ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ വേദന മാറാൻ ഇങ്ങനെ ചെയ്ത് നോക്കൂ | Arthritis malayalam | joint pain

Поділитися
Вставка
  • Опубліковано 5 жов 2024
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ വേദന മാറാൻ ഇങ്ങനെ ചെയ്ത് നോക്കൂ | Arthritis malayalam | joint pain
    Dr Ummmu Subthainy BAMS MBBS
    Liya Ayurveda & Modern Clinic, Pandikkad
    Contact.8075121902
    #Arthritis #jointpain #arogyam

КОМЕНТАРІ • 157

  • @iliendas4991
    @iliendas4991 2 роки тому +5

    Thank you Mam God bless you 🙏🤲🙏

  • @josephantony9404
    @josephantony9404 2 роки тому +12

    നല്ലപോലെ കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു.

  • @abduazeezvp7622
    @abduazeezvp7622 2 роки тому +17

    നല്ല മെസ്സേജ് ഡോക്ടർ താങ്ക്യൂ👍👍👍❤❤❤🙏🙏🙏

  • @MuhammedAli-cq6gx
    @MuhammedAli-cq6gx 2 роки тому +5

    Thankyu

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому +2

    Thanks Dr

  • @fidhafadhil6018
    @fidhafadhil6018 2 роки тому +6

    age 47
    Male
    ഇടത് വശം കഴുത്ത്, ഇടത്ഷോൾഡർ ഇടത്കൈമുട്ട്, കാൽമുട്ട്
    ഇടത് വശം ഊര വേദന ഇടത് കാൽപ്പാദത്തിലും കൈവെള്ളയിലും തരിപ്പ്
    എന്നിവ കലശലായി അനുഭവപ്പെടുന്നു
    യൂറിക് ആസിഡ് 7.2 ആണ്
    ക്രിയാറ്റിൻ 1 - 0 ആണ്
    ഇടത് വശത്തെകിഡ്നി സ്റ്റോൺ ഉണ്ട് (4നന)

    • @ansilajamsheer9802
      @ansilajamsheer9802 2 роки тому +1

      എനിക്ക് 24 വയസ്സ് 20 വയസിൽ തുടങ്ങിയ കൈ തരിപ്പാണ് ഇപ്പൊ വലതു ഭാഗം. കഴുത്തും കയ്യും പുറവും കാലും കടച്ചിലാണ്. സഹിക്കാൻ കയ്യാത്ത. Pain. ഒരു ടെസ്റ്റിലും ഒരുകുഴപ്പവുമില്ല. എന്താണെന്ന് അറിയില്ല.

    • @നല്ലഅയൽക്കാരൻഎനിക്കുംചിലത്ചോദി
      @നല്ലഅയൽക്കാരൻഎനിക്കുംചിലത്ചോദി 2 роки тому

      @@ansilajamsheer9802 fibromyalgia എന്ന അവസ്ഥ ആയിരിക്കും. വിഷമിക്കേണ്ട
      നിരന്തരം ദുആ ചെയ്താൽ മതി...

    • @dhkitsogdwji8911
      @dhkitsogdwji8911 2 роки тому +1

      ഇന്കും ശരീരം മുഴുവനും വേദന ആണ്

    • @ummeru5670
      @ummeru5670 2 роки тому

      @@ansilajamsheer9802 dr mohammed kutty kanniyan manjeri കാണിച്ച് നോക്കൂ insha allah സമാധാനം കിട്ടും

    • @ansilajamsheer9802
      @ansilajamsheer9802 2 роки тому

      @@ummeru5670 eranadulla doctor ano

  • @noushadputhalath9181
    @noushadputhalath9181 2 роки тому +2

    Thank-you Dr

  • @basheerbasheertp9396
    @basheerbasheertp9396 2 роки тому +1

    കാലിന്റെ പെരുവിരൽ ഇടക്കൊക്കെ നല്ല വേദന വരാറുണ്ട് ഡോക്ടർ മരുന്ന് പറഞ്ഞു തരാമോ.അറിവ് പക ർന്ന് തന്നതിന് വളരെ നന്ദി

  • @muhammedshareef6963
    @muhammedshareef6963 2 роки тому +1

    ഗുഡ് മെസ്സേജ് 🥰

  • @AbidAbid-zn5zs
    @AbidAbid-zn5zs 2 роки тому +2

    Nalla inframashion sat

  • @hafeelahafeela100
    @hafeelahafeela100 2 роки тому +1

    Thanks

  • @ashrafnafeesas1930
    @ashrafnafeesas1930 2 роки тому +3

    മൂന്നു വാതങ്ങളും മനസ്സിലായി, but no idea about gout. Or hyper uricaemia....

  • @hydervakkath4908
    @hydervakkath4908 2 роки тому +2

    Verygood

  • @mariyammuhsin4937
    @mariyammuhsin4937 Рік тому +1

    Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

  • @ramees963
    @ramees963 2 роки тому

    Good message

  • @alicesamuel96
    @alicesamuel96 8 місяців тому +1

    Rheumatoid arthritis aamavadam alle?

  • @MLP__PTM
    @MLP__PTM 2 роки тому +1

    Good Vdo Dr _____👍

  • @raghavansuseelan4949
    @raghavansuseelan4949 2 роки тому +1

    Yes it is useful

  • @kocheekkaranahmed1642
    @kocheekkaranahmed1642 2 роки тому +7

    യൂറിക് ആസിഡ് മാറാനുള്ള സ്ഥിരം ഭക്ഷം ശീലം പറയാമോ.

    • @SoniyaMol
      @SoniyaMol 15 годин тому

      Raw pappaya ventha vellm morning evening 1 galss kudichk uric acid nannyi kurayum

  • @dranjudeepak8663
    @dranjudeepak8663 2 роки тому

    Well presented.. 👍👍

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 2 роки тому +1

    Medam ety kayille viralukalkanuvedana Kaye madaka bayagara vishamam Anu edninu orumarunuendanu

  • @Amritpalsingh-mc4kx
    @Amritpalsingh-mc4kx 4 місяці тому

    I have this joint pain and I've been using Planet Ayurveda's Joint Aid Plus capsules, and they've been incredibly effective for my joint health.

  • @noorjahanm4084
    @noorjahanm4084 2 роки тому +3

    കാൽമുട്ട് നല്ല വേദന എന്താ ഒരു പരിഹാരം

  • @abdulazeezazeez5304
    @abdulazeezazeez5304 2 роки тому +1

    Good perfaments

  • @ramsarathms2310
    @ramsarathms2310 Рік тому

    Esro kuraikan enthcheyanam doctor

  • @hamzapullithodika6955
    @hamzapullithodika6955 2 роки тому +1

    എനിക്ക് ഈഅസുഗമുഡ്

  • @kunjolktkl7314
    @kunjolktkl7314 2 роки тому +2

    ഡോക്ടറെ ബാധം ആണ് എന്നാ പറഞ്ഞത് കൂടുതൽ നിന്ന് ജോലി ചൈതാൽ അതികം ഇരുന്നാൽ എല്ലാം ഊര ക് വേദന വരുന്നു കിടന്നാൽ അതൃ പൃഷ്നം ഇല്ല

    • @Shemi-y1g
      @Shemi-y1g 2 роки тому

      മലയാളി ആണോ നിങ്ങൾ.

  • @maimoonatz4731
    @maimoonatz4731 2 роки тому +1

    Aftr c section body pain ne kuricche vedio cheyu

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      Body pain ഏറ്റവും ഫലപ്രദമാണ്ipulse
      കൂടുതൽ അറിയാൻ
      Contact me: ua-cam.com/video/8_ZvryL_Pb4/v-deo.html

  • @ismailkerala7471
    @ismailkerala7471 2 роки тому

    👍👍👍🙏🙏🙏. Good 👌

  • @kareemmasaar
    @kareemmasaar 2 роки тому +1

    👍🏻👍🏻

  • @gafoor.k.palfaz.k.p861
    @gafoor.k.palfaz.k.p861 2 роки тому +1

    👍

  • @afsathafsu4744
    @afsathafsu4744 2 роки тому +2

    കൽ തെറിപ്പ് പ്രശ്‌രും സുഗാർ ഉണ്ട് എനിക്ക് 45 വയസ്സ് ഉണ്ട്

  • @pavirkutty8366
    @pavirkutty8366 2 роки тому +1

    ശരീരം വെളുക്കാൻ വല്ല ട്ടിപ്പും ആയുർവേദ ത്തിൽ ഉണ്ടോ.?വിഡിയോ ചെയ്യാമോ

  • @Rahul-hr8mr
    @Rahul-hr8mr 2 роки тому

    Sholder pain

  • @jameelakaraparambil8578
    @jameelakaraparambil8578 2 роки тому

    Solder vadena ariharem

  • @anilk1888
    @anilk1888 2 роки тому +1

    👍useful video

  • @jalalAfaland
    @jalalAfaland 2 роки тому +2

    ചെറിയ നടുവേന ഉണ്ട് അതുകൊണ്ട് ഓപ്പൂററി വേതന ഉണ്ടാകുമൊ

  • @surumianvar9854
    @surumianvar9854 2 роки тому

    Dr fhon
    Numbar
    Tharumo
    Kure prasnangalunde
    Parihaaramundoonnu
    Choothikana

  • @sumaya415
    @sumaya415 2 роки тому

    Uputy vedana nannaitt.und.

  • @i_r_n1838
    @i_r_n1838 2 роки тому +1

    ആമാവാത്തതിന് ഏതു ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

  • @abdusamad8980
    @abdusamad8980 2 роки тому

    Anik edadkalmuttvedanaund.enthecahayyanam.samed.kasa.

  • @MaymoonaMaymoona-qs9jn
    @MaymoonaMaymoona-qs9jn 2 роки тому

    വാത സംബന്ധമായ എല്ലാത്തിനും ബെസ്റ്റ് solution anu joint rescue പ്രായമായവർക്ക് മുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ബെസ്റ്റ് അണ്

  • @sudeeptk8695
    @sudeeptk8695 2 роки тому

    നല്ല ഡോക്ടറെ കാണുക

  • @AbdulSalam-mp4lf
    @AbdulSalam-mp4lf 2 роки тому

    Dr kalmuttu vedanakku endanu pariharam

  • @sirajak7494
    @sirajak7494 2 роки тому +1

    തെരുപ്പിന്ന് എന്താ vendad

  • @technorove3670
    @technorove3670 2 роки тому +2

    14വര്ഷമയി ഗുളിക കയിക്കുന്നു. ഇപ്പോൾ ലങ്സ് ബാധിച്ചിട്ടുണ്ട് .ഇപ്പോൾ ചെസ്റ്റിനും ഷോൾഡർ പുറം വേദന സഹിക്കാൻ പറ്റുന്നില്ല .ഇതിനതാണ് ചെയ്യേണ്ടത്.എനിക്ക് 36വയസ്സ്

    • @MaymoonaMaymoona-qs9jn
      @MaymoonaMaymoona-qs9jn 2 роки тому

      Joint rescue use akku വാത സംബന്ധമായ എല്ലാത്തിനും ബെസ്റ്റ് അണ്

    • @technorove3670
      @technorove3670 Рік тому

      @@salman.7771 illa

    • @technorove3670
      @technorove3670 Рік тому

      @@salman.7771 ok

  • @lissyml9125
    @lissyml9125 2 роки тому +2

    എനിക്ക് 25 കൊല്ലം ആയുർവേദ മരുന്ന് ഉം 2 പ്രാവശ്യം ഉഴിച്ചിൽ നടത്തി ഇപ്പോൾ നടു വളഞ്ഞു രണ്ട് എടുപ്പിലും വേദന യുണ്ട് ടെസ്റ്റിൽ 392 ആണ് age 58 അലോപ്പതി ചെയ്താൽ പെട്ടന്ന് കുറയുമോ

    • @abidhchullippara1383
      @abidhchullippara1383 2 роки тому

      iPulse ഉപയോഗിച്ച് നോക്കൂ
      ua-cam.com/video/8_ZvryL_Pb4/v-deo.html

  • @abdulrahiman9480
    @abdulrahiman9480 2 роки тому

    Anike neck theymanam dic theymanam unde kureyayi medicine kayikayrunnu oru kurvum ella 39 vayassayi ethine atha cheyadathe

  • @ibrahimibu3060
    @ibrahimibu3060 2 роки тому +3

    കാലിലെ ഒരു വിരലിന് തരിപ്പ് അനുഭവപ്പുടുന്നു എന്തെങ്കിലും പ്രതി വിധി ഉണ്ടോ

  • @ykrafeeq
    @ykrafeeq 2 роки тому +1

    എനിക്ക് കൈ മുട്ട് വേദന ഉണ്ട് എങ്ങിനെ ചികിത്സ ചെയ്യാം പറയാമോ

  • @leemabaluleematuj5690
    @leemabaluleematuj5690 2 роки тому +1

    മരുന്ന് പറഞ്ഞില്ല

  • @sakkirank662
    @sakkirank662 2 роки тому

    Enikk kalindee upootti vedanaynu athinu pariharam paranju tharamo vere evideyum vedana illa

  • @mvbalakrishnan647
    @mvbalakrishnan647 2 роки тому +1

    ഡോകടർ എൻ്റെ കാലിൻ്റെ അടിഭാഗം തരിപ്പാണ് രണ്ട് വർഷമായി ഇപ്പോൾ മുട്ടിൻ്റെ ഭാഗത്തേക്ക് കുറേ ശ ത രിപ്പ് വരുന്നുണ്ട് കുഴമ്പും എണ്ണയും തേക്കുന്നത് കൊണ്ട് കുറച്ച് വിത്യാസം ഉണ്ട് പൂർണ്ണമായി മാറിക്കിട്ടാൻ എന്താ ചെയ്യണ്ടത് ഡോക്ടർ മറുപടി പ്രദീക്ഷിക്കുന്ന

    • @hawwabutique3014
      @hawwabutique3014 Рік тому

      Joint rescue ubayogich nokku food supplement aanu 💯organic

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    എനിക്ക് 42വയസ്സ് ഊര വേദന കാൽ കടചിൽ മുട്ട് വേദന യാത്ര തീരെ വയ്യ അത് പോലെ കൂടുതൽ ജോലി ചെയ്യാൻ വയ്യ ഞാൻ ഇന്നും ബുദ്ധിമുട്ടിൽ ആണ്

  • @jagan8729
    @jagan8729 2 роки тому +12

    ചുന്ദരി ഡോക്ടർ ആണല്ലോ 😘😘😘😘😘😘

    • @mskuttydoha4157
      @mskuttydoha4157 2 роки тому

      മോനെ ജഗാ- നിന്റെ മനസ്സിലിരുപ്പ് കൊള്ളാലോ - പോയി പെണ്ണ് കെട്ടാൻ നോക്കടാ മോനെ. വല്ലവന്റെയും നോക്കി വെള്ളമിറക്കാതെ -

    • @abdulkhadar9159
      @abdulkhadar9159 2 роки тому

      fr

    • @abdulkhadar9159
      @abdulkhadar9159 2 роки тому +1

      i കമ്മ്യു ഫ്രൂ indi , കേസ N

    • @abdulkhadar9159
      @abdulkhadar9159 2 роки тому

      i : ! i :

    • @abdulkhadar9159
      @abdulkhadar9159 2 роки тому

      i Bi അക്ക tർ r

  • @fasalurahman4196
    @fasalurahman4196 2 роки тому

    Dr . ente vayar veerth varukayaan .oru marunnum kudichitt bedhamaavunnillla

  • @fathmatvd9054
    @fathmatvd9054 2 роки тому

    Ok

  • @sreekalarajmohan9696
    @sreekalarajmohan9696 2 роки тому +3

    Pattella fracture ayi. TBW cheythu. 2 maasam ayi. Stiffness maaran enthu cheyyanam.

  • @subusubaida5655
    @subusubaida5655 2 роки тому

    കാൽമുട്ട് വേദനയും ഉരെ വേദനയും മാറാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @aboobackercheruvathur5825
    @aboobackercheruvathur5825 2 роки тому

    No modesan

  • @vipneshm2476
    @vipneshm2476 2 роки тому

  • @Abdulkader-ll3sd
    @Abdulkader-ll3sd 2 роки тому

    ഞാൻ ഓരു heart രോഗിയാണ്.angioplast ചെയ്തു. ഇപ്പൊൾ കൈ കാൽ കളുടെ വിരലുകൾ ഇടക്കിടക്ക് കൊച്ചുന്നൂ.പെൻസിലോ,മോബോയിലോ അഞ്ച് മിനുട്ട് പിടിച്ചാല് അനുഭവപ്പെടുന്നു. എന്ത് ചെയ്യണം

  • @thahirathahira9446
    @thahirathahira9446 2 роки тому

    Thayroidkurave pariharam

  • @susanjoseph5230
    @susanjoseph5230 2 роки тому +2

    പൂർണമായും ആമവാതം മാറുമോ

  • @herboleneherbolene4103
    @herboleneherbolene4103 2 роки тому

    🖐️

  • @Arogyam
    @Arogyam  2 роки тому

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
    follow us on Instagram: instagram.com/arogyajeevitham/

  • @raheesvakaloor8554
    @raheesvakaloor8554 2 роки тому +2

    മാപ്പിളപട്ട് singer ഷഹജയുടെ ഒരു ലുക്ക്‌ തോന്നി എനിക്ക്

  • @raghavansuseelan4949
    @raghavansuseelan4949 2 роки тому

    Reply parayanariyille

  • @shazsawad1811
    @shazsawad1811 2 роки тому +1

    ಮೋಸ. Kunjathur

  • @jayammapn5759
    @jayammapn5759 2 роки тому +1

    രണ്ടു കാലി ഇൻ്റെയും മുട്ടിനു താഴെ വേദന ഉണ്ടാകുന്നു കാരണം പറയാമോ

    • @sakkinsharasheed9182
      @sakkinsharasheed9182 2 роки тому

      യെസ് ഇത് എല്ലാ വേദനകളും ഉണ്ട്

    • @sakkinsharasheed9182
      @sakkinsharasheed9182 2 роки тому

      ഉപ്പിറ്റി വേദന ഉണ്ട്

  • @Mk-uj7hi
    @Mk-uj7hi 2 роки тому

    സ്ഥലം എവിടെ യാണ് അറിയിക്കുക

  • @manoojashaik655
    @manoojashaik655 2 роки тому

    ഞാൻ റു മാറ്റിക്ക് ആ ർത്രറ്റീസ് ഉള്ള വ്യക്തിയാണ് എന്റെ ഇപ്പോഴത്തെ പ്രശ്നം ഉപ്പുറ്റിയിൽ തഴമ്പ് പോലെ വന്നു അത് ഇളകിപ്പോയി ഭയങ്കര കുത്തുംവലിയും വേദന ഇരിന്നിട്ട് എഴുനേറ്റനിൽക്കാൻ പറ്റുന്നില്ല എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ

  • @sathyanathanmenon8850
    @sathyanathanmenon8850 2 роки тому

    ?

  • @safiyagafoor944
    @safiyagafoor944 2 роки тому +1

    നിങ്ങളെ എവിടെ വന്ന് കാഞ്ഞാൻ പറ്റും എനിക്ക് സദ്ധി വാതം ഉണ്ട് നിങ്ങളെ കണ്ട് മതങ് കഴിക്ക | 2

  • @mskuttydoha4157
    @mskuttydoha4157 2 роки тому

    ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ഡോക്ടറമ്മേ ചെയ്യ

  • @finuiju8609
    @finuiju8609 Рік тому

    കാലിന്സിപിടികകൂനതിന്എഝ്ചയു൦

  • @AshrafPSA
    @AshrafPSA 2 роки тому

    ആമ വാദം 🙄

  • @zubairzybaier6391
    @zubairzybaier6391 2 роки тому

    Mobil no tharamo dr

  • @cpchandru1660
    @cpchandru1660 2 роки тому +2

    😀😀😀😀😀🤮🤮🤮

  • @devassykuttydevassykutty8021
    @devassykuttydevassykutty8021 2 роки тому

    Name&Phone

  • @Hisam65
    @Hisam65 Рік тому

    Putty

  • @chachusahasranath7127
    @chachusahasranath7127 2 роки тому +2

    Thanks..dr

  • @kunhimohammadvilayur9122
    @kunhimohammadvilayur9122 6 місяців тому

    Thank you

  • @sakkeenatk8559
    @sakkeenatk8559 2 роки тому

    Very useful video

  • @vpsheela894
    @vpsheela894 2 роки тому +1

    Good

  • @jamaljammu86
    @jamaljammu86 2 роки тому

    tanx 👍👍👍👍

  • @binshadbhinu6908
    @binshadbhinu6908 2 роки тому +1

    👍👍

    • @raziqmrk5640
      @raziqmrk5640 2 роки тому

      Abdulgafoor. Musliyar. Thanks. D. R. Ninjalude. Clni c. Avide

  • @USHAKUMARI-lf6mq
    @USHAKUMARI-lf6mq Рік тому

    👍

  • @soudak8857
    @soudak8857 2 роки тому +1

    Thanks. Dear

    • @Arogyam
      @Arogyam  2 роки тому

      You’re welcome 😊

    • @muhammedalicheenikkal1083
      @muhammedalicheenikkal1083 2 роки тому

      @@Arogyam കയ്ത്തും വലതു കയ്യും പലപ്പോഴും വേദന
      ആയുർവേദഹോസ്പിറ്റൽ രണ്ടു വർഷം മുൻപ് കാണിച്ചപ്പോൾ മാറീരുന്നു
      വീണ്ടും വന്നു എന്ത് ചെയ്യും..

    • @muhammedalicheenikkal1083
      @muhammedalicheenikkal1083 2 роки тому

      നല്ല വേദനയാ മേഡം
      ആൻസർ തട്ടുമോ.. Pls

  • @blessoncmathew9108
    @blessoncmathew9108 2 роки тому +2

    👍👍👍

    • @suharatk916
      @suharatk916 2 роки тому

      കാലിൻ വിരൽ കുത്ത് ന വേദന വരാ രണ്ട് അത് എന്ത് കൊണ്ട കാലിന്റെ മുട്ടിപ് ചിലപ്പോൾ വേദന ഉണ്ടാവാദണ്ട് എന്ത കാരണം

    • @Hiux4bcs
      @Hiux4bcs Рік тому

      Knee Tendon pain നു എന്താ ചെയ്യണ്ടേ