ഈ വിഷയം നിങ്ങൾ എല്ലാവരും എന്തായാലും അറിഞ്ഞിരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് സാധാരണ ചെയ്യുന്ന വിഷയം അല്ലാതിരുന്നിട്ടു കൂടി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തത്. എനിക്ക് തോന്നിയ പോലെ നിങ്ങൾക്കും തോന്നുന്നുണ്ടെങ്കിൽ, ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യൂ. മറ്റു സയൻസ് വിഷയങ്ങൾ ഇഷ്ട്ടമില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഒരുപക്ഷെ ഈ വിഷയം ഇഷ്ടമായേക്കും.
അങ്ങനെ തെറ്റ് എന്ന് പറയാൻ പറ്റില്ല...🙏🏼🙏🏼👍👍. ആ സമയത്ത് അത് കറക്റ്റ് ആണ് പക്ഷെ.... പിന്നീട് ച്ചി ദിക്കുമ്പോൾ അല്ലെങ്കിൽ അതിന്റ after effect ആണ്.... അത് നിങ്ങൾ പറയുന്ന തെറ്റ് എന്ന് പറയുന്നത്.... എന്ന് വിചാരിച്ചു അത് തെറ്റായി എന്ന് പറയാനും പറ്റില്ല......2 മത്തെ തീരുമാനം ശരി എന്ന് പറയാനും പറ്റില്ല...... ചുരുക്കി parajal നമ്മൾ അറിയാത നമ്മുടെ ഉള്ളിൽ ഓരു കാര്യം പ്രവൃത്തിക്കുന്നുട്...... ആരോ പറഞ്ഞ പോലെ സർവം മായ ജഗത് മിഥ്യ 😄😄😄😃😃😃😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼t5
@Science4Mass.sir മനസ്സ് എന്നുള്ളത് മാറ്റി ബ്രെയിൻ എന്ന് പറയുന്നത് ആവും കൂടുതൽ നന്നാവുക എന്ന് തോന്നി.തെറ്റ് ആണെങ്കിൽ ഷമിക്കണം.എൻ്റെ 😁മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ😂
.Sometimes I feel the world would be beautiful of people are willing to understand about our own unconscious biases and challenge it. Thank you for explaining it beautifully. Deepa
ഞാൻ സയൻസ് ഫീൽഡിൽ നിന്നുള്ള ആള്ളല്ല പക്ഷേ ഒരുപാട് വീഡിയോസ് കാണുന്ന ആളാണ്. അല്ല ഇംഗ്ലീഷ് ചാനലുകളിൽ ഉള്ള കണ്ടൻ്റിനേക്കാളും വളരെയധികം ക്വാളിറ്റിയും ലളിതവുമായി പറഞ്ഞത് ഈ ചാനലിൽ നിന്നാണ് We are grateful to you. This recreated the enthusiasm which I had about science subjects when I was a kid. Please never stop making videos Even if it's non science related❤❤❤❤ Everything is good when it's explained by you❤❤❤
വ്യത്യസ്തമായ ഒരു മോട്ടിവേഷൻ തന്നെയാണിത്. മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഈ അവതരണ ശൈലിയിൽ ഇതിന്റെ തുടർച്ച കേൾക്കാൻ അതിയായി ആഗഹിക്കുന്നു. അറിവ് അറിവിൽ പൂർണ്ണത പ്രാപിക്കട്ടെ .
വളരെ പ്രസകതമായ വിഷയം കൺഫർമേഷൻ ബയാസ് നമ്മുടെ സമൂഹത്തിൽ വളരെയധികം വ്യാപിച്ചിട്ടുണ്ട് അത് തിരിച്ചറിയുകയും അതിൽ നിന്നും മോചനം നേടേണ്ടതും അത്യാവശ്യമാണ് മനസ്സിനെക്കുറിച്ചുള്ള ഗവേഷണ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു .വളരെയധികം നന്ദി
Excellent 👌.... ഇന്നത്തെ സാഹചര്യത്തിൽ നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ് ..... ഇത്തരം Fallacy കളെ പറ്റി അറിഞ്ഞിരിക്കുന്നത് കാരണം ശരി തെറ്റുകൾ മനസിലാക്കാൻ സാധിക്കും ..... പുതിയ അറിവുകൾക്ക് നന്ദി.....
I thought that this teacher is imparting us valuable insights into Quantum Physics. Wholeheartedly welcome his forays into a different field. Earlier M Krishnan Nair used to introduce new leaps in world literature to Malayalees through his weekly articles. Likewise, let this channel grow introducing frontier knowledge in various fields, including those of latest Nobel Laurates, to Keralites in lucid language. Kudos!
Very nice viedio, ഒരു മനുഷ്യൻ ആദ്യം മനസ്സിലാക്കേണ്ടത് അവനവനെ പറ്റിയും പിന്നെ അവന്റെ സഹജീവികളുടെയയും വികാരവിചാരങ്ങളെ കുറിച്ച് സത്യസന്ധമായി മനസ്സിലാക്കി എടുക്കുക എന്നതാണ്. അത് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ശാസ്ത്ര വിഷയങ്ങളിൽ ആണ് അത് അറിയുമ്പോഴാണ് മനുഷ്യൻ എല്ലാവരെയും ജാതി മത രാഷ്ട്രീയത്തിന് അപ്പുറത്ത് സ്നേഹിക്കാനും അംഗീകരിക്കാനും പഠിക്കുന്നത്. ശാസ്ത്രം വളരട്ടെ.ഒപ്പം ഇത് പോലെ നല്ല msg എല്ലാവരിലും എത്തിക്കുന്ന എല്ലാ ശാസ്ത്ര ചാനലുകളും.. ❤️❤️❤️❤️❤️
Congratulations Anoop sir 🎉🎉🎉🎉 ഈയുള്ളവന്റെ പലപ്പോഴുമുള്ള അഭ്യർത്ഥനയായിരുന്നു "Cosmos - space ൽ മാത്രം ചുറ്റിക്കറങ്ങാതെ ജീവിത ഗന്ധിയായ ശാസ്ത്ര വിഷയങ്ങളിലേക്ക് കൂടി സാറിന്റെ വീഡിയോകൾ എത്തിപ്പെടണമെന്നത് .....🎉🎉🎉🎉🎉🎉🎉🎉🎉
⭐⭐⭐⭐⭐ New information, very good. Waiting next part താൽപ്പര്യക്കുറവോടെയാണ് കണ്ടുതുടങ്ങിയതെങ്കിലും മുഴുവൻ കണ്ടപ്പോഴാണ് ഇതെല്ലാം പലപ്പോഴായി നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന കാര്യങ്ങളാണല്ലോ എന്ന് മനസ്സിലായത്. താങ്കൾ തിരഞ്ഞെടുത്ത വിഷയം 🔥 Thank you ❤
Sir വളരെ നല്ല വിഷയം ആയിരുന്നു ഇത്, ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, ഇതിൻ്റെ ബാക്കി കൂടി ഇടണം sir please. ഈ video യുടെ link ഒരുപാട് പേർക്ക് share ചെയ്തിട്ടുണ്ട്.
ഇതുപോലൊരു വീഡിയോ പാഠം ആഗ്രഹിച്ചിരുന്നു. നാം സൃഷ്ടിച്ച ബൗദ്ധിക മുന്നേറ്റം തന്നെയാണ് നമ്മുടെ ബൗദ്ധിക കേന്ദ്രത്തെ കണ്‍ഫ്യൂനിലാക്കുന്നത് .അതുകൊണ്ട് അത് നാം പുനരുദ്ധരിക്കേണ്ടതായിവരേണ്ടതുണ്ട്.അത് നമ്മുടെ ബാഹ്യ ഇന്ദ്രിയങ്ങള്‍ നല്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ്.ഉപസംഗ്രഹമായിപറഞ്ഞകാര്യം നമ്മുടെ മേല്‍ നമ്മുടെ മീഡിയയും സാഹചര്യങ്ങളുയും പറ്റി പറഞ്ഞത് ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടതാണ്.നന്ദി
പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് സർ.. മനസ്സ് എന്ന പ്രതിഭാസത്തിനെ ശാസ്ത്രീയമായി മനസ്സിലാക്കാൻ വളരെയധികം താൽപര്യമുണ്ട്.. ഈ വിഷയത്തിൽ കൂടുൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വിഷയങ്ങളിൽ വൈവിധ്യം കൊണ്ടുവരണം..... നല്ല വിഷയമാണ് ഇത്തവണ തിരഞ്ഞെടുത്തത്.... താങ്കളുടെ അവതരണ ശൈലി കൂടുതൽ മെച്ചപ്പെടുത്താൻ വിഷയ വൈവിധ്യം ഉപകരിക്കും.... ഇനിയും കൂടുതൽ വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു... 🔥
This is a very interesting topic indeed. I have always thought about how biased people actually are and also thought of many examples described in this video. Nobody is immune to these biases. People always like to judge because thinking is difficult. Out of these four biases i have a bit of hindsight bias towards myself, hopefully i will correct myself 😅
അനൂപ് സാറിന്റെ ഈ വ്യത്യസ്ത മായ വിഷയം രണ്ട് കൈനീട്ടി സ്വീകരിക്കുന്നു തീർച്ചയായും ഇത്തരം അറിവുകൾ ജീവിതത്തിൽ സ്വാധീനങ്ങൾ മൂലം തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ്് ഒഴുവാക്കാം വെറിപിടിച്ച മതവിശ്വാസo ഇതിനൊരു ഉദാഹരണമന്ന്.
its very good subject. i have been requesting to vaishakan thambi to do videos about this subject, finally you did it. great presentation. pls make a series about it. and make video about how the probability work in our day today life. thanks...
നല്ല ഇന്റെരെസ്റ്റിംഗ് ആയ വിഷയം. സ്വാതന്ത്ര ചിന്തകരുടെ ഈ വിഷയത്തെ പറ്റിയുള്ള പല വിഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ലളിതമായി കൂടുതൽ ആഴത്തിൽ അവർക്കാർക്കും പറയാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നു. താങ്കളുടെ മിക്ക വിഡിയോസും പലർക്കും അയച്ചു കൊടുക്കാറുണ്ട്. ഫിസിക്സ് ഇത്രയും ലളിതമായി പറഞ്ഞുതരാൻ മാറ്റാർക്ക് കഴിയും. Fallacy യും Bias ഉം ഇനിയും പോന്നോട്ടെ.
❤ നമ്മൾ വാങ്ങി ഉപയോഗിക്കുന്ന ഏതൊരു product ന്റെയും uesr മനുവൽ വായിച്ചുമനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിക്കാൻ പറ്റും എന്നത് പോലെ, നമ്മുടെ മനസ്സിന്റെ പ്രവർത്തനം മനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിച്ച് കൂടുതൽ നന്നായി ജീവിക്കാൻ പറ്റും.... Thank you for the information, simply explained... 🤝
Good topic but highly complicated. Exploitation of the oscillations of human minds for business is a business development strategy. This type of information will be useful for many people to analyse themselves and improve their decision making capabilities. Expecting more videos. 👍.
എന്റെ, ഞാൻ കണ്ടുപിടിച്ച ചില Bias കൾ 😁😁😁 1) 2010 ൽ നിന്ന് 2016 വരെയുള്ള കാലം 2017 മുതൽ 2023 വരെയുള്ള കാലത്തിനേക്കാൾ നീളം കൂടിയതുപോലെ തോന്നുന്നു ( Even though both Time period have 6 year length ) 2) ഒരു സ്ഥലത്തേയ്ക്ക് പോകുമ്പോൾ ഒരു പാട് ദൂരം ഉള്ളതുപോലെയും അവിടെ നിന്ന് തിരിച്ച് വരുമ്പോൾ ചെറിയ ദൂരം ഉള്ളതുപോലെയും തോന്നുന്നു
വരട്ടെ, പോരട്ടെ വ്യത്യസ്ത ചിന്താഗതിക്കാരായ ചങ്ങാതികളെ കൂട്ടണം എന്നു ഈ വീഡിയോയിലൂടെ പറഞ്ഞതു പോലെ, താങ്കളിൽ നിന്നും വ്യത്യസ്തമായ വൈവിധ്യമാർന്ന വിഷയങ്ങൾ വരട്ടെ സ്വാഗതം ചെയ്യുന്നു. ഭാവുകങ്ങളും നേരുന്നു.
വളരെ സമകാലീനമായ ഒരു വിഷയമാണിത് ഇന്നു് എത്ര മോശമായ വസ്തുവും രാഷ്ട്രീയവും അന്ധവിശ്വാസവും വിറ്റഴിക്കുന്നത് ഇതുപോലുള്ള മാർക്കറ്റിങ്ങ് തന്ത്രം ഉപയോഗിച്ചാണു എന്തായാലും താങ്കൾക്ക് മന:ശാസ്ത്രവും നല്ല പോലെ വഴങ്ങും തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
My India . നിങ്ങളുടെ രാജ്യം പോലുള്ള രാജ്യം അല്ല...എൻ്റെ രാജ്യം... ജനാതിപത്യരാജ്യമായ 'എൻ്റെ രാജ്യത്ത് ... സർക്കാർ സംവിധാനത്തിൽ. ഗവർമെൻ്റ് .നിയോഗിച്ച... ഇൻസ്പ്കർമാർ. എല്ലാ പഞ്ചായത്തുകളിലും.. ഓരോ വീട്ടുകളിൽ ചെന്ന്. ഓരോരുത്തരുടേയും. നിത്യ റിപ്പോർട്ടുകൾ സ്വീകരിക്കുകയും. വിവര അവകാശപ്രകാരം. ഏവർക്കും.. നിത്യ ഉപദേശങ്ങളും നൽകുന്ന ഉദ്യോ ഹസ്തർ ഉണ്ട്... അവർ. നിങ്ങളേക്കാർ... ബുദ്ധിമാൻമാരാണ്..Thankyou.
കൺഫർമേഷൻ bias ഒരു വലിയ പ്രശ്നം ആണ്.. ഇതിനെ പറ്റി നേരത്തെ അറിയാം.. പലപ്പോഴും നിർബന്ധ പൂർവം എതിരഭിപ്രായം കേൾക്കാൻ ശ്രമിക്കാറുണ്ട്.. ചിലപ്പോഴൊക്കെ അത് ശരിയായി തോന്നി അഭിപ്രായം മാറ്റിയിട്ടുമുണ്ട്.. പക്ഷേ എപ്പോഴും ആദ്യം ഉണ്ടാക്കുന്ന പ്രേരണ എതിരഭിപ്രായം പറയുന്നവരെ അവോയിഡ് ചെയ്യുന്നത് ആണ് നല്ലത് എന്നാണ്
എനിക്കോർമ്മ വരുന്നത് രോഗശാന്തി യും, ആസന പത്രത്തിനുമൊക്കെ സാക്ഷ്യം പറയാൻ വരുന്നവരേയും അത് വിശ്വസിക്കുന്നവരേയുമാണ്. സാക്ഷ്യം പറയാൻ ഒന്നും കിട്ടാത്ത ആയിരങ്ങളെ പരിഗണിക്കുന്നതേ ഇല്ല.
താങ്കളുടെ ഭൗതിക ശാസ്ത്രത്തേയും പ്രപഞ്ചത്തേയും പറ്റിയുള്ള വീഡിയോകൾ എനിക്ക് ഒരുപാട് അറിവ് പകർന്നു നല്കിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഈ വിഷയവും താങ്കൾ നന്നായി അവതരിപ്പിച്ചു. വളരെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ
Chetta .. all other video's of you I watched .. science is grt... But this video is superb because it's about life.. Anna. Ethupole ulla vedio ettukoode.. arenkilum kanum avar chilappo manasil akym... nammale polulla pavapettavarku big bang chandrayan.. who cares
അങ്ങനെ തെറ്റ് എന്ന് പറയാൻ പറ്റില്ല...🙏🏼🙏🏼👍👍. ആ സമയത്ത് അത് കറക്റ്റ് ആണ് പക്ഷെ.... പിന്നീട് ച്ചി ദിക്കുമ്പോൾ അല്ലെങ്കിൽ അതിന്റ after effect ആണ്.... അത് നിങ്ങൾ പറയുന്ന തെറ്റ് എന്ന് പറയുന്നത്.... എന്ന് വിചാരിച്ചു അത് തെറ്റായി എന്ന് പറയാനും പറ്റില്ല......2 മത്തെ തീരുമാനം ശരി എന്ന് പറയാനും പറ്റില്ല...... ചുരുക്കി parajal നമ്മൾ അറിയാത നമ്മുടെ ഉള്ളിൽ ഓരു കാര്യം പ്രവൃത്തിക്കുന്നുട്...... ആരോ പറഞ്ഞ പോലെ സർവം മായ ജഗത് മിഥ്യ 😄😄😄😃😃😃😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼t5
Bias എന്നത് നമ്മുടെ ഇൻ്റലിജൻസിൻ്റെ ഭാഗമാണ്. AI ക്കും bias ഉണ്ടാവാം അല്ലെ?. നമ്മളെ പരിമിതപ്പെടുത്തുന്ന ഒരു അവസ്ഥയിൽ നമ്മളെ കൊണ്ടെത്തിക്കുന്നത് കൊണ്ടുതന്നെ ഇത്തരം bias കളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കുവാൻ ഇത്തരം bias കാരണമാവാറുണ്ട്. ഇത് complicated ആയ ഒരു topic ആണ്. അറിവിനെ അറിവായി മാത്രം കൈകാര്യം ചെയ്യുന്ന താങ്കളിൽ നിന്നും ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
മറ്റൊരു bias ഈ വീഡിയോയുടെ അവസാനം തന്നെയുണ്ട് , " നമ്മൾ ഇന്ന് കണ്ട bias കൾ കൂടാതെ" , ഇത് നമ്മൾ ഒരു വീഡിയോയിൽ കണ്ടതല്ല , നമ്മൾ നേരിട്ട് മനസിലാക്കിയതാണ് എന്ന ചിന്താഗതി ഉണ്ടാക്കാൻ ഒരു സാധ്യത നിലനിർത്തുന്നു .. ചാനലിന്റെ credibility 1% എങ്കിലും കൂടുതൽ ആയി നമ്മൾ നൽകുന്നു ..പഞ്ചേന്ദ്രിയങ്ങൾ വഴി ലഭിക്കുന്നതെല്ലാം concious process ചെയ്യാതെ വിഴുങ്ങിയാൽ സംഭവിക്കാവുന്നതാണ് ഇതെല്ലാം named as bias..
വീഡിയോ ടൈറ്റിൽ കണ്ടപ്പോൾ കാണണ്ട എന്ന് തീരുമാനിച്ച് വുട്ടതയിരുന്ന് പിന്നെ ഫ്രീ ടൈം കിട്ടിയപ്പോ വെറുതെ കണ്ട് നോക്കിയതാണ് സത്യാവസ്ഥ എണ്ടെന്നൽ നമ്മുടെ നിത്യജീവിതത്തിൽ sambhavichukondirikkunntum എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അയ വിഷയം ഇതുപോലെ ഉള്ള വിഷയം ഇനിയും പ്രതീക്ഷിക്കുന്നു
ഈ വിഷയം നിങ്ങൾ എല്ലാവരും എന്തായാലും അറിഞ്ഞിരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് സാധാരണ ചെയ്യുന്ന വിഷയം അല്ലാതിരുന്നിട്ടു കൂടി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തത്.
എനിക്ക് തോന്നിയ പോലെ നിങ്ങൾക്കും തോന്നുന്നുണ്ടെങ്കിൽ, ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യൂ.
മറ്റു സയൻസ് വിഷയങ്ങൾ ഇഷ്ട്ടമില്ലാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ഒരുപക്ഷെ ഈ വിഷയം ഇഷ്ടമായേക്കും.
ഭൂമിയിൽ നിന്നും observable universe വരെ ഉള്ള ഒരു video ചെയ്യാമോ
അങ്ങനെ തെറ്റ് എന്ന് പറയാൻ പറ്റില്ല...🙏🏼🙏🏼👍👍. ആ സമയത്ത് അത് കറക്റ്റ് ആണ് പക്ഷെ.... പിന്നീട് ച്ചി ദിക്കുമ്പോൾ അല്ലെങ്കിൽ അതിന്റ after effect ആണ്.... അത് നിങ്ങൾ പറയുന്ന തെറ്റ് എന്ന് പറയുന്നത്.... എന്ന് വിചാരിച്ചു അത് തെറ്റായി എന്ന് പറയാനും പറ്റില്ല......2 മത്തെ തീരുമാനം ശരി എന്ന് പറയാനും പറ്റില്ല...... ചുരുക്കി parajal നമ്മൾ അറിയാത നമ്മുടെ ഉള്ളിൽ ഓരു കാര്യം പ്രവൃത്തിക്കുന്നുട്...... ആരോ പറഞ്ഞ പോലെ സർവം മായ ജഗത് മിഥ്യ 😄😄😄😃😃😃😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼t5
👌 👍
@Science4Mass.sir മനസ്സ് എന്നുള്ളത് മാറ്റി ബ്രെയിൻ എന്ന് പറയുന്നത് ആവും കൂടുതൽ നന്നാവുക എന്ന് തോന്നി.തെറ്റ് ആണെങ്കിൽ ഷമിക്കണം.എൻ്റെ 😁മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളൂ😂
.Sometimes I feel the world would be beautiful of people are willing to understand about our own unconscious biases and challenge it. Thank you for explaining it beautifully. Deepa
ഏതു ശാസ്ത്ര വിഷയവും ലളിതസുന്ദരമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു. നല്ല ഉദ്യമം,ധൈര്യമായി മുന്നോട്ടു പോകാം.
👍
@@Science4Masssir physics nobel prize koduthu, video cheyyu
ഇത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് താങ്കൾ പറഞ്ഞത്❤😂😂😂
ഞാൻ സയൻസ് ഫീൽഡിൽ നിന്നുള്ള ആള്ളല്ല
പക്ഷേ ഒരുപാട് വീഡിയോസ് കാണുന്ന ആളാണ്.
അല്ല ഇംഗ്ലീഷ് ചാനലുകളിൽ ഉള്ള കണ്ടൻ്റിനേക്കാളും
വളരെയധികം ക്വാളിറ്റിയും ലളിതവുമായി പറഞ്ഞത് ഈ ചാനലിൽ നിന്നാണ്
We are grateful to you.
This recreated the enthusiasm which I had about science subjects when I was a kid.
Please never stop making videos
Even if it's non science related❤❤❤❤
Everything is good when it's explained by you❤❤❤
വ്യത്യസ്തമായ ഒരു മോട്ടിവേഷൻ തന്നെയാണിത്. മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഈ അവതരണ ശൈലിയിൽ ഇതിന്റെ തുടർച്ച കേൾക്കാൻ അതിയായി ആഗഹിക്കുന്നു. അറിവ് അറിവിൽ പൂർണ്ണത പ്രാപിക്കട്ടെ .
👍
അവസാനം പറഞ്ഞ Confirmation Bias ഏറ്റവും അപകടം പിടിച്ചതാണ്.
രാഷ്ട്രീയത്തിലുള്ള അന്ധമായ വിശ്വാസത്തിൽ നിന്ന് പുറത്ത് കടന്നിട്ട് മാസങ്ങളെ ആയിട്ടുള്ളൂ.... 😊
👍
Me too
രാഷ്ട്രീയത്തേക്കാൾ അപകടം പിടിച്ച വിഷയമല്ലേ മതം.
@@Nandha-Kishore വെറുപ്പ് പ്രചരിപ്പിക്കുന്ന മതം ആണെങ്കിൽ തീർച്ചയായും മതവും അപകടകരമാണ്
@Thanosuniverse മത അടിമത്തത്തിന് അത്രയും വരില്ല ഒരിക്കലും രാഷ്ട്രീയ അടിമത്വം.
വളരെ പ്രസകതമായ വിഷയം കൺഫർമേഷൻ ബയാസ് നമ്മുടെ സമൂഹത്തിൽ വളരെയധികം വ്യാപിച്ചിട്ടുണ്ട് അത് തിരിച്ചറിയുകയും അതിൽ നിന്നും മോചനം നേടേണ്ടതും അത്യാവശ്യമാണ് മനസ്സിനെക്കുറിച്ചുള്ള ഗവേഷണ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു .വളരെയധികം നന്ദി
👍
മനുഷ്യന്റെ ചിന്തകളും പ്രവർത്തികളും അവന്റെ ജീവിത സാഹചര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു ❤️❤️
അതേ
ഒരു അറിവും ചെറുതല്ല...
നമുക്കറിയുന്ന നേരുള്ള ഏതൊരു അറിവും മറ്റുള്ളവരിൽ എത്തിക്കുക നല്ലൊരു കാര്യമാണ്.. 👍👍
അടിപ്പൻ വീഡിയോ 👌👌👌മനുഷ്യമനസിന്റെ കാണാപ്പുറങ്ങൾ ❤️❤️
അതിനെ മുതലെടുക്കുന്ന ബുദ്ധിമാൻമാരുടെ മനസും 😄😄😄😄
This is called confirmation bias. Right?
👍
ഈകാലഘട്ടത്തിൽ ഇതുപോലുള്ള സബ്ജെക്ടിനു വളരെ പ്രസക്തി ഉണ്ട് 👍👍🙏
👍
ഈ ഒരു ടോപ്പിക്ക് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം... വളരെ നന്ദി അനൂപ് സർ 🙏🙏
👍❤️
അവനവനിലേക്ക് തിരിഞ്ഞു നോക്കാൻ ഉളള അവസരം !!!
Really great full content 🎉
👍
Excellent 👌.... ഇന്നത്തെ സാഹചര്യത്തിൽ നല്ലതും ചീത്തയും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ് ..... ഇത്തരം Fallacy കളെ പറ്റി അറിഞ്ഞിരിക്കുന്നത് കാരണം ശരി തെറ്റുകൾ മനസിലാക്കാൻ സാധിക്കും ..... പുതിയ അറിവുകൾക്ക് നന്ദി.....
👍
സർ ഇത് ഞാൻ ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്നത് കാര്യമാണ്.... Very ഗുഡ് subject
I thought that this teacher is imparting us valuable insights into Quantum Physics. Wholeheartedly welcome his forays into a different field. Earlier M Krishnan Nair used to introduce new leaps in world literature to Malayalees through his weekly articles. Likewise, let this channel grow introducing frontier knowledge in various fields, including those of latest Nobel Laurates, to Keralites in lucid language. Kudos!
👍
നന്ദി, നല്ല കോൻറ്റെന്റ് . ഇതൊക്കെ അറിഞ്ഞുകൊണ്ട് ഈ കിങ്കരൻ മാരുടെ ഇടയിൽ ജീവിക്കണമല്ലോ , അതാണ് ഭീകരം 🥲
👍
😂😂😂😂😂😂😂❤❤❤❤❤
ചിന്തിച്ചാൽ ഒരന്തവും ഇല്ല
ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും ഇല്ല😮
കൂടുതൽ അറിവ് ഷെയർ ചെയ്യണം❤❤❤❤❤തുടർന്നുള്ള വീഡിയോ ഉടനെ വേണം❤❤❤❤❤
👍
Very nice viedio, ഒരു മനുഷ്യൻ ആദ്യം മനസ്സിലാക്കേണ്ടത് അവനവനെ പറ്റിയും പിന്നെ അവന്റെ സഹജീവികളുടെയയും വികാരവിചാരങ്ങളെ കുറിച്ച് സത്യസന്ധമായി മനസ്സിലാക്കി എടുക്കുക എന്നതാണ്. അത് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ശാസ്ത്ര വിഷയങ്ങളിൽ ആണ് അത് അറിയുമ്പോഴാണ് മനുഷ്യൻ എല്ലാവരെയും ജാതി മത രാഷ്ട്രീയത്തിന് അപ്പുറത്ത് സ്നേഹിക്കാനും അംഗീകരിക്കാനും പഠിക്കുന്നത്. ശാസ്ത്രം വളരട്ടെ.ഒപ്പം ഇത് പോലെ നല്ല msg എല്ലാവരിലും എത്തിക്കുന്ന എല്ലാ ശാസ്ത്ര ചാനലുകളും..
❤️❤️❤️❤️❤️
👍
Congratulations Anoop sir 🎉🎉🎉🎉
ഈയുള്ളവന്റെ പലപ്പോഴുമുള്ള അഭ്യർത്ഥനയായിരുന്നു "Cosmos - space ൽ മാത്രം ചുറ്റിക്കറങ്ങാതെ ജീവിത ഗന്ധിയായ ശാസ്ത്ര വിഷയങ്ങളിലേക്ക് കൂടി സാറിന്റെ വീഡിയോകൾ എത്തിപ്പെടണമെന്നത് .....🎉🎉🎉🎉🎉🎉🎉🎉🎉
👍
എന്നെ സംബന്ധിച്ചിടത്തോളം തീർത്തും പുതിയ അറിവുകൾ.! പ്രാധാന്യമുള്ളതും ഏവരും മനസ്സിലാക്കേണ്ടതുമായ അറിവുകൾ. അഭിനന്ദനങ്ങൾ 👍👍
.....മികച്ച പ്രതിപാദ്യം..!!!!!!... ഈ സീരിയലിൽ ഉള്ള കൂടുത ൽ പ്രതിപാദ്യങ്ങളും വിശദീക രണങ്ങളും ഇനിയും പ്രതീ ക്ഷിക്കുന്നു..!!!!!!.. ആശംസകൾ...!!!!!!..
👍
താങ്കൾ എടുത്ത ഈ വിഷയം നമ്മളെ തന്നെ നോക്കിയാൽ മനസിലാകുന്നു. അടിപൊളി വിഷയം.. സ്വയം മനസിലാക്കാൻ സാധിക്കുന്ന വിഷയം
👍
ഇതിന്റെ തുടർ vedios സ്നേഹത്തോടെയും, കൗതുകത്തോടുകൂടിയും, പ്രതീക്ഷിക്കുന്നു sir, സൂപ്പെർ vedio
👍
ഗ്രേറ്റ്... മുന്നോട്ടുള്ള ജീവിതത്തിൽ വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
👍
⭐⭐⭐⭐⭐
New information, very good.
Waiting next part
താൽപ്പര്യക്കുറവോടെയാണ് കണ്ടുതുടങ്ങിയതെങ്കിലും മുഴുവൻ കണ്ടപ്പോഴാണ് ഇതെല്ലാം പലപ്പോഴായി നിത്യജീവിതത്തിൽ അനുഭവപ്പെടുന്ന കാര്യങ്ങളാണല്ലോ എന്ന് മനസ്സിലായത്.
താങ്കൾ തിരഞ്ഞെടുത്ത വിഷയം 🔥
Thank you ❤
👍
ഏറ്റവും ഉപകാരപ്രദമായ യഥാർത്ഥ അറിവ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്
Very relevant topic, explained well, waiting for continuous videos
👍
വളരെയേറെ വിജ്ഞാനപ്രദമായ വീഡിയോ ആയിരുന്നു .... തീർച്ചയായും ബാക്കി വീഡിയോയും ചെയ്യണം .... നന്ദി, സ്നേഹം .....❤
Sir വളരെ നല്ല വിഷയം ആയിരുന്നു ഇത്, ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, ഇതിൻ്റെ ബാക്കി കൂടി ഇടണം sir please. ഈ video യുടെ link ഒരുപാട് പേർക്ക് share ചെയ്തിട്ടുണ്ട്.
Ok
👍എല്ലാവരും ഇതുപോലെ ലിങ്ക് ഷെയര്‍ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.
Wonderful❤❤❤ ഞാൻ എന്നെ തന്നെ മനസ്സിലാക്കാൻ കിട്ടിയ ഒരു അപൂർവ അവസരം ആയിട്ടു ഇതിനെ കാണുന്നു...❤❤ Plz do next part
Casimir effect നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Pls replay
ഈ വീഡിയോ വേണ്ടവർ സപ്പോർട്ട് ചെയ്യൂ 😊
ഇതുപോലൊരു വീഡിയോ പാഠം ആഗ്രഹിച്ചിരുന്നു. നാം സൃഷ്ടിച്ച ബൗദ്ധിക മുന്നേറ്റം തന്നെയാണ് നമ്മുടെ ബൗദ്ധിക കേന്ദ്രത്തെ കണ്‍ഫ്യൂനിലാക്കുന്നത് .അതുകൊണ്ട് അത് നാം പുനരുദ്ധരിക്കേണ്ടതായിവരേണ്ടതുണ്ട്.അത് നമ്മുടെ ബാഹ്യ ഇന്ദ്രിയങ്ങള്‍ നല്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ്.ഉപസംഗ്രഹമായിപറഞ്ഞകാര്യം നമ്മുടെ മേല്‍ നമ്മുടെ മീഡിയയും സാഹചര്യങ്ങളുയും പറ്റി പറഞ്ഞത് ഓരോ വ്യക്തിയും മനസ്സിലാക്കേണ്ടതാണ്.നന്ദി
👍
All of your videos are really good. But this one is exceptionally good and can really help those who are willing to analyze one’s own thoughts.
👍
ഇതിൻറെ തുടർച്ച ഉണ്ടാവണം....
വളരെ പ്രയോജനകരമാണ്..
നന്ദി അനൂപ് സർ
👍
This is very amazing information. Can you give more details about other biases? Waiting for next video in this topic.❤
👍
പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദിയുണ്ട് സർ.. മനസ്സ് എന്ന പ്രതിഭാസത്തിനെ ശാസ്ത്രീയമായി മനസ്സിലാക്കാൻ വളരെയധികം താൽപര്യമുണ്ട്.. ഈ വിഷയത്തിൽ കൂടുൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
മതങ്ങൾ എല്ലാം ഇങ്ങനെ തന്നെ ഉണ്ടായത്
വിഷയങ്ങളിൽ വൈവിധ്യം കൊണ്ടുവരണം..... നല്ല വിഷയമാണ് ഇത്തവണ തിരഞ്ഞെടുത്തത്.... താങ്കളുടെ അവതരണ ശൈലി കൂടുതൽ മെച്ചപ്പെടുത്താൻ വിഷയ വൈവിധ്യം ഉപകരിക്കും.... ഇനിയും കൂടുതൽ വ്യത്യസ്തമായ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു... 🔥
This is a very interesting topic indeed. I have always thought about how biased people actually are and also thought of many examples described in this video. Nobody is immune to these biases. People always like to judge because thinking is difficult. Out of these four biases i have a bit of hindsight bias towards myself, hopefully i will correct myself 😅
👍
These "i will correct " words are rare.
But that only come from an intelligent mind
അനൂപ് സാറിന്റെ ഈ വ്യത്യസ്ത മായ വിഷയം രണ്ട് കൈനീട്ടി സ്വീകരിക്കുന്നു തീർച്ചയായും ഇത്തരം അറിവുകൾ ജീവിതത്തിൽ സ്വാധീനങ്ങൾ മൂലം തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ്് ഒഴുവാക്കാം
വെറിപിടിച്ച മതവിശ്വാസo ഇതിനൊരു ഉദാഹരണമന്ന്.
👍
well said. waiting for this series after Vaishakan Thambi's video.
👍
വളരെ ഉപകാരപ്രദമായ വീഡിയോ ! താങ്കൾ വളരെ വൃത്തിയായി ഭാഷ ഉപയോഗിക്കുന്നയാളാണ്. അതുകൊണ്ടാണ് പറയുന്നത് "ഭയാനകരമായ " എന്ന് വേണ്ട ഭയാനകമായ എന്ന് മതി.thank yu.
ശ്രദിക്കാം . നന്ദി
its very good subject. i have been requesting to vaishakan thambi to do videos about this subject, finally you did it. great presentation. pls make a series about it. and make video about how the probability work in our day today life. thanks...
👍
വളരെ ഉപകാരപ്രദവും മുന്നെ കേൾക്കാത്ത വിഷയവും.
സാറിന് താങ്ക്സ്
Cognitive bias and logical fallacy yum, ആളുകൾ അറിഞ്ഞിരിക്കേണ്ട വിഷയം ആണ് 🤝
👍
നല്ല ഇന്റെരെസ്റ്റിംഗ് ആയ വിഷയം. സ്വാതന്ത്ര ചിന്തകരുടെ ഈ വിഷയത്തെ പറ്റിയുള്ള പല വിഡിയോസും കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് ലളിതമായി കൂടുതൽ ആഴത്തിൽ അവർക്കാർക്കും പറയാൻ സാധിച്ചിട്ടില്ല എന്ന് തോന്നുന്നു. താങ്കളുടെ മിക്ക വിഡിയോസും പലർക്കും അയച്ചു കൊടുക്കാറുണ്ട്. ഫിസിക്സ് ഇത്രയും ലളിതമായി പറഞ്ഞുതരാൻ മാറ്റാർക്ക് കഴിയും. Fallacy യും Bias ഉം ഇനിയും പോന്നോട്ടെ.
👍
Informative, an eye opening session for many audiance and as always clearly and simply presented.
👍
❤
നമ്മൾ വാങ്ങി ഉപയോഗിക്കുന്ന ഏതൊരു product ന്റെയും uesr മനുവൽ വായിച്ചുമനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിക്കാൻ പറ്റും എന്നത് പോലെ, നമ്മുടെ മനസ്സിന്റെ പ്രവർത്തനം മനസ്സിലാക്കിയാൽ അത് നന്നായി ഉപയോഗിച്ച് കൂടുതൽ നന്നായി ജീവിക്കാൻ പറ്റും....
Thank you for the information, simply explained... 🤝
Expecting more similar videos 👍👍
👍
വളരെ ഉപകാരപ്രദം. അതോടൊപ്പം സമൂഹത്തിലെ അപകടകരമായ പോക്കിനെ കുറിച്ചോർത്ത് ആശങ്കയും 😢
Good topic but highly complicated. Exploitation of the oscillations of human minds for business is a business development strategy. This type of information will be useful for many people to analyse themselves and improve their decision making capabilities. Expecting more videos. 👍.
👍
വളരെയധികം പ്രാധാന്യമുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത. 👍
👍
You have taken an interesting subject which I feel is relevant to the current time. Hoping to see more such videos.
👍
എന്റെ, ഞാൻ കണ്ടുപിടിച്ച ചില Bias കൾ 😁😁😁
1) 2010 ൽ നിന്ന് 2016 വരെയുള്ള കാലം 2017 മുതൽ 2023 വരെയുള്ള കാലത്തിനേക്കാൾ നീളം കൂടിയതുപോലെ തോന്നുന്നു ( Even though both Time period have 6 year length )
2) ഒരു സ്ഥലത്തേയ്ക്ക് പോകുമ്പോൾ ഒരു പാട് ദൂരം ഉള്ളതുപോലെയും അവിടെ നിന്ന് തിരിച്ച് വരുമ്പോൾ ചെറിയ ദൂരം ഉള്ളതുപോലെയും തോന്നുന്നു
Super sir....
👍
ഒന്നാം തരമായി അവതരിപ്പിച്ച
ഗൗരവത്തരമായ വിഷയം
🙏🙏🙏🙏🙏
Now I realize why I make so much wrong decisions and regret it later.
👍
പ്രസക്തമായതും എന്നാൽ അധികമാരും പറയാത്തതുമായ വിഷയം ... മികവാർന്ന അവതരണം ....
Video വ്വന്നാലുടൻ കാണുന്നവർ ഉണ്ടോ?
ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യമായ അറിവ് 👍🏻👍🏻👍🏻👍🏻
ഈ വിഷയം തെരഞ്ഞെടുത്തതിനും അവതരിപ്പിച്ചതിനും നന്ദി.
അഭിനന്ദനങ്ങൾ.
👍
Thank you Anoop sir താങ്കൾ അവതരിപ്പിക്കുമ്പോൾ ഏതൊരു അറിവും അതിന്റെ പൂർണ്ണ ഗതിയിൽ തന്നെ മനസിലാക്കാനാവുന്നു thank you very much 🙏🏻🙏🏻🙏🏻
ഇത് വരെ ചെയ്തതിൽ മികച്ച വീഡിയോകളിൽ ഒന്ന്. Thanks🥰
👍
വരട്ടെ, പോരട്ടെ വ്യത്യസ്ത ചിന്താഗതിക്കാരായ ചങ്ങാതികളെ കൂട്ടണം എന്നു ഈ വീഡിയോയിലൂടെ പറഞ്ഞതു പോലെ, താങ്കളിൽ നിന്നും വ്യത്യസ്തമായ വൈവിധ്യമാർന്ന വിഷയങ്ങൾ വരട്ടെ സ്വാഗതം ചെയ്യുന്നു. ഭാവുകങ്ങളും നേരുന്നു.
👍
വളരെ സമകാലീനമായ ഒരു വിഷയമാണിത് ഇന്നു് എത്ര മോശമായ വസ്തുവും രാഷ്ട്രീയവും അന്ധവിശ്വാസവും വിറ്റഴിക്കുന്നത് ഇതുപോലുള്ള മാർക്കറ്റിങ്ങ് തന്ത്രം ഉപയോഗിച്ചാണു എന്തായാലും താങ്കൾക്ക് മന:ശാസ്ത്രവും നല്ല പോലെ വഴങ്ങും തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
👍
Avasanam paranja confirmation bias innathe oru avasatheyil orupaad aalkar arijirikkenda oru kaaryam thanneyaan. Great video sir❤❤
👍
ഇതുപോലെയുള്ള വിഡിയോ ഇനിയും പോരട്ടെ....ഒത്തിരിയൊത്തിരി നന്ദി...ഒരു തിരിച്ചറിവ് തന്നതിന്
👍
ഒരു നല്ല വിഡിയോ ആണ്.... എനിക്ക് സംഭവിക്കുന്ന പല കാര്യങ്ങൾക്കു.... എല്ലാം എനിക്ക് തോന്നുന്നതാണ്.... ഈ വിഡിയോ യുടെ ബാക്കി കൂടെ കേൾക്കാൻ താല്പര്യമുണ്ട്
👍
സാർ.... ഇത്രയും വിലപ്പെട്ട അറിവ്... ജീവിതത്തിൽ ആദ്യം 🥰...നമിക്കുന്നു 🙏🙏🙏
👍
അടിച്ചാപൊളി വിഷയം.
ചിന്താപരമായ വൈകല്യങ്ങൾ ഉണ്ടാവുന്നത് എങ്ങനെ ആണെന്ന് ഇപ്പൊ മനസ്സിലായി ❤
My India . നിങ്ങളുടെ രാജ്യം പോലുള്ള രാജ്യം അല്ല...എൻ്റെ രാജ്യം... ജനാതിപത്യരാജ്യമായ 'എൻ്റെ രാജ്യത്ത് ... സർക്കാർ സംവിധാനത്തിൽ. ഗവർമെൻ്റ് .നിയോഗിച്ച... ഇൻസ്പ്കർമാർ. എല്ലാ പഞ്ചായത്തുകളിലും.. ഓരോ വീട്ടുകളിൽ ചെന്ന്. ഓരോരുത്തരുടേയും. നിത്യ റിപ്പോർട്ടുകൾ സ്വീകരിക്കുകയും. വിവര അവകാശപ്രകാരം. ഏവർക്കും.. നിത്യ ഉപദേശങ്ങളും നൽകുന്ന ഉദ്യോ ഹസ്തർ ഉണ്ട്... അവർ. നിങ്ങളേക്കാർ... ബുദ്ധിമാൻമാരാണ്..Thankyou.
കൺഫർമേഷൻ bias ഒരു വലിയ പ്രശ്നം ആണ്.. ഇതിനെ പറ്റി നേരത്തെ അറിയാം.. പലപ്പോഴും നിർബന്ധ പൂർവം എതിരഭിപ്രായം കേൾക്കാൻ ശ്രമിക്കാറുണ്ട്.. ചിലപ്പോഴൊക്കെ അത് ശരിയായി തോന്നി അഭിപ്രായം മാറ്റിയിട്ടുമുണ്ട്.. പക്ഷേ എപ്പോഴും ആദ്യം ഉണ്ടാക്കുന്ന പ്രേരണ എതിരഭിപ്രായം പറയുന്നവരെ അവോയിഡ് ചെയ്യുന്നത് ആണ് നല്ലത് എന്നാണ്
👍
Anchoring bias is aanu coroprates thottu vazhiyora kachavadakkar polum sandhanam vilkunnathu..
Video polichu sir🎉
❤
You opened eyes....
👍
ഇതേ പോലെ ഉള്ള വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു... അഭിനന്ദനങൾ...
👍
എനിക്കോർമ്മ വരുന്നത് രോഗശാന്തി യും, ആസന പത്രത്തിനുമൊക്കെ സാക്ഷ്യം പറയാൻ വരുന്നവരേയും അത് വിശ്വസിക്കുന്നവരേയുമാണ്. സാക്ഷ്യം പറയാൻ ഒന്നും കിട്ടാത്ത ആയിരങ്ങളെ പരിഗണിക്കുന്നതേ ഇല്ല.
താങ്കളുടെ ഭൗതിക ശാസ്ത്രത്തേയും പ്രപഞ്ചത്തേയും പറ്റിയുള്ള വീഡിയോകൾ എനിക്ക് ഒരുപാട് അറിവ് പകർന്നു നല്കിയിട്ടുണ്ട്.
തികച്ചും വ്യത്യസ്തമായ ഈ വിഷയവും താങ്കൾ നന്നായി അവതരിപ്പിച്ചു. വളരെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ
👍
ഈ വീഡിയോക്ക് ആണ് ആദ്യമായി കമന്റ് ഇടുന്നത്
എല്ലാം വിഡിയോയും അറിവ് നൽകുന്നതാണ്
Your presentation skill is outstanding ❤
👍
This subject makes a lot of sense in the social media-influenced world.
Chetta .. all other video's of you I watched .. science is grt... But this video is superb because it's about life.. Anna. Ethupole ulla vedio ettukoode.. arenkilum kanum avar chilappo manasil akym... nammale polulla pavapettavarku big bang chandrayan.. who cares
👍
വളരെ നല്ലൊരു ആശയം നന്നായി അവതരിപ്പിച്ചു ബ്രദർ 🙏
👍
വളരെ നല്ല ഒരു പുതിയ അറിവ് മനസ്സിലാക്കാൻ സാധിച്ചു
👍
നല്ല subject ആണ്
ബാക്കി വിഡിയോയും ചെയ്യണം ❤
👍
very interesting topic please continue this subject
🌿അഭിനന്ദനം🌿
right the point ................"
അനൂപ് സാറിന് അഭിനന്ദനങ്ങൾ...
👍
വളരെ നല്ല അറിവ്. കൂടുതൽ അറിയാൻ ചിന്തിക്കാൻ ആഗ്രഹിക്കുന്നു
👍
വളരെ നല്ല ആശയങ്ങൾ
അത്യന്താപേക്ഷിതമായ അറിവാണ്.
വളരെ വളരെ ഉപകാരപ്രദം
പ്രത്യേകിച്ച് എക്കോ ഗ്രൂപ്പ്.
👍
വളരെ നല്ല ഇൻഫർമേഷൻ
Very good subject please keep updating it
👍
അങ്ങനെ തെറ്റ് എന്ന് പറയാൻ പറ്റില്ല...🙏🏼🙏🏼👍👍. ആ സമയത്ത് അത് കറക്റ്റ് ആണ് പക്ഷെ.... പിന്നീട് ച്ചി ദിക്കുമ്പോൾ അല്ലെങ്കിൽ അതിന്റ after effect ആണ്.... അത് നിങ്ങൾ പറയുന്ന തെറ്റ് എന്ന് പറയുന്നത്.... എന്ന് വിചാരിച്ചു അത് തെറ്റായി എന്ന് പറയാനും പറ്റില്ല......2 മത്തെ തീരുമാനം ശരി എന്ന് പറയാനും പറ്റില്ല...... ചുരുക്കി parajal നമ്മൾ അറിയാത നമ്മുടെ ഉള്ളിൽ ഓരു കാര്യം പ്രവൃത്തിക്കുന്നുട്...... ആരോ പറഞ്ഞ പോലെ സർവം മായ ജഗത് മിഥ്യ 😄😄😄😃😃😃😀😀🙏🏼🙏🏼🙏🏼🙏🏼🙏🏼t5
Bias എന്നത് നമ്മുടെ ഇൻ്റലിജൻസിൻ്റെ ഭാഗമാണ്. AI ക്കും bias ഉണ്ടാവാം അല്ലെ?. നമ്മളെ പരിമിതപ്പെടുത്തുന്ന ഒരു അവസ്ഥയിൽ നമ്മളെ കൊണ്ടെത്തിക്കുന്നത് കൊണ്ടുതന്നെ ഇത്തരം bias കളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കുവാൻ ഇത്തരം bias കാരണമാവാറുണ്ട്. ഇത് complicated ആയ ഒരു topic ആണ്. അറിവിനെ അറിവായി മാത്രം കൈകാര്യം ചെയ്യുന്ന താങ്കളിൽ നിന്നും ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
👍
മറ്റൊരു bias ഈ വീഡിയോയുടെ അവസാനം തന്നെയുണ്ട് , " നമ്മൾ ഇന്ന് കണ്ട bias കൾ കൂടാതെ" , ഇത് നമ്മൾ ഒരു വീഡിയോയിൽ കണ്ടതല്ല , നമ്മൾ നേരിട്ട് മനസിലാക്കിയതാണ് എന്ന ചിന്താഗതി ഉണ്ടാക്കാൻ ഒരു സാധ്യത നിലനിർത്തുന്നു ..
ചാനലിന്റെ credibility 1% എങ്കിലും കൂടുതൽ ആയി നമ്മൾ നൽകുന്നു ..പഞ്ചേന്ദ്രിയങ്ങൾ വഴി ലഭിക്കുന്നതെല്ലാം concious process ചെയ്യാതെ വിഴുങ്ങിയാൽ സംഭവിക്കാവുന്നതാണ് ഇതെല്ലാം named as bias..
👍
Your dedication to science and teaching is inspiring.
Very informative and Excellent topic and looking forward for next part of the topic
👍
Wow, very interesting.
An entirely different subject. Thank you Anoop sir❤❤❤❤❤
Sir ഈ വിഷയവുമായി ബന്ധപെട്ട Next video pratheekshikkunnu please ❤❤❤
👍
This is a great video.. got a better understanding on the bias and what’s going causing the polarization in the current world ..
👍
The best point that I got from this video is "Anchor point"👍🏻👌🏻
👍
വിഷയമേതായാലും .... താങ്കളുടെ അറിവ് പങ്കുവകുക.... കാണാനും കേൾക്കാനും ഒരുവാലിയ സമൂഹം subscribers കാത്തിരിക്കുന്നുണ്ട്....
വീഡിയോ ടൈറ്റിൽ കണ്ടപ്പോൾ കാണണ്ട എന്ന് തീരുമാനിച്ച് വുട്ടതയിരുന്ന്
പിന്നെ ഫ്രീ ടൈം കിട്ടിയപ്പോ വെറുതെ കണ്ട് നോക്കിയതാണ്
സത്യാവസ്ഥ എണ്ടെന്നൽ നമ്മുടെ നിത്യജീവിതത്തിൽ sambhavichukondirikkunntum എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അയ വിഷയം
ഇതുപോലെ ഉള്ള വിഷയം ഇനിയും പ്രതീക്ഷിക്കുന്നു
👍
അറിവ് അറിവിൽ തന്നെ പൂർണമാണ് ❤
👍