ഇങ്ങിനെ വെറുപ്പിക്കല്ലേ വിനായകാ.......! | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 27 тра 2024
  • വിവാദങ്ങൾക്ക് ഇഷ്ട തോഴനാണ് നടൻ വിനായകൻ.......
    നല്ല നടനായി ഉയരുന്നതിനൊപ്പം വിവാദങ്ങളുണ്ടാക്കി അതിലും ഉയർന്നു വിനായകൻ.......! വിനായകന്റെ പുതിയ ഇര സന്തോഷ് ജോർജ് കുളങ്ങരയാണ് ....... കുളങ്ങരക്ക് ചേരാത്ത വിവാദ കുപ്പായവുമായി ഇറങ്ങിയ വിനായകൻ കേൾക്കുന്ന തെറി ടൺ കണക്കിനാണ് .......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 258

  • @safuwankkassim9748
    @safuwankkassim9748 Місяць тому +43

    ആറാട്ട് അണ്ണന് രണ്ടു തെറി ആവിശ്യം ആയിരുന്നു അത് കലക്കി ചേട്ടാ

    • @akashashok9477
      @akashashok9477 Місяць тому +5

      അടിയും കിട്ടി

    • @MaryJacob10
      @MaryJacob10 28 днів тому +1

      Like it so much

    • @karthijean
      @karthijean 27 днів тому

      കേരളത്തിലെ എല്ലാ നടിമാരേയും കല്യാണം കഴിയ്ക്കാൻ പറ്റിയാൽ അവന് സന്തോഷമാകും , ഇങ്ങനെയും ഒരു പൊട്ടൻ

  • @jejifrancis6268
    @jejifrancis6268 Місяць тому +24

    മീഡിയ വണ്ണിനെക്കുറിച്ച് പറഞ്ഞത് 100% സത്യം.

  • @jaik2731
    @jaik2731 Місяць тому +10

    മീഡിയ വണ്ണ ഞമ്മടെ ജാതിയാണ്😮😮😮😅

  • @NafiIrish-bi7vw
    @NafiIrish-bi7vw Місяць тому +45

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ ദിനേശേട്ടൻ ഒരു മുത്താണ് ♥️♥️പുതിയ കുട്ടികളായ സുനിമാക്കാരോട് എനിക്ക് പറയാനുള്ളത് ദിനേശേട്ടനെ അർഹിച്ച അംഗീകാരത്തോടെ നിങ്ങളുടെ പടത്തിലൊക്കെ സഹകരിപ്പിക്കണം എന്നാണ്

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq Місяць тому +7

      Andiyanu

    • @sinoj1817
      @sinoj1817 Місяць тому +3

      😂😂😂

    • @jeevanmenon1126
      @jeevanmenon1126 Місяць тому +3

      ഓഹോ കൊഴമ്പു ഇട്ട് അങ്ങ് തിരുമി തിരുമി ഒഴുക്കുവാണല്ലോ...എന്ത് ആണാവോ ഉദ്ദേശം... 🥴🥴

    • @PrasadP-ct9in
      @PrasadP-ct9in Місяць тому +5

      ഇല്ലങ്കിൽ നാറ്റിക്കും

    • @jeevannarayanan1448
      @jeevannarayanan1448 Місяць тому +3

      Aakkiyathanalle...

  • @muttaroast7154
    @muttaroast7154 Місяць тому +26

    സത്യം ചേട്ടാ അയാൾ നല്ല വെറുപ്പിക്കൽ ആവുന്നുണ്ട്

  • @thomasmenachery8780
    @thomasmenachery8780 Місяць тому +15

    ഇ വിനായകൻ എന്താ ഇങ്ങനെ.
    അയാൾ അഭിനയിച്ചു പണം ഉണ്ടാക്കട്ടെ.
    പക്ഷെ സംസ്കാരം ഒരു മനുഷ്യന് അത്യാവശ്യമാണ്.
    അത് ഇല്ലങ്കിൽ ആരായാലും മൃഗ തുല്യതക്ക് അർഹതയുണ്ട് 🤷‍♂️🤷‍♂️🤷‍♂️

  • @karthijean
    @karthijean 27 днів тому +4

    ദിനേശ് ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ഞാനും വിനായകൻ്റെ സമുദായത്തിൽ പെട്ട ആളാണ് . വിനായകൻ തൻ്റെ നിലയ്ക്കനുസരിച്ച് മാറേണ്ടതുണ്ട്.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Місяць тому +12

    കോഴിയായ 🐓 സംവിധായകൻ കമലിനെ പച്ചക്ക് വലിച്ച് കീറിയ ദിനേശേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ💫

  • @b4beginners739
    @b4beginners739 Місяць тому +4

    നിങ്ങടെ കഥയും കേട്ടാണ് ഞാൻ ഉറങ്ങുന്നേ.. 💞 എന്ത് ഫീൽ ആണ് 💞

  • @abrahamjacob1895
    @abrahamjacob1895 Місяць тому +9

    എഴുതി കൊണ്ടുവന്ന് വായിച്ചിട്ടും കാനിൽ എൻട്രി നേടിയ സിനിമയുടെ പേരും മറ്റ് പേരുകളും ഉച്ചരിക്കാൻ പ്രയാസപ്പെടുകയും തെറ്റായി പറയുകയു ചെയ്യുന്ന പാവം വിവരദോഷി.

  • @ayyapannairpalode955
    @ayyapannairpalode955 Місяць тому +7

    അടിപൊളി. ദയവായി ഇവരേപോലുള്ള വിവരം ഇല്ലാത്തവരെ പൊക്കരുത്.ഈ ചാനൽ മഹത്വം കളയരുത്

  • @vimalsachi
    @vimalsachi Місяць тому +4

    Thank u dinesh sir 🙏🇮🇳

  • @sajithomassajithomas63
    @sajithomassajithomas63 Місяць тому +20

    രാജ്യ സ്‌നേഹം ഇല്ലാത്ത മത സ്നേഹം മാത്രമുള്ള സമൂഹം എന്നും ലോകത്തിന് ഭീഷിണി ആണ്

    • @ranjisruthicochi2540
      @ranjisruthicochi2540 Місяць тому +3

      You mean "Islam" religion.right??

    • @user-ch7rg9jr8e
      @user-ch7rg9jr8e Місяць тому

      Yes​@@ranjisruthicochi2540

    • @noobstationgaming6733
      @noobstationgaming6733 Місяць тому

      സത്യം, അതാണ് ഇന്നത്തെ ഇൻഡ്യയുടെ അവസ്ഥ. മത ഭ്രാന്തന്മാർ ആയ മണ്ടന്മാർ രാജ്യം ഭരിക്കുമ്പോൾ വേറെ എന്ത് പ്രതീക്ഷിക്കാൻ

    • @haleemyoonas6041
      @haleemyoonas6041 Місяць тому +3

      പണ്ട് ബ്രിട്ടീഷ് മാതാ കീ ജയ് വിളിച്ച വർഗ്ഗം ഇപ്പോൽ ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ഭാരത് മാതാ കീ ജയ് വിളിക്കുന്നു
      എന്നിട്ട് മുസ്ലിംങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ നോക്കുന്നു

    • @rajeevjacob532
      @rajeevjacob532 Місяць тому +1

      രാജ്യസ്നേഹവും അപകടം....

  • @whitelotus8904
    @whitelotus8904 Місяць тому +6

    തണ്ണിമത്തൻ ബാഗ് 😄😄

  • @noushadsapzmd7384
    @noushadsapzmd7384 Місяць тому +14

    രാജൻ ജോസഫും വേറൊരു സാമൂഹിക ശല്യമാണ്

    • @saigathambhoomi3046
      @saigathambhoomi3046 Місяць тому +1

      രാജ്യദ്രോഹത്തിന് ഖത്തറിൽ നിന്ന് പുറത്താക്കിയതാണ് രാജൻ ജോസഫിനെ!

    • @dileeptg5142
      @dileeptg5142 Місяць тому

      Cry cry 😂😂

  • @noobstationgaming6733
    @noobstationgaming6733 Місяць тому +4

    ദിലീപ് നിരപരാധി, കമൽ കുറ്റവാളി . കൊള്ളാമല്ലോ ശാന്തി ബിലെ

    • @sayandhika5164
      @sayandhika5164 Місяць тому +2

      ആരെയും ന്യായികരിച്ചിട്ടില്ല. വസ്തുതയാണ് പറഞ്ഞത്.

  • @mercy.amenhallelujahblessu1261

    ❤ ശരിയാണ് ' നല്ല കാര്യം പറയൂ..... തിരുത്തൽ കൊടുക്കു😮 But no body shaming Sir ............. കുരങ്ങൻ ...... മുതല ......😢😢😢😢😢

  • @rajendranneduvelil9289
    @rajendranneduvelil9289 Місяць тому +7

    VINAYAKAN is REHAB ACTOR !!!
    His IDEAL PLACE is HOSPITAL !!!
    SHAME to INDUSTRY !!!

  • @PremKumar-fk9qs
    @PremKumar-fk9qs Місяць тому +2

    ദിനേശ് ചേട്ടാ നന്നായി 👍

  • @manojkumarmadhavan9475
    @manojkumarmadhavan9475 29 днів тому

    Sir തകർത്തു.. അഭിനന്ദനങ്ങൾ 👍👍👍

  • @abhijith7480
    @abhijith7480 Місяць тому +9

    ശാന്തിവളി അണ്ണാ അടുത്ത പടം എന്ന് ആരംഭിക്കും കട്ട waiting🔥🔥🔥

  • @francisbabubabu
    @francisbabubabu Місяць тому +2

    Very TRUE Big salute Sir keep it up

  • @patrickjane6351
    @patrickjane6351 Місяць тому +5

    സുരേഷ് ഗോപിയോട് വയറ്റിൽ കൈ വെച്ച് അനുഗ്രഹിക്കാൻ പറഞ്ഞപ്പോൾ ആണ് സുരേഷ് ഗോപി അത് ചെയ്തത് എന്ന് വീഡിയോ കണ്ട എല്ലാവർക്കും അറിയാം.. പക്ഷെ ചില രാഷ്ട്രീയ വിരോധങ്ങൾ കാരണം ശാന്തിവിള ദിനേശണ്ണൻ അത് കണ്ടില്ല. സ്വാഭാവികം സഖാവെ 😁.

  • @tks7779
    @tks7779 Місяць тому +9

    ഇത് എന്തോന്നാടാവേ.. വാർത്ത വായിക്കുന്നത് പോലെ... എന്തൊരു വെറുപ്പിക്കൽ ആണ് ദിനേശാ

    • @KarthikBRkarthik
      @KarthikBRkarthik Місяць тому +2

      നീ കാണാണ്ടാടെ

    • @tks7779
      @tks7779 День тому

      @@KarthikBRkarthik അത് നീയാണോ തീരുമാനിക്കുന്നത്

  • @jayachandrakumar6932
    @jayachandrakumar6932 Місяць тому +5

    നീതിക്കു വേണ്ടി സംസാരിക്കുന്ന സാറിനോട് ഒരു വാക്ക്.... ഈ തിരുവനന്തപുരം മേയർക്ക് സംസ്ഥാന സർക്കാർ ഇത്രയും മരിച്ച് പിന്തുണ കൊടുക്കുന്നത്ശരിയാണോ ശരിയാണോ? രണ്ടു വാക്ക് കൊണ്ടെങ്കിലും ഒന്ന് എതിർക്കാമോ..?

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 28 днів тому +4

    നിങ്ങൾക്ക് കമ്മ്യുണിസ്റ്റ് എന്ന പാർട്ടിയെ കുറിച്ച് പറയാതെ ഒരു പരിപാടിയും അവതരിപ്പിക്കാൻ പറ്റില്ല അല്ലെ എന്നിട്ടും പറയുന്നു ഞാൻ ഇതിൽ രാഷ്ട്രീയം പറയില്ല എന്ന് 😂

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 28 днів тому

      😂 അതാണ് ദിനേശ് ചേട്ടന്റെ കോമഡി
      ശെരിക്കും പാർട്ടി അടിമ
      എങ്കിലും എനിക്ക് പുള്ളിയെ വളരെ ഇഷ്ടമാണ്

  • @ptjcinema
    @ptjcinema Місяць тому +1

    അഭിനന്ദനങ്ങൾ... 😃🎉🎉🎉

  • @vishnusmohan7625
    @vishnusmohan7625 Місяць тому +3

    നിനക്ക് ലോകത്തു ഉള്ളവരെ മുഴുവൻ പറയാം വിനായകൻ പറഞ്ഞാൽ നിനക്ക് പൊള്ളും

  • @rejiaudit
    @rejiaudit Місяць тому +6

    കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കുറിച്ച പറഞ്ഞത് കേട്ട്. മനോരമയെ ആയിരിക്കും ഉദ്ദേശിച്ചത് .രമേശ് ചെന്നിത്തല സതീശനോ മുഖ്യമന്ത്രി ആകും എന്നും ചാനലുകൾ പറഞ്ഞു എന്നും ഉണ്ട്. മനോരമ പറഞ്ഞത് എഴുപത്തഞ്ചോ മറ്റോ സീറ്റിൽ ജയിച്ചു എൽ ഡി എഫ് തുടര്ഭരണത്തിൽ വരും എന്നാണ്. പക്ഷെ അവർ പറഞ്ഞ സീറ്റുകളിലെ പ്രവചനം കോമഡി ആയിരുന്നു. പലയിടത്തും നോക്കിയിട്ടും ചെന്നിത്തലയോ സതീശനോ മുഖ്യമന്ത്രി ആകും എന്ന് ഏതെങ്കിലും ചാനൽ പറഞ്ഞത് ഞാൻ കണ്ടില്ല.തെരഞ്ഞെടുപ്പ് പ്രവചന പോൾ ഒക്കെ ഓരോ ഏജൻസി ആണ് ചെയ്യുന്നത്. അത് വെച്ചിട്ടു മാധ്യമങ്ങളെ അളന്നാൽ, അത് പറയുന്നവർ ഇങ്ങനെ പ്രവചനം നടത്തട്ടെ, എന്നിട്ടു അവരുടെ വിശ്വാസ്യത നമ്മുക്ക് പരിശോധിക്കാം എന്ന് പറയാൻ മാത്രമേ കഴിയൂ. പിന്നെ വിശ്വാസ്യത ഇല്ലാത്ത ചാനൽ കാണാതിരുന്നാൽ മതിയല്ലോ. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വൻ വിജയം നേടും എന്ന് മനപ്പൂർവം കേരളാ മാധ്യമങ്ങൾ മറച്ചു വെച്ച് എന്നാണ് ആരോപണം എങ്കിൽ. പാർലമെൻറിൽ എൽ ഡി എഫിൽ ഒരു സീറ്റിൽ ഒതുങ്ങും എന്ന് ഏതു മാധ്യമം ആണ് പ്രവചിച്ചത്

  • @SajuPD-bz5ho
    @SajuPD-bz5ho 10 днів тому

    കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരു പ്രധാനപ്പെട്ട ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര❤❤❤❤❤ എന്റെ ചങ്ക്❤❤❤❤❤❤❤❤❤

  • @chakkappankt2006
    @chakkappankt2006 Місяць тому +1

    You are correct. Big Salute Sir.

  • @asifkalpaka6572
    @asifkalpaka6572 Місяць тому +1

    കനി അഭിനന്ദനങ്ങൾ🌹

  • @user-uf3pb1qu7b
    @user-uf3pb1qu7b Місяць тому +5

    പ്രോഗ്രാം നമ്മൾ ചെയ്തിട്ടുണ്ട്.. നമ്മൾ എന്ന് പറഞ്ഞാൽ ആരൊക്കെ

  • @anithar.pillai3170
    @anithar.pillai3170 Місяць тому +2

    Ishtappettu.sathyam

  • @jayanpillai9850
    @jayanpillai9850 Місяць тому +3

    Aziz Brother ❤so great lucky man

  • @craxton6713
    @craxton6713 17 днів тому

    Media one patti paranjathu 💯... Super dinesh anna... Brilliant presentation...

  • @prasanthr8329
    @prasanthr8329 Місяць тому

    Ummaaa dinaeshettaaaa🤸

  • @user-kn6us9gz8d
    @user-kn6us9gz8d Місяць тому +2

    വളരെ നന്നായിട്ടുണ്ട് പ്രോഗ്രാം

  • @sajjantn9728
    @sajjantn9728 Місяць тому +3

    33:58 ആറാട്ട് അണ്ണാറ കണ്ണൻ 😁

  • @johnson.george168
    @johnson.george168 Місяць тому +2

    താങ്കൾ പറഞ ചലച്ചിത്ര അക്കാദമി ചെയർമാൻറെ വളരെ ശരിയാണ് അയാൾ ഇപ്പോൽ യൂററുബിൽ ഇൻറർവ്യൂ കൊടുത്ത് അഭിരമിക്കുകയാണ്....

  • @nightbotIsabot
    @nightbotIsabot 29 днів тому +1

    ഞാൻ വിനായകന്റെ ആളല്ല ദിനേഷണ്ണന്റെ ആളാണ് എന്നാലും ആ കെ ആർ നാരായണന്റെ കഥ ഞാൻ ഓർത്തു ദിനേഷണ്ണന്റെ കഥ പോലെ പറയുമെന്ന് ഇത്തവണ അണ്ണൻ ആ ക്രെഡിറ്റ് എടുത്തില്ല നന്ദി 🙏❤️🙌

  • @user-rr8ti6zj5i
    @user-rr8ti6zj5i 29 днів тому

    ദിനേശ് സാർ അഭിനന്ദനങ്ങൾ

  • @nadeerkutty5939
    @nadeerkutty5939 Місяць тому +4

    പ്രിയപ്പെട്ട ദിനേശ് രാജൻ ജോസഫ്നെ കുറിച്ച് കൂടുതൽ പഠിക്കുക

  • @rajeevkj1776
    @rajeevkj1776 Місяць тому +2

    Respected,sir

  • @abdullakovukkal1577
    @abdullakovukkal1577 Місяць тому +1

    Good sir

  • @NetworkGulf
    @NetworkGulf 25 днів тому

    Great 👍

  • @noufalta1271
    @noufalta1271 Місяць тому +3

    ❤❤❤

  • @holmes294
    @holmes294 10 днів тому

    ശെരിക്കും കേരളത്തിലെ ഹീറോ ഇങ്ങളാണ്

  • @ptjcinema
    @ptjcinema Місяць тому +4

    തിരുവന്തപുരത്തൊന്നും ഇത്തരക്കാരില്ല... 😅🤣🤣

    • @jejifrancis6268
      @jejifrancis6268 Місяць тому

      കിം അണ്ണൻ എവിടുത്തുകാരൻ ആണെന്നറിയമോ?

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 28 днів тому

      😂😂😂😂

    • @jaisjoseph7963
      @jaisjoseph7963 24 дні тому +2

      Eviduthu karana? Kim kim kumbay

    • @jejifrancis6268
      @jejifrancis6268 24 дні тому +1

      @@jaisjoseph7963 വർക്കല ട്രിവാൻഡ്രം

  • @user-wk5tz3nx2x
    @user-wk5tz3nx2x 28 днів тому

    Nice presentation!

  • @ajikumar7708
    @ajikumar7708 Місяць тому +1

    Good

  • @ameensadikh2854
    @ameensadikh2854 Місяць тому +1

    😊😊👍

  • @rivaphilip5137
    @rivaphilip5137 Місяць тому +1

    What more we can expect from this Pulayan Vinayakan

  • @ramprasadnaduvath
    @ramprasadnaduvath Місяць тому

    👏👏👏👏👏💐💐💐💐

  • @DineshKumar-so2ft
    @DineshKumar-so2ft 29 днів тому

    Super

  • @Kaafir916
    @Kaafir916 Місяць тому +3

    വേറെആളുകളെയും മെത്തയിൽ കിടത്തിയിട്ടുണ്ട്…ശ്രീനിജൻ..സച്ചിൻദേവ്….😇😇😇

  • @moosakuttykp1513
    @moosakuttykp1513 Місяць тому +7

    നാക്ക് പിഴവ് വരുന്നുണ്ട്
    ശ്രദ്ധിക്കുമല്ലോ?

  • @lightmedia500
    @lightmedia500 Місяць тому +3

    സുഹൃത്തേ നിങ്ങള് പറയുന്നതും ഞങ്ങൾക്ക് വിശ്വസമില്ല..മറ്റു ചാനലുപോലെ ..ചുമ്മാ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറഞു ജീവിക്കുന്നയാൾ ..അതിനപ്പുറം ആരും നിങ്ങളെയും കാണിന്നില്ല ..അത് നിങ്ങളും മനസിലാക്കുക.പിന്നെ ഈ കനി കുസൃതിക്കു അവാർഡ് കിട്ടിയതുകൊണ്ട് നല്ലത് പറയുന്നു ..അല്ലെങ്കിൽ കനിയെപ്പറ്റി പറഞ്ഞേനെ തൂണും മണി൦ ഇല്ലാതെ അഭിനയിച്ചയാൾ എന്നു .. അതുകൊണ്ട് താങ്കളും കണക്കാ

  • @yoonusyoonus2754
    @yoonusyoonus2754 10 днів тому

    38:07 arrattu അണ്ണൻ 😂

  • @jeevannarayanan1448
    @jeevannarayanan1448 Місяць тому +1

    Posthakam aano pusthakam aano??

  • @binilnomkiaxsix
    @binilnomkiaxsix Місяць тому +3

    എവിടെ നടക്കുന്നത് പാർട്ടി വർഗീയത അല്ലെ

  • @vishnuthulasi1695
    @vishnuthulasi1695 Місяць тому +1

    💞💞💞💞

  • @MufazMazoodhMusic
    @MufazMazoodhMusic 22 дні тому +1

    36:08 Kim Kim

  • @prinscharles4817
    @prinscharles4817 Місяць тому

    👍

  • @shajahanp6786
    @shajahanp6786 Місяць тому

    👍👍👍

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj Місяць тому +2

    Nigal paranjath valare sariyanu, cammunisham valare mari

  • @vilasankausalya6021
    @vilasankausalya6021 Місяць тому +1

    🙏🙏🙏

  • @jareeshek3302
    @jareeshek3302 23 дні тому

    👍🏻👍🏻

  • @Sasi-et5bm
    @Sasi-et5bm Місяць тому

  • @logic007ful
    @logic007ful 13 днів тому

    Suresh gopi jayichu.. pulliye therivilichu randu video irakkan time ayi Shanthi anna😊

  • @vijayakumarb
    @vijayakumarb Місяць тому +8

    കിട്ടുന്ന സന്ദർഭങ്ങളിൽ സുരേഷ്ഗോപിക്കിട്ട് കൊട്ടുന്നതൊഴിച്ചാൽ ദിനേശന്റെ നിഗമനങ്ങൾ ശരിയാണ്

    • @Nowshad.M
      @Nowshad.M Місяць тому +4

      ജനങ്ങളുടെ "കൊട്ടുകൾ" വലവീശിപ്പിടിക്കുന്നവനാണ് ഷിറ്റ്,മാക്രി,മുക്ക്പണ്ടംകോഴിതമ്പ്രാ‼️😂

    • @dileeptg5142
      @dileeptg5142 Місяць тому +3

      ​@@Nowshad.M---- Ennu Sudu Kundan

    • @Nowshad.M
      @Nowshad.M Місяць тому +1

      @@dileeptg5142 "ഗുദദ്വാരമൈഥുനശാഖാകുണ്ടൻ" @dileeptg5142ന് "മുക്ക്പണ്ടംതമ്പ്രാ"നോട്‌ അത്രയ്ക്ക് പ്രേമമോ⁉️🤬

    • @Nowshad.M
      @Nowshad.M Місяць тому +2

      @@dileeptg5142 ശാഖാകുണ്ടന് "മുക്കുപണ്ടംകോഴിതമ്പ്രാ"നോട്‌ അത്രയ്ക്ക് പ്രേമമോ⁉️🤬

  • @Raj-dg5si
    @Raj-dg5si Місяць тому +1

    His name is Manaf. Turbo Manaf 🔥

  • @aebymathew
    @aebymathew 19 днів тому

    കലാ ഭവൻ മണി.. ശുദ്ധൻ 🙏🏻

  • @skgpillai8605
    @skgpillai8605 Місяць тому +1

    Sreeyeyum ,sanjuvineyum ishttamanu keralakkarkku ,Mumbai loby othukkiyathanu kallam paranju case theliyikkan kazhiyathe life theerunnidam vare kuttam cheyithittillayennu thelinjittum purathu iruthi❤❤❤

  • @junaidcm4483
    @junaidcm4483 28 днів тому +1

    👌😆😆😆🌺🌺🌺

  • @jithinjithin1143
    @jithinjithin1143 27 днів тому

    Mr Dinesh is New wine in Old Kolambi

  • @jayakumarannairs3480
    @jayakumarannairs3480 Місяць тому

    പൊതുവെ ഒരു പഴമൊഴി ഉണ്ട്, മുള്ളിൻ്റെ മൂട്ടിൽ മുള്ള് കിളുക്ക് എന്ന ഒരു മുൻവിധി ഉണ്ട്. ❤

  • @iamhere8140
    @iamhere8140 Місяць тому +1

    He should be indebted to thampi kannamthanam and juliya pictures

  • @terencegeorge8775
    @terencegeorge8775 Місяць тому +2

    Video ഇപ്പോഴുള്ളതിന്റെ പകുതി മതി. viewership കൂടും. പറയാനുള്ളത് concise ആക്കുക. സംസ്കാരം, refinement എന്നൊക്കെ പറയുന്ന നിങ്ങൾ തന്നെ, ചില ആളുകളെ കുരങ്ങൻ എന്നും മറ്റും പറഞ്ഞു. ഇതു സംസ്കാര സമ്പന്നതയാണോ?
    നിങ്ങൾ ചെയ്ത ഒരു പാട് videos എനിക്കിഷ്ടമാണ്. നിങ്ങൾ ചെയ്തതിൽ ഏറ്റവും ഉത്കൃഷ്ടമായി എനിക്ക് തോന്നുന്നത് സത്യൻ മാസ്റ്ററെ കുറിച്ചുള്ളതാണ്.

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 28 днів тому

    സംഗീത് ശിവൻ ആണ് യോദ്ധ എടുത്തത്

  • @eddieeddie3330
    @eddieeddie3330 Місяць тому

    Spielberg Dinesh, amazing knowledge. Thank you sir

  • @saigathambhoomi3046
    @saigathambhoomi3046 Місяць тому +5

    ഈ കെ ആർ നാരായണൻറെ നായ്ക്കൂടി ന്റെ കഥ ഇയാൾ മുൻപും പറഞ്ഞിട്ടുണ്ട്,.. ഇത് സംഭവിച്ചിട്ടുണ്ടോ? ആരാണിത് പുറത്ത് പറഞ്ഞത്? ഏത് സന്ദർഭത്തിൽ എപ്പോ പറഞ്ഞ്?

    • @Nowshad.M
      @Nowshad.M Місяць тому +1

      നായയും നായക്കുടുമുള്ള സുഹൃത്ത് ലോകത്തോട് പറഞ്ഞതോ, അല്ലെങ്കിൽ കെ.ആർ.നാരായണൻസാറിന്റെ ആത്മകഥയിലോ നിന്നുള്ളതാകാം‼️🥸

    • @saigathambhoomi3046
      @saigathambhoomi3046 Місяць тому

      @@Nowshad.M ആവാം എന്ന് ഊഹിച്ചിട്ട് കാര്യമില്ല 😀 ഇതൊരു ആവേശപ്രസംഗത്തിൽ ആരോ പറഞ്ഞതാണ് 😀 അല്ലെങ്കിൽ തെളിയിക്കട്ടെ 😀

    • @Nowshad.M
      @Nowshad.M Місяць тому +1

      @@saigathambhoomi3046 എന്തിനാണ് ഹേ, ചുമ്മാ അലമ്പുണ്ടാക്കുന്നത്⁉️ ഞാൻ സൂചിപ്പിച്ച POSSIBILITYയോട് ഇയാൾക്കെന്തിനാണ് ഇത്ര കൃമികടി⁉️🙄

    • @subramanianpk4020
      @subramanianpk4020 11 днів тому +1

      ശ്രീ കെ ആർ നാരായണ ൻ്റെ ഈ കഥ G S pradeep ഒരിക്കൽ ഒരു പ്രോഗ്രാമിൽ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @user-cm4vj2zm1u
    @user-cm4vj2zm1u Місяць тому

    Dinesh this academic did everything according to childhood formation according to Media One.

  • @Shaiju-Ms
    @Shaiju-Ms 7 днів тому

    37:43 😂😂

  • @muhammadc6545
    @muhammadc6545 Місяць тому +1

    Videoൻ്റെ length കുറച്ച് കുറക്കമായിരുന്നു

  • @reginaanilkumar8605
    @reginaanilkumar8605 27 днів тому

    Endhada,,,banglavil audhe

  • @raxinmoon631
    @raxinmoon631 29 днів тому

    ആ കൃമി ഇന്നും ജീവിച്ചിരിക്കുന്നു എന്നു കാണിക്കാൻ..... അട്ടയെ പിടിച്ച്.....

  • @user-wt2xo4pk5h
    @user-wt2xo4pk5h Місяць тому +1

    Don't mess with Turbo Manaf

  • @niyasummer4940
    @niyasummer4940 8 днів тому

    38:10😂😂

  • @jareeshek3302
    @jareeshek3302 23 дні тому

    😮😮

  • @abrahamjacob1895
    @abrahamjacob1895 Місяць тому +9

    ഇങ്ങനെ വെറുപ്പിക്കല്ലേ ദിനേശാ....

  • @sharilm1
    @sharilm1 Місяць тому

    100% with media one

  • @balagopalki3156
    @balagopalki3156 Місяць тому +3

    Dineshan's problem is he insulted everyone. He think he is perfect others are fools. He claps for someone.but targeted for others. Waste of time.

  • @user-ch7rg9jr8e
    @user-ch7rg9jr8e Місяць тому +1

    ദിനേശേട്ടാ എന്തായിത് 🙏🙏🙏🙏🙏🙏

  • @CijoyYojic
    @CijoyYojic Місяць тому +2

    പൊട്ടൻ മാരോട് സംസാരിക്കുന്ന പോലെ unparlimentary അല്ലെ

  • @anoopparameswaran9415
    @anoopparameswaran9415 27 днів тому

    Where is that men after👍

  • @harri625
    @harri625 23 дні тому

    വിനായകൻ ഒന്നാം ക്ലാസ് തൊട്ടി !

  • @Sasi-et5bm
    @Sasi-et5bm Місяць тому

    ❤sasiPlavila

  • @Sameera1730
    @Sameera1730 6 днів тому

    Hai

  • @Blackhoodie9
    @Blackhoodie9 29 днів тому +1

    Oru pakka lakshanamptha ammavan, iyalu parayu nath mathram sheri ennu vicharikkunna mara pottan