Berny P J - 08 | Charithram Enniloode 2640 | Safari TV

Поділитися
Вставка
  • Опубліковано 22 тра 2024
  • Berny P J- 08 | Charithram Enniloode 2640 | Berny P J | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #berny #realstory #realstoryoflife
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 28

  • @anishabraham2056
    @anishabraham2056 29 днів тому +15

    കലാകാരന്മാരുടെ കൂട്ടത്തിൽ ഇത്രയും എളിമയുള്ള ഒരു വ്യക്തിയെ ആദ്യമായിട്ടാണ് കാണുന്നത്

  • @anurajk8892
    @anurajk8892 29 днів тому +12

    സാർ താങ്കൾക്ക് സിനിമയിൽ ഒരു പാട്ട് പാടിയ്ക്കൂടെ....സുന്ദര ശബ്ദം...❤

  • @AnandKumar-fy7we
    @AnandKumar-fy7we Місяць тому +22

    💙🟪വെള്ളാരം കിളികൾ എന്ന പാട്ട് എൻ്റെ കല്യാണ വീഡിയോയിൽ (1995 May) ഉണ്ട്. അതിനാൽ ആ പാട്ട് വളരെ ഇഷ്ടം♥️🙏

  • @vinodpindani
    @vinodpindani 29 днів тому +6

    രഥോത്സവത്തിലെ തപ്പുത്തട്ടി പാട്ടു കൊട്ടി പാടാൻ വാ..... അതാണിഷ്ടം❤

  • @kmsadath
    @kmsadath Місяць тому +6

    നല്ല രസായ അവതരണം 💞💞💞

  • @thevimalviswanath
    @thevimalviswanath 29 днів тому +4

    Next Vidyasagarji aakatte

  • @ksk1
    @ksk1 29 днів тому +6

    ബേണി ഇഗ്നേഷ്യസ് ടീം ബേണി താൻസൻ ആയി മാറിയതിനു പിന്നിലും ഒരു കഥയുണ്ടാകുമല്ലോ. അതുകൂടി കേൾക്കാൻ ആഗ്രഹമുണ്ട്

    • @kcvinu
      @kcvinu 24 дні тому +1

      ഇദ്ദേഹത്തിന്റെ സഹോദരനായ ഇഗ്നേഷ്യസ് പിൽക്കാലത്തു മരണപ്പെട്ടു. ഏറെനാൾ ഇദ്ദേഹം സിനിമയിൽ നിന്നൊഴിഞ്ഞു നിന്നു. പിന്നീടു സ്വന്തം മകനായ താൻസനെ കൂടിക്കൂട്ടി.

  • @rajendranneduvelil9289
    @rajendranneduvelil9289 Місяць тому +1

    GOD BLESS !!!
    VERY SIMPLE UNAFFECTED NOBLE PERSON !!!

  • @antonystephe
    @antonystephe 29 днів тому +3

    കുഞ്ഞി കുരുന്നേ എന്ന പാട്ട് യേശുദാസി നേക്കാൾ മനോഹരമായി തോന്നി

    • @santhoshps8927
      @santhoshps8927 23 дні тому

      Ente Ponnu bro Athinu evide ake Randu variyalle Engeru padiyollu.... Sammathichu Anna 😂😂

  • @AnnoyedHarpSeal-pr5zx
    @AnnoyedHarpSeal-pr5zx 29 днів тому +2

    ❤അങ്ങെത്ര നന്നായി പാടുന്നു❤❤❤❤

  • @KOCHI-DUDE-OFFICIAL
    @KOCHI-DUDE-OFFICIAL Місяць тому +1

    ❤❤❤

  • @analyste_11
    @analyste_11 29 днів тому +1

    Hit music director ❤

  • @josephchandy2083
    @josephchandy2083 28 днів тому

    സംഭാഷണം ഹൃദ്യം ; പാട്ട് അതിലേറെ ഹൃദ്യം ❤

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Місяць тому +3

    ദാസേട്ടൻ സംഗീതം നൽകിയ കുറച്ചു പാട്ടുകൾ മലയാളത്തിൽ ഉണ്ട്.ഉദാഹരണം.തക്കിടമുണ്ടൻ താറാവേ...(സിനിമ.താറാവ്)

    • @jyothiamar5120
      @jyothiamar5120 29 днів тому +2

      അഴകുള്ള സെലീനയിലെ എല്ലാ പാട്ടുകളും.❤

    • @santhoshps8927
      @santhoshps8927 23 дні тому +1

      50 paattenkilum undavum

  • @joshyjacob1533
    @joshyjacob1533 29 днів тому +1

    ആ ദാസേട്ടൻ ആണോ പുള്ളി പാടിയ പാട്ട് ഗാനമേളക്ക് പാടിയാൽ റോയൽറ്റി വേണന്നു പറഞ്ഞത്..

  • @shinevalladansebastian7847
    @shinevalladansebastian7847 Місяць тому +1

    വെള്ളാരം കിളികൾ coppied from prem ജോഷ്വാ.😆

    • @aadarshav
      @aadarshav Місяць тому

      ഏതാ സോങ് 😄

    • @shinevalladansebastian7847
      @shinevalladansebastian7847 Місяць тому

      @@aadarshav instru mental ആണ്.

    • @aadarshav
      @aadarshav Місяць тому +1

      Ok. Appo mikkathum copy thanne 😄

    • @sandrosandro6430
      @sandrosandro6430 29 днів тому

      കോപ്പിയടി കാരണം ദേവരാജൻ മാഷ്ടെ തെറി കേട്ടവരാ😃

    • @santiyago123
      @santiyago123 25 днів тому

      വെറുതെ അങ്ങ് തള്ളുവാ. നാലാൾ അറിയുന്ന ആരെയെ ങ്കിലും കുറ്റം പറയുമ്പോ ഒരു സുഖം. ഓരോരോ വസന്തങ്ങൾ.