ആമവാതം - ഭക്ഷണക്രമം |Diet for Rheumatoid Arthritis
Вставка
- Опубліковано 11 лют 2025
- വാത രോഗികൾ നിർബന്ധമായും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയിട്ടുള്ള ഭക്ഷണക്രമം ഈ വീഡിയോയിൽ വിവരിക്കുന്നു
വാതരോഗത്തിന് മറ്റു വീഡിയോകൾ കാണുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Arthritis: • Arthritis
#RheumatoidArthritis #Arthritis #JointPain
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysi...
Instagram - ...
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy
അവിജാരിതമായാണ് doctor ടെ video കണ്ടത് .എത്ര നല്ലതായി പറഞ്ഞു. മറ്റുള്ളവർ caption കൊടുത്തിട്ട് പിന്നെ അതിനേകുച്ച് പറയില്ല thanks God bless you sir
അധികം നീട്ടി വലിച്ച് പറയാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി.
Tt😅by bhu tk bhu nhi nhi+khu kyu bi😊😊😊😊lp nbi nhi khu.m😅😅😅😅😅😅😅😅😅😊😅😅😅😊😊😊😊😅😅😊😊😊😊😊😊😂😂😅
ഈ അസുഖം കൊണ്ട് ഞാൻ ഇപ്പോൾ ഒരുപാട് വേദന അനുഭവിക്കുന്നു ഒരു ജോലി ചെയ്യാൻ pattathe അവസ്ഥ ipol🥺🥺🥺
@@familyiscouples229നിങ്ങക്ക് സുഖ മായോ
ഈ രോഗത്തിന് കൂടുതൽ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.. ❤️❤️
😅😅
വളരെ നന്ദി ഡോക്ടർ. അവതരണ രീതി തന്നെ അസുഖം കുറയ്ക്കുന്ന അനുഭവം തരുന്നു 🙏🙏
Gud information👍👍
Thanks Dr. Gi 🙏പ്രധാന കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.
താങ്ക്സ് 🙏🙏🙏👍👍verry good information
Very very thaks dr. Orupadu sahayamayi. 23years aayitti Reumatoid arthritis nu adimayanu njan thanks alote. Ithuvare orupadu doubts ente bhakshana kramathil undayirunnu. Aarum athayathu treat cheyyunna dr.'s polum paranju thannittillatha e sandhesathinu orupadu orupadu thanks. God bless you dr. 🙏🙏💕💕
മുട്ടുവേദന അസഹ്യമാണ് എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല
Thank you doctor. Very informative video ❤❤
നല്ല അറിവ് - good Job
Thank you Dr for the simple explanation, keep it up.
very good information thank you sir
വളരെ വളരെ നന്ദി ഡോക്ടർ ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിചിരിക്കുവായിരുന്നു
Most welcome 😊
Very good clarity. Thanks doctor
Thank you so much. Good advice
Many Many thanks Doctor
ഗുഡ് ഇൻഫർമേഷൻ, thankyou sir
65 varshamaayi ee rogam moolam valayunna oru rogiyanu sir angayude vilayerya upadeshangalkku a lot of nandi
ഒരുപാട് നന്ദി സാർ......
Thanks Dr valare upakarapradha maya video
Thank you doctor.. Good information.. എന്റെ ഭർത്താവിന് ആമവാതം ഉണ്ട്.. ഹോമിയോ ചികിത്സ യാണ് നൽകുന്നത്.. കൂടെ ipulse product കൊടുക്കുന്നുണ്ട്..5berry ഫ്രൂട്സും 10സീസൺ ഫ്രൂട്സ്സിന്റെയും blend ആണ്.. ഇപ്പൊ നീരിന്നും വേദനക്കും നല്ല ആശ്വാസം ഉണ്ട്.. 🤲🙏🏽
Wat is that product can u share pls
@@achoosachoos1369i pulse
I pluse effective Aano?
Thank you Doctor വളരെ ഹെല്പ് ആയിരുന്നു ഡോക്ടർ പറഞ്ഞു തന്ന കരിങ്ങൾ
Good Message Thanks Dr.
Dr I am also suffering from this disease but as you said vitamin c goods will not suite for ex
Orange perakka moosambi etc I will develop and have to suffer throat problems pl suggest alternative for that other items as u you said are ok
ഞാൻ വളരെ വിഷ മ ഉണ്ട് എനിക്ക്. നല്ല വേദന ഉണ്ട്. കുറച്ചു വർഷം മായി മരുന്ന് കഴിക്ക് എനിക്ക് ഒരു കുറവ് മില്ല. ഇപ്പോൾ പൊളിറ്റി ആന്റി Dr. മരുന്ന് കഴിക്കുന്നു. കുറച്ചു കുറവ് എന്ന് പറയാം.
njn 7 years aayi anubhavich veraan nte 23 years muthal.. enik allopathy medicine ninn engnynklm mochanm venam.. oru dr maarum food patti paranj thanittila.. ith valare informative aan..
Hloooo
Maariyoda enikum und😢😢😢
Vatam athra pettannonnum marilla.kuranjum koodiyumirikkum.
Rogam ,Ithukaranm life thanne change aayii
Entem
😢😢😢😢
എന്റെ ജീവിതവും കട്ടപുക
നല്ല അറിവുകൾ ♥️
Good advice, but juice doesn't contain fibre
Inflammatory Polyarthritis ne patti oru video cheyavo... Plzz🙏
Thanks doctor..very informative
Good information thanks doctor 👍🙏🏻
Good message, thanks
Great info
ThanQ 🌹
Most welcome 😊
Good thanks
Pls do a video of systematic sclerosis
Good information 👍
Thankyou
Most welcome 😊
Berries adangiya herbal tea ithinu nallathano? Atho green tea aano nallathu?
നന്ദി സാർ
Tankyou... Sir.. 👍👍
Most welcome 😊
God bless🙏
Good information.
Still while u say about dark chocolate which one is preferable
Thanks Dr
Sugarum koodi ullavarkku fruit kazhikkathillallo
Orupad. Thanks nalla avatharanam. Ethoke kelkan aagrahichathane .video aadhyamayitt kanunnathane njn
എന്റെ മോൾക്ക് തീർത്തു മാറി. അവൾക്ക് SLE ആയിരുന്നു. Nusiriya nusi എന്ന id yil avalevilikkoo
@@MariyamParasserieth treatment anu edutat
Great
Curd ഉപയോഗിക്കാമോ
Thanks doctor
Most welcome 😊
Most welcome 😊
So helpful🙏🙏🙏
Dr, ente ammaku kikalukalonnum anakan polum vayya, drs kure medicines kodukk, athu kazhikum, pain kuraunnila, coffee kudikyamo? Saffola oats kzhikum,
Thanks sir
Most welcome 😊
Thanks docter
നന്ദി sar
Most welcome 😊
Informative sir
നന്ദി സർ ❤
Thank you so much Doctor
Sir , protein foods include cheyyamo?
Many many thanks dear doctor.God bless you
താങ്ക്യൂ ഡോക്ടർ...
ThanksDoctor
Good
Thanks very usefull video .😅
Good informations
എനിക്കു യുറ 1 ഗസററ ഉണ്ട് അതു കൊണ്ട് മന്തി അയല കഴിക്കാൻ പറ്റു മേന വത്രം ഉണ്ട് ഡോക്ർ ഒന്ന പറഞ്ഞതരുമോ
Milk egg kazhikaamo
Ithnu ayurvedm ano alopathy ano ballthu
Can an rheumatic patient take milk and milk products like curd etc..
For some patients certain protein products present in the milk and yoghurt can increase your Arthritis symptoms. Otherwise milk and Milk products are off no problem
CIDP വാതരോഗമാണോ ? ഇതിൻ്റെ ലക്ഷണങ്ങൾ ,കാരണങ്ങൾ ,ഭക്ഷണം പറയാമോ ?ആയൂർവേദത്തിൽ മാറുമോ
-
Thank you sir help full information....
Most welcome 😊
Parippu, kadala,upayogikkamo
No one shares very low cost diet .....how can an average man in India can afford the food items available in marts ..kindly suggest some low cost and easily available diet elements.....
താങ്ക് യു സർ
Thanks muthirayum yuluvaum engane
ഞാൻ കുറച്ചു നാളിനുമുൻപ് മൂട് ഇടിച്ചു വീണു ഇപ്പോൾ ശരീരം മൊത്തത്തിൽ നീര് വീഴ്ച തല നീറിറക്കം നിമിത്തം വളരെ കഷ്ട്ട പ്പെടുന്നു സെരിയായി പറഞ്ഞു തരുമോ
ഒന്ന് നേരിലോ അല്ലെങ്കിൽ ഓൺലൈനിൽ കാണേണ്ടിവരും വിശദമായി സംസാരിക്കണം
Vilajuranja fruits undo
Shenays care ernamkulam
വളരെ നന്ദിയുണ്ട് ഡോക്ടർ
Read meat ia recommended by many doctors
എനിക്ക് 26 വയസേ ഉള്ളു. എനിക്ക് രക്ത വാദമന്നു. ഇത് മൂലം ഞാൻ വളരെ കഷ്ടപ്പെടുന്നു. വേദന വരുമ്പോൾ ആ ഭാഗം റെഡ് കളർ ആവുന്നു.കാലിലാണ് എനിക്ക് അധികവും വേദന വരാറ്.
Milk. Milk product.
Cocount. Ithokke uphayogikkan pato...
Amavatham alopathy treatment cheyynnavar.
പാലും പാലുൽപ്പന്നങ്ങളും കാണുന്ന ചില പ്രോട്ടീൻസ് സന്ധികളിലെ നീർക്കെട്ട് കൂടുവാൻ ഇടയാക്കാറുണ്ട്.
തേങ്ങ പക്ഷേ വളരെ ഉപകാരപ്രദമാണ്.
Dr.
gothamb podi kond undakkiya food amavatham ullavark nallathanoo. ?
മുട്ട കഴിക്കാമോ
Hi
എനിക്ക് ആമവതം ഉണ്ട്, അപ്പോൾ ഗ്യാസിന്റെ കുഴപ്പം ഉണ്ടാകുമോ
How about Mulberry??
Tnku Dr,othiri neetethe begathil nallathu pole paranjhu nirthi
ഏകദേശം ഒരു ഐഡിയ കിട്ടി. അതായത് എത്രയും വേഗം തെക്കോട്ട് എടുക്കാൻ ഒരുങ്ങുക
Athentha 😮
😢😢
Good one doctor..Thank you..
Thank you so much 😊
churukki alla karyanghalum paranju thannu
പച്ചരി വെച്ചുണ്ടാക്കുന്ന foods കഴിക്കാമോ?. Eg:അപ്പം, ദോശ etc
ഈ അസുഖം കാരണം ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു 🥺🥺
മരുന്നിനോടൊപ്പം മുടങ്ങാതെ ഫിസിയോതെറാപ്പിയും ചെയ്യുക
@@chitraphysiotherapy7866 ആയുർവേദ മരുന്നു കഴിക്കുന്നു. ഞാൻ ജോലി ചെയുന്നത് വിദേശത്ത് ആണ് ഇപ്പോ ജോലി ചെയ്യാൻ പോലും പറ്റുന്നില്ല
ഞാനും....
@@achussachuss2317 lakshngl yentoke.yetra ayi tudangitt
@@jameelakp7466 എന്തു പ്രോഡക്റ്റ് ആണ് ulladh
Is arthritis is curable by homeopathic?
Wheat kazhiksmo
Thank you so much sir..Very informative.
Most welcome 😊
Sle ye kurich oru vidieo vidumo please
dr തകയസു artrities നെ കുറിച്ചു വീഡിയോ ചെയ്യുമോ
ആർത്രൈറ്റിസ് പല വീഡിയോകളും ഞാൻ ചെയ്തിട്ടുണ്ട്, താങ്കളുടെ പ്രശ്നം അതിൽ ഇല്ല എങ്കിൽ എന്നോട് പറയുക ന്യൂ അതിനെപ്പറ്റി വീഡിയോ തീർച്ചയായും ചെയ്യാം
@@chitraphysiotherapy7866 thank you sir, പ്ലേ ലിസ്റ്റിൽ സെർച്ച് ചെയ്യ്തപ്പോൾ thakayasu artrities നെ കുറിച്ചുള്ളത് കണ്ടില്ല.sir വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും
Milk nd karyam parayu sir
ghee kaikan pattumo sir
Thank you Dr. facter മാറുമോ അതോ ജീവിതകാലം വേദന സഹിച്ചു പോണോ