മൂക്കോലക്കല്ല്, കുഴൽ മോതിരം | കേരളത്തിലെ പാരമ്പര്യ ആഭരണങ്ങൾ-Traditional jewellery of Kerala-Part 02

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 48

  • @Kunjaathol
    @Kunjaathol  10 місяців тому

    * പാരമ്പര്യ ആഭരണങ്ങൾ Part 1 - ua-cam.com/video/PCKsXIqFmj4/v-deo.htmlsi=RvuAMwlRv1T-S2nG
    * പെൺകുട്ടികളുടെ ചടങ്ങുകൾ - ua-cam.com/video/eMjT_gICVp8/v-deo.htmlsi=1RPe1f1fTmRXMgRq
    * പെൺകുട്ടികൾ കാതിൽ അണിഞ്ഞിരുന്ന മരക്കൊരട് - ua-cam.com/video/UCiR5dMT6a4/v-deo.htmlsi=iykGpGK8Xwn2TOGm
    * കേരളത്തിലെ വിവിധ തരം താലികൾ - ua-cam.com/video/AQvARVAscq8/v-deo.htmlsi=4FUHbnBTRY5EPOyL

  • @monishamoideen1204
    @monishamoideen1204 10 місяців тому +1

    Nalla avatharanavum , orupadu അറിവുകളും.. thank you. ആഭരണങ്ങൾ ഇഷ്ടം ഉള്ളവർക്ക് ഒത്തിരി ഇഷ്ടമാകുന്ന video.

    • @Kunjaathol
      @Kunjaathol  10 місяців тому

      വിഡിയോ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വിഡിയോ പങ്കുവക്കുമല്ലോ..

  • @prk3894
    @prk3894 9 місяців тому

    Very interesting!! All your talks are excellent!!

    • @Kunjaathol
      @Kunjaathol  8 місяців тому

      വളരെ വളരെ സന്തോഷം 😀

  • @onlyvibes6827
    @onlyvibes6827 Місяць тому

    നല്ല വിവരണം.എനിക്ക് ഈ അവിലുമാല ഈ വീഡിയോയിൽ കാണിച്ചു തരാമോ❤

    • @Kunjaathol
      @Kunjaathol  Місяць тому

      അവില് മാല ആഭരണങ്ങളുടെ അടുത്ത വിഡിയോയിൽ കാണിക്കാം ട്ടോ

  • @Pinky-lp7nh
    @Pinky-lp7nh 7 місяців тому

    Thank you for sharing.

  • @lalithap.m6979
    @lalithap.m6979 10 місяців тому

    Good. വളരെ നന്നായി വിശദീകരിച്ചു😍

  • @sreekalarishi2858
    @sreekalarishi2858 10 місяців тому

    നല്ല വിവരണം സാന്ദ്രേ...
    സന്ധ്യ നേരത്ത് ജപിയ്ക്കുമ്പോൾ, താലിയിലോ, മറ്റ് ആഭരണങ്ങളിലോ തൊടരുത് എന്നാണ് കേട്ടിരിയ്ക്കുന്നത്. മഹാദേവൻ്റെ ധ്യാനത്തിന് വിഘ്നം വരും എന്നാണ് പറയാറ്. (തിരിഞ്ഞടി നേരം 6 മണി വരെ)
    ഞങ്ങൾ ദേവീമാഹാത്മ്യം ആണ് കുട്ടികളെ കൊണ്ടുപോവുമ്പോൾ കയ്യിൽ പിടിയ്ക്കാറ്. (വ്യത്യാസം ഉണ്ടാവാം)

    • @Kunjaathol
      @Kunjaathol  10 місяців тому

      സന്ധ്യ തുടങ്ങിയാൽ പിന്നെ താലി പിടിച്ചു ജപിക്കാറില്ല 👍

  • @seema.o.m.6908
    @seema.o.m.6908 10 місяців тому +1

    Assalayittundu ❤❤❤

  • @aishwaryaachu3653
    @aishwaryaachu3653 10 місяців тому +1

    hi oru doubt chodichote...കുഞ്ഞാത്തോൽ എന്ന് ആരെയാ വിളിക്കുക..ചേച്ചി എന്നാണോ അർത്ഥം?

    • @Kunjaathol
      @Kunjaathol  9 місяців тому +1

      വിവാഹം കഴിഞ്ഞ നമ്പൂതിരി സ്ത്രീകളെ വിളിക്കുന്ന പേരുകളാണ് വല്ല്യാത്തോൽ, കുഞ്ഞാത്തോൽ എന്നിവ. അതായത്, കുടുംബത്തിലെ ചെറുപ്പക്കാരായ അന്തർജ്ജനങ്ങളെ വിളിക്കുന്ന നാമം എന്നർത്ഥം. പേര് വിളിക്കുന്നതിന് പകരം ബഹുമാനാർത്ഥം ഇങ്ങനെയാണ് വിളിച്ചിരുന്നത്.

    • @johnskuttysabu7915
      @johnskuttysabu7915 5 місяців тому +1

      ​@@Kunjaatholnayanmarude reethikal.parayamo.

  • @thepaintdish551
    @thepaintdish551 10 місяців тому

    👌നല്ല അവതരണം

  • @deepadeeps1308
    @deepadeeps1308 Місяць тому

    Kuzhalmothiram young girls nu mathram ano darikkan kazhiyunnath? 40-50 years ullavarkku darikkamo?

    • @Kunjaathol
      @Kunjaathol  Місяць тому

      പണ്ട് പെൺകുട്ടികൾ ആയിരുന്നു പതിവ് എന്നേ ഉള്ളൂ. ഇപ്പോൾ ആരും അതൊന്നും നോക്കാറില്ലല്ലോ. ഇഷ്ടമുള്ളവർക്ക് ധരിക്കാം 😊

  • @shikhasajeevan150
    @shikhasajeevan150 9 місяців тому

    AndarJangal nithyavum nedikkunna oru video cheyyane

    • @Kunjaathol
      @Kunjaathol  9 місяців тому

      തീർച്ചയായും ചെയ്യാം ട്ടോ

    • @shikhasajeevan150
      @shikhasajeevan150 9 місяців тому

      @@Kunjaathol 🙏❤️

  • @prasannakarolil9419
    @prasannakarolil9419 11 місяців тому +1

    ബാക്കിൽ നല്ല സീനറി... പുതിയ വിഷയങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @Kunjaathol
      @Kunjaathol  11 місяців тому

      തീർച്ചയായും 😊

  • @sumathypm5501
    @sumathypm5501 11 місяців тому

    സൂപ്പർസാന്ദ്രേ

  • @srinathunni6586
    @srinathunni6586 10 місяців тому

    വിശദീകരണം super ആയിട്ടുണ്ട്.
    1.അങ്ങ് പറഞ്ഞല്ലോ പണ്ട കാലത്ത് മുക്ക് പണ്ടം പതിവ് ആയിരുന്നു എന്ന്. അതിന് കാരണം കുടുംബത്തിൻ്റെ സാമ്പത്തിക അവസ്ഥ മാത്രം ആണോ അതോ നമ്പൂതിരി സമുതയത്തിൻ്റർ ലളിതമായ ജീവിതചര്യ ആണോ.(ആഭരണങ്ങൾക്ക് അത്ര പ്രാധാന്യം കൊടുക്കില്ല എന്ന് ആണ്)
    ജെന്മി കുടുംബങ്ങളുടെ അവസ്ഥ എങ്ങനെ ആയിരുന്നു?
    2. പണ്ട Antharjanangalude ആഭരണം marriage timeഇല് pure gold തന്നേ ആയിരിക്കില്ല.( I meant dowry system ഉണ്ടായിരുന്ന കാലത്ത് മുക്ക് പണ്ടം പറ്റില്ലല്ലോ🤔)
    3. മൂക്കൊലകല്ലു മലയിൽ കടുക്ക കുരു ഇല്ലെ?
    4.മൂക്കൊലകല്ല് പോലെ ഇലഞ്ഞികുരുവും പൊടിച്ചു സ്വർണത്തിൽ നിറക്കുകയാണോ ചെയ്യാറ്.
    5. Photoഇല് കാണുമ്പോൾ അത് രുദ്രാക്ഷം തന്നേ ആണോ അതോ രുദ്രാക്ഷത്തിൻ്റെ പകരം സ്വർണ മണി ആണോ.
    Once again അസലയിട്ടുണ്ട്.
    Thank you

    • @Kunjaathol
      @Kunjaathol  9 місяців тому

      വിഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. 🙏🏻
      1. മുക്കുപണ്ടം ധരിച്ചിരുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു തന്നെ ആയിരുന്നിരിക്കണം. സ്വർണ്ണത്തിന് മോഹം ഇല്ലാതിരുന്നിട്ടാകണമെന്നില്ല. ലളിതജീവിതം എന്നത് പൊതുസ്വഭാവം എന്നേ കരുതാനാകൂ എന്ന് തോന്നുന്നു. ജന്മികുടുംബങ്ങളിൽ സ്വാഭാവികമായി സ്വർണ്ണാഭരണങ്ങളുടെ അളവും കൂടും എന്നു കരുതാം.
      2. പണ്ട് വിവാഹവേളയിൽ ചുരുക്കത്തിൽ മാത്രമേ പണ്ടം ധരിക്കാറുള്ളൂ എന്നു തോന്നുന്നു. തലയടക്കം ദേഹം മുഴുവൻ മൂടിയാണ് വിവാഹച്ചടങ്ങുകൾ എന്നതിനാൽ പണ്ടങ്ങൾ പുറത്തു കാണുകയുമില്ല. സ്വർണ്ണരൂപത്തിലുള്ള വലിയ സ്ത്രീധനം നമ്പൂതിരി സമുദായത്തിൽ അത്ര പ്രബലമായിരുന്നില്ല.
      3. ⁠ഇന്ന് കാണുന്ന മൂക്കോലക്കല്ലിൽ കടുക്ക ആകൃതി കണ്ടെത്താനായില്ല.
      4. ⁠ഇലഞ്ഞിക്കുരു മിനുസപ്പെടുത്തി അത് തുളച്ചു ചരടിൽ കോർത്ത് കെട്ടുകയായിരുന്നു പതിവ്.
      5. ⁠ഇന്ന് കാണുന്ന മൂക്കോലക്കല്ല് എന്ന ആഭരണം പൂർണമായും സ്വർണമാണ്. അറിയുന്നവർ മാത്രം അല്ലെങ്കിൽ താത്പര്യമുള്ളവർ മാത്രം അതിൽ ഒന്നിൽ മൂക്കുതല ക്ഷേത്രത്തിലെ കല്ല് പൊടിച്ച് ചേർക്കുമെന്ന് മാത്രം.

    • @srinathunni6586
      @srinathunni6586 9 місяців тому

      Thanks a lot. നന്നായി explain ചെയ്ദു​@@Kunjaathol

  • @vijesh12345678
    @vijesh12345678 8 місяців тому

    ❤❤

  • @sreebhadra8779
    @sreebhadra8779 10 місяців тому

    ഋതുവായാൽ ഒരുക്കേണ്ടതിനെ കുറിച്ച് വീഡിയോ ചെയ്യൂ...

    • @Kunjaathol
      @Kunjaathol  9 місяців тому

      ശ്രീമതി. വെടിയൂർ വിജയകുമാരി ഏട്ത്തിയുടെ 'പെൺകുട്ടികളുടെ ചടങ്ങുകൾ' എന്ന വിഡിയോയിൽ ഋതുമതിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട് ട്ടോ. ഇത് കണ്ടു നോക്കൂ...
      ua-cam.com/video/eMjT_gICVp8/v-deo.html&si=-iAMlhb5CuLr6vZi

    • @Kunjaathol
      @Kunjaathol  9 місяців тому

      കൂടുതൽ വിവരങ്ങൾ അന്വേഷിക്കാം. ലഭ്യമാകുകയാണെങ്കിൽ മറ്റൊരു വിഡിയോ ചെയ്യുകയുമാവാം 😊

  • @kumaripm1030
    @kumaripm1030 11 місяців тому

    Good, Good information ❤👌👌🤝👍

  • @divyatn1821
    @divyatn1821 11 місяців тому

    Very good 👏👏👏

  • @salusivakumar1900
    @salusivakumar1900 11 місяців тому

    Very informative

  • @sumavasudevan6870
    @sumavasudevan6870 11 місяців тому

  • @sajankv4280
    @sajankv4280 11 місяців тому

    ഹായ്
    പാരമ്പര്യ വസ്ത്ര രീതിയെ കുറിച്ച് പറയാമോ

    • @Kunjaathol
      @Kunjaathol  11 місяців тому +1

      അതിനെക്കുറിച്ച് പഠിച്ച ശേഷം വിഡിയോ ചെയ്യാം ട്ടോ 👍

  • @indianheritageandculture-e3997
    @indianheritageandculture-e3997 11 місяців тому

    ❤Wow

  • @jyothib9572
    @jyothib9572 7 місяців тому

    ദേവീഭാഗവതം അല്ല ദേവീമാഹാത്മ്യം ആണ്.

  • @krishnadascr4099
    @krishnadascr4099 9 місяців тому +2

    പഴയ പാലക്കാ മാല ഫോട്ടോ വേണമെങ്കില്‍ തരാം.പാഞാള് ഇല്‍ നിന്ന് ആണ്. എല്ലാ നമ്പൂതിരി traditional ornaments ഉണ്ടാക്കി കൊടുക്കുന്നവര്‍ആണ് ഞങ്ങൾ

    • @Kunjaathol
      @Kunjaathol  8 місяців тому

      തീർച്ചയായും കാണാൻ ആഗ്രഹമുണ്ട്. വിഡിയോ യിൽ കാണിച്ച പാലക്കയിൽ നിന്നും അത് വ്യത്യസ്തമാണെങ്കിൽ അങ്ങേക്ക് kunjaaathol@gmail.com എന്ന email id യിലേക്ക് പഴയ പാലക്കയുടെ ചിത്രം അയച്ചു തരുവാൻ കഴിയുമോ? 😀

    • @SunithaMol-mi9dh
      @SunithaMol-mi9dh Місяць тому

      പഴയ കശുമാല ഫോട്ടോ ഉണ്ടൊ

    • @renjanakrishnan2506
      @renjanakrishnan2506 Місяць тому

      Hlo chetta oru help cheyyamo. Enikk oru project und. Project topic traditional ornaments in brahmin community aanu. Enikk ornaments inde details venamayiruunu

  • @Tramptravellermalayalam
    @Tramptravellermalayalam 11 місяців тому

    ❤❤❤

  • @Asliceofheaven23
    @Asliceofheaven23 11 місяців тому

    💚💚