പൊന്നാങ്കണ്ണിച്ചീര തിരിച്ചറിയുന്നവിധവും ഉപയോ​ഗിക്കേണ്ട രീതിയും| ഇങ്ങനെ തയ്യാറാക്കിയാൽ കൂടുതൽ ​ഗുണകരം

Поділитися
Вставка
  • Опубліковано 20 гру 2021
  • കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുൽഫത്ത് - 94 00 58 93 43
    Sulfath's UA-cam channel: / sulfathsgreendiary
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    42ൽ അധികം അവാർഡുകൾ ,ലക്ഷങ്ങളുടെ വരുമാനം.
    ടെറസ് കൃഷി Part 1 : • 42ൽ അധികം അവാർഡുകൾ ,ലക...
    ഇങ്ങനെ കൃഷി ചെയ്താൽ ടെറസിന് ദോഷമില്ല | ടെറസ് കൃഷി കൊണ്ടുള്ള പ്രയോജനങ്ങൾ | ടെറസ് കൃഷി Part 2
    • ഇങ്ങനെ കൃഷി ചെയ്താൽ ടെ...
    വ്യത്യസ്ത കൃഷികൾ | നിരവധി ചീരകൾ | മരുന്ന്ചെടികളുടെ ശേഖരം | Eco-Friendly Products | ടെറസ് കൃഷി Part 3
    • വ്യത്യസ്ത കൃഷികൾ | നിര...
    --------------------------------------------------------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #പൊന്നാങ്കണ്ണിചീര #ponnangannicheera #livestories

КОМЕНТАРІ • 342

  • @jalajamenon9978
    @jalajamenon9978 Рік тому +48

    ഞങ്ങട് വീട്ടിൽഒത്തിരി ഒണ്ട് വന്നാൽ വെറുതെ തരാം

  • @jayasreejaya2229

    ഇത്‌ പൊന്നാംകണ്ണിയല്ല നെൽ പടങ്ങളിൽ ധരാളം കണ്ടുവരുന്ന ചെടി യാണ് അത് ഞങ്ങൾ ദാരാളം കഴിച്ചിട്ടുണ്ട് ഫോൺ നമ്പർ തന്നാൽ അയച്ചുതരാം. ഇത് പ്രകൃതി ചികിത്സക്കാരാണ് ഇത് ഉപയോഗിക്കുന്നത്. ആയുർവേദവും അല്ലാതെ ഒരു മെഡിസിൻ ഡോക്ടർ മാരും കഴിക്കാൻ പറയില്ല ഇതൊക്കെ പറഞ്ഞത് വിപണി കൂട്ടാൻ വെറുതെ പറയുന്നു. കണ്ണിന് ഈ പറഞ്ഞ എല്ലാം ഗുണങ്ങളും മുരിങ്ങയില തുടങ്ങിയ എല്ലാ ഇല ചെടിയും കണ്ണിന് നല്ലതാണ്. മുരിങ്ങ ജ്യൂസ് കുടിക്കാം. വെറുതെ ബിസ്സിനസ്സ് ആക്കി.

  • @Mekhamalhar8
    @Mekhamalhar8 2 роки тому +24

    ഇത്ത ഞാൻ മുൻപ് കമന്റ്‌ ചെയ്തിരുന്നു. ഞാൻ കാലിക്കറ്റ്‌ ആണ്. ഇപ്പോ ഞാൻ വളരെ happy ആണ്. കാരണം എനിക്ക് ഈ ചീര ഒരുപാട് കിട്ടി. ആർക്കും മനസിലാകാത്തതോണ്ട് ഒരുപാട് കിട്ടി എനിക്ക്. ഒരു പറമ്പിൽ റോഡ് സൈഡിൽ ഒരുപാട് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരി വിളിച്ചതായിരുന്ന. അവിടെ പോയി എല്ലാം പറച്ചു. എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഒരുപാട് നാട്ടു പിടിപ്പിച്ചു. എന്റെ അനിയത്തിക്കും കൂട്ടുകാരിക്കും ഒക്കെ വളർത്താനും കൊടുത്തു. താങ്ക്സ് ഇത്ത. ഇങ്ങനെ ഒരു വിലപിടിപ്പുള്ള വിവരം തന്നതിന്. With love ❤❤❤❤വിജില.

  • @sharisarikabijufamilyvlogs1506

    റോഡ് സൈഡിൽ കാണുന്ന ചീരയാണ് ഞാൻ ഉപയോഗിച്ചിരുന്നത്. മറ്റ് ഇലക്കറികളും ഉപയോഗിച്ചിരുന്നു. ഞാൻ കണ്ണട ഉപയോഗിക്കുന്നത് മാറി. കൊഴപ്പ ചെടി ഞാൻ അറിയാൻ ആഗ്രഹിച്ചതാണ്. ഞാൻ അത് ബ്രഹ്മി ആണെന്നാ കരുതിയത്

  • @vijayalekshmimukundan6615

    ഇത് കിട്ടാൻ എന്തേലും വഴിയുണ്ടോ കണ്ണ് തീരെ വയ്യാത്ത ആളിന് വേണ്ടിയാണ് 🙏

  • @sayedali5510
    @sayedali5510 Рік тому +1

    ഇത് എങ്ങിനെ കിട്ടും

  • @SJ78526

    ആരും ജ്യൂസ്‌ ആക്കി കഴിക്കരുത് ....😢

  • @Unniarangot

    ഉപയോഗിച്ച് കാഴ്ച്ച കിട്ടിയവർ ആരോക്കെയുണ്ട്

  • @sulaikhappayatt2633

    ഇതൊരു നല്ല ഇലക്കറി മാ(ത്രം അത്ഭുത ശക്തി ഒന്നു മ ഇല്ല തിമിരം മാററൂല

  • @user-ky1uj9kd4d

    പച്ചക്ക് കഴിച്ച് അപകടം വരുത്തല്ലേ ..... വേവിച്ചേ കഴിക്കാവൂ .....

  • @sheelarajashekharank3762

    Super aatmarthayodeyulla vivaran Thank you itha

  • @anithavarghese2708
    @anithavarghese2708 2 роки тому +4

    വളരെ ഉപകാരപ്രദം

  • @mollykuttyjoseph3463

    തായ്ങ്കു വളരെ ഉപകാരപ്രദമായ അറിവു ഷെയർ ചെയ്തു തന്നതിന് നന്ദി❤❤❤

  • @user-uj3ew3pb2v

    വളരെ ഉപകാരപ്രദം നന്ദി. വീണ്ടും ഇതേ പോലുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു.

  • @felluskitchen

    Very useful വീഡിയോ 👍👍🥰🥰🥰

  • @vpsheela894

    Super idea.

  • @aneesarafi5801
    @aneesarafi5801 Рік тому +3

    Jazakkallah itha

  • @ramachandranputhiyaveettil8199

    Thank you ... I'll try ..I've eye complaint ....🙏

  • @sunitharajan1641

    ഈ വീഡിയോ യിൽ ആദ്യം കാണിച്ച വെള്ള പൂവ് ഉള്ള ത്... നല്ല അടിപൊളി ചീര യാണ് ഞാൻ തോരൻ വെച്ച് കഴിച്ചു.. കുഴഞ്ഞു പോവില്ല.. തളിരില നുള്ളി തോരൻ വെക്കണം ഒരു കുഴപ്പവും ഇല്ല 🥰🥰

  • @bareeratm1307

    Dr. Allaparayunndu. Karivekkan. Mathram. Upayogikkuga. Dr. Parajadanu