ADM കേസ് വഴിത്തിരിവിൽ PK.ശ്യാമള CBI റഡാറിൽ PP ദിവ്യയെ പൊക്കും CPM നെട്ടോട്ടത്തിൽ?

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ •

  • @rmdharan6895
    @rmdharan6895 15 годин тому +5

    മൃത ദേഹം ബന്ധുക്കളെ അതിന്റെ പൂർണ്ണ രൂപത്തിൽ കാണിക്കാത്തത് കടുത്ത നീതി നിഷേധമാണ്.

  • @elsammathomas3474
    @elsammathomas3474 15 годин тому +14

    ♥️ കേരളത്തിന്റെ നന്മയെ കരുതി ♥️, കേരള സമൂഹത്തിന്റെ പൊതു നന്മയെ കരുതി,,,,,,, ഇനിയും,, ഇതുപോലുള്ള,, സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കഴുത്തിൽ കൊലക്കയർ,, മുറുകാതിരിക്കുന്നതിന് വേണ്ടി,,,,, അഴിമതി,, അക്രമ രഹിത,, കേരളം വളർന്നു വരുന്നതിനു,, വേണ്ടി,,,,,, അപൂർവങ്ങളിൽ,, അപൂർവമായ,, നവീൻ ബാബു സാറിന്റെ കൊലയാളികളെ മുഖം നോക്കാതെ,, സിബിഐ,,,,, നീതിപീഠത്തിന് മുൻപിൽ കൊണ്ട് വരുമെന്ന പ്രാത്ഥനയോടെ,, പ്രതീക്ഷയോടെ,, കാത്തിരിക്കാം, 🙏,,, കൊലയാളികൾ ആരു തന്നെയായാലും,, അവർ ശിക്ഷിക്കപെടണം ♥️,,,,, നീതിക്ക് വേണ്ടിയുള്ള,,,, പോരാട്ടം ♥️,,, നീതിമാനായ ദൈവം കണ്ണു പൊട്ടനല്ല,,, എല്ലാം അറിയുന്നു ♥️,, എല്ലാം കാണുന്നു ♥️,,,,,

  • @sankarannairm3316
    @sankarannairm3316 16 годин тому +10

    പിപി ദിവ്യയല്ലാതെ ആരും ജയിലിൽ പൊയില്ലല്ലോ

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 16 годин тому +9

    ഞങ്ങൾക്ക് സ്വന്തമായി അന്വേഷണ സംവിധാനവും, കോടതിയും, ശിക്ഷാ നിയമവും ഉണ്ട്. അതിനാൽ CBI വേണ്ട എന്ന് ഞങ്ങൾ പറഞ്ഞാൽ വേണ്ട അത്രതന്നെ.

  • @muhammadanappara284
    @muhammadanappara284 15 годин тому +3

    സി പി ഐ എം ന് എതിരെ ലോകത്ത് ഏത് അന്വേഷണസംഘം അന്വേഷിച്ചാലും അവരങ്ങീകരിക്കില്ല അവർക്ക് കുറ്റം ചയ്യാനറിയില്ല വെറുതെ അസൂയ പറയരുത്, വെപ്രാളം കൂടും 💊💊💊💊💊💊👌👌🙌😭😭

  • @narayananbalachandran8293
    @narayananbalachandran8293 16 годин тому +4

    CBI വരണം.

  • @sreenivasannarayanan320
    @sreenivasannarayanan320 14 годин тому +2

    ഡ്രൈവർ എപ്പോൾ വേണമെങ്കിലും നവീന് കൂട്ടു പോകും.

    • @LekshmiVkm
      @LekshmiVkm 13 годин тому

      Correct. അതിനു മുൻപ് അയാളെ പൊക്കിയാൽ സത്യം അറിയാം.

  • @khanmajeed1
    @khanmajeed1 14 годин тому +3

    നവീൻ ബാബുവിന്റെ മരണത്തിൽ ഗോയിന്ധനും അവന്റെ കുടുംബത്തിനും ശശിക്കും പങ്കുണ്ട് അത് കൊണ്ടാണ് ഗോവിന്ദൻ cbi അന്വേഷണം ഭയപ്പെടുന്നത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ കൂടെ ആണെങ്കിൽ ഗോവിന്ദൻ തന്നെ cbi അന്വേഷണം ആവശ്യപ്പെടണമായിരുന്നു

  • @babujose6678
    @babujose6678 14 годин тому

    പോലീസിന് അധികാരം ഉണ്ട് - ചില കാര്യങ്ങളിൽ ആണെന്ന് മാത്രം.

  • @ravindranathkt8861
    @ravindranathkt8861 15 годин тому +2

    "എന്നു തന്നെയാണ് എന്നുതന്നെയാണ് "

  • @Rajee-i7t
    @Rajee-i7t 15 годин тому +5

    Enta pinaray egine sathyasandhamay kannuril job cheyyum
    Kashtam onnu Raji vechu povumo

  • @bevatsunil4883
    @bevatsunil4883 15 годин тому +1

    ഗോവിന്ദൻ മാസ്റ്റർ സിബിഐ ഭയപ്പെടുന്നതിന് കാരണം.

  • @nizamknr
    @nizamknr 15 годин тому +2

    ഇതൊക്കെ പരിശോധിച്ചാൽ
    തന്നെ മനസ്സിലാകും കളക്ടർ കൂട്ട് നിന്നു ആരെ ഭയക്കുന്നു..
    ഒറ്റ ഉത്തരം സിപിഎം തന്നെ

  • @nasserusman8056
    @nasserusman8056 16 годин тому +5

    ദിവ്യക്കെന്തിനാണ് ഗോദ് ഫാദർ? താൻ തന്നെ ധാരാളമല്ലേ?🤣😂😅

  • @geethap4404
    @geethap4404 16 годин тому +4

    Cannurilea
    Fulll
    CPM
    Pravarthagarum
    100% Udayippaan
    Maraann
    Ella
    Sthalhum
    Raid
    Nadathanam
    Logayukthaa
    Poyittt
    Raide cheyyga

  • @vinodinit3720
    @vinodinit3720 16 годин тому +4

    PP.DIVYA.KALLAM.PARAYUNNU.KANNUR.CPM.KALLAM.MATHRAM.CHAYYUNNU.PARAYUNNU😮😮😮😮😮

  • @sureshnair187
    @sureshnair187 14 годин тому

    Aanthoor sajante maranavum..c.b.i...anweshikkanamayirunnu.....

  • @jacobmathew8845
    @jacobmathew8845 15 годин тому +2

    ഇതൊക്കെ സത്യമാണോ

  • @jamespc8212
    @jamespc8212 14 годин тому

    കാറിനു നമ്പറില്ലേ.. വീണ മണി...

    • @sahadevanp3760
      @sahadevanp3760 14 годин тому

      അത് കൊടുക്കേണ്ട സ്ഥലത്തു കൊടുത്തിട്ടുണ്ട്

  • @georgear8082
    @georgear8082 14 годин тому

    ഇതു പറയാൻ തുടങ്ങിയിട്ട് ഒരു മാസമാകുന്നു പുതിയത് വലതുമുണ്ടെങ്കിൽ പറയു വെറുതെ മനുഷ്യന്റെ സമയം വേസ്റ്റാക്കാൻ

    • @Sanjaisameerduthroy
      @Sanjaisameerduthroy 14 годин тому +1

      താല്പര്യമില്ലെങ്കിൽ ഈ വാർത്ത കേൾക്കാതിരിക്കാൻ
      താങ്കൾക്ക് സ്വാതന്ത്ര്യമുണ്ട്,
      പക്ഷേ news എങ്ങിനെ ചെയ്യണം എത്രകാലം ചെയ്യണം എന്ന് മാധ്യമങ്ങൾ തീരുമാനിച്ചുകൊള്ളും...

  • @samuelkv5455
    @samuelkv5455 16 годин тому +4

    Ldf..pls.listen.this.news