CRIME MAGAZINE
CRIME MAGAZINE
  • 1 595
  • 6 771 421

Відео

നിസ്കാര വിവാദമൊക്കെ കേരളത്തിന് ആപത്ത്
Переглядів 6745 годин тому
മുവാറ്റുപ്പുഴ നിർമ്മല കോളേജ് നിസ്കാര വിവാദം ഇത്രയൊന്നും ആളിക്കത്തിക്കരുത്... www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html
ഹേമക്കമ്മീഷൻ റിപ്പോർട്ട്... ഇനിയും പുറത്ത് വരാത്തതിനെ കുറിച്ച്....
Переглядів 4632 години тому
ഹേമക്കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ കോടതിയും സർക്കാരും എന്തിന് ഭയപ്പെടണം... www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html
റിയാസിന് പിണറായിടെ മുട്ടൻപണി ഇളിഭ്യനായ് റിയാസ്?
Переглядів 2 тис.2 години тому
#pinaraivijayanchiefminister#pwdministermuhammadriyaz#adgpmrajithkumar#homedepartmentagainstpwdroadswww.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html
SNDP ശാഖകളുടെ യോഗം വിളിക്കാ CPM | CPM vs SNDP |
Переглядів 6 тис.2 години тому
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈഴവ വോട്ട് കുറഞ്ഞതിൻ്റെ ഭാഗമായി SNDP സംഘടനയിൽ സജീവമാകാൻ CPM ശ്രമം www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html #cpm #sndp
മയക്ക് മരുന്ന് മാഫിയയിൽ നിന്നും പ്രതിഫലം പറ്റുന്ന പാക് സൈന്യം
Переглядів 3262 години тому
മയക്ക് മരുന്ന് മാഫിയയിൽ നിന്നും പ്രതിഫലം പറ്റുന്ന പാക് സൈന്യം www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html
മുഖ്യമന്ത്രിയുടെ വസതിയിൽ കോടികളുടെ ധുർത്ത്.. | Pinarayi Vijayan |
Переглядів 40 тис.4 години тому
മുഖ്യമന്ത്രിയുടെ വസതി നവീകരിക്കൽ ജനം അമ്പരക്കുന്ന കോടികളുടെ ധൂർത്ത്.. www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html #pinaraivijayanchiefminister
കശുവണ്ടി വികസന കോർപ്പറേഷനിലെ വൻ അഴിമതി കേസ് വീണ്ടും ചർച്ചയാകുന്നു...
Переглядів 8234 години тому
കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസ് റദ്ദാക്കില്ല. ഹൈക്കോടതി ഇടപെടൽ ശക്തം www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html #pinaraivijayanchiefminister #rchandrasekharan.
അർജുൻ ക്യാബിനിൽ ഇല്ല തിരച്ചിൽ നിർത്തുന്നു?അടിമുടി ദുരൂഹത?
Переглядів 6 тис.4 години тому
അർജുൻ ക്യാബിനിൽ ഇല്ല തിരച്ചിൽ നിർത്തുന്നു?അടിമുടി ദുരൂഹത? #naturecalamityofkarnnaadaankola#arjjunkozhikkode#oppressionarjjun
ഷിരൂർ മണ്ണിടിച്ചൽ എത്ര ഭീകരം, മുല്ലപ്പെരിയാർ പൊട്ടിയാലോ...? | Ratish Chakrapani Adv. Russel Joy
Переглядів 6024 години тому
ഷിരൂർ മണ്ണിടിച്ചൽ എത്ര ഭീകരം.... മുല്ലപ്പെരിയാർ പൊട്ടിയാലോ...? www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html
നികുതികൾ വർദ്ധിപ്പിച്ച പിണറായിക്കെതിരെ ആഞ്ഞടിച്ച് ജനം?
Переглядів 10 тис.4 години тому
നികുതികൾ വർദ്ധിപ്പിച്ച പിണറായിക്കെതിരെ ആഞ്ഞടിച്ച് ജനം? #pinaraivijayanchiefminister#panchayathbuildingta#citizensabouttaxes.
SNDP വോട്ടുകൾ CPM ന് നഷ്ടമായതിനെ കുറിച്ച് വെള്ളാപള്ളി നടേശൻ..| Vellaappilli Nadeshan |
Переглядів 1,9 тис.7 годин тому
SNDP സമുദായം കാവിവൽകരിക്കപ്പെടുന്നു എന്ന ഗോവിന്ദൻ്റെ വാദത്തിന വെള്ളാപ്പള്ളിയുടെ ചുട്ട മറുപടി www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html #vellaappillinadeshansndp #mvgovindancpmstatesecretary #cpm #sndp
അർജ്ജുൻ വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തീർത്തും പരാജയം... | SURESH GOPI |
Переглядів 1,3 тис.7 годин тому
അർജ്ജുൻ വിഷയത്തിൽ വെറുതെ മലയാളം മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു.. എന്നാ കേന്ദ്രത്തിൻ്റെ ഇടപെടൽ വൈകുകയും ചെയ്തു. www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in ua-cam.com/channels/bnfKZNmjxXWn64otj7ON7A.html #sureshgopicentralminister #arjun
പിണറായി ഇനി വിദേശം കാണില്ല കേന്ദ്രം കടുത്ത നടപിടിക്ക്?
Переглядів 33 тис.9 годин тому
പിണറായി ഇനി വിദേശം കാണില്ല കേന്ദ്രം കടുത്ത നടപിടിക്ക്? #pinaraivijayanchiefminister#centralgovernmentagainstpinarai.
കെട്ടുകണക്കിന് തെളിവുമായി ബോച്ചേ മറുനാടനിൽ എത്തുന്നതെന്തിന് ? Shajan Skariah | Boche
Переглядів 56 тис.9 годин тому
കെട്ടുകണക്കിന് തെളിവുമായി ബോച്ചേ മറുനാടനിൽ എത്തുന്നതെന്തിന് ? Shajan Skariah | Boche
നിപ്പ വെറും തട്ടിപ്പോ ? ഇലക്ഷനിലെ പരാജയം മറക്കാനുള്ള അടവോ ?
Переглядів 2,6 тис.9 годин тому
നിപ്പ വെറും തട്ടിപ്പോ ? ഇലക്ഷനിലെ പരാജയം മറക്കാനുള്ള അടവോ ?
കേരളം കട്ടുമുടിച്ച പിണറായിയെ പൊളിച്ചടുക്കി പൊട്ടിത്തെറിച്ച് ജനം?
Переглядів 2,2 тис.12 годин тому
കേരളം കട്ടുമുടിച്ച പിണറായിയെ പൊളിച്ചടുക്കി പൊട്ടിത്തെറിച്ച് ജനം?
അർജുനും ലോറിയും സുരേഷ് ഗോപിയും ഉത്തരവാദിയാണ്
Переглядів 1,3 тис.12 годин тому
അർജുനും ലോറിയും സുരേഷ് ഗോപിയും ഉത്തരവാദിയാണ്
പോത്തീസ് പൂട്ടിച്ച് ആര്യേടെ നാടകം CPMൽ പട മേയർ പുറത്തേക്ക്?
Переглядів 5 тис.14 годин тому
പോത്തീസ് പൂട്ടിച്ച് ആര്യേടെ നാടകം CPMൽ പട മേയർ പുറത്തേക്ക്?
കേരളം ഒരു രാജ്യമാകുന്നൊ...? Rathish Chakrapani | Pinarayi Vijayan
Переглядів 1,7 тис.14 годин тому
കേരളം ഒരു രാജ്യമാകുന്നൊ...? Rathish Chakrapani | Pinarayi Vijayan
ഇന്ത്യൻ സൈനിക ശക്തി വളരെ വലുതാണ്...ജമ്മുവിൽ ഭീ - കര വിരുദ്ധ നടപടി.. ഇന്ത്യ കരുത്ത് കൂട്ടുന്നു...
Переглядів 28916 годин тому
ഇന്ത്യൻ സൈനിക ശക്തി വളരെ വലുതാണ്...ജമ്മുവിൽ ഭീ - കര വിരുദ്ധ നടപടി.. ഇന്ത്യ കരുത്ത് കൂട്ടുന്നു...
PWDറോഡ് ദിവസം 5000രൂപ വാടക്ക് നല്കി മേയർ കോടികൾ തട്ടി?
Переглядів 33 тис.16 годин тому
PWDറോഡ് ദിവസം 5000രൂപ വാടക്ക് നല്കി മേയർ കോടികൾ തട്ടി?
ഏകാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭം.., 100 ൽ ഏറെ മരണം.
Переглядів 56416 годин тому
ഏകാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭം.., 100 ൽ ഏറെ മരണം.
UP യിലും കേരളത്തിലും പിന്നെ ബംഗാളിലും സർവ്വത്ര സംഘടന പ്രശ്നം ..
Переглядів 11 тис.16 годин тому
UP യിലും കേരളത്തിലും പിന്നെ ബംഗാളിലും സർവ്വത്ര സംഘടന പ്രശ്നം ..
സോളാർ കേസ് ഉമ്മൻ ചാണ്ടിയെ പാർട്ടി നേതൃത്വം പിൻതുണച്ചിരുന്നൊ? Mariyamma Umman | Chandy Umman
Переглядів 6 тис.16 годин тому
സോളാർ കേസ് ഉമ്മൻ ചാണ്ടിയെ പാർട്ടി നേതൃത്വം പിൻതുണച്ചിരുന്നൊ? Mariyamma Umman | Chandy Umman
ജിഷാവധം..ജിഷേടെഅമ്മ ജയിലിലാവും അമീറിന് 5 കോടി?Adv.ആളൂർ.
Переглядів 79 тис.19 годин тому
ജിഷാവധം..ജിഷേടെഅമ്മ ജയിലിലാവും അമീറിന് 5 കോടി?Adv.ആളൂർ.
മത വിദ്വോഷഉത്തരവുകളുമായി യോഗിയും , ധാമിയും
Переглядів 1,2 тис.19 годин тому
മത വിദ്വോഷഉത്തരവുകളുമായി യോഗിയും , ധാമിയും
പിണറായിയുടെ മാറ്റം വെറും വ്യാമോഹം മാത്രം
Переглядів 17 тис.19 годин тому
പിണറായിയുടെ മാറ്റം വെറും വ്യാമോഹം മാത്രം
UP യിൽ ബി.ജെ.പി. തകരുന്നത് ഇങ്ങനെ.
Переглядів 5 тис.19 годин тому
UP യിൽ ബി.ജെ.പി. തകരുന്നത് ഇങ്ങനെ.
പ്രീതിനടേശനെ കൈവച്ചു ഗോവിന്ദൻ ഞെട്ടി CPM? മിണ്ടാട്ടംമുട്ടി പിണറായി?
Переглядів 29 тис.21 годину тому
പ്രീതിനടേശനെ കൈവച്ചു ഗോവിന്ദൻ ഞെട്ടി CPM? മിണ്ടാട്ടംമുട്ടി പിണറായി?

КОМЕНТАРІ

  • @geethakrishnan4660
    @geethakrishnan4660 23 хвилини тому

    🙏🏻

  • @user-rs4iq6zg9z
    @user-rs4iq6zg9z Годину тому

    രാഷ്ട്രീയ ധ്രുവീകരണം ഉപയോഗിച്ച് കലാലയം കലുഷിതമാക്കുന്നു

  • @user-sz6mu4kv7d
    @user-sz6mu4kv7d Годину тому

    ഇത്രയും നാൾ ഉള്ള സൗകര്യത്തിൽ ഒരു വിഭാഗം കുട്ടികൾ നമസ്കരിച്ചിട്ടും ,ആകോളേജിൽ നമസ്കാരം സംബന്ധിച്ച് ഒരു പ്രശ്നവും വിവാദവും ഉണ്ടായിരുന്നില്ല. എല്ലാ കാമ്പസുകളിലും ഹോസ്റ്റലിലും അവരുടേതായ മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ ചെറിയ സൗകര്യത്തിൽ ആണെങ്കിൽ പോലും അതിനുള്ള സംവിധാനവും അവകാശവും ഉണ്ട് അതിൽ കൂടുതൽ ഒന്നും ആരും ആവശ്യപ്പെടുന്നില്ല. രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ മുതലെടുപ്പിന് വേണ്ടിയാണ് വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിച്ച് കലുഷിതമാക്കുന്നത്.

  • @Sunny-t6b
    @Sunny-t6b Годину тому

    Mr nanda kumar if you have or boche have that much evidence . You just sent him to narunadan studieo

  • @chandramohanannv8685
    @chandramohanannv8685 Годину тому

    😂കണ്ടം വഴി ഓടിയ ഇഴവർ.. RSS.. 🕉️ശാഖയിൽ ഗണ്ണഗിതം പാടുന്നു.. മക്കളേ.. തിരിച്ചു വരവ് പ്രതീക്ഷിക്കണ്ട..

  • @user-kj9ep1th5s
    @user-kj9ep1th5s Годину тому

    ചക്രപാണി സാറെ ഖുറാനും ഹദീസും പഠിച്ചാൽ ഒന്നുകിൻ തീവ്രവാദിയാകും അല്ലെങ്കിൽ യുക്തിവാദിയാകും രണ്ടും നടക്കുന്നുണ്ട് മറ്റ് മതസ്ഥർ ഇത് പഠിക്കണം

  • @ashokanyou
    @ashokanyou 2 години тому

    വീട് കൊള്ളയടിക്കാൻ കള്ളനെ പോലെ സിപിഎം sndp. സ്വത്തുക്കൾ അടിച്ചു മാറ്റം മെന്നല്ലാതെ...

  • @manoharanmanoharan2930
    @manoharanmanoharan2930 2 години тому

    കിട്ടുന്ന വേദികളിൽ എല്ലാം പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെ അവഗണിക്കുന്ന പ്രവർത്തനം ജനങ്ങൾ മുഴുവൻQ കണ്ടുകൊണ്ടിരിക്കുകയാണ്

  • @sreekuttanpc5363
    @sreekuttanpc5363 2 години тому

    വെള്ളാപ്പള്ളിയെ പാർട്ടി സെക്രട്ടറി ആക്കുമോ വോട്ടിന് വേണ്ടി

  • @sreekandannair1597
    @sreekandannair1597 2 години тому

    കേരളം മിക്കവാറും സ്വതന്ത്ര രാജ്യമാകും.

  • @ashokanyou
    @ashokanyou 3 години тому

    ഗുണ്ടകൾ ഏതറ്റം വരെയും പോകും. തിരുത്തികൊണ്ട്.

  • @Indian-qy7ez
    @Indian-qy7ez 3 години тому

    ഇത്രയും നാൾ ഉള്ള സൗകര്യത്തിൽ ഒരു ചെറിയപക്ഷം കുട്ടികൾ നമസ്കരിച്ചിട്ടും,ആ കോളേജിൽ നമസ്കാരം സംബന്ധിച്ച് ഒരു പ്രശ്നവും വിവാദവും ഉണ്ടായിരുന്നില്ല...ഉത്തര ഇന്ത്യയിലെ ജനങ്ങൾ മാറിചിന്തിച്ചു തുടങ്ങിയപ്പോൾ നമ്മൾ ഇപ്പോൾ അവരിൽ ചിലരെ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു...UP യിലെ ഒരു വിവാദം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഒരുപക്ഷെ അത്തരക്കാരുടെ സ്വാധീനം ആയിരിക്കാം ഇതിന്റെയും പുറകിൽ.

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 4 години тому

    ഒരു 4 ലിഫ്റ്റ് വച്ചു ഒരു ട്രെയിൻ വാങ്ങി ഒരു നവ ഇന്ത്യ യാത്ര വെച്ചാൽ C P M രക്ഷപെടും

  • @IKEA16
    @IKEA16 4 години тому

    ചക്രപാണി സ്വന്തം ചാനൽ ഒക്കെ നിർത്തിയോ

  • @ahamadkutty5243
    @ahamadkutty5243 4 години тому

    മതം നിർബന്ധമായും ജീവിതത്തിൽ കൊണ്ടുനടക്കേണ്ടവരാണ് മുസ്ലിംകൾ. ആരെതിർത്താലും വേണ്ടവർ അത് പാലിക്കും. സോവ്യറ്റ് റഷ്യയുടേത് പലതിൽ ഒരുദാഹരണം മാത്രം

  • @jopanachi606
    @jopanachi606 4 години тому

    Excellent observation chakrapany

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 4 години тому

    " Literate kerala" barked against Ganapathi homam , in a school in Kozhikode district.... Now, the same" teams " ask for space of worship in a college which is supported by public tax money! RIP to " kerala secularism".....

  • @jopanachi606
    @jopanachi606 4 години тому

    മേലോട്ട് നോക്കി കൂവണമെങ്കിൽ, കോളേജിലെ ഗ്രൗണ്ടിൽ പോയി ചെയ്താൽ പോരെ.

  • @sukumarapillai2490
    @sukumarapillai2490 5 годин тому

    🤔.... പണ്ട് ഗുരൂ പറഞ്ഞു അറിയാനും അറിയിക്കാനും ....... 😜......ഇവിടെ (മുഹമ്മദ്‌ പെൺപിള്ളേർക്ക് ) കാണിക്കാനും , കാണാനും ( SFI പിള്ളേർക്ക് ) ആല്ലേ . ആദ്യം കാണിക്കും പിന്നെ ഇഷ്ടമുള്ളവർക്ക്‌ തമ്മിൽ.......! 😜...... ( നിക്കരിക്കാൻ പ്രത്യേകം വേഷം ഉണ്ടെല്ലോ ? ഒര് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത് കേട്ടല്ലോ SFI ക്കാർ കോളേജ് " മണവറ " ആക്കുന്നവർ ആണെന്ന് . അപ്പോൾ ഇവിടത്തെ പെൺ കുട്ടികൾക്കും അതിനുള്ള ആവേശം വന്നൂ . )

  • @shameerbb5176
    @shameerbb5176 5 годин тому

    ജനങ്ങളെ പിഴിഞ്ഞ് നികുതി അടയ്ക്കേണ്ട എങ്കിൽ അല്ലിയോ q😅 വിജയന് ചികിത്സിക്കേണ്

  • @gautham8956
    @gautham8956 5 годин тому

    Private school il school time kazhinju ganapathy homam nadathiyappam CPM ukaar vannu homakundam thakarthu police poojaariye case eduthu...ivade CPM jihadi kuttikalde koode nikkunnu...CPM inu vote cheyyunna hindukkal ithhu manasilakkuka

  • @shameerbb5176
    @shameerbb5176 5 годин тому

    😅 മുമ്പ് കൈക്കൂലി ആയിരുന്നു ഇപ്പോൾ പരസ്യമായി കൈക്കൂലി മേടിക്കാൻ ഇടതുപക്ഷം അനുമതി കൊടുത്തിരിക്കുന്നു മകൾക്ക് മരുമോൻ ഒക്കെ തീറ്റി പോറ്റേണ്ട കട്ടുമുടിക്കാൻ അവസരം ഗവൺമെൻറ് കൊടുത്തില്ലെങ്കിൽ പിന്നെ ആരാ കൊടുക്കുക നമുക്ക് കൊടുക്കാൻ ഉള്ള അവസരം

  • @Mathew5644
    @Mathew5644 5 годин тому

    ലവന്മാർക് എന്തും ആകാം എന്ന അഹങ്കാരം

  • @user-xq8fm5gd1v
    @user-xq8fm5gd1v 6 годин тому

    നല്ല ചന്ദനാതിതൈലം പുരട്ടി കുളിപ്പിക്കുക കോച്ചു കുട്ടികൾ രാത്രി പായയിൽ മുള്ളുക എന്നതാണ് പിണറായി

  • @ShanmughanTV-n3f
    @ShanmughanTV-n3f 7 годин тому

    ഒരു സ്ത്രിക്ക് പല രാൽ ജനിച്ച തന്തയ്ക്ക് ജനിക്കത്ത വൻ

  • @pradeepkumarappolavijayara7207
    @pradeepkumarappolavijayara7207 7 годин тому

    sndp യുടെ പല ശാഖാ യൂണിയൻ ഭാരവാഹികൾ സിപിഎം അനുഭാവികൾ ആണ്.പക്ഷെ അവരൊക്കെ സിപിഎം നു എതിരായി വോട്ട് ചെയ്യുന്നു,

  • @SudheerKumar-bp6sw
    @SudheerKumar-bp6sw 7 годин тому

    THE CHIEF JUSTICE, HIGH COURT OF KERALA. ISSUE NECESSARY ORDERS TO RE INVESTIGATE THE CASE FORTHWITH AND ARRANGE TO COLLECT THE AVAILABLE PROOF FROM CRIME NANDAKUMAR.

  • @kgshaji4322
    @kgshaji4322 7 годин тому

    Party now facing shortage of workers in the grassroot level. So it will be easy for Mash He can only dream.

  • @thulaseedharannk4962
    @thulaseedharannk4962 8 годин тому

    SNDP പിടിച്ചെടുക്കാൻ സിപിഎം കുറേ നാളായി ശ്രമിക്കുന്നു? പലയിടത്തും SNDP ശാഖകളുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് .

  • @navishthomas5203
    @navishthomas5203 8 годин тому

    Keralathey Karana Bhoothan Kaakummmm!!!

  • @karthikeyanpp4005
    @karthikeyanpp4005 8 годин тому

    ഇനി SNDP യിൽ ആരു ഇടപെട്ടാലും ഈഴവര് ഇനി കണ്ണടച്ച് ആർക്കും വോട്ടു ചെയ്യില്ല.അവർക്കു നല്ല ബോധം ഇപ്പോൾ ഉണ്ട്‌.ആർക് വോട്ടു ചെയ്യണം എന്നു എലെക്ഷൻ തീരുമാനിക്കുന്നതിനു മുൻപേ തീരുമാനം എടുത്തിരിക്കുന്നു എന്നതാണ്

  • @pradeepraman8230
    @pradeepraman8230 9 годин тому

    Who is this Nonsense sitting with nandkumar

  • @user-kg3jm7eb4p
    @user-kg3jm7eb4p 9 годин тому

    ബോച്ചേ ഒരിക്കിലും നിലമ്പുർ മൂരിയുടെ സ്വഭാവം കാണിക്കില്ല, മൂപ്പർ മാന്യനാണു 👍👌👏

  • @user-kg3jm7eb4p
    @user-kg3jm7eb4p 9 годин тому

    ബോബിക്ക് ഷാജന്റെ ഷൂട്ട്‌ അറ്റ് സൈറ്റ്ൽ പങ്കെടുക്കാൻ ഒരവസരം കിട്ടിയിരിക്കുന്നു 😂😂

  • @user-mz3ki3qi5w
    @user-mz3ki3qi5w 11 годин тому

    ആദ്യം ഉള്ള സിപിഎം കാരെ കൂടെ നിർത്താൻ പറ്റുമോ എന്ന് നോക്ക്.

  • @pdprasannanprasannan1108
    @pdprasannanprasannan1108 11 годин тому

    ഉള്ള വോട്ട് കുടി പോകും.സിപിഐഎം.sndp ചൊറിയൻ വന്നാൽ

  • @veeceebabu
    @veeceebabu 11 годин тому

    അതൊരു വ്യാമോഹം മാത്രം. ഈ community അടിമകൾ ആണന്നു അന്ധമായി കരുതിയ വർക്കൊരടി യാണ് കൊടുത്തത്. മര്യാദക്ക് പെരുമാറു കയും ഒരു സംഭവണയും വേണം.

  • @akpakp369
    @akpakp369 12 годин тому

    പണി എരന്നു വാങ്ങും😂😂😂😂

  • @nishadsnair1802
    @nishadsnair1802 13 годин тому

    😆😆😆😆😆

  • @mathdom1146
    @mathdom1146 13 годин тому

    ബോചേ കളിക്കുന്നത് ഒരു തരം ഡ്രാമ.....

  • @sajeevm1549
    @sajeevm1549 13 годин тому

    CPM ഇനി ആർക്കും ആരെയും തിരുത്താനൊക്കില്ല. കാരണം 100% corrupt ആണ് നേതൃത്വം. ഒരുത്തൻ പോലും നല്ലതില്ല.... Criminals ന്റെ കൂടാരം.... അടിമകൾ ആയ അണികൾ ഒരിയ്ക്കലും vote തിരിച്ചു കുത്തില്ല എന്നാണ് നേതാക്കളുടെ അഹങ്കാരത്തിന് കാരണം. അതിൽ ഇടിവ് വന്നു തുടങ്ങിയിരിക്കുന്നു... ശുഭകരമായ മാറ്റമാണ്.

  • @ramachandranpunnapra4221
    @ramachandranpunnapra4221 13 годин тому

    Avante lashyam keralam nasipichu onaki doore eriyuka ennathanu. Avane neritan keralathil nuts strength ulla aarum illathe poyathu kondu avan beekara vasha natathunnu.

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 13 годин тому

    SNDP യോടുള്ള ഗോവിന്ത ൻ്റെ അഹങ്കാരം കുറക്ക്

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 13 годин тому

    S NDP CPM ൻ്റെ വാലുമല്ല ചൂലുമല്ല ആദ്യം പാർട്ടി' അഹങ്കാരം കുറക്ക് 'രക്ഷാപ്രവർത്തനം പാവങ്ങളെ തലമണ്ട അടിച്ച് പൊട്ടിക്കുന്നത് നിറുത്ത് ഷേമ പെൻഷൻ കൊടുക്ക് പാവങ്ങൾക്ക്

  • @basheernikarthil2174
    @basheernikarthil2174 13 годин тому

    ബോചെ ഒരു ഇരുപത്തിയഞ്ച് ലക്ഷം രൂപ സാജൻ സ്കറിയക്ക് കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളേ അവർ തമ്മിലുള്ളൂ.

  • @balan1952
    @balan1952 14 годин тому

    Vijayikkilla; unless they correct and change themselves. Janathinu veruthu!!!

  • @jijukumaranjiju8548
    @jijukumaranjiju8548 14 годин тому

    ഫെമിനിസ്റ്റുകൾ എല്ലാം ഉറക്കത്തിലാണ്

  • @pradeepr4811
    @pradeepr4811 14 годин тому

    സിപിഎം ന് യാഥാർത്യ ബോധമില്ല, അത് ശരിയാണ്,അത് ഉണ്ടാകണമെങ്കിൽ ബോധം ഉണ്ടാകണം, അത് ഇല്ല, ഇവർക്ക് മാനസികമായി ജനങ്ങളുമായി ബന്ധമില്ല, അതാണ് ശരിയായ കാര്യം, നേതാക്കളുടെ വ്യക്തിപരമായ കാര്യങ്ങൾക്കാണ്, പാർട്ടി സംവിധാനത്തെ അവർ ഉപയോഗിക്കുന്നത്,,,,

  • @travelone5620
    @travelone5620 15 годин тому

    Thattinpurathu paniyedukkavar ithu purathu vidilla paranaarikal

  • @syamkrishna6632
    @syamkrishna6632 16 годин тому

    മരവാഴകൾ അറബിക്കടലിന്ടെ ഓരത്തെത്തി