The real Reason for Midnight Sun | അർദ്ധരാത്രിയിലും സൂര്യപ്രകാശം | Solstice | Equinox | Axis tilt

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 393

  • @avjawahir
    @avjawahir Рік тому +43

    Thanks! You explained difficult topic in a simple way.

  • @dgardendiary9022
    @dgardendiary9022 Рік тому +84

    ഈ വീഡിയോയിലെ അനിമേഷൻസ് കണ്ടാൽ അറിയാം താങ്കൾ എന്തുമാത്രം effort ഇതിനു വേണ്ടി എടുക്കുന്നു എന്ന്. ഈ വിഷയത്തെ കുറിച്ച് മറ്റൊരു ചാനലിലും ഇത്രയും detailed ആയിട്ടുള്ള അനിമേഷൻ കണ്ടിട്ടില്ല.
    My support for your efforts

    • @tiju4723
      @tiju4723 Рік тому +10

      അതെ.. മറ്റ് പലരും (ഏതാണ്ട് എല്ലാവരും തന്നെ ) പല ഇംഗ്ലീഷ് ചാനലുകളുടെ കണ്ടന്റ് കോപ്പിയടിച്ചാണ് ചെയ്യുന്നത്. ഒറിജിനൽ കണ്ടന്റ് ഇറക്കുന്ന സയൻസ് ഫോർ മാസിന് ഒരു കുതിരപ്പവൻ.

    • @Najmunniyas_KSD
      @Najmunniyas_KSD 11 місяців тому +1

      100 രൂപ എന്ന് കാണിക്കുന്നത് എന്താണ്? ഈ ചാനെൽ വഴി ഉടമക്ക് സംഭവന നൽകാൻ കഴിയുമോ?

    • @user-pd9le4bc7e
      @user-pd9le4bc7e 4 місяці тому

      ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ന്മനസ്സിനും അധ്വാനത്തിനും വളരെ വളരെ നന്ദി

  • @mechatecha3256
    @mechatecha3256 Рік тому +16

    ആദ്യം ലൈക്‌ പിന്നെ കാണു, കാരണം ഇത്ര ഡീറ്റെയിൽ ആയി പറയുന്ന വേറെ ചാനൽ ഇല്ല

  • @baijutr4395
    @baijutr4395 Рік тому +33

    ഗംഭീര അവതരണം. ഇതുപോലെ സയൻസ് പറഞ്ഞുതരുവാൻ കഴിവുള്ള അധ്യാപകർ ഉണ്ടെങ്കിൽ കുട്ടികൾക്കു ഏതു കടുകട്ടി വിഷയവും നിഷ്പ്രയാസം മനസ്സിൽ ആവും . ദിവസങ്ങളും മാസങ്ങളും എടുത്താലും മനസ്സിലാകാത്ത കാര്യങ്ങൾ മിനുട്ടുകൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി. ഇനിയും ഏറെ പ്രതീക്ഷയോടെ...
    ഒരു ശാസ്ത്ര കുതുകി .

  • @aswinkhanaal8777
    @aswinkhanaal8777 Рік тому +65

    Sir... നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്.. 😊 ഇന്നത്തെ തലമുറയ്ക്ക് പോലും ഇത്രയും വ്യക്തമായി സയൻസ് പറഞ്ഞു കൊടുക്കുന്ന ഇതുപോലെ ഒരു ചാനൽ ഇനി ഉണ്ടാവുകയില്ല..♥️ Keep Going sir.. 👍🏼 എല്ലാ വിഡിയോസും കാണാറുണ്ട്..... 👍🏼

    • @gafoorea9691
      @gafoorea9691 Рік тому +1

      Athe....skl kazhinj ithrem kaalamayt ippazanu ithokke mansil aavunned

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Рік тому +4

    ഇത്രയും സങ്കീർണമായ ഒരു വിഷയം വളരെ സിമ്പിൾ ആയി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ താങ്കൾ പറഞ്ഞു തന്നു... താങ്കളുടെ അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 👍

  • @Explorethenaturebeauty
    @Explorethenaturebeauty Рік тому +5

    സൂര്യൻ ഭൂമിയിൽ നിന്ന് അകലെയാവുമ്പോൾ (രാവിലെയും വൈകുന്നേരവും) വലിയതായിട്ടും ഭൂമിയോട് അടുത്താവുമ്പോൾ (ഉച്ചക്ക് ) ചെറുതായിട്ടും കാണാൻ കാരണമെന്താണ്?????
    ⁉️⁉️⁉️

  • @teslamyhero8581
    @teslamyhero8581 22 дні тому +2

    അപാരമായ അവതരണം... ഇതിലും വിശദമായി ആർക്കും പറഞ്ഞു തരാൻ പറ്റില്ല...ഇതുപോലെ സൂര്യപ്രകാശത്തിന്റെ ഈ അവസ്ഥയുള്ളത് ഏതെല്ലാം രാജ്യങ്ങളാണെന്നു കൂടി അറിയണം ❤❤❤

  • @devadathanthankappanpillai9893

    മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ഇത്ര സിമ്പിളായി പറഞ്ഞു മനസ്സിലാക്കിക്കുന്ന സാറിൻ്റെ കഴിവ് സമമതിച്ചിരിക്കുന്നു

  • @ravindrankp5342
    @ravindrankp5342 Рік тому +3

    ഈ പറഞ്ഞതെല്ലാം ഇന്ന് എനിക്ക് വ്യക്തമായി മനസിലായി ... സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർ ക്ലാസിൽ ഇതെല്ലാം വിശദീകരിക്കു മ്പോൾ അതുൾക്കൊള്ളാൻ മാത്രം എന്റെ തലച്ചോറ് വികാസം പ്രാപിച്ചിരുന്നില്ല. നന്ദി .......!

  • @littlethinker3992
    @littlethinker3992 Рік тому +2

    ഭൂമിയുടെ ധ്രുവങ്ങളെക്കുറിച്ച്.ഒരു വീഡിയോ ചെയ്യണമെന്ന് മുൻപ് വേറൊരു ചാനലിൽ ഞാൻ പറഞ്ഞിരുന്നു ,പക്ഷേ വന്നില്ല
    ഈ ചാനലിലൂടെ ഉത്തരം കിട്ടിയപ്പോൾ പ്രതീക്ഷിച്ചതിലും ഗംഭീരമായി അവതരിപ്പിച്ചു
    thanks Anoop Sir 👍👌

  • @shinethottarath2893
    @shinethottarath2893 Рік тому +3

    സമ്മതിച്ചു അനൂപ് ബായ്😅 കുറെ നാളായിട്ടുള്ള സംശയം ആണ് ഇത്ര ക്ലിയർ ആയി പറഞ്ഞു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല താങ്ക്യൂ വെരി മച്ച്

  • @jomeshkv1706
    @jomeshkv1706 Рік тому +3

    സാർ നിങ്ങൾ ഈ വീഡിയോയ്ക്ക് വേണ്ടി ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട് നന്ദി

  • @EldhosevlogZ
    @EldhosevlogZ Рік тому +10

    Nice presentation 🤍 and simple language 🙌❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤

  • @abduraheemraheem7619
    @abduraheemraheem7619 Рік тому +4

    ഞാൻ ഒരുപാട് ചിന്തിച്ച കാര്യത്തിന് ഒരു വ്യക്തത കിട്ടി
    താങ്ക്സ് സർ... 🎉

  • @anishmenoth71
    @anishmenoth71 Рік тому

    ഇതിൻ്റെ ഏകദേശ രൂപം അറിയാമായിരുന്നെങ്കിലും ഒരു ശാസ്ത്രീയ വിശദീകരണവും പറഞ്ഞു പ്രതിഫലിപ്പിക്കുന്നതും ഇത്ര ലളിതമായി വേറെ ആർക്കും പറഞ്ഞു തരാൻ കഴിയില്ല. അത്രയും ഗംഭീര വിവരണം. ഋതുക്കളും അയനങ്ങളും മറ്റു പ്രതിഭാസങ്ങളും നിറഞ്ഞ മറ്റൊരിടം ഈ മനോഹര ഭൂമിയിലല്ലാതെയുണ്ടോ സർ. വിവരണത്തിന് നന്ദി സാർ❤❤

  • @AbdulRazak-sx3xd
    @AbdulRazak-sx3xd 4 місяці тому

    നേരത്തെ തന്നെ മനസ്സിലാക്കിയ വിഷയമാണെങ്കിലും, താങ്കളുടെ അവതരണം ഏറെ ലളിതവും വളരെ വ്യക്തവുമാണ് Thanks

  • @mohanakumar8346
    @mohanakumar8346 Рік тому +2

    വളരെ ഉപകാരപ്രദമായ വിശദീകരണം ആയിരുന്നു നന്ദി 🙏🏻🙏🏻

  • @praveenpeter502
    @praveenpeter502 Рік тому +2

    ഇത്ര നാളും ഉണ്ടായിരുന്ന സംശയം മാറി, പക്ഷെ ഒരു സംശയം കൂടി ബാക്കി കിടക്കുന്നു.....
    Winter and summer, ഭൂമിയുടെ പല ഭാഗങ്ങളിലും എങ്ങനെ effect ചെയ്യുന്നത് അതും കൂടി ഉൾപെടുത്തുക ❤

  • @priyamathew1
    @priyamathew1 Рік тому +1

    ഹമ്മേ ... സർ അങ്ങ് എത്ര അധികാരികമായാണ് ഈ ക്ലസ് എടുക്കുന്നത് .നല്ല ഭാഷ , മറ്റുള്ളവർക്ക് മനസിലാകും വിധം ഇത്ര നന്നായി അവതരിപ്പിക്കാൻ അങ്ങേക്ക് ഉള്ള കഴിവും ബുദ്ധിയും ഒരുപാട് പേർക്ക് പ്രയോജനപ്പെടട്ടെ ....

  • @yaseenvlogs110
    @yaseenvlogs110 Рік тому +2

    നല്ല ക്ലാസ്സ്‌ വീഡിയോ. സാർ വളരെ നന്ദി. ഇനിയും ഇത്തരത്തിൽ നിത്യ ജീവിതത്തിലെ അറിയേണ്ട കാര്യങ്ങൾക്കു പിന്നിലുള്ള സയൻസ് വീഡിയോകൾ അപ്‌ലോഡ് ചെയ്യണം ❤❤❤

    • @Science4Mass
      @Science4Mass  Рік тому +3

      Science of Common Things എന്ന ഒരു playlist ഉണ്ട്

  • @Doyourdeed
    @Doyourdeed Рік тому +6

    Thanks. You explained this phenomenon really well. I could not find this good explanation anywhere else.

    • @Science4Mass
      @Science4Mass  Рік тому +1

      A special Thanks for your contribution. Your support will really help this channel.

    • @AAKASHADOOTH
      @AAKASHADOOTH Рік тому

      ഇതെന്താ ആ rs 179/-???

  • @sonujoseph36
    @sonujoseph36 Рік тому +4

    Very interesting, well explained and really informative.

  • @gopalakrishnant5520
    @gopalakrishnant5520 Рік тому

    .വളരെ കൃത്യമായും വ്യക്തമായും വിവരിച്ചു തരുന്ന കാര്യങ്ങൾ സാധാരണക്കാരനു പോലും മനസ്സിലാകും. താങ്കാൾക്ക് ഒരുപാട് നന്ദി.

  • @donivkmr
    @donivkmr Рік тому +2

    Super explanation, Anoop sir. I too had this doubt so far. Now it's very clear. Thanks a ton !

  • @nouf4309
    @nouf4309 Рік тому +4

    സർ.... ഇത്രയും നല്ല ഒരു ചാനൽ വേറെ കണ്ടിട്ടില്ല.. സങ്കടം അതല്ല, fake news & ഒരു information തരാത്ത ചാനൽകൾക്ക് million subscribers 😪

  • @alirm3344
    @alirm3344 Рік тому +1

    താങ്കളുടെ ഈ പരിശ്രമങ്ങൾക്ക് ഒരുപാട് നന്ദി: പുതിയ തലമുറ വിനോദങ്ങൾക്ക് സമയം കൂടുതൽ കളയാതെ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് പഠിച്ചിരുന്നങ്കിൽ

    • @hashimmubarakc503
      @hashimmubarakc503 Рік тому

      ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുന്നത് നല്ലൊരു entertainment കൂടെയാണ് 👍🏻

  • @rayeesraas4252
    @rayeesraas4252 11 місяців тому

    ത്വാഹാ 20 : 50
    Verse:
    قَالَ رَبُّنَا ٱلَّذِىٓ أَعۡطَىٰ كُلَّ شَىۡءٍ خَلۡقَهُۥ ثُمَّ هَدَىٰ
    VerseTranslation:
    (അമാനി തഫ്സീർ):
    അദ്ദേഹം [മൂസാ] പറഞ്ഞു: 'ഞങ്ങളുടെ റബ്ബ്, എല്ലാ വസ്തുവിനും അതതിന്റെ സൃഷ്ടി [പ്രകൃതരൂപം] കൊടുക്കുകയും, അനന്തരം (വേണ്ടുന്ന) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തവനാകുന്നു.'

  • @sooraj4509
    @sooraj4509 Рік тому +3

    Excellent & comprehensive presentation..You are the NASA of Keralaits❤

  • @kasi_tech_world
    @kasi_tech_world Рік тому +2

    Ethu njan 5th and 6 th classile padichirunnu cbse layirunnuu
    Summer solstice and winter solstice great effort sir 👍💓

  • @ranicherian5280
    @ranicherian5280 Рік тому +2

    Your videos are so well explained ,i binge watch sometimes! Too good!

  • @thomasp3054
    @thomasp3054 11 місяців тому +1

    Thank you sir for your good information ❤

  • @binuandtiji
    @binuandtiji Рік тому +2

    Thank you for explaining it in a simple way. My kids understood it now. 🙏. Graphics really helped 👌

  • @mangatnarayanankutty1349
    @mangatnarayanankutty1349 4 місяці тому

    നല്ല അറിവ്. നല്ല വിവരണം. ചെറുപ്രായത്തിൽ കുട്ടികൾ പഠിക്കേണ്ട വിഷയം. അറിവ് പറഞ്ഞുതന്നതിന് നന്ദി.

  • @sajithlaksh1
    @sajithlaksh1 Рік тому

    പ്രപഞ്ചത്തേക്കുറിച്ച് ഞാൻ അന്വേഷിച്ചു തുടങ്ങിയിട്ട് കുറച്ചായി.. അങ്ങ് ആ വഴി എളുപ്പമാക്കുന്നു.. അങ്ങേയ്ക്ക് നന്മകൾ ഉണ്ടാവട്ടെ... 🙏❤

  • @aboobackerp1302
    @aboobackerp1302 Рік тому +2

    സാർ ഒരു സംശയം - നമ്മുടെ ഭൂമി വായുവിൽ ഒരു ബാൾ നിൽകുന്നതുപൊലെയല്ലേ ആകാശത്ത് നിലകൊള്ളുന്നത് - അങ്ങനെ യെകിൽ ഭൂമി ഗോളത്തിൽ 3/2 വെള്ളമാണല്ലോ ? എന്നാൽ ഈ വെള്ളവുമായി തിരിയുന്ന വെള്ളം തെറിച് പോകില്ലേ ? ഒരു vidio ചെയുമോ ..

  • @binubalan8729
    @binubalan8729 11 місяців тому

    Super.... സ്കൂളിലും കോളേജിലും പഠിച്ചിട്ടും ഇതൊന്നും മനസ്സിലായിരുന്നില്ല... great video..... thank you very much

  • @sreekumarpazhedath9530
    @sreekumarpazhedath9530 Рік тому +1

    ലളിതവും വ്യക്തവുമായ വിവരണം. ചുമ്മാ കാടുപടൽ തല്ലി വലിച്ചുനീട്ടുന്നില്ല. വളരെ നന്നായി. ഇനിയും ഇത്തരത്തിലുള്ള ശാസ്ത്രങ്ങളുമായി വരണം.
    ധ്രുവദീപ്തികളെക്കുറിച്ച് [Aurora Borialis & Aurora Australis ] ഒരു വീഡിയോ ഇടുമോ?

    • @abdulsalim5324
      @abdulsalim5324 Рік тому

      വിവരണങ്ങൾക്ക് കൊടുക്കണം ഒരു കുതിരപ്പവൻ 👌👍🙏🌹

  • @jencyjose3373
    @jencyjose3373 Рік тому +1

    Thanks! You explain every complicated aspect of the matter with an easier approach .

  • @Sasikumarmirshah
    @Sasikumarmirshah Рік тому

    സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേഴ്സ് ഈ വീഡിയോ കണ്ട് പഠിച്ചാൽ ചിലപ്പോൾ അവരുടെ കുട്ടികൾ രക്ഷപെടും...എന്ന് തോന്നുന്നു...എൻ്റെ പരിചയത്തിലുള്ള ഒരു ടീച്ചറോട് ഞാൻ ഒരു ദിവസം ചോദിച്ചു,"ടീച്ചർ നമ്മുടെ നാട്ടിൽ കാണുന്നത് പോലെ...സൂര്യൻ കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത് പോലെ തന്നെയാണോ ഭൂമിയിൽ എല്ലായിടത്തും" എന്ന് ചോദിച്ചപ്പോൾ "അതെ" എന്നാണ് ആ ടീച്ചർ പറഞ്ഞത്....😅😅😅

  • @bijuunnikrishnan8855
    @bijuunnikrishnan8855 Рік тому +1

    ഇതു വരെ ആരും ചെയ്യാത്ത വീഡിയോ❤️ വളരെ ഉപകാരപ്രദം❤️

  • @rajankavumkudy3382
    @rajankavumkudy3382 Рік тому +1

    ഗംഭീരം.
    അടിപൊളി വീഡിയോ.
    പ്രയോജനപ്രദം.

  • @rajeevviswanath2894
    @rajeevviswanath2894 3 місяці тому

    താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് .നല്ല അറിവ് ലഭിക്കുന്ന ഒരു ചാനൽ ...

  • @user-cn2so2gu4d
    @user-cn2so2gu4d Рік тому +1

    Detailed explanation in very simple language. You're a good teacher

  • @anumodsebastian6594
    @anumodsebastian6594 Рік тому +2

    Well explained. Appreciate the efforts to detail so much

  • @shajiham
    @shajiham Рік тому +2

    സർ.. എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ ഒരു ഭൗമ ശാസ്ത്രജ്ഞൻ ആയേനെ.. Wonderful explanation 💥

  • @teslamyhero8581
    @teslamyhero8581 22 дні тому +1

    വീണ്ടും കാണുന്നു 🔥🔥thanku.. അനൂപ് സർ 🫶🫶🫶

  • @Doyourdeed
    @Doyourdeed Рік тому +2

    Thanks. I watched all the videos on this channel. Keep making quality content .💜👏

    • @Science4Mass
      @Science4Mass  Рік тому

      A special Thanks for your contribution. Your support will really help this channel.

  • @teamomucho7638
    @teamomucho7638 11 місяців тому +1

    There is nobody can explain more than that you teach us. Namichu ..

  • @abhilashs.r6094
    @abhilashs.r6094 Рік тому +1

    Thank you very much for this valuable information.
    👍👍👍👍

  • @sharonjoseph7503
    @sharonjoseph7503 Рік тому +2

    Crystal clear explanation ❤️

  • @AbdulJabbar-ew9yn
    @AbdulJabbar-ew9yn Рік тому +1

    Thank you very much. Highly informative

  • @sudheeshp1955
    @sudheeshp1955 Рік тому +2

    മികച്ച അവതരണം ഒരു സംശയം ഭൂമിക്ക് 23.5 ഡിഗ്രി ചെരിവ് എങ്ങനെ വന്നു? ഭൂമി ഉണ്ടായ കാലം മുതലെ 23.5 ഡിഗ്രി ചെരിവ് ആയിരുന്നോ?

  • @dasprem3992
    @dasprem3992 Рік тому +3

    Excellent explanation. May be teachers can use your video/animation in their classes. All the best.

  • @chandrat8049
    @chandrat8049 Рік тому +1

    Very good explanation. Thank you sir.

  • @rageshk3634
    @rageshk3634 Рік тому +1

    As usual, well described and much informative. Congrats

  • @mansoorm.s5303
    @mansoorm.s5303 Рік тому

    കൃത്യമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നതിന് നന്ദി..

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Рік тому +1

    Very well explained.Even a good teacher can't explanation like this.Keep going

  • @anoopchalil9539
    @anoopchalil9539 Рік тому

    തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. 3:190.
    Now i got the complexity....sa

  • @bijumohan9460
    @bijumohan9460 Рік тому +3

    Thank you for a well explained video. Could you also talk about how the seasons play out in other planets of our sun?

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 Рік тому +1

    ആഹാ അടിപൊളി വിവരണം. താങ്ക്സ്

  • @kinsg8729
    @kinsg8729 Рік тому +1

    ഇത്രയും വലിയ വിഷയം ഇത്രയും ലളിതമായി പറഞ്ഞു മനസ്സിലാക്കാൻ വേറെ ആർക്കും പറ്റില്ല...
    വളരെ വലിയ വിഷയങ്ങളും എങ്ങനെയാണ് ലളിതമായി പറയുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചു 😍👌👌👌

  • @bijuvarghese1252
    @bijuvarghese1252 Рік тому +1

    So simplely explained thanks sir

  • @aboobackermohammd4628
    @aboobackermohammd4628 Рік тому

    ധാരാളം വീഡിയോസ് ഈ വിഷയത്തിൽ ശ്രദ്ധിക്കാറുണ്ട് ഇത്ര വ്യക്തത താങ്കളുടെ വീഡിയോക്കുമാത്രം തോൺടാക്ട് തരാമോപ്ലീസ്..താങ്ക്സ് ഒരുപാട്

  • @sageervnb5029
    @sageervnb5029 Рік тому +1

    ഇന്നലെകൂടെ ചിന്തിച്ച ചോദിങ്ങൾക്ക്ഉത്തരം കിട്ടി😊❤

  • @Swim900
    @Swim900 Рік тому +1

    Thank you for a well explained video.

  • @AAKASHADOOTH
    @AAKASHADOOTH Рік тому

    ഇനിയും മനസിലാവർക്ക് എങ്ങനെ പറഞ്ഞാലും മനസിലാവില്ല , well explained

  • @raviudayaravi.b7150
    @raviudayaravi.b7150 Рік тому

    വളരെ ഇഷ്ടപ്പെട്ടു,6:00ലെ ചിത്രം കൊരേ കാര്യം പറഞ്ഞു.🙏🏻🙏🏻

  • @vivek00v
    @vivek00v Рік тому +1

    Ivide Germany ile first time summer winter ne kalum exciting aayirunnu.. sunset was very late.. even after 9pm there was sunlight around.. i thought it’s because of the weather and cloudy sky..
    Ipol Manasilayi sherikulla reason.. good video and nice animation 👍 thanks 🙏🏼

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      The Day light saving too compound to late Sunset time.

  • @shabeerk6685
    @shabeerk6685 11 місяців тому

    Sir താങ്കളുടെ അവതരണ മികവിനെ പ്രത്യകം അഭിനന്ദിക്കുന്നു

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +1

    Very valuable video 👍 simple and precise explanation . Thank you

  • @vishnumarassery6527
    @vishnumarassery6527 Рік тому +1

    Good effort ,
    ithrayum nannayi vivarichu thanna video njan munb kandittilla
    Sir pinne ee sooryante vegathaye kurichum athinte sanchaarathe kurichum oru video cheyyaamo

  • @TomTom-yw4pm
    @TomTom-yw4pm Рік тому +2

    Hi,
    Should have mentioned about Civil, Nautical and Astronomical Twilight as well and its relevance. In North pole region from Nov. 22 to Jan 28 is totally dark round the clock, from Jan. 28 to Mar 20 there is twilight and same for Sep.22 to Nov.22.

  • @Jafarijaz
    @Jafarijaz Рік тому +1

    Great... അറിഞ്ഞിട്ടെന്താ കാര്യം... അറിവ് അറിവ് തന്നെയാണ്... 👌👌👌👌... പൊളിച്ചു ♥️🥰

  • @arunrs
    @arunrs Рік тому +2

    Nicely done. Also requesting a video on why one side of the moon is always facing earth.

    • @shihabea6607
      @shihabea6607 Рік тому

      Moon ഭൂമിയുമായി tidally locked ആണ്.. ഗ്രാവിറ്റിയുടെ ഒരു അവസ്ഥ.. ഭൂമി സൂര്യനുമായി tidally locked അല്ലാത്തത് കൊണ്ടാണ് ഭൂമിക്ക് കറങ്ങാൻ പറ്റുന്നത്.. രണ്ട് ആകാശ ഗോളാങ്ങൾ തമ്മിലുള്ള അകലവും അവയുടെ ഭാരവും ഒക്കെ വെച്ചിട്ടാണ് tidal lock തീരുമാനിക്കപ്പെടുന്നത്.. ഈ ചാനലിൽ തന്നെ വേലിയേറ്റം വേലിയിറക്കം വീഡിയോ ഉണ്ട്.. അതിൽ കാണാൻ പറ്റും..

  • @gr--world2255
    @gr--world2255 Рік тому +1

    Sir.... Wooow... നിങ്ങൾ പൊളിയാ 🙏🙏🙏🙏🙏🙏🙏

  • @radhakrishnankb3516
    @radhakrishnankb3516 Рік тому +1

    Thank u for a well explained video
    😀

  • @abhilashabhi1137
    @abhilashabhi1137 Рік тому +1

    Thanks for you Anoop sir 🙏🏼🙏🏼

  • @AnilKumar-bw5fo
    @AnilKumar-bw5fo Рік тому

    വളരെ നല്ല വിഡിയോ. നല്ല presentation. Waiting for more videos.

  • @user-rk6zf1fz5o
    @user-rk6zf1fz5o Рік тому +2

    Sir, can you make a video about Quantum gravity and also Thank you for this video.

  • @midhun2220
    @midhun2220 Рік тому +2

    Good content keep it up 👏👏

  • @unnivu2nku
    @unnivu2nku Рік тому +1

    Superb, thankyou sir.

  • @rejisebastian7138
    @rejisebastian7138 Рік тому

    You are explaining very nicely, far better than byjus app

  • @hashimmubarakc503
    @hashimmubarakc503 Рік тому

    Thank you for wonderful video ❤ഭൂമിയുടെ മാപ്പ് നോക്കുമ്പോൾ ഏതാണ്ട് എല്ലാ സ്ഥലത്തും നമുക്ക് വെള്ളം കാണാല്ലോ. ഒരു ഗോളത്തിന് ഉത്തരധ്രുവം ദക്ഷിണ ധ്രുവം എന്നിങ്ങനെ ഉണ്ടെങ്കിൽ സാധാരണ ദക്ഷിണ ധ്രുവത്തിലായിരിക്കുമല്ലോ വെള്ളം മുഴുവൻ കാണേണ്ടത് അതെന്താണ് അങ്ങനെ കാണാത്തത്.

  • @user-lh4lt9os9j
    @user-lh4lt9os9j 11 місяців тому

    Great Info with perfect demo

  • @abduabdulla994
    @abduabdulla994 Рік тому

    Thank you എന്റെ ഒരുപാട് സംശയങ്ങൾക് ഉത്തരം കിട്ടിയ വീഡിയോ 🥰🥰thank you sir

  • @freethinker3323
    @freethinker3323 Рік тому

    Ethrayo naalayi chindhikkuna kaariyam aayirunni..thanks bro..

  • @teslamyhero8581
    @teslamyhero8581 22 дні тому +1

    ഒരു വ്യത്യാസമുണ്ട്.. ശരിക്കുമുള്ള അച്യുതണ്ടു മനുഷ്യൻ അവന്റെ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയതാണ്.. ഭൂമിക്കു ഈ സാധനം ഉണ്ടാക്കി ഇടീപ്പിക്കാൻ നമുക്ക് പറ്റില്ലല്ലോ.. അപ്പോൾ ഉണ്ടെന്നു നമ്മൾ സങ്കല്പിച്ചു.. അല്ല പിന്നെ 😄😄

  • @BinoyKJ-dn8nm
    @BinoyKJ-dn8nm 3 місяці тому

    Thankyou sir,well explained

  • @Anilkumar-cz1sq
    @Anilkumar-cz1sq Місяць тому

    സൂപ്പർ വിവരണം 🙏🙏🙏നമിച്ചു സാർ 🙏🙏🙏🙏🙏

  • @777Medallion
    @777Medallion Рік тому +1

    Oru doubt:
    1. Bhoomiyude poles equaterne apekshichu centre ninnu around 60km aduthalle appo avarku gravitation kooduthalakumo.? What abt value g?
    2.enganeyanu 2 celestial bodys tidally locked aavunnathu? (Like earth and moon)
    3. Sea waves indavunnathu wind kaaranamalle. Appo gravity koodumbo interstellar movie pole valiya waves undakunnathengena?
    4. How scientists measured weight, distance, mass, speed of a celestial body?

  • @ranjithmeleppat5588
    @ranjithmeleppat5588 5 місяців тому

    Thank you for well explained ❤

  • @shaimeshak8388
    @shaimeshak8388 11 місяців тому

    Very nicely explained. Thank you.

  • @shadowpsycho2843
    @shadowpsycho2843 Рік тому

    Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.. ♥️

  • @arifhameed786
    @arifhameed786 Рік тому

    Super explanation sir, we are expecting more videos. Thanks

  • @pecskps3502
    @pecskps3502 Рік тому

    Very good information. THANKS

  • @Rzveet
    @Rzveet Рік тому

    So simple, after your explanation!

  • @joygeorge4062
    @joygeorge4062 Рік тому

    Good knowledge, nice presentation.

  • @aboobacker1575
    @aboobacker1575 Рік тому +1

    Good explanation; go ahead

  • @smksmk2987
    @smksmk2987 Рік тому

    വ്യക്തമായി വിവരിച്ചതിന് നന്ദി.. 👍🏼പക്ഷേ ഇതൊക്കെ ഓട്ടോമാറ്റിക്കലി ങ്ങനെ സംഭവിക്കുന്നു 😳😳😄അഹങ്കാരം നമ്മെ ആ വലിയ ശക്തി ഉണ്ടെന്ന് പറയാൻ മനുഷ്യനേ സമ്മതിക്കുന്നില്ല