🌷👍ഒരുപാട് വർഷം കഷ്ടപ്പെട്ട് ബുദ്‌ധിമുട്ടി ജീവിവർഗത്തിന് നന്മകൾ സംഭാവന ചെയ്ത മൈത്രേയന് എന്റെ അഭിനന്ദനങ്ങൾ. താങ്കളുടെ പ്രവർത്തനത്തിന്റെ ഫലങ്ങൾ ഉയർന്ന ചിന്താധാരയുള്ളവർക്ക് ഇപ്പോൾ അനുഭവവും, വരും തലമുറയ്ക്ക് വികസിപ്പിച്ചു എടുക്കാൻ സാധിക്കുന്ന കാമ്പും ആണ് എന്ന് കരുതുന്നു
He is good He knows the present state of the World He knows what happened yesterday His words are clear To listen to Him is an EXPERIENCE STILL THEN WE ARE CONFUSED
ഇങ്ങേരുടെ വീഡിയോ കണ്ടാൽ ലൈക്ക് ചെയ്യാനും ഇത് ശരിയാണല്ലോ ചിന്തിക്കാനുമുള്ള സമയം മാത്രമേയുള്ളൂ ഞങ്ങളെ ചിന്തിക്കാൻ കഴിവില്ലാത്തവർ ആയി ജീവിക്കാൻ സമ്മതിക്കില്ല....... 😄😍👍 .
ജനകീയ കോടതി കണ്ട പലരും maitreyane കുറ്റപ്പെടുതുന്നത് ആയി കണ്ടു.. പക്ഷെ personally എനിക്ക് ഫീൽ ചെയ്ത് അച്ഛനും, കുല സ്ത്രീകും ആവിശ്യത്തിന് ഉള്ള മറുപടി മാത്രമേ maitreyan kodutitte ഉള്ളു..
100% Failure ആയ system ആണ് മതങ്ങൾ , ഇന്നുള്ള സകല അക്രമങ്ങൾക്കും അഴിമതിക്കും കാരണമാണ് മതങ്ങൾ. സകലജയിലുകളിലെയും ക്രിമിനലുകൾ 99%വും മതവിശ്വാസികളാണ്. അതിന്റെ വക്താവിന് (പള്ളീലച്ചൻ,മൊല്ലാക്ക,പൂജാരി)എന്ത് യോഗ്യതയാണ് ഒരു ആധുനികമനുഷ്യനെ വിമർശിക്കാൻ എന്നാവാം മൈത്രയൻ ഉദ്യേശിച്ചത്. പക്ഷെ ബി പി കൂടി വ്യക്തിഹത്യയായി മാറി😊
ഒരു മറുപടിയും കൊടുത്തില്ല, ഒരു മര്യാദയും ഇല്ലാതെ ആക്രമിച്ചു രക്ഷപെടൽ മാത്രമായിരുന്നു അവിടെ കണ്ടത്. നേരം വെളുക്കും വരെ വെള്ളം കോരി കൊടം ഉടച്ചതുപോലെ ആയി...
രവി സാർ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ട ആശയങ്ങൾ തന്ന മനുഷ്യൻ ആണ് മൈത്രേയൻ, ശരിക്കും "ആധുനിക" എന്നു പറഞ്ഞാൽ ഇങ്ങന്യാണ്, സമൂഹം കുടുംബം എന്നു പറയുന്നവർക്ക് ഒരിക്കലും accept ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് പറയുന്നത്, ഇങ്ങനെ മനസ്സിലാക്കാൻ വേറൊരു mind സെറ്റ് തന്നെ വേണം.... 24 tv ഇൽ മൈത്രേയനും ജയശ്രീയ്യം ഉള്ള ഒരു ഡിബേറ്റ് ഉണ്ട്, എല്ലാവരും ഒന്നു കാണണം... മനുഷ്യൻ അതാണ് ജീവിതം.. അത്രന്നെ
രണ്ടായിരത്തിനും മുൻപുള്ള പ്രാചീന മനുഷ്യൻ ജീവിച്ചപോയുള്ള വേട്ടയാടുക ആഹരിക്കുക ഇണ ചേരുക ഇതാണ് പുള്ളിയുടെ പക്ഷം ഒരു പ്രാവശ്യം പറയുന്ന കേട്ടു പുരുഷൻ എന്നു പറഞ്ഞാൽ കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കുട്ടികളെ ഉണ്ടാകുക എന്ന ലക്ഷ്യം നിറവേറ്റാണുള്ളവൻ ആണെന്നു ഇതാണോ aduneeikatha
ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്.... ബഹുമാനിക്കാൻ പഠിക്കുക എന്നത് ഒരു വലിയ കാര്യമാണ്... എത്ര അറിവുണ്ടായിട്ടും കാര്യമില്ല... വൈകാരിക പക്വത ഇല്ലാതെ പോയി ആധുനിക പൗരന്.
Clash of civilization ഖുറാൻ കത്തിച്ചെന്ന് ആരോപണം സ്വീഡനിൽ കലാപം ? കലാപങ്ങൾക്കു പിന്നിൽ ഒരു ഗതിയും പരഗതിയും ഇല്ലാതെ നോർത്ത് ആഫ്രിക്കയിൽ നിന്നും കുടിയേറിയ കാട്ടറബികൾ ? ? പട്ടിണിയും പരിവട്ടവും മൂലം കാഫിറുകളുടെ യൂറോപ്പിലേക്ക് കുടിയേറി നാല് നേരവും തിന്നു കൊഴുത്ത് എല്ലിനിടയിൽ കയറിയപ്പോൾ ആണ് ഇവർക്ക് മതബോധം വന്നത്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും മതത്തിൻറെ പേരിൽ തമ്മിലടിക്കുമ്പോൾ ഈ വിശ്വാസ സമൂഹത്തിന് മതബോധം ഉണ്ടാവില്ല എന്നത് വളരെ അത്ഭുതകരമാണ്
Oru system um venda,oru commitment um venda,onnilum responsibility edukkanda....free aayi thonnunnathu okke cheythu jeevikkuka...that s his principle..
അങ്ങനെ ഒക്കെ ആ മനുഷ്യൻ ചിന്തിച്ചിരുന്നു എങ്കിൽ ഈൗ കണ്ട പാട് ഒന്നും പെടേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു.... അദ്ദേഹത്തിന്റെ ഏത് പ്രവർത്തി ആണു അങ്ങനെ തോന്നിയത് he is one of the responsible. Committed person i have ever seen
@@renjithdevassy9013 yes,most responsible and committed...athu kondaanallo ippo jayasree ye divorse cheythu poyathu...nd makalkku kodutha oru upadeshavum face bookil viral aayirunnu...athokke kelkkumbozhe manasilaakum responsibility and commitment
പള്ളിലച്ചൻ വലിഞ്ഞു കേറി വന്നതാണോ ഇയാൾ ആരാ ഇയാളെ പോലെ ഒരു മനുഷ്യൻ ആണ് അച്ചനും ഇയാൾ ഈ ലോകത്തിനെ മാറ്റി മറിച്ച എന്ത് സംഭവം ആണ് ചെയ്തത് എല്ലാവരും ഏതെങ്കിലും രീതിയിൽ ആർകെങ്കിലും ഉപകരിക്കപ്പെടും എല്ലാരും ഇയാളെ പോലെ ആയാൽ എങ്ങനെ ഇരിക്കും ഇയാൾ കൂട്ടുകാരുടെ കൂടെ ആണ് താമസം ഭക്ഷണം എന്ന് ഒരിക്കൽ പറയുന്നകെട്ടു അവർക്കു വീടും കുടുംബവും ഉണ്ടായിട്ടാലേ ഇയാക് പോകാൻ പറ്റിയത് ആരുമാകട്ടെ പ്രതിപക്ഷ ബഹുമാനം വേണം
@@josephdevasia6573 പള്ളീലച്ചൻ നാട്ടുകാരെ oombi അല്ലേ ജീവിക്കുന്നത് ആരാൻ്റെ പണം കൊതിയും പേടിയും കൊടുത്ത് ചൂഷണം ചെയ്ത് ജീവിക്കുന്ന കപട വർഗ്ഗം ഇദ്ദേഹത്തെ വിളിക്കുന്നത് ആവിശ്യം ഉളളവർ ആണ് അല്ലാതെ വലിഞ്ഞ് കയറി പോകുന്നത് അല്ല
ജനകീയ കോടതിയെക്കുറിച്ചു ഒരുപാട് അഭിപ്രായങ്ങൾ കണ്ടു. അവിടെ മുന്നിലിരുന്നിരുന്ന ആ രണ്ടു പേർക്ക് മാത്രമല്ല, ഒരു വലിയ ഓടിയൻസിനു മുന്നിലാണ് ആ പരിപാടി നടക്കുന്നത്. ഈ ആശയങ്ങൾ ഒരുപാട്പേരിലേക്ക് എത്തേണ്ടതുണ്ട് എങ്കിൽ അത് വിശദമായി സംസാരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മുന്നിലുള്ളവർ അർഹത ഉള്ളവരല്ല എങ്കിലും എല്ലാവരും അങ്ങനെ അല്ലല്ലോ
താങ്കൾ പറഞ്ഞതിൽ ഒരു വൈരുദ്ധ്യം ഉണ്ട്. അധികാര വികേന്ദ്രീകൃതമായ ജീവിതത്തിന്റെ ദുരിതം താങ്കൾ താങ്കളുടെ ജീവിതം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി. പരസ്പരം തർക്കിച്ചു കലഹിക്കുന്നതിനുപകരം പരസ്പരം കീഴടങ്ങി ജീവിച്ചാൽ ജീവിതം മനോഹരമായിരിക്കും.
സത്യം സ്നേഹത്തിനു മുൻപിൽ കിഴടങ്ങുന്നത് ആണ് ജീവിതത്തിന്റെ സുഖം അതു ഭാര്യ ആയാലും ഭർത്താവ് ആയാലും അവിടെ പ്രണയം ഉണ്ട് ഇവിടെ കാമം മാത്രം മൃഗ ങ്ങളെ പോലെ മലമുഴക്കി വേഴാമ്പൽ ഇതിൽ നിന്നും വ്യത്യസ്തൻ ആണ് കുടുംബതിലെ സ്‌നേഹം കിട്ടാതെ വളർന്ന മക്കൾ ഇങ്ങനെ കുടുംബ ജീവിതത്തെ എതിർത്തപറഞ്ഞ കൊണ്ടിരിക്കും
ജനകീയ കോടതിയിൽ കണ്ടത് : ആ പുരോഹിതൻ പറയുന്നത് കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള പഴഞ്ചൻ ആശയങ്ങൾ! ആ ടീച്ചർ മനോഹരമായി സംസാരിക്കുന്നത് ഇരട്ടത്താപ്പുകൾ.! പിന്നെ എങ്ങനെ ദേഷ്യം വരാതിരിക്കും!?
8th Feb 2020..ജനകീയ കോടതിയുടെ ഡേറ്റ് ഇതിനു മുന്പായിരിക്കില്ല. സാമൂഹിക ബഹുമാനം, സമത്വം, അഹം ഭാവം,..മൈത്രേയൻ കൂടുതലായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു വ്യക്തിയെ വ്യക്തിയായി കാണാതെ, അയാളുടെ തൊഴിൽ, വിശ്വാസം, മതം, തെരഞ്ഞെടുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തി പരസ്യമായി അപഹസിക്കുന്നയാൾ അയാളെത്തന്നെ വിളിക്കുന്നത് ആധുനിക മനുഷ്യൻ എന്നാണത്രെ.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിചിന്തിക്കണം എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളാണ് അദ്ദേഹം. സ്റ്റേജിനു രാജാവ് പ്രജ എന്നൊന്നും ഇല്ല. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യക്തമാണ് എന്ന കാണിക്കുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം സ്റ്റേജിനു താഴെ ഇരിക്കുന്നത്.സ്റ്റേജ് എന്തിനാണെന്ന് നിർമിച്ചിരിക്കുന്നത് എന്ന അടിസ്ഥാന ഉദ്ദേശം പോലും മനസ്സിലാക്കാൻ കഴിയാത്ത ആളല്ല അദ്ദേഹം. ഇതിൽ എന്താണ് ആധുനികത
ജനകീയകോടതിയിൽ ഇത്തിരി ബി പി കൂടിയോ അതോ മോഹനൻ വൈദ്യരെ കുടിപ്പിച്ചപോലെ ആ ചാനലുകാർ വല്ലതും കലക്കി തന്നുവോ. എന്തായാലും വ്യക്തിഹത്യ സ്വതന്ത്രചിന്തകർക്കിടയിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്
ജനകീയ കോടതിയിൽ first episodeil എല്ലാവരേം ഒരുപോലെ കാണണം എന്നതിനെകുറിച്ച ഒരുപാട് കാര്യങ്ങൾ പരണയാൾക് പിന്നീട് opposit ഇരുന്നവരെ അങ്ങനെ കാണാൻ പറ്റില്ല. 2nd episodil കല്യാണം കഴിച് കുട്ടികളൂണ്ടായാലേ മനുഷ്യനായിട്ട് കാണാൻ പറ്റു എന്നൊക്കെ പറയണത് കേട്ടു അപ്പോ കുട്ടികൾ bioligical കാരണങ്ങൾകൊണ്ട് ഉണ്ടാകാത്ത ആളുകളൊന്നും മനുഷ്യൻ അല്ലെ??
Thomas chaco_അദ്ദേഹം പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.നമ്മൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ വിലയിരുത്താൻ കഴിയുള്ളു.കാരണം ഇന്നത്തെ വ്യവസ്ഥിതിയിൽനിന്നും പുതിയൊരു ലോകത്തെക്കുറിച്ചാണ് സംസാരം.അപ്പോൾ നിലവിലുള്ള കാര്യങ്ങൽ വിലയിരുത്തി പുതിയ കാര്യത്തിലേക്ക് പോകുമ്പോൾ നമ്മൾക്ക് കൺഫ്യൂഷൻ ആകും .ശ്രദ്ധിച്ച് കേട്ടാൽ നമുക്ക്തന്നെ കാര്യങ്ങൽ മനസ്സിലാകും.
എല്ലാവരെയും ഒരുപോലെ സമരായി കാണണം എന്നാണ്, ഇടപെടലിൽ പള്ളിയിൽ അച്ചന്മാർ കുട്ടികളെ വളർത്താതെ കുട്ടികളെ എങ്ങനെ വളർത്തണം എന്ന് പറയാൻ പറ്റും. ആ സമ്പ്രദായതെ ആണ് അദ്ദേഹം വിമർശിച്ചത്. കുട്ടികൾ ഇല്ലാത്തവരും, കുട്ടികൾ വേണ്ടെന്നു വച്ചവരെയും അല്ല അവിടെ ഉദ്ദേശിച്ചത്.
4:20 തുരംഗമുണ്ടാക്കി പാർലമെൻ്റിൽ വരുക. Doesn't it sound like a solid plot for AADU 3 ? Aadu 2 was based on demonetisation. Aadu 3 should bring in the robbers of Saptamashri Taskaraha into the Aadu Universe who would meet up Dude and Boys underground 😂
ദൈവം എന്ന മണ്ടത്തരം എന്നെ മനസിലാക്കാൻ സഹായിച്ച മനുഷ്യൻ 🔥🔥
ആശയ വിനിമയം നടത്തി ജനങ്ങളുടെ ചിന്ത യേ വളർത്തി എടുത്തു. സന്തോഷം
🌷👍ഒരുപാട് വർഷം കഷ്ടപ്പെട്ട് ബുദ്‌ധിമുട്ടി ജീവിവർഗത്തിന് നന്മകൾ സംഭാവന ചെയ്ത മൈത്രേയന് എന്റെ അഭിനന്ദനങ്ങൾ.
താങ്കളുടെ പ്രവർത്തനത്തിന്റെ ഫലങ്ങൾ ഉയർന്ന ചിന്താധാരയുള്ളവർക്ക് ഇപ്പോൾ അനുഭവവും, വരും തലമുറയ്ക്ക് വികസിപ്പിച്ചു എടുക്കാൻ സാധിക്കുന്ന കാമ്പും ആണ് എന്ന് കരുതുന്നു
He is good
He knows the present state of the
World
He knows what happened yesterday
His words are clear
To listen to Him is an EXPERIENCE
STILL THEN WE ARE CONFUSED
കുളത്തിലെ മീൻ ആണ്.. വിശ്വാസി. കടലിലെ മീൻ ആണ് മൈ... അത്ര വ്യത്യാസമുണ്ട്👍👍👍👍👍👍
മൈത്രേയ ...👍💐 അഭിനന്ദനങ്ങൾ
ഇങ്ങേരുടെ വീഡിയോ കണ്ടാൽ ലൈക്ക് ചെയ്യാനും ഇത് ശരിയാണല്ലോ ചിന്തിക്കാനുമുള്ള സമയം മാത്രമേയുള്ളൂ ഞങ്ങളെ ചിന്തിക്കാൻ കഴിവില്ലാത്തവർ ആയി ജീവിക്കാൻ സമ്മതിക്കില്ല....... 😄😍👍
.
❤
Mythreyan on essence.
ഇത് പൊളിക്കും ✌️
ജനകീയ കോടതി കണ്ട പലരും maitreyane കുറ്റപ്പെടുതുന്നത് ആയി കണ്ടു.. പക്ഷെ personally എനിക്ക് ഫീൽ ചെയ്ത് അച്ഛനും, കുല സ്ത്രീകും ആവിശ്യത്തിന് ഉള്ള മറുപടി മാത്രമേ maitreyan kodutitte ഉള്ളു..
100% Failure ആയ system ആണ് മതങ്ങൾ , ഇന്നുള്ള സകല അക്രമങ്ങൾക്കും അഴിമതിക്കും കാരണമാണ് മതങ്ങൾ. സകലജയിലുകളിലെയും ക്രിമിനലുകൾ 99%വും മതവിശ്വാസികളാണ്. അതിന്റെ വക്താവിന് (പള്ളീലച്ചൻ,മൊല്ലാക്ക,പൂജാരി)എന്ത് യോഗ്യതയാണ് ഒരു ആധുനികമനുഷ്യനെ വിമർശിക്കാൻ എന്നാവാം മൈത്രയൻ ഉദ്യേശിച്ചത്. പക്ഷെ ബി പി കൂടി വ്യക്തിഹത്യയായി മാറി😊
Janakeeya kodathi kandu vimarshikkunnavrodu.
..
Soumyamaayi shanthamaayi manyamaayi samsarikkunna etra purogamana chinthagathikkare mandatharavum vyekthiparamaaya avahelananghalum kondu avahelikkunnathu kanditund.
Majority pinthirippanmar ottaykku nikkunna manushyare apamanichu vidarund pala charchakalilum.
Janakeeya kodathiyil vidditham kondu adhehahinte
Vyekthijeevithathe chodyam cheyyanum athiloode avahelananghalum vimarshananghalum okke konduvaraanulla space kodukkathe anghu clean cheythu..
Maithreyan shanthamaayi samsarichalum avar parayunnathu same kaaryanghalaayirikkum ...
Kooduthal vidditham parayan adheham space koduthilla....
Pinned aa viddithathinu koodi maitreyAn answer parayendi varum. Maitreyan Clean aayi handle cheythu....
Kutapeduthunnathu kulapurushanmaranu
ഒരു മറുപടിയും കൊടുത്തില്ല, ഒരു മര്യാദയും ഇല്ലാതെ ആക്രമിച്ചു രക്ഷപെടൽ മാത്രമായിരുന്നു അവിടെ കണ്ടത്. നേരം വെളുക്കും വരെ വെള്ളം കോരി കൊടം ഉടച്ചതുപോലെ ആയി...
True.....
രവി സാർ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ട ആശയങ്ങൾ തന്ന മനുഷ്യൻ ആണ് മൈത്രേയൻ, ശരിക്കും "ആധുനിക" എന്നു പറഞ്ഞാൽ ഇങ്ങന്യാണ്, സമൂഹം കുടുംബം എന്നു പറയുന്നവർക്ക് ഒരിക്കലും accept ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് പറയുന്നത്, ഇങ്ങനെ മനസ്സിലാക്കാൻ വേറൊരു mind സെറ്റ് തന്നെ വേണം.... 24 tv ഇൽ മൈത്രേയനും ജയശ്രീയ്യം ഉള്ള ഒരു ഡിബേറ്റ് ഉണ്ട്, എല്ലാവരും ഒന്നു കാണണം...
മനുഷ്യൻ അതാണ് ജീവിതം.. അത്രന്നെ
രണ്ടായിരം വർഷം മുമ്പിലത്തെ ആചാരങ്ങളനുസരിച്ച് ആധുനിക ലോകത്തിൽ ജീവിക്കുന്നവരോട് സംസാരിക്കാൻ ഒരൊന്നൊന്നര സഹിഷ്ണുത വേണം. ആർക്കാ അതുള്ളത് ?
അറിയാത്ത കാര്യങ്ങളെക്കുറിച്ച് തെറ്റായത് പറയാതിരിക്കൂ
Kurach talks kandapo manasilayi..aashayangale chodhyam cheyunath vareykum aadhunika manushyan valare prasannanaanu. Chodhyam cheyuna paksham thani swaroopam aryam.enit athjnu ore nyayeekaranavum.
Maithreyan orikkalum sahishnu (athayath mattullavare sahikkunnavzn)aanu ennu parayunnilla..
Pulli oru manushyanaanenne parayunnollu...athukond itharam commentukal degradation aayi kaanenda karyam illaa...maithreyante bhashayil paranjal ithokke anganeyaanu manassilakkendath..
@@aleena3220 mattullavarkk onnum ariyillaann....avarude abhiprayangal ellaam thettaayathum aanalleee....😆😆😆🤣🤣
രണ്ടായിരത്തിനും മുൻപുള്ള പ്രാചീന മനുഷ്യൻ ജീവിച്ചപോയുള്ള വേട്ടയാടുക ആഹരിക്കുക ഇണ ചേരുക ഇതാണ് പുള്ളിയുടെ പക്ഷം ഒരു പ്രാവശ്യം പറയുന്ന കേട്ടു പുരുഷൻ എന്നു പറഞ്ഞാൽ കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ കുട്ടികളെ ഉണ്ടാകുക എന്ന ലക്ഷ്യം നിറവേറ്റാണുള്ളവൻ ആണെന്നു ഇതാണോ aduneeikatha
ഇങ്ങേര് ഒരു സംഭവം ആണ്...🙌
Myraanu
Good talk Maitreyan 💕
Super Super..... 🙏
അധുനിക മനുഷ്യൻ... എല്ലാം അറിയിന്നുവൻ..
*M A I T H R E Y A N*
♥️
Megan !
ഈ മനുഷ്യൻ ❤❤❤❤❤👌👌👌🙏
Need more from Maithreyan❤️
Beautiful Talk 🌺🌺🌺🌺
Maitreya.... 💞❤❤❤❤👌👍💐
Maitreyane..vimarshikandadilla. addeham...satyam.vilichuparayunnu..paadamullavar.manasilaakum..allathavar vimarshikandadilla.👏👏👏
Knowledge olla oru vykthy.....parayunath fullum mansilaavumbolaaanù.....a vykthy vere level aavunath.......athil ❤❤❤❤❤❤❤❤❤❤❤pmaithreyan❤❤❤❤❤❤❤❤❤
1000000... mark. 👍👍👍👍👍👍
❤tjank u ❤ super👍🏻
Very good talk
Maithreyan ji 😍😍😍😍💪💪💪💪💪
Love u mitraya
Something special.
Etra arivulla manushyon veereilla
ഒരു സ്വതന്ത്ര ചിന്തകന് ജീവിതം മുൻകൂട്ടി വരച്ച് കാണിക്കാൻ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. അവന് സമയത്തിന് കൂടെ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളു.
സത്യം
നല്ല അവധരണം
Marangalk namml anu prekrithy shehhh ath sathyanallo
Vethyastham ay oke chindikkan ithpolulla classukal kelkkunath valre useful anu
Thankz
Great
Beloved friend
kootukarude makalude kalyanathinu poit avaru piriyan wish chaiyunna mahaneeee polii
Maithreyan.......👍
Thanks for sharing
"He is just a representative not a ruler"!
Sure.....
ഞാൻ ആധുനിക മനുഷ്യൻ ആണ ്ഞാൻ ആധുനിക മനുഷ്യൻ ആണ് ഓരോ ലോക തോൽവികൾ
👍
രണ്ട് വിശ്വാസികളോട്.. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ.. പിന്നെ എങ്ങനെയാ സംസാരിക്കേണ്ടത്?? 👍
ഓരോരുത്തർക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട്.... ബഹുമാനിക്കാൻ പഠിക്കുക എന്നത് ഒരു വലിയ കാര്യമാണ്... എത്ര അറിവുണ്ടായിട്ടും കാര്യമില്ല... വൈകാരിക പക്വത ഇല്ലാതെ പോയി ആധുനിക പൗരന്.
@@aleena3220 മതത്തിന്റെ പ്രത്യേകത, ബഹുമാനം ആണ് (താഴെ നിന്ന് മുകളിലേക്ക് )
അല്ലാതെ തുല്യത അല്ല ☺️
👍👍
Janakeeya kodathi kandu vimarshikkunnavrodu.
..
Soumyamaayi shanthamaayi manyamaayi samsarikkunna etra purogamana chinthagathikkare mandatharavum vyekthiparamaaya avahelananghalum kondu avahelikkunnathu kanditund.
Majority pinthirippanmar ottaykku nikkunna manushyare apamanichu vidarund pala charchakalilum.
Janakeeya kodathiyil vidditham kondu adhehahinte
Vyekthijeevithathe chodyam cheyyanum athiloode avahelananghalum vimarshananghalum okke konduvaraanulla space kodukkathe anghu clean cheythu..
Maithreyan shanthamaayi samsarichalum avar parayunnathu same kaaryanghalaayirikkum ...
Kooduthal vidditham parayan adheham space koduthilla....
Pinned aa viddithathinu koodi maitreyAn answer parayendi varum. Maitreyan Clean aayi handle cheythu....
എന്താ നിലവാരം! രോമാഞ്ചിഫിക്കേഷൻ മാത്രം.
അടിപൊളി
Clash of civilization ഖുറാൻ കത്തിച്ചെന്ന് ആരോപണം സ്വീഡനിൽ കലാപം ? കലാപങ്ങൾക്കു പിന്നിൽ ഒരു ഗതിയും പരഗതിയും ഇല്ലാതെ നോർത്ത് ആഫ്രിക്കയിൽ നിന്നും കുടിയേറിയ കാട്ടറബികൾ ? ? പട്ടിണിയും പരിവട്ടവും മൂലം കാഫിറുകളുടെ യൂറോപ്പിലേക്ക് കുടിയേറി നാല് നേരവും തിന്നു കൊഴുത്ത് എല്ലിനിടയിൽ കയറിയപ്പോൾ ആണ് ഇവർക്ക് മതബോധം വന്നത്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും മതത്തിൻറെ പേരിൽ തമ്മിലടിക്കുമ്പോൾ ഈ വിശ്വാസ സമൂഹത്തിന് മതബോധം ഉണ്ടാവില്ല എന്നത് വളരെ അത്ഭുതകരമാണ്
Oru system um venda,oru commitment um venda,onnilum responsibility edukkanda....free aayi thonnunnathu okke cheythu jeevikkuka...that s his principle..
എന്നു എപ്പോ അങ്ങേരു പറഞ്ഞു??
അങ്ങനെ ഒക്കെ ആ മനുഷ്യൻ ചിന്തിച്ചിരുന്നു എങ്കിൽ ഈൗ കണ്ട പാട് ഒന്നും പെടേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു.... അദ്ദേഹത്തിന്റെ ഏത് പ്രവർത്തി ആണു അങ്ങനെ തോന്നിയത് he is one of the responsible. Committed person i have ever seen
@@renjithdevassy9013 yes,most responsible and committed...athu kondaanallo ippo jayasree ye divorse cheythu poyathu...nd makalkku kodutha oru upadeshavum face bookil viral aayirunnu...athokke kelkkumbozhe manasilaakum responsibility and commitment
👌
പള്ളിയിലെ അച്ഛനോട്.. പിന്നെ എങ്ങനെയാ പറയേണ്ടത്???? 👍
പള്ളിയിലെ അച്ഛൻ എന്താ മനുഷ്യൻ അല്ലെ..??
പള്ളിലച്ചൻ വലിഞ്ഞു കേറി വന്നതാണോ ഇയാൾ ആരാ ഇയാളെ പോലെ ഒരു മനുഷ്യൻ ആണ് അച്ചനും ഇയാൾ ഈ ലോകത്തിനെ മാറ്റി മറിച്ച എന്ത് സംഭവം ആണ് ചെയ്തത് എല്ലാവരും ഏതെങ്കിലും രീതിയിൽ ആർകെങ്കിലും ഉപകരിക്കപ്പെടും എല്ലാരും ഇയാളെ പോലെ ആയാൽ എങ്ങനെ ഇരിക്കും ഇയാൾ കൂട്ടുകാരുടെ കൂടെ ആണ് താമസം ഭക്ഷണം എന്ന് ഒരിക്കൽ പറയുന്നകെട്ടു അവർക്കു വീടും കുടുംബവും ഉണ്ടായിട്ടാലേ ഇയാക് പോകാൻ പറ്റിയത് ആരുമാകട്ടെ പ്രതിപക്ഷ ബഹുമാനം വേണം
@@aleena3220 🕊️🕊️
@@josephdevasia6573 പള്ളീലച്ചൻ നാട്ടുകാരെ oombi അല്ലേ ജീവിക്കുന്നത്
ആരാൻ്റെ പണം കൊതിയും പേടിയും കൊടുത്ത് ചൂഷണം ചെയ്ത് ജീവിക്കുന്ന കപട വർഗ്ഗം
ഇദ്ദേഹത്തെ വിളിക്കുന്നത് ആവിശ്യം ഉളളവർ ആണ്
അല്ലാതെ വലിഞ്ഞ് കയറി പോകുന്നത് അല്ല
@@picturesspeaking6734 അച്ഛനെയും വിളിച്ചിട്ട് വരുന്നതാണ് പിന്നെ ഈ മനുഷ്യനും നിങ്ങൾ പറഞ്ഞപോലെ കുട്ടുകാരെ....... ആണ് ജീവിക്കുന്നത്
thanks
Miythreyan orupadu vayichittund adanu e arivukal e koodyyirikunnavarum guruvinte pusthakam vayichu noku upadesathinu evidayum pokand thettidaranakal marum. Padikanam varshagalolam.
❤️❤️❤️❤️
👍👍👍👌👌👌👌
മൈത്രേയൻ വെറും Heavy അല്ല power Heavy ആണേ.. Member pwolii item തന്നെ😍
ജനകീയ കോടതിയിൽ കാണിച്ച അസഹിഷ്ണുത . മതിപ്പ് കുറച്ചോ എന്നൊരു സംശയം. അതിനെ പറ്റി ഒരു പ്രഭാഷണം ഇട്ടാൽ നന്നായിരുന്നു. സംശയങ്ങൾ മാറിക്കിട്ടിയേനെ
Janakeeya kodathi kandu vimarshikkunnavrodu.
..
Soumyamaayi shanthamaayi manyamaayi samsarikkunna etra purogamana chinthagathikkare mandatharavum vyekthiparamaaya avahelananghalum kondu avahelikkunnathu kanditund.
Majority pinthirippanmar ottaykku nikkunna manushyare apamanichu vidarund pala charchakalilum.
Janakeeya kodathiyil vidditham kondu adhehahinte
Vyekthijeevithathe chodyam cheyyanum athiloode avahelananghalum vimarshananghalum okke konduvaraanulla space kodukkathe anghu clean cheythu..
Maithreyan shanthamaayi samsarichalum avar parayunnathu same kaaryanghalaayirikkum ...
Kooduthal vidditham parayan adheham space koduthilla....
Pinned aa viddithathinu koodi maitreyAn answer parayendi varum. Maitreyan Clean aayi handle cheythu....
sabeena zeenath
Katta fan lle
ശെരിയ
Vivaraked parayunna aa achanodum chechiyodum samsaricha arde ayalum kshama kettu pokum mashe...
Oru theoritical physcist aduthu Bhoomi urundathanu ennu paranju debate nadathu.
Kollum avar, athae mithreyanum cheythullu
ജനകീയ കോടതിയെക്കുറിച്ചു ഒരുപാട് അഭിപ്രായങ്ങൾ കണ്ടു. അവിടെ മുന്നിലിരുന്നിരുന്ന ആ രണ്ടു പേർക്ക് മാത്രമല്ല, ഒരു വലിയ ഓടിയൻസിനു മുന്നിലാണ് ആ പരിപാടി നടക്കുന്നത്. ഈ ആശയങ്ങൾ ഒരുപാട്പേരിലേക്ക് എത്തേണ്ടതുണ്ട് എങ്കിൽ അത് വിശദമായി സംസാരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. മുന്നിലുള്ളവർ അർഹത ഉള്ളവരല്ല എങ്കിലും എല്ലാവരും അങ്ങനെ അല്ലല്ലോ
താങ്കൾ പറഞ്ഞതിൽ ഒരു വൈരുദ്ധ്യം ഉണ്ട്.
അധികാര വികേന്ദ്രീകൃതമായ ജീവിതത്തിന്റെ ദുരിതം താങ്കൾ താങ്കളുടെ ജീവിതം പറഞ്ഞപ്പോൾ തന്നെ മനസ്സിലായി.
പരസ്പരം തർക്കിച്ചു കലഹിക്കുന്നതിനുപകരം പരസ്പരം കീഴടങ്ങി ജീവിച്ചാൽ ജീവിതം മനോഹരമായിരിക്കും.
സത്യം സ്നേഹത്തിനു മുൻപിൽ കിഴടങ്ങുന്നത് ആണ് ജീവിതത്തിന്റെ സുഖം അതു ഭാര്യ ആയാലും ഭർത്താവ് ആയാലും അവിടെ പ്രണയം ഉണ്ട് ഇവിടെ കാമം മാത്രം മൃഗ ങ്ങളെ പോലെ മലമുഴക്കി വേഴാമ്പൽ ഇതിൽ നിന്നും വ്യത്യസ്തൻ ആണ് കുടുംബതിലെ സ്‌നേഹം കിട്ടാതെ വളർന്ന മക്കൾ ഇങ്ങനെ കുടുംബ ജീവിതത്തെ എതിർത്തപറഞ്ഞ കൊണ്ടിരിക്കും
കേട്ട് ഇരിക്കാം
പക്ഷെ നടപടി എന്ന് ഉണ്ടാവും എന്ന് ഒരു പിടിയും ഇല്ല 🤔🤔
നമ്മൾ തീരുമാനം anu
💗💗💗💗💗💗💗💗💗👍👍👍👍👍👍👍
26 പോയിന്റ്
Sir🙏
💙💙💙💙💙💙💙👍👍👍👍👍👍👍👍👍
Hey Essence team, do you have presence on Twitter? If so could you please share you handle name? Thanks in advance
Love you mythrayan
ജനകീയ കോടതിയിൽ കണ്ടത് :
ആ പുരോഹിതൻ പറയുന്നത് കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള പഴഞ്ചൻ ആശയങ്ങൾ!
ആ ടീച്ചർ മനോഹരമായി സംസാരിക്കുന്നത് ഇരട്ടത്താപ്പുകൾ.!
പിന്നെ എങ്ങനെ ദേഷ്യം വരാതിരിക്കും!?
0
👍🌹🙏
💜💜💜💜💜💜💜👍👍👍👍👍👍👍👍👍
💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍
Mythrian is real profit
Human
മൈത്രെയെന്‍റെ ബുക്ക് എവിടെ കിട്ടും ???? Guys pls reply
Google il pdf und
Thozhikum thorum nammal thozhum thozhum thorum thozhikum.
Janakeeya kodathi kandathil pinne idehathodu pandathe bahumanan illa😌
8th Feb 2020..ജനകീയ കോടതിയുടെ ഡേറ്റ് ഇതിനു മുന്പായിരിക്കില്ല.
സാമൂഹിക ബഹുമാനം, സമത്വം, അഹം ഭാവം,..മൈത്രേയൻ കൂടുതലായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
😍
ഉത്തരവാദിത്വം കുടുംബത്തിനോട് പാടില്ല..
ഏഷ്യാനെറ്റിലെ ഭാഷയും ചിന്തയും എന്നെ വിഷമിപ്പിച്ചു. ആധുനീക പൗരന് അസഹിഷ്ണുത പാടില്ല. മുൻ വിധിക്കും പാടില്ല. എന്നാലും അങ്ങയെ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു
Asianet alla 24 news
Oho anganaokke aayirikkanam aadhunika manushyan ennu nibandhana undo
What about oioc
Adunika powran alla poura bodamulla manushyan. Powra bodamulla manushyanmar ellam adunikan mar tanneyanu
21/7
ഒരു വ്യക്തിയെ വ്യക്തിയായി കാണാതെ, അയാളുടെ തൊഴിൽ, വിശ്വാസം, മതം, തെരഞ്ഞെടുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തി പരസ്യമായി അപഹസിക്കുന്നയാൾ അയാളെത്തന്നെ വിളിക്കുന്നത് ആധുനിക മനുഷ്യൻ എന്നാണത്രെ.
സത്യം. എന്തൊരു വിരോധാഭാസം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്യക്തികൾ ആണ് അവരെല്ലാം, അടിമകൾ
ആശാൻ... ആശാട്ടി....
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിചിന്തിക്കണം എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളാണ് അദ്ദേഹം. സ്റ്റേജിനു രാജാവ് പ്രജ എന്നൊന്നും ഇല്ല. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യക്തമാണ് എന്ന കാണിക്കുന്നതിനു വേണ്ടി മാത്രമാണ് അദ്ദേഹം സ്റ്റേജിനു താഴെ ഇരിക്കുന്നത്.സ്റ്റേജ് എന്തിനാണെന്ന് നിർമിച്ചിരിക്കുന്നത് എന്ന അടിസ്ഥാന ഉദ്ദേശം പോലും മനസ്സിലാക്കാൻ കഴിയാത്ത ആളല്ല അദ്ദേഹം. ഇതിൽ എന്താണ് ആധുനികത
സൂപ്പർ
Hi
Ethina reseption parichayapedunnath para vakano.
കോടതിൽ എന്ത് പറ്റി?ഒരു വിശദീകരണം നല്ലതാണന്ന് തോന്നുന്നു.
Janakeeya kodathi program
Manasilaya pole afinayikkam😅
Avanavanalmasukathinayacharipu aparanum sukathinay varenam guru annu paranjadu innum achittathanu iganay akathaverkanu prasanagal udakunnath
10:05,, ശo ഭു ഇപ്പോ കിട്ടുമോ?
പാവം പയ്യൻ
😂😂😂 I too noticed
Nadakkatha kariyam
ജനകീയകോടതിയിൽ ഇത്തിരി ബി പി കൂടിയോ അതോ മോഹനൻ വൈദ്യരെ കുടിപ്പിച്ചപോലെ ആ ചാനലുകാർ വല്ലതും കലക്കി തന്നുവോ. എന്തായാലും വ്യക്തിഹത്യ സ്വതന്ത്രചിന്തകർക്കിടയിൽ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്
ജനകീയ കോടതിയിൽ first episodeil എല്ലാവരേം ഒരുപോലെ കാണണം എന്നതിനെകുറിച്ച ഒരുപാട് കാര്യങ്ങൾ പരണയാൾക് പിന്നീട് opposit ഇരുന്നവരെ അങ്ങനെ കാണാൻ പറ്റില്ല.
2nd episodil കല്യാണം കഴിച് കുട്ടികളൂണ്ടായാലേ മനുഷ്യനായിട്ട് കാണാൻ പറ്റു എന്നൊക്കെ പറയണത് കേട്ടു
അപ്പോ കുട്ടികൾ bioligical കാരണങ്ങൾകൊണ്ട് ഉണ്ടാകാത്ത ആളുകളൊന്നും മനുഷ്യൻ അല്ലെ??
Pulli kutti undavanam enn paranjittilla
Thomas chaco_അദ്ദേഹം പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.നമ്മൾ ശ്രദ്ധിച്ച് കേട്ടാൽ മാത്രമേ വിലയിരുത്താൻ കഴിയുള്ളു.കാരണം ഇന്നത്തെ വ്യവസ്ഥിതിയിൽനിന്നും പുതിയൊരു ലോകത്തെക്കുറിച്ചാണ് സംസാരം.അപ്പോൾ നിലവിലുള്ള കാര്യങ്ങൽ വിലയിരുത്തി പുതിയ കാര്യത്തിലേക്ക് പോകുമ്പോൾ നമ്മൾക്ക് കൺഫ്യൂഷൻ ആകും .ശ്രദ്ധിച്ച് കേട്ടാൽ നമുക്ക്തന്നെ കാര്യങ്ങൽ മനസ്സിലാകും.
എല്ലാവരെയും ഒരുപോലെ സമരായി കാണണം എന്നാണ്, ഇടപെടലിൽ
പള്ളിയിൽ അച്ചന്മാർ കുട്ടികളെ വളർത്താതെ കുട്ടികളെ എങ്ങനെ വളർത്തണം എന്ന് പറയാൻ പറ്റും.
ആ സമ്പ്രദായതെ ആണ് അദ്ദേഹം വിമർശിച്ചത്.
കുട്ടികൾ ഇല്ലാത്തവരും, കുട്ടികൾ വേണ്ടെന്നു വച്ചവരെയും അല്ല അവിടെ ഉദ്ദേശിച്ചത്.
Ethavan anu camera pidikkne 🙄
മാനവീയം
കുട്ടികളുടെ പരിരക്ഷയും,വാർധക്യത്തിൽ നോക്കണ്ടേയെന്നുള്ള ചോദ്യത്തിന് മുന്നിൽ ലിവിംഗ് ടുഗതർ വ്യക്തി യുടെ വാദം പൊളിഞ്ഞു
Polinjilla
Idichu adichu kadich valarnnh😁
Virodhabhasam.
ഇദ്ദേഹത്തെ എവിടുന്നു കിട്ടീ?????
പോപ്പുലർ ഫ്രണ്ട് ന്നു.
Acting as a Democrat and talking arrogant about modi.
4:20 തുരംഗമുണ്ടാക്കി പാർലമെൻ്റിൽ വരുക.
Doesn't it sound like a solid plot for AADU 3 ? Aadu 2 was based on demonetisation.
Aadu 3 should bring in the robbers of Saptamashri Taskaraha into the Aadu Universe who would meet up Dude and Boys underground 😂