@@paru930 sorry tto .. reply cheyyaan vaiki. Ippozhathe kaalathu idunnathinu kuzhappamilla. Pinne Athu thaali aanu. Kalyanam kazhinjaale thaali idaan paadulloo ennalle. Ente oru school teacher (Christian) nu thaalikoottam undu. She use to wear it. Ithu nammude culture inte bhaagam aayathu kondu kalyanam kazhinju idunnathaavum nallathu.
താലിയെ പറ്റി പറഞ്ഞത് വളരെ നന്നായി ഇതുപൊലെ നമ്പൂതിരിമാരുടെ വേളി ഗർഭകാലത്ത് ചെയുന്ന പുംസവനം അങ്ങനെ പലതും ചോറൂൺ ചവളം ഉപനയനം സമാവർത്തനം അങ്ങനെ പല ചടങ്ങ് ഉണ്ടല്ലോ ഇതൊക്കെ ഹിരണ്യവർണത്തിൽ ഇടുമോ പിന്നോക്കം പോവുന്ന ബ്രാഹ്മണ്യത്തെ ഉയർത്തി കാട്ടുക നന്നായി മുന്നോട്ട് പോവട്ടെ
ഹായ് മാഡം ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.Athemar's world എന്ന ചാനൽ കാണാറുണ്ട്. ഗ്രാമ ദേശ വ്യത്യാസം അനുസരിച്ചുള്ള താലിയുടെ ആകൃതി വ്യത്യാസം ഉള ഒരു വീഡിയോ പ്രതീക്ഷഷിച്ചിരിക്കുകയായിരുന്നു.ഇരുപത്തൊന്നു ദേശക്കാരുടെ താലി ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്..കുമാരനല്ലൂർ, കാടമറുക്തി തിരുവല്ല,കവിയൂർ ,വെൺമണി ഗ്രാമങ്ങളിൽ വ്യത്യാസം ഉണ്ടോ.അടുത്ത ഒരു വീഡിയോയിൽ അത് കൂടി ചെയ്യാമോ.32 ഗ്രാമങ്ങളിൽ ഭസ്മം/കുറി തൊടുന്ന രീതി ഉള്ള ഒരു വീഡിയോ ചെയ്യാമോ .
മംഗല്യസൂത്രം നിർമ്മിക്കാനും സുവർണലക്ഷണം നിശ്ചയിച്ചു മാത്ര നിർണയിക്കലും ( പൊന്നുരുക്കൽ )എല്ലാം വിശ്വബ്രാഹ്മണർ / വിശ്വകർമജരിലെ സുപർണനസ ഋഷി ഗോത്രത്തിലെ "തട്ടാൻ" എന്ന വൈദികബ്രാഹ്‌മണർക്കാണ് അവകാശം. ആരും പിന്തുടരാറില്ല എന്നു മാത്രം, എല്ലാവരും ജ്വല്ലറി ആശ്രയിച്ചാണ്.
കമിത്തി താലിടെ യും മലത്തി താലി ടെ കൂടെയും മണി ഉണ്ട്.. എൻ്റെ കമിത്തി താലി ടെ കൂടെ രണ്ട് മൂന്ന് മണി ഉണ്ട്, ഫോട്ടോയിൽ മണി കണ്ടില്ലാ ന്നു തോന്നി... തെറ്റാണെങ്കിൽ ക്ഷമികൂട്ടൊ... വിവരണം ഭംഗിയായി..
Arranged marriage or same caste or religion marriage aanenkil as caste or religion numaayi bandhappetta thaali aanu upayogikkaaru. Pinne love marriage aanu/ inter caste marriage aanenkil vere thaalikal upayogikkunnathu kaandittundu.
Whether a nair girl can marry a boy who is namboodiri and what about her life will be difficult if she choose him Eagerly waiting for your reply Please help 🙏
That’s a tricky question. I have to write an essay to answer this question. It depends on family. Someone Namboodiri families are strict and they won’t allow to marry from other cast or religion. But nowadays most of the Namboodiri families are not strict. Also the main difference is culture, for example: eating non-vegetarian food. Also marriage is always an adjustment or understanding each other. No matter what Cast or religion. Love and support each other.
Chechi njan bhramin alla but I like the mani thali beads namuk agane idan patto... dhosham enthengilum... iam from trivandrum naraye bhramins ind ivdey avarde thali Kannapol ishtam ayiii plz do reply....
Sorry for the delayed response. I was not active in social media. Ente oru teacher ( Christian) thalikoottam panithu ittirunnu. Ippo angine okke nokkunnundennu enikku thonunnillya. Athil thettonnum enikku thonunnillya.
പുതിയ ഒരു താലീണ്ടാക്കി കഴുത്തിൽ രണ്ട് താലിയുണ്ടാവും കോഴിക്കോട്ടുകാർക്ക് ഒറ്റത്താലിയെ ഉള്ളൂ ഗുരുവായൂരെ കോലത്തിന്റെ.മാതൃകയാണ് കോഴിക്കോട് കാരുടെ താലിയുടെ.മാതൃക എന്നാണറിവ്
@@evlin4112 I don’t think so. Pinne thaali idunnathum idaathathum maattunnathum depends on your and your husband’s decision. I don’t wear everyday. I work and travel alone, so I don’t feel comfortable wearing gold when I go out alone.
@@hiranya_9778 ds z de same problm iam facing Im wrkng in abrd wth husbnd. Thaali edan agrhm und ath konda chodichth. And one more qstion . I hv a pln to buy a new small thali lokt frm here . Apol mrrgnde ann itta thaali veettil sookshich puthyorennam vangy aniyunnathil thett undonn aanu doubt .bcz rand thali nmlde kayyl indkuallo Ath moshamaanonn?
വളരെ നല്ല വിവരണം. ഇതിൽ കാണാത്തത് തളിപറമ്പ് താലി ആണ്. കമഴ്ത്തി താലിയും രണ്ടെണ്ണം ഉണ്ട്. അതിൽ ഒന്ന് ഭഗവതിക്ക് ചാർത്തും. ഇപ്പോ രണ്ടു താലി കെട്ടിയിട്ട് വേറേ ഒന്ന് പണിയിച്ച് ചാർത്തുകയും ചെയ്യുന്നുണ്ട്.
It’s a normal strong thread, if I am not wrong there’s 3 layers. Athu punyaham kazhinjaal aanu thali charadu aayi maarunnathu. Mattulla samuthaayathil poojichu kazhinjaal. Ennaanu Njaan kettirikkunnathu..
അമേരിക്കയിൽ മിനിസോട്ടയിൽ എന്റെ ചാർച്ചക്കാരുണ്ട് ഈയീടെ കൗൺസിൽ തെലഞെടുപ്പിൽ വീണ്ടും വിജയിച്ച പിജി നാരായണൻ,എന്റെ പേരശ്ശിയുടെ.മകളെയാണ് വേളികഴിച്ചത് ഇന്ദിരോപ്പോൾ
Idakkanni cheruthaali ippozhum upayogathilundo? Any speciality for it?
Chechi thalikoottam necklace valare isttamanu ith ellavarkkum idan pattumoo
Ith bhramans mathre itt kandittullu sadharanakarkk ith idan pattumoo ippo jewellery kalil okke kaanamalloo
Vivaham kazhicha penkuttykalkk mathre ith idan pattulloo
Ithine patty onn parayumo
Ith ittal Vere thali male koode idunnathin kuzhappamondo
Plz reply🙏🏼🙏🏼🙏🏼
@@paru930 sorry tto .. reply cheyyaan vaiki. Ippozhathe kaalathu idunnathinu kuzhappamilla. Pinne Athu thaali aanu. Kalyanam kazhinjaale thaali idaan paadulloo ennalle. Ente oru school teacher (Christian) nu thaalikoottam undu. She use to wear it. Ithu nammude culture inte bhaagam aayathu kondu kalyanam kazhinju idunnathaavum nallathu.
Edathee... Really nice.. Very informative... i m seeing this channel for the first time .... will continue watching....👍
Thank you 🙏🏻
Engana ithokke collect cheythe? Swantham aano ithokke
Ente oru thaali maathrame ullu, baakki ellaam ente relativesinte kayyil ninnum collect cheythathaa..
താലിയെ പറ്റി പറഞ്ഞത് വളരെ നന്നായി ഇതുപൊലെ നമ്പൂതിരിമാരുടെ വേളി ഗർഭകാലത്ത് ചെയുന്ന പുംസവനം അങ്ങനെ പലതും ചോറൂൺ ചവളം ഉപനയനം സമാവർത്തനം അങ്ങനെ പല ചടങ്ങ് ഉണ്ടല്ലോ ഇതൊക്കെ ഹിരണ്യവർണത്തിൽ ഇടുമോ പിന്നോക്കം പോവുന്ന ബ്രാഹ്മണ്യത്തെ ഉയർത്തി കാട്ടുക നന്നായി മുന്നോട്ട് പോവട്ടെ
Theerachayaayum. Njaan athine patti research cheythu kondirikkaanu. Oronnu cheyyunnathinte gunangalum undaavum.
Nalla vivaranam. Nall elima ulla samsaaram
വളരെ നല്ല വിവരണം ..മലബാറിൽ ചെറുതാലിക്ക് 55ണ്ണം , 71ണ്ണം , 75ണ്ണം, 81 ണ്ണം , 85 ണ്ണം , 101ണ്ണം, ഇങ്ങനെ ഒക്കെ ആണ് സാധാരണ പതിവ്.
Ohhh okay. Thank you 🙏🏻
@@nirmalanambudiripad854 Thaikkat Mooss , Thidil ( Thalipparamba)
പൂള്ളി രാധിക,ആലത്തൂർ മഹൾമരുതൂർ മായ,അകോരെ സന്തോഷ് ,പനേലെ മല്ലിക ഇവരുടെ ഒക്കെ ആരാണ്?
@@nirmalanambudiripad854 ente FByil oru message idumo? Public aayi ente identity parayanda ennu vachaa.
@@hiranya_9778 Sorry
Nalla avatharanam, very good
Thank you so much 😊🙏🏻
Edathi Looking really beautiful today 🤩
Thank you dear 🙏🏻
Thank you chechi for the valuable information
Namboothiri ladies nte hair care and especially mudi kettunnathu kaanichu tharaamo please? Oru prathyeka side bun pole kettarille?
Nokkaam tto.
വളരേ ഭംഗിയായി വിവരിച്ചിട്ടുണ്ട്.
നമ്പൂതിരി ഭാഷ യിൽ തന്നെ.
Best wishes....
ഞാൻ സീമ thennat
തേനേഴി മഹൾ
Thank you Seemedathi. Sugham alle? Njaan aaraa ennu manassilaayi kaanum ennu karuthunnu.
Check your FB inbox. 😀
വിശ്വബ്രഹ്മണർ,ബ്രഹ്മണർ,ചെട്ടിയന്മാർ,നായർസ്,ഈഴവർ,ക്രിസ്ത്യൻ,മുസ്ലിം.എന്നിവരുടെ താലികളെ പറ്റി പറയാമോ.....
Ekkalathu enna thaali anganeyonnum illa.chilayidangalil matrameyulloo caste thaali use cheyyunne.enik Brahmin thaali orupad eshtanu.nayar castinum ezhavarkkum prathyekichu enna thaali ennonnum illa.pothuve Cristian,Brahmin,vishwakarma evarude thaali matrame different ayittullooo.Nayersinu prathyekichu thaali ennilla.
Nairsinte Thaali ithil paranja malarthithali aanu Lesam koodi valippm und oru ennam mathre ullu ((centraltravancore nairs)
@@DAKSHINA4pscupdates Nair thaali ithil parayunna malarthi thaali aanu. Athu thanne venam nnu nirbandhondu central Travancore side il okke. Ezhava thali nair thaliyekkal different aanu. Kurachoode valuthu, om design okke aayi aalila thaali reethiyil okke aanu kaanaaru.
Thulasi thali onn kanikkuo
Hi, sorry for delay. Kittumenkil vere oru video cheyyaam tto.
Namaskaram Chechi.Njan Ambalavasi Marar/Kurup vibhagathil pettavaraanu. Ambalavasi samudayakarude thaligale kuriche explain cheyyan patto?🙏🏻
Kurachu peraayi pala vibhagathil petta thaalikale kurichu videos cheyyaan parayunnu. Kooduthal vivarangal kittukayaanenkil theerchayaayum cheyyaam. Naattil aayirunnu Enkil eluppamaanu. Nokkatte tto
Okay Chechi.Thank you🙏🏻
Pala thesangalilum manthrakodi udukkunnareethi parayamo
Theerchayaayum sramikkaam
@@hiranya_9778
Thanks
New information 👍🏼
നല്ല വിവരണം.. Thank u
Thank you 🙏🏻
Nannayittund oppole 👌👌👌
Nannayittund.👍👍
Chechi guruvayoorapnte thidambu thaali ellarkum use cheyyamo?njan thiyya caste aanu pls reply ...next month ente marriage aanu
Athinte vakabhadam aayittu vere undaavaam. Njaan ee video yil kaanichathu ellaam Namboodirimaarude aanu
@@hiranya_9778chechi mrg kazhinju one year❤ guruvayooril ninnayirunnu kalyanam..thaliyum thidambuthali aanu❤
Penkidangal cheriya prayathil thattuodukkunna reethi parayamo
നന്നായി parayanudutto 👍
Thank you so much
Nalla arivukal, thank u
എൻ്റെ താലി മണിത്താലി
എൻ്റേത് ബ്രാഹ്മണ താലിയാ ശിവലിംഗം കതിരു , മണി വിശദീകരിക്കാമോ
ബ്രാഹ്മണർ രണ്ട് താലി ഇടുന്നത് എന്തിന്
Chile’s randu thaali idum, ente ammakkum chechikkum oru thaali aanu ullathu. Kettiya thaaliyil ninnum oru thaali kumba devathakku kodukkum. Oro sthalathum oropole aanu.
താലി കുഴ തേഞ്ഞു പോയാൽ എന്താ ചെയ്യുകാന്നു പറഞ്ഞു തരുമോ... നല്ല വീഡിയോ ആണ് കെട്ടോ thank you
ഹായ് മാഡം ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്.Athemar's world എന്ന ചാനൽ കാണാറുണ്ട്. ഗ്രാമ ദേശ വ്യത്യാസം അനുസരിച്ചുള്ള താലിയുടെ ആകൃതി വ്യത്യാസം ഉള ഒരു വീഡിയോ പ്രതീക്ഷഷിച്ചിരിക്കുകയായിരുന്നു.ഇരുപത്തൊന്നു ദേശക്കാരുടെ താലി ചില വീഡിയോകളിൽ കണ്ടിട്ടുണ്ട്..കുമാരനല്ലൂർ, കാടമറുക്തി തിരുവല്ല,കവിയൂർ ,വെൺമണി ഗ്രാമങ്ങളിൽ വ്യത്യാസം ഉണ്ടോ.അടുത്ത ഒരു വീഡിയോയിൽ അത് കൂടി ചെയ്യാമോ.32 ഗ്രാമങ്ങളിൽ ഭസ്മം/കുറി തൊടുന്ന രീതി ഉള്ള ഒരു വീഡിയോ ചെയ്യാമോ
.
Maximum different aaya videos cheyyaan nokkaam. Naattil allatgathu kondu vivarangal segharikkaan ulla vishamam aanu pradhaana prasnam.
@@hiranya_9778 lot of thanks to your great effort .ഇതേപോലെ വീഡിയോ അല്ലെങ്കിൽ ചിത്രങ്ങൾ കളക്ട് ചെയ്തത് മതി. ചാനൽ മുന്നോട്ട് പോകുവാൻ ആശംസകൾ നേരുന്നു
Thank you so much for your support. Looking forward to uploading consistently, fingers crossed 😊
👌വിവരണം 👌കേമം
Thank you 🙏🏻
മംഗല്യസൂത്രം നിർമ്മിക്കാനും സുവർണലക്ഷണം നിശ്ചയിച്ചു മാത്ര നിർണയിക്കലും ( പൊന്നുരുക്കൽ )എല്ലാം വിശ്വബ്രാഹ്മണർ / വിശ്വകർമജരിലെ സുപർണനസ ഋഷി ഗോത്രത്തിലെ "തട്ടാൻ" എന്ന വൈദികബ്രാഹ്‌മണർക്കാണ് അവകാശം. ആരും പിന്തുടരാറില്ല എന്നു മാത്രം, എല്ലാവരും ജ്വല്ലറി ആശ്രയിച്ചാണ്.
ഇപ്പോളും ടൈം നോക്കി ആണ് താലിക്ക് പൊന്നുരുക്കുന്നത്
Kandasoothram or thali is only the kanya sulkam which given along with panigrahanam... Kanydanam along with panigrahanam is more important...
❤❤❤
Very Informative
U nde thaaliyum viswakrma thaaliyum same aanello
I don’t think so. Ente thaali Njaan Thalipparamba yil maathrame kandittulloo. Ariyillya tto. Njaan vere kandattillya
@@hiranya_9778 alla njn thalassery anu njnglde thaali u nde thaali pole anu . Kannur cherununn sthalathum vswakarma thali same anu
Aano? Thank you for the information 🙏🏻🙏🏻😊
Super....
കമിത്തി താലിടെ യും മലത്തി താലി ടെ കൂടെയും മണി ഉണ്ട്.. എൻ്റെ കമിത്തി താലി ടെ കൂടെ രണ്ട് മൂന്ന് മണി ഉണ്ട്, ഫോട്ടോയിൽ മണി കണ്ടില്ലാ ന്നു തോന്നി... തെറ്റാണെങ്കിൽ ക്ഷമികൂട്ടൊ... വിവരണം ഭംഗിയായി..
Athe, athil mani illya. Ente illathu malathi thaali aanu.
തിരുവാതിര യുടെ സെറ്റുമുണ്ടും ഒന്നരമുണ്ടും ഉടുക്കുന്ന രീതി പറയാമോ
I will try.
@@hiranya_9778
Keralotsavam undu chechi
ബ്ലോക്കിൽ ഫസ്റ്റ് കിട്ടി
അതാണ്
ഈ രണ്ടു വീഡിയോ കൂടി ചെയ്യണേ
തിരുവാതിര കളി ഉണ്ട്
Good,welldone.
Onnu chothichote caste anisarichu thaali idanam ennu nirbandham undoo.eshtamulla thaali use cheythude.enik ariyilla athukond chothichayaa.paranjathil enthelum thettundel kshamikkane kto
Arranged marriage or same caste or religion marriage aanenkil as caste or religion numaayi bandhappetta thaali aanu upayogikkaaru. Pinne love marriage aanu/ inter caste marriage aanenkil vere thaalikal upayogikkunnathu kaandittundu.
Nice......👍
Thank you Edathi 🥰
Whether a nair girl can marry a boy who is namboodiri and what about her life will be difficult if she choose him
Eagerly waiting for your reply
Please help 🙏
That’s a tricky question. I have to write an essay to answer this question. It depends on family. Someone Namboodiri families are strict and they won’t allow to marry from other cast or religion. But nowadays most of the Namboodiri families are not strict. Also the main difference is culture, for example: eating non-vegetarian food. Also marriage is always an adjustment or understanding each other. No matter what Cast or religion. Love and support each other.
@@hiranya_9778 thankypu so much for your valuable reply
@@Radh333 Never. It will be the same.
Nice...presentation.
Thank you so much 😊
Informative
Thank you 🙏🏻
Chechi njan bhramin alla but I like the mani thali beads namuk agane idan patto... dhosham enthengilum... iam from trivandrum naraye bhramins ind ivdey avarde thali Kannapol ishtam ayiii plz do reply....
Sorry for the delayed response. I was not active in social media. Ente oru teacher ( Christian) thalikoottam panithu ittirunnu. Ippo angine okke nokkunnundennu enikku thonunnillya. Athil thettonnum enikku thonunnillya.
Chengannoor Alappuzha District anu
ഈ ഇരട്ടത്താലിക്ക് എന്തെങ്കിലും ഐതിഹ്യം ഉണ്ടോ
Njaan oru research nadatheettu parayaam tto.
Good description
Thank you 🙏🏻
👍👌
പുതിയ ഒരു താലീണ്ടാക്കി കഴുത്തിൽ രണ്ട് താലിയുണ്ടാവും കോഴിക്കോട്ടുകാർക്ക് ഒറ്റത്താലിയെ ഉള്ളൂ ഗുരുവായൂരെ കോലത്തിന്റെ.മാതൃകയാണ് കോഴിക്കോട് കാരുടെ താലിയുടെ.മാതൃക എന്നാണറിവ്
Hey
Thaali namuk maattan paadille ??
Maattuka ennu uddessichathu? Orupole ulla thaali randu maalayil undenkil Athu maari idunnavar undu. Enikku onne ullu, Athu different malakalil idaarundu.
@@hiranya_9778 athayath thaaali ille locket ath namkukk maaty vangan paadundo .
Njn wrking anu
Eande thaali lockt valuthanu
Cheriya chainilek edan vendi lokt maattan paadundo ?
@@evlin4112 I don’t think so. Pinne thaali idunnathum idaathathum maattunnathum depends on your and your husband’s decision. I don’t wear everyday. I work and travel alone, so I don’t feel comfortable wearing gold when I go out alone.
@@hiranya_9778 ds z de same problm iam facing
Im wrkng in abrd wth husbnd. Thaali edan agrhm und ath konda chodichth. And one more qstion .
I hv a pln to buy a new small thali lokt frm here . Apol mrrgnde ann itta thaali veettil sookshich puthyorennam vangy aniyunnathil thett undonn aanu doubt .bcz rand thali nmlde kayyl indkuallo
Ath moshamaanonn?
Cud plz plz reply ASAP
വളരെ നല്ല വിവരണം. ഇതിൽ കാണാത്തത് തളിപറമ്പ് താലി ആണ്. കമഴ്ത്തി താലിയും രണ്ടെണ്ണം ഉണ്ട്. അതിൽ ഒന്ന് ഭഗവതിക്ക് ചാർത്തും. ഇപ്പോ രണ്ടു താലി കെട്ടിയിട്ട് വേറേ ഒന്ന് പണിയിച്ച് ചാർത്തുകയും ചെയ്യുന്നുണ്ട്.
Thank you 🙏🏻
ചെറു താലി 72 എണ്ണത്തിന്റെ ഉണ്ടാക്കുവാൻ എത്ര പവൻ വേണ്ടി വരും
Around 5-6
14:42
👌❤
Thank you 🙏🏻
Thali charad evidunna kittuka chechi onn parayamo
It’s a normal strong thread, if I am not wrong there’s 3 layers. Athu punyaham kazhinjaal aanu thali charadu aayi maarunnathu. Mattulla samuthaayathil poojichu kazhinjaal. Ennaanu Njaan kettirikkunnathu..
ഇതിൽ പയ്യന്നൂർ ഉള്ള നമ്പൂതിരി മാരുടെ താലിയെ പറ്റി പറഞ്ഞില്ലല്ലോ
Kittiyathu vachu cheythu. Ini yum pala thaalikal undu.
Ok ഏതേലും വിട്ടു പോയിട്ടുണ്ടേൽ പറയണം എന്ന് പറഞ്ഞല്ലോ അതാണ് അയച്ചത് 👍
@@VINEETHRAJ8 sure, Thank you 🙏🏻
7:51
Palatharathil ulla thaali kanichallo ,evaye kurichu parayappedunna enthengilum books undo?
Njaan ithuvare kandittillya. Nokkatte, kittumenkil parayaam tto
Maha thali (devi thali)
തൃശൂർ ഭാഗത്തു ഉള്ള താലി കൂടി കാണിക്കാമോ
Athaanu kamathi thaaliyum malathi thaaliyum.
@@hiranya_9778 thanku for reply 🥰🥰🥰
ഞാൻ ചങ്ങനാശേരി ആണ് എന്റെ താലിക്കു നാലു മണികൾ ഉണ്ട് രണ്ട് താലിയുടെയും നടുകിൽ 🥰🙏
ലക്ഷ്മി നാരായണ താലി, അതിനെ പറ്റി ഒന്ന് വിശദമായി പറയുമോ
Njaan onnu anweshichu Nokkatte tto. Athine patti kooduthal vivarangal kittiyaal theerchayaayum oru video cheyyaam tto
@@hiranya_9778 👍
താലിയിലെ വൈവിധ്യം.
I am tvm
, 🙏🖐💙💛👍👌
താലി പഴയത് മാറി പുതിയ വാങ്ങി ഇടുന്നത് ദോഷം ആണോ? അങ്ങനെ ആളുകൾ ചെയ്യാറുണ്ടോ
Thaali maattaarilla, maala maattum.
അമേരിക്കയിൽ മിനിസോട്ടയിൽ എന്റെ ചാർച്ചക്കാരുണ്ട് ഈയീടെ കൗൺസിൽ തെലഞെടുപ്പിൽ വീണ്ടും വിജയിച്ച പിജി നാരായണൻ,എന്റെ പേരശ്ശിയുടെ.മകളെയാണ് വേളികഴിച്ചത് ഇന്ദിരോപ്പോൾ
Ohh aano? :)
സാഹരണ അല്ല സാധാരണ
Sadharana ennu thanne aanu paranje.. 😊
പാണിഗ്രഹണം പ്രാധാന്യം
കേമായിട്ടോ.
Ayyeee
Narration very borring
Very good information continue