Bro ബസിൽ പോകുന്നതിനെന്താ കുഴപ്പം ആരാ ബ്രോയെ കളിയാക്കുന്നത് എന്നാ ഇപ്പൊ വണ്ടിയൊക്കെ സ്വന്തമായിട്ട് എല്ലാരിം കയ്യിൽ എത്താൻ തുടങ്ങിയത് ബ്രോ അടിപൊളി വീഡിയോ ആണ് നെഗറ്റീവ്സ് കുറെ കാണും അതൊന്നും കാര്യമാക്കണ്ട 👍 പൊളിച്ചടുക്ക് മച്ചാനെ
കലാകാരന്മാർക്കും രാഷ്ട്രീ യക്കാർ ക്കും പ്രായം എത്രയായാലും നേരിട്ട് പേരാണ് വിളിക്കുക അതാണ് യോജിക്കുക ഇന്ദിരാ ഗാന്ധി , കരുണാകരൻ , സത്യൻ , മമ്മൂട്ടി , അത് പോലെ യുള്ളവരെ എല്ലാം പേരാണ് വിളി ക്കുന്നത്
ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോൾ പേര് പറഞ്ഞാൽ മതി. ചേട്ടനെന്ന് വേണമെങ്കിൽ പറയാം. പറഞ്ഞില്ലെങ്കിലും സാരമില്ല. ആദ്യത്തെ പ്രാധാന- മന്ത്രി ആരെന്നു ചോദിച്ചാൽ 10 വയസ്സുള്ള കുട്ടി പോലും പറയുന്നത് "ജവഹർലാൽ നെഹ്‌റു"എന്നാണ്. "ജവഹർലാൽ നെഹ്‌റു സാർ" എന്നല്ല. പക്ഷെ ജനാർദ്ദനനോട് നേരിട്ട് സംസാരിക്കുമ്പോൾ പ്രായത്തെ ബഹുമാനിച്ചുകൊണ്ട് ചേട്ടൻ , മാമൻ എന്നൊക്കെ വിളിക്കണം.
ബ്രോ ജനാർദ്ദനൻ എന്നു പേര് എടുത്തു പറയാതെ ഒന്നുകിൽ ചേട്ടൻ പറയുക കാര്യം അത്ര വയസ് ആയ വ്യക്തി ആണ് പിന്നെ നല്ലൊരു കലാകാരൻ നും... ഒരു വ്ലോഗ് ചെയ്യുമ്പോൾ കുറച്ചു റെസ്‌പെക്ട് ആ വ്യക്തി ക്ക് കൊടുത്ത് ചെയ്യുക.... വേണമെങ്കിൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഒഴിവാക്കുക...
നിങ്ങളുടെ ചാനെൽ ആദ്യ മായിട്ടു ആണ് ഞാൻ കാണുന്നത്. ഇത്രക്ക് മാനേഴ്സ് ഇല്ലാതെ വിളിച്ചത് തെറ്റ് ആയി പോയി. നിന്റെ അപ്പുപ്പന്റ പ്രായം ഇല്ലേ അദ്ദേഹത്തിന്. ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിച്ചാൽ എത്ര നന്നായിരുന്നു. ഇനിയെങ്കിലും. ആ കാര്യം ശ്രദ്ധിക്കണം. പ്രായ മുള്ളവരെ ബഹുമാനത്തോടെ വിളിക്കണം.😔
പ്രായത്തിനു മൂത്തവരെ പേര് വിളിക്കാൻ പാടില്ല..ലാലേട്ടൻ എന്ന് വിളിക്കാൻ അറിയാമെങ്കിൽ പ്രായത്തിനു മൂത്തവരേ ബഹുമാനിക്കാൻ.പഠിക്കുക. എന്നിട്ട് ഈ പണി ചെയ്യുന്നതാണ് നല്ലത്.
പൊതുവേ അങ്ങനെ അല്ലേ നമ്മൾ ആയാലും പറയുക...ശോഭന... തിലകൻ നെടുമുടി വേണു എന്നൊക്കെ പൊതുവേ പറയും...but ഒരാളോട് പറയുമ്പോൾ sir... ചേട്ടൻ എന്നൊക്കെ വിളിക്കും...
നടന്മാരുടെ വീട് മാത്രം കണ്ടിട്ടെന്താ കാര്യം അവരുടെ മക്കളെ അവരുടെ ഭാര്യമാരെ ഭാര്യ ഇതൊക്കെ കാണിക്കേണ്ട വീടു മാത്രം കാണിക്കുന്ന വീടുകള് കുടുംബാദികളെ കാണണം
വൈറ്റിലയിൽ നിന്ന് വരുമ്പോൾ ചക്കരപ്പറമ്പ് കഴിഞ്ഞിട്ടുള്ള പുതിയ റോഡ് സ്റ്റോപ്പിൽ ഇറങ്ങുക അവിടെനിന്ന് വെണ്ണല റൂട്ടിലേക്ക് ഉള്ള റോഡിൽകൂടി കുറച്ചുകൂടെ മുമ്പോട്ടു നടന്നിട്ട് വലത്തോട്ട് തിരിയുക അപ്പോൾ പ്രസാദം എന്ന ജനാർദനൻ റ വീട് കാണാം അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ഞാനവിടെ പോയിരുന്നു ഞാൻ അതിനടുത്താണ് താമസിച്ചിരുന്നത് ജോലിക്ക് പോകുമ്പോൾ ചില ദിവസങ്ങളിൽ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഭാര്യ കൂപ്പു കൈയുമായി നിന്ന് പ്രാർത്ഥനയോടെ യാത്ര ആക്കുന്നത് കണ്ടിട്ടുണ്ട്
The flogger already know that mr.Janardan chettan is an old man of more than 75 years old. Usually malayalees shows a little more respect when they address an aged person.
മോനെ അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.77-ലെ അച്ചാരം അമ്മിണിയിൽ ജനാർദ്ദനൻ ചേട്ടൻ അഭിനയിച്ചു ശരി തന്നെ.അതിനു ശേഷമല്ല ഗായത്രി ഇറങ്ങിയത്.ഗായത്രി ഇറങ്ങിയത് 1973'ലാണ്. വീണ്ടും 76-ൽ ചെന്നായ വളർത്തിയ കുട്ടിയിലും ചേട്ടൻ അഭിനയിച്ചിട്ടുണ്ട്.
ആരുപറഞ്ഞുമോനെ ഇതൊക്ക. ജനാർദ്ദനൻ ജനിച്ചതും ബാല്യകാലം കഴിച്ചതും വൈക്കം ഉല്ലല എന്ന സ്ഥലത്താണ്. കൊല്ലർകാട് എന്നാണ് വീട്ടുപേര്. വലിയൊരു പേരുകേട്ട കുടുംബമായിരുന്നു അത്. ഇപ്പോൾ ആ സ്ഥലവും വീടുമെല്ലാം അമൃതനന്ദമയി മഠം കാർ വാങ്ങി, വീട് പൊളിച്ചുകളഞ്ഞു. ഇപ്പോൾ ജനാർദ്ദനന്റെ ജ്യേഷ്ഠൻ വൈക്കം സുകുമാരൻ നായരുടെ മകൻ അനിരുദ്ധൻ (തകരയിലെ പയ്യൻ )മാത്രം അവിടെയുണ്ട്.
എന്തുവാടെ സാറിനെ പേരു് വിളിച്ച് കൊച്ചാക്ക വാന്നോ? അതിലും എത്രയോ പ്രായം കുറഞ്ഞ ലാലിനെ നീ ലാലേട്ടൻ എന്ന് വിളിക്കുന്നു.ജനാർ ദേട്ടനെ പേരു് മാത്രം പറയുന്നു. ഒന്ന് പോടെ ബസ്സ്കാരാ...'
തലപ്പത്തിരിക്കുന്ന യൂട്യൂബർസും സിനിമാ സൂപ്പർ സ്റ്റാറുകളും ബിസിനസ്കാരും ഉണ്ട് ഈ ലോകത്ത് തന്നെ. ഇവരൊക്കെ ഉന്നതങ്ങളിൽ എത്തിപ്പെട്ടത് തന്നെ കളിയാക്കൽ കൊണ്ടും മറ്റും ആണ്.
കഷ്ട്ടപ്പെട്ടു അവിടെ വരെ പേയിട്ട് ഒന്നും നടന്നില്ല അല്ലെ. എനിക്ക് ത്യക്കേടിത്താനം പാടിയ ഒരു പാട്ട് ഓർമ്മ വരുന്നു. പൂവനങ്ങൾക്ക് അറിയില്ലല്ലേ പൂവ്വീൻ വേദന....
75 വയസ്സ് അത്ര വലിയ പ്രായമൊന്നുമല്ല ഈ കാലത്ത്. അതുകൊണ്ട് ഇടക്കിടെ ഇങ്ങനെ "ഒരു പാട് പ്രായമായി, പ്രായമായില്യോ" എന്നു പറയരുത്. പ്രത്യേകിച്ചും സിനിമാ നടൻമാരെക്കുറിച്ച്. അവർക്കോ അവരുടെ കുടുംബത്തിനോ അത് ഇഷ്ടപ്പെട്ടെന്നു വരില്ല. അതുകൊണ്ട്, ഒരു എൺപതഞ്ച് വയസ്സില്‍ക്കൂടുതലെങ്കിലുമുള്ളവരെപ്പറ്റി മാത്രമേ, പ്രായമായി എന്ന പ്രയോഗം നടത്തേണ്ടതുള്ളൂ. അതുതന്നെയും അത്യാവശ്യമാണെങ്കിൽ മാത്രം.
അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിന് മുൻപ് ജനാർദ്ദനൻ ചേട്ടൻ നസീർ സാറിൻറെ ബ്ളാക്ക് ആൻറ് വൈററ് സിനിമയായ പഞ്ചതന്ത്രം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
ഇത്ര വിവരദോഷിയാണല്ലോ താങ്കൾ. ആദ്യം ഇതൊക്കെ ചെയ്യണ്ടത് എങ്ങനെയെന്ന് പഠിക്ക് 'പിന്നെ സമൂഹത്തിനേയും വ്യക്തി കളേയും ബഹുമാനിക്കാൻ കുടിപ്പിക്ക്. എന്നിട്ട് കയ കെട്ടി ഇറങ്ങുക ചോദിക്കാതെയും പറയാതേയും ഇൻ്റർവ്യൂ ചെയ്യാൻ പോയാൽ ഇങ്ങനെയൊക്കെ വരും.
ആദ്യം ജനാർദ്ദനൻ ചേട്ടൻ എന്നു പറയു വൈക്കം ജനാർദ്ദനൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. വൈക്കത്ത് ഉല്ലലയാണ് സ്വദേശം പിന്നെ ഇപ്പോൾ താമസിക്കുന്നത് ഏത് ജില്ല താലൂക്ക് വില്ലേജ് തുടങ്ങിയ വിവരങ്ങൾ പറയണം. ഈ ചക്കര പ്പറമ്പ് എന്താ ലോക പ്രശസ്തമായ സ്ഥലം വല്ലതുമാണോ? അദ്ദേഹത്തെ കാണിച്ചില്ല വീടും വ്യക്തമല്ല. പിന്നെ എന്തിനാണ് ഇത്തരം സാഹസങ്ങർക്ക് ഇറങ്ങി തിരിക്കുന്നത്.?
പേരു വിളിക്കുന്നതും ഒരു respect ആണ്.കാരണം മുമ്പൊക്കെ സിനിമാക്കഥ പറയുമ്പോൾ എത്ര പ്രായം കുറഞ്ഞവരും സിനിമയിലെ നായകനെയും നായികയെയും അവൻ അവൾ എന്നേ പറയുമായിരുന്നുള്ളൂ. അതു് ബച ഹുമാനക്കുറവുകൊണ്ടല്ല.അവർ ഓരോരുത്തരുടെയും സ്വന്തമാണ്. അവരെ അങ്ങനെയൊക്കെപ്പറയാം എന്നുള്ള ഒരു സ്വാതന്ത്ര്ബോധവും പിന്നെ അവര് സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണല്ലൊ ആക്കാഴ്ചപ്പാടാണ് പൊതുവെ സാ ധാരണക്കാർക്കുണ്ടായിരുന്നത് ഇപ്പൊ അതു മാറി അവരെക്കുറിച്ചൊരു ധാരണയൊക്കെ ആൾക്കാർക്ക് ഉണ്ട്. അതു കൊണ്ടു് ഒരു respect കൊടുത്താണ് പറയാറുള്ള, തു്.
Bro ബസിൽ പോകുന്നതിനെന്താ കുഴപ്പം ആരാ ബ്രോയെ കളിയാക്കുന്നത് എന്നാ ഇപ്പൊ വണ്ടിയൊക്കെ സ്വന്തമായിട്ട് എല്ലാരിം കയ്യിൽ എത്താൻ തുടങ്ങിയത് ബ്രോ അടിപൊളി വീഡിയോ ആണ് നെഗറ്റീവ്സ് കുറെ കാണും അതൊന്നും കാര്യമാക്കണ്ട 👍 പൊളിച്ചടുക്ക് മച്ചാനെ
❤❤🙏
.
കലാകാരന്മാർക്കും രാഷ്ട്രീ യക്കാർ ക്കും പ്രായം എത്രയായാലും നേരിട്ട് പേരാണ് വിളിക്കുക അതാണ് യോജിക്കുക ഇന്ദിരാ ഗാന്ധി , കരുണാകരൻ , സത്യൻ , മമ്മൂട്ടി , അത് പോലെ യുള്ളവരെ എല്ലാം പേരാണ് വിളി ക്കുന്നത്
@@bibinvennur ninod etra alkara e parayunne
@@kannankk908 hu
ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കണം... ഒരു അപാകത ഉണ്ട്. ആളുകളെ ബഹുമാനിക്കാൻ മനസ്സ് കാണിക്കണം.
Sathyam
Ningal modi ye ntha chettannn ano vilikkaar, pinarayi vijayane mama nn ano?
ഒരു വ്യക്തിയെക്കുറിച്ച്
പറയുമ്പോൾ പേര് പറഞ്ഞാൽ
മതി. ചേട്ടനെന്ന് വേണമെങ്കിൽ
പറയാം. പറഞ്ഞില്ലെങ്കിലും
സാരമില്ല. ആദ്യത്തെ പ്രാധാന-
മന്ത്രി ആരെന്നു ചോദിച്ചാൽ
10 വയസ്സുള്ള കുട്ടി പോലും
പറയുന്നത് "ജവഹർലാൽ
നെഹ്‌റു"എന്നാണ്. "ജവഹർലാൽ
നെഹ്‌റു സാർ" എന്നല്ല.
പക്ഷെ ജനാർദ്ദനനോട്
നേരിട്ട് സംസാരിക്കുമ്പോൾ
പ്രായത്തെ ബഹുമാനിച്ചുകൊണ്ട്
ചേട്ടൻ , മാമൻ എന്നൊക്കെ
വിളിക്കണം.
Ninte appa te vayasse und
🤣🤣🤣🤣
അതിപ്പോൾ സിനിമ യിലെ അഭിനേതാക്കൾ അല്ലെങ്കിൽ പോലും ആരായാലും നമ്മൾ പ്രായത്തെ ബഹുമാനിക്കണം.
തീർച്ചയായും. ജനാർദ്ദനൻ എന്ന വിളി വല്ലാതെ അലോസരപ്പെടുത്തുന്നു.
തീർച്ചയായും
Sar.ènnu.vilikkam
ഒത്തിരി പ്രായം ഉള്ള ഒരു അച്ഛൻ അല്ലിയോ.. എന്തിനു പേര് വിളിക്കുന്നത്.. അല്പം റെസ്‌പെക്ട് കൊടുക്കണം 🙏
Correct✔ always try to give respect & take..
😂
അതെ. കുറച്ചു ബഹുമാനത്തോടെ സംസാരിക്ക് മാഷേ. നിന്റെ അച്ഛന്റെ പ്രായമില്ലേ അദ്ദേഹത്തിന്. New gen ആണോ.... പാവം
താൻ പോയി പണി nokado
Ninte achante prayamundallo ninakonnum gunam pidikilla
മോനെ പ്രായത്തെ നമ്മൾ ബഹുമാനിക്കണം sir എന്ന് വിളിക്കു അത് തെറ്റല്ല മോനെ ok മോനെ ഒരുപാട് ഇഷ്ടം മോനെയും വീഡിയോ ♥️♥️♥️
ചേട്ടാ ❤
@@bibinvennur ♥️♥️
ഒന്ന് Respect ചെയ്തുകൊണ്ട്.... എല്ലാവരെയും അഭിസംബോധന ചെയ്യാൻ ശ്രമിക്കുക....🙏
നടൻ ജനാർദ്ദനൻ എന്ന വിളി അലോസരപ്പെടുത്തുന്നു പിന്നെ കൂടെ കുടെയുള്ള ഗയ്സ് വിളിയും
Correct
ബ്രോ ജനാർദ്ദനൻ എന്നു പേര് എടുത്തു പറയാതെ ഒന്നുകിൽ ചേട്ടൻ പറയുക കാര്യം അത്ര വയസ് ആയ വ്യക്തി ആണ് പിന്നെ നല്ലൊരു കലാകാരൻ നും... ഒരു വ്ലോഗ് ചെയ്യുമ്പോൾ കുറച്ചു റെസ്‌പെക്ട് ആ വ്യക്തി ക്ക് കൊടുത്ത് ചെയ്യുക.... വേണമെങ്കിൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഒഴിവാക്കുക...
Correct
ചില അഹങ്കാരികൾ അങ്ങനെ യാണ്
👍
ക്യാമറയും കൊണ്ടിറങ്ങുന്നതിനു മുമ്പ് വകതിരിവ് പഠിക്കണം. 75 വയസുള്ള ഒരു മനുഷ്യനെ എങ്ങനെ സംബോധന ചെയ്യണമെന്നറിയില്ല. എന്നിട്ട് ന്യായീകരണം കൂടെ.
നിങ്ങളുടെ ചാനെൽ ആദ്യ മായിട്ടു ആണ് ഞാൻ കാണുന്നത്. ഇത്രക്ക് മാനേഴ്സ് ഇല്ലാതെ വിളിച്ചത് തെറ്റ് ആയി പോയി. നിന്റെ അപ്പുപ്പന്റ പ്രായം ഇല്ലേ അദ്ദേഹത്തിന്. ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിച്ചാൽ എത്ര നന്നായിരുന്നു. ഇനിയെങ്കിലും. ആ കാര്യം ശ്രദ്ധിക്കണം. പ്രായ മുള്ളവരെ ബഹുമാനത്തോടെ വിളിക്കണം.😔
റെസ്‌പെക്ട് നിർബന്ധം ആയ കാര്യം ആണ് എല്ലാവരോടും 🙏🙏
കുറച്ച് മര്യാദ കൊടുത്തു സംസാരിച്ചു കൂടെ
സ്വന്തം വാഹനം വേണമെന്നില്ലല്ലോ. നല്ല മനസ്സും, ഇച്ഛാശക്തിയും ഉണ്ടായാൽ വിജയം ഉറപ്പാണ്
ചേട്ടാ ❤
താങ്ക്സ് ❤
നല്ല വാക്കുകൾക്ക് ❤
@@bibinvennur alkark respect chyi bhi
കുറച്ചുകൂടി ബഹുമാനത്തോടെ അവതരിപ്പിക്കാമായിരുന്നു
ജനാർദ്ദനൻ ജനാർദ്ദനൻ നാണമില്ലേ സുഹൃത്തേ
ലക്ഷ്മി നക്ഷത്ര യെ ചേച്ചി 😂 എന്നും ജനാർദ്ദനൻ ചേട്ടനെ ജനാർദ്ദനൻ എന്നും അടിപൊളി
Nari charukkan
Janardhanan ചേട്ടൻ എന്ന് പറയുക, സഹോദര
ലാലേട്ടൻ ജനാർദ്ദനൻ. കൊള്ളാം തന്നെക്കാൾ വയസ്സിനു മുകളിലുള്ളവരെയെല്ലാം ബഹുമാനിക്കണം അവിടെ സൂപ്പർസ്റ്റാർ പദവിയില്ല
സംസ്കാരം അത് വലുതാണ് സംസാരിക്കുമ്പോൾ മര്യാദയോട് സംസാരിക്കുക
പൈസയില്ലാത്തതുകൊണ്ടാണെന്നു പറഞ്ഞത് തന്നെ ഒരു അഭിമാനമായിട്ടാണ് ഞാൻ കാണുന്നത്. സൂപ്പർ വീഡിയോ
ലാലേട്ടൻ എന്ന് വിളിച്ച്
എത്ര പ്രായകൂടുതൽ ഉള്ള ആളാണ് .ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കണം ആതാണ് നല്ല കുട്ടികൾ
പ്രായത്തിനു മൂത്തവരെ പേര് വിളിക്കാൻ പാടില്ല..ലാലേട്ടൻ എന്ന് വിളിക്കാൻ അറിയാമെങ്കിൽ പ്രായത്തിനു മൂത്തവരേ ബഹുമാനിക്കാൻ.പഠിക്കുക.
എന്നിട്ട് ഈ പണി ചെയ്യുന്നതാണ് നല്ലത്.
🙏 സഹോദരാ പ്രായമായരെ ബഹുമാനിക്കാൻ പഠിക്കുക 👍🙏
ഇ sir nu അത് ബാധകം അല്ല.... 😡
വീട് കണ്ടപ്പോൾ സാർ അത് വരെ ജനാർദ്ദ്ൻ നീ കൊള്ളാം
പൊതുവേ അങ്ങനെ അല്ലേ നമ്മൾ ആയാലും പറയുക...ശോഭന... തിലകൻ നെടുമുടി വേണു എന്നൊക്കെ പൊതുവേ പറയും...but ഒരാളോട് പറയുമ്പോൾ sir... ചേട്ടൻ എന്നൊക്കെ വിളിക്കും...
😃 😃 😃 😃
Sss
75 വയസായ ഒരാളെയാണോ മോനേ പേര് വിളിക്കുന്നത് .?ആദ്യം പ്രായമായവരെ ബഹുമാനിക്കാൻ പഠിക്കൂ
എല്ലാവരും ഈ ചെറുപ്പക്കാരനോട് ക്ഷമിക്കു.... അദ്ദേഹത്തിന്റെ ആദ്യ സംരംഭം ആയിരിക്കും ഇതു. അതിന്റെ പോരായ്മകൾ കാണും.
താങ്ക്സ് ബ്രോ ❤
എന്തിനാ ക്ഷമിക്കുന്നത്. ഇവൻ അഹങ്കാരിയാണ്.
He is a senior citizen Let him lead a peaceful life Why should the public go to see his house?
ജീവിക്കണ്ടേ 😂
ജനാർദ്ദന് ആയുരാരോഗ്യം ദൈവം നൽകട്ടെ
❤
ചേട്ടാ അദ്ദേഹത്തെ പേര് വിളിക്കാതെ ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കൂ .. പ്രായത്തെ ബഹുമാനിക്കാൻ പഠിക്കൂ
ജനാർദ്ദനൻ ചേട്ടൻ എന്ന് വിളിക്കട
Ok❤
നോക്കു മോനെ ജനാർദ്ദനൻ സർ നേ പ്രായത്തിൻ്റെ പേരിൽ എങ്കിലും അൽപ്പം ബഹുമാനം നൽകൂ...പേര് എടുത്തു പറയല്ലേ... പ്ലീസ്
പ്രായത്തെ ബഹുമാനിക്കുക, പക്വതയോടെ സംസാരിക്കാൻ ശ്രദ്ധിക്കണം.
ലാലിനെ ലാലേട്ടൻ എന്നു വിളിച്ചയാളിന് വൃദ്ധനായ ജനാർദ്ദനൻ എന്ന നടനെ സർ എന്നെങ്കിലും പറയാമായിരുന്നു.
പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ടുപോയി നിരാശരാക്കും പോലെ തോന്നി. സിനിമാനടന്മാരുടെ വീടുകൾ ദൂരെനിന്നെങ്കിലും കാണിച്ചതിൽ സന്തോഷം.
ജനാർദ്ദനൻ ചേട്ടന് ഗംഭീരമായ ശബ്ദം മാത്രമല്ല നല്ല രുപഭംഗിയും ഉണ്ട്
Sanvidhan
നടന്മാരുടെ വീട് മാത്രം കണ്ടിട്ടെന്താ കാര്യം അവരുടെ മക്കളെ അവരുടെ ഭാര്യമാരെ ഭാര്യ ഇതൊക്കെ കാണിക്കേണ്ട വീടു മാത്രം കാണിക്കുന്ന വീടുകള് കുടുംബാദികളെ കാണണം
ഇവന് ഇത്രയും പ്രായമുള്ള ആളെ ജനാർദനൻ ചേട്ടൻ എന്നു വിളിച്ചു കൂടെ
ജനാർദ്ദനൻ ഏട്ടൻ
Janardhanan sir, He is a great artist.
ഇത്രയും നല്ല ഒരു നടനെ പേർ വിളിക്കാൻ നാണം ഉണ്ടോ
ഗതികെട്ട ഒരു ഒരു ബ്ലോഗർ ആരെയും ഒരു ബഹുമാനമില്ലാത്ത മനുഷ്യൻ ബിജുമേനോന്റെ വീട്ടിൽ പോയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ കഷ്ടം
ജനാർദ്ദനൻ സാറിന്റെ വീട് കാണാനാണ് ഈചാനൽ ഓപ്പൺ ആക്കിയത്, പക്ഷേ പകുതിയിൽ ആയിട്ടും താങ്കൾ പോകുന്നവഴി മാത്രം കാണിച്ചു ഇത് എന്ത് മര്യാദയാണ് സാർ,
വൈറ്റിലയിൽ നിന്ന് വരുമ്പോൾ ചക്കരപ്പറമ്പ് കഴിഞ്ഞിട്ടുള്ള പുതിയ റോഡ് സ്റ്റോപ്പിൽ ഇറങ്ങുക അവിടെനിന്ന് വെണ്ണല റൂട്ടിലേക്ക് ഉള്ള റോഡിൽകൂടി കുറച്ചുകൂടെ മുമ്പോട്ടു നടന്നിട്ട് വലത്തോട്ട് തിരിയുക അപ്പോൾ പ്രസാദം എന്ന ജനാർദനൻ റ വീട് കാണാം അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ഞാനവിടെ പോയിരുന്നു ഞാൻ അതിനടുത്താണ് താമസിച്ചിരുന്നത് ജോലിക്ക് പോകുമ്പോൾ ചില ദിവസങ്ങളിൽ അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഭാര്യ കൂപ്പു കൈയുമായി നിന്ന് പ്രാർത്ഥനയോടെ യാത്ര ആക്കുന്നത് കണ്ടിട്ടുണ്ട്
👍😍
Janardhanan chetane orupad istamanu
സംസാരത്തിൽ മര്യാദ കാണിക്ക്, അച്ഛനെകാൽ പ്രായം ഉള്ള ഒരാളിനെ നീ എന്ത് നിസ്സാരമായിട്ടാണ് സംബോധന ചെയ്യുന്നത്.
നല്ല സംസ്കാരം........
Adheyhathinte comady cinoogsloom adipoli a kalakkaranu namaste
Thanks 🙏🙏🙏👍👍👍👍👍👍
ആരോടും ആദരവില്ലാത്ത കേരളീയ കമ്മ്യൂണിസ്റ്റ് സംസ്കാര പരിച്ഛേദം. കമ്മ്യൂണിസത്തിൽ വ്യക്തിത്വമാഹാത്മ്യമില്ല.
Adutha video polikkanam bro
ഇട്ടിട്ടുണ്ട് ബ്രോ 👍👍
ലാലേട്ടൻ ,ജനാർദനൻ
അതുശരിയാ എനിക്കും അഭിപ്രായമുണ്ട്
എത്രയോ senior ആയ ഈ നടന്മാരെ
ഒക്കെ പേര് ചൊല്ലി വിളിക്കുന്നത്
ഒട്ടും മര്യാദ ഉള്ള കാര്യമല്ല....
Nice presentation.... do as you can....
Liked it.....
😃😃👍👍🌹🌹🌹
The flogger already know that mr.Janardan chettan is an old man of more than 75 years old. Usually malayalees shows a little more respect when they address an aged person.
True Sir
Nanayee😮
മോനെ അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.77-ലെ അച്ചാരം അമ്മിണിയിൽ ജനാർദ്ദനൻ ചേട്ടൻ അഭിനയിച്ചു ശരി തന്നെ.അതിനു ശേഷമല്ല ഗായത്രി ഇറങ്ങിയത്.ഗായത്രി ഇറങ്ങിയത് 1973'ലാണ്. വീണ്ടും 76-ൽ ചെന്നായ വളർത്തിയ കുട്ടിയിലും ചേട്ടൻ അഭിനയിച്ചിട്ടുണ്ട്.
Nigal adipoli aanu machane..
ആരുപറഞ്ഞുമോനെ ഇതൊക്ക.
ജനാർദ്ദനൻ ജനിച്ചതും ബാല്യകാലം കഴിച്ചതും വൈക്കം ഉല്ലല എന്ന സ്ഥലത്താണ്. കൊല്ലർകാട് എന്നാണ് വീട്ടുപേര്. വലിയൊരു പേരുകേട്ട കുടുംബമായിരുന്നു അത്. ഇപ്പോൾ ആ സ്ഥലവും വീടുമെല്ലാം അമൃതനന്ദമയി മഠം കാർ വാങ്ങി, വീട് പൊളിച്ചുകളഞ്ഞു. ഇപ്പോൾ ജനാർദ്ദനന്റെ ജ്യേഷ്ഠൻ വൈക്കം സുകുമാരൻ നായരുടെ മകൻ അനിരുദ്ധൻ (തകരയിലെ പയ്യൻ )മാത്രം അവിടെയുണ്ട്.
നമ്മുടെ വ്യക്തിത്വം നാം തന്നെ തിരഞ്ഞെടുക്കുക:
കൊറച്ച് ബഹുമാനം നല്ലതാണ്.
Bibin bro busilum, nadannum cheyyuuna video aan yenikk istam. kidu avataranam ❤️bro 🏆
താങ്ക്സ് ❤❤
You may give him some respect, at least he is an elder citizen.
കള്ളചെറ്റേ പിറക്കാഴിക മേലിൽ പറയുകയേ കാണിക്കുകയെ ചെയ്യാതിരിക്കുക
Yedo janaardanan chettan yennu paranjhu koodai thaanthonni
Yes no doubt.
Aadhyam aalukale bhahumanikkan patikkoo
എന്തുവാടെ സാറിനെ പേരു് വിളിച്ച് കൊച്ചാക്ക വാന്നോ? അതിലും എത്രയോ പ്രായം കുറഞ്ഞ ലാലിനെ നീ ലാലേട്ടൻ എന്ന് വിളിക്കുന്നു.ജനാർ ദേട്ടനെ പേരു് മാത്രം പറയുന്നു. ഒന്ന് പോടെ ബസ്സ്കാരാ...'
00
തലപ്പത്തിരിക്കുന്ന യൂട്യൂബർസും സിനിമാ സൂപ്പർ സ്റ്റാറുകളും ബിസിനസ്കാരും ഉണ്ട് ഈ ലോകത്ത് തന്നെ. ഇവരൊക്കെ ഉന്നതങ്ങളിൽ എത്തിപ്പെട്ടത് തന്നെ കളിയാക്കൽ കൊണ്ടും മറ്റും ആണ്.
കഷ്ട്ടപ്പെട്ടു അവിടെ വരെ പേയിട്ട് ഒന്നും നടന്നില്ല അല്ലെ. എനിക്ക് ത്യക്കേടിത്താനം പാടിയ ഒരു പാട്ട് ഓർമ്മ വരുന്നു. പൂവനങ്ങൾക്ക് അറിയില്ലല്ലേ പൂവ്വീൻ വേദന....
LPR VARMA യുടെ പാട്ടാണ്.. Kpac സുലോചന പാടിയത്.. Thrikodithanam പടിയിട്ടുണ്ടാവാം, പക്ഷേ ownership😄
@@ann79nd P. Leela ആണ് പാടിയത്. യൂട്യൂബിൽ തപ്പിയാൽ അതിന്റെ ഒറിജിനൽ കിട്ടും.
Full support bro
❤താങ്ക്സ്
Nja Kasargod 3 divasam ayi nigale vidio kaanunhad supar vidio
താങ്ക്സ് ❤❤😍
🎉chettan valiya veedu
മുഴുവനായി കാണിയ്ക്കാൻ പറ്റില്ലെങ്കിൽ എന്തിനിങ്ങനെ ഒരു വീഡിയോ ചെയ്തു?
ആഗ്രഹം കൊണ്ട് ചെയ്യ്തഥാ 👍
ക്ഷമിക്കു
ഇങ്ങനെ പോകാൻ ആ൪ക്കു൦ പറ്റു൦
സാർ എന്ന് വിളിക്കാൻ ഒരു മടിയും kaanikarathu🙏
😊
janardhanan chettane Kanan poyi veedinte mathil kanichum thannu.. nalla blogger.. ithopolulla puthiya super video kal prstheekshikkunu.
❤️❤️✨️
അമ്പേലിപ്പാടം റോഡ് ലെ വീട്ടിൽ ആരാ താമസിക്കുന്നെ
ജനാർദ്ദനൻ എന്നു വിളിക്കുമ്പോൾ അരോചകം പോലെ... M
പ്രയത്തെയെങ്കിലും ബഹുമാനിക്കണം
Ningal jenardhanane kanan erangi nattu kar ellam elaki ! Kurachu koode samadhanathil Aalkkarodu chodichu manasil Aakki poku...
ഇന്ന് ജനാർദ്ധന്റെ വീടിന്റെ ഗെയ്റ്റ് . നാളെ ഏത് വീടിന്റെ ഗെയ്റ്റണെന്ന് ആർക്കറിയാം.
😂😂
ബസ് കണ്ടക്ടറെ കണ്ടക്ടർ മച്ചാൻ എന്നും സിനിമാ നടൻ ജനാർദ്ദനനെ ജനാർദ്ദനൻ എന്നും വിളിക്കുന്നു😂 ഒന്നെങ്കിൽ ജനാർദ്ദന ചേട്ടൻ അല്ലെങ്കിൽ ജനാർദ്ദനൻ സർ ❤
75 വയസ്സ് അത്ര വലിയ പ്രായമൊന്നുമല്ല ഈ കാലത്ത്. അതുകൊണ്ട് ഇടക്കിടെ ഇങ്ങനെ "ഒരു പാട് പ്രായമായി, പ്രായമായില്യോ" എന്നു പറയരുത്. പ്രത്യേകിച്ചും സിനിമാ നടൻമാരെക്കുറിച്ച്. അവർക്കോ അവരുടെ കുടുംബത്തിനോ അത് ഇഷ്ടപ്പെട്ടെന്നു വരില്ല. അതുകൊണ്ട്, ഒരു എൺപതഞ്ച് വയസ്സില്‍ക്കൂടുതലെങ്കിലുമുള്ളവരെപ്പറ്റി മാത്രമേ, പ്രായമായി എന്ന പ്രയോഗം നടത്തേണ്ടതുള്ളൂ. അതുതന്നെയും അത്യാവശ്യമാണെങ്കിൽ മാത്രം.
😄😄😄
അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിന് മുൻപ് ജനാർദ്ദനൻ ചേട്ടൻ നസീർ സാറിൻറെ ബ്ളാക്ക് ആൻറ് വൈററ് സിനിമയായ പഞ്ചതന്ത്രം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
എന്തിന് അദ്ധേഹത്തിൻറവീട്കായിക്കണം...ഒരാൾലാലേട്ടൻ,മറ്റൊരാൾ ജനാർദ്ദനൻ...എടോ തന്നെപ്പോലുള്ള വ്യക്തി ഈപണിക്ക് യോജിച്ചതല്ല...ലാലിനേക്കാൾംമുന്നേസിനിമയിൽവന്നയാൾ.പ്റായത്തിലും ആവ്യത്യാസംകാണും..ഒന്നും വേണ്ടാ ആപ്റായത്തെയെങ്കിലുംമാനിക്കുക.അല്ലായെങ്കിൽ മോഹൻലാൽഎന്നുപറഞ്ഞാമതി,ആരും വിവേചനം കാണില്ല...
ഇതെന്ത് വീഡിയോ മൊയന്തെ ?
Wife, marichu, പോയി, മോനെ, sir, പാവം ആണ് 🙏🙏
Enikk thonunnu 2007ilo mato aan marichat ennan..
Nf vargheess... ജനാർദ്ദനൻ... ഇവർക്കു ശബ്ദം ഒന്നു മാത്രമാണ് ഒരു പ്രതേകത 😁😁☺️... എന്ന്
1974ൽ പുറത്തിറങ്ങിയ ശാപമോക്ഷം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്താണ് ജനാർദ്ധനൻ വരുന്നത്. ജേസി ആയിരുന്ന സംവിധാനം
ജയൻ അല്ലെ ആ സിനിമയിലൂടെ വന്നത് 🙄
ജനാർദ്ദനൻ........ അപ്പോൾ നിന്റെ പ്രായം എന്തായിരിക്കും ദൈവമേ.....
നിങളേക്കാൾ എത്ര പ്റയം കൂടിയ ആളാണ് അവർ. അവരെ പേര് മാത്രം പറഞത് ശരിയായില്ല.
👍
He is above 80 man.
നാണമില്ലേ മുതിർന്ന ആളുകളെ പേര് വിളിക്കാൻ 😡
മീൻ കാരനെ ചേട്ടനാണ് . ആദ്യം വകതിരിവ് പഠിക്കു. കടയിൽ കിട്ടില്ല.
What a surprising
❤
Bro കമന്റ് നോക്കി ഒരു ബഹുമാനം കൊടുത്തു പറയുക അദ്ദേഹത്തെ കാരണം നമ്മൾ ജനിക്കും മുൻപേ സിനിമയിൽ വന്നത് ആണ് നമ്മുടെ മുത്തച്ഛൻ ആയിട്ടു വരും ബഹുമാനം must
P̊o̊d̊å m̊åi̊r̊ẙ
He is a good actor
Tell janardhanan chettan....
❤
പ്രായമുള്ള ആളുകളെ ബഹുമാനിക്കാൻ പഠിക്കണം
Prayam ellarkum aavum. Athu ingane repeat cheyyanm nnu illa bro
പ്രസന്റേഷൻ മെച്ചപ്പെടുത്തൂ...... Keep Going.. 👍
ഇത്ര വിവരദോഷിയാണല്ലോ താങ്കൾ. ആദ്യം ഇതൊക്കെ ചെയ്യണ്ടത് എങ്ങനെയെന്ന് പഠിക്ക് 'പിന്നെ സമൂഹത്തിനേയും വ്യക്തി കളേയും ബഹുമാനിക്കാൻ കുടിപ്പിക്ക്. എന്നിട്ട് കയ കെട്ടി ഇറങ്ങുക ചോദിക്കാതെയും പറയാതേയും ഇൻ്റർവ്യൂ ചെയ്യാൻ പോയാൽ ഇങ്ങനെയൊക്കെ വരും.
മോനെ ജനാർദ്ദനൻ ചേട്ടാ എന്ന് വിളിക്കു
ആദ്യം ജനാർദ്ദനൻ ചേട്ടൻ എന്നു പറയു വൈക്കം ജനാർദ്ദനൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. വൈക്കത്ത് ഉല്ലലയാണ് സ്വദേശം പിന്നെ ഇപ്പോൾ താമസിക്കുന്നത് ഏത് ജില്ല താലൂക്ക് വില്ലേജ് തുടങ്ങിയ വിവരങ്ങൾ പറയണം. ഈ ചക്കര പ്പറമ്പ് എന്താ ലോക പ്രശസ്തമായ സ്ഥലം വല്ലതുമാണോ? അദ്ദേഹത്തെ കാണിച്ചില്ല വീടും വ്യക്തമല്ല. പിന്നെ എന്തിനാണ് ഇത്തരം സാഹസങ്ങർക്ക് ഇറങ്ങി തിരിക്കുന്നത്.?
പേരു വിളിക്കുന്നതും ഒരു respect ആണ്.കാരണം മുമ്പൊക്കെ സിനിമാക്കഥ പറയുമ്പോൾ എത്ര പ്രായം കുറഞ്ഞവരും സിനിമയിലെ നായകനെയും നായികയെയും അവൻ അവൾ എന്നേ പറയുമായിരുന്നുള്ളൂ. അതു് ബച ഹുമാനക്കുറവുകൊണ്ടല്ല.അവർ ഓരോരുത്തരുടെയും സ്വന്തമാണ്. അവരെ അങ്ങനെയൊക്കെപ്പറയാം എന്നുള്ള ഒരു സ്വാതന്ത്ര്ബോധവും പിന്നെ അവര് സാധാരണക്കാരിൽ നിന്നും വ്യത്യസ്തമാണല്ലൊ ആക്കാഴ്ചപ്പാടാണ് പൊതുവെ സാ ധാരണക്കാർക്കുണ്ടായിരുന്നത് ഇപ്പൊ അതു മാറി അവരെക്കുറിച്ചൊരു ധാരണയൊക്കെ ആൾക്കാർക്ക് ഉണ്ട്. അതു കൊണ്ടു് ഒരു respect കൊടുത്താണ് പറയാറുള്ള, തു്.
Vivaramilayma oru thettalla oru avasthayannu pavam🤩🤩🤩