നമ്മൾ മലയാളികൾ ദാസേട്ടന്റെ പാട്ട് കേൾക്കാതെ ഉറങ്ങാനും ഉണരാനും കഴിയാത്തത് പോലെ ആണ് ഇപ്പോൾ ദിനേശ്ട്ടന്റ എപ്പിസോഡ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല അത് പോലെ ആയി സന്തോഷം ചേട്ടാ ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ 👍❤️
താങ്കളുടെ മിക്കവാറും എല്ലാ എപ്പിസോടും കാണാറുണ്ട്. ചില വിഷയങ്ങളിൽ വിയോചിപ്പ് ഉണ്ടാവാറുണ്ടെങ്കിലും ഇനിയും കുറെ അധികം വീഡിയോസ് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സിനിമയെ ഇത്രകണ്ട് അങ്ങ് സ്നേഹിക്കുന്നത് കൊണ്ടാണ് ചിന്തയിലും വാക്കുകളിലും എല്ലാറ്റിലും മലയാള സിനിമ മാത്രം നിറഞ്ഞു നിൽക്കുന്നത്
Sir , Very happy to see Smt.Jayabarathi in AMMA meet . Kindly everyone should note that 1) Culture , 2) Simple , 3)Energetic 4) Necessary Talk and 5)Very suitable makeup/dress . A Great actress , Classical Dance performer & A Capable leader of the family . Best Wishes Madam .
Sir, വിശകലനം 👍അത് ഏത് പ്രസ്ഥാനത്തേകുറിച്ചായിക്കോട്ടെ, ഏതു വ്യക്തിയേക്കുറിച്ചായിക്കോട്ടെ... ഇതുപോലെ ആവണം 👍പിന്നാമ്പുറ കഥകൾ ജനങ്ങളും അറിയട്ടെ 👌 ഉണ്മയാൽതന്നെ കൈവന്ന സംസ്കാരം കൈവിട്ടു കളയാതെയുള്ളവരെയും, അത് കളഞ്ഞു പുലരുന്നവരെയും ഓർത്തിരിക്കാൻ ഉതകുന്ന നല്ല അവതരണം 👌👌👌🌼🌼🌼
ദിനേശ് സാർ സത്യസന്ധമായ കാര്യങ്ങളാണ് സാർ ഈ വീഡിയോയിൽ വിവരിച്ചത് അഭിനന്ദനങ്ങൾ 👍 പിന്നെ കുറച്ചു നടി നടൻമാർ പങ്കെടുക്കാത്തത് ഇവരുടെ ഈ കോലങ്ങൾ ഒന്നും കാണണ്ട എന്ന് കരുതിയായിരിക്കാം
എന്നും അവളുടെ രാവുകൾ, രതിനിർവേദം സിനിമയിൽ സർപ്പ ശാപം ഒന്ന് ശ്രദ്ധിച്ചോ നോക്കു, ജയഭാരതി സെച്ചിയും കാമുക പയ്യനും തമ്മിൽ ഉള്ള ബന്ധം ഒരു തരം ക്യാൻസർ രോഗികൾ തന്നെ, ചികിൽസ ഇല്ലാത്ത അവസ്ഥ തന്നെ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു.
ചേട്ടൻ serikum സത്യം ആണ് പക്ഷേ സൂക്ഷിക്കുക കാരണം സത്യം വിളിച്ചു പറയുമ്പോൾ shathukal കൂടും ചേട്ടാ എന്നാലും ഈ ആർജവം നിലനിർത്തി മുന്നോട്ട് പോകുക 🙏🙏best of ലക്ക് 🙏🙏🙏
ടിനി ടോം പങ്കെടുത്തിരുന്നു. . ജയഭാരതിക്കും ലാലു അലക്സിനും ഇപ്പോൾ 69 വയസ് പ്രായം. ജയഭാരതി ഗുരുവായൂർ ദേവസ്വത്തിൻ്റെ ഒരു ആദരം ഏറ്റുവാങ്ങാൻ കേരളത്തിൽ എത്തിയതാണ്.
Jayabharati keeps revolutionary and evolutionary thoughts always. She was instrumental in introducing award for dumping artists and importance of recognizing one's voice in cinema. I like Jayabharati ever
അഹങ്കാരം തലക്കു പിടിച്ച രണ്ട് സൂപ്പർ താരങ്ങൾ ഒരു ജോലിയും പണിയും ഇല്ലാത്ത ഒരു ഇടവേള ബാബ 70 കഴിഞ്ഞ കുറേ കിളവികൾ അമ്മയുടെ മീറ്റിങ്ങിന് ഒരു ആഴ്ച മുൻപേ മേക്കപ്പു തുടങ്ങും ഇവറ്റകൾ ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചാൽ താനും താരമായി എന്നു വിശ്വസിക്കുന്ന ചില മിമിക് റി അലവലാദികൾ ഇതാണ് അമ്മ സംഘടന ഇവന്മാർ ഇല്ലെങ്കിൽ ലോകം അവസാനിക്കും എന്നാണ് ഇവരുടെ വിചാരo
വിവരമില്ലാത്തവർക്ക് സൺഗ്ലാസ് കണ്ടാൽ അന്ധൻ്റെ കണ്ണടയായി മാത്രം തോന്നും. ഇപ്പോ ആർക്കും അയൽവക്കങ്ങളിൽ പോകാനോ പരദൂഷണം കേൾക്കനോ പറ്റാത്തവർക്ക് വേണ്ടിയുള്ള അങ്ങയുടെ പരിപാടിക്ക് ആശംസകൾ.
താങ്കളുടെ ഉപമകൾ എല്ലാം വളരെ രസം ഉള്ളതാന്നല്ലോ മി. ശാന്തിവിള എത്ര ചിരിക്കണ്ട എന്ന് വിചാരിച്ചാലും ചിരിച്ചു പോകും., എന്റെ മക്കൾക്ക് തോന്നിക്കാണും അവരുടെ അമ്മയ്ക്ക് വട്ടായിപ്പോയി എന്ന്.
ഇദ്ദേഹം പറയുന്നത് ഒക്കെ സത്യമായിരിക്കും ഇദ്ദേഹം ഇങ്ങനെ തുറന്നു പറയുമ്പോൾ ഇദ്ദേഹത്തിന് ഒരുപാട് ശത്രുക്കൾ ഉണ്ടാവും അടുത്ത സുഹൃത്തുക്കൾ വരെ ഇദ്ദേഹത്തിന്റെ ശത്രുക്കളായി മാറും
ചേട്ടാ പഴയ actors ന്റെ പേര് പറയുമ്പോൾ അവരുടെ ചിത്രം കൂടി back ലേ screen ഇൽ കാണിക്കണേ.. ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള പലരുടെയും പേര് അറിയില്ല... അവരെ ഒക്കെ ഒന്ന് മനസിലാക്കാൻ വേണ്ടിട്ടാണ്
Sir, Urvasi sobha was Greatest artist... Thanks...... Very ... very ... But no one is remembering her.... Especially film world.... Thanks..... For ..... Or ..... Some dedicated work for Urvasi sobha...... Thanks...
കിട്ടുന്ന പണം മുന്തിയ കാറുകളിൽ മുടക്കിയാൽ സിനിമയില്ലാതായാൽ കഷ്ടപ്പെടും. ഭാവിയിലൊരു സ്ഥിരവരുമാനം കിട്ടുന്ന വിധം പണം ഉപയോഗിക്കാനും പുതുതലമുറ ശ്രദ്ധിക്കണം.
പ്രിത്വിരാജ് ഷൂട്ടിംഗ് സ്ഥലത്ത് ആയിരുന്നല്ലോ.5 സിനിമ കൾ അന്ന് ഷൂട്ട് ഉണ്ടായിരുന്നു. അപകടം അന്നാണ് ഉണ്ടായത്. കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി പറയു ശാന്തിവിള
ഒരു soaping വേറെ എന്താണ് ഇവർക്ക് നാണവും മാനവും വിറ്റു തിന്നുന്ന ഇത്തരം കോഴിയും ഉളാ കഥകൾ പറഞ്ഞാല് നമ്മുടെ പല്ല കുത്തി നോവിക്കാെനോ, പോ മോനേ ദിനേശാ. സവാരി ഗിരി ഗിരി ഗിരി. ❤
ദിനേശ് ചേട്ടാ.. മീറ്റിംഗ് ഞനും കണ്ടു മൊത്തം വീഡിയോ,. അതിൽ സാലു കുട്ടനാട് എന്ന ഇപ്പോൾ സിനിമയിൽ സജീവം അല്ലാത്ത ഒരു നടൻ. ആ പാവത്തിനെ ആരും മൈൻഡ് പോലും ചെയുന്നുണ്ടായിരുന്നില്ല 😰
എനിക്ക് നിങ്ങളുടെ video വലിയ ഇഷ്ടമാണ്, സമയം കിട്ടുമ്പോൾ കാണാറുമുണ്ട്, പക്ഷെ താങ്കൾ.. നാടോടികാറ്റിൽ ലാലേട്ടൻ B com first ക്ലാസ്സ് ന്റെ കാര്യം പറയുന്നതുപോലെ... താങ്കളുടെ ബംഗ്ലാവിൽ ഔത... ന്റെ കാര്യം എന്നും ഓർമ പെടുത്തണ്ട കാര്യം ഇല്ലാന്ന്... എന്റെ ഒരു അഭിപ്രായം 😄😄😄
അതിൽ ഭാവന, കുളപ്പുള്ളി ലീല, കലാ രഞ്ജിനി, ബിന്ദു പണിക്കർ, കല്പന പിന്നെ സുബൈറിന്റെ ഭാര്യ ആയി ഉള്ള നടി ഇവരൊക്കെ ആയിരുന്നു സ്ത്രീ കഥാപാത്രങ്ങൾ ആയി അഭിനയിച്ചത്..
നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് . ഒന്ന് രണ്ടു സിനിമകളിലോ അല്ലെങ്കിൽ സിനിമയിൽ വെള്ളത്തിന്റെ അടിയിൽ ഇരുന്നു കുമിള വിട്ട റോളിൽ അഭിനയിച്ച നടീ നടന്മാരൊക്കെ കാറിൽ വന്നിറങ്ങുന്നത് കണ്ടാൽ തോന്നും Brad Pitt Angelina Jolie ആണെന്ന് . കൂടെ അരിച്ചാക്കു നിറച്ച പോലെ ഇരിക്കുന്ന കറുത്ത ബനിയൻ ഇട്ട കുറെ സെക്യൂരിറ്റി guards . ഇവനൊക്കെ കേബിളിന് കുഴി എടുക്കാൻ പൊയ്ക്കൂടേ .
വളരെ തന്മയത്തോടെ സത്യസന്ധമായി... സംസാരിക്കാൻ ദിനേശേട്ടന്റെ വിലയിരുത്തൽ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു 👍👍👍👍👍
ദിലീപിന്റെ കാര്യത്തിലൊഴികെ എല്ലാം
Sani dasa thudangi
നമ്മൾ മലയാളികൾ ദാസേട്ടന്റെ പാട്ട് കേൾക്കാതെ ഉറങ്ങാനും ഉണരാനും കഴിയാത്തത് പോലെ ആണ് ഇപ്പോൾ ദിനേശ്ട്ടന്റ എപ്പിസോഡ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല അത് പോലെ ആയി സന്തോഷം ചേട്ടാ ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ 👍❤️
Dear sir very super. നിങ്ങളെപ്പോലെ ചങ്കുറ്റമുള്ളഒരാൾ അത് നിങ്ങൾ മാത്രമാണ്. Big salut..!! 🙏🌹🌹🌹
ചേട്ടന്റെ പ്രഭാഷണം കേട്ടിരിക്കാൻ രസമുണ്ട്.... ❤👍
ഇന്നാണ് കാണുന്നത്... ചിരിക്കാതിരിക്കാൻ വയ്യ മികച്ച അവതരണം 😁😁😁🙏🙏
താങ്കളുടെ മിക്കവാറും എല്ലാ എപ്പിസോടും കാണാറുണ്ട്. ചില വിഷയങ്ങളിൽ വിയോചിപ്പ് ഉണ്ടാവാറുണ്ടെങ്കിലും ഇനിയും കുറെ അധികം വീഡിയോസ് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സിനിമയെ ഇത്രകണ്ട് അങ്ങ് സ്നേഹിക്കുന്നത് കൊണ്ടാണ് ചിന്തയിലും വാക്കുകളിലും എല്ലാറ്റിലും മലയാള സിനിമ മാത്രം നിറഞ്ഞു നിൽക്കുന്നത്
Sir ,
Very happy to see
Smt.Jayabarathi in AMMA meet .
Kindly everyone should note that
1) Culture ,
2) Simple ,
3)Energetic
4) Necessary Talk and
5)Very suitable makeup/dress .
A Great actress ,
Classical Dance performer &
A Capable leader of the family .
Best Wishes Madam .
😊😊😊😊
😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഈ 30 ആം തിയതി നടന്ന പ്രോഗ്രാം
U ട്യൂബിൽ കണ്ടിരുന്നു. ആ പ്രോഗ്രാം ഒന്ന് കൂടി മനസ്സിലൂടെ കണ്ടു. താങ്കളുടെ ഈ വോയിസ് കേട്ടപ്പോൾ. താങ്ക്സ്.
ദിനേശ് നിങ്ങൾ ഒരു ചരിത്രമാണ്. Thanks.
ഗണേഷ്കുമാർ സാറിന്റെ കാര്യം താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
Sir, വിശകലനം 👍അത് ഏത് പ്രസ്ഥാനത്തേകുറിച്ചായിക്കോട്ടെ, ഏതു വ്യക്തിയേക്കുറിച്ചായിക്കോട്ടെ... ഇതുപോലെ ആവണം 👍പിന്നാമ്പുറ കഥകൾ ജനങ്ങളും അറിയട്ടെ 👌 ഉണ്മയാൽതന്നെ കൈവന്ന സംസ്കാരം കൈവിട്ടു കളയാതെയുള്ളവരെയും, അത് കളഞ്ഞു പുലരുന്നവരെയും ഓർത്തിരിക്കാൻ ഉതകുന്ന നല്ല അവതരണം 👌👌👌🌼🌼🌼
ഈ വിഷയം ചോദ്യം ചെയ്യാൻഇന്ന് നിങ്ങളില്ലാതെ വേറെ ആരും ഇല്ല 🔥😄
ദിനേശേട്ടാ നിങ്ങൾ ഒരൊന്നൊന്നര സംഭവമാണ് എല്ലാം വെട്ടിത്തുറന്ന് പറയാൻ കാണിച്ച ആ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ
ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😄😄😄😄😄👍👍👍👍
ദിനേശ് സാർ സത്യസന്ധമായ കാര്യങ്ങളാണ് സാർ ഈ വീഡിയോയിൽ വിവരിച്ചത് അഭിനന്ദനങ്ങൾ 👍 പിന്നെ കുറച്ചു നടി നടൻമാർ പങ്കെടുക്കാത്തത് ഇവരുടെ ഈ കോലങ്ങൾ ഒന്നും കാണണ്ട എന്ന് കരുതിയായിരിക്കാം
പറഞ്ഞു പറഞ്ഞു കേൾക്കുന്നവർക്ക് ബോറടിച്ചു.
അതിരാവിലെ കട്ടൻ കാപ്പിയും ദിനേശിന്റെ അര കഴഞ്ചു പരദൂഷണവും.. ഹാ...ഹാ .. എന്താ ഒരു സുഖം 😂
പരദൂഷണം കേൾക്കാൻ താൽപര്യം ഉള്ളത് കൊണ്ടല്ലേ താനും ഈ വീഡിയോ കാണുന്നത് 😂
@@ABM257 തീർച്ചയായും..തന്നെ പോലെ തന്നെ എനിക്കും ഇഷ്ടമാണന്നെ..
😂
ആന്റണി പെരുമ്പാവൂരിന്റെ അഭിനയം സൂപ്പർ.....
സ്കൂൾ കുട്ടികളുടെ നാടകത്തിലെ ഡയലോഗ് പോലെ ....
കൃഷ്ണ ചന്ദ്രൻ അകാലത്തില്‍ നര ഇട്ടതല്ല. അതിനേക്കാള്‍ വളരെ പ്രായം കൂടുതൽ ഉള്ള ശാന്തവിള മുടി കറുപ്പിക്കുന്നത് കൊണ്ട് തോന്നുന്നതാണ്. .
ഇതു എല്ലാം ജനങ്ങളെ അറിച്ചതിനു സല്യൂട്ട്
എന്നും അവളുടെ രാവുകൾ, രതിനിർവേദം സിനിമയിൽ സർപ്പ ശാപം ഒന്ന് ശ്രദ്ധിച്ചോ നോക്കു, ജയഭാരതി സെച്ചിയും കാമുക പയ്യനും തമ്മിൽ ഉള്ള ബന്ധം ഒരു തരം ക്യാൻസർ രോഗികൾ തന്നെ, ചികിൽസ ഇല്ലാത്ത അവസ്ഥ തന്നെ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു.
Ayyappa...
ചേട്ടൻ serikum സത്യം ആണ് പക്ഷേ സൂക്ഷിക്കുക കാരണം സത്യം വിളിച്ചു പറയുമ്പോൾ shathukal കൂടും ചേട്ടാ എന്നാലും ഈ ആർജവം നിലനിർത്തി മുന്നോട്ട് പോകുക 🙏🙏best of ലക്ക് 🙏🙏🙏
Appreciate your courage to talk openly about the dramas of film actors
Jayabharathi❤
കൊള്ളാം ...... നല്ല ഒരു എപ്പിസോഡ്........ അഭിനന്ദങ്ങൾ🎉🎉🎉🎉
ജയ ഭാരതി 👍❤️🙏
ടിനി ടോം പങ്കെടുത്തിരുന്നു. . ജയഭാരതിക്കും ലാലു അലക്സിനും ഇപ്പോൾ 69 വയസ് പ്രായം. ജയഭാരതി ഗുരുവായൂർ ദേവസ്വത്തിൻ്റെ ഒരു ആദരം ഏറ്റുവാങ്ങാൻ കേരളത്തിൽ എത്തിയതാണ്.
Jayabharati keeps revolutionary and evolutionary thoughts always. She was instrumental in introducing award for dumping artists and importance of recognizing one's voice in cinema. I like Jayabharati ever
My all-time favourite actress.
ചിരിക്കാൻ എങോട്ടു൦ പോകണ്ട.👍✨🌹
അഹങ്കാരം തലക്കു പിടിച്ച രണ്ട് സൂപ്പർ താരങ്ങൾ ഒരു ജോലിയും പണിയും ഇല്ലാത്ത ഒരു ഇടവേള ബാബ 70 കഴിഞ്ഞ കുറേ കിളവികൾ അമ്മയുടെ മീറ്റിങ്ങിന് ഒരു ആഴ്ച മുൻപേ മേക്കപ്പു തുടങ്ങും ഇവറ്റകൾ ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചാൽ താനും താരമായി എന്നു വിശ്വസിക്കുന്ന ചില മിമിക് റി അലവലാദികൾ ഇതാണ് അമ്മ സംഘടന ഇവന്മാർ ഇല്ലെങ്കിൽ ലോകം അവസാനിക്കും എന്നാണ് ഇവരുടെ വിചാരo
Correct.tholivelupum, overmakeupum,,illatha veshavum ,abharanavum itt anungalude munpil chandiyum kulukki nadakum.ivatrakalk enth sandessam anu nalkunnath
Amma sanghadana kodikalude binami kalikal anennu thonnunnu.ivarde membership enganeyanu.feess etra.massavari etra.... Ithanu amma.saundaryam undo ammayi und
സത്യം.. 🙏🏿🙏🏿
സത്യം വിളിച്ചു പറയാൻ ദിനേഷേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും
വിവരമില്ലാത്തവർക്ക് സൺഗ്ലാസ് കണ്ടാൽ അന്ധൻ്റെ കണ്ണടയായി മാത്രം തോന്നും.
ഇപ്പോ ആർക്കും അയൽവക്കങ്ങളിൽ പോകാനോ പരദൂഷണം കേൾക്കനോ പറ്റാത്തവർക്ക് വേണ്ടിയുള്ള അങ്ങയുടെ പരിപാടിക്ക് ആശംസകൾ.
അമ്മയുടെ മീറ്റിംഗ് നെ ക്കുറിച്ചു വളരെ ശരിയായ വിലയിരുത്തൽ.
31:00 ന്റെ മോനെ.
Super dinesh sir.... Thankalude sathyasanthavum nishpakahavumaya vakkukalkkum thanmayathwathinum big salute...... Valare yadharthyam... ❤❤❤
Very good video Dinesh sir keep going good 🙏✨🇮🇳
താങ്കളുടെ ഉപമകൾ എല്ലാം വളരെ രസം ഉള്ളതാന്നല്ലോ മി. ശാന്തിവിള എത്ര ചിരിക്കണ്ട എന്ന് വിചാരിച്ചാലും ചിരിച്ചു പോകും., എന്റെ മക്കൾക്ക് തോന്നിക്കാണും അവരുടെ അമ്മയ്ക്ക് വട്ടായിപ്പോയി എന്ന്.
Good good 👍
Good episode
Nice vedio 👍
ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യം 😁
നല്ല അവതരണം... Keep it..
100%ശെരി.
Nice narration. So funny😂
കൊള്ളാം 😄 😁
ദിനേശ്സാർ ... സൂപ്പർ... സൂപ്പർ ചിരിച്ചു ചിരിച്ചു വശം കെട്ടു .
ഇദ്ദേഹം പറയുന്നത് ഒക്കെ സത്യമായിരിക്കും ഇദ്ദേഹം ഇങ്ങനെ തുറന്നു പറയുമ്പോൾ ഇദ്ദേഹത്തിന് ഒരുപാട് ശത്രുക്കൾ ഉണ്ടാവും അടുത്ത സുഹൃത്തുക്കൾ വരെ ഇദ്ദേഹത്തിന്റെ ശത്രുക്കളായി മാറും
Well said
മങ്ങിയ കാഴ്ച കണ്ട് മടുത്തു
ക
ചേട്ടാ പഴയ actors ന്റെ പേര് പറയുമ്പോൾ അവരുടെ ചിത്രം കൂടി back ലേ screen ഇൽ കാണിക്കണേ.. ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള പലരുടെയും പേര് അറിയില്ല... അവരെ ഒക്കെ ഒന്ന് മനസിലാക്കാൻ വേണ്ടിട്ടാണ്
ദിനേശു ചേട്ടൻ തകർത്തെറിഞ്ഞു.
🥰🥰🥰🥰👍
So well presented by Dinesh...😮
Very crect. Oh jada.👌👌👌
Santhivila keralathinte CM aayi kaanan aagrahikkunnavar Like Adi
Sir, Urvasi sobha was Greatest artist...
Thanks...... Very ... very ...
But no one is remembering her....
Especially film world....
Thanks..... For .....
Or ..... Some dedicated work for Urvasi sobha...... Thanks...
No. Someone put a photo of Urvasi Sobha recently in the daily "The Hindu "on her birthday at heaven.
ദിനേശണ്ണാ കലക്കി .
വിശാഖം ന്റെ വിശേഷങ്ങൾ... കഥ പറയുമ്പോൾ 🌹🌹🌹.
Nagan 😃😃😃😁
Chettanu Cinimayude technical sidesine kurichu episode cheythoode.
Dinesheta ningal youtube channelil othungenda alala,, film cheyu
അതെന്താ കണ്ണാടി വെയ്ക്കാൻ മമ്മൂട്ടിക്ക് മാത്രമേ പറ്റുകയുള്ളോ 😂
Jayabhararhi, now completed 69 years. 👌
അണ്ണാ.. You are great 🙏🏿🙏🏿🙏🏿
Nice Backer Alain
Correct dinesh
Lalappan nu last Antappan ne manassilayo!kollam
കിട്ടുന്ന പണം മുന്തിയ കാറുകളിൽ മുടക്കിയാൽ സിനിമയില്ലാതായാൽ കഷ്ടപ്പെടും. ഭാവിയിലൊരു സ്ഥിരവരുമാനം കിട്ടുന്ന വിധം പണം ഉപയോഗിക്കാനും പുതുതലമുറ ശ്രദ്ധിക്കണം.
You are a great 👍🙏, but your good costamer dress suit.❤
Kollam 😊
Swnandham ammakkupolum maman thattuchaytho annariyatha kalarha evar
എനിക്ക് തോന്നിയ അതെ സംശയം 👍
കാർ ഷോറൂമിൽ പോയ ഫീൽ 😂😂
പ്രിത്വിരാജ് ഷൂട്ടിംഗ് സ്ഥലത്ത് ആയിരുന്നല്ലോ.5 സിനിമ കൾ അന്ന് ഷൂട്ട് ഉണ്ടായിരുന്നു. അപകടം അന്നാണ് ഉണ്ടായത്. കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി പറയു ശാന്തിവിള
അയിന് രാജുവിന്റ കാര്യം ആരും ഇവിടെ പറഞ്ഞില്ലല്ലോ ആദ്യം നീ പ്രോഗ്രാം കേൾക്കാൻ നോക് 😊
ഒരു soaping വേറെ എന്താണ് ഇവർക്ക് നാണവും മാനവും വിറ്റു തിന്നുന്ന ഇത്തരം കോഴിയും ഉളാ കഥകൾ പറഞ്ഞാല് നമ്മുടെ പല്ല കുത്തി നോവിക്കാെനോ, പോ മോനേ ദിനേശാ. സവാരി ഗിരി ഗിരി ഗിരി. ❤
❤❤❤❤
Sir thoppiude valipaattu kettiruno ✌️✌️
കളിക്കാരന്മാർക് പുതിയതിനെ സെലക്ട് ചെയ്യാൻ ഉള്ള അവസരം
എന്തായാലും മോഹൽലാലിന്റ കൂടെ ഇപ്പോൾ പല പരിപാടികളിലും കണക്കുപിള്ള ഇല്ല.
👍👍👍👍👍💚💚💚💚💚😊
ദിലീപ്.... പേട്ടൻ
Nada adikku pakaram rosa poove....😂👍
സർ, വളരെ നല്ലപരിപാടി.
അത് കണ്ടപ്പോൾ എനിങ്കും ഇതൊക്കെ തോന്നിയതാണ് 😄ജനറൽ ബോഡി കഴിഞ്ഞു പത്ര സമ്മേളനം പോലും നടത്താത്തതു കള്ളത്തരത്തിന്റെ ലക്ഷണമാണ്.
Gm chetta
സത്യസന്ധമായ വിവരണം ♥️🙏
Ammavan frustration
Amazing background 😊👍❤️🙏
Amma' yilum Evideyum Mohanlalan Thaaram.Allade Mammootty Maathramalla . The Real Superstar NO 1 Mohanlal. King.❤❤
മോഹനൻ ഫാനിനു കുരു പൊട്ടിയോ.... അവൻ എവിടുത്തെ രാജാവ് 🤣
എല്ലാരെപ്പറ്റിയും പരദൂഷണം പറഞ്ഞുകഴിഞ്ഞിട്ട്, "പോട്ടെ, അതിനെപ്പറ്റി ഞാനൊന്നും പറയുന്നില്ല" എന്ന് പറയുന്ന ഞങ്ങടെ പുന്നാര ദിനേശേട്ടൻ 💥💥🤍🤍😝😝
എന്നാലും ഈ പരദൂഷണം ഒന്നും കുത്തിയിരുന്ന് കാണാതെ പറ്റില്ലാ ല്ലേ
പരദൂഷണം കേൾക്കാൻ താൽപര്യം ഉള്ളത് കൊണ്ടല്ലേ താനും ഈ വീഡിയോ കാണുന്നത് 😂
@@vaisakhrk8760 അതിന് ഞാൻ കമൻ്റിട്ടത് താങ്കൾക്കല്ലലോ
😂😂😂
@@ABM257 ok.. ആള് മാറിപ്പോയി
Kashtam
പ്രായമാകുമ്പോ അസൂയയും കുശുമ്പും സ്വാഭാവികമാണ് 🤣🤣🤣🤣🤣🤣🤣
ദിനേശ് ചേട്ടാ.. മീറ്റിംഗ് ഞനും കണ്ടു മൊത്തം വീഡിയോ,. അതിൽ സാലു കുട്ടനാട് എന്ന ഇപ്പോൾ സിനിമയിൽ സജീവം അല്ലാത്ത ഒരു നടൻ. ആ പാവത്തിനെ ആരും മൈൻഡ് പോലും ചെയുന്നുണ്ടായിരുന്നില്ല 😰
Deenaeshattan 916& 100% malayakee
ഓട്ടോയിൽ എങ്ങാനും വന്നിറങ്ങിയാൽ ഇനി ഒരു പടത്തിലും വിളിക്കില്ല എന്നറിയാവുന്ന എല്ലാരും ഒന്ന് ലൈക് അടിച്ചേ ഈ കമന്റിന്.....
എനിക്ക് നിങ്ങളുടെ video വലിയ ഇഷ്ടമാണ്, സമയം കിട്ടുമ്പോൾ കാണാറുമുണ്ട്, പക്ഷെ താങ്കൾ.. നാടോടികാറ്റിൽ ലാലേട്ടൻ B com first ക്ലാസ്സ് ന്റെ കാര്യം പറയുന്നതുപോലെ... താങ്കളുടെ ബംഗ്ലാവിൽ ഔത... ന്റെ കാര്യം എന്നും ഓർമ പെടുത്തണ്ട കാര്യം ഇല്ലാന്ന്... എന്റെ ഒരു അഭിപ്രായം 😄😄😄
ഭാവന 😢😢
അല്ല. ഒരു സീനിയർ നടിയായിരിക്കാം
അതിൽ ഭാവന, കുളപ്പുള്ളി ലീല, കലാ രഞ്ജിനി, ബിന്ദു പണിക്കർ, കല്പന പിന്നെ സുബൈറിന്റെ ഭാര്യ ആയി ഉള്ള നടി ഇവരൊക്കെ ആയിരുന്നു സ്ത്രീ കഥാപാത്രങ്ങൾ ആയി അഭിനയിച്ചത്..
Why use a film channel to promote some individuals political ambitions.
car ഉള്ളവർ car എടുക്കാതെ പിന്നെ ഓട്ടോ റിക്ഷ യിൽ varano ചേട്ടാ
Jayabharathi Medam the kandappol,enikke ,Itha ivide vare enna Cinema yil,Soman um Jaya Bharathi yum Tharavukalude idayil kidakkunnathane orma vannathe.pinnil (Raasa Leela,Raasa Leela enna patte aane Orma vannathe.)
Good morning dhineshetta
നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് . ഒന്ന് രണ്ടു
സിനിമകളിലോ അല്ലെങ്കിൽ സിനിമയിൽ വെള്ളത്തിന്റെ അടിയിൽ ഇരുന്നു കുമിള വിട്ട റോളിൽ അഭിനയിച്ച നടീ നടന്മാരൊക്കെ കാറിൽ വന്നിറങ്ങുന്നത് കണ്ടാൽ തോന്നും Brad Pitt Angelina Jolie ആണെന്ന് . കൂടെ അരിച്ചാക്കു നിറച്ച പോലെ ഇരിക്കുന്ന കറുത്ത ബനിയൻ ഇട്ട കുറെ സെക്യൂരിറ്റി guards . ഇവനൊക്കെ കേബിളിന് കുഴി എടുക്കാൻ പൊയ്ക്കൂടേ .
എനിക്ക് തോന്നിയത്
അണ്ണൻ പറഞ്ഞു