നമ്പൂതിരി സ്ത്രീകളുടെ വിവിധ തരം താലികൾ | Different types of Thaali | താലിക്കൂട്ടം |Namboothiri Women

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 105

  • @Kunjaathol
    @Kunjaathol  Рік тому +8

    പുരാതന കാലത്ത് ഗ്രാമത്തിനകത്ത് നിന്ന് മാത്രമായിരുന്നു വിവാഹങ്ങൾ നടന്നിരുന്നത് എന്ന് വിഡിയോയിൽ പറയുന്നുണ്ട്. അത് സത്യമല്ല. പുരാതന കാലത്ത് പോലും അകലെയുള്ള ഗ്രാമങ്ങളുമായുള്ള വിവാഹങ്ങൾ നമ്പൂതിരിമാർക്കിടയിൽ സാധാരണമായിരുന്നു.
    ഈ അടുത്ത കാലം വരെ വരന്റെ വീട്ടുകാർ വരന്റെ കുടുംബത്തിന്റെ പരമ്പരാഗത താലി തന്നെ വധു ധരിക്കണമെന്നു നിർബന്ധം പിടിച്ചിരുന്നു. അതു തന്നെയാണ്‌ പുരാതന നമ്പൂതിരി പാരമ്പര്യവും. അറിവുള്ളവർ അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌.
    പലപ്പോഴും വധുവിന്റെ നാട്ടിലെ തട്ടാനാണല്ലോ താലിയുണ്ടാക്കേണ്ട ചുമതല കൈവരുക. ഈ പാരമ്പര്യ താലി ഡിസൈനുകളും മണി ഡിസൈനുകളും അറിവുള്ള തട്ടാന്മാർ കേരളത്തിലുടനീളം ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്‌. എന്നാലും, എല്ലാ താലി ഡിസൈനുകളും എല്ലാ മണി ഡിസൈനുകളും എല്ലാ തട്ടാന്മാർക്കും അറിഞ്ഞുകൊള്ളണമെന്നില്ല. അത്തരം സന്ദർഭത്തിൽ വരന്റെ കുടുംബത്തിന്റെ പരമ്പരാഗത താലി ഡിസൈൻ വധുവിന്റെ നാട്ടിലെ തട്ടാന്‌ sample ആയി കാട്ടി കൊടുക്കുകയാണ്‌ പതിവ്‌. കൃത്യ അളവിൽ തട്ടാൻ താലി ഉണ്ടാക്കി തരും.
    Dr. വിനോദ് ഭട്ടതിരിപ്പാട്

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Рік тому +11

    വീഡിയോ ഇഷ്ടമായി.. വളരെ ഉപകാരപ്രദം. പിന്നെ ചെങ്ങന്നൂർ ഗ്രാമത്തിലെ താലിയെക്കുറിച്ചെനിക്കറിയാവുന്ന കാര്യം കൂടി പറയട്ടേ. തട്ടാൻ നമ്മുടെ ഇല്ലത്തു വന്ന് താലിക്കുള്ള പൊന്ന് ഉരുക്കുന്നു. പരദേവതയുടെ മുന്നിൽ ഇരുന്നാണിതു ചെയ്യുന്നത്. ഇല്ലത്തെ മംഗല്യ സ്ത്രീ വാങ്ങി പരദേവതയുടെ മടിയിൽ വെച്ചിട്ട് എടുത്തു കൊണ്ടുവരുന്നു. നമ്പൂരാരും ചെയ്യാറുണ്ട്. ഒരു പവനിലാണു താലിയുണ്ടാക്കുക.അതിൽ നിന്നും ചെങ്ങന്നൂർ ഭഗവതിക്ക് ഒരു ചെറു താലിയുണ്ടാക്കി നടക്കുവെയ്ക്കും. താലിയ ടെ മുകളിൽ 9 മുത്തുകൾ കാണുന്നത് നവഗ്രഹങ്ങളെ സൂചിപ്പിക്കുന്നുവത്രേ. നന്ദി.🙏🏻🙏🏻

    • @Kunjaathol
      @Kunjaathol  Рік тому

      പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി.
      ചെങ്ങന്നൂർ ഗ്രാമത്തിലെ വിവരങ്ങൾ കിട്ടാനാണ് എനിക്ക് ഏറ്റവും അന്വേഷിക്കേണ്ടി വന്നത്. നേരിട്ട് പരിചയമുള്ള ആരുമുണ്ടായിരുന്നില്ല.

  • @sreelu286
    @sreelu286 Місяць тому

    ഇതിനെ കുറിച്ച് അന്വേഷിക്കാൻ എടുത്ത മനസിനും effort നും ഒരുപാട് നന്ദി ❤

  • @keerthyhareesh5593
    @keerthyhareesh5593 Рік тому +3

    കുറെ അറിയാത്ത അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കാതെ വരുന്ന കാര്യങ്ങൾ മനസ്സിലാക്കി തന്നു.. Well done sister🥰🥰🥰

  • @sujathadevinandanam3459
    @sujathadevinandanam3459 Рік тому +3

    നല്ല അവതരണം ഇന്നത്തെ ആത്തേമ്മാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഭംഗിയായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @umasree9514
    @umasree9514 Рік тому +1

    നല്ല അന്വേഷണം .. അവതരണം... അഭിനന്ദനങ്ങൾ സാന്ദ്ര...
    21 ദേശത്ത് താലിക്കൂട്ടത്തിന് പകരം ചരടിൽ നിറയെ മണിയാണ് ത്രെ പണ്ട് ധരിക്കാറുള്ളത് എന്ന് കേട്ടിട്ടുണ്ട്. പിന്നീട് പല ദേശങ്ങളിൽ നിന്നുള്ള സ്വാധീനം മാറ്റങ്ങൾ വരുത്തിയതാകാം

    • @Kunjaathol
      @Kunjaathol  Рік тому +1

      അതെയോ... 😀
      എന്റെ അന്വേഷണത്തിൽ ഞാൻ കേട്ടത് പണ്ട് സ്ഥിരം അണിയുന്ന ചരടിൽ തന്നെ ധാരാളം മണികൾ ഉണ്ടായിരുന്നു എന്നും പിന്നീട് സാമ്പത്തിക ക്ലേശങ്ങളുടെ ഫലമായി മൂന്നു മണിയും താലിയും നിലനിർത്തി ബാക്കിയെല്ലാം അഴിച്ചു മാറ്റുകയുമാണ് ഉണ്ടായത് എന്നാണ്. മണിയുടെ എണ്ണം കുറഞ്ഞെന്നേ ഉള്ളൂ എന്നാണ് എനിക്ക് മനസ്സിലായത് ട്ടോ. കൂടുതൽ അന്വേഷണങ്ങളും പഠനങ്ങളും ഈ വിഷയത്തിൽ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

  • @Asliceofheaven23
    @Asliceofheaven23 Рік тому +2

    Sandrayude അവതരണം ആണ് എന്നും ഇഷ്ടം.. കണ്ട് കൊണ്ടിരിക്കുമ്പോൾ രണ്ടു ഭാഗത്ത് തലമുടി കെട്ടി പഴയ കൂട്ടുകാരിയെ തന്നെ ഓർമ്മവരുന്നു🤗🤗🤗... വീഡിയോ നന്നായിട്ടുണ്ട് ഡാ

  • @bahulayenc7526
    @bahulayenc7526 Рік тому

    സാന്ദ്രജിയുടെ തലയെക്കുറിച്ചുള്ള അവതരണം ഗംഭീരമായിരുന്നു🙏🏻🥰🙏🏻

  • @ushadevitm8183
    @ushadevitm8183 9 місяців тому

    വളരെ നല്ല അറിവ് ആയിരുന്നു.. അവതരണം വളരെ നന്നായി.. 🙏

  • @bindusankar-sajit1683
    @bindusankar-sajit1683 Рік тому

    വളരെ ഇഷ്ടപ്പെട്ടു.
    നമ്മുടെ കമഴ്ത്തി താലിയും മലത്തി താലിയും മാത്രമേ കണ്ടിട്ടുള്ളൂ.
    ഇത്ര അധികം രുപ വ്യത്യാസം ഉണ്ട് എന്ന് ധരിച്ചിരുന്നില്ല.
    വളരെ നല്ല ഗവേഷണം 🙏🏻
    Comment ൽ കുടൂതൽ പേരിൽ നിന്നും വിവരങ്ങൾ ലഭിക്കുമെന്നും ഇതിന് ഒരു തുടർ ഭാഗം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു...

    • @bindusankar-sajit1683
      @bindusankar-sajit1683 Рік тому

      കമഴ്ത്തി താലി ഇരു വശത്തും മണിയോട് കൂടിയും
      Spare താലി ഒരൂ വശം മണിയോടു കൂടിയുമാണ് എനിക്ക് അച്ഛൻ അണിയിച്ചത്.
      ഇല്ലവും തറവാടും പെരുമനം ഗ്രാമം.

    • @Kunjaathol
      @Kunjaathol  Рік тому +1

      ഒരുപാട്‌ സന്തോഷം. വിഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കുമല്ലോ 😊
      കൂടുതൽ അറിവുകൾ ലഭിക്കുന്ന മുറക്ക് ഒരു തുടർഭാഗം ചെയ്യാം ട്ടോ.

  • @dayavenugopalan1819
    @dayavenugopalan1819 3 місяці тому

    Ente thali, kaimukk paksham thali... Tradition ariyate, etho dheshathinte, traditional thali enik kitti... 😊

  • @siyamr4704
    @siyamr4704 Рік тому +3

    Sandra... well prepared, well presented!👍

  • @Vishnucheppayikodu
    @Vishnucheppayikodu Рік тому +1

    വിവരണം നന്നായി

  • @divyaaneesh6743
    @divyaaneesh6743 Рік тому

    നല്ല അവതരണം.. Well done for Ur research about this topic🌹🌹🌹

  • @vidhuvijay7615
    @vidhuvijay7615 Рік тому +1

    Well studied & നല്ല അവതരണം സാന്ദ്രേ. 😊👍

  • @lakshmigayu
    @lakshmigayu Рік тому

    👌🏻👌🏻nalla research..ithrem variety ind thaalikalil enu arinjirunila.. Malarthi thaali kamazhthi thaali matrame kandirunullu. Pullur yogakarude thali ellam adyamayi kanukayanu..
    Thaali viseshangal nannayirikunu. Ithu vare kelkatha pala karyangalum paranju thannathinu nandi🙏🏼 nalla homework ithinu pirakil nadathiyitullathinte clarity parayuna karyangalil kanunu

    • @Kunjaathol
      @Kunjaathol  Рік тому

      Thank you so much 😊😊 കൂടുതൽ പേരിലേക്ക് ഈ വിഡിയോ എത്തിക്കുമല്ലോ.

  • @geethadevien6035
    @geethadevien6035 Рік тому

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @bpysvanithavedi3107
    @bpysvanithavedi3107 Рік тому +2

    സാന്ദ്ര, ഗംഭീരമായി😍

  • @bhavaninarayanan8527
    @bhavaninarayanan8527 Рік тому

    സാന്ദ്രേ അവതരണം നന്നായിട്ടുണ്ട് എല്ലാ ആശംസകളും!

  • @savithrikavanad3820
    @savithrikavanad3820 Рік тому +1

    വളരേ നന്നായി വിവരണം എa

  • @justforfun-ll7se
    @justforfun-ll7se Рік тому

    Valare nannayi vishadhikarichu.

  • @sreelalvenugopal
    @sreelalvenugopal 8 місяців тому

    നല്ല വിവരണം

  • @suseelavasudevan9733
    @suseelavasudevan9733 Рік тому

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @binduk9288
    @binduk9288 4 місяці тому

    Nannayittundu❤

  • @kumaripm1030
    @kumaripm1030 Рік тому

    Sandra .... നന്നായി ,sradhiikkatha കുറേ അറിവുകൾ, ഡ്രസ്സ് നന്നായി 😍👍👌🤝🤝🥰

  • @maalu.732
    @maalu.732 11 місяців тому

    വളരെ നല്ല അറിവുകൾ... നന്ദി 😊🙏🙏

    • @Kunjaathol
      @Kunjaathol  11 місяців тому

      വിഡിയോ പങ്കുവക്കുമല്ലോ...

  • @ushaneelakandan2590
    @ushaneelakandan2590 Рік тому +1

    സാന്ദ്രേ, അസ്സലായി. നല്ല വിവരണം. പണ്ട് പെൺകുട്ടികൾ കഴുത്തിൽ ചരടു കെട്ടിയിരുന്നു. ഒരു പക്ഷെ കഴുത്ത് ഒഴിഞ്ഞു കിടക്കരുതെന്ന് കരുതി ചെയ്യുന്നതാവും .

  • @umasatheesan353
    @umasatheesan353 Рік тому

    നല്ല അവതരണം

  • @MP-wx7sy
    @MP-wx7sy Рік тому +1

    Thankyou for the information 🙏Veli samayathu Namboothiri streekal idunna special traditional ornaments kudi kanikkamo ??

    • @Kunjaathol
      @Kunjaathol  Рік тому +1

      തീർച്ചയായും. വിവര ശേഖരണത്തിന് കുറച്ച് സമയം തരൂ ട്ടോ.

  • @sandravijay1844
    @sandravijay1844 Рік тому

    Superb nalloru content ayirunnu😍

  • @smithatp9328
    @smithatp9328 Рік тому

    നല്ല വിവരണം 👌👌

  • @sumavasudevan6870
    @sumavasudevan6870 Рік тому

    നന്നായിട്ടുണ്ട്..സാന്ദ്ര

  • @marker0016
    @marker0016 Рік тому +3

    ചില ക്രിസ്തീയ വിഭാഗങ്ങൾ വിവാഹത്തിന് മിന്ന് കെട്ടുന്ന ചടങ്ങ് ഉണ്ട്....അതിൽ പയ്യന്നൂർ ❤️ ഹൃദയതാലിയിൽ (ഏകദേശം രൂപം)കുരിശു ആലേഖനം ചെയ്ത മിന്നുകളാണ് ഉപയോഗിച്ചു കാണുന്നത്.... മലയാളി ക്രൈസ്തവ സ്ത്രീകൾ മാത്രം ആണ് ഇത് ചെയ്യുന്നത്.... തുണി നൽകുന്ന ആചാരവും ഉണ്ട്.... വീഡിയോ വളരെ ഇഷ്ടപ്പെട്ടു....അവതരണവും...

    • @Kunjaathol
      @Kunjaathol  Рік тому +1

      ഒരുപാട്‌ സന്തോഷം 😀

    • @user-dc7ot4on2p
      @user-dc7ot4on2p Місяць тому

      Ivideyulla Christians muzhuvan oru kaalathe Hindus aayirunnu.athinalanu minnukettu.original Christians nu only ring exchange

  • @divyatn1821
    @divyatn1821 Рік тому

    നല്ല അറിവുകൾ ... 😍😍👌👌

  • @Devuttyraj
    @Devuttyraj 10 місяців тому +1

    Thaalikuttam nambootheri alkark mathrame use cheyyan pattathullo doubt annutto .. nalla bhangiyund ath kanaan♥️🧿

    • @Kunjaathol
      @Kunjaathol  10 місяців тому +1

      പണ്ട് അങ്ങനെ മാത്രമാണ് പതിവുണ്ടായിരുന്നത്. അത് ഒരു identity യുടെ ഭാഗമായിരുന്നു. ഇന്ന് അങ്ങനെയുണ്ട് എന്ന് കരുതുന്നില്ല.

    • @Devuttyraj
      @Devuttyraj 10 місяців тому

      @@Kunjaathol thank you da.. ath pole thonikunna traditional mala undo ?

    • @Kunjaathol
      @Kunjaathol  10 місяців тому +1

      അത് പോലെ തോന്നിക്കുന്ന വേറെ മാല എന്റെ അറിവിൽ ഇല്ല. എന്നാൽ താലിക്കൂട്ടം ഇപ്പോൾ സ്വർണ്ണകടകളിൽ ലഭ്യമാണ്.

    • @Kunjaathol
      @Kunjaathol  10 місяців тому +2

      കുഞ്ഞാത്തോലിൽ പാരമ്പര്യ ആഭരണങ്ങളുടെ ഒരു സീരീസ് തുടങ്ങിയിട്ടുണ്ട്. അത് വഴി കൂടുതൽ ആഭരണങ്ങൾ പരിചയപ്പെടാം.

    • @mydhilivarma3428
      @mydhilivarma3428 8 місяців тому +1

      Alla ..njangalum malarthi thalikoottam upayogikarundu.. ente ammede madathil malarthi thaliyum, achante kovilakathu nagaphanam thinte shape thaliyanu penkuttikalku. Njangalude idayil amma veedu side thali anu bride dharikuka...paiyante veetil ninnu ullathala

  • @krishnaprabha3862
    @krishnaprabha3862 2 місяці тому

    Kasaragodu othiri vibhagakkarund. vannan samudhayakarde thaali ye patti parayamo

  • @valsalaneelakandan5924
    @valsalaneelakandan5924 Рік тому

    സാന്ദ്രേ അവതരണം നന്നായിട്ടുണ്ട്👌👌👏

  • @sreelathaviswanadhan1874
    @sreelathaviswanadhan1874 Рік тому

    Well said ...🎉

  • @karthikeyanarumugam5513
    @karthikeyanarumugam5513 Рік тому

    Good presentation

  • @milanmilanmohan7622
    @milanmilanmohan7622 4 місяці тому

    Great 👍

  • @meerajoseph2849
    @meerajoseph2849 Рік тому

    Namboothiri ladies nte hair care especially mudi kettunnathu - oru special bun pole kettumallo - kaanichu tharaamo, please?

    • @Kunjaathol
      @Kunjaathol  Рік тому +1

      അതിനെക്കുറിച്ചു ഒരു വിഡിയോ ചെയ്യാം ട്ടോ

  • @sreerajrsrs
    @sreerajrsrs Рік тому +3

    നമ്പൂതിരി സ്ത്രീകൾ സ്വർണ്ണം കൂടുതൽ പണ്ട് ഉപയോഗിച്ചിരുന്നോ ?
    വള , മോതിരം ഒക്കെ എങ്ങിനെയാണ്.
    വലിയ രീതിയിൽ ആഭരണം അണിയുന്നതിൽ വിലക്കുണ്ടായിരുന്നില്ലെ?

    • @Kunjaathol
      @Kunjaathol  Рік тому +1

      ദാരിദ്ര്യം മൂലം ആഭരങ്ങൾ ഇല്ലാതിരുന്ന അഥവാ മറ്റു ഇല്ലങ്ങളിൽ നിന്ന് കടം വാങ്ങി ഉപയോഗിച്ചിരുന്ന അവസരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. വിലക്കിനെക്കുറിച്ചൊന്നും കേട്ടിട്ടേ ഇല്ല.
      ചില ചടങ്ങുകൾക്ക് ധരിക്കേണ്ടതായ പ്രത്യേക ആഭരണങ്ങൾ ഉണ്ടായിരുന്നു. വളകൾ പ്രധാനമായും ഓട്ടുവളകൾ ആയിരുന്നു. ആഭരണങ്ങളെക്കുറിച്ച് കൂടുതൽ വിവരശേഖരണം നടത്തിയ ശേഷം ഒരു വിഡിയോ ചെയ്യാം. അതിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാം.

    • @sreerajrsrs
      @sreerajrsrs Рік тому

      ഒരു വേളി കഴിഞ്ഞ നമ്പൂതിരി സ്ത്രീ എന്നാൽ ശരിക്ക് ഗൃഹസ്ഥാശ്രമമുള്ള സന്യാസിനി തന്നെയല്ലെ ?
      ഭർത്താവിന്റെ മരണ ശേഷം പൂർണ്ണ സന്യാസവും. അങ്ങിനെയല്ലായിരുന്നോ പഴയ രീതികൾ. ഞാനിതിൽ വിദഗ്ധ നല്ല , അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം. ചിലപ്പോ തെറ്റായിരിക്കും.
      ബ്രാഹ്മസ്വം മഠങ്ങളിലെ സാമിയാരുടെ ഒക്കെ അതേ വേഷത്തിന്റ സ്ത്രീ വേർഷൻ അല്ലായിരുന്നോ നമ്പൂതിരി സ്ത്രീകളുടെ വേഷം.
      ഇതിനെ പറ്റി കൂടുതൽ അറിയാൻ വേണ്ടി ചോദിക്കുന്നു എന്ന് മാത്രം.

    • @Kunjaathol
      @Kunjaathol  Рік тому

      തീർച്ചയായും അല്ല.
      ഉള്ളടക്കത്തിന്റെ കാര്യത്തിൽ വിവാഹച്ചടങ്ങുകളും സന്യാസച്ചടങ്ങുകളും ഒരുപാട്‌ വ്യത്യസ്തമാണ്‌. വിവാഹച്ചടങ്ങുകളിലൂടെ വിവാഹിതരായി തീർന്ന നമ്പൂതിരി സ്ത്രീകൾ ഒരിക്കലും സന്യാസിമാരാകുന്ന പ്രശ്നമേയില്ല. നമ്പൂതിരിസ്ത്രീകളുടെ വേഷവിധാനങ്ങൾ സന്യാസിമാരുടേതുമായി ഒരു സാമ്യവുമില്ല.

  • @aryavishnu1745
    @aryavishnu1745 Рік тому

    സാന്ദ്രേ...അസ്സലായിണ്ട് ...

  • @SijuKSreekumar
    @SijuKSreekumar Рік тому

    ❤❤👌👌👍👍 Good video . Informative

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 Рік тому

    സാന്ദ്രേ, അസ്സലായിട്ടുണ്ട് 👏

  • @nishaabhilash2125
    @nishaabhilash2125 Рік тому

    Interesting ❤

  • @Ishavarrier9962
    @Ishavarrier9962 5 місяців тому +1

    Ethil skip aaya oru thaali ond chathurathil erikunna jagada thali Brahmins thanneyann.athinthe peru kudi arijal kollamarnnu

    • @Kunjaathol
      @Kunjaathol  5 місяців тому

      ചിത്രമോ മറ്റോ ഉണ്ടെങ്കിൽ kunjaaathol@gmail.com ലേക്കോ Facebook, Instagram മെസ്സേജ് ആയോ അയക്കാമോ? അന്വേഷിച്ചു പറയാം

  • @parvathypv5904
    @parvathypv5904 Рік тому

    Superb

  • @srinathunni6586
    @srinathunni6586 Рік тому

    Please make a video on Mookkolakkallu" or "Kuttivecha Mothiram" worn by young girls

    • @Kunjaathol
      @Kunjaathol  Рік тому

      തീർച്ചയായും ചെയ്യാം ട്ടോ.

    • @Kunjaathol
      @Kunjaathol  8 місяців тому

      മൂക്കോലക്കല്ല് എന്നും കുറ്റി വച്ച മോതിരം എന്നും അറിയപ്പെടുന്ന ആഭരണത്തെക്കുറിച്ച് അറിയാൻ - ua-cam.com/video/KZgFWkbn83Y/v-deo.htmlsi=A8G4VjMiBxQuocN9

    • @srinathunni6586
      @srinathunni6586 8 місяців тому

      I was eagerly waiting for this video.
      വിശദമായി കണ്ടതിൻ്റെ ശേഷം ഞാൻ comments പറയാം.
      Thank you.

  • @induthekkedam2366
    @induthekkedam2366 Рік тому

    സാന്ദ്ര.... 👌💓💓🌹

  • @devik.snamboodiri7577
    @devik.snamboodiri7577 Рік тому

    സാന്ദ്രാ👍👌👏👏

  • @dayavijesh2399
    @dayavijesh2399 Рік тому

    Naboori leadies allathavarku e thali estappettu aniyan pattumo

    • @Kunjaathol
      @Kunjaathol  Рік тому +1

      അണിയുന്നതിൽ തെറ്റൊന്നും ഉണ്ടെന്ന് കരുതുന്നില്ല. ഓരോന്നും ഒരു സംസ്കാരത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുദ്രകളായിരുന്നു. അവ നിലനിർത്തുക എന്നത് മാത്രമേയുള്ളൂ.

  • @geethapratapkumar9722
    @geethapratapkumar9722 5 місяців тому

    Talikoottam evide kittum.

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +2

    അതേയ് . 😀കൈതപ്രത്ത് സോമയാഗം💯 ഉണ്ട് ഈ ഏപ്രിൽ 20__23തീയ്യതി .. വരുന്നോ✍️?✌️

  • @aryadilip1635
    @aryadilip1635 Рік тому

    ഏട്ത്തീ.... വരന്റെ ദേശം എവിടെയാണ് അവിടെ ഉള്ള താലിയാണ് നവ വധുവിന് അണിയിക്കേണ്ടത് എന്ന് കേൾക്കാറുണ്ട്. പിന്നെ ഒരു സംശയം ഉണ്ട് ഗുരുവായൂർ ഭാഗത്ത് ഒരു പ്രത്യേക തരം താലി കാണാറുണ്ട് ഏതാണ്ട് ഒരു നെറ്റിപ്പട്ടത്തിന്റെ ആകൃതി നടുവിൽ ഒരു കല്ലും.
    Well explained dear sister...🙌

    • @Kunjaathol
      @Kunjaathol  Рік тому +1

      നെറ്റിപ്പട്ടത്തിന്റെ ആകൃതി കോഴിക്കോട്ടെ 21 ദേശക്കാരുടെ തന്നെ ആകാനാണ് സാധ്യത. ചിലപ്പോൾ അതിൽ തന്നെയുള്ള രൂപമാറ്റങ്ങൾ ആകാം.
      ഫോട്ടോ കിട്ടുകയാണെങ്കിൽ അയച്ചു തരാമോ? kunjaaathol@gmail.com ആണ് email id.

    • @aryadilip1635
      @aryadilip1635 Рік тому

      @@Kunjaathol ഏട്ത്തി പറഞ്ഞതു പോലെ അത് 21 ദേശക്കാരുടെ താലി തന്നെ ആണ് ട്ടൊ.🌝

    • @Kunjaathol
      @Kunjaathol  Рік тому +1

      ഫോട്ടോ കണ്ടു ട്ടോ. ചെറിയ ചെറിയ ഇത്തരം മാറ്റങ്ങൾ താലിയുടെ അച്ചിന്റെ ആണ്. 😊

  • @geethamurali6152
    @geethamurali6152 Рік тому

    👌❤️

  • @govindarajv9613
    @govindarajv9613 Рік тому

    👍

  • @Saliniunnikmukundan
    @Saliniunnikmukundan 6 місяців тому

    താലിക്കൂട്ടത്തിനെ തന്നെയല്ലേ ശരപ്പൊളി മാല എന്നു പറയുന്നത്? അത് നമുക്ക് സാധാരണ ornament ആയി ഉപയോഗിക്കാമോ? കല്യാണം കഴിയാത്തവർക്ക് ഇടാൻ പറ്റുമോ

    • @Kunjaathol
      @Kunjaathol  6 місяців тому +1

      താലിക്കൂട്ടവും ശരപ്പൊളിമാലയും വ്യത്യസ്തമാണ് ട്ടോ. തെക്കൻ നാട്ടിലാണ് ശരപ്പൊളി മാലക്ക് കൂടുതൽ പ്രാധാന്യവും ജനപ്രീതിയും. മൂന്നിഴ മണി പോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളിൽ മാത്രം ധരിക്കുന്നതാണെന്ന് മനസ്സിലാക്കിയിട്ടില്ല. എന്നാൽ സുമംഗലികളാണ് അത് ധരിക്കാറുള്ളത്.

  • @faisalm712
    @faisalm712 6 місяців тому

    നല്ല അവതരണം. പക്ഷേ, പല താലികളും ആരാണ് ഉപയോഗിക്കുന്നത് എന്ന് പറയുന്നില്ല . ഉദാ: താലിക്കൂട്ടം .

    • @Kunjaathol
      @Kunjaathol  6 місяців тому

      ഓരോ താലിക്കൂട്ടവും അതാത് സ്ഥലങ്ങളിലെ അഥവാ നമ്പൂതിരി ഗ്രാമങ്ങളിലെ അന്തർജ്ജനങ്ങളാണ് ഉപയോഗിക്കാറുള്ളത്.
      അതുപോലെ, വടക്കൻ കേരളത്തിൽ താലിക്കൂട്ടം ഉപയോഗിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.

  • @PreethaTeacher
    @PreethaTeacher Рік тому

    🙏🙏🙏👌

  • @ajok9418
    @ajok9418 Рік тому

    🙏👏

  • @jayasreejayamohan7314
    @jayasreejayamohan7314 5 місяців тому

    ❤❤❤

  • @kailaspaloor
    @kailaspaloor Рік тому

    👌🏽

  • @evlin4112
    @evlin4112 11 місяців тому

    Hey viswakarma thali ye kurich ario

    • @Kunjaathol
      @Kunjaathol  10 місяців тому

      ഇല്ല ട്ടോ.

  • @Tramptravellermalayalam
    @Tramptravellermalayalam Рік тому

    🌹🌹🌹🌹🌹🌹

  • @meenakshimanoj6175
    @meenakshimanoj6175 Рік тому

    Achan illatha penkuttikalo?

    • @Kunjaathol
      @Kunjaathol  Рік тому

      അച്ഛനാണ് താലി കെട്ടിക്കുക എന്ന പരാമർശത്തെ സംബന്ധിച്ചാണ് ഈ ചോദ്യം എന്ന് പ്രതീക്ഷിക്കുന്നു. അച്ഛൻ ജീവിച്ചിരിപ്പില്ലെങ്കിൽ അച്ഛന്റെ സഹോദരന്മാരാണ് സാധാരണയായി ആ ചുമതല ഏറ്റെടുത്ത് കാണാറുള്ളത്. എന്നാൽ ഇല്ലത്തെ ആർക്കും ചെയ്യാവുന്നതാണ്. ഇല്ലത്തെ പുരുഷന്മാർ ആരും ഇല്ലെങ്കിൽ 10 പുലയുള്ള ഇല്ലത്തുള്ള നമ്പൂരാർക്കും ആവാം. അതുമില്ലെങ്കിൽ 3 പുലയുള്ള ഇല്ലത്തുള്ള നമ്പൂരാർക്കും ആവാം. അതുമില്ലെങ്കിൽ അമ്മാത്തുള്ളോർക്കും ആവാം. അതുമില്ലെങ്കിൽ ഏതു നമ്പൂരിക്കും ആവാം എന്നാണ് അന്വേഷണത്തിൽ കിട്ടിയ വിവരം.

    • @smithakp5836
      @smithakp5836 Рік тому

      സഹോദരന്‍ cheyyarund

  • @shumishajana9544
    @shumishajana9544 6 місяців тому

    Hi
    Thaalikootam non Hindus nu aniyamo?

    • @Kunjaathol
      @Kunjaathol  6 місяців тому +1

      ഇന്ന് താലിക്കൂട്ടം എല്ലാ സ്വർണ്ണ കടകളിലും ലഭ്യമായതിനാൽ പലരും അണിഞ്ഞു കാണുന്നുണ്ട്. പണ്ട് പതിവുണ്ടായിരുന്നില്ല എന്ന് തോന്നുന്നു.

    • @shumishajana9544
      @shumishajana9544 6 місяців тому

      ​@@KunjaatholOk Thank you

  • @jayashibu4490
    @jayashibu4490 Рік тому

    ഒരു സ്ത്രീ ക്ക് രണ്ട് താലി പണിയാമോ?

    • @Kunjaathol
      @Kunjaathol  Рік тому +1

      വിഡിയോയിൽ സൂചിപ്പിച്ചത് പോലെ ചരട് മാറ്റുന്ന സമയത്തേക്കായി പണ്ട് അന്തർജ്ജനങ്ങൾ രണ്ടു താലി വീതം ഉണ്ടാക്കിയിരുന്നു.

  • @Asliceofheaven23
    @Asliceofheaven23 Рік тому

    ❤️❤️❤️