കടല പിണ്ണാക്കും,കഞ്ഞിവെള്ളം .ചേ൪ത്തു വളം സൂപ്പർ ആണ്100% result ഉണ്ട്.. എന്റെ മുളക്,പയർ,കത്തിക്ക,വെണ്ട ഇതിനൊക്കെ നല്ല result കിട്ടിയത്...മെറിന്‍ കുട്ടി ചട്ടിയിലെ കലാവിരുത് കലക്കി....😊💝💝💝glows ഇടാൻ തുടങ്ങി അല്ലെ ...നല്ലതാണ്.👏👏👏👏
@@MinisLifeStyle 100%sure.....ചേച്ചി ഇതിനു മുൻപുള്ള videos പറയുമല്ലോ.നമ്മൾ ഒാരോ ദിവസവും പലതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതുപോലെ നമ്മുടെ ചെടികൾക്കും കൊടുക്കണം എന്ന് അതുപോലെ ചെയ്തപ്പോൾ എനിക്ക് നല്ല result കിട്ടി .അതിൽ ചിലത് 1,വീട്ടിൽ ചെയ്യുന്ന compost 2,കടല പിണ്ണാക്ക്,കഞ്ഞി വെള്ളം 3,അടുക്കള waste ഇതൊക്കെ 100% result ലഭിക്കും...,👍,(എന്റെ comment pin ചെയ്തതിൽ ഒരുപാട് happy... Thank you cheachi...love you ..cheachi..🙏🏼🙏🏼🙏🏼🙏🏼🌟💝
മിനി ഒരുപാടു താങ്ക്സ്. ഇതുവരെ കൃഷിയിലേക്കു നോക്കീട്ടില്ല. മിനിയാണ് വഴികാട്ടിയത്. വഴുതിന, വെണ്ടയ്ക്ക, മുളക് ഇവ ചെറിയ രീതിയിൽ വിളവെടുത്തു. ഞങ്ങൾ രണ്ടാള് മാത്രേ ഇപ്പോ ഉള്ളു. ലോക്ക് ഡൗൺ കൊണ്ട് ഞാനും ഒരു കൃഷിക്കാരി യായി 😀😀
@@MinisLifeStyleYes. സാധാരണ വഴുതനയുടെ ഇല കട്ടിയാണ് . തക്കാളി വഴുതനയുടെത് വളരെ nice ആണ്. കണ്ടാൽ അറിയാം. ചീരയിലയുടെ കൂടെയോ അല്ലാതേയോ ഉപയോഗിക്കാം. Try ചെയ്ത് നോക്കൂ
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാനും കൃഷി ചെയ്യാൻ തീരുമാനിച്ചു.ചേച്ചിയുടെ സപ്പോർട്ട് ഉണ്ടാവണം. മറ്റൊന്നുമല്ല എനിക്ക് എന്ത് എങ്കിലും സംശയം വന്നാൽ ഞാൻ ചോദിക്കും. പറഞ്ഞു തരണം. മകനും സൂപ്പർ
ഹായ് ചേച്ചി, എബിൻ സുഖമാണോ. All in one എന്ന് പറഞ്ഞത് പോലെ അടിപൊളി വീഡിയോ ഇഷ്ടായി. ഒന്നുമില്ലെങ്കിലും കഞ്ഞി വെള്ളം കൊണ്ടും നമ്മളെ പോലെ നമ്മുടെ പോറ്റി വളർത്തുന്ന നമ്മുടെ മക്കൾക്കും വള മായും കീടനാശിനി ആയും ഉപയോഗിക്കാം എന്നത് ഇത്രയും വിശദമായി എല്ലാർക്കും എത്തിച്ചതിൽ ഒരുപാട് സന്തോഷം
Thank youuuu റസീന വെറുതെ പാഴാക്കി കളയുന്ന സാധനങ്ങൾ കൊണ്ട് നമുക്ക് 100 മേനി വിളയിക്കണ്ടെ. എല്ലാവരും ചെയ്യട്ടെ. അല്ലെ. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖമാണല്ലൊ.
ഗന്ധരാജൻ പോലൂള്ള നാടന് ചെടികൾ കാണുന്നത് അപൂർവമാണ് . സന്തോഷം തോന്നി.ധാരളം സ്ഥലം ഉണ്ടല്ലെ . എനിക്ക് സ്ഥലം കുറവാണ് എന്നാലും ഞാന് തക്കാളി പയർ വെള്ളരി എന്നിവ നട്ടു.കൂടാതെ നാടൻ കോഴി താറാവ് എന്നിവയും ഉണ്ട്. കൃഷി ചെയ്യാൻ. ഒരു സന്തോഷം ഉണ്ട്.
Hi ചേച്ചി. ഇത് ഞാൻ ഇടക്ക് ചെയ്യാറുണ്ട് മുളകിന്. നല്ല ഗുണം ചായുന്നുണ്ട്.മുളഗ് നന്നായി ഉണ്ടാകുന്നുണ്ട്. പിന്നെ ചോളത്തിനും ഒഴിക്കാറുണ്ട്. ചേച്ചി നമ്പർ തരുമോ എന്റെ ചോളം ഞാൻ ഫോട്ടോ ഇട്ട് തരാം..
@@asilaanoob314 മുളഗ് കുരുടിപ്പ് മാറാൻ കപ്പളത്തിന്റെ (pappaya )ഇല ചെറുതായിട്ട് അരിഞ്ഞ ഒരു ബോട്ടിലിൽ ഇട്ട് മുങ്ങികിടക്കുന്ന അത്ര വെള്ളം ഒഴിക്കുക. 12മണിക്കൂർ അങ്ങനെവേക്കണം. എന്നിട്ട് അത് നന്നായി തിരുമ്മി പിഴിഞ്ഞ് അരിച്ച് സ്പ്രേ ചെയ്താൽ മതി.
ഒരു പാട് സന്തോഷം എല്ലാ വീഡിയോയും കാണുന്നുണ്ട് എന്ന് മനസ്സിലായി. നന്ദി. സത്യത്തിൽ അതൊരു സത്യമാണ് അമ്മ പറഞ്ഞത്. നമ്മൾ നട്ടു കൊണ്ടേയിരിക്കുക. നമുക്ക് കിട്ടാനുള്ളതാണെങ്കിൽ നമുക്ക് കിട്ടിയിരിക്കും. വേണ്ട care വെള്ളം വളം ഒക്കെ കൊടുത്താൽ മതിയെന്നെ💙🙏
മിനിചേച്ചി ഞാൻ ആൻസി യുടെ അമ്മയാണ്. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം. എബിയോടും മെറിനോടും ഞങ്ങളുടെ അന്വേഷണം പറയണം. എന്റെ ചെറുപ്പത്തിൽ വീട്ടിൽ കുറെ ചെടികൾ ഉണ്ടായിരുന്നു. പിന്നെ ഒരു ആട്ടിൻ കുട്ടിയും അതിന് കഴുത്തിൽ മണി കെട്ടിയിട്ടുണ്ട് . Chinnu, മിന്നുവിനെയും കാണുമ്പോൾ എനിക്ക് എന്റെ ആട്ടിൻ കുട്ടിയെ ഓർമ വരും ആട്ടിൻ കാട്ടം പപ്പ ഉണക്കി പൊടിച്ചു ചെടിയിൽ ഇട്ട് കൊടുക്കും. എന്തായാലും നിങ്ങൾ ഞങ്ങളുടെ കുടുംബം പോലെ തന്നെ ആയി. കാരണം മിനിചേച്ചി യുടെ വീഡിയോ വരാൻ നേരം വൈകുമ്പോൾ എന്താ പറയാ എന്നറിയില്ല ഒരു സങ്കടം. എന്തായാലും ദൈവം മിനിചേച്ചി യെയും ഫാമിലി യെയും സമൃദ്ധ മായി അനുഗ്രഹിക്കട്ടെ. അമ്മയോട് ഞങ്ങളുടെ അന്വേഷണം അറിയിക്കണേ ഞങ്ങൾ പ്രാർത്ഥിക്കാം.
ഹായ് നിഷ അമ്മയും മോളും ഞങ്ങൾക്കും അങ്ങനെ തന്നെയാണ് തോന്നുക. നല്ല സ്നേഹമുള്ള ആൻസി കുട്ടി പഴയ കാലമൊക്കെ ഓർക്കാൻ പറ്റിയല്ലൊ. അമ്മച്ചിയോട് പ്രത്യേകം പറഞ്ഞേക്കാം കേട്ടോ😘
Minichechi, gandarjan oru Bush plant anu.athu chattiyil valarthunnathinekkal nallath tharayil valarthunnathanu.nalla azhathil veru pokunna plant aanu.ennathe vedio super aanu keto.🤗🤗🤗🤗
Mini this remedy is very useful for plants to grow nice thinking and best idea nothing to waste every thing is useful from Kitchen same I am using in my garden I am busy so I am not doing my garden videos.
ചേച്ചിയോടൊപ്പം ഞാൻ നട്ട വെണ്ട, കത്തിരി, മുളക്, പയർ, വെള്ളരി, പടവലം, പാവയ്ക്ക ഇവയെല്ലാം കിളിർത്തു വന്നു തുടങ്ങി. നേരത്തെ ഞാൻ നട്ടിരുന്ന തക്കാളി ചെടിയിൽ 4 തക്കാളി വന്നു. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണും. ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്.thank you so much chechi🥰🥰🥰
Hai മിനി.. വളരെ use ful ആയ വീഡിയോ.. thank you.. പിന്നേ എന്റെ കോവലിന്റെ ഇല പഴുത്തു പോകുന്നു . കൂടാതെ പൂവിട്ടു കഴിഞ്ഞാൽ കായ പിടിക്കാതെ കൊഴിഞ്ഞു പോകുന്നു... പരിഹാരം എന്തെകിലും ഉണ്ടോ മിനി... കുറെ കാലമായിട്ട് ഒരു കോവൽ പിടിച്ചു കിട്ടിയതാ.. അത് ഇങ്ങനെ ആവുമ്പോൾ ... 😞😞😞
@@MinisLifeStyle thank you cheachi eni vedio edumbo mol ananyakke oru hai parayane cheachi live vannappol mol achante veettila avalkke othyri eshettama.cheachiye.
ചേച്ചി മഴക്കാലത്ത് grow bagൽ പയർ നടുമ്പോൾ പയർ മുളക്കുമോ ചേച്ചി എന്താണ് ചെയ്യെണ്ടത് ഇപ്പോൾ പയർ ഞങ്ങൾ grow bagൽ നട്ടുകഴിഞ്ഞു എപ്പോൾ മഴ പെയിതു പയറുക്കളുടെ നടുവിൽ രാമ തുളസി നട്ടിട്ടുണ്ട് കുഴപ്പമാവോ?
Hi ചേച്ചി ഞാൻ നട്ട ചുരക്ക വേണ്ട പയർ ഇതിനൊക്കെ കഞ്ഞിവെള്ളം പുളിപ്പിച്ചു നേർപ്പിച്ചു ഒഴിക്കുമ്പോൾ വൈലത്തു അടിച്ചു കഴിഞ്ഞു വാടി പോകുന്നു.അതെന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ? അങ്ങനെ വാടി നിന്ന് കഴിഞ്ഞു പച്ച വെള്ളം spray ചെയുമ്പോൾ നേരെ ആവുകയും ചെയുന്നുണ്ട്. എന്താണ് എന്ന് ഒന്ന് പറഞ്ഞൂ തരാമോ
Hlo നമസ്കാരം ചേച്ചി... ഞാൻ ഇങ്ങനെ വെയ്സ്റ്റ് പാത്രത്തിൽ ഇട്ടു വച്ചു. കുറച്ചു ദിവസം ആയപ്പോൾ പത വരുന്നു പുറത്തേക്കു overflow ayi . അത് ഇനി ഉപയോഗിക്കാൻ പറ്റുമോ.. 2 ദിവസം മുൻപ് ഞാൻ ബനാന വെള്ളത്തിൽ ഇട്ടു വച്ചതു ഒഴിച്ചിരുന്നു.. ഇനി എത്ര ദിവസം കഴിഞ്ഞാണ് വളം ഒഴിക്കേണ്ടത്....
കടല പിണ്ണാക്കും,കഞ്ഞിവെള്ളം .ചേ൪ത്തു വളം സൂപ്പർ ആണ്100% result ഉണ്ട്.. എന്റെ മുളക്,പയർ,കത്തിക്ക,വെണ്ട ഇതിനൊക്കെ നല്ല result കിട്ടിയത്...മെറിന്‍ കുട്ടി ചട്ടിയിലെ കലാവിരുത് കലക്കി....😊💝💝💝glows ഇടാൻ തുടങ്ങി അല്ലെ ...നല്ലതാണ്.👏👏👏👏
Thank youuuu so much dear Shamju
100% result kittunnund എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം.
@@MinisLifeStyle 100%sure.....ചേച്ചി ഇതിനു മുൻപുള്ള videos പറയുമല്ലോ.നമ്മൾ ഒാരോ ദിവസവും പലതരത്തിലുള്ള ഭക്ഷണം കഴിക്കുന്നതുപോലെ നമ്മുടെ ചെടികൾക്കും കൊടുക്കണം എന്ന് അതുപോലെ ചെയ്തപ്പോൾ എനിക്ക് നല്ല result കിട്ടി .അതിൽ ചിലത്
1,വീട്ടിൽ ചെയ്യുന്ന compost
2,കടല പിണ്ണാക്ക്,കഞ്ഞി വെള്ളം
3,അടുക്കള waste
ഇതൊക്കെ 100% result ലഭിക്കും...,👍,(എന്റെ comment pin ചെയ്തതിൽ ഒരുപാട് happy... Thank you cheachi...love you ..cheachi..🙏🏼🙏🏼🙏🏼🙏🏼🌟💝
@@MinisLifeStylevvvvvvvvvvvVvvvv
@@muhammadnazar4932 I want thakali vazuthana pleas give me 775803 8624
Nalla page withu also
Can we grow this grow bag in flat balcony.
Why not
Ee kanjivellam upayogichulla reethi njan cheyyarund chechy...pretyekichu kanjivellathil kadalapinnakku mix cheythu nerpichu use cheyyunnathu eppozhum cheyyunnathu Anu... useful information...thnku
Thank youuuu Aaron
Tipsok upakarapedunnu ennerinjathil valare Santhosham
ഹായ് ചേച്ചി. എബിൻ. നല്ല ഉപകാരപ്പെടുന്ന വീഡിയോ . Thank you ചേച്ചി,. 😘😘🥰🥰♥️🤩
Thank youuuu so much dear
എല്ലാം വളരെ നല്ല അറിവുകളാണ് നന്നായിട്ടു പറഞ്ഞു തരുന്നു ഫിഷമിന ഉണ്ടാക്കുന്നത് എങ്ങിനെയാണ്
Athinte video ittitund kanan marakandato
video length കുറക്കാമോ
Otta videoil orupad karyangal super
Chechiyude videos eshtapettavar like adi
ഹായ്..
ചേച്ചി.
ഈ പച്ച grow ബാഗ്....
എവിടുന്നാണ് വാങ്ങിച്ചത്... പറയാമോ..
👌നല്ല വലിയ grow bag👍
മിനി ഒരുപാടു താങ്ക്സ്. ഇതുവരെ കൃഷിയിലേക്കു നോക്കീട്ടില്ല. മിനിയാണ് വഴികാട്ടിയത്. വഴുതിന, വെണ്ടയ്ക്ക, മുളക് ഇവ ചെറിയ രീതിയിൽ വിളവെടുത്തു. ഞങ്ങൾ രണ്ടാള് മാത്രേ ഇപ്പോ ഉള്ളു. ലോക്ക് ഡൗൺ കൊണ്ട് ഞാനും ഒരു കൃഷിക്കാരി യായി 😀😀
Very good 👏👏 midukki video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham 😘
Superrrrrrrrrrr. തക്കാളി വഴുതന ഞങ്ങൾ കുറേ നാളുകളായി ഉപയോഗിക്കുന്നു. ഇലക്കറിക്കാണ് കൂടുതൽ ഉപയോഗം
Ila upayoghikumo
@@MinisLifeStyleYes. സാധാരണ വഴുതനയുടെ ഇല കട്ടിയാണ് . തക്കാളി വഴുതനയുടെത് വളരെ nice ആണ്. കണ്ടാൽ അറിയാം. ചീരയിലയുടെ കൂടെയോ അല്ലാതേയോ ഉപയോഗിക്കാം. Try ചെയ്ത് നോക്കൂ
ചേച്ചി, മല്ലിയില അങ്ങനെയാണ് നടുക ഒന്ന് പറഞ്ഞു തരാമോ
ua-cam.com/video/zV6ycoj21zE/v-deo.html
Dha kandunokku normal vellathil ittalum mathito
ചേച്ചിക്ക് ayachutharann വാട്സാപ്പ് നമ്പർ തരുമോ
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാനും കൃഷി ചെയ്യാൻ തീരുമാനിച്ചു.ചേച്ചിയുടെ സപ്പോർട്ട് ഉണ്ടാവണം. മറ്റൊന്നുമല്ല എനിക്ക് എന്ത് എങ്കിലും സംശയം വന്നാൽ ഞാൻ ചോദിക്കും. പറഞ്ഞു തരണം. മകനും സൂപ്പർ
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham
ഹായ് ചേച്ചി, എബിൻ
സുഖമാണോ. All in one എന്ന് പറഞ്ഞത് പോലെ അടിപൊളി വീഡിയോ ഇഷ്ടായി. ഒന്നുമില്ലെങ്കിലും കഞ്ഞി വെള്ളം കൊണ്ടും നമ്മളെ പോലെ നമ്മുടെ പോറ്റി വളർത്തുന്ന നമ്മുടെ മക്കൾക്കും വള മായും കീടനാശിനി ആയും ഉപയോഗിക്കാം എന്നത് ഇത്രയും വിശദമായി എല്ലാർക്കും എത്തിച്ചതിൽ ഒരുപാട് സന്തോഷം
Thank youuuu റസീന
വെറുതെ പാഴാക്കി കളയുന്ന സാധനങ്ങൾ കൊണ്ട് നമുക്ക് 100 മേനി വിളയിക്കണ്ടെ. എല്ലാവരും ചെയ്യട്ടെ. അല്ലെ. പിന്നെ എന്നാ ഉണ്ട് വിശേഷം സുഖമാണല്ലൊ.
C@@MinisLifeStyle Vyshakh morning
Ee oru vedioil thanne orupad karyangal parayunnu d valre upagarapradhaman
Thanks dear ❤️
Mom I won the first prize to my dream garden conducted in
Our college my mom like your
Garden ideas much from
Nagercoil TN
Congratulations 👏👏
MINIchechi chanakam kondulla jaivavalam ethra days sokhikam. More two weeks aayal kollilla.I like very much all videos
Mini chechi jaivaslary , jaivavalamalla
അപ്പുറത്തെ ചേച്ചിക്ക് പരാതി അവരുടെ പശുവിനു കൊടുക്കാനുള്ള കഞ്ഞിവെള്ളം ഇപ്പോ എന്റെ വീട്ടിൽനിന്നും കിട്ടുന്നില്ല എന്ന് 😂
Niye ippol athano kudikunne like me
പശുവിന്റെ വെള്ളം കുടി മുട്ടിച്ചു അല്ലെ. ഞങ്ങൾ ഇവിടെ ചിരിയായിരുന്നു.
Jobi John enikalladiloo ചെടികൾക്ക്
Mini's LifeStyle ചെറുതായിട്ട് 🤣🤣പശു ശാപം കിട്ടാതിരിക്കാൻ ആഴ്ചയിൽ 4 ദിവസത്തെ കൊടുക്കുന്നുണ്ട് .
Nalla karyam
ഗന്ധരാജൻ പോലൂള്ള നാടന് ചെടികൾ കാണുന്നത് അപൂർവമാണ് . സന്തോഷം തോന്നി.ധാരളം സ്ഥലം ഉണ്ടല്ലെ . എനിക്ക് സ്ഥലം കുറവാണ് എന്നാലും ഞാന് തക്കാളി പയർ വെള്ളരി എന്നിവ നട്ടു.കൂടാതെ നാടൻ കോഴി താറാവ് എന്നിവയും ഉണ്ട്. കൃഷി ചെയ്യാൻ. ഒരു സന്തോഷം ഉണ്ട്.
njan adhyamayittanu krishi cheyunnath kanji vellathinte tip ishtamayi thanks
Video istapettu ennerinjathil valare Santhosham
ഞങ്ങടെ ഇവിടെയൊക്കെ നല്ല മഴയാ. പിന്നെഎങ്ങനെ ചെയ്യാനാ.
Atheyo ☹️
Ivideyum und shadilok vechirunnal mathito
Veg waste Ellam cherkamo.. mixiyil adich cherkano? Aviyathath kalanj theli mathram mathiyo?
ua-cam.com/video/NrmkBkQYink/v-deo.html
Dhaee video onnu kandunokku vishadhamayi kanikunund
നല്ലൊരു അമ്മയും മോനും
Thank youuuu
Nalla mazhaya chechi ithekke engane ozhichukodukkum.nalla video aan
Mazhayathum choodathum orupole use cheyyato
Thanks chechi👍👍
Hi ചേച്ചി. ഇത് ഞാൻ ഇടക്ക് ചെയ്യാറുണ്ട് മുളകിന്. നല്ല ഗുണം ചായുന്നുണ്ട്.മുളഗ് നന്നായി ഉണ്ടാകുന്നുണ്ട്. പിന്നെ ചോളത്തിനും ഒഴിക്കാറുണ്ട്. ചേച്ചി നമ്പർ തരുമോ എന്റെ ചോളം ഞാൻ ഫോട്ടോ ഇട്ട് തരാം..
Very good 👏👏
Tipsok upakarapedunnu ennerinjathil valare Santhosham
Facebook pagil message cheyyavo
Hai Chechi...ente chila mulaku chedikal...kanthari yokke oru masatholam nannayi valarnnitt kurudi nilkkunnu. Enthu cheyyum
@@asilaanoob314 മുളഗ് കുരുടിപ്പ് മാറാൻ കപ്പളത്തിന്റെ (pappaya )ഇല ചെറുതായിട്ട് അരിഞ്ഞ ഒരു ബോട്ടിലിൽ ഇട്ട് മുങ്ങികിടക്കുന്ന അത്ര വെള്ളം ഒഴിക്കുക. 12മണിക്കൂർ അങ്ങനെവേക്കണം. എന്നിട്ട് അത് നന്നായി തിരുമ്മി പിഴിഞ്ഞ് അരിച്ച് സ്പ്രേ ചെയ്താൽ മതി.
@@surabhiswold6617 pinne vellam cherkkano
@@surabhiswold6617 ila enthumathram venam
Chechi .ente veed pappinissari.evide aduthonnum chedikalonnum kittarilla.corona ayathu konde purathu pokanum pattathilla .athyavishaya karyathinu mathramelle pokan pattillu.nan pachakariyil ninnum vitheduthu nattalum athu 4 ela akumbalthekkum vadi onangi pokum.purathu ninnum vangiya chediyil chehi paranga pole cheithappol nannayi valarunnunfu
Bhudhimuttukal manasilavunnund
Auntie pichi , mulla niraye poovidan orutips paranjutharamo
Nàmmude jaivaslerri ozhichukodutholu
Hai mini..eniku Gandha rajan flowers kandappol othiri ishtamayi. Kuttikalath kandathanu 👍👍👍pinne ippolanu kandath..kanjivellam njan use cheyyarund nalla results und. 👌
Thank youuuu
Ee pachakkari waste kanji vellathil itatt aaa vellam eduthathinu shesham aa waste angu kalayano ..( ennat puthiyath veendum vekkano , atho pazhaya waste thannr upayogich athil kanji vellam ozhichal mathiyo)
One week kazhinjal waste thenghino vazhako matto idam
Ningalude video Kandu njanum ithokke cheyyarundu. Pakshe Miniyude krishikku kittunna athrayum resultonnumilla ketto. Miniyude Amma paranjathupole Nalla kaipunyamullayalayathu kondu veruthe edutherinjalum undavum. Kooking videos nannayittundu.soya chunk curry, fry ithokke njanum pareekshichu.nannayirunnu. Thank u so much.
ഒരു പാട് സന്തോഷം എല്ലാ വീഡിയോയും കാണുന്നുണ്ട് എന്ന് മനസ്സിലായി. നന്ദി. സത്യത്തിൽ അതൊരു സത്യമാണ് അമ്മ പറഞ്ഞത്. നമ്മൾ നട്ടു കൊണ്ടേയിരിക്കുക. നമുക്ക് കിട്ടാനുള്ളതാണെങ്കിൽ നമുക്ക് കിട്ടിയിരിക്കും. വേണ്ട care വെള്ളം വളം ഒക്കെ കൊടുത്താൽ മതിയെന്നെ💙🙏
Chechi slury ozhichu kodukumbol atil puzhu petu poyal chedi nasichupokumo
Kuzhappamilla
Hi , മിനി കഞ്ഞിവെള്ളം കൊണ്ടു ചെയ്തു നോക്കി, നല്ല ഗുണം ഉണ്ട് ട്ടോ. ബ്യൂവേറിയ പൗഡർ ചെടികൾക്ക് എങ്ങിനെ ഉപയോഗിക്കാം എന്നു പറഞ്ഞുതരുമോ?
20g 1Lvellathil kalaki spray cheyyuto
Kanji vellam pareekshichu nokkam chechi.monum chechikkum thanks
Ok..
Theerchayayum try chaitholu Nalla result anu
മിനിചേച്ചി ഞാൻ ആൻസി യുടെ അമ്മയാണ്. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം. എബിയോടും മെറിനോടും ഞങ്ങളുടെ അന്വേഷണം പറയണം. എന്റെ ചെറുപ്പത്തിൽ വീട്ടിൽ കുറെ ചെടികൾ ഉണ്ടായിരുന്നു. പിന്നെ ഒരു ആട്ടിൻ കുട്ടിയും അതിന് കഴുത്തിൽ മണി കെട്ടിയിട്ടുണ്ട് . Chinnu, മിന്നുവിനെയും കാണുമ്പോൾ എനിക്ക് എന്റെ ആട്ടിൻ കുട്ടിയെ ഓർമ വരും ആട്ടിൻ കാട്ടം പപ്പ ഉണക്കി പൊടിച്ചു ചെടിയിൽ ഇട്ട് കൊടുക്കും. എന്തായാലും നിങ്ങൾ ഞങ്ങളുടെ കുടുംബം പോലെ തന്നെ ആയി. കാരണം മിനിചേച്ചി യുടെ വീഡിയോ വരാൻ നേരം വൈകുമ്പോൾ എന്താ പറയാ എന്നറിയില്ല ഒരു സങ്കടം. എന്തായാലും ദൈവം മിനിചേച്ചി യെയും ഫാമിലി യെയും സമൃദ്ധ മായി അനുഗ്രഹിക്കട്ടെ. അമ്മയോട് ഞങ്ങളുടെ അന്വേഷണം അറിയിക്കണേ ഞങ്ങൾ പ്രാർത്ഥിക്കാം.
ഹായ് നിഷ അമ്മയും മോളും ഞങ്ങൾക്കും അങ്ങനെ തന്നെയാണ് തോന്നുക. നല്ല സ്നേഹമുള്ള ആൻസി കുട്ടി
പഴയ കാലമൊക്കെ ഓർക്കാൻ പറ്റിയല്ലൊ.
അമ്മച്ചിയോട് പ്രത്യേകം പറഞ്ഞേക്കാം കേട്ടോ😘
Grow bag white bag or green bag is cheaper. Where you get green bag
Adipoli video....first hand information.....ella chedigalum ethra nalladayi valarunnu ....ellam ningade prayathnam....Minikutty
Thakkali vazhudana kandittilla
Such detailed advices .....
Thank youuuu so much dear video istapettu ennerinjathil valare Santhosham
Kai pidikumpol kanikato
Super chechi. This is very useful. Will definitely try it
Theerchayayum try chaitholu
ഹായ് മിനി, ഹായ് മോനെ, ഇന്നത്തെ വീഡിയോ നല്ലതാരുന്നു.. .. കഞ്ഞി വെള്ളം കൊണ്ടുള്ള ഉപയോഗങ്ങൾ കൊള്ളാം... എല്ലാപേർക്കും സുഖമല്ലേ... ഓ.കെ.,👋 സീയ
Thank youuuu so much dear video istapettu ennerinjathil valare Santhosham ellavarkum sugham avideyo
ഇവിടെയും എല്ലാ പേർക്കും സുഖം തന്നെ... നല്ല മഴയാണ്.
ഇവിടേയും മഴ തന്നെ
chechi Coriander seedil ninu kilikunnathu kadikkamo
Thakkaliyude yum vazhuthanangayudeyum pazhupppu ela yil ninnu engane mattam. Natural ayi.
Pazhutha ilakal parichumattit jaivaslerri ozhichu kodukku
ആന്റി മാക്സിമം ethra ദിവസത്തെ പുളിച്ച കഞ്ഞിവെള്ളം ചെടികൾക്ക് use ചെയ്യാം
Two three days
@@MinisLifeStyle thanks aunty
Kanjivellavum pinnakkum mixture filter cheyyande. Ant salyam undakille mutt ittal.reply tharanam ketto mini.
Nallapole dylute chaith ozhicholu shesham mukalil swalpam mannum koodi ittekku
Hai aunty , njn college 2yrele student aanu. Auntyre videos kandathinu shesham krishi cheyan nalla interest aayi cheythu thudangi , but chathurapayar krishi engane cheyanam eth masam cheyanamennokke onnu parayoo aunty plzz....
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham enthayalum mazhaok kazhiate ennit cheyyato
@@MinisLifeStyle okk aunty
Chechi shopil ninnu vangiya koval pazhuthapol ari kilikan itu.athu kilichu .ith maty nattal koval nannayi undakumo?
Nattunokku shemikutti ennit feedback ariyichal mathito
പയർ ,വെണ്ട കിളിച്ചു. മിനിയുടെ വീഡിയോ follow ചെയ്യുന്നുണ്ട്. Beginner ആയ എനിക്ക് വളരെ പ്രചോദനം ചെയ്യുന്നു. Thanks
Very good 👏👏 ellam nannayi varate all the best
Minichechi, gandarjan oru Bush plant anu.athu chattiyil valarthunnathinekkal nallath tharayil valarthunnathanu.nalla azhathil veru pokunna plant aanu.ennathe vedio super aanu keto.🤗🤗🤗🤗
Kurachu nal nilkate pinne mattam keto
thanks chechi upakarapprethamaya vidio supper iniyum ithupoleyulla vedios predeekchikkunnu
Theerchayayum iniyum idato
Chechen Kopra pinnake ide pole cheyyamo???
Nallapole dylute chaithit ozhicholu urumpu varathe sradhikuka
Violet vazhuthanayudea seed undo. Kulayayette undakunnathe. Violet colour aane. Address ayachu thannal ayachu tharumo.
Soldout anallo
Mini this remedy is very useful for plants to grow nice thinking and best idea nothing to waste every thing is useful from Kitchen same I am using in my garden I am busy so I am not doing my garden videos.
Thank youuuu... thank youuuu
Kadala pinnaakinu pakaram kadala arachu cherlkamo
Try chaitholu
Ennikum supper mill kitti enikk payer kitti valerie santhosham
Very good 👏👏 ellam nannayi varate all the best
Thankyou
Saneesh enna akkavudillayirunnu vithukkal chothichirunnath. ippo shyja somarajan enna akkavudillan. Mullakuvithu kebegitte vithuman tharann parannirunnath ples reply....
Chechee njn pranikalk reeva 5 adichu .cheruthayt ila manja colur aayi.chedikalith patoole
Njan use chaithittilla nallapole vellam kodutholu
Thenkyou chechee
Supplyco മല്ലി ഏറ്റു എന്നു തോന്നുന്നു... മുളച്ചു തുടങ്ങിയിട്ടുണ്ട്... വളരെ നന്ദി supplyco മല്ലി ഉപദേശത്തിന്...
Very good 👏👏 nannayi varate
Hai Chechi. . .enikku othri upakaram ayi ye video kondu thank you so much. ..
Very good 👏👏 video istapettu upakarapedunnu ennerinjathil valare valare Santhosham
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
You are welcome
Veediyo Ishttamayi t Thankyou
Nithyavazhuthana vithundo
ua-cam.com/video/4-VMjG2aUVA/v-deo.html
Ee video onnu kandunokku address koduthitund videoil parayunnathupole cheyyuto
Good tip chechi njan ith try cheythittund good resultaa
Thank youuuu tipsok upakarapedunnu ennerinjathil valare valare Santhosham
Tank u chechii
God bless u
Puthiya arivukalkkay wait cheyyunu.
Chechi ella divasavum palatharathilulla valangal kodukamo
Divasavum kodukandato
chechi.kanji.vellavum.kadala.pinnakum.ros.chediyil.ozhikkamo
Ozhicholu
very good ideas thanks alot
Thank youuuu
Hi chechi, enikk Chechi ayacha curryveppila vith enn kitti to...late aayit cover ayachittum vith ayachathanu thanks undu tto chechi....
Vith il water content ullathond aanu enn thonunnu vith il okke poopal pole, aaa vith ittalum mulakile chechi ?
Try chaitholu Reeva
Auntyy spr vedio othiri eshtaayii
Thank youuuu so much dear
ചേച്ചിയോടൊപ്പം ഞാൻ നട്ട വെണ്ട, കത്തിരി, മുളക്, പയർ, വെള്ളരി, പടവലം, പാവയ്ക്ക ഇവയെല്ലാം കിളിർത്തു വന്നു തുടങ്ങി. നേരത്തെ ഞാൻ നട്ടിരുന്ന തക്കാളി ചെടിയിൽ 4 തക്കാളി വന്നു. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണും. ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്.thank you so much chechi🥰🥰🥰
Very good 👏👏 ellam nannayi varate all the best
Thank you chechi
അറിവുകൾ ക്ക് നന്ദി ചേച്ചി
Thank youuuu
Hi,mulagil poovum,kayum varubole kaduge pole green colour kede varunnu? Valla pariharavum undo? Ethano vellicha
Kanjivellathil charam kalakki nerpich chuvattil ozhikalo
Charam ellya
ഇപ്പോ ഇഞ്ചി മഞ്ഞൾ കൃഷി ചെയ്യാൻ പറ്റുമോ വേനലിൽ വെള്ളം ലഭിക്കുന്ന ഏരിയ ആയത് കൊണ്ടാണ് ചോദിക്കുന്നത് reply pls
Nattoluto
ഈ പച്ച ഗ്രോ ബാഗ്എവിടെ കിട്ടും. തിരുവല്ലയിൽ കിട്ടുമോ?
Nammude website il available anuketo ipol dark green anu
www.minislifestyle.com
Mathan kay varunnund pakshe Thane pozhinjhu pokunnu athinentha cheyyuka...
Hai chechi.... vedeos എല്ലാം ഭയങ്കര ഇഷ്ടായി ഞാനും കൃഷി തുടങ്ങിട്ടുണ്ട്...
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare
Auntie amma ginger nattalu 14 masam aakumbol aanu parikkunnath chakil natathe onnil ninnu 3 kg kitti valam goatinte waste mathram ginger full flower vannu unangiyittu parichappol
Kollalo adipoli 🤝🤝👏👏
ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??
Enthayalum adupich two three days adichal ok
Ee valam potile poochedikalkku ozhikkamo??
Kodutholu
ഏതെല്ലാം വിത്തുകൾ ഏത് സമയത്ത് നടനം എന്നുള്ള ഒന്ന് പറയണേ ചേച്ചി കഞ്ഞിവെള്ളം ഞാൻ ഉപയോഗിക്കാറുണ്ട്
Ok..parayame
Kadalapinnakinu pakaram nuruk gothamp podichath mathiyo? Kure waste ay iriknd
Try chaitholu
Chechi njan vellari vithu veruthey paaki chatyil 3 ennam .kilichu.vellary thazhe padarthano mukalileku padarthano.thazhe aakumpol puHu kuty cheetha akunnu.mukalil padarthan patumo chechi
Mukali padarthikolu aroghyamulla panthal ayal nallathu
ചേച്ചി കഞ്ഞിവെള്ളം കിച്ചൻ വേസ്റ്റ് ഇട്ടു വയ്ക്കുമ്പോൾ ആവേസ്റ്റ് മിക്സിൽ അടിച്ചിട്ടാണോ കലക്കി ഒഴിക്കുന്നത്
Ella wastum adikanda
Pazhatholi muttathod ullitholi veluthulli thol tea chundi ithok arachu ozhikam
Hai മിനി.. വളരെ use ful ആയ വീഡിയോ.. thank you.. പിന്നേ എന്റെ കോവലിന്റെ ഇല പഴുത്തു പോകുന്നു . കൂടാതെ പൂവിട്ടു കഴിഞ്ഞാൽ കായ പിടിക്കാതെ കൊഴിഞ്ഞു പോകുന്നു... പരിഹാരം എന്തെകിലും ഉണ്ടോ മിനി... കുറെ കാലമായിട്ട് ഒരു കോവൽ പിടിച്ചു കിട്ടിയതാ.. അത് ഇങ്ങനെ ആവുമ്പോൾ ... 😞😞😞
Jaivaslerri ozhichukoduku
നീതിസ്റ്റോർ മല്ലി എല്ലാം മുളച്ചു. വളരെ നന്ദി.
I am applying all the manure as you said
.i am your fan.all my kovakai are bitter. What to do chechi
Very good tipsok upakarapedunnu ennerinjathil valare Santhosham
Kattukoval ano
ഞങ്ങൾക്ക് ബയോഗ്യാസുണ്ട്. പ ശു ഇപ്പോഴില്ല. കഞ്ഞി വെള്ളവും. ബാക്കി വരുന്നതെല്ലാം ഒഴിക്കു നന്നായികത്തുന്നു. എല്ലാം ഇഷ്ടമാകുന്നുണ്ട് - ചന്ദ്ര ...
Very good 🤝 nallakaryam
Kanji vellam dialy pulipich tomato kum parankikum spray cheyyaaarund.....ith engene effect cheyyum
Cheachi ente brinjal mulachu.eni Matti nadum.chirattayilayathond Mellie kuzhiyil vekkukaye cheyyandu.seed marakkale vilote payarum red vendayum
Very good 👏👏 ellam nannayi varate all the best
@@MinisLifeStyle thank you cheachi eni vedio edumbo mol ananyakke oru hai parayane cheachi live vannappol mol achante veettila avalkke othyri eshettama.cheachiye.
നിങ്ങൾ പറഞ്ഞ പോലെ ഞങ്ങൾ ചെയ്തു റിസൽട്ട് കിട്ടിക്കൊണ്ടിരിക്കുന്നു താങ്ക് യൂ
Thank youu so much dear video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare santhosham
Chechi njan MOHINI GOPI from kadavallur. Ente koorkkakrishi chakkilanu nnattirikkunnath athite elakalil vatom kanunnu pine elakalil ottipidichathupoleyum enthanu cheyyedath vellam ninnittano
Shadilot vekkan pattumo
Jaivaslerri ozhichukoduku
ഫിഷ് amino എങ്ങിനെയാ ചേച്ചി ഉണ്ടാകുന്നത്.
Kozhi krishi video oranam kudi cheyumo
3 video ittitund dear
Ok aunty thank you
Chechi ente vazhuthananga poovittu but adhu kozhinju povunnu athinu enthanu
Oru vazhi parayu.. chechiii
ua-cam.com/video/Xw0eEgh0dH4/v-deo.html
Dha ee video onnu kandunokku
ഇല ചെടികൾക്ക് കഞ്ഞി വെള്ളവും ground nut powderum use cheyyavi
Cheyyavo
Cheyyam
Kajivellam sherikum oru kidilan sanama plantsnum,namakum.
Correct anu
Very help full videos... thanks
Video upakarapedunnu ennerinjathil valare santhosham
ചേച്ചി മഴക്കാലത്ത് grow bagൽ പയർ നടുമ്പോൾ പയർ മുളക്കുമോ ചേച്ചി എന്താണ് ചെയ്യെണ്ടത് ഇപ്പോൾ പയർ ഞങ്ങൾ grow bagൽ നട്ടുകഴിഞ്ഞു എപ്പോൾ മഴ പെയിതു പയറുക്കളുടെ നടുവിൽ രാമ തുളസി നട്ടിട്ടുണ്ട് കുഴപ്പമാവോ?
Onnu shadilot vecholu
Kanjivellom veppinpinnakkum pattuo chechi
Nallathanu
@@MinisLifeStyle kanjivellom kadalappinnakkum useeyumbol kittunna athe result kittuo veppinpinnakk useeyumbo
Chechi pachachanakam mannithekoode mix cheythe oru azcha thsnalathu vachu unaki upayokichamoo
Chanakapodi nallathu
Ippol kittan vazhiyilla
Hi ചേച്ചി
ഞാൻ നട്ട ചുരക്ക വേണ്ട പയർ ഇതിനൊക്കെ കഞ്ഞിവെള്ളം പുളിപ്പിച്ചു നേർപ്പിച്ചു ഒഴിക്കുമ്പോൾ വൈലത്തു അടിച്ചു കഴിഞ്ഞു വാടി പോകുന്നു.അതെന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ? അങ്ങനെ വാടി നിന്ന് കഴിഞ്ഞു പച്ച വെള്ളം spray ചെയുമ്പോൾ നേരെ ആവുകയും ചെയുന്നുണ്ട്. എന്താണ് എന്ന് ഒന്ന് പറഞ്ഞൂ തരാമോ
Enghil pinne vittolu
ഇനി ഉപയോഗിക്കേണ്ട എന്നാണോ 🤔
Hlo നമസ്കാരം ചേച്ചി... ഞാൻ ഇങ്ങനെ വെയ്സ്റ്റ് പാത്രത്തിൽ ഇട്ടു വച്ചു. കുറച്ചു ദിവസം ആയപ്പോൾ പത വരുന്നു പുറത്തേക്കു overflow ayi . അത് ഇനി ഉപയോഗിക്കാൻ പറ്റുമോ..
2 ദിവസം മുൻപ് ഞാൻ ബനാന വെള്ളത്തിൽ ഇട്ടു വച്ചതു ഒഴിച്ചിരുന്നു.. ഇനി എത്ര ദിവസം കഴിഞ്ഞാണ് വളം ഒഴിക്കേണ്ടത്....
Weekly Two times ozhicholu
Mukalil paranjathu dylute chaith ozhicholu
Hi chachi enik super mealnu pakaram sera meal aanu kittiyathu.vegetablesnu idamo..
Kureshe ittukoduku
Super chechi nalla tips annu
Thanks dear
Kanje vellam konde ithrayum use unde enne ippazha ariyunnathe.super.
Enghil pinne eluppam avatte