഞ ഉത്തരം എത്ര ശരിയാണ് ?" മാഷേ കണ്ടാലേ വില പറയാൻ പറ്റു" എന്നായിരുന്നു ഉത്തരം.

  • @shallyj-cu1qz
    @shallyj-cu1qz Рік тому

    I think u all have understand. Divide the circumference of a circle by its diameter. It will be 3.14. if we divide any circle with its diameter will be 3.14. pls try to do nd find . There will be no changing of pi value. It will be constant 3.14. got the point?

  • @kishorens2787
    @kishorens2787 Рік тому

    സൂപ്പര്‍

  • @georgejacob6184
    @georgejacob6184 2 роки тому

    Great ..

  • @jijopv9683
    @jijopv9683 2 роки тому

    Interesting...

  • @vasudevamenonsb3124
    @vasudevamenonsb3124 2 роки тому +1

    Really amazing 🥰

  • @rajansudararaj4361
    @rajansudararaj4361 Рік тому

    You are right🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @trolljunction5505
    @trolljunction5505 Рік тому +2

    ഞങ്ങൾ കോഴിക്കോട്ടുകാർ പശുവിന് 'പൈ' എന്നാണ് പറയുക , അതിന്റെ അഹങ്കാരം ഇവിടുത്തെ പശുക്കൾക്കുണ്ട് 😁😁

  • @ShoukathaliShoukathali-yf8fe

    Eclipse ൻ്റെ perimeter എങ്ങിനെ കണ്ടെത്തു० പറയാമോ...

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому

    While we r fabricating a petrochemical tank using 3.14159

  • @divyalalraveendran1647
    @divyalalraveendran1647 Рік тому

    Super.....👌😍

  • @nestisbeautiful
    @nestisbeautiful 2 роки тому

    Excellent

  • @alfamedia7021
    @alfamedia7021 2 роки тому

    Great 👌👌🙏🙏🤝🤝

  • @jobkv3524
    @jobkv3524 Рік тому

    Sir super 👌 👍

  • @rkayakkal1991
    @rkayakkal1991 Рік тому +1

    'PI' is an irrational number. We all have learned it from school already. I don't know why this is a new knowledge for most of them here!!

    • @Science4Mass
      @Science4Mass  Рік тому

      Not all.
      I have not learned that Pi is an irrational number in school. For that matter, I haven't even learned about an irrational number in my school days. That was not taught in the state syllabus back then. That is why a lot of people do not know it.

  • @GeethaAsokan-wt9gn
    @GeethaAsokan-wt9gn Рік тому +2

    Kalletumkara karrundo

  • @sreejithp6075
    @sreejithp6075 2 роки тому

    Great👏👏👏👏

  • @josepeter1715
    @josepeter1715 Рік тому

    Super

  • @in_search_of_awesome
    @in_search_of_awesome 2 роки тому

    Wonderful

  • @sureshk3283
    @sureshk3283 2 роки тому

    കാലാ കാലങ്ങളായി പൈ യുടെ വാല്യൂ 3.14 ആയി തന്നെ ആണ് അധ്യാപകർ പഠിപ്പിക്കുന്നതും. വിദ്യാർഥികൾ പഠിക്കുന്നതും. അതിന് ഇനി ഒരു മാറ്റം വരുത്തും എന്ന് കരുതാനാവില്ല. അതിനാൽ കൺഫ്യൂഷൻ ഉണ്ടാക്കാതെ നിലവിലെ വാല്യൂ തന്നെ തുടരട്ടെ.

    • @India-bharat-hind
      @India-bharat-hind Рік тому

      കൺഫ്യൂഷൻ ഒന്നും ഉണ്ടാക്കിയില്ലല്ലോ.. കൂടുതൽ വിശദീകരിച്ചു എന്നല്ലേയുള്ളൂ

  • @vijayahariharan1463
    @vijayahariharan1463 Рік тому

    Ramanujam has done anything towards Pi?

  • @sunilmohan538
    @sunilmohan538 2 роки тому

    Thank-u ser 🙏🏼🙏🏼🙏🏼❤❤❤🙏🏼🙏🏼🙏🏼