MEC 7 വിവാദം CPM മുക്കിയത് എന്തിന് ? കാരണം ഇതാണ് I News Chat

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 13

  • @rajupissac1864
    @rajupissac1864 10 годин тому +4

    മോഹനൻ മാഷ് ഒന്നുമറിയാതെ ഇങ്ങനെ പറയില്ല ഇതിൽ എന്തെങ്കിലും സത്യമുണ്ട്

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 10 годин тому +2

    ഒന്നും മിണ്ടരുത്. കണ്ടില്ലെന്ന് നടിക്കുക. എല്ലാറ്റിനും പരിഹാരം അതാണ്

  • @Rajagopal.C.P
    @Rajagopal.C.P 9 годин тому

    ഡ്രിൽ മാഷ് പറയേണ്ടത് മുഴുവൻ പറഞ്ഞുകഴിഞ്ഞതിന് ശേഷം നടത്തിയ മലക്കം മറിയൽ നാടകം 😮😮

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 10 годин тому +2

    Sir, പൊങ്ങച്ചം നിർത്തു pls, കാര്യങ്ങൾ, വസ്തുത പറയൂ sir...

    • @aneeshmohanachandran
      @aneeshmohanachandran 10 годин тому

      പൊങ്ങച്ചം താങ്കൾക്ക് അനുഭവപ്പെട്ടത് എവിടെയാണെന്ന് പറയൂ സാര്‍. തെറ്റുണ്ടെങ്കിൽതിരുത്താം... നന്ദി

  • @Georgm789
    @Georgm789 9 годин тому

    മോഹനനെ ഒക്കെ മാഷ് എന്ന് ബഹുമാനിക്കാൻ തോന്നിയ നിങ്ങൾക്ക് 🎉😂😂

  • @crusadewarrior9783
    @crusadewarrior9783 9 годин тому +1

    തുലുക്കൻ എന്ത് ചെയ്താലും സംശയിച്ച പറ്റൂ . അതാണ് കാലം

  • @AbdulkhaderArath
    @AbdulkhaderArath 10 годин тому +1

    RSS കാർ നടത്തുന്ന ആയുധപരീശീലനം നടത്തുന്നത് ഒരു പ്രശ്നവും ഇല്ല അല്ലെ

  • @johnpeter9353
    @johnpeter9353 10 годин тому +4

    അകന്നുപോയഹൈന്ദവവോട്ടു തട്ടൽ അജണ്ട

  • @Harish3b5
    @Harish3b5 9 годин тому

    This is purely sudappi training