Rare and Special Nature Of Water | ഈ വിചിത്ര സ്വഭാവം വെള്ളത്തിനു മാത്രം സ്വന്തം.

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 203

  • @teslamyhero8581
    @teslamyhero8581 2 роки тому +44

    നമ്മുടെ ജീവന്റെ അടിസ്ഥാനമായ വെള്ളത്തിന്റെ തനി സ്വഭാവം ഇപ്പോളാണ് ശരിക്കും മനസിലായത്.. ഇത്രയും വിശദമായി വിവരിച്ചതിനു പറഞ്ഞാൽ തീരാത്ത നന്ദി sir ❤❤❤🤝🤝🤝

  • @surendranmk5306
    @surendranmk5306 2 роки тому +24

    അധ്യാപകൻ എന്നതിന്റെ ഉത്തമ മാതൃക! അത്ഭുതകരം. ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ വിദ്യാർത്ഥികളും ശാസ്ത്രകൗതുകികളും മാത്രമല്ല എല്ലാ ശാസ്ത്ര അധ്യാപകരും കേൾക്കണമെന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന.
    You are a wonderful, amazing and matchless person indeed! 💯 എല്ലാ വിധ ആദരവുകളും!

    • @mayookh8530
      @mayookh8530 2 роки тому +1

      You know
      Ivar adyapakanalla
      Pand chodichappol paranjath njn science ishttapedunna oru sadharana manushyan ennanu

    • @mayookh8530
      @mayookh8530 2 роки тому +1

      Athe 15 minutes kond oru topic
      Ennal schoolil anel 1h venam onnum manassilakukkayumilla

    • @antonyrodrix1574
      @antonyrodrix1574 2 роки тому +1

      @@mayookh8530 എന്നാൽ ഡബിൾ ക്രെഡിറ്റ്‌ കൊടുക്കണം അദ്ദേഹത്തിന്, പക്ഷെ വിദ്യാർത്ഥികൾക്ക് ഒരു നല്ല അധ്യാപകനെ നഷ്ടം.

    • @sureshkuttan2574
      @sureshkuttan2574 2 роки тому

      അതെ..വളരെ ശരിയാണ്.. perfect teacher 👌👏👏👏👏👏👏👏

  • @Halafilza
    @Halafilza Рік тому +1

    Satellite orbit video cheyyu

  • @devikrishnas7153
    @devikrishnas7153 9 місяців тому +1

    Thankyou sir it is very helpful..... ❤️

  • @aslamariyallur2693
    @aslamariyallur2693 Рік тому +3

    എനിക്ക് ഇതുവരെ ഉണ്ടായിരുന്ന doubt ആയിരുന്നു.. ഞാൻ കടലിൽ ആഴത്തിലേക്ക് മുങ്ങുമ്പോൾ തണുപ്പ് കൂടി വരുന്നു.. പക്ഷെ തണുപ്പുള്ള പ്രദേശങ്ങളിൽ ഐസ് വെള്ളത്തിൽ പൊങ്ങികിടക്കുന്നു.. ഇതു രണ്ടും എങ്ങനെ നടക്കുന്നു എന്ന് അറിയില്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ ഏറെ കാലത്തെ സംശയം മാറി ❤❤❤താങ്ക്യൂ ടീച്ചർ 🔥

  • @ArunArun-li6yx
    @ArunArun-li6yx 2 роки тому +3

    സൂപ്പർ സർ . ഇത്രയും മനോഹരമായി വ്യക്തതയോടു കൂടി ഒരു അദ്യാപകനും വെള്ളത്തിനേ കുറിച്ച് സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടാവില്ല .

  • @sureshkuttan2574
    @sureshkuttan2574 2 роки тому +3

    What a wonderful explanation 👌👌👏👏 സാറേ ഇതുപോലെ സ്കൂൾ പഠിക്കുമ്പോൾ ഒരു അധാപകനും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല.. അങ്ങനെ ആണെങ്കിൽ ഞാൻ ഒരു ഫിസിക്സ് ഇൽ നല്ല ഒരു നിലയിൽ എത്തിയേനെ 😍. അല്ലാതെ തന്നെ സയൻസിൽ എനിക്ക് 92 % ഉണ്ടായിരുന്നു.. എന്തായാലും വളരെ വളരേ ഇഷ്ടമായി sir,👌😍😊😊

  • @sabuanapuzha
    @sabuanapuzha Рік тому

    വെള്ളത്തിന്റെ അസാധാരമായുള്ള വികാസം ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട് അത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്ന് അന്ന് ക്ലാസ്സിൽ പഠിപ്പിച്ചിട്ടില്ല അന്നത്തെ ടീച്ചർമാർക്ക് അത് അറിയില്ലായിരുന്നു ഞാൻ പലപ്പോഴും ഇത് ചിന്ദിച്ചിട്ടുണ്ട് പക്ഷെ ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ഇപ്പോൾ അത് വ്യക്തമായി നന്ദി

  • @whatsup3519
    @whatsup3519 2 роки тому +4

    What is Bell's theorems? Could you please make video about it. How to find a hidden variable using it? Expecting your reply

  • @sureshkuttan2574
    @sureshkuttan2574 2 роки тому +1

    അത്ര കൃത്യമാണ് സാറിൻ്റെ explanation എല്ലാം.👌👌.ഒരു ചോദ്യവും ചോദിക്കേണ്ടി വരില്ല.. I am a regular listener of you..

  • @lenessa495
    @lenessa495 2 роки тому +4

    വളരെ രസകരമായി തോന്നി......ആദ്യമായികിട്ടിയ അറിവാണ് കേട്ടോ....വെള്ളത്തിന്റെ ഓരോ ലീലാവിലാസങ്ങൾ...!!!

  • @me_oshobaba
    @me_oshobaba 6 місяців тому

    ഇത്രയും മനോഹരമായിട്ട് ഈ കഥ കേട്ടപ്പോള്‍ സന്തോഷം...❤❤❤

  • @FastingForHealthyLifeBySaumya
    @FastingForHealthyLifeBySaumya 2 роки тому +1

    -40അല്ല നമുക്ക് -55. വരെ വന്നിട്ടുണ്ട്. ഐസ് ഫിഷിങ് പോകുമ്പോൾ നമ്മൾ ഡ്രിൽ ചെയ്തു കുറച്ചു താഴെ എത്തുമ്പോൾ water കാണും അങ്ങിനെ ആണ് ഫിഷ് കിട്ടുന്നത് . ഇത്രയും നന്നായി സയൻസ് നമുക്കു എളുപ്പമാക്കി തരുന്ന സർ നു ഒത്തിരി നന്ദി .

  • @leo9167
    @leo9167 2 роки тому +5

    When you explain the reason for the most common phenomenon in our day today life which we all take for granted, it instils enthusiasm for scientific search in common man as well.

  • @shahulmuhammed1893
    @shahulmuhammed1893 2 роки тому +1

    Sir please do a video about the great attractor in our universe

  • @soji_joseph
    @soji_joseph 2 роки тому

    Mashee… very good information… thank u

  • @joshyvj62
    @joshyvj62 Рік тому

    Thank you 💖

  • @sidhifasi9302
    @sidhifasi9302 Рік тому

    Lasar cuting lifht kurichu vidyo chiymo

  • @Pro.mkSportsFitness
    @Pro.mkSportsFitness 2 роки тому

    Thank you... 👍

  • @rajthkk1553
    @rajthkk1553 Рік тому +1

    ജലത്തിന് ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു സവിശേഷത കൂടി ഉണ്ട്. അത് അതിന്റെ ജലത്ത്വം എന്ന സവിശേഷതയാണ്. എന്താണ് ഈ ജലത്ത്വം എന്നല്ലേ, അത് അതിന്റെ ഈർപ്പം ആണ്. ഈ ഗുണമുളളതു കൊണ്ടാണ് ഭൂമിയിൽ ജീവൻ ഉണ്ടായത്. ജീവികളിൽ ചയാപചയ പ്രവർത്തനം നടക്കണമെങ്കിൽ ജലത്തിന്റെ സാന്നിദ്ധ്യം കൂടിയേ തീരൂ. അതായത് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുവാനും, ദഹിച്ച ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും ആഗിരണം ചെയ്ത പോഷകങ്ങൾ കോശങ്ങളിലെത്തിക്കാനും, കോശങ്ങൾക്ക് ആ പോഷകങ്ങൾ സ്വീകരിക്കുവാനും, ചയാപചയ പ്രവർത്തനത്തിന്റെ ഭാഗമായി കോശങ്ങളിലുണ്ടാവുന്ന മാലിന്യം പുറന്തളളാനും എല്ലാം ജലം കൂടിയേ തീരൂ. ജീവന്റെ അടിസ്ഥാനം ജലമായതിനാൽ ജലത്തിനെ ജീവനം എന്നും പേരുണ്ട്. കൂടാതെ ഭക്ഷണം പാകം ചെയ്യാൻ, നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയാക്കാൻ, ജലസേചനത്തിന് സസ്യങ്ങളിലെ ഫോട്ടോ സിന്തസൈസ്സിന്, ക്ലോറോഫിൽ നിർമ്മിക്കാൻ ഒക്കെ ജലമല്ലാതൊരു ദ്രാവകവും നമുക്ക് സങ്കല്പിക്കാൻ പോലുമില്ല. മണ്ണെണ്ണ കൊണ്ടോ, പെട്രോൾ കൊണ്ടോ, ഡീസൽ കൊണ്ടോ, രസം കൊണ്ടോ, തേൻ കൊണ്ടോ, വിന്നാഗിരി കൊണ്ടോ, ആൽക്കഹോൾ കൊണ്ടോ, നമുക്കീ പ്രവർത്തനങ്ങൾ ഒന്നും ചെയ്യാനാവില്ല. അതിനാൽ ജലത്തിന്റെ മൂല്യം മനസ്സിലാക്കി ഭൂമിയിൽ ലഭ്യമായ ജലത്തെ അമൂല്ല്യമായ് കരുതി വിവേചന ബുദ്ധിയോടെ മനുഷ്യാ ഉപയോഗിക്കണം. ഗാന്ധി പറഞ്ഞതുപോലെ അവനവനാവശ്യമായത് ഉപയോഗിക്കാം,ബാക്കിയുളളത് മറ്റുള്ളവരുടെ പങ്കാണ്. അത് ദുരുപയോഗം ചെയ്യുവാൻ നമുക്കോരവകാശവും ഇല്ല. നന്ദി.

  • @pnnair5564
    @pnnair5564 2 роки тому

    വീണ്ടും വീണ്ടും ഇമ്മാതിരി വീഡിയോസ് വരട്ടെ. Thanks

  • @sureshkuttan2574
    @sureshkuttan2574 2 роки тому +1

    Really you are an amazing intelligent and wonderful teacher as well as a scientist 👌👌👌👏👏👏👏👏🙏

  • @divyalalraveendran1647
    @divyalalraveendran1647 Рік тому +1

    Why I took long time to reach to your channel?? Super explanation 😍😍

  • @aravindrpillai
    @aravindrpillai Рік тому

    This is phenomenal.. awesome explanation.. 👌

  • @cynderllacynderlla3571
    @cynderllacynderlla3571 Рік тому

    Great vedio

  • @anil.k.s9633
    @anil.k.s9633 2 роки тому

    വളരെ നല്ല വീഡിയോ വളരെ സങ്കിർണ്ണമായ വീഡിയോകൾക്ക് പകരം ഇതു പോലെ നമ്മുടെ ചുറ്റുപാടും കാണുന്ന കാര്യങ്ങളെ ക്കുറിച്ച് ശാസ്ത്രീയമായി പറഞ്ഞു തരുന്ന വീഡിയോകൾ കൂടുതൽ പേർക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ അഭ്യർത്ഥിക്കുന്നു '

  • @aue4168
    @aue4168 2 роки тому +1

    ⭐⭐⭐⭐⭐
    New information.
    സാർവത്രികമായ ജലത്തിന് ഇത്രയേറെ സവിശേഷതകൾ ഉണ്ടെന്ന് മനസ്സിലാക്കിതന്നതിന് വളരെയേറെ നന്ദി.
    👍💐💐💐💖💖

  • @Pvmanu
    @Pvmanu 2 роки тому +1

    Very well explained, thank you❤

  • @sonyantony8203
    @sonyantony8203 2 роки тому +2

    Excellent introductory video on the subject.
    However, the explanation part is lacking:
    1. Note that the biggest increase in volume comes from its phase change and not from its temp change ( when 0 degree water loses latent heat of fusion and becomes zero degree ice ). And once ice, it will decrease in volume when temp is further reduced.
    2. Many/most liquids are polar in nature, including oil ( otherwise you won't be able to heat them up in a microwave )

  • @rajan3338
    @rajan3338 2 роки тому

    Enikkum abatham Patti!..oru kuppi gulfeennu KONDU VANNA whisky freezeril vechu..pottippiyi!

  • @bakkarkuttykutty3122
    @bakkarkuttykutty3122 2 роки тому

    Dear brother great topic thanks.

  • @alienscivilization9388
    @alienscivilization9388 2 роки тому +1

    Pakshenkil science4 Sir oru doubt.... if v put a salt in freezing water what happen

    • @Rajesh.Ranjan
      @Rajesh.Ranjan 2 роки тому +1

      Same phenomenon will happen again.Sea water is salt water.

  • @ani563
    @ani563 Рік тому

    Very informative😍

  • @fuhrer6819
    @fuhrer6819 2 роки тому

    Great information😍❤️👌

  • @salmanaravangattu
    @salmanaravangattu 2 роки тому

    Zam zam water ne kurich videos cheyyo

  • @jafarali8250
    @jafarali8250 2 роки тому

    വളരെ പ്രധാനപ്പെട്ട അറിവ് 👍

  • @teslamyhero8581
    @teslamyhero8581 2 роки тому +1

    ആഹാ വളരെ അത്‌ഭുതകരമായ അറിവ്

  • @sajeeshs3099
    @sajeeshs3099 Рік тому

    At what temperature does water return to its orignal amount?

    • @sajeeshs3099
      @sajeeshs3099 Рік тому

      Between 4°to 0° please reply me
      Waiting for your reply

  • @rubikcreation
    @rubikcreation 2 роки тому +1

    സാർ vacuum decay കുറിച്ചു ഒരു വീഡിയോ ചെയ്യുമോ..?

  • @muralimuraleedharan7324
    @muralimuraleedharan7324 2 роки тому

    Vekthamaya avatharanm...poli

  • @bibinthomas9706
    @bibinthomas9706 2 роки тому

    Great explanation, thanks

  • @bijunchacko9588
    @bijunchacko9588 2 роки тому

    പുതിയ അറിവ്...,. നന്ദി

  • @RenjithRs123
    @RenjithRs123 2 роки тому

    I salute for your deep knowledge.

  • @rijoycj9687
    @rijoycj9687 2 роки тому

    Sir can you do a video about great attractor?

  • @hussainkoya7267
    @hussainkoya7267 2 роки тому

    Super congratulations

  • @bijubnair7161
    @bijubnair7161 2 роки тому

    Very interesting sir !!! congratulations

  • @biomaster
    @biomaster 2 роки тому +1

    നല്ല വീഡിയോ.
    ഒരു അഭിപ്രായം പറയാനുള്ളത് Monotonic ആയുള്ള അവതരണം അഭംഗിയായി തോന്നുന്നു.
    വിഷയത്തിലെ ഓരോ fact കളും അതിന്റെ പ്രാധാന്യത്തിനനുസരിച്ച് സ്വരഭേദം വരുത്തി അവതരിപ്പിച്ചാൽ കൂടുതൽ ആകർഷകമാവും.

  • @vishnusudhakaran960
    @vishnusudhakaran960 2 роки тому

    You are awesome man.. keep doing 😇🤩 i am so excited to watch your all vdos

  • @user474_
    @user474_ 2 роки тому +1

    Sir...... nuclear chemistry ye കുറിച്ച് ഒരു series start ചെയ്യുമോ??

  • @freethinker3323
    @freethinker3323 2 роки тому

    Realy informative

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    Mchaaa.. 👍👍👍kidu 👍❤️👍

  • @dawnmathew7915
    @dawnmathew7915 2 роки тому

    Thanks a lot sir

  • @anilma72
    @anilma72 2 роки тому

    Very informative

  • @unnikrishnanm4615
    @unnikrishnanm4615 2 роки тому

    Dark energy &dark matters n kurichu ariyan agrahikkunnu

  • @pritinair2565
    @pritinair2565 2 роки тому

    Wonderfully explained Sir but I have a small doubt. For ice it is convincing that the volume is more but water exhibits this behaviour from 4 degrees and below. Why does water behave so at 4 degrees Sir?

    • @Science4Mass
      @Science4Mass  2 роки тому +1

      Freezing and Hydrogen bond formation are two different things. Freezing happens only at 0 degrees C. But The Hydrogen Bond formation starts at 4 degrees C. and completes at 0 degrees C. The volume increase is caused by Hydrogen Bond formation and not by freezing. That is why water starts to expand when it is cooled below 4 degrees C.

    • @pritinair2565
      @pritinair2565 2 роки тому

      Thankyou so much Sir

  • @muhammedyahya4347
    @muhammedyahya4347 2 роки тому

    what a wonderful

  • @anthulancastor8671
    @anthulancastor8671 2 роки тому +2

    ഈ ഭൂമിയിലെ ജൈവികമായ ആവിർഭാവത്തിനും നിലനിൽപ്പിനും കാരണമായ ജലം എന്ന അൽഭുത പ്രതിഭാസത്തിന്റെ ഘടനയും സവിശേഷതയും എത്രമാത്രം സങ്കീർണമാണ് എന്ന് അനൂപ് സാറിന്റെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു.
    ഇത്രയും അൽഭുതകരമായ ഇത്തരം പ്രതിഭാസങ്ങളൊക്കെ തനിയെ ഉണ്ടായതാണെന്ന് വിശ്വസിക്കുന്നതല്ലെ ശരിക്കും യാതൊരു യുക്തിബോധവുമില്ലാത്ത അന്ധവിശ്വാസം🤔

    • @syedkhajarafiq92
      @syedkhajarafiq92 2 роки тому +2

      Even the structure of a single atom is unimaginably complex. When it comes to genitics, which was discovered only 70 years back by Watson and Crick,we find that the structure and funtions of DNA is so unbelivebly compex that it cannot happen without a devine intervention. The greatest superstition is the ungrounded dogma that this universe is a purposeless accident.

    • @ottakkannan2050
      @ottakkannan2050 2 роки тому +1

      അതേ എല്ലാം ദൈവം സൃഷ്ടിച്ചത് തന്നെ. ഈ ദൈവത്തെ സൃഷ്ടിച്ച വല്യ ദൈവം മരണ മാസ്സല്ലേ ?....

    • @teslamyhero8581
      @teslamyhero8581 2 роки тому +2

      @@ottakkannan2050 😀😀😀അതല്ലേ രസം പുള്ളി തനിയെ ഉണ്ടായി. അത് വിശ്വസിക്കാൻ ഒരു പാടുമില്ല 🤭🤭🤭

    • @syedkhajarafiq92
      @syedkhajarafiq92 2 роки тому

      Dear Ottakannan,
      i don't believe in a created god. i belive in an uncreated and uncaused God. Well, that is God who is uncreated and uncaused by defenition and is different from his creations in every respect.

  • @justinmathew130
    @justinmathew130 2 роки тому

    Very informative ❤

  • @kkbabu4053
    @kkbabu4053 2 роки тому

    നന്ദി, ഒത്തിരി പുതിയ അറിവുകൾ ലഭിച്ചു.
    ഒരു കാര്യം മനസ്സിലായിട്ടില്ല, ദയവായി ഒരു വീഡിയോ ഇടുക.
    ?? തണുത്ത വസ്തുക്കൾ ഇരിക്കുന്ന കുപ്പിയുടെയോ ഏതു വിധ പത്രങ്ങളുടെയോ പുറത്ത് എങ്ങനെ യാണ് വെള്ളം വന്നുചേരുന്നത്, നനയുന്നത്??

    • @antonyrodrix1574
      @antonyrodrix1574 2 роки тому

      അത് അന്തരീക്ഷത്തിലുള്ള ജലതന്മാത്രകൾ condense ചെയ്യുന്നതാണ്

  • @sankarannp
    @sankarannp 2 роки тому

    Thank you sir

  • @xaviervakayil9890
    @xaviervakayil9890 2 роки тому

    What an amazing creation

  • @anumodsebastian6594
    @anumodsebastian6594 2 роки тому

    Well explained

  • @francisc.j.5090
    @francisc.j.5090 2 роки тому

    One doubt is remaining .If ice act as insulation ,why ice berg formed?

  • @johns-dp7bu
    @johns-dp7bu Рік тому

    ഒരു ഫ്രിഡ്ജ് വാകോം ചെയ്തു എയർ ഒഴിവാക്കിയാൽ ആ ഫ്രിഡ്ജ് കൂൾ ആവോ,?

  • @sandeepkumard9001
    @sandeepkumard9001 2 роки тому

    സർ...സംഗീതത്തിന് എങ്ങനെനെയാണ് നമ്മുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്നത്...Energy, frequency, and vibration എന്നിവ സംഗീതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു..

  • @PradeepKumar-bw9xj
    @PradeepKumar-bw9xj 2 роки тому

    Super knowledge sir

  • @arungangadharan8703
    @arungangadharan8703 2 роки тому

    അവസാന ഭാഗം പെട്ടന്ന് തീർത്തപോലെ തോന്നി .

  • @9249907574
    @9249907574 2 роки тому

    Sir sukamano

  • @cyrilarakkal1759
    @cyrilarakkal1759 Рік тому

    Good.

  • @moideenyousaf3757
    @moideenyousaf3757 2 роки тому

    Thank you ANOOP 👍

  • @latharamesh1992
    @latharamesh1992 2 роки тому

    Water expands when condensed

  • @a.k.arakkal2955
    @a.k.arakkal2955 Рік тому +1

    താങ്കളുടെ ശ്രദ്ധയിൽ പെടാത്തത് കൊണ്ടാകാം 7000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ഉണ്ടായ പ്രളയ കാലത്തെ നോഹയുടെ Ark (മരക്കപ്പൽ )റഷ്യയുടെയും, തുർക്കിയുടെയും ഇടയില Ararat മലയിൽ ഇന്നും ഉള്ളത് എന്ന്‌ അനുമാനിക്കാം അല്ലേ ? അത് Google Search ൽ ഇന്നും കാണാവുന്നതാണ്.

  • @naseeb.shalimar
    @naseeb.shalimar Рік тому

    Its all about Energy!.. That is "Kinetic energy" which is the basis of "temperature" and that is the degree of hotness.. Hydrogen bond works predominantly at low temperature.. Since energy is transferable, kinetic energy is transferable from Environment and atmosphere.. "Normal temperature" is that temperature predominantly seen and experienced in earth atmosphere and environment.. From where does this molecular vibrations get that transfered energy?? Basically From the environment and molecular collisions..From where does they get it? Of course from light and heat and that from the sun, source of energy in earth

  • @josepeter1715
    @josepeter1715 2 роки тому

    Great work

  • @bosem.m6282
    @bosem.m6282 2 роки тому +1

    👌👌❤️❤️

  • @jithinvm3686
    @jithinvm3686 Рік тому

    Super

  • @jesina7000
    @jesina7000 2 роки тому

    Excellent content

  • @vijays3285
    @vijays3285 2 роки тому

    Good one

  • @josoottan
    @josoottan 2 роки тому +1

    ഞാൻ ജോലി ചെയ്ത ഹോട്ടലിലെ ഫ്രീസറിൽ പെട്ടെന്ന് തണുക്കാൻ കുപ്പിസോഡാ വച്ച് മറന്ന് പൊട്ടിയിട്ട് 5 കി. പോത്താണ് വേയ്സ്റ്റ് ആയത്. മുതലാളി എത്ര കിലോ തെറി വിളിച്ചു കാണുമെന്ന് ഊഹിക്കാമല്ലോ?😭😭😭
    വീഡിയോ സൂപ്പർ 👍👍👍👍👍

  • @naveens4072
    @naveens4072 2 роки тому +1

    എന്നെ എന്നും അത്ഭുത പെടുത്തിയ ഒന്നാണ് water...

  • @rajeshkumar-nc5ft
    @rajeshkumar-nc5ft Рік тому

    Good

  • @jonmerinmathew2319
    @jonmerinmathew2319 2 роки тому

    first
    a very cool topic

  • @harikk1490
    @harikk1490 2 дні тому

    ഒരു പരിധിയിൽ കൂടുതൽ വെള്ളമടിച്ചാൽ ഓഫ് ആയി പോകുന്നതിന് കാരണമെന്താണ് ?

  • @azharchathiyara007
    @azharchathiyara007 Рік тому

    താങ്കളെ പോലുള്ള ഒരു അധ്യാപകൻ ഉണ്ടായിരുന്നേൽ ഞാൻ ഇപ്പോ വല്ല scientist ആയേനെ 😅

  • @benz823
    @benz823 2 роки тому

    👍❤👌

  • @gurupraveengvijay4527
    @gurupraveengvijay4527 Рік тому

    ഇത് പോലെ ന്യൂട്ടൻ ടെ ചലന നിയമങ്ങൾ, കാന്തികത തുടങ്ങിയവയുടെ വീഡിയോ ചെയ്യാമോ

  • @CrystalFamily112
    @CrystalFamily112 9 місяців тому

    വെള്ളത്തിനു memory ഉണ്ടെന്നു പറയുന്നത് കൂടി ഒന്ന് വിശദീകരിക്കാമോ Sir?

  • @amigogamers3717
    @amigogamers3717 Рік тому

    അമ്പട വെള്ളമേ ❤

  • @ravindrancn5338
    @ravindrancn5338 2 роки тому

    നല്ല അറിവ്

  • @mith434
    @mith434 2 роки тому +1

    6:55 വെള്ളം നിറയുന്ന ഭാഗം വിടവ് അല്ലേ...അപ്പോൽ പാറയുടെ സൈഡിലോട്ട് തള്ളുന്നതിനേക്കാൾ എളുപ്പമല്ലേ മുകളിലെ വിടവിലൂടെ മുകളിലോട്ട് കയറി പോവാൻ??
    10:25 ഇതിൽ പറയുന്നത് പോലെ ആണോ പാറയുടെ ഉള്ളിലും നടക്കുന്നത്?? അങ്ങനെ ആണെങ്കിൽ പാറയുടെ കട്ടിയേക്കൾ വേഗം പൊട്ടുക വെള്ളത്തിൻ്റെ മുകളിലെ പാളി അല്ലേ??
    അപ്പോള് പാറ പൊട്ടുന്നത് എങ്ങനാണ്??

    • @Rajesh.Ranjan
      @Rajesh.Ranjan 2 роки тому

      Water expanding towards the entire surface area and ice piece working like a wedge.Area of water entrance will be too small compare to other area.That's why.

    • @mith434
      @mith434 2 роки тому

      @@Rajesh.Ranjan നമ്മളിപ്പോൾ ഫ്രിഡ്ജ് l ഒരു കുപ്പിയിൽ മൂടി ഇടാതെ വെള്ളം വെച്ചാൽ അത് കുപ്പിക് കേടുപാട് വരുത്താതെ ice ആവും... മൂടി ഇട്ടാൽ കുപ്പി നശിക്കും....same കൺസപ്റ്റ് ഇവിടെ work aavande?? മൂടി ഇടാത്ത ഒരു പാത്രം ആയി ആ hole നേ കണ്ട് നോക്കിയാൽ..!

    • @Rajesh.Ranjan
      @Rajesh.Ranjan 2 роки тому

      @@mith434 No, bottle will collapse even if there is no lid.Surface area of a lid is very small compare to other(surface area of bottle)area.

  • @anilts7468
    @anilts7468 Рік тому

    ❣️❣️❣️❣️❣️

  • @jyothibasu9114
    @jyothibasu9114 2 роки тому

    വെള്ളം, അത്ഭുതം തന്നെ, ഒരു സംശയം എക്സിമോകൾ ഐസ് കുഴിച്ചുണ്ടാക്കുന്ന ഗുഹകളിലാണ് താമസിക്കുന്നതെന്നും ആ ഗുഹകളിൽ ചൂടായിരിക്കുമെന്നും കേട്ടിട്ടുണ്ട്. അങ്ങിനെയെങ്കിൽ ആ പ്രതിഭാസത്തിന് കാരണം എന്ത്?

  • @teslamyhero8581
    @teslamyhero8581 2 роки тому +1

    ❤❤❤👍👍👍

  • @littlethinker3992
    @littlethinker3992 2 роки тому

    Good morning sir

  • @maheshtd2122
    @maheshtd2122 Рік тому

    🥰👌🏻

  • @hansyanas4746
    @hansyanas4746 2 роки тому

    good

  • @mansoormohammed5895
    @mansoormohammed5895 2 роки тому

    Thank you anoop sir😍❤

  • @Sinayasanjana
    @Sinayasanjana 9 місяців тому

    🙏❤️🥰

  • @safarfriends3831
    @safarfriends3831 5 місяців тому

    Subuhanallah

  • @jyothibasu9114
    @jyothibasu9114 2 роки тому

    എക്സിമോകളുടെ ഈഗ്ലുകളിൽ ചൂടാണെന്ന് പറയുന്നു. എന്തായിരിക്കും കാരണം