Mullaperiyar Dam Water Route | Single Watch | മുല്ലപെരിയാർ വാട്ടർ റൂട്ട് |

Поділитися
Вставка
  • Опубліковано 7 січ 2024
  • മുല്ലപെരിയാര്‍ ഡാം പൊട്ടിയാല്‍ മധ്യ കേരളത്തിലെ ജനങ്ങള്‍ക്കു ജീവ നാശമുണ്ടാകും, സ്വത്തിനും, മറ്റു ജീവജാലങ്ങള്‍ക്കും നാശമുണ്ടാകും. തമിഴ് നാട്ടിലേക്കു ഇപ്പോള്‍ കൊണ്ട് പോകുന്ന ജലം കൊണ്ടുപോകാന്‍ പറ്റില്ല. അവിടത്തെ 5 ജില്ലകള്‍ ഈ വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നു. കൃഷിക്കും, കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അത് നില്‍ക്കും. അവിടം വെറും മരുഭൂമിയാകും. നമ്മള്‍ വെള്ളം കുടിച്ചും, അവര്‍ വെള്ളം കുടിക്കാതെയും മരിക്കും. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നേരിട്ട്, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ല. പിന്നെ ഇത്രയും നാശനഷ്ടങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം.
    Music Composed by: brunuhville
    Album: Aurora
    instagram: @Malluxtremetraveller rb.gy/natbjs
    മുല്ലപെരിയാർ,
    മുല്ലപെരിയാര് ഡാം പൊട്ടിയാല്,
    മുല്ലപെരിയാര് ഡാം,
    മുല്ലപെരിയാര് ഡാം ചരിത്രം,
    mullaperiyar,
    mullaperiyar dam,
    mullaperiyar dam latest news,
    mullaperiyar dam crash animation,
    mullaperiyar dam crash prediction,
    mullaperiyar dam malayalam,
    mullaperiyar dam crash,
    mullaperiyar dam opening,
    mullaperiyar dam history malayalam,
    mullaperiyar dam video,
    mullaperiyar dam news,
    mullaperiyar dam news today,
    mullaperiyar animation,
    mullaperiyar affected districts,
    mullaperiyar aflu,
    mullaperiyar anaikattu,
    mullaperiyar aniket,
    mullaperiyar and idukki dam,
    mullaperiyar accident,
    mullaperiyar aanai,
    mullaperiyar dam adv russel joy,
    adv russel joy mullaperiyar,
    aswin madappally mullaperiyar,
    adv russell roy mullaperiyar,
    about mullaperiyar dam in malayalam,
    alexplain mullaperiyar,
    abc malayalam mullaperiyar dam,
    aflu world mullaperiyar dam,
    akhil nrd mullaperiyar,
    akhil mullaperiyar,
    anoop mullaperiyar,
    mullaperiyar book,
    mullaperiyar blast,
    mullaperiyar breaks,
    mullaperiyar baby dam,
    mullaperiyar dam broken video,
    mullaperiyar dam break,
    mullaperiyar dam breaking video,
    mullaperiyar dam burst,
    beypore sultan mullaperiyar,
    baby dam mullaperiyar,
    what if mullaperiyar dam breaks,
    what happens when mullaperiyar dam breaks,
    what happens if mullaperiyar dam breaks malayalam,
    will mullaperiyar dam break,
    what will happen when mullaperiyar dam breaks,
    is mullaperiyar dam going to break,
    mullaperiyar crash video,
    mullaperiyar collapse,
    mullaperiyar crash,
    mullaperiyar chorcha,
    mullaperiyar current situation,
    mullaperiyar case,
    mullaperiyar charitra,
    mullaperiyar comedy,
    mullaperiyar cinemagic,
    cinemagic mullaperiyar,
    mullaperiyar dam crash prediction malayalam,
    mullaperiyar dam crash video,
    mullaperiyar dam construction video,
    mullaperiyar dam crack,
    mullaperiyar dam collapse route map,
    mullaperiyar dam crash movie,
    mukesh mullaperiyar call,
    mullaperiyar dam case,
    dam mullaperiyar,
    decommission mullaperiyar,
    dam mullaperiyar malayalam,
    idukki dam and mullaperiyar dam,
    mullaperiyar dam shutter opening video,
    mullaperiyar dam opening 2018,
    mullaperiyar engineer,
    mullaperiyar dam pottiyal enthu sambavikkum,
    mullaperiyar dam english,
    mullaperiyar dam explosion,
    mullaperiyar dam earthquake,
    mullaperiyar dam issue in english,
    mullaperiyar dam full view,
    mullaperiyar dam water flow direction,
    mullaperiyar dam short film,
    mullaperiyar gallery,
    mullaperiyar dam power generation,
    mullai periyar history,
    mullaperiyar history in malayalam,
    mullaperiyar history,
    mullaperiyar dam history in tamil,
    hridayaragam mullaperiyar dam,
    mullaperiyar dam height,
    history of mullaperiyar dam in malayalam,
    mullaperiyar dam latest news in hindi,
    mullaperiyar issue,
    mullaperiyar issue malayalam,
    mullaperiyar idukki dam,
    mullaperiyar in malayalam,
    mullaperiyar interview,
    mullaperiyar dam issue in malayalam,
    mullaperiyar dam interview,
    idukki mullaperiyar dam,
    inside mullaperiyar dam,
    mullaperiyar dam russel joy,
    russel joy mullaperiyar,
    russel joy mullaperiyar latest,
    kerala mullaperiyar dam,
    mullaperiyar vallathoru kadha,
    mullaperiyar dam kerala tamil nadu agreement,
    mullaperiyar dam kottayam,
    mullaperiyar latest news,
    mullaperiyar latest,
    mullaperiyar latest video,
    mullaperiyar latest news today,
    mullaperiyar live news,
    mullaperiyar live,
    mullaperiyar leak,
    mullaperiyar latest update,
    mullaperiyar level,
    mullaperiyar dam latest news malayalam,
    latest news about mullaperiyar dam,
    mullaperiyar dam leakage,
    mullaperiyar dam adv russel joy latest,
    mullaperiyar dam location,
    mullaperiyar dam latest news today,
    mullaperiyar malayalam,
    mullaperiyar movie,
    mullaperiyar mullaperiyar,
    mullaperiyar map,
    mullaperiyar mullaperiyar dam,
    mullaperiyar dam crash malayalam,
    mullaperiyar dam making,
    mullaperiyar dam visit malayalam,
    minecraft mullaperiyar dam,
    mullaperiyar dam malayalam vlog,
    mullaperiyar dam movie,
    mullaperiyar news today,
    mullaperiyar news,
    mullaperiyar news today malayalam,
    mullaperiyar new dam,
    mullaperiyar new news,
    mullaperiyar new update,
    mullaperiyar news latest,
    mullaperiyar now,
    mullaperiyar news malayalam,
    nostradamus mullaperiyar dam prediction date,
    news live malayalam mullaperiyar dam,
    save mullaperiyar save nature,
    mullaperiyar dam new news,
    mullaperiyar open,
    mullaperiyar dam opening video,
    mullaperiyar dam old photos,
    story of mullaperiyar dam

КОМЕНТАРІ • 130

  • @zoeya-rb1do
    @zoeya-rb1do 6 місяців тому +28

    1st comment
    Pin me😁

    • @pmrejikumar8270
      @pmrejikumar8270 6 місяців тому

      Thanku

    • @thomasjoseph1873
      @thomasjoseph1873 Місяць тому +1

      Why do we say to you this, is our prime duty in Christ.
      5:16
      🌹Wherefore henceforth know we no man after the flesh: 🌹yea, though we have known Christ after the flesh, yet now henceforth know we him no more.5:17 🌹Therefore if any man be in Christ, he is a new creature: old things are passed away;
      🌹behold, all things are become new.5:18 🌹And all things are of God, who hath reconciled us to himself by Jesus Christ, and hath given to us the ministry of reconciliation; 5:19
      🌹 To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; 🌹and hath committed unto us the word of reconciliation.
      5:20
      🌹Now then we are ambassadors for Christ, as though God did beseech you by us:
      🌹we pray you in Christ's stead, be ye reconciled to God.5:21 For he hath made him to be sin for us, who knew no sin;
      🌹that we mi fcght be made the righteousness of God in him. 2 Corinthians

  • @dhiyacreations5866
    @dhiyacreations5866 Місяць тому +43

    2018 എന്നാ സിനിമ പോലെ മുല്ലപെരിയാർ എന്നാ ഒരു സിനിമ ഇറങ്ങണം അത് എത്രത്തോളം നമ്മെ ബാധിക്കും എന്ന് കാണിച്ചു തരുന്ന വിധത്തിൽ അതൊക്കെ കണ്ടെങ്കിലും അധികാരികൾക്കും തമിഴ്നാട് കാർക്കും ബോധം ഉണ്ടാവുമെങ്കിൽ ഉണ്ടാവട്ടെ 😢കുഞ്ഞ് കുട്ടികളെ ഓർത്തേലും എന്തേലും നടപടി എടുക്കണേ 🙏🙏

    • @prathulpreman9861
      @prathulpreman9861 Місяць тому +2

      Dam 999

    • @sreelakshmi8501
      @sreelakshmi8501 Місяць тому +4

      തമിഴ് നാട് സർക്കാരിന് ബോധം ഉണ്ടാകുമ്പോളേക്കും കേരളത്തിലെ ജനങ്ങളുടെ ശവം ഒഴുകി അറബികടലിൽ എത്തിയിട്ടുണ്ടാവും 😢

    • @viswanathanpillaiviswanath3594
      @viswanathanpillaiviswanath3594 Місяць тому +2

      അങ്ങനെയൊരു സിനിമ ഇറങ്ങിയാൽ ഒരിക്കലും സെൻസർ ചെയ്യുകയില്ല മാത്രമല്ല ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന് പറഞ്ഞു അവ തടഞ്ഞു വെക്കും

    • @user-ll1ed6sh3k
      @user-ll1ed6sh3k 27 днів тому

      ​@@sreelakshmi8501എല്ലാത്തിനെയും കൂട്ടിയിട്ട് അമിട്ട് വെച്ച് പൊട്ടിക്കണം. അതാ വേണ്ടത്. ജീവൻ വെച്ചാ കളിക്കുന്നത്.

    • @jojojose226
      @jojojose226 26 днів тому +1

      പൊട്ടി കഴിയുമ്പോൾ സിനിമ ഇറങ്ങും...😢

  • @njanvasantharani514
    @njanvasantharani514 6 місяців тому +25

    എത്ര ആയാലും നമ്മുടെ ഭരണാധികറികൾക്ക് മനസിലാവില്ല 🥲🥲🥲

  • @artist6049
    @artist6049 6 місяців тому +17

    കണ്ടറിയാത്തവർ കൊണ്ടുതന്നെ അറിയും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ കഴിയാത്ത ഭരണ വർഗ്ഗങ്ങളെ തിരിച്ചറിയുക.

  • @bastianvellattanjur4214
    @bastianvellattanjur4214 Місяць тому +14

    ദിവസവും മുല്ലപെരിയാർ ഡാമിൽ ഇപ്പോൾ 2 ലക്ഷം liter ആണ് leak. Google ചെയ്തു നോക്ക്

  • @ajtrollcompany2522
    @ajtrollcompany2522 5 місяців тому +5

    Flickr effect ഭയങ്കര ശല്യം കണ്ണുകൾക്ക്........♥️

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 6 місяців тому +15

    ഏതു മറ്റവനാ ആ പോട്ടില്ലെന്ന്‌ പറഞ്ഞത്. അവനെ ഡാമിന്റെ അടിയിൽ ഒരു 10 സെന്റ് സ്ഥലം കൊടുത്തു വീടും വെച്ചു താമസിക്കാൻ പറ 😡

  • @kiranshaji9061
    @kiranshaji9061 6 місяців тому +83

    സി അച്യുതമേനോൻ എന്ന നരധമാൻ ആണ് ഇതിനു എല്ലാം കാരണം😢

    • @pradeepab7869
      @pradeepab7869 6 місяців тому +4

      അന്ന് അച്ചുതമേനോൻ ജനിച്ചിട്ട് പോലുമില്ല

    • @Ravananzz
      @Ravananzz 6 місяців тому

      ​@@pradeepab7869video full നോക്ക് കോപ്പേ അടിമകൾളോട് പറഞ്ഞിട്ടും കര്യം ഇല്ലാ

    • @bikemuthappan
      @bikemuthappan 6 місяців тому +48

      ​@@pradeepab7869ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ India independence act പ്രകാരം എല്ലാ നാട്ടുരാജ്യങ്ങളിലും നിലവിലുള്ള കരാർ അവസാനിച്ചതാണ്.
      പിന്നീട് 1976ൽ സി അച്യുതമേനോൻ എന്ന കിഴങ്ങൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് യാതൊരു ഉപാധികളും ഇല്ലാതെ കരാർ പുതുക്കി കൊടുത്തത്.

    • @user-hm7so3ne6m
      @user-hm7so3ne6m 6 місяців тому

      അച്യുതമേനോൻ കേരളത്തിലെ ജനങ്ങളുടെ ജീവൻ പണയം വച്ചു അവന്റെ 10 തലമുറക്ക് ജീവിക്കാനുള്ള സ്വത്ത്‌ തമിഴ് നാട് സർക്കാരിൽ നിന്നും അന്ന് കൈപ്പറ്റി കാണും.

    • @anjuthomas4551
      @anjuthomas4551 6 місяців тому +3

      Why in earth did he extend that contract?????

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 6 місяців тому +40

    ലോക നേതാവായ നമ്മുടെ പ്രധാനമന്ത്രിക്ക് ഇത് നിസാരമായി പരിഹരിക്കാവുന്നതേയുള്ളൂ. ഇലക്ഷൻ പ്രചാരണത്തിന് വരുന്ന സമയത്ത് ഇക്കാര്യം ഒന്ന് ഓർമ്മപ്പെടുത്തിയാൽ നന്നാവും.

    • @BAIXZL
      @BAIXZL 5 місяців тому

      🙌🏻✅️

    • @shanthamma1902
      @shanthamma1902 Місяць тому

      മലയാളി കൊടിമുനയിൽ താങ്ങി നിർത്തും. ഞങ്ങൾ കൂടെയുണ്ട് 👍🏾പ്രധാനമന്ത്രി ഇങ്ങോട്ടെങ്ങും വന്നേക്കരുത്. എന്തെങ്കിലും സംഭവിച്ചാൽ അത് ഒറ്റപെട്ട സംഭവം, ഞങ്ങളെന്തു ചെയ്യും. കാലം വീണ്ടും മുന്നോട്ടുപോകും 🙄🙄

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 18 днів тому

      ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണം വാങ്ങാൻ മാത്രമല്ല കൊടുക്കാനും പഠിക്കണം

  • @user-ss8zy6rz6c
    @user-ss8zy6rz6c 6 місяців тому +20

    ഓം നമഃ ശിവായ
    രക്ഷകൻ വരും കൈലാസനാഥൻ
    ഓം നമഃ ശിവായ

    • @prafulprasad9166
      @prafulprasad9166 Місяць тому +3

      പാണ്ടിലോറി വരുമ്പോഴും മസിൽ പിടിച്ചു നിൽക്കുന്ന തവളകളെ പോലെ റോഡിൽ സ്റ്റിക്കർ ആയി മാറരുത്.. നാടിളക്കി പ്രളയ ജലം വരുമ്പോൾ രാമ രാമ പാടാൻ പറ്റിയ സമയം തന്നെ

    • @Roseroseeee860
      @Roseroseeee860 13 днів тому

      ഇത്രയും നാളായിട്ടും അത് പൊട്ടാതെ ജനങ്ങളെ കാത്തുരക്ഷിച്ചു നിർത്തിയിരിയ്ക്കുന്നത് ഏതോ ഒരു ശക്തിതന്നെയാണ് ​, @@prafulprasad9166

    • @chemist7470
      @chemist7470 День тому

      Nokkiyirikkatholluu👀👀

  • @Monster-rs2ul
    @Monster-rs2ul 6 місяців тому +4

    Poli video..poliyeee👍🏻👍🏻👍🏻👍🏻👍🏻😍😍😍

  • @jayachandrans6919
    @jayachandrans6919 6 місяців тому +10

    സിപിഎ൦ പ്രതിപക്ഷത്തു൦ ബി.ജെ.പി ഭരണത്തിലു൦ വന്നാൽ ഡാ൦ പുന൪ നി൪മ്മിക്ാ൦, പ്രതിപക്ഷത്തിരിക്കുമ്പോഴാണ് സി.പി.എ൦ ന് കരുത്ത്.

  • @abhiramips9249
    @abhiramips9249 6 місяців тому +4

    Good effort👍🏻👍🏻👍🏻👍🏻👍🏻

  • @youtubejunction4889
    @youtubejunction4889 6 місяців тому +8

    Great Effort 💯 Save Mullaperiyar Save Kerala 👍

  • @pgsujith
    @pgsujith 6 місяців тому +3

    Great effort keep it up 👍👍👍👍

  • @kb7...footballlokamgamingy726
    @kb7...footballlokamgamingy726 Місяць тому +1

    Bro 🎉you well explained ✨🇮🇳

  • @arjunvthampi2323
    @arjunvthampi2323 Місяць тому +1

    Gr8 work.. very informative.. keep going

  • @aniljohn6882
    @aniljohn6882 6 місяців тому +4

    ചോർച്ച കൂടിയാൽ ഇടുക്കിയിൽ വെള്ളം കിട്ടും എന്നു സന്തോഷിച്ചു നമുക്ക് ഇരിക്കാം.ആല് കിളിർത്താലും തണൽ 😮

  • @gurl980
    @gurl980 3 місяці тому +1

    your great efforts brilliant ❤ love it
    bro earthinte nxt partinu katta waiting ahn bro❤

  • @nandagopanes7267
    @nandagopanes7267 Місяць тому +1

    Thank you , Great Effort 💎

  • @ANKUBIJU
    @ANKUBIJU Місяць тому +3

    Achuthamenon kudumbam mudinju pokate🙏

  • @josejosechacko-tm5tg
    @josejosechacko-tm5tg 6 місяців тому +8

    Mullaperiyar dam issue can be solved by the cooperation of Kerala and. Tamil Nadu But Consent Authority is. Not interested to. Solve the problem. Now it is. High time to do needful things for the sake of people of Kerala. OH. God 🙏 bless us protect us from this Water Bomb.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 18 днів тому

    ഒരുപാട് മനുഷ്യരെ തിന്ന അണക്കെട്ടിന് ഇനിയും തിന്നാൻ കൊതി കാണു m

  • @eldhose6395
    @eldhose6395 6 місяців тому +1

    Good work bro

  • @rasheedashah5351
    @rasheedashah5351 6 місяців тому +5

    Nalla nertha soumiyamaya sound kettirikkan thonum ...ennum nallatha mathram nadakktey ...

  • @kiran8295
    @kiran8295 Місяць тому

    Nice work

  • @Midhun_118
    @Midhun_118 Місяць тому +1

    ഒരു റിക്ടർ സ്കെയിൽ 5.5-7 ഭൂമികുലുക്കം മതി മുല്ലപെരിയാർ പൊട്ടൻ വർഷങ്ങളായി മുല്ലപ്പെരിയാറിന്റെ വൃഷ്ടി ഏരിയയിൽ ഭൂമികുലുക്കത്തിന്റെ റേറ്റ് കൂടിവരുന്നുണ്ട് കഴിവുകെട്ട സർക്കാരുകൾ മാറിമാറി വന്നിട്ടും ഡാമിന്റെ ബലഹീനതയെ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ സുപ്രീംകോടതിയെ അറിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല റിപോർട്ടറുകൾ കോടതിയിൽ എത്തിയിട്ടില്ല എന്ന് പറയുന്നതാവും ശെരി

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 6 місяців тому +10

    ജാതിമതം പറഞ്ഞ് തമ്മിലടക്കാനേ മലയാളിക്ക് നേരമുള്ളൂ.

  • @anilkumarm1416
    @anilkumarm1416 6 місяців тому +2

    എല്ലാ ഭരണാധികാരികളും കൂടി പൊതുജനത്തെ കുളിപ്പിച്ചുകിടത്തും
    എത്രയും പെട്ടന്ന് എല്ലാ കുടുംബങ്ങങ്ങളും നീദൽ പഠിടിച്ചാൽ കൊള്ളാം പുട്ടുപോയാൽ കുറച്ച്പേർങ്കിലും രക്ഷപെടാം തമാശയല്ല

  • @shootingstar2260
    @shootingstar2260 6 місяців тому

    🌹

  • @malluexplorerinkerala2114
    @malluexplorerinkerala2114 5 місяців тому

    Ellarm sheriyaam 😅

  • @fantom1010
    @fantom1010 6 місяців тому +4

    Good work ❤👍
    35:10 Ath enthina blur cheythe?

    • @kiran8295
      @kiran8295 Місяць тому +1

      Cochin airport privacy issues ayirikum

  • @sonavarghese9346
    @sonavarghese9346 Місяць тому +1

    47:00 😢😢😢

  • @anjuthomas4551
    @anjuthomas4551 6 місяців тому +3

    Aarodu parayan, aaru kelkan😢😢😢😢😢😢😢😢😢

  • @PK-fl1lm
    @PK-fl1lm 19 днів тому

    മഴക്കാലം എത്തി. തമിഴ്നാടിന്റെയും കേരളത്തിന്റെയും സെക്രട്ടേറിയറ്റുകൾ ഡാമിന്റെ ചുവട്ടിലേക്കു മാറ്റണം. അപ്പൊ മനസ്സിലാകും ജനങ്ങളുടെ ഭീതിയും ആശങ്കയും

  • @kb7...footballlokamgamingy726
    @kb7...footballlokamgamingy726 Місяць тому +1

    99% Dam thakaran chance ond karanam mullaperiyar dam nte same condition, maintainanence,kalapazhakkm ellam illa same 2 dam ondarnn____ 1. China bachida dam _1975, 2.Gujrat machuu dam 1979 10000 janagal maranapwettu😢😢

  • @TLBoy
    @TLBoy Місяць тому

    52:17 Manimala ❤️🙂

  • @user-zv6br3pd7p
    @user-zv6br3pd7p 27 днів тому +1

    😢😢😢😢😢😢😢😢😢😢

  • @ayshavc9807
    @ayshavc9807 Місяць тому +1

    എന്താ വരാത്തെ എന്താ വരാത്തെ എന്ന് നോക്കി ഇരിക്കുവാരുന്നു

  • @sobinstebhanraj9732
    @sobinstebhanraj9732 6 місяців тому +1

    Bro e video kanikkupol mulla periyar vidio kanikkav allathe Idukki dam video kanikanda athine kude presnaman kanikkupol

  • @sibysebastian348
    @sibysebastian348 Місяць тому +3

    ഇണ്ടി നേതാവ് സ്റ്റാലിനോട് പറയു

  • @aishwaryavishnu8758
    @aishwaryavishnu8758 Місяць тому +1

    Ernakulam ethra hight vare vellam undagum

  • @Javedkvp
    @Javedkvp 5 місяців тому +2

    Mullayar river originates in Kerala not Tamil Nadu

  • @AKAZA180
    @AKAZA180 6 місяців тому +5

    Mathy bro ith potula 😂
    India ondakith ala 🤌

    • @mathewt.g4418
      @mathewt.g4418 6 місяців тому +1

      അതുകൊണ്ടാണ് 50വർഷ കാലാവധിയുള്ള ഡാം ഇതുവരെ പൊട്ടാതെ നിന്നത്.

  • @anaswaraajayan2744
    @anaswaraajayan2744 Місяць тому

    Kottayam chunkam ennu parayunna stalamo?avide vellam kerumo

  • @abrahampv6908
    @abrahampv6908 6 місяців тому +4

    പൊട്ടിയാൽ അറിയാം സർക്കാർ കണ്ണ് തുറക്കും 🙈😩🙉

    • @humanbeing8810
      @humanbeing8810 Місяць тому

      കേരള സർക്കാരിന്റെ കൈയ്യിലല്ലെടോ കാര്യങ്ങൾ. സുപ്രീം കോടതിയാണ് ഇതിൽ theeerumaanam👌🏾പറയുന്നത്. കോടതി പറയുന്നത് dam strong ആണെന്നാണ്. 3 തവണ തമിഴ്നാട് dam strengthen ചെയ്തിട്ടുണ്ട്.

  • @user-tm6tv9mv7i
    @user-tm6tv9mv7i Місяць тому

    Hmm

  • @lazymoto6599
    @lazymoto6599 19 днів тому

    Elavarum support chay enala e ഡാം upgraded chayum

  • @harithakunjuzz4124
    @harithakunjuzz4124 Місяць тому +1

    Nte ഒരു dout ella chanllilum mullaperiyarinte karyam parnjit iduki dam kanikunath enthinw ellavaarum ariyate daminte avsta

    • @Malluxtremetraveller
      @Malluxtremetraveller  Місяць тому +1

      പറഞ്ഞു തരാം. മുല്ലപെരിയാർ മാത്രം പൊട്ടിയാൽ 10000 ഓളം ആളുകൾക്ക് ഭീഷണിയാണ്. എന്നാൽ മുല്ലപെരിയാറിലെ വെള്ളം മലകൾ ഇടിച്ചിളക്കി ഇടുക്കി ഡാമിലെത്തി ഇടുക്കി ഡാം താങ്ങിയില്ലെങ്കിൽ അവിടെയാണ് അപകടം ഇരിക്കുന്നത്. 35 ലക്ഷം ആൾക്കാരെ ബാധിക്കും. 15 tmc വെള്ളമാണ് മുല്ലപെരിയാറിൽ. ഇടുക്കി ഡാമിലെ വെള്ളം 70 tmc ആണ്. 6 ജില്ലകൾ ഒലിച്ചു പോകാൻ കാരണം ഈ ഡാം താങ്ങിയില്ലെങ്കിൽ ആണ്. അതാണ് ഇടുക്കി ഡാം എല്ലാവരും വീഡിയോയിൽ കാണിക്കുന്നത്.

    • @harithakunjuzz4124
      @harithakunjuzz4124 Місяць тому +2

      @@Malluxtremetraveller oo angane apol oru dout mullaaperiyar potti iduki dam tangi nirthiyal ekm poko🙄

  • @kmcharish1143
    @kmcharish1143 Місяць тому +1

    🥹

  • @noblejacob4048
    @noblejacob4048 18 годин тому

    ഇവിടുള്ള സർക്കാരും അധികാരികളും കണ്ണടച്ചു ഇരുട്ടാക്കുകയാണ് tha@@##

  • @abrahampv6908
    @abrahampv6908 6 місяців тому +1

    പ്രഗതി ഒരു വീർഗ് തി കാട്ടിയാൽ All പ്രോബ്ലംസ് സോൾവ് അടി തൊട്ടു മുടി വരെ അഴ്യ് മതി പൊതു ജനം കഴു തകളോതകളോ കുട്ടി കൊട് po 🙈

  • @vrindhatalks9230
    @vrindhatalks9230 6 місяців тому

    Ee videoyile bgm etha

  • @gff23k
    @gff23k 6 місяців тому +3

    Nammde keralam rakkshikkan.. Nammde bharanakudathinu kazhivillalllooo.. Avarkku mudikkanm ee naadine... Central government edapettuu.. Ee dam decommissione chyanam... Petttannu... Save kerala. Save Nature.. Save Earth 🙏🙏🙏🙏🙏🙏🙏🙏

  • @pathusworld6071
    @pathusworld6071 Місяць тому +6

    ഒരു കാര്യം ചോദിച്ചോട്ടെ വെള്ളം എറണാകുളം ഭാഗത്തേക്കു എന്തുബോൾ എന്ത്ര മണി ആകും ഓടി പോവാൻ ടൈം കിട്ടോ എന്നു അറിയാൻ ആണ്

    • @DarkWhispers-ql5zm
      @DarkWhispers-ql5zm Місяць тому +2

      എങ്ങോട്ട് ഓടാന. ഇത് പോയി കടലിൽ പതിച്ചാൽ ഏതാനം സമയം കയിയുമ്പോൾ സുനാമി അടിക്കും. ഇരിക്കുന്നടത് ഇരുന്ന് മരിക്കുക. വെറുതെ ഓടി ക്ഷീണിച്ച് മറികേണ്ടല്ലോ

    • @humanbeing8810
      @humanbeing8810 Місяць тому

      ഇവന്മാർ ഈ പറയുംപോലെ ഒന്നും സംഭവിക്കില്ല. ഒന്നാമത് പെട്ടന്നൊന്നും ഇത് പൊട്ടില്ല. രണ്ടാമത് പൊട്ടിയാൽ തന്നെ ഇടുക്കി ഡാമിനെ ഇതൊന്നും ബാധിക്കുക പോലും ഇല്ല,

    • @arunparuthooli236
      @arunparuthooli236 Місяць тому

      💯​@@DarkWhispers-ql5zm

    • @sreedevipavaratty
      @sreedevipavaratty Місяць тому +2

      എങ്ങോട്ടു ഓടാൻ ന്യൂസ് വന്നാൽ പിന്നെ റോഡ് നിശ്ചലമാകും Block വരും ആർക്കും പോകാൻ പറ്റില്ല

  • @adithyank2274
    @adithyank2274 Місяць тому +1

    C achyuthamenon anu chathichath
    Aa party thanne ippozhum bharikunu kashtam Keralathinte avastha
    Budhiyilatha janatha

  • @JijoJoseph-qo7lv
    @JijoJoseph-qo7lv Місяць тому

    😅😅

  • @travelwithmekannurstater
    @travelwithmekannurstater 6 місяців тому +7

    മുല്ല പെരിയാർ പൊട്ടിയാൽ കൊച്ചി എയർപോർട്ട് മുങ്ങും അല്ലെ

    • @Malluxtremetraveller
      @Malluxtremetraveller  6 місяців тому

      Mm

    • @rajeshrajeshm5623
      @rajeshrajeshm5623 6 місяців тому +5

      എറണാകുളം തൃശൂർ. ജില്ലകൾ ഈ ഭൂമിയിലെ കാണില്ല പിന്നെയല്ലേ നെടുമ്പാശ്ശേരി എയർപോർട്ട് .

    • @Indianmum36
      @Indianmum36 Місяць тому

      😅😅​@@rajeshrajeshm5623

  • @SJ-yg1bh
    @SJ-yg1bh 6 місяців тому

    വള്ളക്കടവിൽ right തിരിയണം എന്നുണ്ടോ ? വെള്ളം അല്ലേ , contour നോക്കിയാൽ കുറച്ചു വെള്ളം മുൻപോട്ടു തന്നെ പോകാനും സാധ്യത ഉണ്ട് . സത്രം കഴിഞ്ഞാൽ പടിഞ്ഞാറേക്ക് നല്ല drop ആണ് . മുഴുവൻ വെള്ളവും ഇടുക്കിയിൽ എത്തില്ല . ഇക്കാര്യത്തിൽ ഒരു clarification പ്രതീക്ഷിക്കുന്നു

  • @Rajanackms
    @Rajanackms 5 місяців тому +8

    Bjp vannalll mathiiyarunnuu😢

  • @aparna4kan
    @aparna4kan 4 місяці тому

    munnar and marayoor affect aakumo?

    • @gurl980
      @gurl980 3 місяці тому

      ahhh pinahh

    • @pathusworld6071
      @pathusworld6071 Місяць тому +3

      എന്ത് ചോത്യം ആണ് തൃശൂർ വരെ പോകും ആലപ്പുഴ വരെയും അപ്പോൾ പിന്നെ മൂന്നാർ അവിടെ നിക്കും അല്ലോ അല്ലെ 😂

    • @user-zl2wo5tr4i
      @user-zl2wo5tr4i Місяць тому

      തുറുമ്പോൾ തീട്ടം മാത്രം ആണോ

  • @josephkj426
    @josephkj426 6 місяців тому

    CPIM, CPI,UDF, MUSLIM LEGUE,BJP ETC.ETC. THUDANGI KERALATHHHILE ELLA RASHTREEEYA PARTIKALUM TAMIL NADINTE KAYIL NINNNNNUM CORES OF RUPEES AZIMATHY PANAM MEDICHHHHHITTUND.POTHU JANATHHHHHE MOOOOOOOONCHICHHHHU,DOOOOOOOOOOOOOOOOOOMBICHHHHU.

  • @user-dg2bs6ph3o
    @user-dg2bs6ph3o 6 місяців тому

    Editing is too bad😢

    • @Malluxtremetraveller
      @Malluxtremetraveller  6 місяців тому +4

      Saramilla. Irunnu karanjolu

    • @gurl980
      @gurl980 3 місяці тому +1

      ​@@Malluxtremetravellersupr bro inganeolla comentsine ingane thanne kodukanam

    • @gurl980
      @gurl980 3 місяці тому +1

      ​@@Malluxtremetravellereditting is superb

    • @gurl980
      @gurl980 3 місяці тому +1

      ​@@Malluxtremetravellerbro ayaalod adyam editing nthaann poyi padikkan para

  • @jayachandrans6919
    @jayachandrans6919 6 місяців тому +2

    കരുതലി൯ടെ കരങ്ങളുമായി ഡാ൦ അപകടത്തിൽ പെട്ടവരെ രക്ഷിക്കാ൯ ആമ്ബുല൯സ്ു൦ മെഡിക്കൽ സ൦എഘത്തേയു൦ തയ്യാക്കി നിറുത്തി സ൪ക്കാ൪ അതീവ ജാഗ്രതയിലാണ്, കൂടാതെ ദുരന്താനന്തര പുന൪നി൪മ്മാണവു൦ ഊ൪ജ്ജിതമായി നടത്തുന്നതിൽ കാര്യക്ഷമമായി പ്രവ൪ത്തിക്കുന്നതാണ്,

    • @mathewt.g4418
      @mathewt.g4418 6 місяців тому

      സൗജന്യ ശവപ്പെട്ടി വേണ്ടി വരില്ല, ചെളിയിൽ മൂടി പൊക്കോളും

  • @sarathprasad819
    @sarathprasad819 5 місяців тому

    Ldf naye pule

  • @Loo_zid
    @Loo_zid 19 днів тому

    Flickring is too much 🥱

  • @TRIO_LITES
    @TRIO_LITES 6 місяців тому +2

    Aaru kelkan aaru irangan... Nammude jeevanonnum Oru vilayumillaaaa...

  • @johnmathew5813
    @johnmathew5813 6 місяців тому +1

    Good effort 👌