ഐസക് ന്യൂട്ടൺ പോലും അന്ധവിശ്വാസിയാകാൻ കാരണമെന്ത് ? : Dr. Vaisakhan Thampi | Bijumohan Channel

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 30

  • @sowminiramanan5110
    @sowminiramanan5110 12 годин тому +3

    Good speech sir

  • @sowminiramanan5110
    @sowminiramanan5110 12 годин тому

    Very rare , humble and intelligent speech I ever heard, expecting next speech of vaishakan sir

  • @aljomaliakal826
    @aljomaliakal826 6 годин тому

    Very important talk. Many people lack this knowledge.🎉🎉🎉🎉🎉

  • @rijojohnson5328
    @rijojohnson5328 28 секунд тому

    Robert Jastrow, one of America’s foremost astronomers, wrote on the subject “Have Astronomers Found God?” Among other things, he stated: “Theologians are delighted that the astronomical evidence leads to a biblical view of Genesis​-but curiously, astronomers are upset.”
    Regarding these astronomers, Jastrow goes on to say: “Their reactions provide an interesting demonstration of the response of the scientific mind​-supposedly a very objective mind-​when evidence uncovered by science itself leads to a conflict with the articles of faith in our profession. It turns out that the scientist behaves the way the rest of us do when our beliefs are in conflict with the evidence. We become irritated, we pretend the conflict does not exist, or we paper it over with meaningless phrases.”

  • @mindwatchingbymanjutk9262
    @mindwatchingbymanjutk9262 15 годин тому +3

  • @moideenkmajeed4560
    @moideenkmajeed4560 13 годин тому +2

    ❤👍🏼

  • @radhakrishnannambiar8405
    @radhakrishnannambiar8405 7 годин тому

    Science has come a long way since we considered objective and subjective totally exlusive of each other.
    In subatomic particle field the subjective observer and even the process of measurement influences and changes the objective world of particle physics.

  • @Akhilviji
    @Akhilviji 9 годин тому

    Last sentence 🎉❤

  • @samuozio9223
    @samuozio9223 9 годин тому

    00:18:52😂

  • @radhakrishnannambiar8405
    @radhakrishnannambiar8405 7 годин тому

    To know anything three components are necessary. The knower, the known and the process of knowing. Like wise for seeing anything a seer, the seen and the process of seeing are the prerequisites. So with all the perceptions.
    This is called 'triputi' in Indian Darshanas. If you take away any one component from the three, there is no meaning to any knowledge. 'Moksha' is the state where the 'triputi' ends and all the three components merge in to one.

  • @rasheedlakkidi121
    @rasheedlakkidi121 11 годин тому +3

    എന്തുതന്നെ പറഞ്ഞാലും ശരി ഈ ലോകം സൃഷ്ടിച്ചത് ദൈവമാണെന്നും ആ ദൈവത്തിന് 5000 വർഷങ്ങൾക്കു മുമ്പ് അവതാരങ്ങൾ ഉണ്ടായിരുന്നുവെന്നും 2000 വർഷങ്ങൾക്കു മുമ്പ് ഒരു പുത്രൻ ജനിച്ചു എന്നും 1400 വർഷങ്ങൾക്കു മുമ്പ് അവസാനമായി ഒരു പ്രവാചകനെ അയക്കാൻ കഴിഞ്ഞു എന്നും വിശ്വസിക്കുവാൻ ഒരു തെളിവിൻ്റെയും ആവശ്യമില്ല
    ഹല്ല പിന്നെ

    • @IAMJ1B
      @IAMJ1B 11 годин тому

      @@rasheedlakkidi121 വായിച്ചോ

    • @Socrates-ll
      @Socrates-ll 10 годин тому +3

      കേമൻ തന്നെ... 👏

  • @IAMJ1B
    @IAMJ1B 12 годин тому +1

    നിൽക്കുക!
    ചിന്തിക്കുക!
    മരണം അരികെ!
    നിന്റെ നിത്യത
    നീ എവിടെ ചെലവഴിക്കും???
    പ്രിയ മിത്രമെ, ഈ നിമിഷം നിനക്കു മരണം സംഭവിച്ചാൽ, നിന്റെ നിത്യത സ്വർഗ്ഗത്തിലോ അതോ നരകത്തിലോ? ചിന്തിക്കുക !! ഈ വിഷയ ത്തെപ്പറ്റി ദൈവവചനം നമുക്ക് അറിവ് തരുന്നു. നിൻ്റെ ജീവിതത്തിൽ അറി ഞ്ഞിരിക്കേണ്ട പരമപ്രധാനമായ ഒരു ചോദ്യം ഞാൻ ചോദിക്കട്ടെ. താങ്കൾ നൽകുന്ന ഉത്തരമായിരിക്കും എവിടെ നിത്യത ചിലവഴിക്കും എന്ന് സ്ഥിരീ കരിക്കപ്പെടുന്നത്
    ചോദ്യമിതാണ്. താങ്കൾ രക്ഷിക്കപ്പെട്ട വ്യക്തിയാണോ? ഒരു സഭാംഗമാണോ
    എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. നല്ലവനായി ജീവിക്കുന്നുണ്ടോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്. ഒരു ക്രിസ്‌ത്യാനിയായി അവകാശപ്പെടുന്നോ എന്നല്ല മറിച്ച് രക്ഷിക്കപ്പെട്ട വ്യക്തിയാണോ എന്നാണ് ചോദിച്ചത്
    ബൈബിൾ പറയുന്നു "മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്‌കപ്പെട്ട വേറൊരു നാമവും ഇല്ല'.
    നീയൊരു പാപിയാണെന്ന് സമ്മതിക്കുക.നീ ഈ പട്ടികയിൽ ഉണ്ടോ?-കൊലപാതകികൾ വ്യഭിചാരികൾ,വിഗ്രഹാരാധികൾ സ്വയഭോഗികൾ,അശ്ലീലപ്രിയർ, ചീത്തഭാഷണക്കാർ, അസൂയാലുക്കൾ, ഭോഷ്ക്ക് പറയുന്നവർ,പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ,വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ, നിയമ ലംഘികൾ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
    "നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല. (റോമ.3-10) നന്മ ചെയ്യുന്നവനില്ല ഒരുത്തൻ പോലുമില്ല. (റോമ.3:12) "എല്ലാവരും പാപം ചെയ്‌ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു. (റോമർ.3:23)
    സ്നേഹിതാ, നിന്റെ പാപമാണ് നിന്നിൽ ദൈവതേജസ്സ് നഷ്‌ടമാകുവാൻ കാരണം. ബൈബിൾ അനുശാസിക്കുന്ന പ്രമാണങ്ങൾ പാലിച്ച് സ്വർഗ്ഗപ്രവേശ നത്തിനായി ശ്രമിക്കുക.
    1, മനുഷ്യന് സ്വയം രക്ഷിക്കാൻ കഴിയില്ല.
    കുറ്റകൃത്യത്തെ സ്വന്തം നന്മയാൽ നീതീകരിക്കാൻ സാധിക്കില്ല, അതിന് വലിയ വില തന്നെ കൊടുക്കേണം
    അഥവാ ശിക്ഷിക്കപ്പെടണം.
    2,പ്രതീക്ഷയ്ക്ക് വകയുണ്ടോ?അതെ ഉണ്ട്
    നീതിപൂർവവുമായ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്നെ ദൈവത്തിലൂടെ വഴിയൊരുക്കിയിട്ടുണ്ട്! എന്തൊരു ആശ്ചര്യം!!!
    രക്ഷയിലൂടെ ദൈവത്തിങ്കലേക്ക് ഉള്ള ഏക വഴി യേശുക്രിസ്തുവാണ്!
    എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? കാരണം
    3,ദൈവം നമ്മെ സ്നേഹിക്കുന്നു
    തന്റെ പുത്രനായ യേശുവിന്റെ രക്തം പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു.ഏവരും നിത്യ ജീവൻ പ്രാപിക്കാൻ ദൈവം അവനെ പ്രായശ്ചിത്തം നൽകുവാൻ തക്കവണം ലോകത്തെ സ്നേഹിച്ചു.
    4,രക്ഷിക്കപെടുവാൻ നാം എന്ത് ചെയ്യേണം?
    യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുകയും അവിടെ എനിക്ക് വേണ്ടി മരിച്ചു മൂന്നാം നാൾ ദൈവം അവനെ ഉയർപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും!
    "ഇനി താമസിക്കുന്നത് എന്ത് എഴുന്നേറ്റ് അവന്റെ നാമം വിളിച്ചപേക്ഷിച്ചു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി സ്നാനം ഏൽപ്പീൻ"-അപ്പോസ്തോല പ്രവർത്തികൾ

    • @Xjdrjrjrjrjeejej
      @Xjdrjrjrjrjeejej 11 годин тому

      We aren't scared about death we scared about time
      -Athiest

    • @IAMJ1B
      @IAMJ1B 11 годин тому +1

      @@Xjdrjrjrjrjeejej സമയത്തെ ഭയക്കുന്ന എന്തുകൊണ്ട? മരണം ഉള്ളതുകൊണ്ട് 😂

    • @Socrates-ll
      @Socrates-ll 10 годин тому +1

      Infinity is a headache for a physicist, there is no point on endless life
      ---An Agnosist

    • @Socrates-ll
      @Socrates-ll 10 годин тому +1

      ​@@IAMJ1Bമരണം ഉണ്ട് എന്നുള്ളതിന് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല, ഇത്തിരി common sense ഉള്ള കൊച്ചു കുട്ടികൾക്കു വരെ അറിയാം. നിങ്ങൾ ചിന്തിക്കുന്നത് നിങ്ങൾ വിശ്വാസികൾക് മാത്രം മരണത്തെ കുറിച്ചുള്ള അറിവ് ലഭിച്ചിട്ടുള്ളു എന്നാണോ, We have different opinion on the concept 'After life' so say about that...

    • @myhighworld8675
      @myhighworld8675 10 годин тому

      തീട്ടം കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്നതിനുള്ള തെളിവ് ആണു ഈ ചേട്ടൻ 😂😂😂

  • @shanijaffer9332
    @shanijaffer9332 11 годин тому

    ഒരു വല്ലാത്ത മൊതല് തന്നെ അപ്പി..

  • @radhakrishnannambiar8405
    @radhakrishnannambiar8405 6 годин тому

    Let me add one more comment. Superstition is subjective. So are love, compassion, joy, ecstacy, suffering, pain, unhappiness, hatred, jealousy so on and so forth.
    So is it not important to study subjective experiences along with the study of objective science?
    Here is the trouble. Science totally avoids subjective experiences.
    For any living thing including humans, subjective experiences are more important than objective studies. All the living things are concerned about their own comforts, happiness, unhappiness, pain, pleasure, peace etc. All these emotions are purely subjective. Because, if it depended on object, any particular object should give pain or pleasure, whatever may be the case, universally uniform. It is not the case. What gives pleasure to me shall be pain to somebody else.
    So beware. Objective study is not the be all and end all of everything. Subject is more important than object as far as that particular subject is concerned.

  • @krsalilkr
    @krsalilkr 14 годин тому +1

    👍👍👍

  • @remyagopi6270
    @remyagopi6270 10 годин тому

    👍👍

  • @AnoopKt-s8e
    @AnoopKt-s8e 11 годин тому

    ❤❤❤❤❤

  • @samuozio9223
    @samuozio9223 9 годин тому