Це відео не доступне.
Перепрошуємо.

പശ്ചിമഘട്ടവും അറബിക്കടലും സംഗമിക്കുന്ന ഗോകർണ്ണം | Gokara, Where the Western Ghat & Arabian Sea Meet

Поділитися
Вставка
  • Опубліковано 14 чер 2023
  • പശ്ചിമഘട്ടവും അറബിക്കടലും സംഗമിക്കുന്ന ഗോകർണ്ണം | Gokara, Where the Western Ghat & Arabian Sea Meet
    Gokarna is a small temple town located in the Uttara Kannada district of Karnataka state in southern India, It has a population of around 20,000. Shiva the most worshipped deity in the town, and to whom its main temple, also known as Mahabaleshwara, is dedicated. At this temple is housed what is believed by some to be the earliest Shiva Linga (Atmalinga).
    Gokarna is known as one of seven important centers of pilgrimage in Hinduism. It lies on what was once unspoiled coastline at the estuary of the River Aghanashini. Due to an increase in tourism, the character of the town has changed, and is no longer just a center of pilgrimage, though large numbers of Shiva devotees continue to visit for prayer and worship.
    Because of its calm, rustic nature, many younger, Western tourists began visiting the area in the 1990s, with enterpirising locals opening stores and restaurants to capitalize on this. In more recent years, a small number of resorts have opened which cater to wealthier tourists.

КОМЕНТАРІ • 138

  • @gourikm6971
    @gourikm6971 Рік тому +5

    അതിമനോഹരമായ ബീച്ച് കോവളം രണ്ടു പ്രാവശ്യം കണ്ടു അത് ഇതിന്റെ അടുത്ത് ഒന്നുമല്ല 👍👍👍🤝🤝

  • @dileeppv3191
    @dileeppv3191 Рік тому +3

    സൂപ്പർ വീഡിയോ, എന്തായാലും കാണുവാൻ. തീരുമാനിച്ചു, താങ്ക്‌യൂ jithin bro💖❤️💖🔥

  • @sindhu106
    @sindhu106 Рік тому +1

    മനോഹരമായ സൂര്യസ്ഥമയം ഹൃദയരാഗത്തിൽ ഇതിനുമുൻപ് കണ്ടത് രമേശ്വരത്തായിരുന്നു. ഇപ്പോൾ ഗോകർണ്ണത്തും. കൊള്ളാം വീഡിയോ വളരെ ഇഷ്ടപ്പെട്ടു. പിന്നെ ലൈവിൽ ഒരു വീഴ്ച കണ്ടു ചിരിക്കാനും വകയായി 😄അവർ പറയുന്നത് ഒന്നും എനിക്കും മനസ്സിലാകുന്നില്ല ഞാൻ പറയുന്നത് അവർക്കും.. 👌👌😂

  • @shyjithdan3951
    @shyjithdan3951 Рік тому +3

    ഹൃദയരാഗം എന്ന ഇൻട്രോയ്ക്കു മുൻപേ ഉള്ള ഷോർട് സ്റ്റിൽസ് സൂപ്പർ ആണ് ഒട്ടുമിക്ക വീഡിയോയിലും👌👌..വളരെ നല്ലൊരു വീഡിയോ കടൽ കാഴ്ചകൾ ഭംഗിയായി ക്യാമറിയിൽ എടുത്തു വീഡിയോ ചെയ്ത ഹൃദയരാഗത്തിന് നന്ദി. ഇടക്ക് തമാശയും കൊള്ളാം 👍👍.. Keep going..👍👍

  • @ravipr682
    @ravipr682 Рік тому +3

    ഹൃദയരാഗം മനോഹരം. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @-._._._.-
    @-._._._.- Рік тому +1

    1:12 അതിമനോഹരം 👌

    • @-._._._.-
      @-._._._.- Рік тому +1

      4:16 😮 എന്തെങ്കിലും പറ്റിയോ ..കൈയുടെ തൊലി അല്പം പോയെന്ന് തോന്നുന്നു😊..ശ്രദ്ധിച്ചു നടക്കു...പൊടി മണ്ണ് ആണ്

    • @-._._._.-
      @-._._._.- Рік тому +1

      13:06 അതിമനോഹരം👌

    • @-._._._.-
      @-._._._.- Рік тому +1

      15:45 👌

    • @-._._._.-
      @-._._._.- Рік тому +1

      17:46 ധാബ ആണ് ..👌☕

    • @-._._._.-
      @-._._._.- Рік тому +1

      19:58 👌

  • @ravipr682
    @ravipr682 Рік тому +2

    ഹൃദയരാഗം വീഡിയോ അതി മനോഹരം

  • @gourikm6971
    @gourikm6971 Рік тому +2

    വീണപ്പോൾ പേടിച്ചു ശ്രദ്ധിക്കുക നല്ല അടിപൊളി വീഡിയോ 👌👌🙏🙏

  • @PRASADAKADOOR
    @PRASADAKADOOR Рік тому +1

    അണ്ണാ വീഡിയോ സൂപ്പർ... കണ്ടിരുന്നുപോയി.. ബീച്ചെല്ലാം അടിപൊളി ❤❤❤

  • @SanjaySanju-vh2pc
    @SanjaySanju-vh2pc Рік тому +2

    Nice video

  • @shinibijo1654
    @shinibijo1654 Рік тому +3

    ഗോകർണ്ണം സൂപ്പർ ❤️

  • @sunildevukumar9411
    @sunildevukumar9411 Рік тому +2

    Super place 👍👍

  • @keralaculturesvlog3260
    @keralaculturesvlog3260 Рік тому +1

    Superrrr

  • @jishavijayan1696
    @jishavijayan1696 Рік тому +1

    സൂപ്പർ വീഡിയോ ❤❤❤

  • @ravipr682
    @ravipr682 Рік тому +2

    Attractive description

  • @saifudeensaifu4365
    @saifudeensaifu4365 Рік тому +4

    𝙽𝚒𝚌𝚎 𝚟𝚒𝚍𝚎𝚘,,, 𝚑𝚛𝚒𝚍𝚑𝚊𝚢𝚊𝚛𝚊𝚐𝚊𝚖 🎉🎉🎉

  • @ushakumaris7752
    @ushakumaris7752 Рік тому +1

    മഹാബലേശ്വർ. ഞാൻ പോയി. അതു പോലെ ആ ബീച്ച് .ഉച്ച സമയം ആയിരുന്നു. ഒരു വൃത്തിയില്ലാത്ത സ്ഥലം. ആണ്‌.2015ൽ ആയിരുന്നു. ലാസ്റ്റ് കഴിച്ചത് ചുർ മു റെ.ഓംബീച്ച് സൂപ്പർ.

  • @vijayanc.p5606
    @vijayanc.p5606 Рік тому +4

    Vadakku Gokarnam muthal thekku Kanyakumari vare.

  • @shans8640
    @shans8640 Рік тому +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേറെ level ❤❤❤

  • @shalylaxman8880
    @shalylaxman8880 Рік тому +2

    Gokarnam enikkum eshtappettu

  • @sherin6324
    @sherin6324 Рік тому +2

    ബ്രോ ഇന്നലെയാണ് മൂന്നാറിൽ നിന്നും ഞാൻ വന്നത്. വട്ടവട പോയിരുന്നു
    മൂന്നാറിൽ മഴ ഉണ്ട് എന്നാൽ ടോപ് സ്റ്റേഷൻ, വട്ടവട മഴ ഇല്ല. മാട്ടുപ്പെട്ടി മുതൽ മഴ ഇല്ല. നല്ല കാറ്റുണ്ട് നല്ല തെളിഞ്ഞ കാലാവസ്ഥ ആണ്

  • @captworld
    @captworld Рік тому

    uff set 🥳🤠

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +2

    Valare manoharamaya video tto..

  • @Gopan4059
    @Gopan4059 Рік тому +1

    ബീച്ച് കാഴ്ചകൾ സുന്ദരം

  • @omanas6667
    @omanas6667 6 місяців тому

    ഹ്റഉദയരആഗം ഉടൻ തുടങ്ങുമോ? ആളുകൾ വരുന്ന ടൂറിസം വകുപ്പ് കേന്ദ്രം മാത്രം പോയാൽ വീട്ടിൽ ഉള്ളവർക്ക് സമാധാനം ആകും.ആഴ്ചയിൽ ഒന്ന് രണ്ട് വീഡിയോ ആയാലും മതി.വീഢിയോയുടെ തുടക്കത്തിൽ ഉള്ള മ്യൂസിക് വീണ്ടും കേട്ടപ്പോൾ സന്തോഷം തോന്നി.

  • @santhoshkkmkumar5838
    @santhoshkkmkumar5838 Рік тому +2

    Nice ❣❣❣

  • @rojasmgeorge535
    @rojasmgeorge535 Рік тому

    അഭിനന്ദനങ്ങൾ. നന്ദി

  • @kirankrishnan5081
    @kirankrishnan5081 Рік тому +1

    Super

  • @sureshvarma2884
    @sureshvarma2884 Рік тому +1

    ഇതു കണ്ണൂരിലെ ഉൾപ്രദേശങ്ങൾ പോലെയുണ്ട്❤

  • @sharafusharafudheen9164
    @sharafusharafudheen9164 Рік тому +1

    Super

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому +3

    ❤️❤️

  • @t.k.sureshkumar7102
    @t.k.sureshkumar7102 Рік тому

    Nice

  • @iamjai6089
    @iamjai6089 Рік тому +1

    Super🎉🎉🎉🎉

  • @HariKrishnan-nw9kz
    @HariKrishnan-nw9kz Рік тому +1

    😍❤️

  • @riyaspv9071
    @riyaspv9071 Рік тому +1

    👍👍👍❤️❤️❤️🌹🌹🌹

  • @vijayasasi3233
    @vijayasasi3233 Рік тому +2

    ❤👌

  • @regeemathew2336
    @regeemathew2336 Рік тому +1

    ഗോകർണ്ണം സൂപ്പർ..

  • @sreekanthkannan8452
    @sreekanthkannan8452 Рік тому +1

    ❤️😊

  • @ajithshalu4783
    @ajithshalu4783 Рік тому +1

    ❤❤❤❤❤❤

  • @ShereefUsanar-kc5jf
    @ShereefUsanar-kc5jf Рік тому +3

    ❤❤❤

  • @ChengayisVlogs
    @ChengayisVlogs Рік тому +1

    നമ്മുക്ക് ഒരുമിച്ചൊരു യാത്ര പോയാലോ

  • @sajishsajish8203
    @sajishsajish8203 Рік тому +2

    ഇത് റെക്കോർഡ് ചെയ്ത് വെച്ച വീഡിയോ ആണോ,രണ്ടു ദിവസം മുൻപ് ഇടുക്കി വീഡിയോ കണ്ടു

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ആണ് ഏപ്രിൽ ആണ് ഇത്‌ എടുത്തത്

  • @ajowayne
    @ajowayne Рік тому

    First ❤

  • @muhammedafsal8026
    @muhammedafsal8026 Рік тому

    ❤❤❤❤

  • @revathyua7766
    @revathyua7766 Рік тому +1

    👍👍👍

  • @manilams259
    @manilams259 Рік тому

    Enth parayana?oru manohari vdo.edayik dhaaridriyam parayunnath kond thettilla.🦋🌹🦋🌹

  • @sukumaranc6167
    @sukumaranc6167 Рік тому +2

    ബ്രോ, നേരിട്ട് കടൽവെള്ളത്തിൽ നിന്നല്ല, കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാണ് ഉപ്പ് ഉണ്ടാക്കുന്നത്

  • @reshmiv313
    @reshmiv313 Рік тому

    🙏

  • @akstitchingsandembriodery5665

    ❤️❤️❤️❤️👍🥰🥰🥰

  • @Kpkutan
    @Kpkutan Рік тому +3

    19:04 😂

  • @sreejishkuttan3637
    @sreejishkuttan3637 Рік тому +2

    Go to kottiyur fast

  • @sanal_v_p3499
    @sanal_v_p3499 Рік тому

  • @travelwithfoode2656
    @travelwithfoode2656 Рік тому +1

    Sea water veli eattam ondakubol water kayari varum

  • @Saji202124
    @Saji202124 Рік тому +1

    Ad dabayane...chetta...katilil irunn kazikunna system... ..

  • @seenamol1604
    @seenamol1604 Рік тому +2

    പരശുരാമൻ മഴു എറിഞ്ഞ് പവിത്ര മാക്കിയ കുരുക്ഷേത്രം

  • @joejim8931
    @joejim8931 Рік тому +4

    ദൂരെ നിന്ന് നോക്കുമ്പോ ഓം ആകൃതി ആയതുകൊണ്ടാണ് ഓം ബീച്ച് എന്ന് വിളിക്കുന്നെ...

  • @pramodr3258
    @pramodr3258 Рік тому +1

    കടൽ വെള്ളം ആകണമെന്ന് നിർബ്ബന്ധമില്ല . അവിടെ വലിയ കിണർ കാണും അവിടെനിന്നും Pump ചെയ്ത് ഉപ്പ് കളങ്ങൾ നിറക്കും

  • @SUNIL.vettam
    @SUNIL.vettam Рік тому

    🌹 കണ്ടു കൊള്ളാം .. 2000 ഡിസംബറിൽ കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കാൻ വേണ്ടി ഗോവൻ യാത്രയിൽ ഇവിടം സന്ദർശിച്ചിരൂന്നു ആ ഉപ്പ് പാടത്ത് ശ്രദ്ധിച്ചു നോക്കിയാൽ വെള്ളം പമ്പ് ചെയ്യുന്നത് കാണാൻ കഴിയും @ 02 - 07 - 2023 🌹

  • @SahadevanUSA
    @SahadevanUSA Рік тому +1

    Hello mr hridayaragan, you’re a പഴഞ്ചൻ from olé world to call tourists “hippies”, which’s an archived word,used in the 1960s and 70s.

  • @vinods4084
    @vinods4084 Рік тому +2

    4:15 😂 പണ്ട് ഊഞ്ഞാലിൽ നിന്ന് വീണതിന്റെ അത്ര പോരാ....

  • @PRASADAKADOOR
    @PRASADAKADOOR Рік тому +1

    ദാരിദ്രം പറഞ്ഞു നടക്കുന്നോ 😝😄😄😄

  • @user-wj2xv5zs6l
    @user-wj2xv5zs6l Рік тому +2

    😂 ശ്രദ്ധിച്ചുനോക്കൂ വല്ല മലമ്പാമ്പും ഉണ്ടാവും മൊബൈലിൽ

  • @davisbabu3177
    @davisbabu3177 Рік тому +2

    ❤️❤️

  • @sreejithv1990
    @sreejithv1990 Рік тому +2

    ❤️❤️❤️

  • @kalkikali6279
    @kalkikali6279 Рік тому

    ❤️👌

  • @maheshs6277
    @maheshs6277 Рік тому

    ❤❤❤❤

  • @georginjose1616
    @georginjose1616 Рік тому +1

    ❤❤

  • @soorajsuresh995
    @soorajsuresh995 Рік тому

    ❤❤❤