Berny P J - 09 | Charithram Enniloode 2641 | Safari TV

Поділитися
Вставка
  • Опубліковано 23 тра 2024
  • Berny P J- 09 | Charithram Enniloode 2641 | Berny P J | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #berny #realstory #realstoryoflife
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 33

  • @ShibuViswanathan-ur1ki
    @ShibuViswanathan-ur1ki Місяць тому +12

    നന്നായിപാടുന്നുണ്ട് എന്തേസിനിമയ്ക്കുവേണ്ടി പാടാത്തത്. താങ്കളെകൈപിടിച്ചുയർത്തിയപ്രിയൻസാർ വിചാരിച്ചാൽ ഒരുപൂഇറുക്കുന്ന ലാഹവത്തോടെ അതുസാദിക്കും. എല്ലാ ഭാവുകങ്ങളുംനേരുന്നു. ഞാൻ പാട്ടുകളെഒരുപാടുസ്നേഹിക്കുന്ന ഒരുവെക്തിയെന്ന നിലയിൽപറയുന്നു താങ്കളുടെ സൃഷ്ടിക്കൽമറ്റുള്ളവയിൽനിന്നും വ്യത്യസ്തതപുലർത്തുന്നതുതന്നെ. അതുപോലെഉള്ളവ്യത്യസ്തമറ്റൊരാളിൽ കാണുന്നത് വിദ്യാജിയാണ്. നന്ദി... 🙏

  • @georgejose5933
    @georgejose5933 Місяць тому +17

    താങ്കളുടെ നിഷ്കളങ്കമായ ചിരികളും ജിബ്രീഷു കളും ഇനിയും ധാരാളം വിരിയട്ടെ

  • @kmmohanan
    @kmmohanan Місяць тому +15

    ബേണി ഇഗ്‌നേഷ്യസുകൂടി ചരിത്രത്തിൽ ചേർന്നപ്പോൾ സഫാരി ഒത്തിരി ഉയരത്തിലെത്തിയിരിക്കുന്നു.

  • @DK_Lonewolf
    @DK_Lonewolf Місяць тому +4

    Your combination with Priyadarshan has produced immaculate results and the songs were so beautiful ❤

  • @joythomas5301
    @joythomas5301 Місяць тому +6

    അന്ന് ആ രണ്ട് വരികളെ വിമർശിച്ചു കൊണ്ട് എഴുതിയത്, സഫാരി ചാനലിന്റെ മുൻ സംരഭം ആയിരുന്ന ഒരു സായാഹ്ന പത്രം ഉണ്ടായിരുന്നു... "സപ്ലിമെന്റ് " എന്നായിരുന്നു ആ പത്രത്തിന്റെ പേര്... അതിൽ റോയി ജേക്കബ് എഴുതിയ ഒരു വിമർശനാത്മക ലേഖനം ആണെന്ന് തോന്നുന്നു ചന്ദ്രലേഖയിലെ പാട്ടിനെ വിമർശിച്ചു കൊണ്ട് അന്ന് ഇറങ്ങിയത്.... ഓർമ്മയിൽ നിന്ന് പറഞ്ഞതാണ്... ചിലപ്പോൾ തെറ്റാകാം... 🙏

  • @user-yw5hg5yy7y
    @user-yw5hg5yy7y Місяць тому +5

    വളരേ ആത്മാർത്ഥമായ വിവരണം അന്ന് ദേവരാജൻ മാഷുവര ആപാട്ടിനെതിരേ രംഗത്ത് വന്നിരുന്നു അന്ന് ആ അവാ൪ഡ് ജൂറിക്ക് വേണ്ട വിവരമില്ലാതിരുന്നതിനാൽ പഴി മുഴുവൻ നിങ്ങൾ കേൾക്കേണ്ടി വന്നു

  • @prasadnambiar6778
    @prasadnambiar6778 Місяць тому +6

    താങ്കൾ ഒരു നല്ല ഗായകനാണ് ♥️

  • @vishnuks6940
    @vishnuks6940 29 днів тому +2

    Ipozhanu enik mansilayqth......ente ellal fav somgsum majority. Music. Berny Ignatius. And vidya sagara aanu.....❤❤❤❤

  • @smmediamalayalam1338
    @smmediamalayalam1338 Місяць тому +1

    Great episode... Good luck 🎉🎉🎉

  • @user-fj4gh3vk7q
    @user-fj4gh3vk7q Місяць тому +1

    Bony sir ... intersting..

  • @user-fe8tx2lp7h
    @user-fe8tx2lp7h Місяць тому

    Super ❤

  • @sajeeshmp9298
    @sajeeshmp9298 Місяць тому

    🎉🎉🎉super sir i like song

  • @Tramptraveller
    @Tramptraveller Місяць тому

    ❤❤❤❤

  • @anushareju6431
    @anushareju6431 Місяць тому

    💐💐

  • @NavasNavasm-dg9lk
    @NavasNavasm-dg9lk Місяць тому

    🌹

  • @ShibuViswanathan-ur1ki
    @ShibuViswanathan-ur1ki Місяць тому

    👍

  • @adarshasokansindhya
    @adarshasokansindhya Місяць тому

    ❤❤❤

  • @kabeerahemmad4934
    @kabeerahemmad4934 Місяць тому

    Mmm

  • @sreevalsanmenon2730
    @sreevalsanmenon2730 Місяць тому

    🎉🎉🎉🎉🎉

  • @dramithsharath4997
    @dramithsharath4997 29 днів тому

    There is a common misconception that Wolfgang Amadeus Mozart (1756-1791) composed the melody for "Twinkle, Twinkle, Little Star." However, this is not true. Mozart did write a set of variations on the melody, but he did not compose the melody itself.

  • @meghamalhar1
    @meghamalhar1 Місяць тому +1

    How can you forget a film name or song even in you are this world, especially when you are in Safari studio.

  • @meloodansreuben1343
    @meloodansreuben1343 Місяць тому +4

    Amar diab nte Habibi Nour El Ain bgm ulppede adichu mattiyathanu manathe chandiran

  • @muhammedfayis62
    @muhammedfayis62 Місяць тому +1

    നന്നായി പാടുന്ന composer നെ ആദ്യം ആണ് കാണുന്നത്

    • @uprm4944
      @uprm4944 Місяць тому

      ശരത്, ജയചന്ദ്രൻ..

  • @bobbykurian005
    @bobbykurian005 27 днів тому

    Amar diyab ൻ്റെ പാട്ടാണ് ഹബിബി.nothing changed

  • @safilsa
    @safilsa Місяць тому

    ❤❤

  • @nandakumar-sk4mz
    @nandakumar-sk4mz Місяць тому +1

    ഈ പരമ്പര തീരരുതേ എന്ന് ആഗ്രഹിക്കുന്നു.

  • @sangeeth08
    @sangeeth08 Місяць тому +2

    പലപ്പോഴും ഈണങ്ങള്‍ കോപ്പി ചെയ്യാന്‍ സിനിമയുടെ സംവിധായകര്‍ നിര്‍ബന്ധിക്കുകയായിരിക്കും ചെയുക. അല്ലാതെ ഒരു ഈണം പുതിയതായി ഉണ്ടാക്കാന്‍ കഴിവില്ലത്തവരല്ല മിക്കവാറും സംഗീത സംവിധായകര്‍. ഇവരുടെ കാര്യത്തില്‍ പ്രിയദര്‍ശന്‍ ഒരു കാര്യം പറഞ്ഞാല്‍ തള്ളാന്‍ സാധിക്കില്ലെന്ന് ഇദ്ദേഹം തന്നെ പറഞ്ഞില്ലേ ..?

  • @shinevalladansebastian7847
    @shinevalladansebastian7847 Місяць тому +1

    താമരപ്പൂവിൽ എന്ന ഗാനം നുസ്രത് ഫത്തെ അലിഖാൻ സോങ്.... തുടക്കത്തിലേ സിതാർ പീസ് പോലും അതെ പോലെ കോപ്പി ചെയ്തിരിക്കുന്നു...ഇവരുടെ മൊത്തം വർക്കുകളിൽ ഒരു below 20./. മാത്രമേ ഒറിജിനൽ ഉള്ളൂ. ബാക്കി മുഴുവൻ കോപ്പി തന്നെ.

    • @Sojileslie
      @Sojileslie Місяць тому

      Nusrat fathe Ali khan song name എന്താ

    • @meloodansreuben1343
      @meloodansreuben1343 Місяць тому

      Song name??

    • @ankurian20
      @ankurian20 Місяць тому +1

      അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അദ്ദേഹം ഈ എപ്പിസോഡിൽ പറയുന്നുണ്ട്. എന്ത് പറഞ്ഞാലും ഇവർ നല്ല കഴിവും സംഗീതത്തിൽ അറിവും ഉള്ളവരാണ്. എല്ലാം copy ആണെന്ന് പറഞ്ഞു അവരെ ചെറുതാക്കുന്നത് ശരിയല്ല.

  • @bijuA.l-vj3ww
    @bijuA.l-vj3ww 24 дні тому

    കലാഭവനിലും ഹരിശ്രീയിലും കൂടി വളർന്ന് പ്രശസ്തരായ എല്ലാവരെയും ആകാംഷയോടെ കാത്തിരിക്കുന്നു.