നമ്മൾ സൃഷ്ടിക്കേണ്ട പ്രതിരോധത്തിന്റെ ജനാധിപത്യയിടങ്ങൾ : Maitreyan | Bijumohan Channel

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 33

  • @susanjohn3079
    @susanjohn3079 Рік тому +4

    ഈ ഇടങ്ങൾ (ചായക്കട , ബാർബർ ഷൊപ്, കള്ളുകട , എന്തിന് വായനശാല പോലും )എല്ലാം തന്നെ പുരുഷന്നാരുടെ ഇടങ്ങൾ മാത്രമായിരുന്നു എന്നുള്ളതുകൂടി ഓർത്താൽ നന്ന് .

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому

    Ella vidha prayakkarum santhoshamayi jeevikkanulla upadhikal anu samsarikkunnathu.

  • @Simbel2021.
    @Simbel2021. Рік тому

    ❤❤❤❤❤

  • @kesavadas5502
    @kesavadas5502 Рік тому +2

    ജാതി ഇല്ലാത്ത. മതം ഇല്ലാത്ത എത്ര പേർ കേരളത്തിൽ കാണും

  • @madhusoodhananm.m9937
    @madhusoodhananm.m9937 Рік тому +1

    ഒരാള്മാത്രം പറയുന്നു ബാക്കി രണ്ടുപേർ നോക്കുത്തിയായി erikkunnu ഇതൊക്കെ യാണ് ഇവരുടെ ജനാധിപത്യം

    • @sabukumar428
      @sabukumar428 Рік тому

      അറിവുള്ളവർ പറഞ്ഞു കൊടുക്കുന്നു അറിയേണ്ട വർ ചോദ്യങ്ങൾ ചോദിക്കുന്നു അറിവ് ആവശ്യമുള്ള ജനങ്ങൾ ചാനലിലൂടെ അത് കണ്ട് മനസ്സിലാക്കുന്നു മനസ്സിലാക്കാൻ കഴിയാത്തവർ പരദൂഷണം ചെയ്യുന്നു അല്ലേ?

  • @kesavadas5502
    @kesavadas5502 Рік тому +1

    കേരളത്തിൽ ജനാതി പത്തി പര മായി ജിവി ക്കുന്ന എത്രമനുഷ്യ ർ കാണും

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому

    👍😍❤️

  • @AVyt28
    @AVyt28 Рік тому

    10:20 please do a video on what maitreyan did in gujarat.

  • @pradeenkrishnag2368
    @pradeenkrishnag2368 Рік тому

    Please upload the full video.

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому

    Yadhartha manushyan vakkukalilla

  • @highnessnazar7742
    @highnessnazar7742 Рік тому

    Can you please upload the full video

  • @prakashk.p9065
    @prakashk.p9065 Рік тому

    KPAC യുടെ പഴയ കാല നാടക ഗാനങ്ങള്‍ക്ക് ( ദാഹ ജലം...തരുമോ..) കള്ള് ഷാപ്പുകള്‍ മാന്യമായ ഇടം നല്‍കിയിരുന്നു. ആസ്വാദക സദസ്സുകളില്‍ നല്ല ആവേശവും, എല്ലാ പേരുടെയും സഹകരണം എങ്ങിനെ മറക്കും?

  • @Kmkozr
    @Kmkozr Рік тому +1

    സാറന്മാർ ആദ്യം നമ്മുടെ വിദ്യാലയങ്ങൾ ഒന്നു സന്ദർശിക്കൂ. അവിടെ വന്ന മാറ്റങ്ങൾ പരിചയപ്പെടൂ.

    • @sabukumar428
      @sabukumar428 Рік тому

      പറയുന്നത് എന്താണെന്ന് മനസ്സിലാക്കിയ ശേഷം കമന്റ് ചെയ്യു .

  • @alwinaugustin
    @alwinaugustin Рік тому

    ഇത് ആദ്യം മുതൽ ഇടുമോ ? ഇടയ്ക്ക് വെച്ച് കാണുമ്പോൾ എന്തോ പോലെ

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому

    Enthanu parayunnathennum. Aranennum vivaram illathae comment idunna malayalikal

  • @Optimusprime_683
    @Optimusprime_683 Рік тому +1

    ചിലർക്ക് അവരുടെ ചെറു പ്രായത്തിൽ തോന്നുന്ന കാമ വാസനകൾ പുറത്തീകരിക്കാൻ കഴിയാതെ വരുമ്പോളുള്ള നിരാശയാണ് ഈ സമൂഹത്തോടുള്ള വെറുപ്പായി മാറുന്നത്. പല പുരോഗമനക്കാരും വെക്തിപരമായി കാമഭ്രാന്തന്മാരാണ്. സ്ത്രീയെ എങ്ങനെയെങ്കിലും സെക്സിലേക്ക് കൊണ്ട് വരുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഫ്രീ sex എന്ന കൾച്ചർ വളർത്തിയെക്കുക എന്നതാണ് പൊതുവെ ഇടത് ചിന്തകരുടെ ലക്ഷ്യം.
    അതുപോലെ എന്തിനെയും ഏതിർത്തു വ്യത്യസ്തനാണെന്ന് കാണിച്ചു മാധ്യമ ശ്രദ്ധ നേടാൻ ശ്രമിക്കും.
    സ്വന്തം മകളുടെ നഗ്നത കാണുന്നതിൽ തെറ്റില്ലന്ന് വാദിക്കുന്ന മൈത്രെയനെപ്പോലുള്ളവരൊക്കെ എങ്ങനെയാണ് നല്ല മാതൃകകളാകുക.
    ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത് അധ്വാനിക്കുന്ന ജനാവിഭാഗങ്ങളും മുതലാളിമാരും ശാസ്ത്രകാരന്മാരുമൊക്കെയാണ്. അതുപോലെ മതവിശ്വാസങ്ങളും അതിന്റെതായ പങ്ക് വഹിക്കുന്നുണ്ട്. ഇതിലൊന്നും പെടാതെ എല്ലാത്തിനെയും കുറ്റം പറഞ്ഞു നടക്കുന്ന ആരാജകവാദികൾ ഏത് നാടിനും ആപത്താണ്

    • @sabukumar428
      @sabukumar428 Рік тому +3

      തീരെ വിവരമില്ലെന്നത് മനസ്സിലായി

    • @kiransunitha-pr8gp
      @kiransunitha-pr8gp Рік тому

      Vivaram varanulla.
      oru lakshanavum illa

    • @timestarest9249
      @timestarest9249 Рік тому

      ഒന്ന് പൊടെ.

  • @gorgvc1
    @gorgvc1 Рік тому +1

    ഇപ്പോഴും ഇടങ്ങൾ ഉണ്ട്. കേൾക്കുന്ന ശബ്ദം വാടാ , പോടാ എന്നതാണ് എന്ന് മാത്രം

  • @Kmkozr
    @Kmkozr Рік тому

    ഇനി സ്കൂൾ ചായക്കടയിലേക്കും ബാർബർ ഷോപ്പിലേക്കും കള്ള് ഷോ പ്പിലേക്കും മാറ്റാം

    • @sabukumar428
      @sabukumar428 Рік тому

      അന്തർ വെടിക്കെട്ടിനെ ക്കുറിച്ച് പറയുമ്പോലെ കൃത്യമായ അഭിപ്രായം ഇതൊക്കെ എങ്ങനെ സാധിക്കുന്നു ???

    • @infinitegrace506
      @infinitegrace506 Рік тому

      Education വേറെ schooling വേറെ..

  • @shibupc2398
    @shibupc2398 Рік тому

    മിനിമലിസം എന്ന വിഷയത്തിൽ മൈത്രേയന്റെ ഒരു വീഡിയോ ഇടൂ
    മൈത്രേയൻ ഒരു മിനിമലിസ്റ്റ് ആണ് മിനിമലിസം പിശുക് അല്ല കുറച്ചു സാധനങ്ങളുമായി ക്വാളീറ്റി ലൈഫ് ആണ്
    കണ്ടതെല്ലാം വലിച്ചു കൂട്ടി അമ്മയെ പോലെ ഇഴയുകയല്ല തൂവലിന്റെ കനം കുറച്ചു പക്ഷി യെ പോലെ പറക്കണം

  • @manojs2382
    @manojs2382 Рік тому

    ഇന്ത്യയെ പിളർത്തുമോ 🤔🤔⁉️

  • @jaganthambi9665
    @jaganthambi9665 Рік тому +1

    PV is behaving worst than Modi...

  • @Kmkozr
    @Kmkozr Рік тому

    ഏതോ കാലത്ത് ജീവിച്ച കിളവന്മാർ കൂടിയിരുന്നു പുതിയ ഇടങ്ങൾ 🤣

    • @manojkg9233
      @manojkg9233 Рік тому

      മൈത്രേയനെ പഠിക്കു എന്നിട്ട് പറയു

    • @LateNightVideozz
      @LateNightVideozz Рік тому

      Ne e kalathu jeevichitum onninum kollata orutan aayi poyille

    • @sabukumar428
      @sabukumar428 Рік тому

      ​@@manojkg9233മൈത്രേയനെ പഠിക്കണമെങ്കിൽ അല്പമെങ്കിലും വിവരം ഉണ്ടാകണം അതാണ് പ്രശ്നം