മൂന്ന് തരം അനുഭവങ്ങൾ വ്യക്തിപരമായി നേരിട്ടിട്ടുണ്ട്. ഒന്ന് - ഒരു പ്രൈവറ്റ് ബസിൽ വച്ച് ഒരുവൻ മോശമായി പെരുമാറിയപ്പോൾ ഇതിലെ ചോദ്യകർത്താവ് ചോദിച്ച പോലെ അന്നേരം, ആ നിമിഷം പ്രതികരിച്ചു. ബസിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പോലും കൂടെ നിന്നില്ല എന്നു മാത്രമല്ല "രണ്ടു സ്റ്റോപ്പിന് അപ്പുറം ഇറങ്ങാനുള്ളതല്ലേ കൊച്ചേ.മിണ്ടാതെ മാറിനിന്നാപ്പോരായോ?" എന്ന ഉപദേശവും കിട്ടി. രണ്ട് - കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സ്വകാര്യ ഭാഗത്ത് ഒരുത്തൻ പിടിച്ചപ്പോ നീയെന്താ പ്രതികരിക്കാതെ അന്തം വിട്ടു നിൽക്കുന്നതെന്ന് അവളോട് ദേഷ്യപ്പെട്ടു. അവൾ മരവിച്ചു പോയി. വായിൽ നിന്ന് ഒച്ച വന്നില്ല എന്നാണ് മറുപടി പറഞ്ഞത്. മൂന്ന് - വീഡിയോ എടുക്കാനുള്ള മനസാന്നിധ്യം കൊണ്ട് മാത്രം നീതി കിട്ടിയ പെൺകുട്ടികളുണ്ട്. പത്തിരുപതു വർഷം മുൻപ് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഈ ഇന്റർവ്യു ചെയ്ത സ്ത്രീയോട് സഹതാപം ഉണ്ട്. ഇത്തരം അനുഭവങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടില്ലായിരിക്കാം . അത് നേരിട്ടവർക്ക് എന്തുകൊണ്ട് മൈത്രേയൻ ഇങ്ങനെ പ്രതികരിച്ചു എന്ന് മനസ്സിലാകും. ആ സ്ത്രീ conditioned ആണ്. അതിൽ അവരെ കുറ്റം പറയാനാകില്ല. Evolve ചെയ്ത് മറ്റൊരാളാകുക എന്നത് അത്ര എളുപ്പമല്ല താനും. അച്ഛനോ ഭർത്താവോ സഹോദരനോ ഒരുക്കുന്ന comfort സോണിൽ കഴിയാനിഷ്ടമുള്ള, ഒന്ന് തല്ലിയാലും ഭർത്താവ് /അച്ഛൻ / സഹോദരൻ എന്നെ സംരക്ഷിക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന സ്ത്രീകൾ ഒരുപാടുപേരുണ്ട്. മാറ്റം അവരുടെ ഉള്ളിലാണ് ഉണ്ടാകേണ്ടത്. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Good examples of this issue! It is true that women are conditioned in many societies (including Malayali society) to behave in a specific manner. In other cases, they do not respond out of fear. It is also true that other bystanders in such situation are apathetic, and will not intervene -- again because of fear. There is a huge amount of research by psychologists on bystander apathy, and as a cognitive psychologist/neuroscientist, I am familiar with this literature. I think men must step in as well. When a woman is treated badly, any man who loves and respects women should protest and stop the behavior of the offender. We men have mothers, sisters and wives too -- would we stand by if they are insulted or assaulted? Perhaps, as you suggest, Maitreyan has good intentions. But he wrecks things by being insufferably overbearing, constantly interrupting the questioner (who is intimidated by M) before she can get a couple of words out. This is boorish behavior on his part. Why not have a debate or interview that is a little more civil in tone? I suspect that M thinks of these exchanges as a contest to be won by him. If so, that is a very juvenile attitude to take. I would suggest that M take a good hard look at his own behaviour.
Nairi armenians ( christians)mostly left india during indendence and their country formation...nair brithya jana sangham(1914) is a combination of 164 groups. Later name changed to nss 😅.sndp is a combination of 54 groups...google nairi computer,nairi insurance,nairi school etc....sashu tharoor did schooling along with armenians in culcutta.
@@emersonabraham9323പുലിമട അല്ല തവള മട 😄വെള്ളപൊക്കം ഉണ്ടായാലും തവള പേക്രോ പേക്രോ ആക്കികൊണ്ടിരിക്കും ..അവരെ പറയാൻ വിടുന്നില്ല.... ഇതാണ് ഇദ്ദേഹം പറയുന്ന സ്ത്രീ സ്വാതന്ത്ര്യം..
@@mmmmmmm2229അല്ല അതല്ല വിചാരം....... ഞാൻ വിചാരിക്കുന്നത്.... സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞ ഒരു വക്കില്ല....ആഗസ്തു 15 നമ്മുടെ നാടിനു സ്വാതന്ത്ര്യം പണ്ടേ കിട്ടിയതാണ് അതിൽ പുരുഷന് ഫസ്റ്റ് സ്ത്രീക്ക് സെക്കന്റ് എന്നു പറഞ്ഞിട്ടില്ല .. ഇദ്ദേഹം പറയുന്ന പുരുഷന്റെ അടിമ ആണ് ഭാര്യ... ഈ അടിമ എന്ന വാക്ക് ബ്രിടീഷുകാർ ഉള്ള കാലത്തു ഉപയോഗിച്ച താണ്....ഇദ്ദേഹം പണ്ട് കാലത്താണ് ഇപ്പോളും ജീവിക്കുന്നത്....😂😂
ചോദിച്ച ചേച്ചിക്ക് ഇപ്പോഴും ഉത്തരം മനസ്സിലായിട്ടില്ല എന്നുറപ്പ്... ഇതുപോലെ തന്നെയാണ് സംവരണത്തെ പറ്റി RC സംസാരിക്കുമ്പോഴും, പറയുന്നത് എന്താണെന്ന് മനസ്സിലാകതെ വീണ്ടും ചോദിക്കും. "എപ്പോഴായാലും പ്രതജീകരിക്കണം" എന്നതാനു ഇവിടുത്തെ ഉത്തരം, അതാണ് ശരിയും. പക്ഷെ ചേച്ചിക്ക് അറിയേണ്ടത് മൊബൈൽ വിഡിയോ എടുത്തു ആണോ എന്നു, അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വികാരം എന്താണ്... ? ചേച്ചി പറയുന്നു മൊബൈൽ എടുത്തു പ്രതികരിച്ചത് ശരിയായില്ല, അവർ അങ്ങനെ ചെയ്യരുതായിരുന്നു എന്നാണ്... അല്ലേ ? ഇത് പെട്ടന്ന് മനസ്സിലാകില്ല.... ഒന്നിരുത്തി ചിന്തിക്കണം... ഇത് തന്നെയാനു മൈത്രേയൻ ഉദാഹരണത്തിലൂടെ പറയുന്നത്.
@@infinitegrace506 അവർ ചോദിച്ചത് "മൊബൈൽ കൊണ്ട് വന്നതിനു ശേഷം പ്രതികരിച്ചത് ശരിയാണോ" എന്നാണ്, അതിനർത്ഥം , അതു ശരിയല്ല എന്നല്ലേ അവരുടെ വാദം, അപ്പോൾ അദ്ദേഹം പറഞ്ഞത് , പ്രതികരിക്കുകയാണ് വേണ്ടത് എന്നാണ്, അതു എങ്ങനെ ആയാലും എപ്പോഴായാലും, അയാൾ മോശമായി പെരുമാറുന്നു എന്നു തോന്നിയാൽ ഒരു സ്ത്രീക്ക് പെട്ടന്ന് പ്രതികരിക്കാൻ പറ്റുമോ ? അവർ അവരുടെ സുരക്ഷ കൂടി നോക്കണ്ടേ ? ഇവിടെ ചോദ്യ കർത്താവ് , ആ സ്ത്രീയുടെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു
@@satheeshvinu6175 KSRTC വിഷയം ആണ് പരാമർശിക്കുന്നത് എങ്കിൽ അവരുടെ ചോദ്യത്തിൽ point ഉണ്ട്. ഒരു പൊതുസ്ഥലത്ത് ഉടൻ തന്നെ പ്രതികരിക്കുന്നതിൽ എന്തിന് സംശയിക്കണം?, അവിടെ സുരക്ഷയ്ക്കു തടസ്സമുണ്ടോ?
@@satheeshvinu6175എതി൪പക്ഷത്തിന്റ ചോദ്യം ഒരു പ്രാവശ്യം പോലും പൂർത്തിയാക്കാൻ മൈത്രേയ൯ അവസരം കൊടുത്തില്ല, അതും ജനാധിപത്യം, തുല്യനീതി എന്നൊക്കെ പറയുന്ന, നമ്മളൊക്കെ ബഹുമാനിക്കുന്ന മൈത്രേയ൯!
ആദ്യമായി / കുറെ നാളുകൾക്കു ശേഷം ഈ വീഡിയോ കാണുന്നവർക്ക് കൺഫ്യൂഷൻ ഉണ്ട്. എന്താണ് വിഷയമെന്ന്. ഡെസ്ക്രിപ്ഷനിൽ അതൊന്നു നൽകണം. കഥയറിയാതെ ആട്ടം കാണുന്ന പ്രതീതി ഉണ്ട്.
പ്രതികരിച്ചത് തന്നെയാണ് ശെരി.. ബാക്കി ചർച്ച എല്ലാം (പൊതുജനങ്ങൾ) പ്രതിഷേധിച്ചവരെ ക്രൂശിക്കാൻ മാത്രം.. അതിൽ trollenmarum ulppedumo ennoru ചോദ്യം എനിക്കുണ്ട്...
Ithu തന്നെയാണ് അയാൾ പറഞ്ഞു വെച്ചതും.. ningal അടിമ ആയിട്ടാണ് സംസാരിക്കുന്നത് .സംസാരത്തിൽ മാത്രം പോര എന്ന് പറയുമ്പോൾ നിങ്ങൾക്ക് നിലവിൽ ഫ്രീഡം ഇല്ല. ആരുടെയോ അടിമ ആണ്... അങ്ങനെ ആവരുത്...
ഇയാൾ എന്തോന്ന് മാടമ്പി തരങ്ങൾ ആണ് വിളിച്ചു കൂകുന്നത് ആ സ്ത്രീക്ക് അവരുടെ ആശയങ്ങൾ ഉന്നയിക്കാൻ ഓ പറയുന്നത് കേൾക്കാനോ ഉള്ള ക്ഷമ കാണിക്കാതെ .എന്തൊക്കെയോ പറയുന്നു മുൻധാരണ യുടെ പേരിൽ ആകാം
അരിയെത്ര പയർ അഞ്ഞാഴി ?ഇനി ചോദ്യം ഒന്നും വേണ്ട .എടോ ഇവിടെ ഉള്ള ഏതു നിയമവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം .ശരിയാണ് .പക്ഷെ അതിനൊക്കെ ഒരു ചെറിയ കുറ്റകൃത്യം നടക്കുകയോ ,അല്ലെങ്കിൽ അതിനുള്ള സാഹചര്യമെങ്കിലും ഉണ്ടാവുകയും വേണം .ർന്നാലേ ഒരാളെ കുറ്റവാളി ആക്കാൻ പറ്റുകയുള്ളു .പക്ഷെ ഇവിടെ പറഞ്ഞ സ്ത്രീ സംരക്ഷണ നിയമം അങ്ങനെയല്ല ,ഒരു കുറ്റകൃത്യം പോലും നടക്കാതെ ഒരാളെ കുറ്റവാളിയാക്കാം .മാത്രവുമല്ല വാദി തന്നെ വിധി പറയുന്ന കിരാത നിയമവുമാണത് . .ഇതിൽ തകരാറു കണ്ടില്ലെങ്കിൽ തനിക്കെന്തോ കുഴപ്പമുണ്ട് . ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നല്കാൻ കഴിയില്ല എന്ന് തനിക്കറിയാം അതിനാണ് ഈ കൊഞ്ഞണം കുത്തൽ .
സിനിമയിൽ ഉള്ള തെറി പോലെയാണോ , ഒരു ഉതഘടനത്തിന് വന്നു റോഡിൽ തട്ടിൽ കയറി പറയുന്നത്, അതു വളി എന്നായാൽ പോലും, അതു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ പെടില്ല.. കാരണം, സിനിമ കാണുന്നത് നമ്മുടെ ഇഷ്ട്ടമാണ് , അതു തിയേറ്ററിൽ അതു കാണാൻ വന്നവരുടെ ഇടയിൽ നടക്കുന്ന കാര്യം , പക്ഷെ റോഡിൽ ഇങ്ങനെ ചെയ്താൽ അതു സമൂഹ്യ വിരുദ്ധതാ ആണ്.... മനസ്സിലായോ എന്നറിയില്ല, ഒന്നു ചിന്തിക്കൂൂ... ആ സിനിമയിലെ തന്നെ ആരേലും റോഡിൽ വന്നു ഇങ്ങെയിം പറഞ്ഞാൽ ഇത് തന്നെ അവസ്ഥ...
@@satheeshvinu6175അതിന് തെറി വിളിക്കുന്നത് സമൂഹത്ത് ഉളളതാണ്...പരസ്യമായി വിളിച്ചെന്ന പേരില്‍ ഒരു കേസ് എടുക്കുക...കതക് കൂത്തിപ്പൊട്ടിച്ച് പോലീസ് കൊണ്ട് പോവുക എന്നതിലാണ്....റോഡ് block ആക്കിയതിലും കേസ് എടുത്തു..അത് രാഷ്ട്രീയവും മതവും ചെയ്യുന്നുണ്ടല്ലോ...
കൊടുത്തത് നന്നായി പോയി.... Tq🤝maitreya❤. ഇതിന് മുൻപ് ജയശ്രീയുമായി ഒരു അഭിമുഖത്തിൽ ഇതുപോലെ ചോദിച്ചു , രക്ഷപെട്ടു പോയി. ഇപ്പോൾ കിട്ടി... 👌👍
ചോദ്യങ്ങൾ ചോദിക്കുന്ന, ഇൻറ്റർവ്യൂ നടത്തുന്ന ആൾക്ക് അല്പമെങ്കിലും വിവരവും, യുക്തിബോധവു൦ ഉണ്ടാകണ൦. Great replies Maitreyan 👌👍🌹🙏
അയിന് പുള്ളി വല്ലോം ചോദിക്കാൻ ഉള്ള space കൊടുക്കണ്ടേ ചേട്ടാ..
മൂന്ന് തരം അനുഭവങ്ങൾ വ്യക്തിപരമായി നേരിട്ടിട്ടുണ്ട്. ഒന്ന് - ഒരു പ്രൈവറ്റ് ബസിൽ വച്ച് ഒരുവൻ മോശമായി പെരുമാറിയപ്പോൾ ഇതിലെ ചോദ്യകർത്താവ് ചോദിച്ച പോലെ അന്നേരം, ആ നിമിഷം പ്രതികരിച്ചു. ബസിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ പോലും കൂടെ നിന്നില്ല എന്നു മാത്രമല്ല "രണ്ടു സ്റ്റോപ്പിന് അപ്പുറം ഇറങ്ങാനുള്ളതല്ലേ കൊച്ചേ.മിണ്ടാതെ മാറിനിന്നാപ്പോരായോ?" എന്ന ഉപദേശവും കിട്ടി. രണ്ട് - കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ സ്വകാര്യ ഭാഗത്ത് ഒരുത്തൻ പിടിച്ചപ്പോ നീയെന്താ പ്രതികരിക്കാതെ അന്തം വിട്ടു നിൽക്കുന്നതെന്ന് അവളോട് ദേഷ്യപ്പെട്ടു. അവൾ മരവിച്ചു പോയി. വായിൽ നിന്ന് ഒച്ച വന്നില്ല എന്നാണ് മറുപടി പറഞ്ഞത്. മൂന്ന് - വീഡിയോ എടുക്കാനുള്ള മനസാന്നിധ്യം കൊണ്ട് മാത്രം നീതി കിട്ടിയ പെൺകുട്ടികളുണ്ട്. പത്തിരുപതു വർഷം മുൻപ് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഈ ഇന്റർവ്യു ചെയ്ത സ്ത്രീയോട് സഹതാപം ഉണ്ട്. ഇത്തരം അനുഭവങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ടില്ലായിരിക്കാം . അത് നേരിട്ടവർക്ക് എന്തുകൊണ്ട് മൈത്രേയൻ ഇങ്ങനെ പ്രതികരിച്ചു എന്ന് മനസ്സിലാകും. ആ സ്ത്രീ conditioned ആണ്. അതിൽ അവരെ കുറ്റം പറയാനാകില്ല. Evolve ചെയ്ത് മറ്റൊരാളാകുക എന്നത് അത്ര എളുപ്പമല്ല താനും. അച്ഛനോ ഭർത്താവോ സഹോദരനോ ഒരുക്കുന്ന comfort സോണിൽ കഴിയാനിഷ്ടമുള്ള, ഒന്ന് തല്ലിയാലും ഭർത്താവ് /അച്ഛൻ / സഹോദരൻ എന്നെ സംരക്ഷിക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന സ്ത്രീകൾ ഒരുപാടുപേരുണ്ട്. മാറ്റം അവരുടെ ഉള്ളിലാണ് ഉണ്ടാകേണ്ടത്. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Well said
❤
Good examples of this issue! It is true that women are conditioned in many societies (including Malayali society) to behave in a specific manner. In other cases, they do not respond out of fear. It is also true that other bystanders in such situation are apathetic, and will not intervene -- again because of fear. There is a huge amount of research by psychologists on bystander apathy, and as a cognitive psychologist/neuroscientist, I am familiar with this literature. I think men must step in as well. When a woman is treated badly, any man who loves and respects women should protest and stop the behavior of the offender. We men have mothers, sisters and wives too -- would we stand by if they are insulted or assaulted? Perhaps, as you suggest, Maitreyan has good intentions. But he wrecks things by being insufferably overbearing, constantly interrupting the questioner (who is intimidated by M) before she can get a couple of words out. This is boorish behavior on his part. Why not have a debate or interview that is a little more civil in tone? I suspect that M thinks of these exchanges as a contest to be won by him. If so, that is a very juvenile attitude to take. I would suggest that M take a good hard look at his own behaviour.
ചിലർ പുരുഷആതിപദ്ധ്യത്തെ, ഉള്ളാലെ അംഗീകരിക്കുകയും, കൂട്ടത്തിൽ, ഇതുപോലുള്ള വിക്രിയകളെ ഉള്ളാലെ, ആസ്വദിക്കുന്നവർ കൂടിയാകില്ലെന്താണുറപ്പു...?????
💯🔥
Maitreyan talking is the truth
Satisfying interview to watch again and again❤
💯
Big respect to Maitreyan
Maitreyan sir kollada vittek
Nairi armenians ( christians)mostly left india during indendence and their country formation...nair brithya jana sangham(1914) is a combination of 164 groups. Later name changed to nss 😅.sndp is a combination of 54 groups...google nairi computer,nairi insurance,nairi school etc....sashu tharoor did schooling along with armenians in culcutta.
Maitreyan counters with questions. I appreciate his approach.
He's on fire in this one 👏👏👏🔥🔥🔥🔥
പാവം സിംഹത്തിന്‍റെ മടയിലാ കയറിപ്പോയത് 😂😂😂
ശരിയാ .... മനുഷ്യനോട് ചോദിക്കേണ്ടത് സിംഹത്തിനനോട് ചോദിച്ചാല്‍ ഇങ്ങനെ ഇരിക്കും 😅
@@emersonabraham9323പുലിമട അല്ല തവള മട 😄വെള്ളപൊക്കം ഉണ്ടായാലും തവള പേക്രോ പേക്രോ ആക്കികൊണ്ടിരിക്കും ..അവരെ പറയാൻ വിടുന്നില്ല.... ഇതാണ് ഇദ്ദേഹം പറയുന്ന സ്ത്രീ സ്വാതന്ത്ര്യം..
Avaru parayunathil nyayam ila ....angane prathishsdikavo ingane predishedikavo enoke chodikunath ayal cheytha actione nyaayikarikunila.....athine velupikan varuna adimagale paty aanu maithreyan paranjath
@@mekhak-tn4uo അയ്യോ സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ പുരുഷന് സപ്പോർട്ട് ചെയ്യുന്നതേണെന്നാണോ നിങ്ങളുടെ വിചാരം 🤣🤣🤣
@@mmmmmmm2229അല്ല അതല്ല വിചാരം....... ഞാൻ വിചാരിക്കുന്നത്.... സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞ ഒരു വക്കില്ല....ആഗസ്തു 15 നമ്മുടെ നാടിനു സ്വാതന്ത്ര്യം പണ്ടേ കിട്ടിയതാണ് അതിൽ പുരുഷന് ഫസ്റ്റ് സ്ത്രീക്ക് സെക്കന്റ് എന്നു പറഞ്ഞിട്ടില്ല .. ഇദ്ദേഹം പറയുന്ന പുരുഷന്റെ അടിമ ആണ് ഭാര്യ... ഈ അടിമ എന്ന വാക്ക് ബ്രിടീഷുകാർ ഉള്ള കാലത്തു ഉപയോഗിച്ച താണ്....ഇദ്ദേഹം പണ്ട് കാലത്താണ് ഇപ്പോളും ജീവിക്കുന്നത്....😂😂
സ്ത്രീക്ക് എതിരെ സംസാരിക്കുന്നത് സ്ത്രീ തന്നെ
സാമാന്യബോധമില്ലാത്തവളാണ് ചോദ്യം ചോദിക്കുന്നത്.
ചോദിച്ച ചേച്ചിക്ക് ഇപ്പോഴും ഉത്തരം മനസ്സിലായിട്ടില്ല എന്നുറപ്പ്...
ഇതുപോലെ തന്നെയാണ് സംവരണത്തെ പറ്റി RC സംസാരിക്കുമ്പോഴും, പറയുന്നത് എന്താണെന്ന് മനസ്സിലാകതെ വീണ്ടും ചോദിക്കും.
"എപ്പോഴായാലും പ്രതജീകരിക്കണം" എന്നതാനു ഇവിടുത്തെ ഉത്തരം, അതാണ് ശരിയും.
പക്ഷെ ചേച്ചിക്ക് അറിയേണ്ടത് മൊബൈൽ വിഡിയോ എടുത്തു ആണോ എന്നു, അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വികാരം എന്താണ്... ? ചേച്ചി പറയുന്നു മൊബൈൽ എടുത്തു പ്രതികരിച്ചത് ശരിയായില്ല, അവർ അങ്ങനെ ചെയ്യരുതായിരുന്നു എന്നാണ്... അല്ലേ ? ഇത് പെട്ടന്ന് മനസ്സിലാകില്ല.... ഒന്നിരുത്തി ചിന്തിക്കണം... ഇത് തന്നെയാനു മൈത്രേയൻ ഉദാഹരണത്തിലൂടെ പറയുന്നത്.
അവരുടെ ചോദ്യം തെറ്റാണെന്ന് ആര് തീരുമാനിച്ചു, എന്തുകൊണ്ട്?
@@infinitegrace506 അവർ ചോദിച്ചത് "മൊബൈൽ കൊണ്ട് വന്നതിനു ശേഷം പ്രതികരിച്ചത് ശരിയാണോ" എന്നാണ്, അതിനർത്ഥം , അതു ശരിയല്ല എന്നല്ലേ അവരുടെ വാദം, അപ്പോൾ അദ്ദേഹം പറഞ്ഞത് , പ്രതികരിക്കുകയാണ് വേണ്ടത് എന്നാണ്, അതു എങ്ങനെ ആയാലും എപ്പോഴായാലും, അയാൾ മോശമായി പെരുമാറുന്നു എന്നു തോന്നിയാൽ ഒരു സ്ത്രീക്ക് പെട്ടന്ന് പ്രതികരിക്കാൻ പറ്റുമോ ? അവർ അവരുടെ സുരക്ഷ കൂടി നോക്കണ്ടേ ? ഇവിടെ ചോദ്യ കർത്താവ് , ആ സ്ത്രീയുടെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു
@@satheeshvinu6175
KSRTC വിഷയം ആണ് പരാമർശിക്കുന്നത് എങ്കിൽ അവരുടെ ചോദ്യത്തിൽ point ഉണ്ട്. ഒരു പൊതുസ്ഥലത്ത് ഉടൻ തന്നെ പ്രതികരിക്കുന്നതിൽ എന്തിന് സംശയിക്കണം?, അവിടെ സുരക്ഷയ്ക്കു തടസ്സമുണ്ടോ?
Prathigarikunath epo venelm ayikotte pakshe ath ayal cheytha actiine nyaayikarikunila......public exibition nadathiya orale nyaayikarikan kore pottanar erangitund......avark kollum, male ego hurt aavum..... patriarchyude baakipathrangal
@@satheeshvinu6175ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്നാ കോൺഗ്രെസ്സേ
🎉🎉😂🎉🎉
സമ്പൂർണ സത്യ വർത്തമാനം....!!!!
uniform civil code ine kurich ulla interview cheyyamo
Allow her to speak .
First Time ഇതിൽ വിയോജിക്കുന്നു...
എന്തിനു... എന്താണ് വിയോജിക്കാൻ കാരണം ?
Karanam adima aayirikum
@@satheeshvinu6175എതി൪പക്ഷത്തിന്റ ചോദ്യം ഒരു പ്രാവശ്യം പോലും പൂർത്തിയാക്കാൻ മൈത്രേയ൯ അവസരം കൊടുത്തില്ല, അതും ജനാധിപത്യം, തുല്യനീതി എന്നൊക്കെ പറയുന്ന, നമ്മളൊക്കെ ബഹുമാനിക്കുന്ന മൈത്രേയ൯!
ആദ്യമായി / കുറെ നാളുകൾക്കു ശേഷം ഈ വീഡിയോ കാണുന്നവർക്ക് കൺഫ്യൂഷൻ ഉണ്ട്. എന്താണ് വിഷയമെന്ന്. ഡെസ്ക്രിപ്ഷനിൽ അതൊന്നു നൽകണം. കഥയറിയാതെ ആട്ടം കാണുന്ന പ്രതീതി ഉണ്ട്.
❤❤❤ Sir
Prethishethikunavare abhamanichal nale prethishethikan chilarengilum madikum. Athanu abhamanikunavarde udheshavum.
Athe samayam samuham ivare support cheythirunengil ath future el palarkum respond cheyyan oru confidence aayane
സത്യം പറഞ്ഞാൽ...എനിക്ക് ഒന്നും മനസ്സിലായില്ല🫣🤔
ചോദിച്ച ചേച്ചിക്കും 😂
പ്രതികരിച്ചത് തന്നെയാണ് ശെരി.. ബാക്കി ചർച്ച എല്ലാം (പൊതുജനങ്ങൾ) പ്രതിഷേധിച്ചവരെ ക്രൂശിക്കാൻ മാത്രം.. അതിൽ trollenmarum ulppedumo ennoru ചോദ്യം എനിക്കുണ്ട്...
👏👏👏
മണ്ടത്തരം ആണെങ്കിലും ചേച്ചിയെ ചോദിക്കാൻ അനുവദിക്കണമെന്നായിരുന്നു എന്റെ വ്യക്തിപരമായ അഭിപ്രായം. നീതിയും തുല്യതയും സംസാരത്തിൽ മാത്രം പോരല്ലോ...
Ithu തന്നെയാണ് അയാൾ പറഞ്ഞു വെച്ചതും.. ningal അടിമ ആയിട്ടാണ് സംസാരിക്കുന്നത് .സംസാരത്തിൽ മാത്രം പോര എന്ന് പറയുമ്പോൾ നിങ്ങൾക്ക് നിലവിൽ ഫ്രീഡം ഇല്ല. ആരുടെയോ അടിമ ആണ്... അങ്ങനെ ആവരുത്...
Maitreyan 🔥
പ്രതികരികവർക്ക് അനുമോദനങ്ങൾ ചോദ്യകർത്താവിനെ പോലെയുള്ളവർ എന്നെ ആലോചനാശീലം പോയവർ
😁😁
എല്ലാ നിയമത്തിന്റെയും മിസ്യൂസ് ചോദ്യം ചെയ്യാറുണ്ട്.
❤❤
Maitreyan kalippilanalloo.....🔥🔥🔥
😅😅😅
ആരാണ് ഇൻ്റർവ്യൂ എടുക്കുന്നത്?
വല്ല ആവിശ്യവുമുണ്ടായിരുന്നോ... 😆
ഈ ശബ്ദത്തിന്റ ഉടമയെ ഒന്ന് കാണണം എന്നുണ്ട്... ഈ ചോദ്യങ്ങൾ ശരിക്കും ഇവരുടെ ആണോ..... ചോദ്യങ്ങൾ കേട്ടിട്ടു വെറുപ് വരുന്നു
അവരുടെ വീഡിയോസ് ഉണ്ടല്ലോ, വിഡിയോസിൽ പോയാൽ കിട്ടും
Ayal irinapo body touch aayatundavum , but avar space illathakondavum nu karuthikanum. Avar progressive aayathkondanalo opposite gender aduth iruthiyath kozhapam illa nu karuthiyath. Athupolano sib thorakanathum , masturbate cheyyunathum. Ivide Aah Penn kutti correct aayitt respond cheythu. Cheap aaya kore aalkar vathiye avasanam prethiyaki.
Avalde Instagram le pic noki povanda karyam enthanu. Aval eeth dress idunavalum aayikotte, avalk prethirikan padille
അവർക്ക് വല്ലോം പറയാൻ ഉള്ള അവസരം കൊടുക്ക് അമ്മാവാ...
Spotted🔴
😂😂😂
ഇയാൾ എന്തോന്ന് മാടമ്പി തരങ്ങൾ ആണ് വിളിച്ചു കൂകുന്നത് ആ സ്ത്രീക്ക് അവരുടെ ആശയങ്ങൾ ഉന്നയിക്കാൻ ഓ പറയുന്നത് കേൾക്കാനോ ഉള്ള ക്ഷമ കാണിക്കാതെ .എന്തൊക്കെയോ പറയുന്നു മുൻധാരണ യുടെ പേരിൽ ആകാം
അതു ആ ചോദ്യം തെറ്റാണ് എന്നു പറയുന്നതാണ്, അതും മനസ്സിലായിലെ, വീണ്ടും ഒന്നു രണ്ടു തവണ കേൾക്കു
കുടുബം പിരിച്ചു വിട്ടിട്ട് വലിയ വർത്തമാനം പറഞ്ഞ് നടക്കുന്നവൻ
ഇയാൾ ഒരു സംഭവം ആ ട്ടാ ഗഡി
❤❤❤❤mythreyan ❤❤
അരിയെത്ര പയർ അഞ്ഞാഴി ?ഇനി ചോദ്യം ഒന്നും വേണ്ട .എടോ ഇവിടെ ഉള്ള ഏതു നിയമവും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം .ശരിയാണ് .പക്ഷെ അതിനൊക്കെ ഒരു ചെറിയ കുറ്റകൃത്യം നടക്കുകയോ ,അല്ലെങ്കിൽ അതിനുള്ള സാഹചര്യമെങ്കിലും ഉണ്ടാവുകയും വേണം .ർന്നാലേ ഒരാളെ കുറ്റവാളി ആക്കാൻ പറ്റുകയുള്ളു .പക്ഷെ ഇവിടെ പറഞ്ഞ സ്ത്രീ സംരക്ഷണ നിയമം അങ്ങനെയല്ല ,ഒരു കുറ്റകൃത്യം പോലും നടക്കാതെ ഒരാളെ കുറ്റവാളിയാക്കാം .മാത്രവുമല്ല വാദി തന്നെ വിധി പറയുന്ന കിരാത നിയമവുമാണത് . .ഇതിൽ തകരാറു കണ്ടില്ലെങ്കിൽ തനിക്കെന്തോ കുഴപ്പമുണ്ട് .
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നല്കാൻ കഴിയില്ല എന്ന് തനിക്കറിയാം അതിനാണ് ഈ കൊഞ്ഞണം കുത്തൽ .
പഞ്ചായത്തു ഓഫീസ് കത്തിച്ചതിനെ പറ്റി വീഡിയോ ചെയ്യാമോ
It's appalling to see the interviewer has very poor outlook. She has to upgrade herself before offering her head to Maitreyans jaws.
Do not bring these kinds of anchors to host this program and for sure she's still unaware to understand the concepts.
അവരെ കൊണ്ടു സംസാരിക്കാൻ വിടാത്ത താങ്കൾ തന്നെ പുരുഷൻ
She is not a person , but a slave
അതാണ് ഇദ്ദേഹം എല്ലാവരും തുല്യർ എന്നു പറഞ്ഞാലും.... അവരെ പറയാൻ വിടുന്നില്ല.
കഷ്ട്ടം തന്നെ, മൈത്രേയൻ ഇവിടെ സംസാരിച്ചത് ആർക്ക് വേണ്ടി, നിങ്ങൾ കൊണ്ട് കെട്ടുന്നത് എവിടെ ?
Slave എന്ന് ആദ്യമേ പറഞ്ഞുവെച്ചാൽ logical points ഇല്ലാതെതന്നെ വാദിച്ചു തോല്പിക്കാൻ എളുപ്പമാകും.
@@infinitegrace506 എന്താണ് ലോജിക് ഇല്ലാ എന്നു പറയുന്നത് ?
Mithreyan super
Maithrayan oru sthreepakshavaathiyanu nyayathinoppam nilkunnayalanu
സ്ത്രീപക്ഷമല്ല, ശരിയുടെ പക്ഷമാണു
തൊപ്പിയോട് പോലീസ് ചെയ്യ്തത് ന്യായമാണോ? channel ലേ മൈത്രൂ വിനോട് ചോദിക്കുമോ?
സിനിമയിൽ ഉള്ള തെറി പോലെയാണോ , ഒരു ഉതഘടനത്തിന് വന്നു റോഡിൽ തട്ടിൽ കയറി പറയുന്നത്, അതു വളി എന്നായാൽ പോലും, അതു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ പെടില്ല.. കാരണം, സിനിമ കാണുന്നത് നമ്മുടെ ഇഷ്ട്ടമാണ് , അതു തിയേറ്ററിൽ അതു കാണാൻ വന്നവരുടെ ഇടയിൽ നടക്കുന്ന കാര്യം , പക്ഷെ റോഡിൽ ഇങ്ങനെ ചെയ്താൽ അതു സമൂഹ്യ വിരുദ്ധതാ ആണ്.... മനസ്സിലായോ എന്നറിയില്ല, ഒന്നു ചിന്തിക്കൂൂ... ആ സിനിമയിലെ തന്നെ ആരേലും റോഡിൽ വന്നു ഇങ്ങെയിം പറഞ്ഞാൽ ഇത് തന്നെ അവസ്ഥ...
@@satheeshvinu6175അതിന് തെറി വിളിക്കുന്നത് സമൂഹത്ത് ഉളളതാണ്...പരസ്യമായി വിളിച്ചെന്ന പേരില്‍ ഒരു കേസ് എടുക്കുക...കതക് കൂത്തിപ്പൊട്ടിച്ച് പോലീസ് കൊണ്ട് പോവുക എന്നതിലാണ്....റോഡ് block ആക്കിയതിലും കേസ് എടുത്തു..അത് രാഷ്ട്രീയവും മതവും ചെയ്യുന്നുണ്ടല്ലോ...
Purushande adima yanu ee Sthree Sthree Sthree kuvendi nilkanam epolum
അതു പുരുഷൻറെ കഴിവ് പോലിരിക്കും
Mythreyan vesyasthrikalumayotano parichayam
2 perum pannikko.
വെറുതെ പൊട്ടത്തരം വിളമ്പാതെ സാറേ 😜😜😜
Kashdam
😄😄😄😄😄
Don't ask fckng qst like this anymore 😮😮
😂😂😂😂
ഇത് എന്താ. പറഞ്ഞത് തന്നെ പറഞ്ഞു ബോർ അടിപ്പിക്കുന്നു.
പഠിച്ചിട്ട് പ്രതികരിക്കൂ ശുഹൃത്തേ 😂😂😂
😂😂😂
❤
❤
❤❤