Suresh Gopi | എന്ത് തോന്ന്യവാസമാണ് ഇത്...| കേരളത്തോട് എന്തിന് ഇത്ര അവഗണന | Kemal Pasha

Поділитися
Вставка
  • Опубліковано 16 гру 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 61

  • @babyshaylaja7266
    @babyshaylaja7266 15 годин тому +11

    സാർ കേരളത്തിൽ നിന്ന് പിരിച്ചു കിട്ടിയ പൈസ എവിടെ. കർണാടക ഗവൺമെൻറ് നൂറു വീട് വെച്ച് കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്, കേരളത്തിൽ നിന്നും മറ്റുള്ളവർ ചെയ്യുന്ന സഹായവും, കേരള ഗവൺമെൻറിൻറെ കണക്ക് കേന്ദ്രത്തിന് കൊടുക്കൂ. ഈ കെട്ടിയത് തന്നെ വയനാടിൻറെ വീടുകൾക്കും ചെലവിനും അധികമാണ്. പിന്നെയും പിന്നെയും കേന്ദ്രത്തിൽനിന്ന് കിട്ടാൻ എന്താ ഇത്ര മോഹം.

    • @indrans5487
      @indrans5487 7 годин тому

      ശാഖാ പൊട്ടൻ😅

    • @mkgkindulekha2623
      @mkgkindulekha2623 7 годин тому

      Averude kudumba sampathonnum alle ettavum kooduthal tax kal vanghunnathalle ee staatukalil ninnalle pinnendha thannal

  • @Mumbaigroup-u4i
    @Mumbaigroup-u4i 15 годин тому +6

    കോടതി ചോദിച്ച കണക്കു പ്രകാരം 686 കോടി ദുരിതാശ്വാസ നിധിയിൽ ഉണ്ട് എന്ന് പറയുന്നു നൂറ് വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് വീട് ഒന്നിന് 30 ലക്ഷം രൂപ വെച്ച് കൂട്ടിയാലും 30 കോടിയെ ആകൂ...

  • @rajakrishnanpr8047
    @rajakrishnanpr8047 6 годин тому +1

    കേരള സർക്കാരിൽ കിട്ടിയ പണം എവിടെ... 🌹🌹🌹RIP🌹🌹

  • @babachacko2459
    @babachacko2459 14 годин тому +3

    മോദിജി plane കയറി വന്നില്ലേ 🤔ആ പൈസ ചോദിച്ചില്ലല്ലോ 😂

  • @josevarghese5801
    @josevarghese5801 14 годин тому +2

    അൽപന് അധികാരം കിട്ടിയാൽ....

  • @samabraham3856
    @samabraham3856 13 годин тому +2

    630 കോടി രൂപ ദുരിദാശ്വാസ നിധിയിൽ ലഭിച്ചു. ഈ പണം വയനാട്ടിലെ ദുരിതബാധിതർക്കായി സർക്കാർ ചെലവഴിക്കണം, ഈ തുക പൂർണമായും വിനിയോഗിച്ചു കഴിഞ്ഞാൽ പിന്നെ കേന്ദ്രസർക്കാരിനോട് ചോദിച്ചാൽ മതി.

  • @SulaimanKK-p2c
    @SulaimanKK-p2c 15 годин тому +4

    സാർ
    ഒരു കോമാളിയെ തിരഞ്ഞെടുത്തത് ഇതിനായിരുന്നു
    അന്നം കൊടുക്കുന്നത് തടഞ്ഞ
    കേരളത്തിലെ രാജകുമാരനു
    സന്തോഷമായി കാണും

    • @vs-hb1os
      @vs-hb1os 9 годин тому

      പന്നി ക്ക് ഹിന്ദു വിരോധം!!!

  • @mayalakshmy5102
    @mayalakshmy5102 14 годин тому +1

    തൃശൂർ ഭാഗത്തെ കുടിവെള്ള പ്രശ്നം തീർക്കാൻ പുള്ളി 400 കോടി രൂപ അനുവദിപ്പിച്ചത് അറിഞ്ഞില്ല അല്ലേ. ശക്തൻ മാർക്കറ്റ് നവീകരിക്കാൻ 1 കോടി രൂപ കൊടുത്തതും. അദ്ദേഹം അവരോട് പറഞ്ഞത് ഇത്രയും സ്നേഹം കേരളത്തോട് ഉണ്ടെങ്കിൽ പോയി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ അവരുടെ മുഖ്യമന്ത്രിയോട് പറയാൻ എന്നായിരിക്കും. അല്ലെങ്കിൽ വയനാട് ഉണ്ടായതിനേക്കാൾ വലിയ ദുരന്തം ഉണ്ടാവില്ലേ

  • @govindankandam8155
    @govindankandam8155 8 годин тому

    Sir your views are correct.

  • @pbkhan1195
    @pbkhan1195 15 годин тому +1

    Excellent observation and presentation

  • @vijayakrishnanp5536
    @vijayakrishnanp5536 14 годин тому +3

    കൃത്യമായ കണക്ക് കൊടുക്കണം... അതെങ്ങനെ.. എല്ലാം വകമാറി ചെലവുചെയ്തു...
    തല്ലു ചെണ്ടക്ക്..... പണം മാരാർക്കു...

  • @jaseershihabudeen198
    @jaseershihabudeen198 15 годин тому +1

    കേരളം, തമിഴ്നാട് , കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഉല്പാദിപ്പിക്കുന്ന products മാത്രം ഉപയോഗിക്കൂ എന്ന് ഒരു തീരുമാനം മലയാളികൾ എടുക്കണം.....ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെ products boycott ചെയ്യണം....കേരളത്തിൽ നിന്നും കളക്ട് ചെയ്യുന്ന gst വിഹിതത്തിൽ നിന്നും കേരളത്തിന് തരേണ്ടത് തരാൻ കേന്ദ്രത്തിനു ബാധ്യതയുണ്ട്.....ചോദിച്ചു വാങ്ങാൻ കേരളസർക്കാരിനു മുട്ടിടി....

    • @prabhasannairb2535
      @prabhasannairb2535 14 годин тому

      കോണാൻ പോലും അവിടെ നിന്നുവരണം. ഇവിടെ ഉള്ളത് ഹർത്താലും പണിമുടക്കും.

  • @SatheeshRamanathan-te7pb
    @SatheeshRamanathan-te7pb 15 годин тому

    true sir. you said it

  • @kkgireesh4326
    @kkgireesh4326 13 годин тому

    എല്ലാറ്റിനു കേന്ദ്രത്തിനെ ആശ്രയിക്കരുത് കേരളം ഒരു ചെറിയ സംസ്ഥാനം ആണ് മറ്റ് സo സ്ഥാനത്തികൊടുത്ത പോലെ കേരളത്തിന് കിട്ടുമോ കേരളം ബജറ്റിൽ ദുരന്ത നിവാരണ ഫണ്ട് വകയിരുത്തണം എല്ലാത്തിനും കേരത്തെ കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല തന്നില്ല എന്തിൽ അവകണ നകായി കാണേണ്ടതില്ല

  • @surendrankappalli1670
    @surendrankappalli1670 10 годин тому

    🙏

  • @rameshnair781
    @rameshnair781 15 годин тому +7

    ഇയാൾ എങ്ങിനെ ഹൈക്കോടതിയില്‍ ജഡ്ജിയായി... ഞാൻ ഒരുപാട്‌ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു... പൈസ ക്ക് വേണ്ടി എന്തും വിളിച്ചുപറയുന്ന ഇയാൾ യാഥാര്‍ത്ഥ്യം മറക്കുന്നു... Very sad... മാനിഷാദ

    • @sunilbhaskar5840
      @sunilbhaskar5840 13 годин тому

      ഞാനും ഇദ്ദേഹത്തിൻടെ എല്ലാ വീഡിയോകളും കാണാറുള്ളതാണ്...സർക്കാരിന്റെ നിയമവ്യവസ്ഥ ഒന്നും അറിയില്ലേ...കഷ്ടം. കിട്ടിയ ത് പോരാഞ്ഞു കേന്ദ്രത്തിന്റെ പങ്ക് കൂടെ കൈയ്യിട്ട് വാരാനോ...ഇദ്ദേഹം മറുകണ്ടം ചാടിയോ

  • @josephantony2095
    @josephantony2095 9 годин тому

    കേരളം അടുത്ത മണിപ്പൂരാണ്. കേന്ദ്ര അവഗണന

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 15 годин тому +4

    കണക്ക് കൊടുക്കാനെന്തേ ബുദ്ധിമുട്ട്.

    • @surendranm.k985
      @surendranm.k985 15 годин тому

      ഓക്കേ, കണക്ക് കൊടുത്തില്ലെങ്കിൽ ദുരിതാശ്വാസ പണം തരില്ല.
      പക്ഷേ ദുരിതാശ്വാസത്തിന്റെ കൂലിയും, വാടകയും ചോദിച്ചതിലെ മനുഷ്യത്വം.
      താങ്കളും ഈ ലോകത്ത് തന്നെയല്ലേ ജീവിക്കുന്നത്.
      ലോകത്ത് എവിടെയെങ്കിലും ഇങ്ങനൊക്കെ കേട്ടിട്ടുണ്ടോ ?
      മുങ്ങിചാകാൻ പോകുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും ഇട്ടു കൊടുക്കാതെ കരിങ്കല്ല് എടുത്ത് തലയിൽ വെച്ചുകൊടുക്കുവാ..

  • @josevarghese5801
    @josevarghese5801 14 годин тому

    PM Care പദ്ധതി, audit ഉണ്ടോ....?

  • @suluc2913
    @suluc2913 9 годин тому

    Sir, ethokke simple. Aduthathu varunnu. Parliament fire speech thudangi puthiya rule varum thadukkan pattilla anusarikanam anusarippikkum. Ok sir

  • @venugopalanpk5553
    @venugopalanpk5553 14 годин тому +4

    സാർ അങ്ങ് വായി തോന്നിത് വിളിച്ച് പറയാതെ കാര്യങ്ങൾ മനസിലാക്കി സംസാരിക്കണം. അങ്ങയുടെ താല്പര്യം പോലെ ജയിക്കാനും തോല്ക്കാനും ഉള്ളതല്ല വ്യക്തികൾ. കേരളത്തിലെ ജനങ്ങൾ കൊടുത്ത പൈസ എന്ത് ചെയ്തു എന്ന് ഒന്ന് വിവരിക്കാമോ 630 കോടി രൂപ ദുരിദാശ്വാസ നിധിയിൽ ലഭിച്ചു. എന്ന് പറയുന്നു അത് എന്തിന് ഉള്ളത്. അത് എന്ത് ചെയ്തു. ഇതിന് ഒരു വിവരണം അങ്ങ് തരുമോ അത് അറിയാൻ അങ്ങയെ കേൾക്കുന്ന ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നിട്ട് പ്രതിക്ഷേധം നടത്താം.

  • @premak7735
    @premak7735 14 годин тому

    Well said sir. Wrong candidate. Next time, he shouldn't be allowed. That will only benefit the party.

  • @prashanthmenon4920
    @prashanthmenon4920 15 годин тому

    👍👍👍

  • @maryjuliet5237
    @maryjuliet5237 15 годин тому

    Sir❤ 🙏 [ സുരേഷ് ഗോപി തമ്പ്രാൻ ഇപ്പോൾ പ്രജകളെ കാണാനാകുന്നില്ല. കാണുന്നില്ല🤔🙄Actor Suresh Gopi is just an actor as far as the voters of Thrissur are concerned.
    മുഖ്യന് കയ്ച്ചിട്ട് ഇറക്കാനു വയ്യ
    മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണ്.👎 അത്ര അധികം Case ഉണ്ടല്ലോ!
    The Kerala Chief Minister and his daughter are loyal to the Center without opposing it so as not to get caught in many false stories

  • @SantelWood
    @SantelWood 12 годин тому

    Since you were a judge whether you would participate while holdiing a port folio.

  • @narayananv1981
    @narayananv1981 10 годин тому

    Being a retired High Court are you not ashamed to talk like this? Modiji told the poor desaster affected people will not suffer for want of funds . Kerala Government should give proper accounts for the money already given by the centre and proper reasonable estimate of further requirements. 70,000. Rupees for cremation of one body as claimed by Kerala government cannot be accepted by anny sensible person. Central government cannot give any money for the enjoyment and welfare of Pinarai Vijayan's family members and close associates. Regarding bills submitted by Defence services and other central agencies, I request the Honorable retired judge to first learn the accounting practices to be followed in dealing with taxpayers' money. There is no need to pay these bills, instead show the amount as expenses while giving proper accounts.

  • @ajayansreelatha5381
    @ajayansreelatha5381 10 годин тому

    വിവരമുള്ളവർ ആണെന്ന് പറഞ്ഞാലും ചിലപ്പോൾ വിവരക്കേടിനെ അങ്ങേയറ്റം വിളിച്ചു പറയും

  • @surendranm.k985
    @surendranm.k985 15 годин тому +1

    2018 ൽ വെള്ളപ്പൊക്കത്തിന്
    അരി തന്നതിന്റെ പൈസ വാങ്ങിച്ചില്ലേ ?
    എന്തിനാ സാറേ സുരേഷ് ഗോപിയേ കൂടി ചേർത്തു നിർത്തിക്കൊണ്ട് ഒരു സമരം.
    സമരത്തിനും പണിതരാനാണോ.
    അയാൾ അഭിനയക്കാരനാണ്.
    യാഥാർത്ഥ്യം എന്തെന്ന് അദ്ദേഹത്തിന് തിരിച്ചറിവില്ല.
    അങ്ങനെ കേന്ദ്രം സംസ്ഥാനങ്ങളിൽ നിന്നായി കരാറടിസ്ഥാനത്തിൽ പണികൾ എടുത്തു ചെയ്യാൻ തുടങ്ങി, തുടക്കം വയനാട്ടിൽ നിന്ന്.

    • @jijymjohn
      @jijymjohn 12 годин тому

      കേന്ദ്രം അരി തന്നതിന് കാശു വാങ്ങിച്ചു എങ്കിൽ കേരളത്തിൽ സിപിഎമ്മിന് ഭരണം വീണ്ടും കിട്ടിയില്ലേ? അപ്പോൾ ആർക്കാണ് ലാഭം.

  • @mkgkindulekha2623
    @mkgkindulekha2623 7 годин тому

    Keralam indiayilalle

  • @leelasankar830
    @leelasankar830 14 годин тому

    Kittiyapanathinukanakkikpdukkanjittsllee😅😅

  • @pradeeshkurien6909
    @pradeeshkurien6909 11 годин тому

    Siraa keralathinu onnum kittathilaa karanam vote BJPkku kodukkunilaa atha karanam😢😢😢 avarkku kerala nashichu kannanam😢😢

  • @varghesegeorge157
    @varghesegeorge157 8 годин тому

    Sir 100% correct e pm jumla parjatanu eavn no 1 fekku anu

  • @mathewpothenvarghese6989
    @mathewpothenvarghese6989 8 годин тому

    BJP, BHARATIYA JOKER PARTY 😅 OR BLUNDER JOKER PARTY 😅

  • @sureshct1945
    @sureshct1945 14 годин тому

    7oo.cor.kittiyathu.evidea

  • @GopalKrishnanpk
    @GopalKrishnanpk 9 годин тому

    ഇത്ര യുംവിവരദോഷിയാണോ കോവി?

  • @prabhasannairb2535
    @prabhasannairb2535 14 годин тому +1

    പിണറായി വിജയൻ പിരിച്ചെടുത്തു പുട്ടടിച്ച തുകയുടെ വിഹിതം കിട്ടിയതിനാൽ സുരേഷ് ഗോപിയുടെ മേക്കിട്ട് കേറി മേയാൻ നോക്കേണ്ട. അങ്ങേര് BJP നയം നോക്കട്ടെ.

  • @georgecherian9854
    @georgecherian9854 7 годин тому

    😂😂😂

  • @suluc2913
    @suluc2913 9 годин тому

    Sir, Adeham videsa yathrayil alle? Veruthe arum manasilakkilla adutha election varumbol adeham puthiya thandram sir sorry

  • @sunilbhaskar5840
    @sunilbhaskar5840 13 годин тому

    കേരളത്തിന് കിട്ടിയ 800കോടി എവിടെ പോയി...എന്നിട്ടുപോരെ കേന്ദ്രം...

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 14 годин тому +1

    താങ്കൾ ഒരു ജഡ്ജിയായിരുന്നു എന്ന വസ്തുത മറന്നുകൊണ്ട് നിലവാരമില്ലാത്ത രാഷ്ട്രീയം പറയുന്നത് സ്വയം ചെറുതാവൽ ആണ്.