Anti Gravity Wheel | ഇതിന്റെ ശാസ്ത്രം നിങ്ങള്ക്ക് അറിയാമോ?

Поділитися
Вставка
  • Опубліковано 6 жов 2024
  • How a fidget Spinner can be turned into an Anti Gravity Wheel? What is the science Behind that? What is a Gyroscope? How do Gyroscopes Work? What are the uses of Gyroscope?
    ഒരു Fidget സ്പിന്നറിനെ ആന്റിഗ്രാവിറ്റി വീൽ ആക്കി മാറ്റുന്ന വിദ്യ എന്താണ് ? . അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ്? . അതാണ് ഈ വീഡിയോയിൽ പറയുന്നത്.
    ജൈറോസ്കോപ്പുകൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ വിപുലമായ ഉപയോഗങ്ങളും ഇതിൽ വിശദീകരിക്കുന്നു.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 152

  • @achuthanachu9543
    @achuthanachu9543 Рік тому +10

    ഹൈസ്കൂളിൻ്റെ പടി പോലും കാണാൻ ഭാഗ്യമില്ലാതെ പോയ എനിക്ക് ഈ 61 - മത്തെ വയസ്സിൽ ലഭിച്ച പുത്തൻ അറിവുകൾ...... അഭിനന്ദനങ്ങൾ സാറേ.... നന്ദി'

  • @human9575
    @human9575 2 роки тому +61

    Inertia ഒക്കെ പണ്ട് physics ഇല് പഠിച്ചപ്പോ എന്താന്ന് പോലും അറിയില്ല. ഇന്നത്തെ കുട്ടികൾക്ക് എന്ത് easy ആണ് പഠിക്കാൻ.

    • @Metz3047
      @Metz3047 2 роки тому +8

      പഠിക്കുന്ന കാലത്ത്, ആ പ്രായത്തിൽ, കാര്യങ്ങൾ മനസിലാക്കാൻ ഇപ്പോഴുള്ളതു പോൽ താൽപര്യം കാണിച്ചില്ല. അതു കൊണ്ടായിരിക്കാം.

    • @littlethinker3992
      @littlethinker3992 2 роки тому

      💯

    • @infinityfight4394
      @infinityfight4394 2 роки тому +3

      അത് ഭാഷയുടെ കുഴപ്പം അണ്..
      ഏതേലും ഒരു ഭാഷയിൽ കേരളം ഒറച്ച് നിൽക്കണം ... 😠
      Eg) എങ്ങനെ അണ് മഴ പെയ്യുന്നത് എന്ന് എനിക്ക് അറിയാം പക്ഷേ അത് എനിക്ക് അറിയാത്ത ഏതേലും ഭാഷയിൽ അണ് ചോദിക്കുന്നത് എങ്കിലോ..? എന്ത് ചെയ്യും..?
      നമ്മുടെ കുട്ടികൾക്ക് ഇത് തന്നെ അണ് കുഴപ്പം അവരെ അദ്യം പഠിപ്പിക്കേണ്ടത് ഭാഷ അണ് ...
      എല്ലാ രാജ്യങ്ങളിലും പോകമെങ്കിൽ അവിടുത്തെ ഭാഷ പഠിക്കണം
      പക്ഷേ കേരളത്തിൽ /ഇന്ത്യ കൃത്യമായി ഒരു ഭാഷ അടിസ്ഥാനം ഇല്ല 😠

    • @Ishal__medina
      @Ishal__medina 2 роки тому +1

      @@infinityfight4394 അത് സത്യമാണ് 🍃

    • @wildestblueberry
      @wildestblueberry 2 роки тому +3

      അന്നേരം ഉഴപ്പിനടന്നാൽ ഇങ്ങനെ ഇരിക്കും. പിന്നെ കുറച്ച് എങ്കിലും ഇമാജിൻ ചെയ്യാനും കഴിവ് വേണം. 😏

  • @pamaran916
    @pamaran916 2 роки тому +10

    കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ചിരുന്നപമ്പരവും ഇതുപോലെതന്നെയാണ് കറക്കിയാൽകറങ്ങുംഎന്നാൽഒറ്റക്ക് നിർത്തിയാൽ വീഴും

  • @srijinmp5405
    @srijinmp5405 2 роки тому +6

    ഇത്രേം കാലം വേണ്ടി വന്നു ഇതൊക്കെ മനസ്സിലാക്കാൻ..
    Thanks sir..❤️

  • @pottosworld9860
    @pottosworld9860 2 роки тому +3

    ഇത്ര വിശദ്ധമായി പറഞ്ഞുതരുന്ന ഒരു മലയാളം ചാനലുമില്ല..ഇത് കേട്ടപ്പോൾ ഒരു സംശയവും ബാക്കിവന്നില്ല...നന്ദി

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +6

    വന്ന് ... വന്ന്... ഇപ്പോ അനൂപ് സാറിനെ ഒരു ദിവസം പോലും കാണാതിരിയ്ക്കാനാവുന്നില്ല എന്ന് വരെ എത്തി.
    കാരണം...ഇപ്പോ ഈ അനൂപ് സാറ് നമ്മുടെ വീട്ടിലെ ഒരു ആളെപ്പോലെയായി. അഛനെപ്പോലെയോ... ചേട്ടനെപ്പോലെയോ... അമ്മാവനെപ്പോലെയോ ഒക്കെ ഒരാൾ. വീട്ടിലെത്തിയാൽ സ്ഥിരം വീട്ടിലുണ്ടാകാറുള്ള ഇവരാരെയെങ്കിലും ഒരു ദിവസം കാണാതെ വന്നാൽ ഉള്ള പോലെയുള്ള ഒരു അനാഥത്വം തോന്നുമല്ലോ... അതുപോലെ.

  • @aue4168
    @aue4168 2 роки тому +7

    ⭐⭐⭐⭐⭐
    നമിച്ചു സാറേ 🙏
    ഇങ്ങളൊരു സംഭവമല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. 💕💕
    Very Informative topic.
    Waiting for next video.
    Thank you 🙏🙏

  • @Sagittarius_A_star
    @Sagittarius_A_star 2 роки тому +4

    Sir
    നക്ഷത്രങ്ങളുടെ ഒക്കെ മാസും ദൂരവും ഒക്കെ എങ്ങനെയാ കണ്ടെത്തുന്നത് എന്ന് ഒരു വീഡിയോ ചെയ്യുമോ

  • @prasanthkumars5510
    @prasanthkumars5510 2 роки тому +4

    Very good explanation. Thank you sir..👍

  • @santhbalak9086
    @santhbalak9086 2 роки тому +5

    Nice explanation. I see a lot of research behind this video. Great work!!

  • @glasnoskulinoski
    @glasnoskulinoski 2 роки тому +4

    Good Info... Thanks

  • @trick4you462
    @trick4you462 2 роки тому +1

    Thanks
    Malayalathil ingane explain cheythe tharunna veralilla
    Iniyum inganethe vedios Pradeshikkunnu🥰👍🏻👍🏻

  • @mazindemmahom1220
    @mazindemmahom1220 2 роки тому +2

    This is great. Is there any connection between mountains and the Earth's momentum? Best wishes from London.

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому +1

    Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?

  • @Assembling_and_repairing
    @Assembling_and_repairing 2 роки тому

    *ജയ്റോസ്കോപ്പ് എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, അതിൻ്റെ പ്രവർത്തന തത്വം മനസിലാക്കിത്തന്നതിന് ഒരുപാട് നന്ദിയുണ്ട്*

  • @pfarchimedes
    @pfarchimedes 2 роки тому +1

    Uff superb super explanation ❤️❤️❤️

  • @jonmerinmathew2319
    @jonmerinmathew2319 2 роки тому +2

    mobile gyroscope etha technology??

  • @teslamyhero8581
    @teslamyhero8581 2 роки тому +4

    ജൈറോസ്കോപ് കിടിലോൽക്കിടിലൻ 👍👍അപ്പോൾ ഈ പുള്ളിയെ കണ്ടുപിടിച്ചത് ആരാണ് 🤔🤔???

  • @mathewpv681
    @mathewpv681 Рік тому

    Beautifully explained. Thanks.

  • @sujithanthikad
    @sujithanthikad 2 роки тому +1

    Sir Coriolis force ne kurich oru video cheyyamo?

  • @JibinBabu-dw9rj
    @JibinBabu-dw9rj Рік тому

    Thanks for the good information teacher

  • @sudesanputhanpuryil4487
    @sudesanputhanpuryil4487 Рік тому +1

    Please explain Fermat's last theoram..

  • @safeerc1084
    @safeerc1084 2 роки тому +1

    Good

  • @amkc12
    @amkc12 2 роки тому

    Due to Gyrocouple. I machined gyroscope once.

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @thundercatch1563
    @thundercatch1563 Рік тому

    ഇതിലെ ഒന്നാമത്തെ പരീക്ഷണം ഞാൻ 30 വർഷം മൂന്നെ സൈക്കിൽ വീലിൽ പരീക്ഷിച്ചിട്ടണ്ട്

  • @muhammedanasak6187
    @muhammedanasak6187 2 роки тому

    Simply explained. Thank u sir

  • @techntools4415
    @techntools4415 2 роки тому

    Great as simple explanation sir..

  • @akshayss7968
    @akshayss7968 2 роки тому +2

    സയൻസ് ❤️❤️❤️

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 роки тому +3

    നമസ്കാരം.........!

  • @navaneethmukundan3470
    @navaneethmukundan3470 2 роки тому +2

    Enikk aake PUBG le gyroscope maathrame ariyu

  • @anumodsebastian6594
    @anumodsebastian6594 Рік тому

    Very well explained..

  • @prabheeshkumar2906
    @prabheeshkumar2906 2 роки тому

    ചലിച്ച് കൊണ്ട് ഇരിക്കുന്ന വസ്തും
    ചലിച്ച് കൊണ്ട് ഇരിക്കുക യും
    നിശ്ചല അവസ്ഥ. യുള്ള വസ്തും
    നിശ്ചല അവസ്ഥയിൽ തുടർന്ന്
    കൊണ്ട് ഇരിക്കുയും ചെയ്യും
    പ്രവഞ്ചത്തിൽ പറ്റിയാണ് പറഞ്ഞത്

  • @nijilkp7083
    @nijilkp7083 2 роки тому +1

    Padikkana kaalatt ingane oru mash illathayippoyallo..

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 роки тому

    Very informatic Thank you (Subscribed)

  • @abdurahimanc6909
    @abdurahimanc6909 Рік тому

    Prapanjathinte nila nilpu the thathwam thanne.

  • @vktismail5757
    @vktismail5757 2 роки тому

    Great sir. thank you

  • @sreeforsreekanth
    @sreeforsreekanth 2 роки тому

    ഒരു mystery മനസ്സിലായത് പോലുണ്ട്.

  • @malluinternation7011
    @malluinternation7011 2 роки тому

    ഞാൻ ഇതുപോലെ ഒരു വലിയ സാധനം പണ്ട് contact എന്നൊരു 99 release ആയ English Movie യിൽ കണ്ടിട്ടുണ്ട് ..അതിൽ അവർ ഇതിന്റെ ഉള്ളിലേക്ക് പോയിട്ടാണ് Time travel ചെയ്യുന്നത് ...

  • @Akku-sk9he
    @Akku-sk9he Рік тому

    കുറെ കാലമായിട്ടുള്ള സംശയം മാത്രമായിരുന്നില്ല. ചില തെറ്റിദ്ധാരണകൾ കൂടി പരീഹരിക്കാൻ ഉപകരിച്ചു...

  • @abcdboy997
    @abcdboy997 2 роки тому +1

    sir please reply
    അപ്പോൾ നമ്മൾ എടുത്ത സജിറ്റാറിയസ് A* rinte photo presentil ullathano atho kuree varsham munp ullathano plzz reply

    • @Science4Mass
      @Science4Mass  2 роки тому

      സജിറ്റാറിയസ് A* ഇൽ നിന്നും 27000 കോലം മുൻപ് പുറപ്പെട്ട പ്രകാശം ഉപയോഗിച്ചു എടുത്ത ഫോട്ടോ ആണ്

    • @abcdboy997
      @abcdboy997 2 роки тому

      appo ath 27000 varsham munpulla photo analle

    • @abcdboy997
      @abcdboy997 2 роки тому

      @@Science4Mass thanks for you reply

  • @syamambaram5907
    @syamambaram5907 2 роки тому

    ആഴ്ചയിൽ 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു

  • @prathyush4039
    @prathyush4039 Рік тому +1

    Super 🎉🎉🎉🎉🎉

  • @riya-i8h
    @riya-i8h Рік тому

    താങ്കളുടെ മലയാളം കേൾക്കാൻ തന്നെ ഒരു രസം ഉണ്ട്.എവിടെയാ സ്ഥലം

  • @vishaljacob3772
    @vishaljacob3772 2 роки тому +1

    സൈക്കിൾ ചവിട്ടുമ്പോൾ നാം വീഴാതിരിക്കാൻ കാരണം ഇതുതന്നെയാണോ

    • @Science4Mass
      @Science4Mass  2 роки тому +1

      അല്ല. നമ്മൾ അറിയാതെ തന്നെ സൈക്കിളിന്റെ ഹാൻഡിൽ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചാണ് നമ്മൾ സൈക്കിൾ ബാലൻസ് ചെയ്യുന്നത്.

  • @SuperLeonson
    @SuperLeonson 2 роки тому

    Thank you 👍

  • @sandhoops3223
    @sandhoops3223 2 роки тому

    ഇ എപ്പിസോഡ് വളരെ വിലപ്പെട്ടത് 👍

  • @aravindbabup2807
    @aravindbabup2807 2 роки тому

    Well explained☺️☺️☺️

  • @arunms8696
    @arunms8696 Рік тому

    Thank you sir ❤️

  • @BoldKing71
    @BoldKing71 2 роки тому

    അടിപൊളി 👍🏻

  • @sreejeshkv918
    @sreejeshkv918 Рік тому

    Thank usir

  • @vishaljacob3772
    @vishaljacob3772 2 роки тому +4

    Sir, light particles സിന സഞ്ചരിക്കാൻ ആവശ്യമായ പ്രവേഗം(3laks km/sec). എങ്ങനെയാണ് ലഭിക്കുന്നത് എന്ന് വിശദീകരിക്കാൻ പറ്റുമോ?

  • @ravindranathv7190
    @ravindranathv7190 8 місяців тому

    Is this the same principle bycycle balance more while riding ?

  • @robivivek6001
    @robivivek6001 2 роки тому

    Vere level...poli

  • @editog8046
    @editog8046 2 роки тому +1

    Sir എങ്ങനെ അണ് gyroscope കറക്കുന്നത് motor ഉപയോഗിച്ചാണോ അങ്ങനെ ആണെങ്കിൽ അ motor inte transmission എങ്ങനെ ആയിരിക്കും.

    • @Science4Mass
      @Science4Mass  2 роки тому +1

      മോട്ടോർ ഉപയോഗിച്ചോ കാറ്റ് ഉപയോഗിച്ചോ ആയിരിക്കും.

    • @editog8046
      @editog8046 2 роки тому

      @@Science4Mass ❤️

  • @aruntp8731
    @aruntp8731 2 роки тому

    Thanks so much...👌👌👌

  • @SENPAI-n8n
    @SENPAI-n8n 2 роки тому +1

    ഇത് കണ്ടപ്പോ. Pubg യിലെ ɢyʀᴏꜱᴄᴏᴩᴇ നെ കുറിച്ച് ഓർമ വന്ന ആരേലും ഉണ്ടോ 😌

  • @apjlover3092
    @apjlover3092 2 роки тому +1

    Sir one doubt. Sir paranjallo karangi kondirikkumbo axisinte direction change cheythaal angular momentum athine resist cheyyymenn. Angane resist cheyyumbol athinte rotation speed decrease aavumo ?.

    • @Science4Mass
      @Science4Mass  2 роки тому +1

      Excellent Question. You have the right way of understanding things.
      നമ്മൾ അച്ചുതണ്ടിന്റെ ദിശ മാറ്റാൻ ശ്രമിക്കുമ്പോ കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തു അതിനെ ചെറുക്കും. ആ ചെറുക്കലിനെ മറികടന്നു നമ്മൾ ദിശ മാറ്റിയാൽ. അതിന്റെ കറക്കത്തിന്റെ സ്പീഡ് കുറയുന്നതായിട്ടു കാണാം .
      ഈ വിഡിയോയിൽ തന്നെ ശ്രദ്ധിച്ചു നോക്കിയാൽ കാണാം. fidget spinnerഇന്റെ ദിശ ഞാൻ തുടർച്ചയായി മാറ്റുമ്പോൾ വേഗം തന്നെ അതിന്റെ സ്പീഡ് കുറയുന്നുണ്ട്.

    • @apjlover3092
      @apjlover3092 2 роки тому

      @@Science4Mass thank u sir.

  • @Civicc
    @Civicc Рік тому

    Sir, what is the software you are using to do animation works?

  • @aniyanvarghese288
    @aniyanvarghese288 3 місяці тому +1

    ഒരു പാട്ടു കേൾക്കാൻ യൂട്യൂബ് ്് തുറന്നതാ, പാട്ട് പിന്നെ കേൾക്കാം

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    super information

  • @faithsuperstition3236
    @faithsuperstition3236 2 роки тому

    Gyro scope okke ella phonilum und. high end onnum avanda

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому

    കിടു എസ്‌പ്ലൈൻ

  • @josoottan
    @josoottan 2 роки тому

    സെൽഫ് ബാലൻസിങ് ബൈക്കുകളിൽ ഈ സംവിധാനമല്ലേ ഉപയോഗിക്കുന്നത്? അപ്പോൾ ഇത് കറങ്ങാനുള്ള പവർ എങ്ങനെയാണ് അപ്ളെചെയ്യുന്നത്?

    • @Science4Mass
      @Science4Mass  2 роки тому +1

      എഞ്ചിന്റെ ഫ്‌ളൈവീലിൽ നിന്നായിരിക്കും

  • @jafar6215
    @jafar6215 Рік тому

    സൂപ്പർ സൂപ്പർ

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 роки тому

    Sir സൂപ്പർ

  • @fearless-m5j
    @fearless-m5j 2 роки тому

    നിങ്ങളെയാണ് യഥാർത്ഥത്തിൽ ടീച്ചർ എന്ന് വിളിക്കേണ്ടത് 👍

  • @shadowpsycho2843
    @shadowpsycho2843 2 роки тому

    Tnxx

  • @vnkutty6823
    @vnkutty6823 Рік тому

    Oh nice

  • @ijoj1000
    @ijoj1000 Рік тому

    gr8....

  • @bharathlal9798
    @bharathlal9798 2 роки тому

    Inception movieyile totem orma vanu

  • @abhinandt4617
    @abhinandt4617 2 роки тому

    Sir helicopter ned rotter bladill Gyroscopic processionബധിക്കില്ലേ

    • @Science4Mass
      @Science4Mass  2 роки тому

      ബാധിക്കും. അത് compensate ചെയ്യാൻ അതിൽ സംവിധാനം ഉണ്ട്

  • @sajeesh7817
    @sajeesh7817 2 роки тому

    Wowww adipoli ❤️❤️❤️❤️❤️❤️

  • @thebandwidth
    @thebandwidth 2 роки тому

    informative

  • @mansoormohammed5895
    @mansoormohammed5895 2 роки тому

    Thaks you sir 🥰 ❤️

  • @ijoj1000
    @ijoj1000 11 місяців тому

    Gr8❤

  • @chandraboseg4527
    @chandraboseg4527 5 місяців тому

    പണ്ടത്തെ പമ്പരം എൻറ കുട്ടിക്കാലത്ത് ധാരാളം

  • @kalariplanet7313
    @kalariplanet7313 2 роки тому

    Video ഇഷ്ടപ്പെട്ടു
    പക്ഷേ ഒരു വലിയ doubt കയറി വരുന്നു. Centripetal force ഉം torque ഉം സാധാരണയായി ഒരേ vector il അല്ലേ ഗ്രാഫിക് expression ചെയ്യാറ്,
    സ്പിന്നെറിൻ്റെ കേസിൽ (practically) അത് എങ്ങിനെയാണ് vertical പൊസിഷനിൽ നിന്നും horizontal lekk displacement ആവുന്നത്?
    സമാനമായ doubt വേറെ ആർക്കെങ്കിലും തോന്നിയോ?

    • @kalariplanet7313
      @kalariplanet7313 2 роки тому

      സാറിൻ്റെ എല്ലാ വീഡിയോ കളും 100/100 ok യാണ്
      But ഈ വീഡിയോ കണ്ടിട്ട് ഞാൻ വട്ടായി ഇരിക്കുകയാണ്...😇

    • @Science4Mass
      @Science4Mass  2 роки тому

      Angular momentum vector is in the same direction as the axis of rotation of the spinner. Torque vector is perpendicular to the angular momentum vector. If you add both, Then the resultant vector is rotating the spinner around the central string.

  • @sreekuttanpa8301
    @sreekuttanpa8301 2 роки тому

    Nice shirt sir

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому

    Soo Simple

  • @teslamyhero8581
    @teslamyhero8581 2 роки тому +2

    ❤❤❤

  • @ganeshrpai2
    @ganeshrpai2 2 роки тому

    cycles /2 wheeler same principle alle???

    • @Science4Mass
      @Science4Mass  2 роки тому

      അല്ല. നമ്മൾ അറിയാതെ തന്നെ സൈക്കിളിന്റെ ഹാൻഡിൽ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചാണ് നമ്മൾ സൈക്കിൾ ബാലൻസ് ചെയ്യുന്നത്.

  • @3dmenyea578
    @3dmenyea578 2 роки тому

    Mammooka kazhinjal pinne
    Lookil ingeru thanneyanu pourusham👍

  • @ab1206
    @ab1206 2 роки тому

    ഗുഡ്ലക്ക്🙏

  • @sajidsaji34
    @sajidsaji34 2 роки тому

    Sir orupad nalathe oru doubt aan but chodikkan pattiya orale kittiylla ipo thankalod chodikkam..type 1 civilization type 2 civilization okke tharam thirikkunnathinulla oru criteria anallo swantham planetile energy resources pinne parent star pinne whole galaxy resource so ente doubt ithan nammal othiri advance akumpol e=mc2 enna equation use cheyth avashyamillatha ethoru vasthuvintem energy upayogichoode…apo pinne itharam resources ne wait cheyyandallo….plz reply

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 роки тому +1

      Good question

    • @Science4Mass
      @Science4Mass  2 роки тому +2

      E = mc2 എന്ന ഈക്വാഷൻ മാത്രമേ നമ്മുടെ കൈയിൽ ഉള്ളു. അത് ഉപയോഗിച്ചു ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന മുഴുവൻ മാസ്സും ഊർജ്ജമാക്കി മാറ്റുന്ന ഒരു പ്രതിഭാസം ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. മാറ്റർ ആന്റി മാറ്റർ റിയാക്ഷൻ ഒഴികെ.
      ന്യൂക്ലിയർ റിയാക്‌ഷനുകളിൽ, പദാർത്ഥത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഊർജമായി മാറുന്നുള്ളു. മാത്രമല്ല എല്ലാ വസ്തുക്കളെയും ന്യൂക്ലിയർ റിയാക്ഷനു വിദേയമാക്കാൻ കഴിഞ്ഞിട്ടില്ല.
      ആന്റി മാറ്റർ തീരെ ലഭ്യമല്ലാത്ത ഒരു വസ്തു ആയതു കൊണ്ട് അത് വഴിയും സാധിക്കില്ല.
      ടൈപ്പ് 2 , ടൈപ്പ് 3 civilisation എന്നൊക്കെ പറയുന്ന അവസ്ഥ എത്താൻ ലക്ഷകണക്കിന് വർഷങ്ങൾ എടുക്കും, അന്നത്തെ ശാസ്ത്രത്തിന്റെയും ടെക്നോളോജിയുടെയും വളർച്ച നമുക്ക് ഇന്ന് ചിന്തിക്കാൻ പറ്റില്ല. അത് കൊണ്ട് അന്നത്തെ കാര്യം ഇന്ന് പ്രവചിക്കുന്നത് കൂടുതലും ഭാവന മാത്രമാണ്.

    • @sajidsaji34
      @sajidsaji34 2 роки тому

      Ok thanks sir anyhow I think, its a piece of cake to produce tremendous energy from the matter for such civilizations.

  • @sreerajbs268
    @sreerajbs268 2 роки тому +1

    👍🏿

  • @sufaily7166
    @sufaily7166 2 роки тому

    സൂര്യനു ചുറ്റും ഭൂമി കറങ്ങുന്നതിൽ ഗൈറോസ്കോപ്പിക് എഫക്ടിന് എന്തെങ്കിലും പങ്കുണ്ടോ

  • @stranger69pereira
    @stranger69pereira 2 роки тому +1

    Feedback താങ്കൾ ഒരു അഞ്ഞൂറോളം വീഡിയോസ് ചെയ്തിട്ടുണ്ട് എന്നാണ് കരുതുന്നത് എല്ലാ വീഡിയോസും അറിവ് അറിവിൽ തന്നെ പൂർണമാണ് എന്ന് പറയുന്നതിൽ ആവർത്തനവിരസത ഉണ്ട്. അതുകൊണ്ട് ശാസ്ത്രപരമായ different quotes പറയുന്നത് ആയിരിക്കും കൂടുതൽ ഉചിതം

    • @shibinbs9655
      @shibinbs9655 2 роки тому

      അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @vimalsuku9452
    @vimalsuku9452 Рік тому

    👌🏻

  • @lintofrancis8032
    @lintofrancis8032 2 роки тому

    നിങ്ങളുടെ തമ്പ് നെയിൽ കാണുമ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഓരോന്നും വിഷയത്തിന് അനുസരിച്ച് സെറ്റ് ചെയ്യുന്നത് കൊണ്ട് ആണ്. എന്തെങ്കിലും കളർ കോഡോ, പാറ്റേണോ ഡിസൈനോ അക്ഷരവിന്യാസമോ സ്ഥിരമായി ഉപയോഗിച്ചാൽ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റും.

  • @rengrag4868
    @rengrag4868 2 роки тому

    👌👌🙏

  • @reneeshify
    @reneeshify 2 роки тому +1

    😍😍😍

  • @Riyaskka126
    @Riyaskka126 2 роки тому

    🙋‍♂️

  • @tonykdominic
    @tonykdominic 2 роки тому

    👏🏼👏🏼👏🏼👏🏼👌👌👌👌

  • @Pranavchittattukara
    @Pranavchittattukara 2 роки тому

    ❤️

  • @sunilmohan538
    @sunilmohan538 2 роки тому

    🙏🏼🤝🙏🏼

  • @johnyaugustine6421
    @johnyaugustine6421 2 роки тому

    🌹👌

  • @ajayakumarmd
    @ajayakumarmd Рік тому

    സത്യം പറഞ്ഞാൽ ഫ്രീ energy എന്ന ടൈറ്റിൽ കണ്ട് തെറി വിളിയ്ക്കാൻ കണ്ട് നോക്കിയതാണ്. ടൈറ്റിൽ ഫ്രീ energy തട്ടിപ്പ് എന്നായിരുന്നു ഉചിതം.

  • @rengrag4868
    @rengrag4868 2 роки тому

    🥰

  • @ArunAshok007
    @ArunAshok007 2 роки тому

    ♥️♥️♥️♥️