ജാതകപ്പൊരുത്തം നോക്കാതെ വിവാഹം ചെയ്തുകൂടെ? | Can Hindus get married without horoscope matching?

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 163

  • @ajikumar8653
    @ajikumar8653 6 місяців тому +87

    ജാതിനോക്കാതെ വിവാഹം മാത്രമല്ല. എല്ലാവിധ സഹായസഹകരണങ്ങളും ഹിന്ദുക്കൾ തമ്മിൽ വേണം. ജാതി ക്രമേണ ഒഴിവാക്കി ഹിന്ദു എന്നത് ഒറ്റ യുണിറ്റ് ആയി മാറ്റണം.

    • @habeebkollam5933
      @habeebkollam5933 6 місяців тому +3

      കാരണവന്മാരുടെ ആത്മാക്കൾ പൊറുക്കുമോ

    • @sudheeshvallimala4590
      @sudheeshvallimala4590 6 місяців тому +1

      😂😂😂

    • @dilbertisms
      @dilbertisms 6 місяців тому +3

      😂😂..എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😅😅

    • @shamsushamsu8430
      @shamsushamsu8430 5 місяців тому +2

      എന്താണ് hindu🤝

    • @sanjaikumar369
      @sanjaikumar369 17 днів тому

      ജാതിനൊക്കി വിവാഹം കഴിക്കുന്നതും വിവാഹം നടക്കാത്തതും തമ്മിൽ എന്തു ബന്ധം.എല്ലാ ജാതിയിലും 100 പെണ്ണിന് 100 ആണു വച്ചു കാണും.. അവരു തമ്മിൽ അങ്ങു കെട്ടിയാൽ പോരെ.
      മറ്റു ജന്തുക്കൾക്ക് ഉള്ളതുപോലെ ബ്രിഡ് മനുഷ്യനും ഉണ്ട്. എല്ലാവരും പ്യൂർ ബ്രിഡ് ആയി നിലനിൽക്കട്ടെ ക്രോസാക്കി നിറം കളയുന്നത് എന്തിന്.

  • @Chair.dreamer
    @Chair.dreamer 6 місяців тому +50

    ഒരു നല്ല counselling പോകുക... അതാ വേണ്ടത് വിവാഹത്തിന് മുൻപ്.
    മാനസിക ആരോഗ്യം ഉള്ളവരുമായി കല്യാണം കഴിക്കുന്നത് ഉത്തമമാണ്.

  • @radhikaraghavan4030
    @radhikaraghavan4030 6 місяців тому +63

    വിവാഹ പ്പൊരുത്തം :-സ്നേഹം,(പരസ്പരാനുരാഗം )വിദ്യാഭ്യാസം സൗന്ദര്യം, പ്രായം, സാമ്പത്തികം, ഇവഒത്തു വന്നാൽ വിവാഹപ്പൊരുത്തമായി,

    • @bhargaviamma7273
      @bhargaviamma7273 6 місяців тому +4

      Perfectly Said !🧡👍

    • @RENJITHPUnni
      @RENJITHPUnni 6 місяців тому +1

      Ethokke private jobenaanu govt job ethokke vishyam allaa

    • @balanbalan2680
      @balanbalan2680 5 місяців тому

      മനപ്പൊരുത്തം

    • @bhargaviamma7273
      @bhargaviamma7273 5 місяців тому

      @@balanbalan2680
      കണ്ടു പിടിക്കാൻ അല്പം പ്രയാസമാണ്..
      വ്യാവഹാരിക ലോകത്ത് അഛനമ്മമാരുടെ അനുഗ്രഹത്തോടെ മാത്രം - പ്രവർത്തിച്ചാൽ ഈശ്വരാനുഗ്രഹം അതുവഴി വന്നു ചേരുമല്ലേ.💐

  • @saseendranpk4308
    @saseendranpk4308 6 місяців тому +19

    സ്വാമി ജി പറഞ്ഞത് 100% 👌👍ജാതകം എടുത്തുതോട്ടിൽ കൊണ്ടു പോയിടണം അല്ല പിന്നെ 🤣👏😂 അങ്ങ് പറഞ്ഞ ആ അഞ്ചു കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർബന്ധമായും പാലിക്കേ ണ്ടതാണ്‌ 🙏

  • @sudheeshmm2373
    @sudheeshmm2373 16 днів тому +4

    ചോദ്യം ചോദിച്ച മാന്യനായ വ്യക്തി അദ്ദേഹത്തിൻറെ ആശങ്കയും കൂടി അതിൽ നിറഞ്ഞുനിന്നു. സ്വാമിജിയുടെ മറുപടി വളരെ അനായാസമായി ഭക്തർക്കിടയിൽ പറഞ്ഞത് തിരിച്ചറിയാൻ കഴിവുള്ളവർ ഇനിയും താമസംവരുത്താതെ പെൺകുട്ടികളെ വിവാഹം ചെയ്യാൻ താല്പര്യമെടുക്കട്ടെ... കൂടാതെ ജാതകത്തെപ്പറ്റി സ്വാമി നിർമ്മലാന്ദഗിരി പറഞ്ഞത് ശ്രദ്ധിച്ചാൽ നന്നായിരിയ്ക്കും. സമ്പൂർണ്ണ ജാതകം എഴുതാൻ ജ്യോതിഷികൾക്ക് കഴിയില്ലെന്നും അതിൻറെ കാരണം ഭൂമിയുടെ ആകൃതിയിലുള്ള വ്യത്യാസമാണെന്നും വ്യക്തമായിപറയുന്നുണ്ട്.

  • @sumathia6125
    @sumathia6125 6 місяців тому +24

    ഇന്നു പഠിച്ചത് നാല് ഉപാസനകൾ
    സംസ്കാരം സമ്പത്ത് സന്താനം സംഘടന
    പ്രണാമം ഗുരോ

  • @ranganathanpv8513
    @ranganathanpv8513 6 місяців тому +11

    In my own family my grandmother and aunt married without seeing horoscope. Obsession with Jaathakapporutham is more in the new age. Our elders used to see the family porutham and the qualities of the boy and girl. There used to be the practice of alliance on the birth of a girl, the little boy's elders had already talked and decided.
    We are afraid of the unknown in the future. Most astrologers take advantage of this. Only very few of them are there who talk on a few important points.

  • @abdulmanafpa6046
    @abdulmanafpa6046 4 місяці тому +4

    സ്വാമി ഏതെങ്കിലുമൊരു സൈഡ് ഉറച്ചു നിൽക്കണം. ജാതകം നോക്കണോ നോക്കണ്ടേ

  • @GirijaMavullakandy
    @GirijaMavullakandy 6 місяців тому +18

    എന്തായാലും ഹൈന്ദവരിലെ ചെറുപ്പക്കാർ
    മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതായത് വിവാഹം വേണ്ടെന്ന് വെക്കലും കഴിച്ചാൽത്തന്നെ കുട്ടികൾ വേണ്ടെന്ന തീരുമാനവും ഇതൊക്കെ മാറിയില്ലെങ്കിൽ ഇപ്പോൾത്തന്നെ ഹിന്ദുവിന്റെ അവസ്ഥ പരിതാപകരമാണ്.

  • @LathaSree-rq9wv
    @LathaSree-rq9wv 6 місяців тому +1

    Ente makanUS il
    jathakam nokiuilla 10 years avar US IL kalyanam kazhinju 2 wekinullil avalum.poyi
    Avar sukhamayi calioirneayil veedum vechu settle aayi.. monu KG il padikunu...

  • @ksvenkitasubrahmanian9224
    @ksvenkitasubrahmanian9224 6 місяців тому +23

    ജാതകം, ചൊവ്വാദോഷം, ജാതി ഇവ നോക്കാതെ എന്ന് ഹിന്ദുക്കൾ വിവാഹം കഴിക്കുന്നുവോ അന്നേ ഹിന്ദുക്കൾ രക്ഷപ്പെടൂ. പോരാതെ സ്ത്രീധനം, പ്രത്യേകിച്ച് സ്വർണം, വാഹനങ്ങൾ എന്നിവ തീർച്ചയായും ഒഴിവാക്കുക. ആവശ്യമില്ലാതെ കാണിക്കാൻ വാങ്ങി കാറൊക്കെ വാങ്ങി വീട്ട് മുറ്റത്ത് ഇടാതിരിക്കുക, പ്രത്യേകിച്ച് കടം വാങ്ങി. വിവാഹം നേർത്തെ അതായത് മുപ്പത് വയസ്സിന് മുമ്പ് നടത്തണം.

  • @saralad7172
    @saralad7172 6 місяців тому +28

    പണ്ടൊക്കെ നാൾപ്പൊരുത്തം മതിയായിരുന്നു. ഇപ്പോളാണ് ജാതകവട്ടു വന്നത്. ഹിന്ദു വിവാഹതിരാകാതെ നില്ക്കുന്നു. എങ്ങാനം വിവാഹം നടന്നാൽ ആ പ്രായത്തിലെ മറ്റു മതസ്ഥരായവർ മുത്തിയും മുത്തശ്ശിയുമായിരിക്കും. എത്ര അംഗങ്ങൾ അവിടെ കൂടുതലായിട്ടുണ്ടാകും.

  • @sobhapv5998
    @sobhapv5998 6 місяців тому +15

    എന്റെ മകന്റെ വിവാഹ എൻഗേജ്‌മെന്റ് ആണ് വധു വിന്റെ വീട്ടുകാരും വരന്റെ വീട്ടുക്കാരായ ഞങ്ങളും ജാതക പൊരുത്തമൊന്നും നോക്കിയിട്ടില്ല

  • @bijusidharthan4123
    @bijusidharthan4123 6 місяців тому +10

    ഹരിഓം ജി
    ഹൈന്ദവ വിഭാഗത്തിൽ പ്രായപൂർത്തിയായ യുവതി യുവാക്കൾക്ക് വിവാഹം നടക്കാനിരിക്കുന്നത് വലിയ ഒരു വിപത്ത് തന്നെയായി ഉയർന്നുവരുന്നുണ്ട്
    ...
    എന്നാൽ ജാതകം നോക്കാതെ വിവാഹം കഴിക്കാൻ ഭൂരിഭാഗവും തയ്യാറല്ല...!!!
    എന്നാൽ ജാതകം നോക്കുന്നത് സ്വന്തം ഉപജാതികൾ നിന്നു മാത്രമായതാണ് എല്ലാ ഭവിഷ്യത്തുകൾക്കും കാരണം....!!!
    ഹൈന്ദവ ജാതി ഉപജാതി കളിൽ നിന്ന് ജാതകം ചേരുന്നവരെ തിരഞ്ഞെടുക്കാൻ ഹൈന്ദവ വിഭാഗങ്ങൾ തയ്യാറായാൽ ഇത്തരം വിപത്തുകൾക്ക് ഒരു ആശ്വാസമാകും ....!!!
    ഹൈന്ദവ ജാതി ഉപജാതികൾ നോക്കാതെ വധൂവരന്മാരുടെ സാമ്പത്തിക സ്ഥിതിയോ സ്വത്തു സമ്പാദ്യങ്ങളും ഭവനങ്ങളും നോക്കാതെ വിവാഹ ആലോചനകളു മായി മുന്നോട്ടുപോവുകയാണെങ്കിൽ മറ്റു ഉപജാതി കളിൽ നിന്ന് നല്ല സൗന്ദര്യവും ആരോഗ്യവും വിദ്യാഭ്യാസവും അറിവും ഉള്ള വധൂവരന്മാരെ തിരഞ്ഞെടുക്കാൻ ആകും....
    ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ സന്യാസിവര്യൻ മാരും ഹൈന്ദവ രാഷ്ട്രീയ സംഘടനകളും മുന്നോട്ടുവരണം( ഉപജാതി നേതാക്കളെ ഇത്തരം കാര്യങ്ങളിൽ അടുപ്പിക്കരുത്)
    ഇത്തരം വിവാഹങ്ങൾ ചെയ്യുന്നവർക്ക് ഗവൺമെൻറ് തലത്തിൽനിന്നോ ഹൈന്ദവ സംഘടനകളിൽ നിന്നോ ആനുകൂല്യങ്ങളും സ്ഥിര ജോലികളും വാഗ്ദാനം ചെയ്യണം അതോടൊപ്പം ഹൈന്ദവ ജാതി ഉപജാതികൾ ഉപേക്ഷിച്ച് ഏക ഹിന്ദു എന്ന അവസ്ഥയിലേക്ക് എത്തിക്കാൻ സന്യാസിവര്യൻ മാർ മഠാധിപതി മാർ ഹൈന്ദവ ആശ്രമ കൂട്ടായ്മകൾ മുൻകൈ എടുക്കുണം

  • @pamaran916
    @pamaran916 6 місяців тому +59

    ഹിന്ദു ജനസംഖ്യ കുറയാൻ കാരണം ജാതകം നോക്കിയത് കൊണ്ടല്ല പെൺമക്കളെ ജോലിക്കാർക്ക് റിസർവ് ചെയ്ത്കാണാൻ വരുന്നവൻ ആരുതന്നെ ആയാലുംഅവന് എന്തെങ്കിലുമൊക്കെ ചെറിയ കുറ്റങ്ങൾ കണ്ടെത്തിഒഴിവാക്കി ഒഴിവാക്കി അവസാനം 45 നാല്പതിനും ഒക്കെ പെൺമക്കളെ കെട്ടിച്ചു വിടുന്നത് കൊണ്ടാണ്

    • @realmusing
      @realmusing 6 місяців тому +1

      Jaathakam oru pradhana kaaranam aan.
      Jaathakam cherunnillenn paranj etra nalla alochanakal mudangunnu

    • @sanjaikumar369
      @sanjaikumar369 17 днів тому +1

      കെട്ടിയവർക്ക് മക്കൾ എത്രണ് ഒന്നും ഒരു മുറിയും

    • @pamaran916
      @pamaran916 17 днів тому

      @@sanjaikumar369 കെട്ടാത്തവരുടെ കാര്യം

  • @yjklmnop_z167z
    @yjklmnop_z167z 6 місяців тому +3

    ആരോഗ്യം sambathe parspara, സ്നേഹം, ullavarkk, ഒരു poruthavum venda swami

  • @visakh80
    @visakh80 6 місяців тому +3

    കോടതിയിൽ വിവാഹമോചനം ചെയ്യുന്ന ഭാര്യ ഭർത്താക്കൻമാരുടെ കേസ് വിധിക്കുമ്പോൽ അവർ ജാതകം വഴിയാണോ വിവാഹം നടന്നത് അങ്ങെനെയെങ്കിൽ ജാതകം ശരിയാണെങ്കിൽ എങ്ങനെ വിവാഹം മോചനം നേടുന്നു

  • @premierprocess7652
    @premierprocess7652 6 місяців тому +2

    സ്വാമിയുടെ മാതാപിതാക്കളോട് നന്ദി പറയുന്നു.ഇല്ലെങ്കിൽ സ്വാമിയേ ഞങ്ങൾക്ക് ലഭിക്കുമായിരുന്നില്ലല്ലൊ.

  • @prasanths1981
    @prasanths1981 6 місяців тому +4

    Namaskaram Swamiji 🙏

  • @SureshaRagavan
    @SureshaRagavan 6 місяців тому +2

    Ororutharkkum thinnanulla margam undakkiyatha.kurachuperude karyam nadakkumallo.

  • @karthiayanim2970
    @karthiayanim2970 6 місяців тому +7

    ചെയ്യാം ,പക്ഷേ മനസിൽ ഉറച്ചുപോയ തലമുറക്ക് സഹിക്കാൻ പറ്റുന്നില്ല ,അത്രേള്ളൂ

  • @Sunilk-h4w
    @Sunilk-h4w 6 місяців тому +5

    ഹൈന്ദവ സമാജത്തിന്റെ സർവ്വനാശത്തിന് കാരണമാകുന്നവർ ജ്യോതിഷന്മാരാണ് യുവജനങ്ങളുടെ വിവാഹത്തിന് തടസ്സം ഉണ്ടാക്കി വിവാഹം മുടക്കുന്നവരാണ് ജ്യോതിഷന്മാർ പിന്നെ പ്രായമാകുമ്പോൾ ജ്യോതിഷന്മാർ പറയും ഇനിയും ഒന്ന് നോക്കേണ്ട ജാതകം നോക്കേണ്ട വിവാഹം കഴിക്കാം പിന്നെ കഴിച്ചു മക്കളില്ലാത്ത ഒരു ദാമ്പത്യത്തിലൂടെ വിരസ ജീവിതം നയിക്കുകയാണ് ഏറെ പേരും ജോതിഷം എന്നു പറയുന്ന പറയുന്ന കപടശാസ്ത്രത്തെ ഒഴിവാക്കുക സർവ്വ വിജയവും അവർക്കായിരിക്കും 🙏🏽

  • @kairos-rose824
    @kairos-rose824 6 місяців тому +1

    Very good information. God bless

  • @damodharan8032
    @damodharan8032 6 місяців тому +1

    Valari Sariyanu paranjathu

  • @kunhikannan4019
    @kunhikannan4019 6 місяців тому +6

    എന്റെ കുടുംബത്തിൽ ഒരാളും ജാതകപൊരുത്തം നോക്കി കല്യാണം കഴിച്ചിട്ടില്ല ഒരു കുഴപ്പവും പറ്റിയിട്ടില്ല. എന്നാൽ എന്റെ പല സുഹൃത്തുക്കളും ജാതകം നോക്കി പൊരുത്തം നോക്കി കല്യാണം കഴിച്ചു... അതൊക്കെ ഇന്ന് അബദ്ധത്തിൽ ആണ്...

  • @karanavar5751
    @karanavar5751 6 місяців тому +3

    എൻ്റെ അറിവിൽ എത്രയോ നല്ല കുടുംബ ബന്ധങ്ങൾ ജാതകം ചേരുന്നില്ല എന്ന കാരണം നടക്കാതായിട്ടുണ്ട്.
    വളരെ കഷ്ടം തന്നെ.
    ചിന്തിക്കേണ്ട വിഷയമാണ്.

  • @muraleedharanmm2966
    @muraleedharanmm2966 6 місяців тому +6

    🔥👍 100%

  • @mohammedps875
    @mohammedps875 6 місяців тому

    സ്വാമികൾ നല്ല ഉപദേശം നൽകുന്നു.

  • @karnnana472
    @karnnana472 6 місяців тому +11

    ചില വിഭാഗങ്ങളിൽFTR (ജനന നിരക്ക്) കൂടുതലാണ്. അക്കാര്യം പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ, എല്ലാവരും മത്സരിച്ചു പെറുകയല്ല പരിഹാരം. ദേശീയ ജനസംഖ്യാ നയം കർശനമാക്കണം. അതുപിന്തുടരാത്തവർക്ക് മതം നോക്കാതെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കണം.

    • @balanbalan2680
      @balanbalan2680 5 місяців тому

      അതെ ഇത് തന്നെയാണ് എൻടെ യും അഭിപ്രായം

    • @sanjaikumar369
      @sanjaikumar369 17 днів тому

      എന്നിട്ട് കിളവൻമാരുടെ രാജ്യം ആകർണോ... ജപ്പാനും ചൈനയും റഷ്യയും ഒക്കെ ജനങ്ങളില്ലാതെ വലയുന്നു. റഷ്യയുടെ സൂപ്പർ പവർ സ്റ്റാറ്റസ് പോകാൻ കാരണം ജനസംഖ്യ കുറയുന്നതാണ്. അമേരിക്ക സൂപ്പർ പവർ ആയി നിലനിൽക്കുന്നത് ഇമിഗ്രേഷനിലൂടെ ജനസംഖ്യ കൂട്ടുന്നതുകൊണ്ടാണ്.

  • @MohanDasan-c3b
    @MohanDasan-c3b Місяць тому +3

    ഇപ്പോൾ ഹിന്ദുക്കളിൽ ജാതക പൊരുത്തം മാത്രം മല്ല ഡിഗ്രിയും, സർക്കാർ ജോലി. സാമ്പത്തികംഇതെല്ലാ ഉണ്ടെങ്കിൽ മാത്രം വിവാഹത്തിന് തയ്യാറുള്ളത്. കേരളത്തിൽ സ്ഥിരം ജോലി ഉള്ള എത്ര പ്രൈവറ്റ് കമ്പനികൾ, മറ്റ് ആനുകൂല്യം ഉള്ള കമ്പനികൾ എത്ര ഉണ്ട്. ഇന്ന് പഠിച്ച പെൺകുട്ടികൾ ധാരാളം . എന്നാൾ പഠിപ്പ് കുറഞ്ഞ ആൺകുട്ടികൾ അതിൽ സൽസ്വഭാവം ഉള്ളത് വള്ളരെ കുറവ്, സർക്ക ജോലിയുള്ള എത്രയോ ആൺ മദ്യപാനികൾ ഉണ്ട് ജോലിയും സാമ്പത്തികവും നോക്കി വിവാഹം കഴിഞ്ഞ് വേർപെടുത്തിയത് അനവധി ഹിന്ദുക്കൾ എങ്ങോട്ടാണ് ചിന്തിക്കുന്നത് തങ്ങളുടെ മകളെ അറവുശാലയിലേതയക്കുന്ന രക്ഷിത ക്കൾ അധികവും ഉള്ളത്

  • @sreedevinarayanan5695
    @sreedevinarayanan5695 8 днів тому

    എൻ്റെ മൂന്ന് മക്കൾക്കും വിവാഹം ജാതകം നോക്കാതെയാണ് നടത്തി കൊടുത്തത്

  • @rajeevankannada5318
    @rajeevankannada5318 6 місяців тому +2

    നമസ്കാരം സ്വാമി ജി.

  • @bharat3587
    @bharat3587 6 місяців тому +2

    Very important

  • @prabhasurendran8209
    @prabhasurendran8209 6 місяців тому +3

    സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏

  • @lekshmnarayanan4371
    @lekshmnarayanan4371 6 місяців тому +1

    Jathakamnokkanda nokki nokki aarkum kalayanamilla

  • @SK-nh9xf
    @SK-nh9xf 6 місяців тому +2

    അതു പോരാ
    മരണ പൊരുത്തം ഡിവോഴ്സ് തുടങ്ങിയ ഗുരുതര ഭവിഷ്യത്തുകൾ ഉള്ള നാളുകൾ തമ്മിൽ ചേരേണ്ട ചേർക്കണ്ട. ഇത്തരം റിസ്ക്കുകൾ ഇല്ലെങ്കിൽ പിന്നെ കീഴും മേലും നോക്കണ്ട എന്തായാലും തലയിൽ കുറച്ചൊക്കെ വരച്ചു വെച്ചിട്ടുണ്ട് മുജ്ജന്മ കർമ്മഫലങ്ങൾ
    ഇപ്പോ വക്രബുദ്ധിയിലൂടെ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കിയാലും അതിന്റെ ഭവിഷ്യത്തുകളും അനുഭവിക്കണം.

  • @IbySabu
    @IbySabu 6 місяців тому +2

    Jathakam. Alla. Joliyum. Varumanavumanu. Prashnam. 😮😮😮

  • @lekhaschannel1792
    @lekhaschannel1792 Місяць тому

    എന്തായാലും ഞാൻ കാണാറില്ല

  • @girishgirishbalan5466
    @girishgirishbalan5466 6 місяців тому

    Samee vendanu thane parayanam..

  • @chandranpillai2940
    @chandranpillai2940 6 місяців тому +1

    ഓം നമസ്തേ സ്വാമിജി

  • @pushpaa9016
    @pushpaa9016 3 місяці тому

    സ്വാമീ....🙏🙏🙏🙏🙏🙏

  • @padmanabhanpotty6522
    @padmanabhanpotty6522 20 днів тому

    Viswaasam athaanu
    sathyam

  • @Kerala08
    @Kerala08 6 місяців тому +23

    ഇന്നിപ്പം പുതിയ പേരും വന്നിട്ടുണ്ട് "കലിയുഗ ജ്യോതിഷം "

    • @anilkumarvasudevanpillai8081
      @anilkumarvasudevanpillai8081 6 місяців тому +3

      😂 ഒരു ഭ്രാന്തൻ

    • @24ct916
      @24ct916 6 місяців тому +3

      അത് വർഷം കുറേയായി. പന്ന്യൻ രവീന്ദ്രൻ ആയിരുന്നു ഓഫീസ് ഉദ്ഘാടനം.

    • @manjushas9310
      @manjushas9310 6 місяців тому +1

      😂😂😂😂😂

    • @sumo890
      @sumo890 6 місяців тому

      മഹാ കള്ളൻ ആണ് ഈ ജോതിഷംകാരൻ

  • @sreedharanc.v6016
    @sreedharanc.v6016 6 місяців тому +2

    മനപ്പൊരുത്വം വേണം ❤

  • @pradeeshk1415
    @pradeeshk1415 6 місяців тому

    Swami husband katt poyal death maniyum penshananum vagi avalkum koudumbathinum Sugam ayi jeevikn athinanu athinananu Govt Joli allatha kaliyanam kazichitt kuttium koudmbom endakkan alla 😊 swami ill ninum egana guidance prathikshichirunoo 🙏

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 6 місяців тому

    നമസ്കാരം സ്വാമിജി 🙏🏽

  • @minig460
    @minig460 6 місяців тому +1

    Swamiji paranjhathe sathyam ,marimayam

  • @anilkumarv3535
    @anilkumarv3535 6 місяців тому

    നമസ്കാരം സ്വാമിജി

  • @girishkumara6940
    @girishkumara6940 6 місяців тому +2

    🙏❤

  • @shajimini4140
    @shajimini4140 6 місяців тому

    ജാതകം വിവാഹം പുണ്യ വിവാഹ പരികർമ്മം ലക്ഷമാധിയം

  • @ms-yp3wp
    @ms-yp3wp День тому

    Yadhartha ജ്യോതിഷികൾ ഇന്നില്ല. അതു കൊണ്ട്, സമാനതകൾ പൊരുത്തം ആക്കണം., മന പൊരുത്തം, വിദ്യാഭ്യാസം, സാമ്പത്തികം, കുടുംബം, സ്വഭാവം, രുചി, ആരോഗ്യം,ഇവയെല്ലാം നോക്കുക. അത്രയും മാത്രം. ഉഡായിപ്പുകളെ സാമിപ്പിക്കാതെ ഇരിക്കുക. ജനങ്ങളെ ബോധവാൻ ആക്കുക.

  • @manojtharagan9444
    @manojtharagan9444 6 місяців тому +1

    Correct Swami tharapeduthan

  • @deepubalan3061
    @deepubalan3061 6 місяців тому +1

    🙏🏻🙏🏻🙏🏻

  • @shankaranbhattathiri6741
    @shankaranbhattathiri6741 6 місяців тому +2

    🙏🙏🙏

  • @arjunmodularhomes2963
    @arjunmodularhomes2963 13 днів тому

    ജാതി നോക്കാതെ എന്നു പറയൂ

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 6 місяців тому +1

    👍🙏🙏🙏❤

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 6 місяців тому

    Hindu agaragl palathum maradathudu,👍

  • @ajayaYtube
    @ajayaYtube 6 місяців тому +1

    🙏🙏🙏🙏🙏

  • @balanbalan2680
    @balanbalan2680 5 місяців тому

    സർക്കാർ ഉദ്യോഗം കുടുംബത്തിൽ ഒരാൾക്ക് മാത്രം പരിമിതപ്പടുത്തുക

  • @arjunmodularhomes2963
    @arjunmodularhomes2963 6 місяців тому +16

    ജാതി രഹിത വിവാഹത്തിൽ എത്തണം ഹിന്ദു. അത് പറ സ്വാമി. ഇപ്പൊ തന്നെ ചെറു സമുദായങ്ങൾക്ക് പങ്കാളിയെ കിട്ടാത്ത സ്ഥിതി.തൊഴിൽ ഉള്ളവന് മാത്രമേ പെണ്ണ് കെട്ടിച്ചു കൊടുക്കൂ എന്ന സ്ഥിതി ഹിന്ദു രക്ഷിതാക്കൾ ഉപേക്ഷിക്കണം. അത് വഴി ആ ണും പെണ്ണും മൂത്തു നരച്ചുപോകുന്ന സ്ഥിതി ഒഴിവാകും.

    • @നെൽകതിർ
      @നെൽകതിർ 6 місяців тому +3

      പിന്നെ തൊഴിൽ വേണ്ടേ.തൊഴിൽ ഇല്ലാതെയും ഉണ്ടായിട്ടും വെള്ളമടിച് നടക്കുന്ന ആളുകൾ ആണ് ഹിന്ദു സമൂഹം കുറെ ഏറെ അതിനാൽ പെൺകുട്ടികളെ നൽകുമ്പോൾ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കും അല്ലെങ്കിൽ വിസ്മയമാർ കൂടും

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 6 місяців тому

      തൊഴിൽ ഇല്ലാത്തവർ എങ്ങനെ വരുമാനം ഉണ്ടാക്കും, കാശില്ലാതെ വെള്ളം പോലും കിട്ടില്ല. എങ്ങനെ ജീവിക്കും?

    • @realmusing
      @realmusing 6 місяців тому

      Tozhil illatha aanum pennum kettiyaal aaru kudumbam nokkum?

  • @RekhaDevi-re6gs
    @RekhaDevi-re6gs 6 місяців тому

    🙏🙏🙏💓🙏🙏

  • @tatkshanaayurvedaisimmedia6145
    @tatkshanaayurvedaisimmedia6145 6 місяців тому

    ജാതകപൊരുത്തം നോക്കി വിവാഹം കഴിക്കുന്നത് നല്ലതാണ്.

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 6 місяців тому +1

    🎉🎉🎉

  • @nithinbabu637
    @nithinbabu637 6 місяців тому

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്നാണ് തിരുമാനം കുട്ടികൾ ശലൃഠ ആണ്

  • @rajeevr601
    @rajeevr601 6 місяців тому

    Jothysham karanam hindu janasagya kurayan karanam

  • @smithakurupan1609
    @smithakurupan1609 6 місяців тому

    സ്വാമീ😄😄😄🙏🙏🙏🙏🙏👌

  • @SivasankaranNS
    @SivasankaranNS 6 місяців тому

    ജാതക പൊരുത്തം നോക്കിയിട്ടാണോ രാമൻ, കൃഷ്ണൻ, പാണ്ഡവർ, കൗരവർ തുടങ്ങിയവർ വിവാഹം നടത്തിയത്?

  • @nvnv2972
    @nvnv2972 6 місяців тому +15

    ജാതിയും ജാതകവും വലിച്ച് ദൂരെ കളഞ്ഞാൽ ഹിന്ദുക്കൾക്കു പെണ്ണ് കിട്ടും. എന്റെ സുഹൃത്ത്‌ യൂസഫ് എന്നോട് പറഞ്ഞു.

    • @gopalakrishnan-i7n
      @gopalakrishnan-i7n 6 місяців тому +4

      യൂസഫിൻ്റെ മതത്തിൽ നിന്നു പെണ്ണിനെ ഹിന്ദുവിനു കൊടുക്കുമോ?

    • @rajeevr601
      @rajeevr601 6 місяців тому

      Muslingalkum jaythi yund
      Pallyill kuzi vettunnavanum. Mudivettunnavarkum. Meenkarkum uyarnna muslim vivaham kazyikkilla

    • @AbulHassan-f5s
      @AbulHassan-f5s 6 місяців тому

      ഹ ഹ ഹ ഹ ഹ ഹ ഹ അയ്യോ....വയ്യേ

    • @thajudheenthajudheen1103
      @thajudheenthajudheen1103 6 місяців тому

      ​@@gopalakrishnan-i7nഒരു പാട് തട്ടികൊണ്ട് വരുന്നുണ്ട്

  • @neerajeevtftf5354
    @neerajeevtftf5354 6 місяців тому

    പരബ്രഹ്മത്തിന് ജാതകം നോക്കണ്ട ഉലകീരേഴും കീഴ്മേൽ മറിപ്പാനും പണിയില്ല

  • @pushpalatha6260
    @pushpalatha6260 6 місяців тому

    എന്നിട്ട് ഇവർക്കുന്നല്ലജീവിതം കിട്ടിയോ?

  • @ratheeshps1757
    @ratheeshps1757 6 місяців тому +8

    സ്വാമി ഭഗവാൻ എന്തിനാണ് പൊരുത്തം നോക്കുന്നത് അതിന്റെ ആവശ്യം ഇല്ലല്ലോ . എല്ലാം നിശ്ചയിക്കുന്നത് അവിടുന്ന് തന്നെയല്ലേ. ഇതൊക്കെ മനുഷ്യർക്കേ ബാധകം ആകുന്നുള്ളൂ. ജ്യോതിഷം രചിച്ചത് ഭഗവാൻ സുബ്രഹ്മണ്യൻ ആണെന്നാണല്ലോ പറയപ്പെടുന്നത്.

    • @PspPs-d9r
      @PspPs-d9r 6 місяців тому +1

      ജ്യോതിഷത്തെ ഇവിടെ നിഷേധിച്ചിട്ടില്ല

    • @witnesslee7365
      @witnesslee7365 6 місяців тому +1

      ശ്രീകൃഷ്ണനും, ശ്രീരാമനും ഈശ്വരനല്ല, അവർ യോഗിവര്യൻമാരായിരുന്നു...

    • @geetharaju6490
      @geetharaju6490 6 місяців тому +1

      ജ്യോതിഷം തെറ്റല്ല. കൈകാര്യം ചെയ്യുന്നവർ സാധകരല്ല. അവിടെ യാണ് പ്രശ്നം.

    • @VKP-i5i
      @VKP-i5i 6 місяців тому

      Oro logicless katakal

  • @007Sanoop
    @007Sanoop 6 місяців тому

    Raman, Krishnan ennivare pole dharmam ariyunnavar alla innu ivide ullavar. Raman, Krishnan ennivare pole dharmam ariyunnavarku jyothisham nokenda aavashyam illa, pakshe ellaavarum angane alla.
    Etavum important, swami paranjapole jyotthisham business cheyyunnavarude aduthu pokathirikuka. Dharmika bhodham ulla jyothishikal 1% polum innilla.

  • @bharath9166
    @bharath9166 6 місяців тому

    വിവാഹത്തിന് ജാതകം നോക്കുന്ന ഈ ഏർപ്പാട് നിർത്തിയില്ലെങ്കിൽ കേരളത്തിൽ ഹിന്ദുക്കൾ ബാക്കികാണില്ല ഓർത്താൽ എല്ലാവര്ക്കും നല്ലതു

  • @karnnana472
    @karnnana472 6 місяців тому

    ഹിന്ദുക്കളിൽ ചെറുന്യൂനപക്ഷമാണ് ജാതക പ്രശ്നം കാരണം വിവാഹം നടക്കാത്തവർ. കൂടുതലും സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ പരമാവധി പ്രതീക്ഷിച്ച് നീട്ടിക്കൊണ്ടുപോകുന്നവർ.
    ഭൂരിപക്ഷം ഹിന്ദുക്കളും പെൺമക്കളെ യഥാസമയത്താണ് വിവാഹം കഴിപ്പിക്കുന്നത്. ചില വിഭാഗത്തിൽപ്പെട്ടവർ 20-ന് മുന്നേ ചിലപ്പോൾ 18 ന് മുന്നേ കെട്ടിക്കുന്നു. അതാണു പ്രശ്നം.

  • @drgokulan
    @drgokulan 6 місяців тому +1

    ജാതകപ്പൊരുത്തവും അതിനോ ടനുബന്ധിച്ചുള്ള മാലയാളി ഹിന്ദുസമൂഹത്തിൻ്റെ ഈ ഭ്രാന്ത് വരും കാലങ്ങളിൽ വലിയ വിപത്ത് തന്നെ ഉണ്ടാക്കും തീർച്ച.
    സ്വാമിജി ഈ കാര്യത്തിൽ പ്രസക്തമായ ചിലത് പറഞ്ഞ് വച്ചു. വാളെടുത്തവനൊക്കെ വെളിച്ചപ്പാട് എന്ന നിലയ്ക്ക് ധാരാളം ജോൽസ്യന്മാർ പൊട്ടി മുളയ്ക്കുന്നുണ്ട്. തൊണ്ണൂറ്റൊമ്പത് ശതമാനാവും വയ്റ്റിപ്പിഴപ്പ് ജോൽസ്യമാണെന്ന് ഇനിയെങ്കിലും മലായാളി ഹിന്ദു സമൂഹം തിരിച്ചറിയുക.

  • @Cskbnnnm
    @Cskbnnnm 6 місяців тому

    Hindu janasakhya kurayanum hinduklalku marriage nadakathathum eeee tholonja jolystanmar karanam anu

  • @surendranraghavan-sp1dm
    @surendranraghavan-sp1dm 6 місяців тому

    Bhagwan know everything.hindu they are changing automatically,if anyone give good advaise accept it😅😅😅

  • @sureshbabu7045
    @sureshbabu7045 6 місяців тому

    ഓ ചെയ്യാം ചെയ്യാം അതിനെന്താ. പിന്നെ ബാക്കി കാര്യം.... ഇതര മതസ്ഥരിൽ കല്ല്യാണക്കച്ചവ- വേഗം നടക്കുന്നുണ്ട് പക്ഷേ അധകമെണ്ണവും ഡൈവേഴ്സായി പെര നിറഞ്ഞിരിക്കുകയാ..

  • @sathyajithunni
    @sathyajithunni 6 місяців тому +7

    ശ്രീരാമനും ശ്രീകൃഷ്ണനും വിഗ്രഹാരാധന നടത്തിയിട്ടില്ല അതുകൊണ്ട് വിഗ്രഹാരാധന അരുത്. ആ പ്രസ്താവനയോട് ചോദ്യകർത്താവ് യോജിക്കുമോ.

    • @gopalakrishnannair7921
      @gopalakrishnannair7921 6 місяців тому +12

      Sriraman.rameswarathu.sivalingam.prathishtichu.srikrishnan.govardhanagiriye.poojichu

    • @rahulkumarr4179
      @rahulkumarr4179 6 місяців тому

      Correct ​@@gopalakrishnannair7921

    • @kochattan2000
      @kochattan2000 6 місяців тому +10

      ശ്രീ രാമനും ശ്രീ കൃഷ്ണനും വിഗ്രഹാരാധന നടത്തിയിട്ടില്ലെന്ന് ആരാണ് പറഞ്ഞത്.

    • @krishnadaskp21
      @krishnadaskp21 6 місяців тому +11

      Srikrishnan Aradhicha vigraham alle Guruvayur irikkane

    • @retnammagopal1579
      @retnammagopal1579 6 місяців тому +7

      ​@@krishnadaskp21അതെ നാരായണ വിഗ്രഹം 🙏

  • @Shanava786
    @Shanava786 6 місяців тому

    ജ്യോതിഷം, ജാതകം ഇവ നിരോധിക്കണം. പലരുടേയും വിവാഹ ജീവിതം മുടക്കിയവരാണ് അക്കൂട്ടർ '

  • @YtRajesh-sc6fr
    @YtRajesh-sc6fr 6 місяців тому

    സ്നേഹിച്ചു കല്ലിയാണം കഴിച്ചവർ ഓർത്തോ. ഇന്നല്ലെങ്കിൽ നാളെ പിരിയും

    • @malayath1
      @malayath1 6 місяців тому +1

      😮

    • @realmusing
      @realmusing 6 місяців тому +1

      Pinne verukkunnavarano kalyanam kazhikkendath?😂

    • @minipa-j6v
      @minipa-j6v 6 місяців тому

      പരസ്പരം അഡ്ജസ്റ്റ് ചെയ്യാത്ത എല്ലാ ബന്ധവും പിരിയും

  • @ExplnrDude
    @ExplnrDude 6 місяців тому

    ഇയാള് ആരോട് നോക്കി ആണ് ഈ ഇരുന്ന് പറയുന്നത് 😂😂..

    • @mruthyumjayan2288
      @mruthyumjayan2288 6 місяців тому +3

      താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ കാണരുത്.

    • @ExplnrDude
      @ExplnrDude 6 місяців тому

      @@mruthyumjayan2288 എനിക് ഇദ്ദേഹത്തെ ഇഷ്ടം ആണ് , പറയുന്നത് എല്ലാം കാര്യം ആണ് , പക്ഷെ ഇത് എന്താണ് , just വീഡിയോക്ക് വേണ്ടി ആണോ അതോ ശെരിക്കും അവിടെ വേറെ ജനങ്ങൾ ഉണ്ടോ എന്ന് ആണ് ചോതിച്ചത് ..

  • @Somadathanparappurath
    @Somadathanparappurath 6 місяців тому

    Poda mandan swami pottan

  • @preethakrishna4414
    @preethakrishna4414 6 місяців тому +3

    Scaning പോലെയാണൊ ജാതകപ്പൊരുത്തം?
    ഈ "നല്ല ജോതിഷ പണ്ഡിതനെ " എങ്ങനെ കണ്ടെത്തും ?
    എവിടെ ഉണ്ട്?

    • @sathyajithunni
      @sathyajithunni 6 місяців тому

      പാരമ്പര്യം ഉള്ളയാളെ സമീപിക്കുക.

    • @GopalGoPal-ii3se
      @GopalGoPal-ii3se 6 місяців тому

      നല്ല മനസ്ഥിതി ഉണ്ടേൽ ജാതകം ഒത്തു

  • @jayakrishnanck7758
    @jayakrishnanck7758 6 місяців тому +14

    യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ ജാതകപ്പൊരുത്തം ഉപേക്ഷിക്കാത്തിടത്തോളം കാലം ഹിന്ദുക്കൾ രക്ഷപ്പെടില്ല.ജീവിതത്തിന് വിലങ്ങുതടിയാകുന്ന ആചാരങ്ങൾ ദുരാചാരങ്ങൾ തന്നെ.

  • @rajeshkelakam3512
    @rajeshkelakam3512 6 місяців тому +2

  • @sreekumarib6400
    @sreekumarib6400 6 місяців тому +1

    🙏🏼🙏🏼🙏🏼

  • @sankarayilam
    @sankarayilam 9 днів тому

    🙏🙏🙏