ശാന്തിവിള ദിനേശ്... നിങ്ങൾ തന്നെ ഈ ചാനലിൽ കൂടെ എത്രയോ പ്രാവശ്യം സൂപ്പർ താരങ്ങൾ സിനിമയിൽ അഭിയിക്കുന്നവർ മരിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല എന്ന് പറഞ്ഞു വീഡിയോകൾ ചെയ്തിട്ടുണ്ട്.. അന്തസ് ഉള്ളവർക്ക് ഒരു നിലപാട് ആണ് ഒരേ വിഷയത്തിൽ നല്ലത്.. അല്ലാതെ അവസരം നോക്കി അഭിപ്രായം മാറ്റുന്നത് നല്ലതാണോ അല്ലയോ എന്ന് മാത്രം ചിന്തിക്കുക..പിന്നെ ഒരു കാര്യം കൂടെ.. ഒരാളുടെ മരണനന്തരം ഉള്ള അനുസ്മരണം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ എങ്കിലും കുത്തിത്തിരുപ്പും പരദൂഷണവും പറയാതിരിക്കുക..ഈ പേരും പറഞ്ഞു താനും ഒരു എപ്പിസോഡ് ചെയ്തല്ലോ അല്ലേ..??
ഇന്നസെന്റ് മരിച്ചപ്പോൾ ഈ അമ്മയുടെ താരങ്ങളും മൊത്തം അവിടെ ഉണ്ടായിരുന്നല്ലോ മാമുക്കോയ മരിച്ചപ്പോൾ ഇടവേള ബാബു മാത്രം താരങ്ങൾ നല്ലവരാണെന്ന് തെളിയിക്കാൻ ഒരു ശാന്തിവള ദിനേശും
നല്ല അവതരണം... പൗരുഷം എന്ന സിനിമയിലെ ഗാനം... ഇനിയും ഇതൽചൂടി ഉണരും മധുരവികാരങൾ താങ്കൾ പറഞ്ഞ വെള്ളനാട് നാരായണൻ എഴുതിയ വരികൾ ഏ.ററി.ഉമമർ റിൻറെ മാസ്മരിക സംഗീതം... നിന്നെ പുണരാൻ എന്ന ഗാനവും ഏ.ററി.ഉമമർ തന്നെ അതൊക്കെ മലയാള സിനിമ ഗാനങ്ങളുടെ വസന്ത കാലം...
മരിച്ചു കഴിഞ്ഞാൽ പിന്നെ ആര് വന്നു വന്നില്ല എന്നൊന്നും ഒരു പ്രസക്തിയുമില്ല, ആയാളും അയാളുടെ പുതിയ ലോകവുമായി പുതിയൊരു ജീവിതം ആരംഭിക്കുകയായി ഒരാൾ മരണപെട്ടാൽ അയാളെ എത്രയും പെട്ടെന്ന് അടക്കം ചെയ്യുക അതാണ് ആ മനുഷ്യനോട് നമുക്ക് അവസാനമായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം.....
തിരുവനതപുരത്ത് സിനിമക്കാർ മരിച്ചാൽ.താൻ മാത്രമേ ഒള്ളു എന്ന് പറഞ്ഞാല് മറ്റുള്ളവരെ കുറ്റം പറഞ്ഞയാൾ.......മൂപ്പരുടെ കണ്ണിൽ എല്ലാം തികഞ്ഞ ഒരാളെ ഒള്ളു....അശാന്തി വിള
ഞാൻ എന്ന് വച്ചാൽ.എന്ത് പറഞ്ഞാലും ഞാൻ. ഞാൻ.ഒരു ഉളുപ്പുമില്ലേ.ഇതെല്ലാം വലുതായി കാണല്ലേ.സ്വയം ചെറുതാകയാണ്.നാമൊക്കെ ആണുങ്ങളല്ലേ ഇതിന്റെ 1% പുറത്തു കാണിക്ക്.അതാണ് ആണത്വം
Mamukoya is a legendary actor. How many crowd came in mammootys mothers death. It's just showiff. Kozhikode have its own culture and the people of Kozhikode shows that much respect in his funeral.
ആരെയൊക്കെയോ വെളുപ്പിച്ചെടുക്കാൻ ദിനേശൻ പാടുപെടുന്നു. അവസരം കിട്ടുമ്പോഴൊക്കെ കക്ഷി രാഷ്ടീയപക്ഷപാതിത്വം കാണിക്കുന്ന ദിനേശൻ ഇത്തവണയും അതു വിജയകരമായി ആവർത്തിച്ചു.
Just a small point: TN was under President's rule when Prem Nazir passed away. Elections were held and Karunanidhi became CM a few days later. Jayalalithaa became CM first time in 1991.
എടോ ദിനേശാ താൻ എത്ര പ്രാവശ്യം ഈ ചാനലിൽ ഇരുന്ന് ഇത്തരം വിമർശനം നടത്തിയിട്ടുണ്ട്. തിരുവല്ലായിൽ ഉള്ള നൗഷാദ് എന്ന നിർമ്മാതാവ് അദ്ദേഹം ഒരു പാചക കുലപതിയും ആയിരുന്നു അന്ന് സൂപ്പർതാരങ്ങൾ വന്നില്ല എന്ന് പറഞ്ഞു ഇതേ ചാനലിൽ താൻ എന്തൊക്കെ വിടുവായത്തരം പറഞ്ഞു, പിന്നെ തൻറെ ഒരു ഇത് എന്ന് പറഞ്ഞാൽ ആരെങ്കിലും തന്നേക്കാൾ കേമനായി ഉള്ളവർ അഭിപ്രായം പറഞ്ഞാൽ അതിനെ മറിച്ച് അഭിപ്രായം പറഞ്ഞു കേമൻ ആവുക എന്നുള്ളതാണ് തൻറെ ഒരു സ്വഭാവം, സിനിമയിൽ നടക്കുന്ന കൊള്ളരുതായ്മ താങ്കൾ പറയുന്നതിനോട യോജിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുവാൻ തന്നെപ്പോലെ ഒരു അന്തംകമ്മി അല്ല ഞങ്ങൾ പ്രേക്ഷകർ. പിന്നെ ജയശങ്കർ വക്കീലിനെ വിമർശിക്കുന്നതു കണ്ടു ജയശങ്കർ വക്കീല് ഒരുത്തനന്റ് മുമ്പിലും നട്ടെല്ല് തൻറെ കൂടെ വാഴപ്പിണ്ടി ആക്കുന്നവൻ അല്ല. അയാൾക്ക് കേരളരാഷ്ട്രീയത്തെ പറ്റിയും , ആഭ്യന്തര, അന്താരാഷ്ട്ര രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ നിലപാടും, അഭിപ്രായവും അറിവുള്ളവനാണ്. അല്ലാതെ താങ്കളെപ്പോലെ ശരിയാണ് എന്ന് അറിയാമെങ്കിലും .പിണറായിക്ക് ഓശാന പാടി അടിമപ്പണി നടക്കുന്ന വ്യക്തിയല്ല. പിന്നെ റിയാസ് മന്ത്രി.. താൻ നാഴികയ്ക്ക് നാല്പത് വട്ടം ഞാൻ കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് പറയുമല്ലോ. കേരളചരിത്രത്തിൽ ആരെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ലെങ്കിൽ പോട്ട് ഒരു കോൺഗ്രസ് മുഖ്യമന്ത്രി തൻറെ വിവാഹമോചനം നടന്ന മകളെക്കൊണ്ട് .തൻറെ പാർട്ടിയിലെ ഒരു പ്രവർത്തകനെ വിവാഹം കഴിപ്പിച്ച് പ്രവർത്തകൻ മരുമകനായ ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആരും മത്സരിച്ചാലും ജയിക്കാമെന്ന് സുരക്ഷിതമായ ഒരു മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കുക.. അത് കഴിഞ്ഞിട്ട് മറ്റുള്ള എല്ലാ നേതാക്കന്മാരെയും വെട്ടി നികത്തി സ്വന്തം മകളുടെ ഭർത്താവ് എന്ന പേര് ഉള്ളതുകൊണ്ട് മാത്രം അവനെ ഏറ്റവും പ്രധാനപ്പെട്ട" സുധാകരനെ പോലെ അഴിമതിരഹിതമായ ഒരു മന്ത്രി ഭരിച്ച ഒരു പൊതുമരാമത്ത് ഏൽപ്പിക്കുക, താൻ അരിയാഹാരം ആണോ കഴിക്കുന്നത് അതോ പിണറായിയുടെ ഉച്ഛിഷ്ടം ആണോ... ജയശങ്കർ വക്കീൽ മരുമോൻ മന്ത്രി എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് മരുമോൻ മന്തി ആയതുകൊണ്ട് തന്നെയാണ്. പിന്നെ അയാളുടെ "ജയശങ്കർ ഇൻറെ" വായിൽ ഒന്നും ചെന്ന് കേറല്ലേ അയാൾ തന്നെ എടുത്ത് ഭിത്തിയിൽ അല്ല സിനിമാ പോസ്റ്റർ ആയി കാ കിലോ മൈദ മാവും മേടിച്ച് ഒട്ടിക്കും.😂
കറകളഞ്ഞ മതേതരവാദിയും കലാ സ്നേഹിയും സത്യം സത്യമായി പക്ഷ പാതമില്ലാതെ അവതരിപ്പിക്കുന്ന ദിനേശൻ സാറിനു എല്ലാ നൻമകളും നേരുന്നു , മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഗ്രൂപ്പിൻ്റെയും കോക്കസിൻ്റെയും പേരിൽ അധപ്പതിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിനു താങ്കളെപ്പോലുള്ളവരുടെ വാക്കുകൾ വെളിച്ചമാകട്ടെ എന്ന് പടച്ചവനോട് പ്രാർത്തിക്കുന്നു
ശ്രീ. മാമുകോയക്ക് നല്ലൊരു ശ്രദ്ധാജ്ഞലിയാണ് ഈ എപ്പിസോഡ്. എത്രയോ വർഷം ഈ ഭൂമിയിൽ ജീവിച്ചയാളെ അവസാനമായി ഒന്നു കാണാൻ ആഗ്രഹികുന്നവർക്ക് ആ അവസരം നിക്ഷേധിച്ച് ചൂടാറും മുൻപേ ഖബറടക്കം ചെയ്യണം എന്നു പറഞ്ഞു മറവ് ചെയ്യുന്നത് തികച്ചും ക്രൂരതയാണ്. ഇതിലും ഫേദം എവിടെ വച്ചാണോ മരിച്ചത് അവിടെ വെച്ച് തന്നെ തൽക്ഷണം കത്തിച്ച് കളഞ്ഞേക്കണം. മനുഷത്വരഹിതമായ ഒരു ആചാരം.
സംഭവം ഒക്കെ സത്യമാണ് പക്ഷെ ആ ചാനല് കാര് ചെയ്തത് റേറ്റിങ്ങ് വർദ്ധിപ്പിച്ച് കാശുണ്ടാക്കാൻ നോക്കി നിങ്ങൾ അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്തു നിങ്ങളും കാശുണ്ടാക്കാൻ നോക്കുന്നു നിങ്ങൾ രണ്ടും തമ്മിൽ എന്ത് വ്യത്യാസം ദിനേശേട്ടാ അത് നിങ്ങളും ഒന്ന് കരുതെണ്ടേ അങ്ങനെ ഒരു മാന്യത വേണ്ടേ ജയശങ്കർ വിവരദോഷിയേ ആര് മുഖ വെലക്കെടുക്കുന്നു
ശാന്തിവിള ദിനശേ നിങ്ങൾ എല്ലേ മമ്മുക്കോയെ കാണാൻ ഒരു സിനിമക്കാർ പോലും വന്നില്ല എന്ന് പറഞ്ഞ അന്ന് വീഡിയോ ചെയ്തത് എന്നിട്ട് ഇപ്പോൾ ബ്ലോക്ക് ആയതുകൊണ്ട് എറണാകുളതൂ നിന്ന് എങ്ങനെ ഇവർ വരും ബുദ്ധിമുട്ട് ആണ് എന്നു നിങ്ങൾ പറയുന്നു ഇതെങ്ങനെ ആണ് ഇങ്ങനെ മാറ്റി പറയാൻ പറ്റുന്നത്
ജയശങ്കർ സാറിനെ കുറിച്ച് സംസാരിക്കാൻ മാത്രം ഉള്ള യോഗ്യത എന്തായാലും താങ്കൾക്ക് ഇല്ല. പിന്നെ സഖാവ് പിണറായി യെ കുറിച്ച് സംസാരിക്കാൻ ഉള്ള യോഗ്യത 100% ഉണ്ട് സമ്മതിച്ചു 🙏
Your criticism of Adv. Jayashankar is ridiculous. People respect Adv. Jayashankar for his courage to speak the truth. Son in law Riyaz is minister only because of management quota and that is the truth, the people know that.
@ above Your opinion is ridiculous mate , Riyas has come through a long way thru sfi nd dyfi to get in to this ministry. Wat respect mr jayashanksr has he wins his bread thru pinarayi nd cpim criticism. shudnt be any courage needed to spk in channel studios surrounded by bhaktas.. poor
@@kumarprshanth3659 My friend, coming through SFI and DYFI is not something to be commended. If you look at history these were two of the most destructive forces among the youth in Kerala. They were all about campus politics, violence, intimidation and destruction of life and property. They have done nothing to improve education in the state. As someone who grew up through the "Predegree Board", "Medicos" and other such violent conflicts sponsored and conducted by these organizations I know this. I went to a SFI goon squad dominated college in the early 90's and have witnessed first hand their destructive activities.
മരുമകനായത്തുകുണ്ട് മാത്രം മന്ത്രിയാവാനെ പിന്നെ എന്തോന്നു വിളിക്കണം സാറെ .വിമര്ശനം നല്ലതാ അതും കാമ്പുള്ളതായിരിക്കണം അല്ലാതെ വായിതോന്ന്യത് കോതക്ക് പാട്ട് എന്നപോലെ വിളമ്പാതെ സാറെ സാറിന്റെ ഒട്ടുമിക്ക വീഡിയോകളും കാണുന്നയാളാ ഞാൻ ഇതുകുറച്ചോവർ ആയിപോയി വല്ലാത്തൊരു ഇരട്ടത്താപ്പും ഫീൽ ചെയ്ന്നു
മാമുക്ക എനിക്ക് ഏറ്റവും ഇഷ്ടമുള്ള actor ആണ്.. മണിച്ചേട്ടന് ശേഷം എന്നെ ഏറെ വിഷമിപ്പിച്ച വിയോഗം.. മാമുക്കയുടെ ഈ എപ്പിസോഡ് ദുഃഖകരം എങ്കിലും വളരെ സന്തോഷിപ്പിച്ചു... Thank you dinesh sir 👌👌👌
അറിവും, വിവരവും ഉള്ള ലോകത്തിലെ മഹാൻ ദിനേശൻ. ജയശങ്കറിനും വിവരം ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു മിടുക്കൻ, ഓന്ത് നിറം മാറുമോ ഇയാളെപ്പോലെ 🤣🤣🤣🤣🤣🤣🤣😂😂😂😂🤪🤪🤪🤪🤪
ദിനേസ് ചേട്ടാ നിങ്ങൾ എന്നെ പോലെയാണ് ഉള്ളതു വെട്ടി തുറന്നു പറയും ഒക്കാത്തദു കാണുമ്പോൾ പറയും അതിനുഎദിരെ പ്രവർത്തിക്കും അങ്ങിനെ ഉള്ളവർക്കു ഇന്ന് ശത്രുക്കൾ കൂടുതൽ ആണ് നിങ്ങൾ നിങ്ങളുടെ നിലപാട് മായി മുന്നോട്ടു പോവുക ചേട്ടാ എന്ന് സ്നേഹത്തോടെ നിങ്ങളുട സബ്സ്ക്രൈബാർ കോയകുട്ടി അബുദാബി പോലീസ് ഇതു നിങ്ങൾ അടുത്ത വീഡി യോയിൽ പറയണം താങ്ക്യു
ശാന്തിവിള ദിനേശ്... നിങ്ങൾ തന്നെ ഈ ചാനലിൽ കൂടെ എത്രയോ പ്രാവശ്യം സൂപ്പർ താരങ്ങൾ സിനിമയിൽ അഭിയിക്കുന്നവർ മരിക്കുമ്പോൾ ആരും തിരിഞ്ഞു നോക്കിയില്ല എന്ന് പറഞ്ഞു വീഡിയോകൾ ചെയ്തിട്ടുണ്ട്.. അന്തസ് ഉള്ളവർക്ക് ഒരു നിലപാട് ആണ് ഒരേ വിഷയത്തിൽ നല്ലത്.. അല്ലാതെ അവസരം നോക്കി അഭിപ്രായം മാറ്റുന്നത് നല്ലതാണോ അല്ലയോ എന്ന് മാത്രം ചിന്തിക്കുക..പിന്നെ ഒരു കാര്യം കൂടെ.. ഒരാളുടെ മരണനന്തരം ഉള്ള അനുസ്മരണം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ എങ്കിലും കുത്തിത്തിരുപ്പും പരദൂഷണവും പറയാതിരിക്കുക..ഈ പേരും പറഞ്ഞു താനും ഒരു എപ്പിസോഡ് ചെയ്തല്ലോ അല്ലേ..??
താൻ പോയോ ശ്രീ.മമ്മുക്കോയ മരിച്ചപ്പോൾ.പിന്നെന്തിനാ ഈ തള്ളുകൾ .vm.വിനു വിനെ പറയാൻ എന്ത് യോഗ്യതയാ ഉള്ളത്
സത്യം ....ഈയാളുടെ പഴയ വീഡിയോ നോക്കിയാൽ പലതിലും സൂപ്പര് താരങ്ങളെ നല്ല തെറി വിളിച്ച ടീം ആണ് 😃
ഇയാൾ പറയുന്നത് കാര്യമല്ലേ. പങ്കെടുക്കാത്തവരെ വിമര്ശിയ്ക്കാതെ എന്തൊക്കെ കാരണം കൊണ്ടാണ് പങ്കെടുക്കാതെ ഇരുന്നത് എന്നാണ്. എന്റെ അഭിപ്രായം ആണ്
@@sumith007 തെറി വിളിക്കാത്തത് ചേട്ടന് വിഷമമായി പോയി
ഞാനെന്തു പറയുന്നോ അതിൽ ഉറച്ചുനിൽക്കുന്നവനാ മാമുക്കോയയുടെ വിഷയത്തിൽ ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലാകാത്തത് എന്റെ വിഷയമല്ല.
ശാന്തി വിളെ... ക്യാമറ മാൻ രാമചന്ദ്ര ബാബു മരിച്ചപ്പോൾ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്.... 🤣🤣🤣
വളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ശങ്കരൻ വക്കീലിനെ കുറച്ചു പറഞ്ഞത്
ഇന്നസെന്റ് മരിച്ചപ്പോൾ ഈ അമ്മയുടെ താരങ്ങളും മൊത്തം അവിടെ ഉണ്ടായിരുന്നല്ലോ മാമുക്കോയ മരിച്ചപ്പോൾ ഇടവേള ബാബു മാത്രം താരങ്ങൾ നല്ലവരാണെന്ന് തെളിയിക്കാൻ ഒരു ശാന്തിവള ദിനേശും
വിമർശിക്കാനായാൽ പോലും ദിനേശേട്ടന്റെ ഈ പ്രോഗ്രാം എല്ലാരും കാണുന്നുണ്ടല്ലോ.. അത് അദ്ദേഹത്തിന്റെ വിജയം തന്നെയാണ്.. Hatzoff👍🏻👍🏻
നല്ല അവതരണം... പൗരുഷം എന്ന സിനിമയിലെ ഗാനം... ഇനിയും ഇതൽചൂടി ഉണരും മധുരവികാരങൾ താങ്കൾ പറഞ്ഞ വെള്ളനാട് നാരായണൻ എഴുതിയ വരികൾ ഏ.ററി.ഉമമർ റിൻറെ മാസ്മരിക സംഗീതം... നിന്നെ പുണരാൻ എന്ന ഗാനവും ഏ.ററി.ഉമമർ തന്നെ അതൊക്കെ മലയാള സിനിമ ഗാനങ്ങളുടെ വസന്ത കാലം...
ഇത്തവണ ശാന്തിവിള പോയില്ല.. അത് കൊണ്ട് പോയില്ലെങ്കിലും കുഴപ്പമില്ല... അവസരവാദിയെന്ന് വിളിച്ചാൽ കുറഞ്ഞു പോകും.. ഓന്തൊക്കെ എന്ത് മാന്യൻ...
മരിച്ചു കഴിഞ്ഞാൽ പിന്നെ ആര് വന്നു വന്നില്ല എന്നൊന്നും ഒരു പ്രസക്തിയുമില്ല, ആയാളും അയാളുടെ പുതിയ ലോകവുമായി പുതിയൊരു ജീവിതം ആരംഭിക്കുകയായി
ഒരാൾ മരണപെട്ടാൽ അയാളെ എത്രയും പെട്ടെന്ന് അടക്കം ചെയ്യുക അതാണ് ആ മനുഷ്യനോട് നമുക്ക് അവസാനമായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം.....
B
തിരുവനതപുരത്ത് സിനിമക്കാർ മരിച്ചാൽ.താൻ മാത്രമേ ഒള്ളു എന്ന് പറഞ്ഞാല് മറ്റുള്ളവരെ കുറ്റം പറഞ്ഞയാൾ.......മൂപ്പരുടെ കണ്ണിൽ എല്ലാം തികഞ്ഞ ഒരാളെ ഒള്ളു....അശാന്തി വിള
ശാന്തി വിള കിടന്നു കരയുന്നുണ്ടല്ലോ....പലപ്പോഴും പല അഭിപ്രായം ഉള്ള ഇതുപോലെ ഉള്ള ഒരു മനുഷ്യൻ ...
Dineshanna.... thankalude Pazhe episodukal thankal thanne idakidak kanunnath nallatharikumennu enik thonunu.enikishtapetta oral anu thankal. Pakshe idakidak pala vairudyangal varunnu chila vishayangalil
സ്നേഹാലയത്തിൽ ലാൽ പോവാത്തതിനെതിരെ കരഞ്ഞു തീർത്ത ദിനേശ് ഇതല്ല 😀
Mamukoya marichappol ethra cinimakkar vannu kollam sudhi marichappol ethra cinimakkar vannu aalojichu noku dhinesh appol vinu paranjathinte utharam kittum
ഞാൻ എന്ന് വച്ചാൽ.എന്ത് പറഞ്ഞാലും ഞാൻ. ഞാൻ.ഒരു ഉളുപ്പുമില്ലേ.ഇതെല്ലാം വലുതായി കാണല്ലേ.സ്വയം ചെറുതാകയാണ്.നാമൊക്കെ ആണുങ്ങളല്ലേ ഇതിന്റെ 1% പുറത്തു കാണിക്ക്.അതാണ് ആണത്വം
Good. U r right Mr. Dinesh. Ellavarum ella sthalathum ethanamennilla
👏👏👌👌👍👍🙏🙏🙏🌹🌹🌹
Ore oru abhipraaya vithyaasam maathram....., Adv. Jayashankaril ninnum ithilum maannyamaaya vaakkukal pratheekshichenkil, athu thaankalude thettu. Tharaykku tharayaakaanalle Sir, kazhiyoo.....!!
ചിലപ്പോൾ കൈ തരാൻ തോന്നും. ചിലപ്പോൾ കൈ വക്കാനും!
😂😂😂കറക്റ്റ് 👌
അതു ശരിയാ. കൊടു കൈ
അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ റിനേശാ :: il
താങ്കൾക്ക് സൂപ്പർ തരങ്ങളോട് ഇങ്ങനെ ദേഷ്യം, അവർ ഒരു സുപ്രഭാത്തിൽ സൂപ്പർ ആയവർ അല്ല,
Super 👌 Sir...ഒള്ളതു പറയും 👍👍👍മാമുക്കോയ ആരേയും recommend പോലും chaitittilla...മാമുക്കോയ ആരു മരിച്ചാലും പോകില്ല എന്ന് കേട്ടിട്ടുണ്ട്...അത് സത്യം ആണ്...
You are the right 👍
Super video maranaveettilum selfie edukan aanu adi chettaa
I like Jayashankar..he is bold and stick to his stand always
Each one has his own style; Jayashankar is super; Dinesh not bad.
മോഹൻലാല് വിഗ്ഗ് വെക്കാതെ വന്നിരുന്നു…ആർക്കും മനസ്സിലായില്ല.
Super duper very funny 😁
നിങ്ങൾക്ക് ഏതെങ്കിലും സിനിമകാരുമായും എന്തെങ്കിലും ബന്ധമുണ്ടോ
അടുത്ത Asianet award വരട്ടെ എല്ലാവരെയും കാണാൻ പറ്റും😂
Thankal thanne alle mynpu arrum vannilla ennu oarannu video ittathu? Irattathappano mr dinesh?
Hope you are doing this video after visiting funeral, orelse you are also same like every other person you mentioned in the video.
Valaree nalla episode...
Njananengil evaneyum aa mayathil eduthitteene......ath kalakki....😂😂😂.angane thanne venam cheyaan evanmaare.....
മാമൂക്കോയയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ
Mamukoya is a legendary actor. How many crowd came in mammootys mothers death. It's just showiff. Kozhikode have its own culture and the people of Kozhikode shows that much respect in his funeral.
Njan ningalude poottuvila konesh😂😂😂😂
അഭിനന്ദനങ്ങൾ ദിനേശ് ser ❤
Correct 💯 ശരിയാണ് 👍
ദിനേശേ ,
ഇനി ഒരു താരവും ഒരിടത്തും ചെന്നില്ല എന്നു പറഞ്ഞ് താൻ ഭാവിയിൽ മോങ്ങരുത്.
Realy pity on you
വിവരമില്ലാത്ത പത്മനാഭനും ജയശങ്കറും വിവരം മാത്രമുള്ള ദിനേഷും 😀😀
ഈ ചാനലിന്റെ ഉദ്ദേശം താങ്കൾ ജനിച്ചതും വളർന്നതും ചെന്നൈയിൽ ആണെന്ന് തോന്നുന്നു.പഠിച്ചത് എവിടെ എന്നറിയില്ല.നിങ്ങളുടെ പരദൂഷണ അറിവ് അപാരം തന്നെ
😂😅
Perfectly pulled down the pants of everyone salute you sir
He standing naked and pulling down others pants ...
ആരെയൊക്കെയോ വെളുപ്പിച്ചെടുക്കാൻ ദിനേശൻ പാടുപെടുന്നു. അവസരം കിട്ടുമ്പോഴൊക്കെ കക്ഷി രാഷ്ടീയപക്ഷപാതിത്വം കാണിക്കുന്ന ദിനേശൻ ഇത്തവണയും അതു വിജയകരമായി ആവർത്തിച്ചു.
Great episode 👍👍
ഇത് തന്നെ ഇങ്ങേരു നാളെ മാറ്റി പറയും
മുൻപ് ശിവജി മരിച്ചപ്പോൾ ബസിൽ ആരും കേറാതെ കാലി ബസ് പോയ് എന്നൊരു എപ്പിസോഡ് കണ്ടായിരുന്നു... അന്നും ആളുകൾക് അസൗകര്യം ഉണ്ടായിരുന്നുവെങ്കിലോ....??
💯👌 ഓര്‍ക്കുന്നുണ്ട് അണ്ണന്‍റെ ആ എപ്പിഡോസ്😂
ഗൾഫിൽ നിന്നും എല്ലാ ഡെഡ് ബോഡിയും കാർഗോ യിൽ തന്നെയാണ് കൊണ്ട് വരാറുള്ളത്
அருமை....
Yes good Mr.Dinesh. what you told is correct. Great
നന്നായി പോസ്റ്റ് 🌹🌹🌹
Just a small point: TN was under President's rule when Prem Nazir passed away. Elections were held and Karunanidhi became CM a few days later. Jayalalithaa became CM first time in 1991.
സിനിമാക്കാർക്ക് ഒരു കൂറും ആരോടും ഇല്ല.😅😅
എടോ ദിനേശാ താൻ എത്ര പ്രാവശ്യം ഈ ചാനലിൽ ഇരുന്ന് ഇത്തരം വിമർശനം നടത്തിയിട്ടുണ്ട്. തിരുവല്ലായിൽ ഉള്ള നൗഷാദ് എന്ന നിർമ്മാതാവ് അദ്ദേഹം ഒരു പാചക കുലപതിയും ആയിരുന്നു അന്ന് സൂപ്പർതാരങ്ങൾ വന്നില്ല എന്ന് പറഞ്ഞു ഇതേ ചാനലിൽ താൻ എന്തൊക്കെ വിടുവായത്തരം പറഞ്ഞു, പിന്നെ തൻറെ ഒരു ഇത് എന്ന് പറഞ്ഞാൽ ആരെങ്കിലും തന്നേക്കാൾ കേമനായി ഉള്ളവർ അഭിപ്രായം പറഞ്ഞാൽ അതിനെ മറിച്ച് അഭിപ്രായം പറഞ്ഞു കേമൻ ആവുക എന്നുള്ളതാണ് തൻറെ ഒരു സ്വഭാവം, സിനിമയിൽ നടക്കുന്ന കൊള്ളരുതായ്മ താങ്കൾ പറയുന്നതിനോട യോജിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുവാൻ തന്നെപ്പോലെ ഒരു അന്തംകമ്മി അല്ല ഞങ്ങൾ പ്രേക്ഷകർ. പിന്നെ ജയശങ്കർ വക്കീലിനെ വിമർശിക്കുന്നതു കണ്ടു ജയശങ്കർ വക്കീല് ഒരുത്തനന്റ് മുമ്പിലും നട്ടെല്ല് തൻറെ കൂടെ വാഴപ്പിണ്ടി ആക്കുന്നവൻ അല്ല. അയാൾക്ക് കേരളരാഷ്ട്രീയത്തെ പറ്റിയും , ആഭ്യന്തര, അന്താരാഷ്ട്ര രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ നിലപാടും, അഭിപ്രായവും അറിവുള്ളവനാണ്. അല്ലാതെ താങ്കളെപ്പോലെ ശരിയാണ് എന്ന് അറിയാമെങ്കിലും .പിണറായിക്ക് ഓശാന പാടി അടിമപ്പണി നടക്കുന്ന വ്യക്തിയല്ല. പിന്നെ റിയാസ് മന്ത്രി.. താൻ നാഴികയ്ക്ക് നാല്പത് വട്ടം ഞാൻ കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് പറയുമല്ലോ. കേരളചരിത്രത്തിൽ ആരെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ലെങ്കിൽ പോട്ട് ഒരു കോൺഗ്രസ് മുഖ്യമന്ത്രി തൻറെ വിവാഹമോചനം നടന്ന മകളെക്കൊണ്ട് .തൻറെ പാർട്ടിയിലെ ഒരു പ്രവർത്തകനെ വിവാഹം കഴിപ്പിച്ച് പ്രവർത്തകൻ മരുമകനായ ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആരും മത്സരിച്ചാലും ജയിക്കാമെന്ന് സുരക്ഷിതമായ ഒരു മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കുക.. അത് കഴിഞ്ഞിട്ട് മറ്റുള്ള എല്ലാ നേതാക്കന്മാരെയും വെട്ടി നികത്തി സ്വന്തം മകളുടെ ഭർത്താവ് എന്ന പേര് ഉള്ളതുകൊണ്ട് മാത്രം അവനെ ഏറ്റവും പ്രധാനപ്പെട്ട" സുധാകരനെ പോലെ അഴിമതിരഹിതമായ ഒരു മന്ത്രി ഭരിച്ച ഒരു പൊതുമരാമത്ത് ഏൽപ്പിക്കുക, താൻ അരിയാഹാരം ആണോ കഴിക്കുന്നത് അതോ പിണറായിയുടെ ഉച്ഛിഷ്ടം ആണോ... ജയശങ്കർ വക്കീൽ മരുമോൻ മന്ത്രി എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് മരുമോൻ മന്തി ആയതുകൊണ്ട് തന്നെയാണ്. പിന്നെ അയാളുടെ "ജയശങ്കർ ഇൻറെ" വായിൽ ഒന്നും ചെന്ന് കേറല്ലേ അയാൾ തന്നെ എടുത്ത് ഭിത്തിയിൽ അല്ല സിനിമാ പോസ്റ്റർ ആയി കാ കിലോ മൈദ മാവും മേടിച്ച് ഒട്ടിക്കും.😂
Pinungandi Marajan vazhunna ee nattilum yugathilum jeevkan kazhinjathil nammal nanni ullavar ayirikenam.
ദിനേഷ് സാറിന് നന്ദി
കറകളഞ്ഞ മതേതരവാദിയും കലാ സ്നേഹിയും സത്യം സത്യമായി പക്ഷ പാതമില്ലാതെ അവതരിപ്പിക്കുന്ന ദിനേശൻ സാറിനു എല്ലാ നൻമകളും നേരുന്നു , മതത്തിൻ്റെയും ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഗ്രൂപ്പിൻ്റെയും കോക്കസിൻ്റെയും പേരിൽ അധപ്പതിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിനു താങ്കളെപ്പോലുള്ളവരുടെ വാക്കുകൾ വെളിച്ചമാകട്ടെ എന്ന് പടച്ചവനോട് പ്രാർത്തിക്കുന്നു
👍🏼👏🏻
ശ്രീ. മാമുകോയക്ക് നല്ലൊരു ശ്രദ്ധാജ്ഞലിയാണ് ഈ എപ്പിസോഡ്. എത്രയോ വർഷം ഈ ഭൂമിയിൽ ജീവിച്ചയാളെ അവസാനമായി ഒന്നു കാണാൻ ആഗ്രഹികുന്നവർക്ക് ആ അവസരം നിക്ഷേധിച്ച് ചൂടാറും മുൻപേ ഖബറടക്കം ചെയ്യണം എന്നു പറഞ്ഞു മറവ് ചെയ്യുന്നത് തികച്ചും ക്രൂരതയാണ്. ഇതിലും ഫേദം എവിടെ വച്ചാണോ മരിച്ചത് അവിടെ വെച്ച് തന്നെ തൽക്ഷണം കത്തിച്ച് കളഞ്ഞേക്കണം. മനുഷത്വരഹിതമായ ഒരു ആചാരം.
Suresh sir super
സംഭവം ഒക്കെ സത്യമാണ് പക്ഷെ ആ ചാനല് കാര് ചെയ്തത് റേറ്റിങ്ങ് വർദ്ധിപ്പിച്ച് കാശുണ്ടാക്കാൻ നോക്കി നിങ്ങൾ അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്തു നിങ്ങളും കാശുണ്ടാക്കാൻ നോക്കുന്നു നിങ്ങൾ രണ്ടും തമ്മിൽ എന്ത് വ്യത്യാസം ദിനേശേട്ടാ അത് നിങ്ങളും ഒന്ന് കരുതെണ്ടേ അങ്ങനെ ഒരു മാന്യത വേണ്ടേ ജയശങ്കർ വിവരദോഷിയേ ആര് മുഖ വെലക്കെടുക്കുന്നു
ശാന്തിവിള ദിനശേ നിങ്ങൾ എല്ലേ മമ്മുക്കോയെ കാണാൻ ഒരു സിനിമക്കാർ പോലും വന്നില്ല എന്ന് പറഞ്ഞ അന്ന് വീഡിയോ ചെയ്തത് എന്നിട്ട് ഇപ്പോൾ ബ്ലോക്ക് ആയതുകൊണ്ട് എറണാകുളതൂ നിന്ന് എങ്ങനെ ഇവർ വരും ബുദ്ധിമുട്ട് ആണ് എന്നു നിങ്ങൾ പറയുന്നു ഇതെങ്ങനെ ആണ് ഇങ്ങനെ മാറ്റി പറയാൻ പറ്റുന്നത്
😂😂😂
അണ്ണനോട് ഒന്നും ചോദിക്കരുത്😂
👍👍👍👍👍
"പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ " അതാണ് കേൾക്കാൻ സുഖം.
എന്ന് നിങ്ങളുടെ സ്വന്തം ശാന്തിവിള 😜
Big salute sir
എന്ത് ന്യായീകരണം ഉണ്ടെങ്കിലും സിനിമക്കാർ കൂടുതലും സ്വാർത്ഥരാണ്... നട്ടെല്ല് ഇല്ലാത്തവരാണ് നിലപാട് തുറന്ന് പറയാൻ..
Chetta....Jayashankar is a knowledgeable and educated maan.pullik oru nilapaade ullu..sathyathinte nilapaadu...pulliyude nalla rashtreeyamaanu...
ജയശങ്കർ സാറിനെ കുറിച്ച് സംസാരിക്കാൻ മാത്രം ഉള്ള യോഗ്യത എന്തായാലും താങ്കൾക്ക് ഇല്ല. പിന്നെ സഖാവ് പിണറായി യെ കുറിച്ച് സംസാരിക്കാൻ ഉള്ള യോഗ്യത 100% ഉണ്ട് സമ്മതിച്ചു 🙏
you tubil ഞാൻ കണ്ട എറ്റവും നല്ല സത്യസന്ദമായ വിഷയം❤❤
Chetta Namskaram, 🙏
Oru valiya nethavum alla marumon manthri thallalle dineshe
Vallatha nyayeekaranam ..namichu
SFI background 👍.. I will be adding it to my resume shortly
വളരെ ശരിയായ വിശദീകരണം
വി എം വിനു പറഞ്ഞത് മോശം.
താൻ പറയുന്നത് മഹത്വം.
ഉളുപ്പ് എന്ന മൂന്നക്ഷരം ശാന്തിവിളയുടെ അടുത്തൂടെ പോയിട്ടില്ല
thank you for your perspective
Suresh ettan❤️❤️❤️❤️❤️❤️❤️
Your criticism of Adv. Jayashankar is ridiculous. People respect Adv. Jayashankar for his courage to speak the truth. Son in law Riyaz is minister only because of management quota and that is the truth, the people know that.
@ above Your opinion is ridiculous mate , Riyas has come through a long way thru sfi nd dyfi to get in to this ministry.
Wat respect mr jayashanksr has he wins his bread thru pinarayi nd cpim criticism. shudnt be any courage needed to spk in channel studios surrounded by bhaktas.. poor
@@kumarprshanth3659 My friend, coming through SFI and DYFI is not something to be commended. If you look at history these were two of the most destructive forces among the youth in Kerala. They were all about campus politics, violence, intimidation and destruction of life and property. They have done nothing to improve education in the state. As someone who grew up through the "Predegree Board", "Medicos" and other such violent conflicts sponsored and conducted by these organizations I know this. I went to a SFI goon squad dominated college in the early 90's and have witnessed first hand their destructive activities.
Ee Episodil Super Shirtan Thaankaludeth. ingane Aavanam iniyum Vasthra Dhaaranatthil.
നിങ്ങളും ഒരു എപ്പിസോഡ് ഉണ്ടാക്കിയല്ലോ 🙏
അരി പ്രശ്നം അല്ലേ 😂
നന്നായി പറഞു .👍
മാമുേകായയ്ക്കായി🌹🌹🌹
Valare Priyappetta Nadanan Maamukka. Mujaahid Aayo Ennadh Mathraman Oru Viyojipp.
ENTE PONNU CHETTA NINGAL POLITTICS VIDOO....
Good episode. But jayasankar sir is not like T. Admanabhan. Jayasankarsir is a good man.
Hi sir
👍🏻
👍👍
മരുമകനായത്തുകുണ്ട് മാത്രം മന്ത്രിയാവാനെ പിന്നെ എന്തോന്നു വിളിക്കണം സാറെ .വിമര്ശനം നല്ലതാ അതും കാമ്പുള്ളതായിരിക്കണം അല്ലാതെ വായിതോന്ന്യത് കോതക്ക് പാട്ട് എന്നപോലെ വിളമ്പാതെ സാറെ സാറിന്റെ ഒട്ടുമിക്ക വീഡിയോകളും കാണുന്നയാളാ ഞാൻ ഇതുകുറച്ചോവർ ആയിപോയി വല്ലാത്തൊരു ഇരട്ടത്താപ്പും ഫീൽ ചെയ്ന്നു
Comministkare please cheyyan vendi cheyyanu
മാമുക്ക എനിക്ക് ഏറ്റവും ഇഷ്ടമുള്ള actor ആണ്.. മണിച്ചേട്ടന് ശേഷം എന്നെ ഏറെ വിഷമിപ്പിച്ച വിയോഗം.. മാമുക്കയുടെ ഈ എപ്പിസോഡ് ദുഃഖകരം എങ്കിലും വളരെ സന്തോഷിപ്പിച്ചു... Thank you dinesh sir 👌👌👌
ചുമ്മാ ഇരുന്ന് Jaishankar നെ തെറി വിളിക്കുന്നത് അൽപ്പതരം ആണ് തിനേസാ
❤️👌👏🙏🇮🇳
അറിവും, വിവരവും ഉള്ള ലോകത്തിലെ മഹാൻ ദിനേശൻ. ജയശങ്കറിനും വിവരം ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു മിടുക്കൻ, ഓന്ത് നിറം മാറുമോ ഇയാളെപ്പോലെ 🤣🤣🤣🤣🤣🤣🤣😂😂😂😂🤪🤪🤪🤪🤪
Very well said !!
Dinesh, better you do Facial and remove the Hair Dye from your Face since this is a Visual Programme. There is too much Stain on Face.
My suggestion.
മരുമകൻ ആയത് തന്നെയാ മന്ത്രി ആകാൻ CPM കണ്ടാ യോഗ്യത
ഈ ഞാൻ ആരാണാവോ
ദിനേസ് ചേട്ടാ നിങ്ങൾ എന്നെ പോലെയാണ് ഉള്ളതു വെട്ടി തുറന്നു പറയും ഒക്കാത്തദു കാണുമ്പോൾ പറയും അതിനുഎദിരെ പ്രവർത്തിക്കും അങ്ങിനെ ഉള്ളവർക്കു ഇന്ന് ശത്രുക്കൾ കൂടുതൽ ആണ് നിങ്ങൾ നിങ്ങളുടെ നിലപാട് മായി മുന്നോട്ടു പോവുക ചേട്ടാ എന്ന് സ്നേഹത്തോടെ നിങ്ങളുട സബ്സ്ക്രൈബാർ കോയകുട്ടി അബുദാബി പോലീസ് ഇതു നിങ്ങൾ അടുത്ത വീഡി യോയിൽ പറയണം താങ്ക്യു
Sir kuthiyath njangale yum koodiyanu. Shooting nu evide anenkil um poville 1manikoor ullil. onnu manasilakkanam ningalekkalum kooduthal njangal snehikkunnu mamukkaye athanu prathikarichath. Janangal le enthinu puchikkunnu veshagal chethal uyarathil ethumo janagalum vicharikkande cinimayil kanunna swatham tharathe neril kananam ennagrahikkunnath thettano . dineshetta mosamayi ppoyi e episode. Nyayigarikkaruth ippo manasilayi pokatha thathinte karanam
ജയശങ്കർ വക്കീലിനെ വിലയിരുത്താൻ ദയവുചെയ്ത് ശ്രമിക്കരുത്, ചായ്‌വ് മനസിലാക്കാം.
Communistkare please cheyyan nokuaa
Oonthu valliiaaaaaaa dinesh😂
👌👌🥰🥰🥰💪💪💪💥💥💥
Nalu viral vinuvinekkqttilum choontunnathu sirlekka...😂😂😂
വേറേ ആൾ ഇല്ലാത്തത് കൊണ്ട് വലിയ പുള്ളികൾ പറ്റിയ ഏറാൻ മൂളിയെ ഇരുത്തി. അതാണ് ഇടവേള.അതിനപ്പുറം ഒന്നും അല്ല.
ഫ്ലൈറ്റ് ന്റെ സീറ്റ് ഇളക്കി മാറ്റി കൊണ്ട് വരാൻ ഇതെന്താ പറക്കുന്ന tempo😃വേനോ
നമ്മൾക്ക് ഇതിനെപറ്റി വല്യ ധാരണയൊന്നും ഇല്ലല്ലേ? ചുമ്മാ കൊണ കൊണാന്ന് പറഞ്ഞിട്ട് സ്വയം പരിഹാസ്യനാവല്ലേ സേവ്യറേട്ടാ