അനേകം വർഷം maitreyan നേടിയ അനുഭവങ്ങൾ ആയിരിക്കും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.... ഇനിയും ധാരാളം നമുക്ക് കേൾക്കണം.... പല പല ടോപിക്സ്... Eagerly വെയ്റ്റിംഗ്
നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ വളരെ നല്ലതാണ്. ആശയപരമായി മികച്ചവയാണ്. എങ്കിലും, സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിൽക്കുന്നത് അനേകം ലിഖിതവും അലിഖിതവുമായ നിയമങ്ങളുടെ ബലത്തിലാണ്. രാജാവോ ഭരണകർത്താക്കളോ പൗരബോധമുള്ള സമൂഹമോ ഇല്ലാത്തിടത്താണ് അരാജകത്വം. ലിബറൽ ആശയങ്ങളിൽ എടുക്കാവുന്നവ എടുക്കുക, പകർത്താവുന്നവ പകർത്തുക. പൂർണമായും ലിബറൽ ആശയങ്ങളെ പുലർത്തുന്ന ഒരു സമൂഹവും പൂർണമായും കൺസർവേറ്റീവ് ആശയങ്ങൾ പിൻപറ്റി നിലനിൽക്കുന്ന സമൂഹവും പ്രാക്ടിക്കലി പോസിബിൾ അല്ല. അതിനാൽ നല്ലതും ചീത്തയും, ഉട്ടോപ്യയും യാഥാർത്ഥ്യവും മനസ്സിലാക്കി ആശയങ്ങളെ വിലയിരുത്തുക.
സന്യാസി ആകാൻ പോയി. ശശി ആയി തിരിച്ചു വന്നു. പിന്നെ കമ്മ്യൂണിസ്റ്റ് ആയി അതും പൊട്ടത്തരം ആയി തിരിച്ചു വന്നു. പിന്നെ പ്രകൃതി സ്നേഹി ആകാൻ പോയി. അതും പൊട്ടത്തരം ആയി. ജീവിതത്തിൽ ചെയ്തത് മൊത്തം പൊട്ടത്തരം . എന്ന് തിരിച്ചറിവ് വന്ന മനുഷ്യൻ. HE TRIED AND TESTED HIS LIFE.
@@shamnads1381 പേര് നോക്കി ചാപ്പാ കുത്തുന്ന പണി എനിക്ക് ഇല്ല. സോ ഞാൻ നിങ്ങളെ സുടാപ്പി ന്ന് വിളിക്കുന്നില്ല. അല്പം വിവരം ഉള്ളവൻ ഒക്കെ ആണ് ഇത് ഒക്കെ കാണുന്നത്. നിങ്ങൾക്ക് വിവരം ഉണ്ട് പക്ഷെ something is missing
മറ്റുള്ളവരുടെ പെണ്ണിനേയും മണ്ണിനേയും സമ്പത്തിനേയും സ്വത്തിനേയും തട്ടിയെടുത്ത് സ്വന്തമാക്കാൻ ആഗ്രഹിയ്ക്കുന്നവരാണ് മിയ്ക്ക പുരുഷന്മാരും. പുരുഷന്മാരുടെ സ്ത്രീകളോടുള്ള പ്രണയത്തിൻ്റെ അല്ലെങ്കിൽ പ്രണയാഭിനയത്തിൻ്റെ ആദ്യന്തികമായ ലക്ഷ്യം അവൻ്റെ ലൈംഗിക ഉപഭോഗം തന്നെയാണ് . സ്ത്രീകളുടെ താല്പര്യങ്ങളും വ്യത്യസ്തമല്ല. എല്ലാ നല്ല സുഖസൗകര്യങ്ങളും അനുഭവിച്ച് ആടിപ്പാടി കഴിയാനാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും..
What deep psychological insight! What profound wisdom! What a thorough understanding of human nature and behaviour! What great powers of analysis! How thought-provoking! How precise! How bold! How blunt and outspoken! And how devastating and destructive (to half-witted moralists)!
Biju chettan , we malayali can understand the talks on your channel , If there is an option to translate the talks exactly in the same meaning It would enlighten many more Thanks
#പ്രണയം #കാമം #വിവാഹം ================= പ്രണയം കാമം വിവാഹം എന്നിവ തമ്മിൽ അന്തർലീനമായ എന്തെകിലും ബന്ധങ്ങളുണ്ടോ എന്നത് കൗമാരം മുതൽ അലട്ടിയിരുന്ന ഒരു സമസ്യയായിരുന്നു. പൊതുബോധം നമ്മിലേക്ക് അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങളൊന്നും സ്വന്തം യുക്തിയിൽ കൂട്ടിയും കിഴിച്ചും പരിഹരിച്ചു അല്ലാതെ ഒരിക്കലും അംഗീകരിക്കാൻ മനസ്സ് കൂട്ടാക്കിയിരുന്നില്ല. അത്കൊണ്ട് തന്നെ വിവാഹത്തിന് ചാർത്തിക്കൊടുത്തിട്ടുള്ള പവിത്രതയോ കാമതിനു ചാർത്തിക്കൊടുത്ത അശ്ലീലതയോ അംഗീകരിക്കാൻ കഴിയാതെവന്നു. എന്നാൽ പ്രണയം എന്ന അനുഭവിച്ചറിഞ്ഞ മാനസികോൻമാധത്തിന് ഭൗതീകമായ കാരണങ്ങൾ എന്തെങ്കിലും ഉണ്ടാകണമല്ലോ എന്ന സാധ്യതയെ മുന്നിര്ത്തിയായി പിന്നീട് അന്വേഷണങ്ങൾ. എപ്പോഴാണ് മനസ്സിലേക്ക് പ്രണയം കടന്നു വന്നത് ? കൗമാരത്തിൽ, അപ്പോളെന്തൊക്കെയോ ഭൗതികമായ മാറ്റങ്ങൾ ശരീരത്തിൽ സംഭവിച്ചു. പ്രത്യുത്പാദനത്തിലൂടെ തലമുറയുണ്ടാക്കി നിലനിൽക്കാനുള്ള ജനിതക ചേധനകൾ ഉണർത്തുന്ന കാമത്തിനും കാരണമായ ലൈംഗിക ഹോർമോണുകൾ തന്നെയല്ലേ മസ്തിഷ്കത്തിൽ പ്രവർത്തിച്ചു ഇണയിൽ ആകർഷണം ഉണ്ടാക്കുന്ന പ്രണയമെന്ന ഒട്ടും ഭൗതികമല്ലാത്ത കാല്പനിക മായലോകം തീർത്തുതന്നത്? എന്നാൽ അവിടെ ഒരിക്കലും നിലനിൽപ്പിനനു അനിവാര്യമായ കാമം എന്ന വികാരം പ്രകടമായി കണ്ടില്ല! വെറും ഒരു മൃഗം എന്നതിലുപരി സഹജീവികളുടെയും വികാരങ്ങൾക്ക് തന്റെ വികാരങ്ങളോളം പരിഗണന ലഭിക്കണം എന്നു സമൂഹജീവിയായി മാറിയ മനുഷ്യൻ എന്ന ജീവി ചിന്തിച്ചു തുടങ്ങിയപ്പോൾ കായികബലത്തിലൂടെ കീഴ്‌പ്പെടുത്തി കാമം എന്ന ജനിതക ചേതന ശമിപ്പിക്കുന്ന കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന പ്രകൃതി നിയമത്തെ സാമൂഹിക നീതികൊണ്ട് നിയന്ത്രണ വിധേയം ആക്കേണ്ടി വന്നു. ഒരുപക്ഷേ ഇവിടെയാകാം ഇണയയെ സർഗാത്മക കഴിവുകളിലൂടെ ആകർഷിക്കുന്ന കല എന്ന പുതിയ തന്ത്രം ഉപയോഗിക്കാൻ തുടങ്ങിയത്(?) മസ്തിഷ്കം തന്റെ സ്വാര്ഥമായ പ്രത്യുത്പാദനത്തിലൂടെ നിലനിൽക്കുക എന്ന ആവശ്യം നിറവേറ്റിയെടുക്കാൻ താനെന്ന വ്യക്തിബോധത്തെ പ്രണയം എന്ന മായലോകം തീർത്തു അതിൽ കൂടി കാമത്തെ സാധൂകരിക്കാൻ ശ്രമിച്ചു, പിന്നാമ്പുറങ്ങളിൽ നടന്ന കഥയൊന്നും അറിയാതെ പ്രണയ സുഖത്തിൽ ആത്മബോധത്തെ പരിലസിപ്പിച്ചു നിർത്തി. നിഷ്കളങ്കമായ ബോധം ഒരിക്കലും പ്രണയത്തിൽ കാമം ചേർത്തില്ല. എന്നാൽ പ്രണയത്തിൽ മസ്സുകൾ അടുത്തു ശരീരവും ഒന്നാകാൻ ബോധം സ്വമേധയാ സന്നദ്ധമാക്കപ്പെട്ടു. ബോധപ്രണയത്തിനു ഒരിക്കലും കാമം ശമിപ്പിക്കണമെന്നോ മനുഷ്യൻ സാമൂഹിക ജീവിയായി പരിണമിച്ചശേഷം മാത്രം നിർമ്മിച്ച വിവാഹം എന്ന കരാറിൽ ആകണമെന്നോ ഉളള ലക്ഷ്യമില്ല! എന്നാൽ പ്രണയത്തിന് മനസ്സിനൊപ്പം ശരീരത്തെയും ഒന്നാക്കാനുളള ശക്തിയുണ്ട്! മസ്തിഷ്കം നാമറിയാതെ തന്നെ തന്റെ ലക്ഷ്യം സാധിച്ചെടുത്തു! ആകാരം കൊണ്ടോ ആശയങ്ങൾകൊണ്ടോ തന്നിൽ കൗതുകമുണർത്തുന്ന ഇണകളെ സ്വന്തം ആക്കാനാഗ്രഹിക്കുമ്പോൾ പോളിഗമസ് ആയി ചിന്തിക്കുകയും തന്റെ ഇണ തന്റേത് മാത്രം ആയിരിക്കണം എന്ന സ്വാർത്ഥതകൊണ്ട് മോനോഗമസ് ആയി ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്ന ജീവിക്ക് സാമൂഹികയ ജീവിതം നയിക്കാൻ ഈ പ്രശ്നം പരിഹരിക്കേണ്ടിവന്നു, അതിനായി അവന് നിയമങ്ങൾ ചിട്ടപ്പെടുത്തേണ്ടി വന്നു പല സമൂഹങ്ങളിലും പല തരത്തിലുളള നിബന്ധനകളോടെ മനുഷ്യൻ വൈവാഹിക ജീവിതം നയിക്കാൻ ആരംഭിച്ചു! ബോധപ്രണയത്തിന് ഒരിക്കലും വിവാഹം കഴിക്കണം എന്നോ ഇണചേരണം എന്നോ ഉളള ലക്ഷ്യങ്ങളില്ല! എന്നാൽ പ്രണയത്തിന് മനസ്സിനൊപ്പം ശരീരത്തെയും ഒന്നാക്കാൻ സാധിക്കും. വിവാഹത്തിനോ ലൈംഗിക ബന്ധത്തിനോ പ്രണയം ഉണ്ടാകണം എന്നും ഇല്ല! അതിനാലാണ് വ്യക്തിത്വങ്ങളെ പരസ്പരം മനസ്സിലാക്കി മാനസികമായി ഐക്യം ഉണ്ടാകാതെ തന്നെ ബാഹ്യരൂപ ഭംഗിയും മറ്റു ഭൗതിക ഘടകങ്ങളും പരിഗണിച്ചു നടത്തുന്ന പല അറൈഞ്ചേഡ് വിവാഹങ്ങളും പരാജയപ്പെടാത്തതും! നബി : വ്യക്തിപരമായ കാഴ്ചപ്പാടിൽ നിന്നുള്ള അവലോകനം! വിയോജിപ്പുകൾ ഉണ്ടെങ്കിൽ രേഖപ്പെടുത്താം.
ആധുനിക സമൂഹത്തിന്റെ ഒരു "ധാർമിക സങ്കൽപം " തന്നെ ആണുങ്ങളിൽ അല്പം "സ്ത്രീ ഗുണങ്ങളും" സ്ത്രീകളിൽ അല്പം " ആണത്വവും " നിർമ്മിക്കുക എന്നത് തന്നെ അല്ലെ ? മൈത്രേയൻ പറഞ്ഞത് വാസ്‌തവമാണ്!
This is the second time I've watched this. I hate to think of a world without Maithreyan. Our lives and society will be so much poorer for his departure. Nobody has ever spoken these truths before; nor will there be another in the future to enlighten their generation. We'll be blessed if he lives to be a hundred.
The problem with us humans is, we don't think. We're on autopilot mode, which keeps going, whatever is there ( knowledge, beliefs, subjective reality etc ), we take that and think that is reality and that's why there is a ripple effect. If we can take a step back and be a spectator to the life, we can get the nuggets and patterns of life. Whenever I talk about different topics, 99% of the people will just think I'm mad or what I'm thinking. I suppose this is human fallacy. Whatever is see in the surroundings, its just people on autopilot mode, they just keep going, not thinking what they do, why they do etc. This kind of auto behaviour you can see in every sphere of life. Starting from family to the society.
ജീവി എന്ന തലത്തിൽ നിന്ന് മനുഷ്യൻ എന്ന ഉൽകൃഷ്ട തലത്തിൽ എത്താൻ സാധിക്കുന്ന ഒരെ ഒരു ഐറ്റം മനുഷ്യൻ ആണ്. മൈത്രേയാൻ മനുഷ്യനെ ഒരു ജീവി എന്ന നിലയിൽ കണ്ട് ആണ് വിലയിരുത്തുന്നത്.. ജീവി എന്ന അവസ്ഥ: വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, കാഷ്ഠിക്കുക, ഭോഗിക്കുക, തുടങ്ങിയ കര്യങ്ങൾ ആണ്. മനുഷ്യൻ അങ്ങനെ മാത്രം അല്ല. അതിലപ്പുറം എത്താൻ കഴിവും സാധ്യതയും ഉള്ള ആൾ ആണ്. താങ്കൾ പറയുന്നത് അത് വേണ്ട ജീവി നിലവാരം മാത്രം മതി. അതാണ് മനുഷ്യൻ എന്നാണ് വിലയിരുത്തുന്നത്
Well said. മനുഷ്യൻ മൃഗമാണ്.. യഥാർത്ഥത്തിൽ മനുഷ്യന് ഒരു മൃഗമാകാൻ സാധിക്കും മൃഗത്തിന് ഒരു മനുഷ്യനാവുക സാധ്യമല്ല. എല്ലാ ജീവികളും അവരായിരിക്കുന്ന ആവാസ വ്യവസ്ഥയിൽ കൊന്നും ഭക്ഷിച്ചും വിസർജ്ജിച്ചുമാണ് ജീവിക്കുന്നത്. മനുഷ്യനും ആ അർത്ഥത്തിൽ ഒരു ജീവി തന്നെയാണ്.
എടൊ മനുഷ്യാ താൻ പറയുന്നത് എന്താണ് മനുഷ്യ ജീവി എന്നതാണ് അതായത് മനുഷ്യൻ ഗുഹാ വാസികൾ ആയിരുന്ന കാലം അവിടെ നിനൊക്കെ മനുഷ്യയൻ ഒരുപാട് മാറി താൻ ഇപ്പോഴും അവടെ ആണ് നിൽകുന്നെ അങ്ങനെ ജീവിച്ച മനുഷ്യൻ ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് മാറിയത് ഒരുപാട് കാലം കൊണ്ടാണ് താൻ പറയുന്നത് മനുഷ്യനെ പിന്നോട്ട് നടത്താൻ ആണ് യുക്തി രഹിതവും മനുഷ്യ കുലത്തെ പിന്നോട്ട് നടത്തുന്നതുമായ എല്ലാത്തിനോടും എതിർപ്പാണ് അവയെല്ലാം എതിർക്കപ്പെടേണ്ടതാണ്....
സ്ത്രീ ,പുരുഷൻ എന്നിവയുടെ ബയോളജിക്കലായ വ്യത്യാസങ്ങളുടെ തികച്ചും ശാസ്ത്രീയമായ വിശകലനം .സ്ത്രീ- പുരുഷ സമത്വത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഈ വസ്തുതകളെ കൂടി കണക്കിലെടുക്കാതെ വയ്യ.
Ellam sheri thanne..... cheriya dbt aanu.... Ella jeevikalilum Purushan kudumbam nokendath illa ennundel..... Vezhambalinte jeevitham aayi engane tharathamyam cheyyum🤔 We cant compare all animals Each have different lifestyle
I love your view points very much. But don't try to say things which we are not aware much..for example you try to explain the word sukla in ..sloka...suklam baratharam.......as SEMEN. it is absolutely not correct..The real meaning of that word "sukla" is white.........Shukla = white; Ambara = cloth or sky; Dharam = wearing; Vishnum = pervading or omnipresent; #Shashi = moon; Varnam = color; Chatur = four; Bhujam = shoulder; Prasanna = smiling or pleasant; Vadanam = face; Dhyayet = I meditate upon; Sarva = all; Vighna = obstacle or hindrance or block; Upashantaye = remove or abate or pacify. This is only for your kind information and not a criticism.
അദ്ദേഹം അപ്പോൾ പറയാൻ വന്നത് മാറിപ്പോയോ എന്നറിയില്ല. പക്ഷെ അറിയാത്ത ആളാകാൻ സാധ്യതയില്ല. കാരണം അദ്ദേഹം നിത്യചൈതന്യ യതിയുടെ ശിഷ്യനായി ജീവിച്ച ആളാണ്. ആശ്രമ ജീവിതം അറിയുന്ന ഇത്തരം കാര്യങ്ങൾ പഠിച്ച ആളാണ്.
മതം,കപടസദാചാരം, കപടസംസ്കാരം , തുടങ്ങിയ ഇത്തരം മനുഷ്യനിർമ്മിതവിഡ്ഢിത്തങ്ങളെപറ്റിയുള്ള മൈത്രേയൻജിയുടെ 5ഓ 10 ഓ മിനിറ്റുമാത്രമുള്ള വീഡിയോകൾ ഇടുവാണേൽ കൂടുതൽ ,നിറയെ ആളുകളിലേക്ക് ഷെയർചെയ്യാൻ സാധിക്കും
പ്രകൃതി പരമായി ഇതൊക്കെ ok ആണ് . ഇതു ഇപ്പൊ പ്രവർത്തിക മാക്കുക ആണെങ്ങിൽ , ഓഹോ പെണ്ണുങ്ങൾക്ക് ഈകണ്ട പൊട്ടൻ മാരുടെ കുട്ടികളെ പേറേണ്ട കാര്യമുണ്ടായിരുന്നോ , കരുത്തും ബുദ്ധിയും ഉള്ള അഞ്ചോ ആറോ പേർ. 90 ശതമാനം അച്ഛൻ മാരും ഔട്ട് .
ഇതിൽ പറയാതെ പോയത് ഒരു ആളും 100% പുരുഷനും, 100% സ്ത്രീയും ഇല്ല. നമ്മളിൽ ശതമാനം മാറിക്കൊണ്ടിരിക്കുന്നു. ചില ആണുങ്ങൾ കുട്ടികളെ ഉണ്ടാക്കിയാൽ അവരെ പരിചരിക്കണം എന്ന സ്ത്രൈണതയും ഉണ്ട്. സ്ത്രീക്കും അങ്ങിനെ ഉണ്ട്.. നമ്മൾ ഈ ശതമാനക്കണക്കിൽ ഏവിയേടെയൊക്കെയോ ആണ് മിസ്റ്റർ മൈത്രേയൻ. നിയമം പൊതു ബോധം സമൂഹത്തിന് ഉതകുന്ന നിലയിൽ എന്നത് മാത്രമാണ്. അല്ലെ?
വ്യത്യസ്തതകൾ ഉണ്ട് എന്ന തിരിച്ചറിവിലൂടെയുള്ള സമത്വമാണ് വരേണ്ടത്. അല്ലാതെ വ്യത്യസ്തതകൾ ഇല്ലാത്ത സമത്വമല്ല. മഹത്തരമായ തിരിച്ചറിവ്👌👌👌
അനേകം വർഷം maitreyan നേടിയ അനുഭവങ്ങൾ ആയിരിക്കും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.... ഇനിയും ധാരാളം നമുക്ക് കേൾക്കണം.... പല പല ടോപിക്സ്... Eagerly വെയ്റ്റിംഗ്
നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾ വളരെ നല്ലതാണ്. ആശയപരമായി മികച്ചവയാണ്. എങ്കിലും, സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിൽക്കുന്നത് അനേകം ലിഖിതവും അലിഖിതവുമായ നിയമങ്ങളുടെ ബലത്തിലാണ്. രാജാവോ ഭരണകർത്താക്കളോ പൗരബോധമുള്ള സമൂഹമോ ഇല്ലാത്തിടത്താണ് അരാജകത്വം. ലിബറൽ ആശയങ്ങളിൽ എടുക്കാവുന്നവ എടുക്കുക, പകർത്താവുന്നവ പകർത്തുക. പൂർണമായും ലിബറൽ ആശയങ്ങളെ പുലർത്തുന്ന ഒരു സമൂഹവും പൂർണമായും കൺസർവേറ്റീവ് ആശയങ്ങൾ പിൻപറ്റി നിലനിൽക്കുന്ന സമൂഹവും പ്രാക്ടിക്കലി പോസിബിൾ അല്ല. അതിനാൽ നല്ലതും ചീത്തയും, ഉട്ടോപ്യയും യാഥാർത്ഥ്യവും മനസ്സിലാക്കി ആശയങ്ങളെ വിലയിരുത്തുക.
pause ചെയ്ത് കുറെ ചിന്തിച്ച് പോയ ഒരു വീഡിയോ ആയി പോയി ഇനിയും ഇത്തരത്തിലുള്ള ചിന്തകളെ ഉണർത്തുന്ന video's പ്രതീക്ഷിക്കുന്നു
Awesome... you helped me a lot to change my vision about life...
We need people like you..
ഈ മനുഷ്യൻ ബോധമണ്ഡലത്തിൽ സ്ഫോടനങ്ങൾ നടത്തുന്നു, പുരുഷന്റെ ആത്മീയത മാത്രമാണ് ആത്മീയത.. എത്ര മഹാ സത്യം
@@bhagatsinghofindia3678 അങ്ങനെ ആക്കിത്തീർത്തു എന്നതല്ലേ സത്യം
മനുഷ്യൻ്റെ ജീവിതത്തെ ഇത്രയു० വ്യക്തമായു०, പച്ചയായു० പറയാൻ കഴിയുക എന്നത് ലോകത്തെ ശരിയായി മനസ്സിലാക്കുന്നവർക്ക് മാത്ര० കഴിയുന്ന ഒന്നാണ്.
Very much true sir... expecting more such thought provoking vedios
ഹൃദ്യമായ ഭാഷണം.....അഭിനന്ദനങ്ങൾ......!!!
brilliant talk... it is making sense, thank you MAITREYAN
Really Hats off you sir🥳❤️🥳
Sthree anu kendram sthreekale bhahumanikkum maitreyan....
... big salute sir...... congratulation
എത്ര സിമ്പിളായിട്ടാണ് ഇത്ര സങ്കീര്‍ണ്ണമായ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കുന്നത്...
വ്യതാസ്തമായ വിഷയങ്ങളിലുള്ള മൈത്രേയന്റെ അറിവുകൾ ഇനിയും പുതിയ വീഡിയോ യിലൂടെ പ്രതീക്ഷിക്കുന്നു👍
സന്യാസി ആകാൻ പോയി. ശശി ആയി തിരിച്ചു വന്നു. പിന്നെ കമ്മ്യൂണിസ്റ്റ് ആയി അതും പൊട്ടത്തരം ആയി തിരിച്ചു വന്നു. പിന്നെ പ്രകൃതി സ്നേഹി ആകാൻ പോയി. അതും പൊട്ടത്തരം ആയി. ജീവിതത്തിൽ ചെയ്തത് മൊത്തം പൊട്ടത്തരം .
എന്ന് തിരിച്ചറിവ് വന്ന മനുഷ്യൻ.
HE TRIED AND TESTED HIS LIFE.
Nikhil S experimental life.. but you fools dont try to understand
@@bai3005 we are here to learn from this great man's experience.
ചാണകം അല്ലേ ആരും അറിയില്ലാന്ന് കരുതിയോ മഹാ നേ
@@shamnads1381 താങ്ക്സ് ഫോർ ചാപ്പ. ബട്ട് മോന് ആളു മാറി പോയി. എനിക്ക് 50 പൈസക്ക് എങ്കിലും ബോധം ഉണ്ട്. സോ ഞാൻ സംഘി അല്ല.
@@shamnads1381 പേര് നോക്കി ചാപ്പാ കുത്തുന്ന പണി എനിക്ക് ഇല്ല. സോ ഞാൻ നിങ്ങളെ സുടാപ്പി ന്ന് വിളിക്കുന്നില്ല. അല്പം വിവരം ഉള്ളവൻ ഒക്കെ ആണ് ഇത് ഒക്കെ കാണുന്നത്. നിങ്ങൾക്ക് വിവരം ഉണ്ട് പക്ഷെ something is missing
Bravo Maithreyan
മൈത്രേയെൻ പറയുന്നത് മനസിലായവരാണ് ഈ ലൈക് അടിച്ചവർ എങ്കിൽ നിങ്ങൾ മാസ് ആണ് കൊലമാസ്സ് അതാണ് മൈത്രേയൻ 😘😘😘
Onnum manasil aaakunnilla..
Currect
Maithreyan സത്യം വിളിച്ചു പറയുബോൾ ചിലർക്ക് മനസിലാവില്ല..
You are great sir ❤
ആദ്യമായി കാണുന്ന വിഡിയോ...എന്നിട്ടും കട്ട ഫാനാക്കി കളഞ്ഞല്ലോ എന്റെ മൈത്രേയൻ Bro
മറ്റുള്ളവരുടെ പെണ്ണിനേയും മണ്ണിനേയും സമ്പത്തിനേയും സ്വത്തിനേയും തട്ടിയെടുത്ത് സ്വന്തമാക്കാൻ ആഗ്രഹിയ്ക്കുന്നവരാണ് മിയ്ക്ക പുരുഷന്മാരും. പുരുഷന്മാരുടെ സ്ത്രീകളോടുള്ള പ്രണയത്തിൻ്റെ അല്ലെങ്കിൽ പ്രണയാഭിനയത്തിൻ്റെ ആദ്യന്തികമായ ലക്ഷ്യം അവൻ്റെ ലൈംഗിക ഉപഭോഗം തന്നെയാണ് . സ്ത്രീകളുടെ താല്പര്യങ്ങളും വ്യത്യസ്തമല്ല. എല്ലാ നല്ല സുഖസൗകര്യങ്ങളും അനുഭവിച്ച് ആടിപ്പാടി കഴിയാനാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും..
അത് താൻ മനുഷ്യൻ....
True words by Maitreyan...Move forward..👍
What deep psychological insight!
What profound wisdom!
What a thorough understanding of human nature and behaviour!
What great powers of analysis!
How thought-provoking!
How precise!
How bold!
How blunt and outspoken!
And how devastating and destructive (to half-witted moralists)!
Iiiii
എടൊ അയാൾ പറയുന്ന കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ അത് നേരിട്ട് പറഞ്ഞ മതില്ലേ 😂
17:00 - 17:15 point ....ith sir paranjal sthree virudhatha aavilla...vere aarelum paranjal sthree virudhatha aakum..its all about presentation.
അന്ധകാരം nilachu😍
1:40-1:45, onne podo avidunne, ippo nattil pizhacchu pettitte kunjungale konnu kalanja ethra sthreekalunde
The complete thinker❤❤❤❤❤❤❤❤❤❤❤
I felt this video made for me 🤝 cleared lot of doubt but not all .... thanks
What's the doubt that still remains?
Biju chettan , we malayali can understand the talks on your channel ,
If there is an option to translate the talks exactly in the same meaning
It would enlighten many more
Thanks
സ്വാതന്ത്ര്യ സമരം ഒക്കെ കഴിഞ്ഞു ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ചപ്പോൾ ലിംഗം പൊങ്ങാതെ നോക്കി...
എന്റെ പൊന്നണ്ണാ നമിച്ചു....👍👍👍
Maitreyan sir ❤️❤️❤️
Maitreyan....👌👌
അതിമനോഹരം! കൂടുതൽ പേരിലെത്തിയാൽ തെറ്റിദ്ധാരണകൾ മാറും . ജീവിതം കൂടതൽ ലളിതമാകും.
#പ്രണയം #കാമം #വിവാഹം
=================
പ്രണയം കാമം വിവാഹം എന്നിവ തമ്മിൽ അന്തർലീനമായ എന്തെകിലും ബന്ധങ്ങളുണ്ടോ എന്നത് കൗമാരം മുതൽ അലട്ടിയിരുന്ന ഒരു സമസ്യയായിരുന്നു. പൊതുബോധം നമ്മിലേക്ക് അടിച്ചേൽപ്പിക്കുന്ന വിശ്വാസങ്ങളൊന്നും സ്വന്തം യുക്തിയിൽ കൂട്ടിയും കിഴിച്ചും പരിഹരിച്ചു അല്ലാതെ ഒരിക്കലും അംഗീകരിക്കാൻ മനസ്സ് കൂട്ടാക്കിയിരുന്നില്ല. അത്കൊണ്ട് തന്നെ വിവാഹത്തിന് ചാർത്തിക്കൊടുത്തിട്ടുള്ള പവിത്രതയോ കാമതിനു ചാർത്തിക്കൊടുത്ത അശ്ലീലതയോ അംഗീകരിക്കാൻ കഴിയാതെവന്നു. എന്നാൽ പ്രണയം എന്ന അനുഭവിച്ചറിഞ്ഞ മാനസികോൻമാധത്തിന് ഭൗതീകമായ കാരണങ്ങൾ എന്തെങ്കിലും ഉണ്ടാകണമല്ലോ എന്ന സാധ്യതയെ മുന്നിര്ത്തിയായി പിന്നീട് അന്വേഷണങ്ങൾ.
എപ്പോഴാണ് മനസ്സിലേക്ക് പ്രണയം കടന്നു വന്നത് ? കൗമാരത്തിൽ, അപ്പോളെന്തൊക്കെയോ ഭൗതികമായ മാറ്റങ്ങൾ ശരീരത്തിൽ സംഭവിച്ചു. പ്രത്യുത്പാദനത്തിലൂടെ തലമുറയുണ്ടാക്കി നിലനിൽക്കാനുള്ള ജനിതക ചേധനകൾ ഉണർത്തുന്ന കാമത്തിനും കാരണമായ ലൈംഗിക ഹോർമോണുകൾ തന്നെയല്ലേ മസ്തിഷ്കത്തിൽ പ്രവർത്തിച്ചു ഇണയിൽ ആകർഷണം ഉണ്ടാക്കുന്ന പ്രണയമെന്ന ഒട്ടും ഭൗതികമല്ലാത്ത കാല്പനിക മായലോകം തീർത്തുതന്നത്? എന്നാൽ അവിടെ ഒരിക്കലും നിലനിൽപ്പിനനു അനിവാര്യമായ കാമം എന്ന വികാരം പ്രകടമായി കണ്ടില്ല!
വെറും ഒരു മൃഗം എന്നതിലുപരി സഹജീവികളുടെയും വികാരങ്ങൾക്ക് തന്റെ വികാരങ്ങളോളം പരിഗണന ലഭിക്കണം എന്നു സമൂഹജീവിയായി മാറിയ മനുഷ്യൻ എന്ന ജീവി ചിന്തിച്ചു തുടങ്ങിയപ്പോൾ കായികബലത്തിലൂടെ കീഴ്‌പ്പെടുത്തി കാമം എന്ന ജനിതക ചേതന ശമിപ്പിക്കുന്ന കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന പ്രകൃതി നിയമത്തെ സാമൂഹിക നീതികൊണ്ട് നിയന്ത്രണ വിധേയം ആക്കേണ്ടി വന്നു.
ഒരുപക്ഷേ ഇവിടെയാകാം ഇണയയെ സർഗാത്മക കഴിവുകളിലൂടെ ആകർഷിക്കുന്ന കല എന്ന പുതിയ തന്ത്രം ഉപയോഗിക്കാൻ തുടങ്ങിയത്(?)
മസ്തിഷ്കം തന്റെ സ്വാര്ഥമായ പ്രത്യുത്പാദനത്തിലൂടെ നിലനിൽക്കുക എന്ന ആവശ്യം നിറവേറ്റിയെടുക്കാൻ താനെന്ന വ്യക്തിബോധത്തെ പ്രണയം എന്ന മായലോകം തീർത്തു അതിൽ കൂടി കാമത്തെ സാധൂകരിക്കാൻ ശ്രമിച്ചു, പിന്നാമ്പുറങ്ങളിൽ നടന്ന കഥയൊന്നും അറിയാതെ പ്രണയ സുഖത്തിൽ ആത്മബോധത്തെ പരിലസിപ്പിച്ചു നിർത്തി. നിഷ്കളങ്കമായ ബോധം ഒരിക്കലും പ്രണയത്തിൽ കാമം ചേർത്തില്ല. എന്നാൽ പ്രണയത്തിൽ മസ്സുകൾ അടുത്തു ശരീരവും ഒന്നാകാൻ ബോധം സ്വമേധയാ സന്നദ്ധമാക്കപ്പെട്ടു.
ബോധപ്രണയത്തിനു ഒരിക്കലും കാമം ശമിപ്പിക്കണമെന്നോ മനുഷ്യൻ സാമൂഹിക ജീവിയായി പരിണമിച്ചശേഷം മാത്രം നിർമ്മിച്ച വിവാഹം എന്ന കരാറിൽ ആകണമെന്നോ ഉളള ലക്ഷ്യമില്ല! എന്നാൽ പ്രണയത്തിന് മനസ്സിനൊപ്പം ശരീരത്തെയും ഒന്നാക്കാനുളള ശക്തിയുണ്ട്! മസ്തിഷ്കം നാമറിയാതെ തന്നെ തന്റെ ലക്ഷ്യം സാധിച്ചെടുത്തു!
ആകാരം കൊണ്ടോ ആശയങ്ങൾകൊണ്ടോ തന്നിൽ കൗതുകമുണർത്തുന്ന ഇണകളെ സ്വന്തം ആക്കാനാഗ്രഹിക്കുമ്പോൾ പോളിഗമസ് ആയി ചിന്തിക്കുകയും തന്റെ ഇണ തന്റേത് മാത്രം ആയിരിക്കണം എന്ന സ്വാർത്ഥതകൊണ്ട് മോനോഗമസ് ആയി ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്ന ജീവിക്ക് സാമൂഹികയ ജീവിതം നയിക്കാൻ ഈ പ്രശ്നം പരിഹരിക്കേണ്ടിവന്നു, അതിനായി അവന് നിയമങ്ങൾ ചിട്ടപ്പെടുത്തേണ്ടി വന്നു പല സമൂഹങ്ങളിലും പല തരത്തിലുളള നിബന്ധനകളോടെ മനുഷ്യൻ വൈവാഹിക ജീവിതം നയിക്കാൻ ആരംഭിച്ചു!
ബോധപ്രണയത്തിന് ഒരിക്കലും വിവാഹം കഴിക്കണം എന്നോ ഇണചേരണം എന്നോ ഉളള ലക്ഷ്യങ്ങളില്ല!
എന്നാൽ പ്രണയത്തിന് മനസ്സിനൊപ്പം ശരീരത്തെയും ഒന്നാക്കാൻ സാധിക്കും.
വിവാഹത്തിനോ ലൈംഗിക ബന്ധത്തിനോ പ്രണയം ഉണ്ടാകണം എന്നും ഇല്ല! അതിനാലാണ് വ്യക്തിത്വങ്ങളെ പരസ്പരം മനസ്സിലാക്കി മാനസികമായി ഐക്യം ഉണ്ടാകാതെ തന്നെ ബാഹ്യരൂപ ഭംഗിയും മറ്റു ഭൗതിക ഘടകങ്ങളും പരിഗണിച്ചു നടത്തുന്ന പല അറൈഞ്ചേഡ് വിവാഹങ്ങളും പരാജയപ്പെടാത്തതും!
നബി : വ്യക്തിപരമായ കാഴ്ചപ്പാടിൽ നിന്നുള്ള അവലോകനം! വിയോജിപ്പുകൾ ഉണ്ടെങ്കിൽ രേഖപ്പെടുത്താം.
നല്ല ആശയം. ആരോഗ്യമുള്ള ഒരു സമൂഹത്തിന് പോളിഗമിയാണോ മോണോഗമിയാണോ മികച്ചത്?
ആധുനിക സമൂഹത്തിന്റെ ഒരു "ധാർമിക സങ്കൽപം " തന്നെ ആണുങ്ങളിൽ അല്പം "സ്ത്രീ ഗുണങ്ങളും" സ്ത്രീകളിൽ അല്പം " ആണത്വവും " നിർമ്മിക്കുക എന്നത് തന്നെ അല്ലെ ? മൈത്രേയൻ പറഞ്ഞത് വാസ്‌തവമാണ്!
പുരുഷന്മാരിൽ കുറച്ച് സ്ത്രീത്വം വേണം - സ്ത്രീകളിൽ കുറച്ച് ആണത്തവും വേണം -
33:12 🤣🤣😂😂👌👌👌
For further reading
Are Men Animals?
by Matthew Gutmann
Currect...
You are correct
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. വളരെ ലളിതമായി പറഞ്ഞു തന്നു.
സാറിനെ മനസ്സിലാക്കാൻ ലോകം ഒരു 1000 വർഷം മുമ്പോട്ട് ചിന്തിക്കേണ്ടി യിരിക്കുന്നു
Athoke ningal ingane chinthich nokunnA ale adyamayitt kanunnath kondanu . ingane jeevikunnA orupad alkarum rajyangalum ee bhoomiyil und
ഹോ ഭയങ്കരം
Hhhh
😂😂😂
മുന്നോട്ട് അല്ല പിന്നോട്ട് ✌️🔥
Anuggalkku oru darmasaggadaggalum illa avar thonniyathupolayanu geevikkunna paksha streekku dharmasaghadaggal undu avara antheggilum paraggu akshepikkan sosiatykku oru pratheyeka thathparyam thanna undu
Mythreyan sir muthan
What a talent in vocabulary
ഗാന്ധി... 🤣🤣🤣🤣 അതൊന്നു imagin ചെയ്ത് ചിരിച്ചു ചത്തു....
മൈത്രേയ സൂപ്പർ
Super sir....
Nammuda sadachara bodham kapadamayathanu allavarum thonniyapola allam cheyyunnu annittu alla kuttavum streeyuda thalayil katti vaykkukayum cheyyunnu
എത്രയോ ശരിയായ വസ്തുതകളാണ് sir പറയുന്നത്.
അതെ,സ്ത്രീകളും, പുരുഷന്മാരും ഇവിടെ ചിന്തിക്കേണ്ടതും, മനസിലാക്കേണ്ടതും.
100% true!
സർ ഒരു സംഭവം അല്ല പ്രസ്ഥാനമാണ്... മതത്തിനുള്ളിൽ തളച്ചിടാൻ നോക്കുന്ന എന്നെകുറിച്ചാണ്... താങ്കൾ പറയുന്നത്....
Haris Muhammedaly
He is talking exactly what most religion says !
Valich eriyu bro madham...alpam budhimuttavum ,bt swantham shariyil urach nilkkan shakthiyundegil matullavarude vaaku kelkenda karyam illa.. i am an ex-muslim
@@9847187831 മത സാഹിത്യ ഗ്രന്ഥങ്ങൾ എഴുതിയത് മനുഷ്യൻ തന്നെ അല്ലെ ബ്രോ..
jamsheed khalid വലിയ ചിന്തകനാണോ?
@@wayanad1000 അല്ല. കേവല ചിന്തയിൽ നിന്ന് കൊണ്ട് ജനിച്ച് വളർന്ന് 19 വർഷം കൊണ്ട് നടന്ന വിശ്വാസത്തെ മാറ്റി നിർത്തിയ ഒരു സാധാരണ ജീവി.
This is the second time I've watched this. I hate to think of a world without Maithreyan. Our lives and society will be so much poorer for his departure. Nobody has ever spoken these truths before; nor will there be another in the future to enlighten their generation. We'll be blessed if he lives to be a hundred.
The problem with us humans is, we don't think. We're on autopilot mode, which keeps going, whatever is there ( knowledge, beliefs, subjective reality etc ), we take that and think that is reality and that's why there is a ripple effect. If we can take a step back and be a spectator to the life, we can get the nuggets and patterns of life. Whenever I talk about different topics, 99% of the people will just think I'm mad or what I'm thinking. I suppose this is human fallacy. Whatever is see in the surroundings, its just people on autopilot mode, they just keep going, not thinking what they do, why they do etc.
This kind of auto behaviour you can see in every sphere of life. Starting from family to the society.
Whatever words that come from his mouth are pure Gold.
Jellikkettu film ee topic ne kurach okke address cheyyunund
Sir anganeyanengil iniyum basic biologiyilekk poyal avide oru male theerumanichalum reproduction nadakkillalo
Maitreyan sir please start a UA-cam channel
ഗംബിര അവതരണം. വ്യക്ത മായ വീക്ഷണം ഇൻഫൊർമേറ്റീവ് താങ്ക്സ്
Brutally honest.
ഒരു പ്രവാചകനെ കേൾക്കുന്നു.......
ജീവി എന്ന തലത്തിൽ നിന്ന് മനുഷ്യൻ എന്ന ഉൽകൃഷ്ട തലത്തിൽ എത്താൻ സാധിക്കുന്ന ഒരെ ഒരു ഐറ്റം മനുഷ്യൻ ആണ്.
മൈത്രേയാൻ മനുഷ്യനെ ഒരു ജീവി എന്ന നിലയിൽ കണ്ട് ആണ് വിലയിരുത്തുന്നത്..
ജീവി എന്ന അവസ്ഥ: വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, കാഷ്ഠിക്കുക, ഭോഗിക്കുക, തുടങ്ങിയ കര്യങ്ങൾ ആണ്.
മനുഷ്യൻ അങ്ങനെ മാത്രം അല്ല. അതിലപ്പുറം എത്താൻ കഴിവും സാധ്യതയും ഉള്ള ആൾ ആണ്. താങ്കൾ പറയുന്നത് അത് വേണ്ട ജീവി നിലവാരം മാത്രം മതി. അതാണ് മനുഷ്യൻ എന്നാണ് വിലയിരുത്തുന്നത്
Manushyanum jeevi matramanu alien alanu than ith vare manasilakitila
Well said. മനുഷ്യൻ മൃഗമാണ്.. യഥാർത്ഥത്തിൽ മനുഷ്യന് ഒരു മൃഗമാകാൻ സാധിക്കും മൃഗത്തിന് ഒരു മനുഷ്യനാവുക സാധ്യമല്ല. എല്ലാ ജീവികളും അവരായിരിക്കുന്ന ആവാസ വ്യവസ്ഥയിൽ കൊന്നും ഭക്ഷിച്ചും വിസർജ്ജിച്ചുമാണ് ജീവിക്കുന്നത്. മനുഷ്യനും ആ അർത്ഥത്തിൽ ഒരു ജീവി തന്നെയാണ്.
അല്ലാഹു എന്ന കോമഡി ഒഴിവാക്കി ചിന്തിക്ക് ok. എങ്ങനെയാണ് മനുഷ്യൻ ഇതുവരെ എത്തിയത്
@@jaferaaഎന്ന് ബുദ്ധിയും ബോധവും ഇല്ലത്തവൻ്റെ കമൻ്റ്
നിങ്ങൾക്ക് മറുപടി തരാൻ പാടില്ല എന്ന് ഒരു വിവരം ഞാൻ മറന്നു
🙏🙏🏻🙏🏻 നമിയ്ക്കുന്നു സർ🙏🏻🙏🙏
ഫ്രീക്കൻ maitreyan keep it up
എടൊ മനുഷ്യാ താൻ പറയുന്നത് എന്താണ് മനുഷ്യ ജീവി എന്നതാണ് അതായത് മനുഷ്യൻ ഗുഹാ വാസികൾ ആയിരുന്ന കാലം
അവിടെ നിനൊക്കെ മനുഷ്യയൻ ഒരുപാട് മാറി താൻ ഇപ്പോഴും അവടെ ആണ് നിൽകുന്നെ അങ്ങനെ ജീവിച്ച മനുഷ്യൻ ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് മാറിയത് ഒരുപാട് കാലം കൊണ്ടാണ്
താൻ പറയുന്നത് മനുഷ്യനെ പിന്നോട്ട് നടത്താൻ ആണ് യുക്തി രഹിതവും മനുഷ്യ കുലത്തെ പിന്നോട്ട് നടത്തുന്നതുമായ എല്ലാത്തിനോടും എതിർപ്പാണ് അവയെല്ലാം എതിർക്കപ്പെടേണ്ടതാണ്....
മനുഷ്യൻ മൃഗമല്ല എന്നതിൻ്റെ തെളിവ് വെക്കണം..? പറ്റുമോ..?
യഥാതഥമായ കാഴ്ചപ്പാടുകൾ.....
Vayassavumbo poovankozhiye nokkanum venam bhaaryayum kuttikalum
Aaru paranju
@@sforsmartwork5405 vende????
@@sreelekshmysoman6294 avasyamundenne thonunilla kure anavasya pedigala
@@sforsmartwork5405 ethu oke parayan ellupam anu... Pakshe chumma erunu thattiiii vidunnapole onum allaa jeevitham prethyekichu nammal jeevichu porunna oru reethii anusarichu... Polygamy ayiii nadanna purushanmar avasanam bharyede kaiyil nenu oru thullii vellam kudichitu kannadachavar und, oro manushyanteyum sahacharyam vethyastham anu... Pinne namuku oke oru thantha ullathu kondu ale thanthaku vili kelkumpo oru angeekaram ayii kanathathum eniku otta thanthaye ollu enu parayunnathum.... Parayunnathu kelkan kollam egane avumpol pinne kozhitharam enu parayendii verila, manushyante jeevithathile noorayiram vikarangalil onu matram anu sex mattuu feelings inum ethe artham und jeevithathil...
@@sreelekshmysoman6294 everything choice thalparyamundel kazhikam ellel venda ethrayo per vivaham kazhikunilla. Kazhichilla ennu vech lifine arthamilla ennonnumilla
8:35 true
Waiting for a video on education system.
സ്ത്രീ ,പുരുഷൻ എന്നിവയുടെ ബയോളജിക്കലായ വ്യത്യാസങ്ങളുടെ തികച്ചും ശാസ്ത്രീയമായ വിശകലനം .സ്ത്രീ- പുരുഷ സമത്വത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഈ വസ്തുതകളെ കൂടി കണക്കിലെടുക്കാതെ വയ്യ.
Muhsin Mansoor manassukondu
Biology padichavar biological ennu upayogikkarilla
മൈത്രേയൻ പറയുന്നത് ന്യായ വൈകല്യങ്ങളോ?
ua-cam.com/video/YoYjpnotVgk/v-deo.html
Great thinking
18:57 ha ha 🤣🤣🤣😅
good vision
Ellam sheri thanne.....
cheriya dbt aanu....
Ella jeevikalilum Purushan kudumbam nokendath illa ennundel.....
Vezhambalinte jeevitham aayi engane tharathamyam cheyyum🤔
We cant compare all animals
Each have different lifestyle
He is generalising... It's true in most cases
മരം ഒകെ മതി അല്ലങ്കിൽ ഒരു തോള ഉള്ള ഒരു തേങ്ങാ ...ഗുരുവേ kiduu
😀😂
തണ്ണി മത്തങ്ങ എടുതോണ്ട് പോയി അതിൽ തൊള്ളയിട്ട് പണിപറ്റിച്ച ദാരിദ്രവാസികൾ ഉണ്ടെങ്കിൽ അടി ലൈക്ക്.!
Great thoughts...
Very very basic knowledge
It's a basic talk for laymen.. what do you expect
I love your view points very much. But don't try to say things which we are not aware much..for example you try to explain the word sukla in ..sloka...suklam baratharam.......as SEMEN. it is absolutely not correct..The real meaning of that word "sukla" is white.........Shukla = white; Ambara = cloth or sky; Dharam = wearing; Vishnum = pervading or omnipresent; #Shashi = moon; Varnam = color; Chatur = four; Bhujam = shoulder; Prasanna = smiling or pleasant; Vadanam = face; Dhyayet = I meditate upon; Sarva = all; Vighna = obstacle or hindrance or block; Upashantaye = remove or abate or pacify.
This is only for your kind information and not a criticism.
അദ്ദേഹം അപ്പോൾ പറയാൻ വന്നത് മാറിപ്പോയോ എന്നറിയില്ല. പക്ഷെ അറിയാത്ത ആളാകാൻ സാധ്യതയില്ല. കാരണം അദ്ദേഹം നിത്യചൈതന്യ യതിയുടെ ശിഷ്യനായി ജീവിച്ച ആളാണ്. ആശ്രമ ജീവിതം അറിയുന്ന ഇത്തരം കാര്യങ്ങൾ പഠിച്ച ആളാണ്.
17:15എല്ലാവനേം തേക്കണം.....😂😂😂😍
Haha.. What an intelligent move
Chrich vayyandayi😂😂
😂😂😂❤
Purushane oru inayil thannea nirthaan pattumo? otherwise I don't marry.
Wife sincere aanel koode nikkum 90 % purushanmarum.
Mytreyan 20 years commitment vidum vare one woman man arunnu
Sincere aayoru penn hridayamundengil ...hridayamulla aane koode thanne undkaum. ..
Then Don't Marry...Partner Is Not Your Property...Die Alone...😂😂😂
Sir.. Super... What is ur view about death
വീഡിയോ ഉണ്ട്.
Great storyteller ! Cracked me up when he said man is always a potential criminal !
My doubts cleared. Great 🎩
മതം,കപടസദാചാരം, കപടസംസ്കാരം , തുടങ്ങിയ ഇത്തരം മനുഷ്യനിർമ്മിതവിഡ്ഢിത്തങ്ങളെപറ്റിയുള്ള മൈത്രേയൻജിയുടെ 5ഓ 10 ഓ മിനിറ്റുമാത്രമുള്ള വീഡിയോകൾ ഇടുവാണേൽ കൂടുതൽ ,നിറയെ ആളുകളിലേക്ക് ഷെയർചെയ്യാൻ സാധിക്കും
Madha sangadanagàluday keezhilaanu yallaa private vidhyabyasa sthapananghalum
Britishkaar India yil vannadhinu sheshamallay indiayil sadhaachara sangalpanghal vannadh
മതത്തിൽ എത്രെയോ നല്ല കാര്യങ്ങൾ പറയുന്നു ഈ പൊട്ടൻ മൃഗങ്ങളും ആയിട്ട് ഉപമിച്ച തോന്നുമ്പോലെ സെക്സ് ചെയ്യണം എന്ന് ഉപദേശിച്ചുകൊണ്ടു നടേക്കുന്നു...
what's about osho's vision on spirituality
1:36 😂
33:17😸😸
Continues humour in your speech
❤❤❤
ഇണയ്കുവേണ്ടി ഉള്ള മത്സരങ്ങളെപ്പറ്റിപ്പറയുമ്പോൾ ഇരയ്കുവേണ്ടിയുള്ള മത്സരങ്ങളെ കാണാതാവുന്നുണ്ടോ?
Sir..innu nammuday naaatilay mikka schoolugalum madha sangadanagàluday keezhilaanu..Ivar penguttigalayum aanguttikelayum parasparam kaanaan thannay sammadhikilla..prathyagichum Malabar megalayil..
So islam avide strong Aannello Athaavum
സ്ത്രീകളെ മനുഷ്യരായി കണ്ടാൽ മാത്രം മതി.. വേറെ ഒന്നും വേണ്ടായിരുന്നു
Then why women have give dowry to marry a man
Athinte aavasyamilla
@@sforsmartwork5405 apol eni arum dowry vangale
സത്യമാണ്.. സർ 😮💨
Amazing
പ്രകൃതി പരമായി ഇതൊക്കെ ok ആണ് . ഇതു ഇപ്പൊ പ്രവർത്തിക മാക്കുക ആണെങ്ങിൽ , ഓഹോ പെണ്ണുങ്ങൾക്ക് ഈകണ്ട പൊട്ടൻ മാരുടെ കുട്ടികളെ പേറേണ്ട കാര്യമുണ്ടായിരുന്നോ , കരുത്തും ബുദ്ധിയും ഉള്ള അഞ്ചോ ആറോ പേർ. 90 ശതമാനം അച്ഛൻ മാരും ഔട്ട് .
Killer Joli evde nikkunnu? Avar aanaano pennano?🤔 rough Aaya streekalille?
Exception do exist.. he is speaking generally
എല്ലാവനേം തേക്കണം...😆😆
Brilliant
ഇതിൽ പറയാതെ പോയത് ഒരു ആളും 100% പുരുഷനും, 100% സ്ത്രീയും ഇല്ല. നമ്മളിൽ ശതമാനം മാറിക്കൊണ്ടിരിക്കുന്നു. ചില ആണുങ്ങൾ കുട്ടികളെ ഉണ്ടാക്കിയാൽ അവരെ പരിചരിക്കണം എന്ന സ്ത്രൈണതയും ഉണ്ട്. സ്ത്രീക്കും അങ്ങിനെ ഉണ്ട്.. നമ്മൾ ഈ ശതമാനക്കണക്കിൽ ഏവിയേടെയൊക്കെയോ ആണ് മിസ്റ്റർ മൈത്രേയൻ. നിയമം പൊതു ബോധം സമൂഹത്തിന് ഉതകുന്ന നിലയിൽ എന്നത് മാത്രമാണ്. അല്ലെ?
Well said
Ningal mytreyAn enth aanu udhesikunnath ennu ningalude ego matti vach manasilak anneram onnum parayan indakilla
Gay an bisexual lesbians oke undallo. So complex thing
ആണ് ണ്ട്, പെണ്ണ് ണ്ട്/ ആണത്തള്ള പെണ്ണുണ്ട് പെണ്ണതള്ള ആണുണ്ട്
ഇനി ഈ ആണന്നെ പല വെലുപ്പത്തിലും പല രൂപത്തിലും പല കോലത്തിലും ണ്ട്
ദൈവമേ ഇതും ശരിയാണോ
18.46😂😂😂😂 sathyam
An honest look at life...
Pullikaran kidu anallo