മുട്ട് വേദനയുള്ളവർ ദിവസവും 10 മിനിറ്റ് ഇതൊന്ന് ചെയ്ത നോക്കു | mutt vedana malayalam | Healthy Dr
Вставка
- Опубліковано 12 лис 2022
- Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
wa.link/hpdfa9
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400 551 999
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/LDyOfMHZYWq...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips #health_tips_malayalam #mutt_vedana_malayalam #mutt_vedana_maran_malayalam #mutt_vedana #knee_pain_malayalam #knee_pain_treatment #knee_pain_relief
mutt vedana malayalam
muttu vedana
veedinte muttam
mutton vepudu andhra style
mutta veechu
muttu vedana malayalam
muttu vedana in malayalam
muttu vedana in english
kal muttu vedana malayalam
Thanku madam njn cheyth noki vedana nalla pole mari enik.. Thanku so much God bless you mam
ശ്രമിച്ചു നോക്കട്ടെ 👍
Valare nalla excercise aan mole njan oru aazhchaye aayillu ith cheyth thudangiyittnalla kuravund neerum vedhanaum 3massam aayi njan ithin marunn cheuunu ippol ith cheythit aan sugam aayath
Good exercises
Thankamani Krishnan
sramichu nokam. thank you
Very good information.Thank you so much.Dr.
Thanks a lot for your useful Vedio.
വളരെ നന്ദി ഞാൻ ആരംഭിച്ചു.
Namaskaram.krithamayi.
Nirvahichal.theeravunna.
Prasnamullu.ethe🙏😀😎👍
അടിപൊളി യായിട്ടുണ്ട് മേഡം ചെയാം
Thank you somuch mut vedana nalla kuravund gd result
Healthy exercise. Thank you Doctor.ok.
Very nice advice.thankyou somuch
Useful exercise. Thank you dr.
Thank,you,Dr,,for,the,useful,information
നല്ല എക്സസൈസ് മനസ്സിലാകുന്നുണ്ടെങ്കിൽ ഒരുപാട് ആളുകൾക്ക് ഇതിന്റെ ഗുണം കിട്ടും ഞാനിങ്ങനെ ചെയ്തിട്ട് എന്റെ അസുഖത്തിന് ഒരുപാട് ഭേദമുണ്ട്
Very good information. Thank you
Very useful and good presentation thank U so much.❤
കാൽ മുട്ട് പ്രശ്നത്തിന് പറഞ്ഞുതന്ന കാര്യങ്ങൾക്കു നന്ദി.
Good message. Good presentation👍
Tnx thahira. Good result for me 😘😘😘
Good information thanks
Thank-you dr
Good presentation mam
Madam super thanks
Really appreciable exercises fetching good results. Thank you so much for your valuable information.👍👌💐👏🙏🥰
ഇത് സ്ഥിരമായിട്ട് ചെയ്യണോ
Nice presentation
Thank you madom
I will try
Thanks ❤️
Thank you Dr.
Good advice mole 👌
Thanks doctor ❤❤❤🙏🙏🙏🙏
Good.advice
Madam very good exercise upper back left side teimanathine ent exercise anu chayyentst
Good explanation.. Thamk you
Very good
Very importent my body
Madam
Appreciated your exellant demostration
P😮
ഉപകാരം ഡോക്ടർ നന്ദി
Thanks i'will trie
Ook ചെയ്തു നോക്കാം
Super experience. Thanks
Useful video😊
Supper
Very useful 👍 thanks super ❤️
Super
Anikum orupad matamund
Thank u madam🙏
Thank you madam
Good information Dr, Thanks
Congratulations
Nice one much apriciated 👍
👍
Dr. Kalinte. Uppuneetti. Nilathurappikkanvayya. Nallavadanayan. Athinte. Prathyvidhy. Onnparanjutharamo. Verykosevainund. Nallaneerumund. Replytharane. Dr
Simple exercise. ,,,
Thank you 😊 💓
Good presentation very helpful
👍👍
الله يشفيك امين يا رب العالمين
💜
Thanks🙏🏽
Very good information. Thank u
Very good 😊 thanku very much
മുട്ടിന് വേദനയുള്ളവർ ഈ വീഡിയോയിൽ കാണിച്ച എക്സർസൈസ് എല്ലാം ഒരുമിച്ച് യഥാക്രമം ചെയ്യേണ്ടതുണ്ടോ? ഏതെങ്കിലും ഒരു എക്സർസൈസ് മതിയോ? പ്ലീസ് അഡ്വൈസ്
Foraminotomy decompression surgery kazhivarkkulla exercice parayumo
Thank you so much doctor 🙏🙏🙏🙏🙏
Very good 👍 thanks 👍
Thank you so much This video helped me a lot
വളരെ നന്ദി ഡോകടർ, വെറും മൂന്ന് ദിവസം കൊണ്ട് എനിക്ക് നല്ല മാറ്റമാണ് കിട്ടിയത് 👌
Good
👍🏻👍🏻👍🏻
വളരെ സന്തോഷം ഉണ്ട് ഈ വ്യായാമം ചെയ്ത് എന്റെ മുട്ട് വേദന മാറി രണ്ട് മാസമായി ഞാൻ വേദന അനുഭവിക്കുകയായിരുന്നു ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്
Namaskaram kond undakunna exercise pole oru exercise um dhniyavil illa allahu hair aakkatte
Aameen
എനിക്കും വേദനക്ക് മാറ്റം ഉണ്ട് .good presentation
Inshallah nokatte
Naidu vedanakk ulla excercise Paramjit taramo?
Thank you
Than k
Muttuvedanayullavar jimmil pokamo..avide ee exercise okk cheyyunnund..avide muttuvedanayullavar cheyyan padillathath enthokkeyanu..52 vayassayi
Muttivedana ullavarku kooduthan neram nadakkan pattumo? Like morning walk.
❤🌹
Dr. Streching excercise oru pravashym cheythal mathiyo atho 10timeso ath paraunillalo
👍👌🙏
Thank you sister, and appreciated .
Thank you, good information. please upload more videos.
Puramvedana ku remadyundo
Medial miniscus tear നും ഈ excersise മതിയോ
ഹായ് മാഡം,
ഈ excercise ചെയ്യുന്നതിന് ഭക്ഷണം കഴിഞ്ഞു ഇത്ര സമയത്തിന് ശേഷം അങ്ങനെ എന്തെങ്കിലും ഉണ്ടോ
KNEE JOINT MANIPPULATION TREATMENT PARAYAMO
Dr enik 29 age und. Njn excise cheyumbooool... Erunu enikuna excise cheythapo ndo onu ayiii..enit....engne Kal madakivekn patunila.engne niskatikunbo erikal Elle angne erikn patunila.muttuvedhana ....agunu.oru solution paranjutharamo
Enikku kidakkumbozhanu muttu vedhana varunnathu. Athu kurakkan ee exercise cheythal mathiyo?
Thank you very much 🙏🙏
Thank you 🙏
Hi
തേയ്മാന൦മാറണ൦എങനെ
Very good 👍❤
Thankyou
Muttuvedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Kalinte uputi vedanak entha cheyyendedh chila samayam kal nilath vekan patilla
Medam,,2kalinum,,vedanayund,neerkeddum,,und ,athigamninn,joli,eduthal,Mudd,nirayum,,enth,cheyanam
കൊള്ളാം സഹോദരി !! ഞങ്ങൾ ഷട്ടിൽ പ്ലയേഴ്സിന് മുട്ടിൽ ഇടക്ക് ഇടക്ക് വേദന വരാറുണ്ട്, അന്നേരം ഞങ്ങൾ കുറച്ചൊക്കെ ഇത്തരം വ്യായാമങ്ങൾ ചെയ്യാറുണ്ട് !! എന്നാൽ താങ്കളുടെ വീഡിയോ കൂടെ കണ്ടപ്പോൾ, ഇക്കാര്യത്തിൽ കുറച്ച് കൂടെ ഒരു വ്യക്തതയുണ്ടായി "നന്ദി നമസ്കാരം!!
എനിക്ക് 38വയസ്സ് രണ്ട് കാലും ഇപ്പോൾ വേദന കാരണം നിസ്കാരം ഇരിക്കാൻ പറ്റുന്നില്ല. വാദം ഉണ്ടായിരുന്നു. പണ്ട്. ഇപ്പോൾ കാണിച്ചിട്ടില്ല.
Thank u
Enikku L4 L5 L5 S1 disc bulge anu oru muttinu painum und x ray edithappol muttinullole paada poyathanennu paranju disc prob ulladhu kond ee exercise njan cheyyunnadhu kond enthenklum problom undo
Hi
Muttvadanak ഒരു സൂപ്പർ prodect ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
അവസാനത്തെ ഹോൾഡിങ്ങ് എക്സർസൈസ് ചെയ്യാൻ കഴിയുന്നില്ല. മുട്ടിൽ നല്ല വേദന അനുഭവപ്പെടുന്നു.
Can we do both legs together?