😢പാകിസ്ഥാൻ ഇന്ത്യയോട് യുദ്ധം ചെയ്യാൻ കഴിവുള്ള രാജ്യമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇനി ആ പേര് തന്നെ മാറുകയാണ്. ഇനി അത് ബാക്കി സ്ഥാനെന്ന് പറയുന്നതാണ് എളുപ്പം. കാരണം ഇനി ബാക്കി അവിടെ ആസനം മാത്രമേ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ളൂ.. 🙄😮😮😮
അജിത് സർ അല്ല ഇതൊക്കെ തീരുമാനം എടുക്കുന്നത്, അദ്ദേഹം ദേശീയ സുരക്ഷാ ഉപദേശടാവ് ആണ്, ഇതിനൊക്കെ ഒരുപാട് സമിതി ഉണ്ട്, ഫൈനൽ മീറ്റിംഗ് മാത്രം ഇവരൊക്കെ കാണു...
നീ എന്ന് തിരികെ വിളിച്ചാലോ ? കുറച്ചു മാന്യത പാലിക്കാം, അപ്പോൾ age കുറവാണല്ലോ എന്നാകും, തിരിച്ചു age ഉള്ള ഒരാൾ ഫക്രുദീനെ നീ എന്ന് പറഞ്ഞു ഇന്റർവ്യൂ ചെയ്താലോ ?😢😢😢
പുൽവാമ ആക്രമണം ഓർക്കുമ്പോൾ ഇതൊന്നും പോരാ
😢പാകിസ്ഥാൻ ഇന്ത്യയോട് യുദ്ധം ചെയ്യാൻ കഴിവുള്ള രാജ്യമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഇനി ആ പേര് തന്നെ മാറുകയാണ്. ഇനി അത് ബാക്കി സ്ഥാനെന്ന് പറയുന്നതാണ് എളുപ്പം. കാരണം ഇനി ബാക്കി അവിടെ ആസനം മാത്രമേ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ളൂ.. 🙄😮😮😮
🕉️🇮🇳👍
ഇന്ത്യ 💪💪💪
ഇന്ത്യയോട് കളിച്ചാൽ പണികിട്ടും
മനസ്സിലായല്ലോ.
യാതൊരു നിലവാരവുമില്ലാത്ത....
കറക്റ്റ്. ഇതാണ് ഡീപ്സ്റ്റേറ്റ് ചർച്ച 👍🏻
Now congress in Kerala is following V P Singh way.
ഫക്രുവിനോട് ഈ ചോദ്യം ചോദിച്ചാൽ അയാൾ എന്തു പറയണം. നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ😂
Apt dear, he cannot escape, but have to live on talk.
ഇന്റർവ്യൂ ചെയ്യുന്നയാൾ എത്ര ചെറിയവനാലും നീ എന്ന് വിളിക്കരുത്. ചർച്ചകളിൽ മര്യാദ പാലിക്കുക....
The damage VP singh has done to India's national security, secular fabric and more over economy is unimaginable
Good discussion 😅😅😅
🎉
അജിത് സർ അല്ല ഇതൊക്കെ തീരുമാനം എടുക്കുന്നത്, അദ്ദേഹം ദേശീയ സുരക്ഷാ ഉപദേശടാവ് ആണ്, ഇതിനൊക്കെ ഒരുപാട് സമിതി ഉണ്ട്, ഫൈനൽ മീറ്റിംഗ് മാത്രം ഇവരൊക്കെ കാണു...
ഇത് എവിടന്നാ ഈ news കിട്ടുന്നത്?????
Baloochistan ൽ, gold, gas ,minerals ഉണ്ട്. Pakistan ഒരിക്കലും വിട്ട് കൊടുക്കില്ല.
ഫക്രൂൻ്റെ അനിയൻ്റെ പ്രായമേ ഉള്ളൂ. അതുകൊണ്ടാ നീ എന്ന് വിളിക്കുന്നെ.
ഫക്രുദ്ദീൻഅലിക്ക് ഒരു അധ്യാപകൻ എന്ന നിലയിൽ കുറച്ച് ബഹുമാനം കൊടുത്ത് ചോദ്യം ചോദിച്ച് കൂടെ
ഒരു ആക്രമണഭാവം ആണ് ഈ ചോദ്യം ചോദിക്കുന്നത് കാണുമ്പോൾ
ചോദ്യം ചോദിക്കുന്ന ആൾ കാണാതെ പഠിച്ച് ചോദിക്കുകയാണ്
നീ എന്ന് തിരികെ വിളിച്ചാലോ ? കുറച്ചു മാന്യത പാലിക്കാം, അപ്പോൾ age കുറവാണല്ലോ എന്നാകും, തിരിച്ചു age ഉള്ള ഒരാൾ ഫക്രുദീനെ നീ എന്ന് പറഞ്ഞു ഇന്റർവ്യൂ ചെയ്താലോ ?😢😢😢
പക്രു പൊട്ടൻ
സഹിക്കണില്ല
നീ ,നിങ്ങൾ എന്നത് ഒരു സൗഹൃദഭാവമായ് കണ്ടാൽ പോരായോ....