ജയറാമിന്റെ വീട് കാണാൻ പോയി | ജയറാമിന്റെ ഫാം | JAYARAM HOUSE PERUMBAVOOR

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 418

  • @rathikasuresh4919
    @rathikasuresh4919 3 роки тому +69

    Actors ൻ്റെ വിട്കൾ ചേട്ടൻ കാണിച്ചു തരുന്നതിൽ നന്ദി😊

  • @shineva82
    @shineva82 2 роки тому +120

    പ്രായത്തിൽ മൂത്തവരെ ബഹുമാനത്തോടേ വിളിക്കണം. Sir അല്ലെങ്കിൽ ചേട്ടൻ ചേച്ചി : കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ട് അതാണ്

    • @sajith4333
      @sajith4333 2 роки тому +4

      ബഹുമാനത്തോടെ വിളിക്കണം

    • @sanjaysachu5043
      @sanjaysachu5043 2 роки тому +4

      അത് ശെരിയാ

    • @anujo3991
      @anujo3991 2 роки тому +10

      അവരുടെ മുതലാളിമാർ നമ്മളാണ്.അതായത് നമ്മൾ അവരുടെ customer ആണ്. ഉപഭോക്താവ് രാജാവിനെ പോലെയാണ്.അതു കൊണ്ട് അവര് നമ്മളെ ആണ് Sir എന്ന് വിളിക്കേണ്ടത്.vloger ഇങ്ങനെ തന്നെ പോയാമതി. ജനങ്ങളാണ് ഇവരെയൊക്കെ പ്രശസ്തിയിലാക്കിയത്.എന്നിട്ട് അവരു കുടുംബക്കാരെ മുഴുവൻfield ലേക്ക് ഇട്ടോണ്ടിരിക്കാണ്. അതും പോരാഞ്ഞ് ബഹുമാനിക്കണം

    • @nayanavijayan4155
      @nayanavijayan4155 2 роки тому +3

      @@anujo3991 celebrities ne vilikkanoonnalla paranje aarayalum age nu moothavare respect cheyyanam ,vendaannano ningade vtl padippiche🙄

    • @anujo3991
      @anujo3991 2 роки тому +2

      @@nayanavijayan4155 athe bahumanam viliyilalla. Perumattathil

  • @apoorvabincy
    @apoorvabincy 2 роки тому +31

    ജയറാമേട്ട എന്നെങ്കിലും വിളിക്കാമായിരുന്നുട്ടോ.., ഒന്നും ഇല്ലെങ്കിലും നിങ്ങളെക്കാൾ പ്രായം ഉള്ള മനുഷ്യൻ അല്ലേ.

    • @sanjaykumarpv
      @sanjaykumarpv Рік тому

      അതങ്ങനെ കുറെഎണ്ണം.
      മമ്മൂട്ടിയെ നിങ്ങൾ മമ്മൂട്ടി അമ്മാവാ എന്നോ മമ്മൂട്ടി ചേട്ടാ എന്നൊക്കെ ആണോ വിളിക്കുന്നത്?

    • @user-jt6og8yi
      @user-jt6og8yi Рік тому +1

      Jayaram Aara Daivamo😂😂

  • @mydear6655
    @mydear6655 2 роки тому +31

    പ്രായത്തിനുമൂത്ത വരെ ചേട്ടാ എന്ന് വിളിക്ക് ഒരിക്കലും അവരുടെ പേര് എടുത്തു പറയാൻ പാടില്ല നമ്മൾ അവരുടെ പേര് പറയുമ്പോൾ ചേട്ടൻ അല്ലെങ്കിൽ ചേച്ചി എന്നു പറഞ്ഞു നോക്കൂ കേൾക്കാനും സുഖമാണ് പറയാൻ നിനക്ക് സുഖം ആണ് അപ്പോൾ അവർ നമ്മുടെ അടുത്ത ആൾ ആയി തോന്നും

  • @anandhakriahnan9858
    @anandhakriahnan9858 3 роки тому +7

    Chettante ellam video njan kandu actoresine kanika pattilengilum avarude veedu kanich therunundalo thanks etta💕🙌🏻 chettan eniyum video edanam nalla oru youtuber avatte 👍 chettan eniyum nalla videos edanam full support undakum 🙌🏻

  • @ajitkumar144
    @ajitkumar144 2 роки тому +16

    ഞങ്ങടെ സ്വന്തം പെരുമ്പാവൂർ💞💞💞💞

  • @madhung7779
    @madhung7779 Рік тому +2

    നല്ല അനുഭവങ്ങൾ ആണ് ചേട്ടാ നിങ്ങൾ കാണിച്ച് തരുന്നത്. ഞങ്ങൾ കാണാൻ ആഗ്രഹിച്ചിരിന്ന കാര്യങ്ങൾ ഒരു പാട് നന്ദിയുണ്ട്

  • @amalkrishnap313
    @amalkrishnap313 2 роки тому +30

    Actors ൻ്റെ വീട്ടിലേക്ക് പോയി അവിടെ Actore കാണാൻ പറ്റാതെ വന്നാലും സന്തോഷത്തോടെ മടങ്ങുന്ന നിങ്ങളാണ് Hero🥰😊

    • @bibinvennur
      @bibinvennur  2 роки тому +3

      😃😃താങ്ക്സ് ബ്രോ
      മോട്ടിവേഷൻ തന്ന
      നിങ്ങളാണ് ഇപ്പോൾ എന്റെ ഹീറോ ❤

    • @aswinm9872
      @aswinm9872 2 роки тому +3

      😍😊

    • @amalkrishnap313
      @amalkrishnap313 2 роки тому

      @@bibinvennur ❤️

    • @amalkrishnap313
      @amalkrishnap313 2 роки тому +1

      @@bibinvennur ❤️

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому

      Punnalle broi😅😊😂❤🎉

  • @ibrahimashik5139
    @ibrahimashik5139 2 роки тому

    നിന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ് കാണാൻ സൂപ്പർ വീഡിയോ പൊളിക്കും bro ഒരു പാട് വീഡിയോ കണ്ടു കോരയെ വീട് കാണാൻ patti super

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ❤ബ്രോ
      L❤u

  • @2030_Generation
    @2030_Generation 2 роки тому +8

    *ജയറാമിന്റെ നാട് കാണാൻ നല്ല ഭംഗിയുണ്ട്... 😍😍*
    *മനോഹരം.... 👌*
    *മികച്ച കർഷകൻ കൂടിയാണ്... ജയറാം...❤*

    • @sreeragp.s252
      @sreeragp.s252 2 роки тому +1

      അതാണ് പെരുമ്പാവൂർ 💥💥💥

    • @2030_Generation
      @2030_Generation 2 роки тому

      @@sreeragp.s252 അതാവണം da കോയമ്പത്തൂർ (പെരുമ്പാവൂർ 😄)

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 2 роки тому +5

    നിനക്ക് ഒരുപാട് പ്രായമുണ്ടല്ലേ കണ്ടാൽ തോന്നില്ല

  • @jomol8367
    @jomol8367 3 роки тому +2

    Supper chettay illam. Videyo poliya ngalk vendi etrayum nany videyo cheyth elavareyum kanich tharuna chettanu orupad thanks 🥰❤

  • @komalavallyv9034
    @komalavallyv9034 2 роки тому

    വളരെ നല്ല കാര്യം ഞങ്ങളെപ്പോലുള്ളവർക്ക് ഈ വീഡിയോയിലൂടെ എങ്കിലും നടന്മാരുടെ വീടുകൾ ഒക്കെ കാണാമല്ലോ

  • @Sivanadhu
    @Sivanadhu 2 роки тому +10

    അറിയപ്പെടുന്ന ഒരു കലാകാരനെ പേരു വിളിക്കുന്നു ജയറാം ചേട്ടൻറെ വാസ്തു വാങ്ങിയ ആളെ ചേട്ടാ എന്നു വിളിക്കുന്നു വ്യവരം മില്ലാത്തവൻ

  • @mumthaspallikkal9811
    @mumthaspallikkal9811 Рік тому +2

    Nalla ishttayi ❤❤❤❤thank yuo

  • @subairkarumalloor6254
    @subairkarumalloor6254 2 роки тому +1

    ആരയും ബഹുമാനിക്കാൻ അറിയില്ല നിനക്കു നിനക്കു ബുദ്ധി ഇല്ല 🙏🙏🙏🙏

  • @sanjanavinukuttan2673
    @sanjanavinukuttan2673 2 роки тому +7

    Sherin ചേട്ടനെ പോലെയും santappan ചേട്ടനെ പോലെയും effort കൊണ്ട് broyum അറിയപ്പെടുന്ന ഒരു youtuber ആവും ✌️🙌👍All the best 👍

  • @shamseerff2059
    @shamseerff2059 3 роки тому +1

    Bro nala adipoli youtuber avum enike orappan bro power ❤❤⚡⚡

  • @abin2thosth
    @abin2thosth 3 роки тому +10

    ചെന്നൈയിൽ പുളളി വല്ല്യ ഒരു കൊട്ടാരം വീട് പണിതോണ്ട് ഇരിക്കുവാ👍🙏

  • @2030_Generation
    @2030_Generation 2 роки тому +5

    ജയറാം ചേട്ടൻ.... 💪💪
    *മച്ചാന് ഇപ്പോഴും നിറയേ ഫാൻസ്‌ ഉണ്ട്...!!!*

    • @bibinvennur
      @bibinvennur  2 роки тому

      Thanks❤

    • @arjundpz8358
      @arjundpz8358 2 роки тому

      @@bibinvennur age..mooth vare..... Respect...cheyyna.m

  • @JomonjJomonj
    @JomonjJomonj 9 місяців тому +1

    Hai ee videos super 🎻

  • @rafeekusman4739
    @rafeekusman4739 Рік тому +1

    Very good chanal!!!!!

    • @bibinvennur
      @bibinvennur  Рік тому

      താങ്ക്സ് ❤️❤️❤️

  • @shyamalaskitchen6061
    @shyamalaskitchen6061 2 роки тому +1

    Ella actors ndeyum veedu kanichutharunnathil valare santhosham und

    • @bibinvennur
      @bibinvennur  2 роки тому

      ചേച്ചി ❤❤😍⭐️🌹

  • @gincygeorge856
    @gincygeorge856 2 роки тому

    ഞങളുടെ പെരുമ്പാവൂർ😊🤗🥰🧡💙❤️👍

  • @annamma2103
    @annamma2103 3 роки тому +3

    Thanks chettay njangalkk actorsinte veed 🙏🤝kanichu tharunnathin

  • @vismayapjayan2567
    @vismayapjayan2567 2 роки тому +6

    വീട്...കണ്ടിട്ട്...എന്ത്..കോപ്പാ...

  • @sindhumadhusindhumadhu6271
    @sindhumadhusindhumadhu6271 2 роки тому +2

    നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട്കുറച്ച് ആയതെ ഉള്ളൂ. എല്ലാം നിങ്ങൾ സത്യ സന്തമായി കാണിക്കുന്നുണ്ട്.👍🤍🌹

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ❤❤

  • @sujusuju1220
    @sujusuju1220 2 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muhamdafasl
    @muhamdafasl Рік тому +1

    Bro like hayithettund yeepol comments chayithu yeneeyanthu ...

  • @babyjohny8345
    @babyjohny8345 2 роки тому +2

    കുറച്ചൊക്കെ ബഹുമാനം വേണ്ടെ അറിയില്ലായെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +42

    ബഹുമാനം അർഹിക്കുന്നു കാരണം ഒരു വലിയ കലാകാരൻ ആണ് അവിടെ റസ്പെക്ട് കൊടുക്കണം ആരുടെയും ആവിഷ്കാര സ്വാതന്ത്യം നമ്മൾ ആരും കയ്യ് കടത്താൻ പാടില്ല🙂

  • @healthiswealthchannel1073
    @healthiswealthchannel1073 2 роки тому +1

    Jayarametta or Jayaramsir villikanam monay give respect

  • @adarshp.sadarshp.s1842
    @adarshp.sadarshp.s1842 Рік тому +2

    Athenthaayaalupolichu😅🎉😂❤

  • @sajidajafer3823
    @sajidajafer3823 2 роки тому +1

    Iniyum nalla videos pratheeshkkunnu💕

    • @bibinvennur
      @bibinvennur  2 роки тому

      വരുന്നുണ്ട് 😃❤

  • @anoopraj9066
    @anoopraj9066 9 місяців тому +1

    Nalla manners keep it up brother

  • @single.machan
    @single.machan 3 роки тому +2

    ഞാൻ ഈ ചാനൽ നിന്നും അൺ സബ്സ്ക്രൈബ് ചെയ്യുന്നു 💪💪

  • @radhar9084
    @radhar9084 2 роки тому +3

    ഒരാളെ പറയുമ്പോൾ ഇത്തിരി ബഹുമാനം കൊടുക്കാൻ അറിയില്ലേ

  • @praveensnair1380
    @praveensnair1380 Рік тому +1

    അദ്ദേഹത്തിന്റെ പ്രായത്തെ. ബഹുമാനിക്ക്.. ബ്രോ

  • @BHARATHKUMAR-xl2lr
    @BHARATHKUMAR-xl2lr Рік тому +1

    ബ്രോ, അത് തോട്ടുവ മൂഴിത്തോട്. അപ്പുറത് ഫോറസ്റ്റ് ഒന്നുമില്ല, ഞങ്ങളുടെ നാടാണ്, കുറിച്ചിലക്കോട്. പിന്നെ ഞങ്ങളുടെ കൂവപ്പടി പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് മേടിച്ച ആളുകൂടിയാണ് ജയറാമേട്ടൻ 🤗

  • @2030_Generation
    @2030_Generation 2 роки тому +6

    *ജയറാമിന്റെ പടം കാണാത്ത മലയാളികൾ കാണില്ല....!!!*
    അത്‌ തീർച്ചയാണ്.... ✅️

  • @jayalekshmij629
    @jayalekshmij629 2 роки тому +1

    Nalla videis annu. But name eduthu villikunathu sarilla respect their age . atthum ozhichal superb video annu bro

  • @sumat396
    @sumat396 2 роки тому +1

    Polichu ചേട്ട 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ❤❤❤ 🌹🌹💐💐

  • @muhammedaslefs6377
    @muhammedaslefs6377 3 роки тому +1

    Chettante vedeos poli👍

  • @MUNNA-gn9gw
    @MUNNA-gn9gw 3 роки тому +7

    Machane poli machande videok കട്ട waiting aayirunnu💖💖

  • @grbeen48
    @grbeen48 3 роки тому +1

    Bro oru killadi thanne😸

  • @single.machan
    @single.machan 3 роки тому +6

    ഇന്നും ശശി 💪💪

  • @jayasuresh7279
    @jayasuresh7279 2 роки тому +1

    ജയറാമേട്ടൻ എന്ന് parayu... ഈ ഒരു ബഹുമാനക്കുറവ് തന്നെ മോന്റെ വ്ലോഗിനെ ബാധിക്കും. So be careful... wishes...

    • @bibinvennur
      @bibinvennur  2 роки тому

      ചേച്ചി മാറ്റുന്നുണ്ട് 👍

  • @shyamganesh6715
    @shyamganesh6715 2 роки тому

    Actor & actor's hose kaanichu tharunnathinu orupaad Nanni.

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് മച്ചാ 😃

  • @babuchalat3420
    @babuchalat3420 2 роки тому

    You are a very tallented vloger

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ❤❤

  • @LIVE-o5l
    @LIVE-o5l Рік тому +1

    വണ്ടിയിൽ പോകുന്ന ആളോട് ജയറാമിന്റെ വീട് 😂😂

  • @Abbushanu
    @Abbushanu 2 роки тому +2

    Super bro all the best 💥💥💪💪💪

  • @sudhinraj2016
    @sudhinraj2016 2 роки тому +1

    200+ അധികം സിനിമയിൽ അഭിനയിച്ച ലാലേട്ടനും മമ്മുക്കാകും ശേഷം ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ , തമിഴ്, തെലുഗ് സിനിമയിൽ അഭിനയിച്ച രാജ്യം പത്മ ശ്രീ നൽകി ആരാധിച്ച ജയറാമേട്ടൻ നെ പേര് മാത്രം പറഞ്ഞു വിളിച്ചത് അരോചകം ആയി തോന്നി,,, പ്രായ നോക്കി എങ്കിലും ചേട്ടൻ എന്ന് വിളിക്കാരനു,,,, any way bestwishes bro👍 videdo നന്നായിട്ടുണ്ട് എല്ലാം വിഡിയോസും കാണാൻ ശ്രെമിക്കാം 👍

    • @bibinvennur
      @bibinvennur  2 роки тому

      ബ്രോ ശ്രെദ്ധിക്കാം ❤

    • @rahulvenu5582
      @rahulvenu5582 2 роки тому

      KPAC ലളിത.. ഭരതൻ എന്നൊക്കെ ഇ ചേട്ടൻ പറയു... വല്ലിയ പുള്ളിയാ ഇ സർ

  • @am_toxic_ff
    @am_toxic_ff 2 роки тому +2

    ജയറാം സർ എന്നു വിളിക്കു

  • @mariyarobin5281
    @mariyarobin5281 Рік тому +3

    Super

  • @diluanan293
    @diluanan293 2 роки тому +1

    Adi polli

  • @jideeshm2299
    @jideeshm2299 2 роки тому

    അടിപൊളി കയ്ച്ചകൾ പോയി കണ്ണൻ പറ്റാത്ത കാണുന്നാലോ

  • @prabhakaranpanicker3273
    @prabhakaranpanicker3273 3 місяці тому +1

    Verygood

  • @mujeebps7773
    @mujeebps7773 2 роки тому +1

    Jayaramettan ennu vilikk setta

  • @user-jt6og8yi
    @user-jt6og8yi Рік тому +1

    Jayaram Aara Daivamo 😂😂😂😂

  • @മനോജ്ചെർപ്പുള്ളശ്ശേരി

    അഭിനന്ദനങ്ങൾ ഏട്ടാ 🥰

  • @Sharathറിഞ്ചൻ
    @Sharathറിഞ്ചൻ Рік тому

    സൂപ്പർ 🥰

  • @anugrahadcom8397
    @anugrahadcom8397 2 роки тому

    Bro. Ella videoyum nallathanu, athupole bro edukkunna effortsum valuthanu, but ee pramugharaya actorsneyum actressineyum parijayappeduthumbol Sir, Madom, Chettan, Chechi, Amma, Achan, Uncle, Aunt ennokke parayunnathu nallathayirikkum ., athukondu premugharallathave pariganikkaruthu ennalla ellavarkkum Respect kodukkuka, Englishil our says undu, Give respect and take respect. Ok bro wish you all the very best.

    • @bibinvennur
      @bibinvennur  2 роки тому

      👍❤❤😃താങ്ക്സ്

  • @jancyprakash501
    @jancyprakash501 2 роки тому +2

    Risk edukunnu super chetta ennu vilichude mone

  • @sureshnt8555
    @sureshnt8555 2 роки тому +1

    🌹👍നീനിക് നാണം ഇല്ല അല്ലെ 😊😊😊😊

    • @bibinvennur
      @bibinvennur  2 роки тому

      😃ചേട്ടാ നാണം കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?😃😃😃

  • @ajithaji2744
    @ajithaji2744 2 роки тому +3

    ജയറാം ജയറാം.... Da മോനെ മുത്തുമണി ജയറാം ചേട്ടൻ തന്റെ അച്ഛനെ കാളും പ്രായം കാണും........... കഷ്ട്ടം 😕😕

  • @remarajan8577
    @remarajan8577 2 роки тому

    അടിപൊളി nalla veedu

  • @varshajohnson3750
    @varshajohnson3750 Рік тому +1

    God bless you bibin

  • @uthamank9819
    @uthamank9819 2 роки тому +11

    ജയറാം ചേട്ടൻ ജയറാം സാർ അങ്ങനെ പറഞ്ഞു പഠിക്ക് മോനേ

  • @salimali6307
    @salimali6307 3 місяці тому +1

    💕💕💕

  • @mujeebps7773
    @mujeebps7773 2 роки тому +1

    Adhehathe nammal orupad bahumanikunna alannu

  • @noufalmk5638
    @noufalmk5638 Рік тому +1

    Jayaram ninte vaappayaaano madiyilitt perittathupole Jayaram ennokke vilikkunnath vayassin moothavare bahumaanichitt vlog cheyyedooo

  • @vimosothayamangalath3609
    @vimosothayamangalath3609 2 роки тому +1

    സൂപ്പർ

  • @jayasubhash8490
    @jayasubhash8490 2 роки тому +1

    Adipoli

  • @radhagopi3840
    @radhagopi3840 Рік тому +1

    ചേട്ടാ എന്നുള്ള വിളി നിർത്തുക

  • @dilbahardibahar4217
    @dilbahardibahar4217 Рік тому +1

    Bibin
    Super

  • @KUM_CHANNEL01
    @KUM_CHANNEL01 2 роки тому +1

    Ala bro house kaanika parajhu veedinte purabhakam kaanikunnuloooo

  • @pavamnjan9155
    @pavamnjan9155 2 роки тому

    Correct aanu.unni mukundante veettil chennittu achanodu pulli evde,pullikkaran evde ennokke paranjapole njan vijaarichatha.samsaarathil alpam respect avaam.because they are artists.ath valiyoru kazhivaanu.nammale chirippikukayum,karayipikukayum,chindipikkukayum,paranju tharukayum Cheyyunna valiya kazhivu

  • @binoyjacob1624
    @binoyjacob1624 2 роки тому +1

    ജയറാം എന്നു വിളിക്കാൻ നിന്റെ കൂടെ പഠിച്ചതാണോ ഒരു നല്ല കലാകാരനെ ഇങ്ങനെ

  • @malathi1420
    @malathi1420 2 роки тому +1

    Machane mariyadakku samsarikku.Ningade mobile onnum venda

  • @moidheenkutty1297
    @moidheenkutty1297 2 роки тому +1

    പൊളിച്ചൂ മച്ചാനെ

  • @kathusssvlog6655
    @kathusssvlog6655 2 роки тому +2

    എന്നോട് പറഞ്ഞിരുന്നേൽ വീടിന്റെ ഉള്ളിൽ കേറാൻ pattiyenam

  • @mariyamavlogs4010
    @mariyamavlogs4010 3 роки тому +1

    Polichu mahnn❤️❤️❤️

  • @Nila-1789
    @Nila-1789 2 роки тому +2

    Super.programme

  • @malathi1420
    @malathi1420 2 роки тому +1

    Veettilum engane ano vilikkunnathu.

  • @sarathbabu7714
    @sarathbabu7714 2 роки тому +1

    God bless you.

  • @amalamal9636
    @amalamal9636 3 роки тому +1

    Chetta volg polichu Gay's kurchu kurakkam

  • @anuanandhu3557
    @anuanandhu3557 2 роки тому

    Ente naadu💖

  • @shibuka5333
    @shibuka5333 2 роки тому +1

    Very good video

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 роки тому +1

    Padikkal vedeo Kanan interested alla. 🥵😀😂

  • @aswinm9872
    @aswinm9872 2 роки тому +2

    Give away result ennna broo

    • @bibinvennur
      @bibinvennur  2 роки тому

      6 വീഡിയോ കഴിഞ്ഞ് 👍👍

    • @aswinm9872
      @aswinm9872 2 роки тому

      @@bibinvennur ok

  • @b.augustine5475
    @b.augustine5475 2 роки тому +1

    Chetta ennu vilickan marannu poyo!

  • @kishoreviswan6148
    @kishoreviswan6148 2 роки тому +4

    മോനേ, ഒരാൾ എത്രെ വലിയ നടനോ മറ്റൊ ആകട്ടെ, അയാൾ ജോലി ചെയ്യുന്ന മേഖല എന്തുമാകട്ടെ, വലിയവനോ ചെറിയവനോ ആകട്ടെ,എല്ലാത്തിനുമുപരി അയാളുടെ പ്രായം നോക്കണം. നമ്മളെക്കാൾ പ്രായത്തിന് മൂത്തതാണെങ്കിൽ അവരെ ബഹുമാനത്തോടെ ചേട്ടൻ എന്നോ ചേച്ചി എന്നോ വിളിക്കുക അല്ലെങ്കിൽ sir or madam that depends.ഒരു തവണ അല്ലല്ലോ ഇവിടെ പേര് വിളിക്കുന്നത്. In between ഒരുപാട് തവണ അങ്ങനെ പേര് വിളിക്കുന്നു. അങ്ങനെ വിളിക്കുമ്പോൾ അത് കേൾക്കുന്നവർക്ക് ആരോചകമാണ്. നമ്മൾ മമ്മൂട്ടി-മോഹൻലാൽ എന്നീ നടന്മാരെ പേര് എടുത്തല്ല വിളിക്കുന്നത്. അവരോടുള്ള ബഹുമാനം അവരുടെ പ്രായം വെച്ച്, മമ്മൂക്ക എന്നും ലാലേട്ടൻ എന്നുമാണ് വിളിക്കുന്നത്. സമപ്രായക്കാരെയോ ഇളയവരെയോ പേര് വിളിക്കുന്ന പോലെയല്ല പ്രായത്തിൽ മുതിർന്നവരെ പേര് വിളിക്കുന്നത്. Whatever be there character, whether you like he/she or not,but still he/she deserve some respect.ഒന്ന് ശ്രദ്ധിക്കുക.
    NB: നിങ്ങൾ, അങ്ങനെ പേര് ചേർത്ത് വിളിക്കുമ്പോൾ നിങ്ങൾക്ക് അവരോടു ബഹുമാനം മനസ്സിൽ ഇല്ലെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. നല്ല sense ൽ എടുക്കുക.

    • @indiraknr7383
      @indiraknr7383 2 роки тому

      എല്ലാ നടന്മാരുടെ വീട് വീടുകാണാൻ അതിന്റെ അടുത്ത് വരെ പോകും പക്ഷേ ഇതുവരെ ഒരാളെ വീണ്ടും ദൂരെനിന്ന് കാണിക്കാനല്ല അടുത്തുപോയി ഇതുവരെ കാണിച്ചില്ല

  • @beenac2841
    @beenac2841 2 роки тому

    വീട് മാത്രമേ കാണാൻ കഴിയുന്നുള്ളു വീട്ടുകാരെ കാണാൻ പറ്റുന്നില്ല എന്താണ് ഇതിന്റെ രഹസ്യം

  • @AnilKumar-qw3wc
    @AnilKumar-qw3wc 2 роки тому +2

    👍👍🥰

  • @hannavlog7904
    @hannavlog7904 2 роки тому +2

    Good

  • @babuchalat3420
    @babuchalat3420 2 роки тому

    മുതലാളി യും വളരെ നല്ലയാൾ... വ്ലോഗ്റിനെ പോലെ തന്നെ...

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 2 роки тому +3

    നിനക്ക് ഒരുപാട് പ്രായമുണ്ടല്ലേ കണ്ടാൽ തോന്നില്ല

  • @sreeshasatheesh6343
    @sreeshasatheesh6343 2 роки тому +2

    Jayaremettan ennenikilum parayamayirunnu

  • @differentgamingchanneloffi4035
    @differentgamingchanneloffi4035 2 роки тому +2

    Ente veedu perumbavoorile keezhillathaanu.

  • @haneefavk2801
    @haneefavk2801 2 роки тому +1

    ആരുടെ എങ്കിലും വീട്ടിൽ ഒന്ന് കയറുന്ന വീഡിയോ ഒന്ന് കാണാൻ പറ്റുമോ 🤣🤣എല്ലാ വീഡിയോയിലും ഗൈറ്റ് മാത്രം 😃😃😃