കൂടെ നടക്കുന്നവന്മാർ കട്ടപ്പാര പണിയുന്നതെന്തിനാകും ? Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 8 лют 2025
  • വരുന്ന 30ന് അമ്മയുടെ അടുത്ത മൂന്നു വർഷം ഭരിക്കുന്നവരെ തിരഞ്ഞെടുക്കും.
    പ്രസിഡന്റ് മോഹൻലാലിനും ട്രഷറർ ഉണ്ണി മുകുന്ദനും എതിരാളികൾ ഇല്ലായിരുന്നു......
    വൈസ് പ്രസിഡന്റ്
    സെക്രട്ടറിമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവയിലേക്ക് മത്സരമുണ്ട്......
    അതിൽ ആരൊക്കെ തോൽക്കുമെന്ന് കാണാപാഠം പറയാം ......!
    രസമതല്ല, സ്വയം പിൻവാങ്ങുന്ന ഇടവേള ബാബുവിനെതിരേ കൂടെ നടന്നവന്മാർ തന്നെ ചില യൂട്യൂബർ മാരെക്കൊണ്ട് ഇല്ലാക്കഥകൾ പറയിച്ച് നാറ്റുന്ന മോശം കളികളും നടത്തുന്നു എന്നതാണ് രസകരമായ കളി .......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 152

  • @niralanair2023
    @niralanair2023 7 місяців тому +26

    ഇനിയെങ്കിലും സിനിമയിൽ നല്ല വേഷങ്ങൾ ചെയ്ത് (കൊടുത്ത് ) ഇടവേള ബാബു സന്തോഷം ആയിട്ട് ജീവിക്കാൻ അദ്ദേഹത്തിനു ആശംസകൾ നേരുന്നു.

  • @bkumar-ox3kv
    @bkumar-ox3kv 7 місяців тому +28

    ഇന്നത്തെ കുത്തിത്തിരിപ്പുകാരുടെ കാലത്ത് സത്യം അന്വേഷി ച്ച് വീടിയോ ചെയ്യുന്ന താങ്കൾക്ക് ഒരു നല്ല നമസ്ക്കാരം

  • @nazeermanakkal23
    @nazeermanakkal23 7 місяців тому +1

    ഇതു പോലെ മുഖം നോക്കാതെ കാര്യങ്ങൾ തുറന്നു പറയാൻ കാണിക്കുന്നതു കൊണ്ട് തങ്ങളെ വലിയ ഇഷ്ട്ടം ആണ് ❤

  • @raxinmoon631
    @raxinmoon631 7 місяців тому +10

    സിബി ഏറ്റവും നന്ദികേടു കാണിച്ചത് ലോഹിയോടാണ് മരിച്ച ഉടനെ അദ്ദേഹത്തെ കുറ്റം പറഞ്ഞു..ലോഹി ഇല്ലങ്കിൽ സിബി ഇല്ല..

  • @abdullakovukkal1577
    @abdullakovukkal1577 7 місяців тому +24

    ഇത് പോലേ മുഖം നോകാദേ സംസാരിക്കുന്നദിൽ ആണ് സാറിനോട്ഉളള ഇഷ്ട്ടം Good sir

    • @pmjohn8753
      @pmjohn8753 7 місяців тому

      v

    • @abz9635
      @abz9635 7 місяців тому

      Ser എന്ന് വിളിക്കല്ലേ ikka

  • @sreedevip4022
    @sreedevip4022 7 місяців тому +9

    സത്യം തുറന്നു പറയുന്ന ദിനേഷിന് Big Salute

  • @BijuMH.
    @BijuMH. 7 місяців тому +23

    1, ലാലേട്ടൻ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാൽ ഈ സംഘടന രണ്ട് വർഷത്തിനകം തല്ലി തകരും
    2, മമ്മുട്ടി തൻ്റെ കഴിവിൽ വിശ്വാസം ഇല്ലാത്തത് മൂലമാണ് പ്രധാന പദവി ഏറ്റെടുക്കാത്തത് അയാൾ അമ്മയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കൈയ്യടിയും ശ്രദ്ധയും കിട്ടാൻ വേണ്ടി വൈകി വരുകയും അതിന് ശേഷം സദസ്സിലെ മുൻനിരയിൽ ഇരിക്കാതെ ബാക്കിൽ വന്നിരിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ നേരത്ത് തറയിൽ ഇരിക്കുകയും ചെയ്യുന്ന പട്ടി ഷോയും കാണാം
    3, ഇടവേള ബാബുവിൻ്റെ പിൻമാറ്റം ഈ സംഘടനക്ക് നല്ല ക്ഷീണം ചെയ്യും

    • @rajeevjacob532
      @rajeevjacob532 7 місяців тому +4

      ഇത്രേം എളിമ ഉള്ള ഒരു മനുഷ്യൻ മമ്മൂട്ടി😂😂😂

    • @haripk1
      @haripk1 7 місяців тому +7

      pattishowil PHD edutha aaalaaanu mammooty...athu poraanjittu oru rekshayumillaatha kidilan PR um onddd😅😅😅😅

    • @akhilsudhinam
      @akhilsudhinam 7 місяців тому +9

      മമൂട്ടി നന്മയോളി നന്മ മരം ആണ് അയാൾക്കു നല്ല ബുദ്ധി ഉണ്ട് എവിടെ കളിക്കണം എന്ന് തുടക്ക കാലത്തു പാവം റഹ്മാനെ ഒതുക്കാൻ പല കളിയും കളിച്ചു ഇപ്പോഴോ പുതുമുഖങ്ങളെ ഭയങ്കര സപ്പോർട്ടും 🤣

    • @NeonateAdsEvents
      @NeonateAdsEvents 7 місяців тому

      ​@@akhilsudhinamennarra paranjath

    • @ajithknair5
      @ajithknair5 6 місяців тому

      ശരിയാണ് എന്നിട്ട് വേദിയിലേക്ക് ഒരു നോട്ടമുണ്ട് എതവനൊക്കെ അവിടെ ഇരുന്നാലും ഞാൻ ഇരിക്കുന്നതത്തിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും

  • @sasibrothersotp8939
    @sasibrothersotp8939 7 місяців тому +1

    ഈ എപ്പിസോഡ് ആവർത്തനവിരശത നല്ലവണ്ണം തോന്നി...
    ഭയങ്കര ശോകമായി...

  • @suresh-tz2yd
    @suresh-tz2yd 7 місяців тому +24

    മമ്മൂട്ടിയും മോഹൻലാലും ഡേറ്റ് തരാമെന്ന് പറഞ്ഞാലും ശ്രാന്തിവിള ദിനേശും ഞാനും പടം എടുക്കില്ല.....

    • @gokulhariharan5543
      @gokulhariharan5543 7 місяців тому

      😂

    • @rajeshvs9667
      @rajeshvs9667 7 місяців тому

      അത്രക്കു ഒക്കെ കയറ്റി പറയണോ

    • @freespeech824
      @freespeech824 7 місяців тому

      😂

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 7 місяців тому

      😂

    • @jankoosdigital6588
      @jankoosdigital6588 6 місяців тому

      ചന്തിവിള ചെയ്യില്ല കാരണം സിനിമ എടുക്കാൻ ഉള്ള വല്ല ഐഡിയയും വേണ്ടേ നാട്ടിലുള്ള മുഴുവൻ ആൾക്കാരും വന്നു ദുഃഖം പറയുന്നത് ചന്തിവിളയുടെ അടുത്താണ്

  • @manojmanojvk8333
    @manojmanojvk8333 7 місяців тому +18

    ഇഷ്ടമല്ലത്തവർ പരിപാടി കാണരുത് എന്നിട്ട് കുറ്റം പറയുക നാണം. ഇല്ലോ

    • @bijumathai5758
      @bijumathai5758 7 місяців тому

      കാണും.... പറയും 🕺

    • @abz9635
      @abz9635 7 місяців тому +1

      കണ്ടാൽ അല്ലെ കുറ്റം പറയാൻ പറ്റു

    • @knowme6968
      @knowme6968 7 місяців тому

      അയാൾക്കിഷ്ടമില്ലാത്തത് അയാൾ k പറയാതിരുന്നൂടെ പിന്നെന്ത് കേട്ടാൽ അല്ലെങ്കി കുറ്റം പറച്ചിലൊക്കെ ketit നിങ്ങൾക്കെന്ത് കിട്ടാൻ

  • @blessenjacob8008
    @blessenjacob8008 7 місяців тому +5

    വേറൊരു കാര്യമുണ്ട് ദാസാ.... സിനിമക്കാർക്കിടയിൽ വെറും വട്ടപ്പൂജ്യമായിരുന്ന ഇടവേള ബാബു ഈ സ്ഥാനം ആസ്വദിച്ചിരുന്നു..... അപ്പോഴും നല്ലൊരു മനുഷ്യനായിരുന്നിരിക്കാം......

  • @gokulhariharan5543
    @gokulhariharan5543 7 місяців тому +2

    പാതിരാത്രി ഒരാളെ ഇത്തരം കൂറ അവിശ്യങ്ങൾക്കുവേണ്ടി വിളിക്കരുത് എന്ന് പോലും അറിയാത്ത ശാന്തി അണ്ണന് . നമൊവാകം.🙏

  • @prasanthnaduvattam9004
    @prasanthnaduvattam9004 7 місяців тому +1

    ബാബു ഏട്ടൻ നല്ല മനുഷ്യൻ ആണ് എറണാകുള തു ഒരു ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ പരിജയ പെട്ടു നല്ല പെരുമാറ്റം
    ആയിരുന്നു
    പിന്നെ ബാബു ഏട്ടനെ പോലെ പ്രവർത്തിക്കാൻ വേറെ ആൾക്ക് കഴിയുമെന്ന് തോന്നുന്നില്ല

  • @surendrankwt7434
    @surendrankwt7434 7 місяців тому +4

    അനൂപ് ചന്ദ്രൻ മറ്റു മോയൻതുകളെപ്പോലെ ഉള്ള ആളല്ല. നല്ല സാമൂഹ്യ ബോധവും സംഘാടക മികവുമുള്ള വ്യക്തിയാണ്. മറ്റുള്ളവന്മാരിൽ പലരും അഭിനയിക്കും എന്നല്ലാതെ എന്തു നേതൃത്വ ഗുണമാണുള്ളത്

    • @ajithknair5
      @ajithknair5 6 місяців тому

      ഇത്‌ അഭിനേതാക്കുളുടെ സംഘടനെയാണ് അവിടെ അങ്ങനെയുള്ള കലാകാരന്മാരാണ് ഉള്ളത് അല്ലാതെ രാഷ്ട്രീയക്കാർ അല്ല

  • @jayalal400
    @jayalal400 7 місяців тому +3

    പ്രിയപ്പെട്ട ശാന്തിയുടെ ദിനേശ് ഒരു സംഘടനയിൽ ഇലക്ഷൻ എന്ന് പറയുന്നത് ജനാധിപത്യപരമായ ഒരു പ്രക്രിയയാണ് താങ്കളുടെ അഭിപ്രായം തന്നെ വിജയിക്കണം എന്നില്ല അത് ആദ്യം മനസ്സിലാക്കി അഭിപ്രായം പറയുന്നതാണ് നല്ലത്

  • @libinlibin733
    @libinlibin733 7 місяців тому +19

    സിദ്ദിഖിന്റെ മകൻ ആദരാഞ്ജലികൾ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 7 місяців тому

    മറുനാടൻ ഷാജനാണ് ബാബുവിനെ പറ്റി
    ഈ കള്ളത്തരം പറഞത്
    അതിനടിയിൽ ഞാൻ കമന്റിട്ടിരുന്നു
    നാണമില്ലേ ഷാജാ എന്നൊക്കെപ്പറഞ്..
    ബാബു❤❤

  • @ajayakumarvannadil3461
    @ajayakumarvannadil3461 7 місяців тому +5

    ഇടവേള ബാബുവിനെ വർണ്ണിക്കാനാണോ ഈ എപ്പിസോഡ് എന്താ ഉദ്ദേശിച്ചത്

    • @bsmahesh9238
      @bsmahesh9238 7 місяців тому

      He mentioned it at the beginning itself....

  • @safuwankkassim9748
    @safuwankkassim9748 7 місяців тому +12

    ഇതുപോലെ മുഖം നോക്കാതെ കാര്യങ്ങൽ അവതരിപ്പിക്കാൻ ചേട്ടനു മാത്രമേ കഴിയു❤

  • @sreedevip4022
    @sreedevip4022 7 місяців тому +3

    വേണു ഗോപന് ആദരാഞ്ജലികൾ

  • @adarshvs8179
    @adarshvs8179 7 місяців тому

    Get well soon sir my prayers

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 7 місяців тому

    വെഞ്ഞാറമൂട് സ്വദേശിയായ ഒരു നടനാണ് ഇടവവേള ബാബുച്ചേട്ടനെതിരെ പ്രവർത്തിക്കുന്നത്.....!!

  • @winit1186
    @winit1186 7 місяців тому

    ഏതാണ് ആ തിരുവനന്തപുരം ചാനലുകൾ ?

  • @npavlogs2014
    @npavlogs2014 7 місяців тому +13

    സ്വന്തം ചാനലിൽ കയറിയിരുന്ന് സ്വയം പുകഴ്ത്താൻ തനിക്ക് നാണമില്ലേടോ .അമ്മയിലെ കാര്യങ്ങൾ പറയാൻ തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് .

    • @rajeevjacob532
      @rajeevjacob532 7 місяців тому

      ആ യോഗ്യത എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ😂😂

  • @travelraj7365
    @travelraj7365 7 місяців тому +1

    പ്രണാമം🌹🙏🌹

  • @proudtobeanindian84
    @proudtobeanindian84 7 місяців тому

    അമ്മയുടെ ചെയർമാൻ അല്ലല്ലോ പ്രസിഡൻ്റ് അല്ലേ.??
    വായിൽ വരുന്നതും ഇടവേള ബാബുവിൻ്റെ CAN യൂടുബറും ആയുള്ള ഇൻ്റർവ്യു കണ്ടിട്ടാണ് ഇത് പറയുന്നത് എന്നു മനസ്സിലായി.

  • @re128y
    @re128y 7 місяців тому +1

    Anisiba vare ipol amma postilote malasarikunoo 😂😂 big bossile captaincy taskaa mistake cheythu keriyath anoo..

  • @MrAbhilashash
    @MrAbhilashash 7 місяців тому +29

    വിഷയം ഏതുമാകട്ടെ ദിലീപിനെ വെളുപ്പിക്കൽ ദിനേശ് സാറിന് നിർബന്ധം ആണ് 😂

    • @AbdhulJaleel-j3s
      @AbdhulJaleel-j3s 7 місяців тому +3

      ദിലീപിന് എന്താണ് കുഴപ്പം

    • @AnilKumar-sg5lv
      @AnilKumar-sg5lv 7 місяців тому +2

      ദിലീപ് already വെളുത്തവനാണ്,കറുപ്പിക്കാൻ noakkeanda

    • @vlogifywithjv9220
      @vlogifywithjv9220 7 місяців тому +1

      😂😂😂

    • @cpjayaraj8648
      @cpjayaraj8648 7 місяців тому +2

      വളരെ ശരിയാണു പിന്നെ ഭാര്യയുടെ പേരും പറയാറുണ്ട്.
      |

    • @aswanthkv1324
      @aswanthkv1324 2 місяці тому

      👍​@@AnilKumar-sg5lv

  • @ajayakumarvannadil3461
    @ajayakumarvannadil3461 7 місяців тому +6

    സ്വയം പുകഴ്ത്തൽ ദിനേശൻ

  • @linisnardnahc
    @linisnardnahc 7 місяців тому

    19:45 aara?

  • @prakashVarma5844
    @prakashVarma5844 7 місяців тому +1

    മമ്മൂട്ടി അല്ലെങ്ങിൽ മോഹൻലാൽ date തന്നാലും ഞാനും ഒരു പടവും ചെയ്യില്ല....!
    കാരണം, എൻ്റെ കയ്യിൽ പടം പിടിക്കാൻ ക്യാഷ് ഇല്ല 🤭🤣

  • @kkumar2264
    @kkumar2264 7 місяців тому +1

    തള്ളൽ ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @rajeshvs9667
    @rajeshvs9667 7 місяців тому +1

    മമ്മുട്ടിയുടെ തീരുമാനം മോഹൻലാൽ പറയുന്നു അത്രേ ഉള്ളു മോഹൻലാൽ പ്രസിഡന്റ്‌ ആയി എന്ത് തീരുമാനം പറഞ്ഞാലും അതിന്റെ കൂടെ ആളുകൾ നിൽക്കും, പക്ഷെ മമ്മൂട്ടി എന്തെങ്കിലും പറഞ്ഞാൽ അതിനെ എതിർക്കാൻ ആളുകൾ അവിടെ തന്നെ ഉണ്ട് പിന്നെ വേറെ ആര് പ്രസിഡന്റ്‌ ആയാലും സംഘടന രണ്ടായി പിരിയും, ബാബു വിനെ ഒന്നും ഈ സംഘടന പ്രസിഡന്റ്‌ ആയി അംഗീകരിക്കില്ല, ഗണേഷ്‌കുമാർ, ഷമ്മി തിലകൻ ഒക്കെ ബാബു ജനറൽ സെക്രട്ടറി ആയി ഇരിക്കാൻ പോലും യോഗ്യത ഇല്ലാത്ത ആൾ ആണ് എന്നാണ് പറയുന്നത് അത് കൊണ്ട് ഒക്കെ കൂടി ആണ് ബാബു മാറുന്നതും

  • @sreejith6181
    @sreejith6181 7 місяців тому +1

    ബൈജു കൊട്ടാരക്കര യുടെ നമ്പർ കിട്ടിയെങ്കിൽ ഇവന്നിട്ട് ഒന്ന് കൊടുക്കാമായിരുന്നു

  • @RizwinMohammed
    @RizwinMohammed 7 місяців тому +2

    Dinesh annan uyir

  • @prakashVarma5844
    @prakashVarma5844 7 місяців тому +1

    പനി പിടിച്ചോ തനിക്ക്....😢... എങ്കിൽ, പതിവ് തെറ്റിക്കണ്ട - വേഗം മറ്റുള്ളവരെ; കുറ്റം പറഞ്ഞു സ്ഥലം വിട്ടോ (അതാണല്ലോ തൻ്റെ ഉദ്ദേശം 😏)

  • @vikkikk5257
    @vikkikk5257 7 місяців тому

    സ്ത്യം🎉🎉🎉❤❤

  • @thecitizen87935
    @thecitizen87935 7 місяців тому +1

    Dhileep amma yilekku thirichu varunnu something fishy

  • @joseabraham6608
    @joseabraham6608 7 місяців тому +1

    Super. keep it up

  • @gokulhariharan5543
    @gokulhariharan5543 7 місяців тому +1

    അമ്മയുടെ പ്രസിഡൻ്റ് ഇനി മുതൽ "ദിനേശ് അണ്ണന് " 36:31

  • @artistspvijay9609
    @artistspvijay9609 6 місяців тому

    സാറെ ഇടവേള ബാബു അത്ര നല്ലവനല്ലാ

  • @kamarkv29
    @kamarkv29 7 місяців тому

    നല്ല അവതരണം 👌🏻👌🏻👌🏻🎉🎉🎉

  • @saigathambhoomi3046
    @saigathambhoomi3046 7 місяців тому +4

    67 വയസ്സ് ആയില്ലേ ബ്രോ... തീരെ ചെറുപ്പമല്ല

  • @neethusajeesh5025
    @neethusajeesh5025 5 місяців тому

    എന്റെ ചേട്ടാ ഇത് ലോകസഭാ തെരഞ്ഞെടുപ്പ്ആണോ ഒരു സിനിമ നടനും ഒരു വിലയും ഇല്ല ജനങ്ങൾ ആണ് ഇവർക്ക് വിലയിടുന്നത് ഞങ്ങൾ സിനിമ കാണണ്ട എന്ന് തീരുമാനിച്ചാൽ ഈ ഫീൽഡ് ഇവിടെ അവസാനിക്കും

  • @chandranbhargavan3740
    @chandranbhargavan3740 7 місяців тому

    ശ്രീ.ശാന്തിവിളയ്ക്ക് ആശംസകൾ

  • @shajiadhil7834
    @shajiadhil7834 7 місяців тому +1

    Denesh Nengal Supar Anne

  • @jayakumarannairs3480
    @jayakumarannairs3480 7 місяців тому +2

    എൻ്റെ പൊന്നു സാറേ, കുടൽ എടത്ത് കാണിച്ചാലും വാഴ നാര് എന്ന് പറയുന്ന മലയാളികൾ (പിന്നെയാ എത് സംഘടന) ആയാലും ശരി കോഴി കുഞ്ഞ് പോലെ തന്നെ കൊല്ലാൻ വിളിച്ചാലും വളർത്താൻ വിളിച്ചാലും കിയോ കീയോ കീയോ. . . ! 😊

  • @NadeenaGeorge
    @NadeenaGeorge 7 місяців тому +1

    ❤❤❤❤❤nalla manushyan

  • @kunjusmon5618
    @kunjusmon5618 7 місяців тому

    ആയുസ്സ് എന്നത് പണം പ്രൗഡി അല്ല ഏതവനും മരണം സംഭവിക്കും

  • @venugopal3513
    @venugopal3513 6 місяців тому

    എൻ്റെ. ചേട്ടാ എപ്പോൾ പറഞ്ഞാലും .used only ബംഗ്ലാവിൽ ഔദ മാറ്റിപിടി

  • @SreeragR-js8gr
    @SreeragR-js8gr 7 місяців тому

    Oru karyam chodhichotae amma sangadana thudangan karrannakaran aya sureshgopi kurichu enthelum parayan enth kond thangalku sadhikunilla

  • @junaidcm4483
    @junaidcm4483 7 місяців тому +1

    🙏🙏🙏💔💔

  • @prakashVarma5844
    @prakashVarma5844 7 місяців тому +1

    നിങൾ ഒരു ശതമാനം കള്ളം പറയില്ല! ശെരി.....
    അപ്പോ 99 % കള്ളമാണോ ദിനേശൻ പറയുന്നത് 😅🥱🤣

  • @cpjayaraj8648
    @cpjayaraj8648 7 місяців тому

    ഈ u tube സംസാരിച്ചു താങ്കളുടെ സമയം കളയണ്ടായിരുന്നു

  • @junaidcm4483
    @junaidcm4483 7 місяців тому +1

    🙏🙏🙏🌹🌹🌹🌹🌹😭😭😭😭

  • @universalmannah669
    @universalmannah669 7 місяців тому +2

    ദിനേശാ തനിക്കുte ഇരുന്നു പറയാൻ ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കി തന്ന ദീലപ്നെ മറക്കരുത് പ്ലീസ്

  • @Bullettrider33
    @Bullettrider33 6 місяців тому

    ഇയാൾ കുറെ വർഷങ്ങൾ ആയിട്ട് സിനിമ ഫിൽഡിൽ നിന്ന് പുറത്ത് ആണ് , ഇപ്പൊ സിനിമയുമായി ഒരു ബന്ധവുമില്ല . പിന്നെ എന്തിനാണ് ഇതൊക്കെ പറയുന്നത് .

  • @Shalini-i1m
    @Shalini-i1m 7 місяців тому

    Dubbing sthree bhaggalakshmi kootti koduppu Kari vediyanennu nice ayittu paranju😂😂

  • @sasidharanmk4494
    @sasidharanmk4494 7 місяців тому

    🙏

  • @suj308
    @suj308 7 місяців тому +1

    😊😊😊

  • @joejithu
    @joejithu 7 місяців тому

    Kallam paranjitilla pakshe vivarakedanu parayunnathu

  • @gracygeevarghese9963
    @gracygeevarghese9963 7 місяців тому +1

    Ayyooo

  • @abdulkadharhazale8336
    @abdulkadharhazale8336 7 місяців тому

    Dinesh sir ❤❤❤

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 7 місяців тому +6

    ഒരേ ഒരു സിനിമ മാത്രം സംവിധാനിച്ച മഹാൻ ആണല്ലോ ഈ മഹാ കര്യങ്ങൾ പറയുന്നത്. തനിക്ക് എന്ത് കൊണ്ട് വീണ്ടുമൊരു സിനിമ കിട്ടിയില്ല.😂 ഭൂമി ഉള്ളടിത്തോളം കാലം താങ്കൾക്ക് ഒരു ആൾ പോലും ഒരു സിനിമ തരില്ല സംവിധാനിക്കാൻ

    • @Jhfhj-f3g
      @Jhfhj-f3g 7 місяців тому +1

      നിനക്ക് തരും മലയാളത്തിലെ സംവിധാനം എല്ലാം ഡേറ്റ് ഈ സിനിമ ചെയ്യടാ എല്ലാം നടന്നാലും നിന്റെ പിറകെ വരും

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 7 місяців тому

      @@Jhfhj-f3g മുഖം ഇല്ലാതെ കുരക്കുന്നവനോടു സഹതാപം മാത്രം

    • @Jhfhj-f3g
      @Jhfhj-f3g 7 місяців тому +2

      @@AnoopKumar-ot4ve അതിന് നിന്റെ മുഖം കാണിച്ചിട്ട് എന്താണ് നീയും കാര്യം അറിയാനില്ല കുരക്കുന്നത്

    • @rajeevjacob532
      @rajeevjacob532 7 місяців тому +3

      എടോ പുള്ളിക്ക് എത്ര സിനിമ വേണമെങ്കിലും സംവിധാനം ചെയ്യാമായിരുന്നു...കൂട്ടി കൊടുത്തും സുഖിപ്പിച്ചും നിന്നിരുന്നെങ്കിൽ

    • @manishsuresh4996
      @manishsuresh4996 7 місяців тому

      ഇവിടെ പ്രമുഖൻമാർ ഒരു സിനിമ പൊട്ടിയാൽ അത് പോലത്തെ 10 പൊട്ട സിനിമകൾ ചെയ്തു ആളുകളെ പറ്റിക്കുമ്പോൾ ദിനേശ് അത്രയെങ്കിലും ചെയ്തില്ലല്ലോ

  • @sreekuttan2004
    @sreekuttan2004 7 місяців тому

    aarkenkilum vayaru undekil, avare kaliyakkanum avaru mosham aanenu parayanum malayali ennum munnil aanu...Body shaming cheyan oru madiyum illa....!!

  • @tnanil9336
    @tnanil9336 7 місяців тому

    Good presentation 🎉🎉

  • @Anarkkali
    @Anarkkali 7 місяців тому +2

    മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു നടൻ കേന്ദ്ര മന്ത്രി പദത്തിൽ എത്തുന്നത്... സിനിമാ ചാനലായ നിങ്ങളുടെ ചാനലിൽ എന്താ അതിനെകുറിച്ച് ഒന്നും പറയാത്തത്???? ഓ... സുരേഷ് ഗോപിയും കലാഭവൻ മണിയും ഒക്കെ നിങ്ങൾക്ക് അഴ്ക്കയാണല്ലോ

  • @miniraman4979
    @miniraman4979 7 місяців тому

    👏🏻👏🏻

  • @RizwinMohammed
    @RizwinMohammed 7 місяців тому +1

    Sound kiningy

  • @prakashVarma5844
    @prakashVarma5844 7 місяців тому

    Dhinesan,
    അപ്പോ നഷ്ട്ടബോതമാണോ ഈ എപിസ്സോടിന്ന് ആധാരം 🤭🤣

  • @ramprasadnaduvath
    @ramprasadnaduvath 7 місяців тому

    👏👏👏💐💐💐💐

  • @shajahanp6786
    @shajahanp6786 7 місяців тому

    👍

  • @reghunathanr5440
    @reghunathanr5440 7 місяців тому

    നിങ്ങളേ അറിയുന്നത് നെഗറ്റീവ് പറയുന ആൾ എന്നാണ്... അപ്പോൾ കാണ്ട് നോക്കാം ശരിയാണോ എന്ന് അറിയാൻ... പക്ഷേ നിങ്ങളാണ് ശരി LAL SALAM

  • @insurance4u713
    @insurance4u713 7 місяців тому +4

    പിണറായി സാധാരണക്കാരെ പരിഗണിക്കില്ല എന്ന് തീർത്തു പറഞ്ഞത് നന്നായി. അയാൾക്ക് സാധാരണക്കാരായ പൊതു ജനങ്ങളെ പുശ്ചമാണ് അല്ലേ ദിനേശാ...!!!

  • @prinscharles4817
    @prinscharles4817 7 місяців тому

    🙏😊

  • @sabubabu767
    @sabubabu767 7 місяців тому +3

    Bunglaw outha pan indian movie ennu ethra perk ariyam

    • @bsmahesh9238
      @bsmahesh9238 7 місяців тому +1

      Quite unfortunate that this has to be commented under all videos

  • @shijushijucherayi956
    @shijushijucherayi956 7 місяців тому +1

    പിണറായി... മാൻഡ്രേക് സിനിമ പോലെയാകും

  • @howardmaupassant2749
    @howardmaupassant2749 7 місяців тому +2

    What he said about dileep is completely false. I can prove his guilt and his association with the jailed sunil kumar. Do you accept my challenge, mr. santhi vila????

  • @കാസിനോ
    @കാസിനോ 7 місяців тому +2

    ദിലീഫ്😅😂

  • @Anarkkali
    @Anarkkali 7 місяців тому

    മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു നടൻ കേന്ദ്ര മന്ത്രി പദത്തിൽ എത്തുന്നത്..
    സുരേഷ് ഗോപിയെ കുറിച്ച് നല്ലത് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?🤣

  • @kamarkv29
    @kamarkv29 7 місяців тому

    👌🏻👌🏻👌🏻🌷🌷🌷

  • @Rons88
    @Rons88 7 місяців тому +1

    "ബാബു ആയിട്ട് വഴി വിട്ട ബന്ധമോ.."
    എന്ന് വെച്ചാൽ??

    • @uprm4944
      @uprm4944 7 місяців тому +1

      എന്നുവച്ചാൽ "അത് " തന്നെ 😂

  • @Rajeevvv-gg7mv
    @Rajeevvv-gg7mv 7 місяців тому

    ചേട്ടാ സൂപ്പർ

  • @sureshsuku3394
    @sureshsuku3394 7 місяців тому

    Sir suuupper

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 7 місяців тому

    ❤❤❤❤

  • @Jhfhj-f3g
    @Jhfhj-f3g 7 місяців тому

    ദിനേശ് ചേട്ടാ ഇവിടെ സത്യവും അസത്യവും ആര് തിരക്കുന്നു വായിൽ വരുന്നത് കോതയ്ക്ക് പാട്ട് ഒരു വ്യക്തിയെപ്പറ്റി അറിഞ്ഞിട്ടാണോ ഇവന്മാർ നെഗറ്റീവ് കമന്റിടുന്നത് എന്തെങ്കിലുമൊക്കെ വിളിച്ചു പറയണം വെള്ളിയും വെളിവും ഇല്ലാത്ത കുറെ വിവരദോഷികൾ അവരുടെ മനസ്സിൽ തോന്നുന്നത് അവരെ വിളിച്ചു പറയും അത്രതന്നെ അല്ലാതെ ഇതിൽ എന്ത് കാര്യം അറിഞ്ഞിട്ടാണ് അവർ ഇതേപോലെ ഓരോരുത്തരെയും തെറിവിളിക്കുന്നത് ഒന്നും അറിഞ്ഞിട്ടില്ല

  • @royjoseph781
    @royjoseph781 7 місяців тому +1

    നീയും ദിലീപും😂😂😂😂

  • @jankoosdigital6588
    @jankoosdigital6588 6 місяців тому

    നിങ്ങളെ ചീത്ത പറയാത്തത് നിങ്ങൾ മലയാളിക്കു നൽകിയ ഒരു സിനിമ ബംഗ്ലാവിൽ ഔധ ആ സിനിമ മാത്രം മതി ആ പ്രൊഡ്യൂസറെ കണ്ടാൽ അയാളുടെ തല ഭിത്തിയിൽ പിടിച്ചു ഒരച്ചേനെ നമിച്ചു അണ്ണാ

  • @MAXIMAXY471
    @MAXIMAXY471 7 місяців тому +1

    Aarkum vekkam eppolum vekkaam😂😂😂😂

  • @countrytred1544
    @countrytred1544 7 місяців тому

    33.32Pannian raveendran pottan aano??¿?😮😮😢

  • @AnilKumar-sg5lv
    @AnilKumar-sg5lv 7 місяців тому

    വിഷ വിത്ത്

  • @bkumar-ox3kv
    @bkumar-ox3kv 7 місяців тому

    കുമാർപാപ്പനംകോട്

  • @Somu-ev3wy
    @Somu-ev3wy 7 місяців тому

    ആർക്കും 100% നിഷ്പക്ഷർ ആകാൻ സാധിക്കില്ല താങ്കൾക്കും എനിക്കും ആ യു ട്യൂബറിനും ഒന്നും, പിന്നെ എന്തിനാണ് അങ്ങനെ ഉള്ള കാര്യങ്ങളെ പറ്റി പറയുന്നത്

  • @sreedevip4022
    @sreedevip4022 7 місяців тому +1

    സത്യമേവ ജയതേ

  • @Renjith-lr2kl
    @Renjith-lr2kl 7 місяців тому +4

    എന്നാ തള്ള് ആണെടാ കൂവേ 😂

  • @nandu462
    @nandu462 7 місяців тому +1

    Dileepinte karyam parayanda🤮🤧

  • @naufalassantayyath526
    @naufalassantayyath526 7 місяців тому

    ജോയ് മാത്യു 😭🤣

  • @ShameemNk-jd5oi
    @ShameemNk-jd5oi 7 місяців тому

    ❤sopr

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 7 місяців тому +4

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ, എഴുനേറ്റ് പോടോ 🙏🏻

  • @shibuafrin105
    @shibuafrin105 7 місяців тому +1

    Kastam iyaluda oru