Naveen Babu-നവീൻ ബാബു ഇപ്പോൾ സംഭവിക്കുന്നത്.

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 47

  • @hariKrishnan-c2y
    @hariKrishnan-c2y 12 годин тому +6

    Cbi vannitte balabhaskarinte enthayi,manjushamadam big salute,thalarathe munnottu pokuka,❤❤❤

  • @akvasuvasu6760
    @akvasuvasu6760 11 годин тому +4

    ഷാജഹാന്‍ സാർ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ഹൈക്കോടതി ഈ കേസ് C B I ക്ക് വിടണം ഇല്ല എങ്കിൽ ജനങ്ങൾക്ക് കോടതിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും

    • @CSNair-cg1jg
      @CSNair-cg1jg 11 годин тому

      ജനങ്ങൾക്ക് കോടതിയെ അവിശ്വസിച്ചാലും വേണ്ടില്ല , സിബിഐ ക്ക് വിടാൻ ഒരു സാധ്യതയുമില്ല .

  • @sunilkumar-fz2ni
    @sunilkumar-fz2ni 12 годин тому +9

    CBlഅന്വോഷണം തന്നെ വേണം കണ്ണൂർ മാഫിയയെ CBI തിർക്കണം

  • @ammuaadi4204
    @ammuaadi4204 11 годин тому +2

    ബഹുമാനപ്പെട്ട കോടതി പ്രാക്ടിക്കൽ ആയി ഈ വിഷയത്തെ കണ്ട് നവീൻ സാറിന്റെ കുടുംബത്തോടൊപ്പം നിന്ന് ഈ കേസ് സിബിഐ ക്കു കൊടുക്കണം..

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 12 годин тому +9

    Cpim നു ഇതൊന്നും, ഒരു വിഷയെമേയല്ല 😆😆ഇതൊക്കെ എന്ത് 🤔🤔🤔

  • @CSNair-cg1jg
    @CSNair-cg1jg 11 годин тому +2

    കോടതികൾ കുറേക്കാലമായി ഒളിച്ചു കളിക്കുകയല്ലേ . എന്തായാലും നമുക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലം കുറേയായി .

  • @RaviEdathadan
    @RaviEdathadan 12 годин тому +3

    T.P.Chandrasekharan Sidharthan
    Naveenbabu .kolacheyyappettathil
    Pinarayi bharanam uttharavadikal .

  • @CSNair-cg1jg
    @CSNair-cg1jg 11 годин тому +3

    സർക്കാരിന്റെ അഭിപ്രായം രഹസ്യമായി തേടാൻ കോടതിക്ക് സമയം വേണമല്ലോ അല്ലേ ?

  • @elsammathomas3474
    @elsammathomas3474 11 годин тому +1

    ♥️ കേരള പോലീസ് നവീൻ സാറിന്റെ കേസ്‌ ഒരിക്കലും തെളിയിക്കുകയില്ല ♥️,,,, കേരള പോലിസ് നു നല്ല കഴിവുണ്ട് ♥️,,, പക്ഷെ ഉരുക്കു താഴ് ഇട്ടു പൂട്ടി വച്ചിരിക്കുകയാണ് ♥️,, പിന്നെയെങ്ങനെ avr😟 തെളിയിക്കും ????,,, അവരെ പറഞ്ഞിട്ട് കാര്യമില്ല ♥️,,,,, സിബിഐ ഏറ്റെടുത്താൽ മാത്രമേ നവീൻ സാറിന്റെ കൊലയാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നു നീതിപീഠത്തിന് ശിക്ഷ കൊടുക്കുവാൻ പറ്റുകയുള്ളു ♥️,,,,,, സിബിഐ തന്നെ മുഖം നോക്കാതെ,,, ഈ കേസ് എത്രയും വേഗം കുറ്റവാളികളെ നീതിക്ക് മുൻപിൽ കൊണ്ട് വരും♥️,, ♥️

  • @ayshaaysha6157
    @ayshaaysha6157 11 годин тому +1

    K. M. Shajahan good 👍👍you right . C. P. M kalamaden mar konnu ketti thukki pavom. Naveen sar ethramathrom manasum sareeravum vedhana anubhavichu kanum. C. B. I vannu annyeshichu kuttavalikele shikshikkenom deivom sehayikkette. Manjushakke thunayakette . Prarthikkam🤲🤲🤲🤲🤲

  • @maryjuliet5237
    @maryjuliet5237 12 годин тому +5

    C B | വരും.🙏 കുറ്റവാളികൾ ശിക്ഷിക്കപ്പെടും👍

    • @pushpyjose7978
      @pushpyjose7978 12 годин тому +1

      ശിക്ഷിക്കപ്പെട്ട മതിയായിരുന്നു

  • @jayadeeppayyanadan189
    @jayadeeppayyanadan189 12 годин тому +1

    Many are emotionally disturbed on this incident including myself

  • @premarajank9451
    @premarajank9451 11 годин тому

    തലശ്ശേരിയിൽ പൊസക്ഷൻ കോടതിയിലെ കളക്ടർക്കും പ്രശാന്തനും നോട്ടീസ് അയച്ചത് അതിനുശേഷം ഉള്ള ഒരു വിവരവും അറിയു

  • @chandranmp832
    @chandranmp832 11 годин тому +2

    കേരളാ പോലീസ് കൂട്ടിലടച്ച ............?

  • @rajaniraju7389
    @rajaniraju7389 11 годин тому +1

    ഷാജൻ സാർ താങ്കളുടെ വീഡിയോ പലതവണ കാണാൻ തോന്നുകയാണ് പൊതുജനങ്ങൾക്ക് പറയാനുള്ളതെല്ലാം എത്ര വ്യക്തമായിട്ടാണ് അങ്ങ് പറയുന്നത് ഓരോ വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു ഈ കേസിന്റെ നെല്ലും കല്ലും തിരിയുന്നത് വരെ അങ്ങ് വീഡിയോ നിർത്തരുത്

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 12 годин тому +7

    Cbi വന്നാൽ, അവന്മാർ പുളുത്തും... 😄

  • @jyothishjs12345
    @jyothishjs12345 12 годин тому +1

    CBI VARNAM

  • @CSNair-cg1jg
    @CSNair-cg1jg 11 годин тому

    പണത്തിനും പിടിപാടിനും മേൽ ഒരു കോടതിയും പറക്കില്ലോ .

  • @premarajank9451
    @premarajank9451 11 годин тому

    ഇത് എന്തുകൊണ്ടാണ് സാറേ ഹൈക്കോടതിയുടെ യാതൊരു വിധിയും ഒന്നും വരാത്തത് കേസ് എപ്പോഴേക്കാണ് മാറ്റിവെച്ചത് ഇതൊന്നും ആരുംതന്നെ റിപ്പോർട്ട് ചെയ്യുന്നതായി കാണുന്നില്ല അതുകൂടി ഒന്ന് റിപ്പോർട്ട് ചെയ്യുമോ അതുപോലെതന്നെ തലശ്ശേരി സെക്ഷൻ കോടതിയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് ഒരു കേസു കൂടി ഉണ്ടായിരുന്നു അതിന്റെ വിശദാംശവും എന്താണെന്ന് അറിയുന്നില്ല ഇതു സംബന്ധിച്ച ഒരു

  • @MuhmmedKutti
    @MuhmmedKutti 11 годин тому +1

    സി. ബി. ഐ. വന്നാൽ ഞങ്ങളുടെ ട്രൗസർ കീറും. അതാണ്‌ പ്രശ്നം.😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅

  • @jijymjohn
    @jijymjohn 12 годин тому +3

    ഇവിടെ ഒന്നും സംഭവിക്കില്ല. സിബിഐ അന്വേഷിച്ച ലവലിൻ കേസ് എവിടം വരെയായി. അതുപോലെതന്നെ ഇതും.

  • @raj-ou8nv
    @raj-ou8nv 11 годин тому

    WE DONT WANT CBI ... OUR TROUSER SHOULD NOT TEAR

  • @MuhmmedKutti
    @MuhmmedKutti 11 годин тому

    ഡ്രൈവർ ശംസുദ്ധീനെ ചോദ്യം ചെയ്താൽ എല്ലാം പുറത്ത് വരും.

  • @radhakrishnanmk9791
    @radhakrishnanmk9791 12 годин тому +1

    പറഞ്ഞു കൊടുക്കാൻ! എങ്ങിനെ അന്വേഷിക്കണം😂😂 🥒 പട്ടണം!
    RG KAR case ccourt failed miserably😮

  • @sheelashanmugham5506
    @sheelashanmugham5506 12 годин тому +1

    ഒരു ചുക്കും സംഭവിക്കില്ല. സി ബി ഐ എന്താ മനുഷ്യരല്ലേ. അവർക്കു പണം കിട്ടിയാൽ വേണ്ടെന്നു വെക്കുമോ. സി ബി ഐ അന്വേഷിച്ച കേസുകൾ എങ്ങും എത്താത്തത് എഗ്ര എണ്ണം. ബാല ഭാസ്കറിന്റെ കേസ് രണ്ടു വട്ടം അന്വേഷിച്ചു. എന്തായി. സിദ്ധാർത്തിന്റെ കേസ് എന്തായി. ഈ വീഡിയോകൾ കോടതിയിലിരിക്കുന്ന ഏമാന്മാർ കാണുന്നില്ലേ. പണത്തിനു മീതെ പരുന്തും പറക്കില്ല. മഞ്ജുഷ മാഡത്തിന് നീതി ഇനി ദൈവത്തിന്റെ കോടതിയിൽ നിന്ന് മാത്രം കിട്ടുമായിരിക്കും.

  • @x-factor.x
    @x-factor.x 11 годин тому

    കുരുക്കിട്ടു കെട്ടിത്തൂക്കിയിട്ടില്ല . കുരുക്ക് താഴെക്കിടത്തിയതിനു ശേഷം ഇട്ടതായിരിക്കും . കെട്ടിത്തൂക്കിയിരുന്നെങ്കിൽ ഒന്നുകിൽ കയർ പൊട്ടിത്താഴെ വീഴുകയോ കഴുത്ത് മുറിഞ്ഞു പോവുകയോ ചെയ്യും . പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്തൊക്കെയോ ഒളിച്ചു വയ്ക്കാനുള്ള വ്യഗ്രതയിൽ ഉണ്ടാക്കിയതായിരിക്കും ?. അതംഗീകരിക്കാൻ സാദ്ധ്യമല്ല ?.

  • @thomasabraham5963
    @thomasabraham5963 11 годин тому +1

    Kodathi vidhi parayan date paranjilla😂😂😂😂😂 othukki theerkan CPM karu varunundo ennu nokkamaniyo

  • @jayadeeppayyanadan189
    @jayadeeppayyanadan189 12 годин тому +2

    Kodathiyil vishwasam nashichu

  • @elsammathomas3474
    @elsammathomas3474 11 годин тому

    🤣🤣🤣 വെറും ഒരു പെണ്ണ് ,, കൈകൂലി ഭീഷണി മുഴക്കി എന്നും പറഞ്ഞു,,, കരഞ്ഞു കൊണ്ട് ഓടി പോയി കയ്യിൽ കിട്ടിയ ഒരു കയറും എടുത്തു കൊണ്ട് പോയി തൂങ്ങി നിൽക്കാൻ പറ്റുന്ന ,ഭീരുവായ ഒരു ഉദ്യോഗസ്ഥൻ അല്ല ADM നവീൻ ബാബു സർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ninanke5272
    @ninanke5272 12 годин тому +1

    Kodali

  • @romeomathews55
    @romeomathews55 11 годин тому

    പിന്നെ ഇപ്പൊ CBI പുളുത്തും? ആരെ? പോലീസ്‌കാരെയോ? അതോ വിധിയേയോ?