ക്ഷമിക്കണം *കോറോണ കാരണം ആണ്, പപ്പു ചേട്ടൻ്റെ വീട് പുറത്ത് നിന്ന് മാത്രം കാണിച്ചത് , കോറോണ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞ് പപ്പു ചേട്ടൻ്റെ ഭാര്യയും മക്കളും സുഹൃത്ത് ക്കളും നാട്ടുകാരും എല്ലാവരെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം ... കാത്തിരിക്കാം കോ റോണ ഇല്ലാത്ത ഒരു സമയത്തിനായ്*
പപ്പു ചേട്ടൻ ഇന്നുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. മലയത്തിന്റെ ഇതിഹാസം പപ്പു ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. മച്ചാനെ video പൊളിച്ചു.super full support 👍👍👍👍
ഞാൻ കഴിഞ്ഞ ഒരാഴ്ചയായി പഴയ ജയൻസറിന്റെയും നസീർസാറിന്റെയും മൂവി തിരഞ്ഞു പിടിച്ചു കാണുന്നുണ്ടായിരുന്നു അപ്പോഴാണ് പപ്പുച്ചേട്ടനെ എല്ലാപടത്തിലും കണ്ടത് പപ്പുച്ചേട്ടന്റെ interview തിരഞ്ഞു നോക്കി അപ്പോഴും അത്ഭുതപ്പെട്ടുപോയ് 1969മുതൽ 2000നരസിംഹം വരെ 1500മൂവി അപ്പോഴാണ് മനസിലായെ നല്ലൊരു കലാകാരൻ great actor ....
സുഹൃത്തെ വളരെ നന്ദി. മലയാള സിനിമയുടെ നർമ്മ ഹാസ്യ ചക്രവർത്തി ബഹുമാന്യനായ ശ്രീ കുതിരവട്ടം പപ്പുചേട്ടന്റെ വീടും ശരിക്കുള്ള പേരും കാണിച്ചു തന്നതിലും പേരു അറിയച്ചതിലും സന്തോഷം അറിയിക്കുന്നു... ഈ വിഡീയോയിലൂടെ അറിഞ്ഞിരിക്കേണ്ട കുറച്ചു സഭവങ്ങൾ പകർന്നു നൽകിയതിനു പ്രത്യക നന്ദി പറഞ്ഞു കൊള്ളട്ടെ.. .. എന്തായാലും കോഴിക്കോട് വരുബോൾ ഇനി ഈ സ്‌ഥലങ്ങൽൾ സദര്ശിക്കും. എന്റെ ഒരുപാട് ബദ്ധങ്ങൾ അവിടെ ഉണ്ട് കുറെ കാലം മുൻപ് ഇടക്കെ വന്നു പോകാറുണ്ട്.. ഇപ്പോൾ ഞാൻ ദുബായിൽ ആണ് 15 വര്ഷമായിട്ടു.. തങ്ങളുടെ ചാനൽ പ്രോഗ്രാം വിജയത്തോടെ മുന്നോട്ടു പോകട്ടെയെന്നു ആശംസിക്കുന്നു... മനോജ് തൃശൂർ( dubai)
പപ്പുച്ചേട്ടന്റെ എല്ലാ സിനിമകളും കാണാനുള്ള ഭാഗ്യമൊന്നും എനിക്കുണ്ടായിട്ടില്ല, എന്നാലും കണ്ടിട്ടുള്ള സിനിമ കളിലെ കോമഡി കളൊന്നും മനസ്സിൽ നിന്ന് പോവില്ല, അതിനേക്കാൾ ഉപരി അദ്ദേഹം ചെയ്ത The King ലെ വേഷം, 'വാർത്ത'യിലെ വേഷം അങ്ങിനെ ഭാവാഭിനയ കൊടുമുടികൾ കീഴടക്കിയ വേഷങ്ങൾ എന്നെന്നും മനസ്സിൽ ഒരു നീറ്റലായി തന്നെ.....
വെള്ളാനകളുടെ നാട് സിനിമ UA-cam ൽ ഇല്ലേ പക്ഷേ എനിക്ക് അതിൽ sound കേൾക്കുന്നില്ല നിങ്ങൾ ഈ വിഡിയോയിൽ കാണിച്ച സീനുകൾ എടുക്കാൻ വേണ്ടി ഉപയോഗിച്ച ഈ സിനിമയുടെ ലിങ്ക് തരുമോ
👍👍👍 വളരെ നല്ലത്... താങ്കളുടെ ഈ വീഡിയോയെയും താങ്കളുടെ ഈ ശ്രമത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കാരണം മലയാള സിനിമയിൽ ഹാസ്യലോകത്ത് ഭാസി-ബഹദൂർ-S.P.പിള്ള ത്രയത്തിന് ശേഷം വന്ന പപ്പു-മാള-ജഗതി ത്രയത്തിൽ ഏറ്റവും മുതിർന്ന ആളായ പപ്പു ചേട്ടൻ്റെ വീടിനെ കുറിച്ച് ഒരു വീഡിയോ ചെയ്ത താങ്കൾക്ക എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുഹൃത്തേ...🙏🙏🙏 ഞാൻ താങ്കൾക്ക ഒരു fb link ഇട്ട് തരുന്നു. തകർച്ചയിലേക്ക് നീങ്ങുന്ന വിയറ്റനാം കോളനി സിനിമയുടെ ലൊക്കേഷൻ. റാവുത്തറും, വട്ടപ്പള്ളിയും, ഇരുമ്പ് ജോണും, കൃഷ്ണമൂർത്തിയും, K.K.ജോസഫും, ഉണ്ണി മോളും, പട്ടാളം മാധവിയും, എരുമേലിയും ജീവിച്ച1992 മുതൽ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ വിയറ്റ്നാം കോളനിയിലെ വിയറ്റ്നാം കോളനി. ഇന്നീ സ്ഥലം നിലവിലുണ്ടോ അതോ പൊളിച്ചോ ഇതിനെ കുറിച്ച് താങ്കൾ മുൻപ് വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല... എന്തായാലും മീഡിയാ വൺ വാർത്താ ചാനലിൽ വന്ന ആ വാർത്തയുടെ fb ലിങ്ക് ഞാൻ താങ്കൾക്കായി ഇടുന്നു സുഹൃത്തേ.... m.facebook.com/story.php?story_fbid=296628691558491&id=114179211991766&sfnsn=wiwspwa&d=w&vh=e&d=w&vh=e&extid=a
poli 👌 pinne 6 :10 manjira kavadathinte mun vashathiloode pokubolulla valayunna samayathu idathu bagathu oru old building kaanunnudo aaa bagathu vechan usthad movie le oru bagam shoot cheyuthad
ഇ വീടിന്റെ വിടുത്താണ് എന്റെ വീട് പപ്പു ചേട്ടാ നെ കോയിക്കോട്ടുകാരായ ജെങ്ങൾകവീട്ടിൽ വന്നിടുണ്ട് നിങ്ങൾ കാണിച്ചു തന്ന നാട് കളിച്ചു വളർന്ന നാടാണ് ചുകത്താണ് വീട് കാണിച്ചു കൊടുത്തതിനു താങ്ക്സ്
ക്ഷമിക്കണം
*കോറോണ കാരണം ആണ്, പപ്പു ചേട്ടൻ്റെ വീട് പുറത്ത് നിന്ന് മാത്രം കാണിച്ചത് , കോറോണ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞ് പപ്പു ചേട്ടൻ്റെ ഭാര്യയും മക്കളും സുഹൃത്ത് ക്കളും നാട്ടുകാരും എല്ലാവരെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം ... കാത്തിരിക്കാം കോ റോണ ഇല്ലാത്ത ഒരു സമയത്തിനായ്*
U carry on 👌🏻
Madi brother innu 10 k കടന്നു oka martittmadi
Waiting bro
👍
അത് പൊളിക്കും
കോഴിക്കോടിനെ പറ്റി വർണിച്ചു കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത സന്തോഷം .... 😍😍😍 എന്റെ കോഴിക്കോട് 💪💪💪
🥰🥰🥰
Kozhikode uyirr 😍😍😍😍😍
❤
🔥🔥🔥
Calicat mattulla jillakalil ninnum paniku vannu pattikunna aalkar unddu. Kaaranam ente ummane njan medical college hospital 🏥 adimeet aaki. Ente waif ente jestan waifne hospital aaki njan naattil vannu pinne pitannu puoyi avidek uro aal ennodu sapadu vaagi tharo ennu chodichu Panam iduthu njan. Ayaal ente kayyil Ulla 5000 rooba iduthu hoodi ayale purakil njan hoodi 2 nnam puttichu njan. Pinne ayale police pukki ennodu kariyagal paranjju njan Ellam paranjju adinu shesham enik manassilaye uttack puvvarud😢😢😢
എത്ര തലമുറ വന്നാലും പപ്പു ചേട്ടനെ മറക്കില്ല 👍👍
🥰🥰
@@jovial_vlogs ll😂
പപ്പു ചേട്ടൻ ഇന്നുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു. മലയത്തിന്റെ ഇതിഹാസം പപ്പു ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. മച്ചാനെ video പൊളിച്ചു.super full support 👍👍👍👍
Thank you 🥰😍🥰😍
പപ്പു ചേട്ടന്റെ മകനും അദ്ദേഹത്തെ പോലെ നല്ല ഒരു നടൻ ആണല്ലേ 👍
Athea
Love you
താമരശ്ശേരി ചുരം അത് കേട്ടാൽ ആദ്യം പപ്പുച്ചേട്ടന്റെ മുഖമാണ് ഓർമ വര 🖤🖤🖤
🥰🥰
ഞാൻ കഴിഞ്ഞ ഒരാഴ്ചയായി പഴയ ജയൻസറിന്റെയും നസീർസാറിന്റെയും മൂവി തിരഞ്ഞു പിടിച്ചു കാണുന്നുണ്ടായിരുന്നു അപ്പോഴാണ് പപ്പുച്ചേട്ടനെ എല്ലാപടത്തിലും കണ്ടത് പപ്പുച്ചേട്ടന്റെ interview തിരഞ്ഞു നോക്കി അപ്പോഴും അത്ഭുതപ്പെട്ടുപോയ് 1969മുതൽ 2000നരസിംഹം വരെ 1500മൂവി അപ്പോഴാണ് മനസിലായെ നല്ലൊരു കലാകാരൻ great actor ....
🥰🥰🥰👍
സാധാരണക്കാരന്റെ കൂടെ എല്ലാവരെയും സ്നേഹിച്ചിരുന്ന ആളായിരുന്നു പപ്പു ചേട്ടൻ പറഞ്ഞാൽ തീരില്ല 🌹👍
🥰🥰🥰
മ്മനസികാരോഗ്യ കേന്ദ്രത്തിലുള്ളവർ ക്കുവേണ്ടി പ്രാർത്തിച മനസ് spr
😍❤️🥰
"ഇപ്പ ശര്യാക്കിത്തരാ०" പപ്പുചേട്ടൻെറ സൂപ്പർ ഡയലോഗ്.പൊളിച്ചു മുത്തേ !!!
Thank you 🥰😍
നന്നായിട്ടുണ്ട്
പപ്പുച്ചേട്ടന്റെ നാടും വീടും ഒക്കെ കാണിച്ചതിൽ വളരെ നന്ദി
Thank you 🥰
മലയാള സിനിമയിലെ അത്ഭുതം, ഇതിഹാസം 😭😭😭
🥰👌
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം😩
പരിമിതിക്കുള്ളിലും വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you 🥰😍
പപ്പു ചേട്ടൻ ഒരു സംഭവം തന്നെയാണ് ഒരു കാലത്തും മലയാളികൾ ഒരു നടൻ തന്നെയല്ലേ പപ്പു ചേട്ടൻ
🥰🥰🥰
താമരശ്ശേരി ചുരം മാത്രം മതി പപ്പുച്ചേട്ടന്റെ റേഞ്ച് അറിയാൻ.. എന്തായാലും അദ്ദേഹത്തെ വേണ്ട പോലെ സിനിമയിൽ ഉപയോഗപ്പെടുത്തിയ സംവിധായകർക്കും അഭിനന്ദനങ്ങൾ
🤩🤩🤩🤩
നാട് കാണാൻ പറ്റിയത് ഒരുപാട് സന്തോഷം ഒരു പ്രവാസി
🥰🥰🥰
പപ്പുവിനെ മലയാളം ഫിലിമിന്
കിട്ടിയത് ഒരു ഭാഗ്യം തന്നെയാണ്
🥰😍🥰😍🥰
Pina allithia ,
Anno kunda
Njan kozhikode kutjiravattathan antanadu
👍👍
സുഹൃത്തെ വളരെ നന്ദി. മലയാള സിനിമയുടെ നർമ്മ ഹാസ്യ ചക്രവർത്തി ബഹുമാന്യനായ ശ്രീ കുതിരവട്ടം പപ്പുചേട്ടന്റെ വീടും ശരിക്കുള്ള പേരും കാണിച്ചു തന്നതിലും പേരു അറിയച്ചതിലും സന്തോഷം അറിയിക്കുന്നു... ഈ വിഡീയോയിലൂടെ അറിഞ്ഞിരിക്കേണ്ട കുറച്ചു സഭവങ്ങൾ പകർന്നു നൽകിയതിനു പ്രത്യക നന്ദി പറഞ്ഞു കൊള്ളട്ടെ.. .. എന്തായാലും കോഴിക്കോട് വരുബോൾ ഇനി ഈ സ്‌ഥലങ്ങൽൾ സദര്ശിക്കും. എന്റെ ഒരുപാട് ബദ്ധങ്ങൾ അവിടെ ഉണ്ട് കുറെ കാലം മുൻപ് ഇടക്കെ വന്നു പോകാറുണ്ട്.. ഇപ്പോൾ ഞാൻ ദുബായിൽ ആണ് 15 വര്ഷമായിട്ടു.. തങ്ങളുടെ ചാനൽ പ്രോഗ്രാം വിജയത്തോടെ മുന്നോട്ടു പോകട്ടെയെന്നു ആശംസിക്കുന്നു... മനോജ് തൃശൂർ( dubai)
👌🥰🥰
എനിക്ക് ഇഷ്ടപ്പെട്ട നല്ലെരു ഹാസ്യതാരമാണ് കുതിരവട്ടം പപ്പു
🥰👌
Thanks
സ്മരണകൾ ഉണർത്തുന്ന വീഡിയോ പപ്പു സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ തയ്യാറായതിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹
Thank you 🥰😍
bro pappu chettante veedinte appurathu kaanunna veedaanu nadan kunjaandiyude veedu athu paranjillallo
അത് അറിയാം ,കുഞ്ഞാണ്ടി ചേട്ടൻ്റെ മകനെ കണ്ടിരുന്നു അവർക്ക് വീഡിയോ ചെയ്യുന്നതിനോട് താൽപര്യം ഇല്ലാഞ്ഞിട്ടാണ് 🥰🥰
Kuthiravattam pappu evergreen comedy acter my favourite 👍👍🙏🙏 thank you super video👍👍👌👌👌😍
Thank you 🥰😍
Aghustinte veedu njo koarteaysanu viedeo cheyyu
Sure 😍
മുത്തേ നീ പൊളിക്...🤩🤩👌😘
😍😍😍😍
കോഴിക്കോടിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയത് നന്നായി ...
ഇങനെ ഒരു situation ല് video ചെയ്തതിനു ❤️
🤩🤩🤩
നമ്മടെ സ്വന്തം കോഴിക്കോട്.... പൊളി മച്ചാനെ
Thank you 🥰😍🥰
Hi bro
Good effort
Subscribed your channel.
Which camera you are using also mic
Thank you 🥰
GoPro Hero 8
@@jovial_vlogs
Editing Software..?????
Adipoli....Happy Aayi bro ente pappu chettante video cheytatil...😍😍😍😍👍👍ith cheruth 👍👍ithu pole kure videos cheyyan deivam ningale Anugrahikatte
Thank you 🥰😍
Pappu chettante ormakkal share chythu..thanks bro...
Thank you 🥰
കൊറോണ കാലത്തുള്ള.. കോഴിക്കോട് ദൃശ്യങ്ങൾ..... നമ്മുടെ സ്വന്തം പപ്പു ചേട്ടൻ.... അടിപൊളി bro... keep going
Thank you 🥰😍🥰
പപ്പുച്ചേട്ടന്റെ എല്ലാ സിനിമകളും കാണാനുള്ള ഭാഗ്യമൊന്നും എനിക്കുണ്ടായിട്ടില്ല, എന്നാലും കണ്ടിട്ടുള്ള സിനിമ കളിലെ കോമഡി കളൊന്നും മനസ്സിൽ നിന്ന് പോവില്ല, അതിനേക്കാൾ ഉപരി അദ്ദേഹം ചെയ്ത The King ലെ വേഷം, 'വാർത്ത'യിലെ വേഷം അങ്ങിനെ ഭാവാഭിനയ കൊടുമുടികൾ കീഴടക്കിയ വേഷങ്ങൾ എന്നെന്നും മനസ്സിൽ ഒരു നീറ്റലായി തന്നെ.....
🥰🥰🥰
നല്ല അവതരണം ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം
Thank you 🥰😍
Pappu chettante veed Kanan patiyathil valare santhosham. Thank u Bro.
Thank you 🥰
Pappu chettan is a great comedian and my favorite.
🥰🥰🥰
എന്റ ഇഷ്ടം നടൻ പപ്പു ഏട്ടൻ അങ്ങടി പാട്ട് സൂപ്പർ
😍🥰👍
Super
Enikku kozhikkodne marakkan Pattatha oru aathmabanthamanullath nan mannarkkattukaranaue ethu kandathil valare santhosham
👍💐
അടിപൊളി ..... ചെറിയ പരിമിധിക്കുള്ളിൽ നിന്നു വിഡിയോ ഭംഗിയായി ചെയ്തു Thank u.......
Thank you 🥰😍
കൊള്ളാം അടിപൊളി 👍👍👍
Anil eatta thank you 🥰
Sound korach koodi better aakam
Sure 😍
എൻ്റെ സ്വന്തം നാട് കോഴിക്കോട് സൂപ്പർ
🥰🥰🥰🥰
Pappuchetade famili randinano thamasam
@@AnilKumar-dc3rp😅
😅
അടിപൊളി ചേട്ടാ
❤️
Thank you 🥰😍
മച്ചാൻ അത്യാവശ്യം കഷ്ട്ടപെടുന്നുണ്ട്. സുപ്പർ ബ്രോ ഫുൾ സപ്പോർട്ട് 👍
Thank you 🥰😍
First adichheeee 😍😍😍😎😎
Anto bai ...🥰👌
പഴയ സിനിമകളിൽ പപ്പു തിളങ്ങി നിന്ന് 👍👍
❤️❤️
😁😁❤️❤️
🥰♥️
മനോഹരമായ വീഡിയോ
Thank you 🥰😍
valare nandi! pappu chettante veed kanichu thannathinu!
Thank you 🥰😍
മാക്സിമം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതാണ് നിങ്ങളുടെ വിജയം.... അഭിനന്ദനങ്ങൾ
Thank you 🥰😍
വെള്ളാനകളുടെ നാട് സിനിമ UA-cam ൽ ഇല്ലേ പക്ഷേ എനിക്ക് അതിൽ sound കേൾക്കുന്നില്ല നിങ്ങൾ ഈ വിഡിയോയിൽ കാണിച്ച
സീനുകൾ എടുക്കാൻ വേണ്ടി ഉപയോഗിച്ച ഈ സിനിമയുടെ ലിങ്ക് തരുമോ
Link nokkattea bro
Telagram I'll undu
👍👍👍 വളരെ നല്ലത്... താങ്കളുടെ ഈ വീഡിയോയെയും താങ്കളുടെ ഈ ശ്രമത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കാരണം മലയാള സിനിമയിൽ ഹാസ്യലോകത്ത് ഭാസി-ബഹദൂർ-S.P.പിള്ള ത്രയത്തിന് ശേഷം വന്ന പപ്പു-മാള-ജഗതി ത്രയത്തിൽ ഏറ്റവും മുതിർന്ന ആളായ പപ്പു ചേട്ടൻ്റെ വീടിനെ കുറിച്ച് ഒരു വീഡിയോ ചെയ്ത താങ്കൾക്ക എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുഹൃത്തേ...🙏🙏🙏
ഞാൻ താങ്കൾക്ക ഒരു fb link ഇട്ട് തരുന്നു. തകർച്ചയിലേക്ക് നീങ്ങുന്ന വിയറ്റനാം കോളനി സിനിമയുടെ ലൊക്കേഷൻ. റാവുത്തറും, വട്ടപ്പള്ളിയും, ഇരുമ്പ് ജോണും, കൃഷ്ണമൂർത്തിയും, K.K.ജോസഫും, ഉണ്ണി മോളും, പട്ടാളം മാധവിയും, എരുമേലിയും ജീവിച്ച1992 മുതൽ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ പ്രതിഷ്ഠ നേടിയ വിയറ്റ്നാം കോളനിയിലെ വിയറ്റ്നാം കോളനി.
ഇന്നീ സ്ഥലം നിലവിലുണ്ടോ അതോ പൊളിച്ചോ ഇതിനെ കുറിച്ച് താങ്കൾ മുൻപ് വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല... എന്തായാലും മീഡിയാ വൺ വാർത്താ ചാനലിൽ വന്ന ആ വാർത്തയുടെ fb ലിങ്ക് ഞാൻ താങ്കൾക്കായി ഇടുന്നു സുഹൃത്തേ....
m.facebook.com/story.php?story_fbid=296628691558491&id=114179211991766&sfnsn=wiwspwa&d=w&vh=e&d=w&vh=e&extid=a
Thank you 🥰😍
@@jovial_vlogs താങ്കളിൽ നിന്ന് വിയറ്റ്നാം കോളനി സിനിമാ ലൊക്കേഷൻ വീഡിയോ ഉടൻ പ്രതീക്ഷിച്ചു കൊള്ളട്ടേ സുഹൃത്തേ...??🙏🙏🙏
Thalayanamantram movie location video cheyyamo plz
Sure 😍
Bro ingane filminte cut piece ittal copy right kittille ??
Illa bro . Video continuity nashttapeduthi add cheaythal mathi
Chetta , polichu, 👍🏻👍🏻❤️❤️
Thank you 🥰😍🥰
poli 👌 pinne 6 :10 manjira kavadathinte mun vashathiloode pokubolulla valayunna samayathu idathu bagathu oru old building kaanunnudo aaa bagathu vechan usthad movie le oru bagam shoot cheyuthad
Thank you 🥰😍🥰
V happy to see a Calicut vlogger
Was watching cochin and tvm vloggers
Pls do food joints of calicut
Thank you 🥰😍🥰😍
ഇ വീടിന്റെ വിടുത്താണ് എന്റെ വീട് പപ്പു ചേട്ടാ നെ കോയിക്കോട്ടുകാരായ ജെങ്ങൾകവീട്ടിൽ വന്നിടുണ്ട് നിങ്ങൾ കാണിച്ചു തന്ന നാട് കളിച്ചു വളർന്ന നാടാണ് ചുകത്താണ് വീട് കാണിച്ചു കൊടുത്തതിനു താങ്ക്സ്
Thank you ❤️
എന്റെ വീടും എടുത്താണ് റോഡ് റോലർ ഇടിച്ച വീട്ടിൽ നിന്നുള്ളവരുടെ അടുത്തുനിന്ന ഞാൻ ലൈസൻസ് എടുത്തത് ചുങ്കത്തിന്നു
Thanks .
Hope your self improvements in future .
All the best .
Thank you 🥰😍🥰😍
അവതരണം സൂപ്പർ ആണ്
Thank you 🥰
Chata nantanan film location kanicamo please 😀😀😶😶
Sure cheayyam 🤩
@@jovial_vlogs thanks chata
@@manjulmanjul6321 🎉🔥
Chettta zamorins palace kozhikode eth bhagathaaa?
Thali temple near palayam
Adipoli Kazhchakal 👍
Thank you 🥰
ഇത് പോലെ നല്ല വീഡിയോകൾ ഇടുക
🥰🥰🥰
ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട് പറ്റുവാണേൽ തേന്മാവിൻ കൊമ്പത്ത് ലൊക്കേഷൻ വീഡിയോ ചെയ്യാമോ ഒരാളു പോലും ആ ലൊക്കേഷൻ വീഡിയോ ചെയ്തിട്ടില്ല
Sure 😍
@@jovial_vlogs കട്ട വെയ്റ്റിങ് ❤️
Nice,thank you for your effort
🥰🥰🥰
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയിരുന്നു. നിങ്ങളുടെ എല്ലാ വീഡിയോയും അടിപൊളി യാണ്
Thank you 🥰😍🥰😍
Actor മാമുക്കോയ ന്റെ വീട് കാണിക്കണം
Cheayyam
Love hu hu hu hu hu hu by by by huh by by by by ni ji ni ni ni ni ni ni ni ji ni ni nib hu hu hu hu hu by by upnnn
Supper ബ്രോ..😍... ഫിലോമിന ചേച്ചിയുടെ വീട് കൂടി കാണിക്കാമോ.. ❤
Thank you 🥰
ഒരു പുതിയാപ്പ സംസാരം കേൾകാൻ രസമുണ്ട്
❤️❤️❤️
വിജനമായ കോഴിക്കോട് നഗരവും പപ്പു ചേട്ടന്റെ വിശേഷങ്ങളുമായി നല്ലൊരു വീഡിയോ.... Super 👏👏👏👏
Thank you 🥰😍
Waiting aayirunnuuu
🥰🥰👌
നല്ല വീഡിയോ ഇഷ്ട്ടപ്പെട്ടു ചേട്ടാ .. പപ്പു ചേട്ടനെ ഒരുപാട് സ്നേഹിക്കുന്നു.. അദ്ദേഹത്തിന്റെ വിയോഗം എന്നും നികത്താനാകാത്ത നഷ്ട്ടമായി അവശേഷിക്കും😢👍
Thank you 🥰😍
പപ്പു ചേട്ടൻ. മനസ്സിൽമായാതെ 👍👍👍👍
🌹
എന്റെ നാട് കണ്ടിട്ട് കണ്ണ് നിറയുന്നു ഈ അവസ്ഥ ആയല്ലോ
🥰
You have covered quite vast areas inspite of the pandemic situations. Kerp it up.
👌👍
പപ്പു ചേട്ടൻ നമ്മുടെ മുത്താണ്
🥰🥰🥰
Pappu......💙💜💚
🥰
Orupaad Wait cheythu ee video varaan vendi😆😆
Thank you 🥰😍
റോഡ് അടിപൊളി
👌
Keep it up 🌹🌹🌹🌹👍👍👍
Thank you 🥰
New subscriber and👍
Nice information
Thank you 🥰😍
പൊളിയാ ട്ടോ 😍😍👌😍😍👌😍👌👌😍
Thank you 🥰😍
Old actress sukumariamma, philomenaamma, meena amma evarude veedukal kanikkumo
Try cheayyam 🤩
Kl795 earnakulam north eanna filimile location kanikkamo auto Kanan meadi orhiri aa cinima kandu
😍🥰👍
Good going
Thank you 🥰😍
സൂപ്പർ സൂപ്പർ. വെരി സൂപ്പർ
Thank you 🥰😍
Machane kozhikode evideya sthalam. Njan chevayur. Vedio super👍👍
കാക്കൂർ ആണ് ബ്രോ
Ok bro full support 👍👍
അടിപൊളി 😍😍
Thank you 🥰😍🥰
Thanks for your valuable info bro....
Thank you 🥰😍🥰
Oru paad charithrangal urangunna mannan nammude koyikod
🥰🥰
Nannayittund
Thank you 🥰😍
പപ്പു ചേട്ടൻ നെ അടക്കിയ സ്ഥലം ഒന്ന് വീഡിയോ ഇടാമോ....
Try cheayyam 🥰
Pappu Ettan.. ❤️ orupadu isuttamanu❤️
🥰🥰🥰
നമ്മുടെ പപ്പേട്ടന്റെ കോഴിക്കോട്
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰🥰
വെള്ളാനകളുടെ നാടിലെ ആ സിറ്റുവേഷൻ, malgudi days എന്ന ചെറു കഥ സമാഹാരണത്തിൽ നിന്നും കട്ടതാണ്..
👍🥰👌
തേന്മാവിൻ കൊമ്പത്തു ഫിലിം ലൊക്കേഷൻ കാണിക്കാമോ bro ട്രൈ
Sure aayittum cheaythirikkum 🤩
@@jovial_vlogs thanks. Waiting for that episode
Riskulathonnum parayalle bro
അത് പൊള്ളാച്ചി, മൈസൂർ ഒക്കെ ആണ് ട്ടോ...
രണ്ടു വർഷം മുൻപ് ഞാനും ഈ വീടിന്റെ മുമ്പിൽ നിന്നും ഒരു സെൽഫി എടുത്തിരുന്നു 😍
🥰🥰🥰👌
തള്ളൽ
ഒരിക്കലും അല്ല
പൊളിച്ചു ബ്രോ
Thank you 🥰😍
My Fav Actor Pappu chettan ❤️
😍😍
Nf വർഗീസ് വീഡിയോ വന്നില്ലാലോ
Vannuuu