രാത്രിചുമയോട് ചുമ.ഇപ്പോഴത്തെ ചുമ പിടിച്ചാൽമാറുന്നില്ല എന്ത് ചെയ്യണം?ഒറ്റമൂലികൾ. Cough Home Remedies

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 578

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  11 місяців тому +154

    0:00 രാത്രി ചുമ
    2:00 ചുമക്കുള്ള കാരണം
    3:00 പനിക്കൂര്‍ക്ക
    4:00 ഒറ്റമൂലി എന്ത്
    5:10 മരുന്ന് എപ്പോള്‍ കഴിക്കണം?
    7:00 കുട്ടികളിലെ ചുമ മാറാന്‍ എന്തു ചെയ്യും?

    • @manjunp7906
      @manjunp7906 11 місяців тому +6

      🙏🏻🙏🏻🙏🏻
      സർ ഞാൻ 8 മാസം പ്രെഗ്നന്റ് ആണ് ചുമ തുടങ്ങീട്ട് കൊറേ ദിവസായി ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു കൊറാവില്ല.. രാത്രി ആയ കുത്തി കുത്തി ചോമ ആണ്.. ഒറങ്ങാൻ നല്ല ബുദ്ധിമുട്ട് ആണ്.. പനി ഇല്ല ivde നല്ല തണുപ്പ് ആണ് അടുത്ത friday നാട്ടിൽ വരാൻ നിക്കാണ്.. ഇ ടിപ്സ് ഇ ടൈമിൽ use ചെയ്യാൻ കൊഴപ്പം undo😢pls reply chomachit വയറൊക്കെ വേദന ആണ് 😢

    • @charlesvincent935
      @charlesvincent935 11 місяців тому +1

      J

    • @remyachathoth7579
      @remyachathoth7579 10 місяців тому +1

      😮

    • @shamnadskollam4983
      @shamnadskollam4983 10 місяців тому +1

      😢sathyam 8 days ayi
      Njan madhurayil anu
      Marunn kazhichiit rathri chuma und

    • @MyLittlewold-j7g
      @MyLittlewold-j7g 9 місяців тому

      Ente makkalku chuma pagalanu

  • @vinithavinitha.t8672
    @vinithavinitha.t8672 11 місяців тому +407

    ഡോക്ടർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും എന്ന് തോന്നുന്നു ഒരാഴ്ചയായി ചുമ കാരണം ഉറങ്ങിയിട്ട് താങ്ക്യൂ ഡോക്ടർ

    • @hariharanps303
      @hariharanps303 11 місяців тому +6

      🙏❤️🙏

    • @renjithmeeten419
      @renjithmeeten419 11 місяців тому +8

      Ee comment, comment section nil kaanumennu orth comment vaayikkaan vannatha njan😅..enikkum chuma aane

    • @hunaisjimas
      @hunaisjimas 11 місяців тому +5

      Enikk 3 maasamayi chuma

    • @Chithra-zb2xx
      @Chithra-zb2xx 11 місяців тому +13

      😂 chumachu kurachu ee vedio kandukondirikkunna njn

    • @rasheedlakkidi2800
      @rasheedlakkidi2800 11 місяців тому +4

      100% സത്യം

  • @surajpn8809
    @surajpn8809 11 місяців тому +79

    ഒരു doctorന്റെ ധർമ്മം ശരിയായി മനസ്സിലാക്കി, വേണ്ട അറിവുകൾ, വേണ്ട സമയത്ത് തന്നെ ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി. പ്രവർത്തനം തുടരുക, എല്ലാവിധ നന്മകളും അങ്ങേയ്ക്ക് ലഭിക്കുമാറാകട്ടെ 🙏

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 11 місяців тому +101

    ഈശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🙏🏻💐🌷

  • @santhoshbhaskaran1809
    @santhoshbhaskaran1809 11 місяців тому +19

    രോഗങ്ങൾക്കാവശ്യമായ ചികിത്സ നൽകുകയാണ് ഒരു യഥാർത്ഥ ഭിഷഗ്വരൻ ചെയ്യുകയെന്നു കേട്ടിട്ടുണ്ട്. അങ്ങയെ സംബന്ധിച്ചെടുത്തോളം അത് പരിപൂർണ്ണമായും ശരിയാണ് സർ. അവസരോചിതമായി അങ്ങ് ഇടുന്ന ഓരോ വീഡിയോസും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുപാട് ആശ്വാസമാകുന്നുണ്ടെന്നു അങ്ങും മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളിൽ അങ്ങയും ഉൾപ്പെടുന്നു. നന്ദി സർ ഒരുപാട്.🙏

  • @sukumarank8082
    @sukumarank8082 11 місяців тому +8

    വളരെ ഉപകാരം എന്റെ Problem ഇതു തന്നെ ശരിക്കും ഒരു ദൈവദൂതനായി വന്ന Dr. ന് നന്ദി.

  • @Sujith.C-q3n
    @Sujith.C-q3n 9 місяців тому +4

    👍👍👍👍ഒരാഴ്ച ആയി ഉറക്കം ഇല്ല സമാധാനം ആയി 👌👌👌

  • @karthikaabey7124
    @karthikaabey7124 11 місяців тому +16

    നിങ്ങൾ എങ്ങനെ കൃത്യമായി ഞങളുടെ ആവശ്യം അറിയുന്നു 😮ഞാൻ ചുമച്ചു ഒരു പരുവത്തിലാക്കി 😢😢😢

  • @arunkumararun8918
    @arunkumararun8918 11 місяців тому +20

    എന്ത് ചെയ്യണം എന്ന് anneeshich നടക്കുക ആയിരുന്നു.. Thanks ഡോക്ടർ 🙏💐

  • @renthammanarayanapillai9678
    @renthammanarayanapillai9678 11 місяців тому +23

    എന്തായാലും അപ്പോൾ അപ്പോൾ ഉണ്ടാകുന്ന എ ല്ലാ അ സുഖങ്ങളും മുൻകൂട്ടി കണ്ടുപിടിച്ചു മരുന്ന് പറഞ്ഞു തരുന്ന ഡോക്ടർക്കു ഒത്തിരി നന്ദി ഉപകാര പ്രദമായ അറിവുകൾ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @egpdf9526
    @egpdf9526 9 місяців тому +2

    Very useful information doctor. I was suffering from the same. Your valuable advice is very beneficial to me. Thanks & God bless!!!

  • @shimnapriyesh259
    @shimnapriyesh259 11 місяців тому +4

    ഡോക്ടറെ വളരെ ഉപകാരം എന്റെ മോന് ഈ അവസ്ഥയില്‍ ആണ്

  • @sudheernsathyan2486
    @sudheernsathyan2486 11 місяців тому +46

    ഇപ്പോൾ ഉള്ള 90% ആളുകൾക്കും ഈ രോഗം കാണുന്നുണ്ട് ഇതിന് ഒരു മരുന്ന് കണ്ടുപിടിക്കണം എന്നാണ് എന്റെ അഭിപ്രായം രാത്രി ഉറങ്ങാൻ പറ്റാത്ത ചുമയാണ് തൊണ്ടവേദന, extra........

  • @promoduggeorge2822
    @promoduggeorge2822 11 місяців тому +48

    Thank you so much dear Doctor
    ഈ കഴിഞ്ഞ രണ്ടുമാസമായി ചുമ കാരണം ഉറക്കം നഷ്ടപെട്ട ഞാൻ തീർച്ചയായും ഈ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ഉപകാരപ്രദം .....❤

    • @Hasiubaid197
      @Hasiubaid197 10 місяців тому +3

      എല്ലാവർക്കും ഉണ്ട് അല്ലെ ഈ ചുമ

    • @promoduggeorge2822
      @promoduggeorge2822 10 місяців тому

      @@Hasiubaid197 കുറഞ്ഞത് ഒരു അൻപതു ശതമാനം മനുഷ്യരിലും ഇപ്പോ ഈ ചുമയുടെ ബുദ്ധിമുട്ടുണ്ട് കുട്ടികളിലും മുതിർന്നവരിലും പല രാജ്യങ്ങളിലും ഇങ്ങനെ യുള്ള കേസുകൾ റിപ്പോർട്ട് ചെയ്തുട്ടുണ്ട് രാത്രി ഒന്നുറങ്ങി കഴിഞ്ഞതിനു ശേഷം ഈ ചുമ തുടങ്ങുയാൽ ഏകദേശം രണ്ടു മണിക്കൂറെങ്കിലും എടുക്കും പിന്നൊന്നുറങ്ങാൻ ..

    • @promoduggeorge2822
      @promoduggeorge2822 10 місяців тому +1

      @@Hasiubaid197 കുറഞ്ഞത് ഒരു അൻപതു ശതമാനം മനുഷ്യരിലും ഇപ്പോ ഈ ചുമയുടെ ബുദ്ധിമുട്ടുണ്ട് കുട്ടികളിലും മുതിർന്നവരിലും പല രാജ്യങ്ങളിലും ഇങ്ങനെ യുള്ള കേസുകൾ റിപ്പോർട്ട് ചെയ്തുട്ടുണ്ട് രാത്രി ഒന്നുറങ്ങി കഴിഞ്ഞതിനു ശേഷം ഈ ചുമ തുടങ്ങുയാൽ ഏകദേശം രണ്ടു മണിക്കൂറെങ്കിലും എടുക്കും പിന്നൊന്നുറങ്ങാൻ

    • @varshapmzd1795
      @varshapmzd1795 9 місяців тому

      Chuma kuranjo ipo undo​@@Hasiubaid197

  • @mymoonamyna6506
    @mymoonamyna6506 9 місяців тому +1

    താങ്കൾ നല്ല മനസിന്റെ ഉടമയാണ് താങ്ക്യു

  • @shayizaraadhuamina878
    @shayizaraadhuamina878 11 місяців тому +5

    Thanks.... ഞാൻ കാത്തിരുന്ന വീഡിയോ 👍🙏

  • @beyondtheinfinitystories4837
    @beyondtheinfinitystories4837 11 місяців тому +7

    ഒരുപാട് നന്ദി ഡോക്ടറേ.🙏🏼🙏🏼🙏🏼

  • @Vcd1915
    @Vcd1915 9 місяців тому +2

    ആയുർവേദ വിരോധികൾക്ക് മനസ്സിലായി തുടങ്ങി നമ്മുടെ മരുന്നു കൊണ്ട് രക്ഷയില്ലാ എന്ന് , ഇപ്പോൾ ഡോക്ടർ പറഞ്ഞു കൊടുക്കുന്നത് ആയൂർവേദ ചികിൽസയാണ് , അവസാനം അംഗീകരിച്ചത് നന്നായ്😊

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 місяців тому +7

    ആയു൪വേദത്തിൽ വ്യോഷാദി വടക൦ വളരെ മികച്ച ഒന്നാണ്....

    • @basheeraboo3238
      @basheeraboo3238 9 місяців тому

      കുട്ടികൾക്ക് കഴിക്കാമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 9 місяців тому

      @@basheeraboo3238 5 വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് മികച്ചതല്ല. എരിവ് ഉണ്ടാകും. തിപ്പല്ലി കുരുമുളക് എന്നിവയൊക്കെ ചേർക്കുന്നതാണ്.

  • @nadeeramoideen7127
    @nadeeramoideen7127 11 місяців тому +13

    ചുമ കൊണ്ട് ഞാനും ബുദ്ധിമുട്ടുകയാണ്. ഞവര ഇലയും ചുക്കും ഒക്കെ പരീക്ഷിച്ചു കഴിഞ്ഞു. Rest എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. മഞ്ഞൾപൊടി നോക്കട്ടെ, ഇപ്പോഴത്തെ situation നു ഉപകരിക്കുന്ന video. Thanks doctor. 🙏🏻

  • @AhammedKabeer-p6g
    @AhammedKabeer-p6g 11 місяців тому +5

    Dr. Rajesh kumar .welldone. your information may have irritate some doctors who are obtained higer degree of medical science. But I always like Homoeo and Ayurvedic medicines because of the non reaction.

  • @parvathyraman756
    @parvathyraman756 11 місяців тому +10

    Very useful informations for this winter season 👌 👍 👏 Dr Thanks for sharing the video 👌 👍 👏 🙏🙏🙏

  • @aleenaalu6649
    @aleenaalu6649 11 місяців тому +7

    2 ആഴ്ചയായി ചുമ തുടങ്ങിയിട്ട്.. പനി ഇല്ല.. രാത്രിയിൽ ആണ് ചുമ കൂടുന്നത്.. എല്ലാ പൊടികൈകളും നോക്കി... ഇനി ഡോക്ടർ പറയുന്നതൊക്കെ കൂടി ചെയ്തു നോക്കാം.. Thank you doctor 🙏

    • @Ramjith11
      @Ramjith11 2 місяці тому

      എന്തായി കുറവുണ്ടോ

  • @കീലേരിഅച്ചു-ഫ5ങ
    @കീലേരിഅച്ചു-ഫ5ങ 11 місяців тому +53

    ഡോക്ടറെ നമിച്ചു. മനസ്സിൽ ഓർത്തൊള്ളൂ.. അപ്പോഴേക്കും ഡോക്ടർ മരുന്നുമായി വന്നു 🙏

  • @naseefashameer933
    @naseefashameer933 Місяць тому

    Ayurvedathil oru swasking plus und...nalla marunnanu...kunjungalkum upayogikam...english marunnu polum kudichit maratha chuma vare mari..

  • @rejikumar6296
    @rejikumar6296 11 місяців тому +9

    Thank you Doctor, thank you so much for sharing very useful guidance.🙏🙏

  • @faseenashikindher1145
    @faseenashikindher1145 11 місяців тому +16

    First തൊണ്ടക്ക് iritation തുടങ്ങി പിന്നെ മൂക്കടപ്പ്, ജലദോഷം ഇപ്പൊ ചുമ വന്നു തൊണ്ട നല്ല വേദന, ചുമക്കാൻ പറ്റുന്നില്ല dr

  • @neethuprasob1878
    @neethuprasob1878 11 місяців тому +3

    Valya upakaram ulla video aanu dr.. 1 month aayi anubhavikua.. medicine kazhich kazhich thalarnu..

  • @KrishnenduAnoopp
    @KrishnenduAnoopp 9 місяців тому +5

    ഞൻ ഈ വീഡിയോ കാണുന്നത് 2.00 am ന് ആണ്,
    ചുമ സഹിക്കാൻ വയ്യാതെ dr പറഞ്ഞ പോലെ മഞ്ഞൾപൊടി കഴിച്ചു ന്റെ ചുമ കുറച്ചു നിമിഷകഴിഞ്ഞപോ മാറി thanks dr👍🏼 👏🏼🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @AnilKumar-yt7rj
    @AnilKumar-yt7rj 11 місяців тому +7

    Valuable information 👌 thanks Dr.❤

  • @sreelekshmi4729
    @sreelekshmi4729 11 місяців тому +14

    Hi Doctor, thanks for the information. Nammude nattil mathramalla ivide Canadayil ulla aalukalkkum ithe problem an. Njn panikoorkka neeru, honey, 1 pinch turmeric and pepper mix cheyth use cheyyarund to ease the discomfort of the throat.

  • @mahadevan1979
    @mahadevan1979 11 місяців тому +11

    Dr.. ഞങ്ങളുടെ കൂടെപ്പിറപ്പാണ് 🙏

  • @wagonboy
    @wagonboy 11 місяців тому +5

    Sir, please suggest the best and accurate Digital BP Machine for home use.

  • @sheelathulasi8653
    @sheelathulasi8653 10 місяців тому

    Dr nu thanks parayunnu.chumakku antibiotic kazhichu kuranjilla.njavara istampole undu❤🙏🙏🙏🙏🙏🙏🙏🙏

  • @gaurichandu5989
    @gaurichandu5989 9 місяців тому

    വളരെ ഉപകാരം ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ vishamikkukayairunnu

  • @sreejamanikandan5912
    @sreejamanikandan5912 11 місяців тому +5

    Thanks dr valuable information

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 11 місяців тому +1

    Thank u very for this valuable information. Mrs.rema.n.

  • @nammuandme
    @nammuandme 11 місяців тому +1

    Chuma karanam vidio kanunna njan...dre vidio kandal vallatha samadanam 😊

  • @aleyammathomas7851
    @aleyammathomas7851 11 місяців тому +2

    Very good information,God bless you and your family Abundantly 🙏

  • @SiluAdhi
    @SiluAdhi 8 місяців тому

    Thanks 👍👍👍👍thanks

  • @rajanius01
    @rajanius01 9 місяців тому

    Thank you very much very very useful for me

  • @sunilrajthomas3977
    @sunilrajthomas3977 11 місяців тому +6

    കുട്ടികൾക്ക് മാത്രമല്ല sir എന്നെ പോലെയുള്ള youngs നു മുണ്ട്.😊😊

  • @sushmisanthosh7324
    @sushmisanthosh7324 11 місяців тому +1

    Kodithoova (Vallichorithanam ennum parayum) athinte ila unangiyathu oru nullu athupole manjal podi kurumulaku podi ithiri thenum cherthu oru neram kazhikumbozhe nalla vethyasam akum.

  • @remadevi6884
    @remadevi6884 11 місяців тому +2

    Very informative Thanku Dr

  • @Mehzalifestyle
    @Mehzalifestyle 10 місяців тому

    Thnku doctor...molk kodukatte ennum asugaan..veegam maran prarthikane

  • @binubinu6026
    @binubinu6026 10 місяців тому +3

    Thank you Doctor 😅😊😊

  • @k.n.devarajan
    @k.n.devarajan 11 місяців тому +2

    എനിക്ക് 60 വയസ്സ് എന്റെ ജീവതത്തിൽ ഇത്രയധികം ബുദ്ധിമുട്ടിക്കുന്ന ചുമ ഞാൻ അനുഭവിച്ചിട്ടില്ല 3 - ദിവസ രാത്രിയില്ല പകലും ഒരേ ചുമ അവസാനം വയറിന്റെ പേശിക്ക് അതി ഭയങ്കര വേദനയാണിപ്പേ Dr.

  • @Sathibabu-kg4xi
    @Sathibabu-kg4xi 11 місяців тому +3

    Thankyou so much dear Doctor

  • @lalharilal6404
    @lalharilal6404 10 місяців тому

    Suffering with the same situation. Tried many medicines here in Kuwait

  • @mollyabraham4527
    @mollyabraham4527 11 місяців тому +4

    Very good information 👍👍

  • @majid_majuzzz
    @majid_majuzzz 10 місяців тому +1

    🥺 thankyou doctor ജോലി ചെയാൻ പോലും പറ്റാത്ത അവസ്ഥ ആണ്

  • @sebastianpalamurriyil541
    @sebastianpalamurriyil541 11 місяців тому +13

    ഇതൊന്നും വേണ്ട രാത്രിയിൽ A/c യും fan ഉപയോഗിക്കാതിരിക്കുക

  • @MiniSatya-z5f
    @MiniSatya-z5f 10 місяців тому

    വളരെ നന്ദി എനിക്ക് ഒരു മാസമായി ചുമ 🙏🙏🙏❤️

  • @sruthys5768
    @sruthys5768 11 місяців тому +2

    Thank you dr.. Kazinja divsam ee doubt chodichirunn❤ 😊

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 11 місяців тому +1

    Ty doctor for the information
    Monu ithe prashnam

  • @GEETHASCOOKANDTRAVEL
    @GEETHASCOOKANDTRAVEL 11 місяців тому +1

    എന്റെ അതെ പ്രോബ്ലം 🙏താങ്ക്സ് 🥰

  • @naseemarahim7949
    @naseemarahim7949 9 місяців тому

    നല്ല അറിവ് ഡോക്ടർ

  • @sreemuthirakkal1799
    @sreemuthirakkal1799 10 місяців тому

    Nalla oru ariva nallo paranju thannath
    Thankyou Dr

  • @fazzi5096
    @fazzi5096 11 місяців тому +7

    കുരുമുളക്, കൽകണ്ടം, ആടലോടകത്തിന്റെ ഇല ഉണക്കിയത് ഇത് മൂന്നും പൊടിച്ചു mix ആക്കി കഴിച്ചാൽ ചുമ നിക്കും sure.1,2 ദിവസത്തിൽ കൊണ്ട് മാറും(കിട്ടുമെങ്കിൽ തിപല്ലി, ചുക്ക് എന്നിവ കൂടി ചേർക്കാം.).try it കുട്ടികൾക്ക് കൊടുക്കാൻ പറ്റില്ല.നല്ല എരിവും കയ്പ്പും ഉണ്ടാകും 👍👍👍👍👍

  • @balannair9687
    @balannair9687 11 місяців тому +2

    Dr. Rajesh...🙏.You are very friendly. Respecting you always. 🙏🙏🙏

  • @jollykc7746
    @jollykc7746 Місяць тому

    Hello sir thanks lord

  • @athulyam.s996
    @athulyam.s996 9 місяців тому +1

    Sir... ഈ ഇടയായി ഒരുപാട്പേർ കുട്ടികൾ ഉൾപ്പെടെ കുഴഞ്ഞു വീണ് മരണപ്പെടുന്ന വാർത്ത കേൾക്കുന്നു. കോവിഡ് വാക്‌സിനേഷൻ മൂലമാണ് എന്ന് പലരും പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..... Its a request

  • @ThankachanGeorge-v1h
    @ThankachanGeorge-v1h Місяць тому

    Good performance

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 11 місяців тому +2

    Good DOCTOR BIG SALUTE

  • @shaijus14
    @shaijus14 11 місяців тому +1

    കൂർക്കംവലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @acsahjoby8756
    @acsahjoby8756 11 місяців тому +5

    കാത്തിരുന്ന വീഡിയോ 🙏🙏

  • @Truth25267
    @Truth25267 9 місяців тому

    Oh my God😮.
    How did you know my condition?

  • @susanscaria381
    @susanscaria381 11 місяців тому +3

    Very informative.❤

  • @sdhanadans7494
    @sdhanadans7494 11 місяців тому +1

    നന്ദി സാർ

  • @VijayakumarNN-w8o
    @VijayakumarNN-w8o 11 місяців тому +1

    Great , Great , Congralulations

  • @SHIFUZAKISWORLD
    @SHIFUZAKISWORLD 11 місяців тому

    ഒരുപാട് നന്ദി ഡോക്ടർ

  • @RavindranNair-rv5sd
    @RavindranNair-rv5sd 11 місяців тому +2

    Thanksdoctor🙏🙏🙏🙏🙏🙏🙏

  • @satheeratnam1312
    @satheeratnam1312 10 місяців тому +4

    Thank you so much Dr ❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +3

    നമസ്ക്കാരം dr 🙏

  • @PremKumar-tz6ir
    @PremKumar-tz6ir 10 місяців тому

    very good information

  • @pushpakaranj6059
    @pushpakaranj6059 7 місяців тому

    Orupaade anubhavam Dr.

  • @madhulal-ok2ve
    @madhulal-ok2ve 11 місяців тому +8

    ഒരു മാസമായിട്ട് അനുഭവിച്ചു ....
    ഇപ്പോൾOn&On കവച പ്രാശം കഴിക്കുന്നു. നല്ല മാറ്റം വന്നു ... താങ്ക് ഗോഡ് :❤....

    • @jaimonjoseph9353
      @jaimonjoseph9353 11 місяців тому

      On & on Ayushwas ആണ് ഒന്നുകൂടെ നല്ലത്

    • @sabzalthaf
      @sabzalthaf 10 місяців тому +2

      Chumede oppam walichilum, cheriya swasam muttt polem indarno??

  • @shahanashareef-1947
    @shahanashareef-1947 11 місяців тому +1

    You are the best doctor

  • @Risana-zr6dl
    @Risana-zr6dl 11 місяців тому

    Ente ponnu doctore...oru 1month aayi njnum nte husum kunjum ith kond bhudhimuttuva...tnx

  • @ShamnaRobin
    @ShamnaRobin 2 місяці тому

    Thanks D.r

  • @sincyjojo358
    @sincyjojo358 11 місяців тому +3

    Good msg. Thanks

  • @lachumon1665
    @lachumon1665 11 місяців тому +22

    ഗർഭിണി ആയിട്ട് ചുമക്കാൻ പേടിയുള്ള ഞാൻ 🥹.

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 9 місяців тому

    💯 എനിക്ക് ഇത് പോലെ തന്നെ

  • @ashapv4057
    @ashapv4057 11 місяців тому

    Very good information Thnks Dr, 3 days ayi ചുമ വന്നു ഉറങ്ങാൻ pattathe ayi

  • @anoopmathew1812
    @anoopmathew1812 9 місяців тому

    നല്ല ഡോക്ടർ

  • @ammurijo7351
    @ammurijo7351 11 місяців тому +35

    എനിക്കും ഇത് തന്നെ പ്രശ്നം. ഉറങ്ങാൻ പോലും പറ്റുന്നില്ല. പകൽ ഒന്നും കുഴപ്പമില്ല.

    • @sruthi6042
      @sruthi6042 11 місяців тому

      എനിക്കും ഉണ്ട്, കിടക്കുമ്പോൾ ഇഞ്ചി ചവച്ചു കിടക്കുക, അടുത്ത് ചെറിയ പീസ് ഇഞ്ചി വെക്കുക നല്ല ചുമ വരുമ്പോൾ ഒന്നുടെ ചാവക്കുക എനിക്ക് ഇങ്ങനെ ചെയിതിട്ടു നല്ല വത്യാസം ഉണ്ട്

    • @Sowmyamahesh.123
      @Sowmyamahesh.123 11 місяців тому

      Kuravundo

  • @theopsite9886
    @theopsite9886 11 місяців тому +1

    Very useful message and excellent presentation

  • @subhamanoj2148
    @subhamanoj2148 11 місяців тому

    Lot of thanks doctor🎉🎉

  • @renjup.r6210
    @renjup.r6210 11 місяців тому

    Thank you Dr..I have been in the uk for more than a year now. As winter started here, every night i am coughing a lot and my sleep is disturbed..it is dry cough ofcourse.. now i got the reason fot it. But the natural remedies are not possible due to unavailability of the items..still i can try some . Thank you doctor

  • @Jk-jb6yt
    @Jk-jb6yt 11 місяців тому +10

    തല പുറകോട്ട് പിടിച്ചു ശക്തിക്ക് ചുമക്കുക..80% കഫം പറിഞ്ഞു വരുന്നത് കാണാം.. ഞാൻ പരീക്ഷിച്ചു 100% വിജയിച്ച മാർഗം..കഫം പോയാൽ 90% പ്രശ്നവും മാറും..❤

  • @ajeeshshankar6596
    @ajeeshshankar6596 10 місяців тому

    Sir,
    Yuor video is very usefull ❤

  • @abbeeapen4162
    @abbeeapen4162 9 місяців тому

    Sir,
    Suffering from lung fibrosis, severe
    Dry cough always , for the last 4 months. Kindly advise med.

  • @tangomongorongo4361
    @tangomongorongo4361 11 місяців тому

    Very good ennum dry chuma undu❤

  • @LifeisBeautyfull2324
    @LifeisBeautyfull2324 11 місяців тому +9

    എനിക്കും ഒന്നര മാസത്തോളമായി ചുമയാണ്. അലർജിടെ ഗുളിക കഴിക്കുമ്പോ രണ്ടീസം കുറേവുണ്ട്. എല്ലാം ടെസ്റ്റും ചെയ്തതാ

    • @deepblue3682
      @deepblue3682 11 місяців тому

      Inhaler vendi varuvo?.. masanghal aaya chuma copd aayal scene anu..

    • @varshapmzd1795
      @varshapmzd1795 9 місяців тому

      Ipo mariyo enikum unde

  • @krishnanvadakut8738
    @krishnanvadakut8738 11 місяців тому +1

    Very useful information
    Thankamani

  • @muhammedashraf8207
    @muhammedashraf8207 11 місяців тому +2

    Thankyou doctor

  • @Nisha-xe9qp
    @Nisha-xe9qp 11 місяців тому +4

    Thanks sir endano ariyan agragichath athu thanne paranju thanu 👌👍🥰🥰❤️❤️

  • @shyamaroshan1554
    @shyamaroshan1554 11 місяців тому +2

    Thank you Dr.

  • @rappi007
    @rappi007 11 місяців тому +16

    ചെറിയ ഉള്ളി ,ഇഞ്ചി ,കുരുമുള ഗ് ,എന്നിവ ചതച്ച് തേനിൽ ചാലിച്ച് ദിവസം ആറ് ഏഴ് പ്രാവശ്യം കഴിക്കുക 100 % ചുമ പോയിരിക്കും. അനുഭവം

    • @seena8623
      @seena8623 11 місяців тому +1

      എന്റെ മകൻ ചുമച്ചു വയ്യാതെയായി വീട്ടിൽ എല്ലാവരും തന്നെ ചെയ്തു നോക്കട്ടെ വലിയ നന്ദി

    • @shobhaaravind4416
      @shobhaaravind4416 10 місяців тому

      ​qqq1qpqqqqq1qqq

  • @pranavp6095
    @pranavp6095 2 місяці тому

    Correct❤