ബെർണി സർ റിട്ടയർ ചെയ്ത വർഷം KSFE യിൽ തിരിച്ചു വന്നപ്പോൾ ഒരുവർഷത്തോളം ഒന്നിച്ചു ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചു. എല്ലാ ദിവസവും രാവിലെ ജോലി ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പാട്ടോടുകൂടി ആയിരുന്നു. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച ഞങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. ഈ പരിപാടി ഞാൻ പലവട്ടം കണ്ടു.
ആ ഹാർമോണിയത്തിൽ അദ്ദേഹം നോക്കുന്നതേയില്ല. വർത്തമാനം പറഞ്ഞു കൊണ്ട് എത്രയോ ഈസിയായി ആണ് വിരലമർത്തുന്നത്.അത്രയ്ക്കും സംഗീതം അലിഞ്ഞ് ചേർന്ന ജീവിതം ❤❤❤❤ ഹൃദയം നിറഞ്ഞ സല്യൂട്ട് ❤❤
അതി മനോഹരം തന്നെ ഈ ഇന്റർവ്യൂ....ചോദ്യകർത്താവ് അതി സൂക്ഷ്മമായി കൈകാര്യം ചെയ്തതിനാൽ വിരസത ഇല്ലാതെ സുഖമായി കേട്ടു . രണ്ടു പേർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 🙏❤️🙏❤️🙏❤️🙏
പാട്ടുകൾ ഒരു main ഘടകം ആണ്. സിനിമട്ടോഗ്രാഫി,ആക്ടിങ്, തിരക്കഥ, സംവിധാനം, കോമഡി, ലൊക്കേഷൻസ് അങ്ങിനെ എല്ലാം ഒത്തു വന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ഈ സിനിമ.
ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ ഒരു മഹത്വം എൻതാണന് വച്ചാൽ..എത്ര ജൂനിയർ ആർട്ടിസ്റ്റ് കൂടെ വേണമെങ്കിലും ഇൻസ്റുമെൻറ് വായിക്കാൻ ( ഗിത്താർ, ഹാർമോണിയം) യാതൊരു മടിയും ഇല്ലാത്ത, ഈഗോ ഇല്ലാത്ത വലിയ കലാകാരൻ ബേർണി, സാർ.. സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഇദേഹം.. എല്ലാ ആശംസകളും 🙏🙏
ഷോട്ട്സ് കണ്ടു വന്നതാണ്. മുഴുവൻ വീഡിയോയും ഒറ്റ സ്ട്രക്ചിൽ കണ്ടു തീർത്തു..ഇതാണ് ഇൻറർവ്യൂ....സംഗീതത്തെക്കുറിച്ച് ഒത്തിരി അറിവ് കിട്ടിയ വീഡിയോ. ഇത്രയും സിനിമകൾ ചെയ്തഈ വ്യക്തിയുടെ എളിമ കാണുമ്പോഴാണ് ഡബ്സിയെയും വേടനെയുമൊക്കെ പറ്റി ചിന്തിച്ച് ചിരി വരുന്നത്....
തേന്മാവിൻ കൊമ്പത്ത്, വെട്ടം, ചന്ദ്രലേഖ, പട്ടാഭിഷേകം, മയിൽപ്പീലി കാവ്, ആകാശഗംഗ, മായാഹോഹിനി etc... എല്ലാം മനോഹരം.. ❤❤❤ ബേർണി സർ- ഇഗ്നേഷ്യസ് സർ ജോടി ... ബേർണി ഇഗ്നേഷ്യസ് എന്നത് ഒരാളാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്... My Ringtone മയിലായ് പറന്നുവാ Song ആണ്..❤
മയിൽപ്പീലിക്കാവിലെ ഗാനങ്ങൾ വിസ്മയങ്ങളാണ്. ഒന്നു കേട്ടു നോക്കൂ. ഇത്രയും പ്രതിഭാധനരായ സംഗീതജ്ഞർ സ്വന്തമായിട്ടുണ്ടായിട്ടും ഇറക്കുമതി മതി എന്ന ചിലരുടെ തീരുമാനം കേൾക്കാതെ പോയ എത്രയോ മധുരഗാനങ്ങൾ നമുക്ക് നഷ്ടമാക്കി.
എന്റമ്മേ.. നമിച്ചു. ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തെ ഇങ്ങനെ കാണുന്നതും കേൾക്കുന്നതും. ഈ .. വിനയം എന്ന് പറയുന്നത് ഇതിനെയൊക്കെ യാണല്ലോ. God bless you. 🙏🏻🙏🏻🙏🏻
ഗിരീഷ് പുത്തഞ്ചേരി പോയതിന് ശേഷം ഒക്കെ നിന്നും.... എല്ലവരും തകർന്നു.. പപ്പു, മാള, ജഗതി, മാമു കോയ, ഇന്നസെൻ്റ്, etc..... ഇവരൊക്കെ പോയപ്പോൾ😢 പ്രയദർശനും തകർന്നു........😢😢😢😢 നല്ല കഥകളും പോയി... പാട്ടുകളും പോയി
പ്രതിഭകളായ ജോൺസൻ മാഷ് രവീന്ദ്രൻ മാഷ് വിദ്യാജി ..എന്നിവരെ പോലെ അധികം പ്രശംസ കിട്ടാത്ത പോയ എന്നാൽ എനിക്കേറെയിഷ്ടപെട്ട പാട്ടുകളുടെ സൃഷ്ടാക്കളാണ് ഈ ബേർണി-ഇഗ്നേഷ്യസ് പിന്നെ എസ് ബാലകൃഷ്ണൻ സുരേഷ് പീറ്റേഴ്സ് തുടങ്ങിയവർ ..❤
പട്ടാഭിഷേകം എന്ന ചിത്രത്തിലെ അടിച്ചുപൊളി ഗാനം ബിച്ചുതിരുമലയുടെ വരികള്‍ ബേണി സംഗീതം നല്ല്കിയം ശംഖും വേഞ്ചാമരവും എന്ന ഗാനം ബേണിയുടെ സംഗീതത്തില്‍ ഇഷ്ടപ്പെട്ട ഗാനം
Berny eir, and Ignaticioius sir, The legend, amazing musician, more polite, simplicity, no. words... On every day I see this program. Namikkunnu sir before your simplicity... Suresh Babu i
ബെർണി സർ റിട്ടയർ ചെയ്ത വർഷം KSFE യിൽ തിരിച്ചു വന്നപ്പോൾ ഒരുവർഷത്തോളം ഒന്നിച്ചു ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചു. എല്ലാ ദിവസവും രാവിലെ ജോലി ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പാട്ടോടുകൂടി ആയിരുന്നു. ഇദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. ഒപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ച ഞങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. ഈ പരിപാടി ഞാൻ പലവട്ടം കണ്ടു.
Bagyavann❤❤
😂😢😢🎉😢😂😂😂😢🎉😂😢😂😢😢😢😢😢❤😢😢😂😢😢🎉😢🎉😢😢😢🎉😢😢😢😢😂😢😢😢😢😢😢😂😢😢😂🎉😂😂😢❤🎉
@@vipinanmattammal9923അത് ചില മാനസിക രോഗികൾക്ക് മാത്രമേ തോന്നുള്ളൂ.....
അതെന്താ @@vipinanmattammal9923
ദുഷ്ട തരം പറയല്ലേ @@vipinanmattammal9923
ആ ഹാർമോണിയത്തിൽ അദ്ദേഹം നോക്കുന്നതേയില്ല. വർത്തമാനം പറഞ്ഞു കൊണ്ട് എത്രയോ ഈസിയായി ആണ് വിരലമർത്തുന്നത്.അത്രയ്ക്കും സംഗീതം അലിഞ്ഞ് ചേർന്ന ജീവിതം ❤❤❤❤ ഹൃദയം നിറഞ്ഞ സല്യൂട്ട് ❤❤
ചുമ്മ കൊറച്ചു കണ്ടതാ. മൊത്തം കണ്ടിരുന്നു പോയി. The legend 🌹
Sathyam. Twist kadhayile rajakumaranum
സത്യം ഞാനും 😊
Correct 👍👍
Thank you so much
അതി മനോഹരം തന്നെ ഈ ഇന്റർവ്യൂ....ചോദ്യകർത്താവ് അതി സൂക്ഷ്മമായി കൈകാര്യം ചെയ്തതിനാൽ വിരസത ഇല്ലാതെ സുഖമായി കേട്ടു . രണ്ടു പേർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 🙏❤️🙏❤️🙏❤️🙏
Thank you so much
@@vyshakh.k.m4876❤
ഇന്റർവ്യൂ എടുക്കുന്നതിലല്ല അദ്ദേഹത്തെ ഫ്രീയായി സംസാരിക്കാൻ വിടുന്നതിനാണ് 🙏നൈസ് 👍
സത്യം,
അദ്ദേഹത്തെ മനസ്സുതുറന്നു സംസാരിക്കാൻ അവസരം നൽകി ഇതിനെ ഇന്റർവ്യൂ എന്നു പറയാൻ പറ്റില്ല
Thank you so much
സത്യം
അത് ഇദ്ദേഹം നോൺ-സ്റ്റോപ് സ.സാരപ്രിയൻ ആയത് കൊണ്ട് കൂടീ ആണ്.. ഇന്റർവ്യൂവർ കറക്റ്റായിട്ട് ഇടപെടുന്നും ഉണ്ട്.. ചുമ്മാ ഫ്രീയായി വിടുന്നത് അല്ല..
ഈ ഇന്റർവ്യൂ കണ്ടപ്പോ.. ഇദ്ദേഹത്തിന്റെ വിനയം 🙏🏼🙏🏼🙏🏼 വേറൊരു രാജയെ പറ്റി ഓർത്തുപോയത്..
കണ്ടില്ലെങ്കില്‍ നഷ്ടമായേനെ ❤ ബേണി ഇഗ്നേഷ്യസ് 🤝
Pulli padunnad thanne adipoli aanu.
Sathyam brp❤❤❤
ഇഗ്നേഷ്യസ് പുള്ളിയുടെ ചേട്ടനാണ്
💯
തേന്മാവിൻ കൊമ്പത്തിൻ്റെ വിജയം മുഴുവൻ ആ പാട്ടുകളാണ്..
95 ൽ കേരളം മുഴുവൻ ഓണക്കാലത്ത് ആ പാട്ടുകൾ മാത്രം........
പാട്ടുകൾ ഒരു main ഘടകം ആണ്. സിനിമട്ടോഗ്രാഫി,ആക്ടിങ്, തിരക്കഥ, സംവിധാനം, കോമഡി, ലൊക്കേഷൻസ് അങ്ങിനെ എല്ലാം ഒത്തു വന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ഈ സിനിമ.
94
എന്റെ മനസ്സിലൊരു നാണം എന്ന പാട്ട് ഒരു ബംഗാളി പാട്ടിന്റെ കോപ്പി അല്ലേ 😊
Manam thelinje vannl athum copy anu.. Tamil song asai athukam vech
@@krizaster
ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ ഒരു മഹത്വം എൻതാണന് വച്ചാൽ..എത്ര ജൂനിയർ ആർട്ടിസ്റ്റ് കൂടെ വേണമെങ്കിലും ഇൻസ്റുമെൻറ് വായിക്കാൻ ( ഗിത്താർ, ഹാർമോണിയം) യാതൊരു മടിയും ഇല്ലാത്ത, ഈഗോ ഇല്ലാത്ത വലിയ കലാകാരൻ ബേർണി, സാർ.. സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഇദേഹം.. എല്ലാ ആശംസകളും 🙏🙏
അതേ വളരെ down to earth ആണ്. അദ്ദേഹത്തിന്റെ ശിഷ്യ ആകാൻ വലിയ ഭാഗ്യമാണ് കിട്ടിയത് ❤️❤️❤️❤️
എം. ജയചന്ദ്രൻ എന്ന സംഗീത സംവിധായകനെക്കാൾ എത്രയോ മികച്ചവരാണ് ഇവർ.
Pinnallathe.
S sure aane❤
ഷോട്ട്സ് കണ്ടു വന്നതാണ്. മുഴുവൻ വീഡിയോയും ഒറ്റ സ്ട്രക്ചിൽ കണ്ടു തീർത്തു..ഇതാണ് ഇൻറർവ്യൂ....സംഗീതത്തെക്കുറിച്ച് ഒത്തിരി അറിവ് കിട്ടിയ വീഡിയോ. ഇത്രയും സിനിമകൾ ചെയ്തഈ വ്യക്തിയുടെ എളിമ കാണുമ്പോഴാണ് ഡബ്സിയെയും വേടനെയുമൊക്കെ പറ്റി ചിന്തിച്ച് ചിരി വരുന്നത്....
Thank you so much
Njanum👍🏻
1. മാനം തെളിഞ്ഞേ നിന്നാൽ
2. തെച്ചിപ്പൂവേ
3. മയിലായ് പറന്ന് വാ
4. ശംഖും വെഞ്ചാമരവും
5. ഒരു വല്ലം പൊന്നും പൂവും
മനോഹര ഗാനങ്ങൾ ...... മനോഹര സംഗീതം
ഒരു വല്ലം പൊന്നും പൂവും Music by S.P.Venkatesh sir
മിന്നാരത്തിലേ ഒരു വല്ലം എന്ന പാട്ട് sp വെങ്കിദേശ് ആണ് ബായിസംഗീതം 🤣
ഒരു വല്ലം. പൊന്നും പൂവും. ശ്രീ. s. p. വെങ്കിടെഷ് ആണ് ❤❤
ഒരു വല്ലം പൂവും ഇദ്ദേഹത്തിന്റെ ഒന്നുമല്ല....
അത് പ്രസിദ്ധനായ എസ്പി വെങ്കിടേഷിന്റെ ആണ്
Vettathile songs 👍🏻🥰😍
അതുല്യ കലാകാരനോട് നേരിട്ട് സംസാരിച്ച അനുഭൂതി
Super .....
നല്ല അവതരണം
എത്ര മഹാനായ , ജ്ഞാന സ്ദ്വൻ ആയ, എത്രയോ മെഗാ ഹിറ്റുകൾ ഒരുക്കിയ സംഗീതജ്ഞൻ ആണ് , എത്ര സിംപിൾ ആയി സംസാരിക്കുന്നു.......
ബേണി മനോഹരമായി പാടുന്നു,
മനോഹരമായ ശബ്ദവും❤
ജോൺസൺ-രവീന്ദ്രൻമാരുടെ സമകാലികൻ...... ഒരിക്കലും മറക്കാനാവാത്ത, മലയാളചലച്ചിത്രഗാനങ്ങളുടെ ആ സുവർണകാലത്തിന്റെ ശിൽപികളിലൊരാൾ...... വലിയ നമസ്കാരം.....🙏🙏🙏
ചന്ദ്രലേഖയിൽ താമരപൂവിൽ തന്നെ ആണ് correct അതാണ് director പ്രിയദർശൻ ❤
ഇങ്ങേരുടെ പാട്ടുകൾക്ക് ഒടുക്കത്തെ freshness ആണ്❤
എത്രയോ ഹിറ്റു ഗാനങ്ങൾ ഒരുക്കിയ ബേണി ഇഗ്നേഷ്യസിനോട് ഇപ്പോഴുള്ള സിനിമാ സംവിധായകർ മുഖം തിരിഞ്ഞിരിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല !!
ഇവർക്ക് പറ്റിയ നല്ല lyric writers ഇപ്പോ ഇല്ല, അതാകും കാര്യം. ഗിരീഷ് പുത്തഞ്ചേരിയുടെ ഒക്കെ lyrics കൂടെ ചേരുമ്പോൾ ആണ് ഈ ഗാനങ്ങൾ ഒക്കെ മനോഹരമായത്.
വളരെയധികം ഇഷ്ടപെടുന്ന ഒരു മ്യൂസിക് ഡയറക്ടർ ♥️♥️ berny sir
ആർത്തിയോടെ ചോദ്യങ്ങൾ ചോദിക്കാനും ആവേശത്തോടെ ഉത്തരങ്ങൾ നൽകാനും പറ്റിയ രണ്ടുപേർ
കണ്ടില്ലെങ്കിൽ നഷ്ടമായേനേ....!!!?
Thank you so much
Great.
സാറിനെ നേരിൽ പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്. നേരിട്ട് പരിചയപ്പെടാൻ സാധിച്ചില്ല
നല്ലൊരു പ്രോഗ്രാം
Thank you so much
ശ്രീയേട്ടനെ കേരളത്തിന്റെ no1 ഗായകനാക്കിയ മഹാരഥന്മാർ.. ശ്രീയേട്ടന്റെ ശബ്ദത്തിന്റെ power അപാരമാണ്..
ഇദ്ദേഹത്തെ നന്നായി അറിയാൻ പറ്റി ....
അഭിനന്ദനങ്ങൾ....❤❤❤
Thank you so much
മുഴുവൻ ഇരുന്ന് കണ്ട ഏക നീളൻ ഇൻ്റർവ്യൂ. പാട്ട് പോലെ തന്നെ സൂപ്പർ ഫ്ലോ ...
Thank you so much
ഇൻ്റർവ്യൂ ചെയ്ത ആൾക്ക് അഭിനന്ദനങ്ങൾ . വളരെ നല്ല ഇൻ്റർവ്യൂ . വളച്ചു കെട്ടിയ ചോദ്യമില്ല, ഇടക്ക് കയറി സംസാരമില്ല . ❤
l proud,l was a student of you in guitar 1980 ,now I got a certificate from Trinity College London
ബേണി മനോഹരമായി പാടുന്നുമുണ്ട്..
സൂപ്പർ,,കണ്ടില്ലെങ്കിൽ നഷ്ടമായേനെ ❤❤❤❤
Thank you so much
ചെയ്‍തത് എല്ലാം ഹിറ്റ് ആക്കിയ മുതലുകൾ.. നന്നായിട്ട് സംസാരിക്കുന്നുണ്ടും ഇണ്ട്..❤
തേന്മാവിൻ കൊമ്പത്ത്, വെട്ടം, ചന്ദ്രലേഖ, പട്ടാഭിഷേകം, മയിൽപ്പീലി കാവ്, ആകാശഗംഗ, മായാഹോഹിനി etc... എല്ലാം മനോഹരം.. ❤❤❤
ബേർണി സർ- ഇഗ്നേഷ്യസ് സർ ജോടി ...
ബേർണി ഇഗ്നേഷ്യസ് എന്നത് ഒരാളാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്...
My Ringtone മയിലായ് പറന്നുവാ Song ആണ്..❤
മയിൽപ്പീലിക്കാവിലെ ഗാനങ്ങൾ വിസ്മയങ്ങളാണ്. ഒന്നു കേട്ടു നോക്കൂ. ഇത്രയും പ്രതിഭാധനരായ സംഗീതജ്ഞർ സ്വന്തമായിട്ടുണ്ടായിട്ടും ഇറക്കുമതി മതി എന്ന ചിലരുടെ തീരുമാനം കേൾക്കാതെ പോയ എത്രയോ മധുരഗാനങ്ങൾ നമുക്ക് നഷ്ടമാക്കി.
പേര് തന്നെ കൗതുകം അതുപോലെ സംഗീത അത്യത്ഭുദം
It was a nice interview. Thank's Berny Sir and the crew members.
Glad you enjoyed it
Thank you so much
Great Berney Sir ,Vysag അഭിനന്ദനങ്ങൾ
Thank you so much
എത്ര പ്രഗൽഭനായ സംഗീതജ്ഞൻ...❤❤❤❤
സംഗിത വിസ്മയം തീർത്ത മനുഷ്യൻ ഇന്ന് ആരും ഇല്ല ഇവരെ തകർക്കാൻ മുറിയൻ ഇംഗ്ലീഷ് ഇല്ലാത്ത ഇൻ്റർവ്യൂ ❤❤❤
Thank you so much
എന്റമ്മേ.. നമിച്ചു. ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തെ ഇങ്ങനെ കാണുന്നതും കേൾക്കുന്നതും. ഈ .. വിനയം എന്ന് പറയുന്നത് ഇതിനെയൊക്കെ യാണല്ലോ. God bless you. 🙏🏻🙏🏻🙏🏻
Berny അസാധ്യ singer ആണ്..... പല പാട്ടുകളും ഗായകർ പാടിയതിനേക്കാൾ മികച്ച ഫീലോടു കൂടി ആണ് പാടിയിരിക്കുന്നത് ❤️
അടിപൊളി സോംഗ്‌സായിരുന്നു ഇവരുടെ!
എത്ര സിമ്പിൾ ആയ അവതരണം. സിനിമാഗാനങ്ങളുടെ പിന്നണി പ്രവർത്തകരുടെ പ്രയത്നം എല്ലാവരും ശ്രദ്ധിക്കപ്പെടട്ടെ. അതുല്യ പ്രതിഭ 👌
Thank you so much
ആ ഹാർമോണിയം വായന പോണ ഫ്ലോ...❤👌
Best interview.. it would have great lost if I missed it
Thank you so much
കണ്ടിരിക്കാൻ ഇഷ്ട്ടമുള്ള ഇന്റർവ്യൂ ❤️❤️❤️❤️❤️👍👍👍👍👍
Thank you so much
വളരെ നല്ല ഇന്റർവ്യു അദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞത് കേൾക്കാൻ കൗതുകം..... നല്ലൊരു അനുഭവം ❤❤❤❤❤❤
Thank you so much
ബേണി സർ അതിഗംഭീരമായി പാടുന്നു ❤🙏
ഒരു സിനിമ പോലുമുഴുവൻ കാണാത്ത ഞാൻ ഈ സംസാരം മുഴുവൻ കേട്ടിരുന്നു.❤
വളരെ സുന്ദരമായ ഇൻ്റർവ്യൂ🙏🙏🌹🌹❤️❤️
ഗിരീഷ് പുത്തഞ്ചേരി പോയതിന് ശേഷം ഒക്കെ നിന്നും.... എല്ലവരും തകർന്നു..
പപ്പു, മാള, ജഗതി, മാമു കോയ, ഇന്നസെൻ്റ്, etc..... ഇവരൊക്കെ പോയപ്പോൾ😢 പ്രയദർശനും തകർന്നു........😢😢😢😢
നല്ല കഥകളും പോയി... പാട്ടുകളും പോയി
Anchor super 👍😎..നല്ല ചോദ്യങ്ങൾ.. ആ കർണാടിക് ഹിന്ദുസ്ഥാനി വിശദീകരണം, ഉദാഹരണം ഗ്രാന്റ്..
Thank you so much
Legendary Combo, with a innocent kochi attitude...Oru thallalilla, Our Pongacham parayal Ella.....🥰🥰🥰
മാനം തെളിഞ്ഞേ വന്നേ... എന്ന ഗാനം തമിഴിലെ ആസൈ അധികം വച്ച് മനസ്സ് അടക്കി വയ്ക്കലാമാ...... എന്ന പാട്ടിന്റെ ട്യൂൺ.
വളരസാദുആയ മനുഷ്യൻ
Congratulations super god bless you
ബേണി ചേട്ടാ നമസ്കാരം❤❤❤ നിങ്ങൾ പൊളിയാണ് എല്ലാവർക്കും കണ്ട് പഠിക്കാൻ ഉള്ള ഒരു വലിയ പുസ്തകം ആണ് വിനയം ബഹുമാനം❤❤❤❤
വളരെ മനോഹരമായി പാടുന്നു. Composs ചെയ്ത എല്ലാ പാട്ടുകളും ever green melodies.....Very simple man..
Short video കണ്ടു വന്നതാ ഇപ്പോ ഫുൾ കണ്ടു 😍😍
orikkalum marakkan kazhiyilla evarude koottukettile ganangal...Berny and Ignatious😘
ഇദ്ദേഹം എത്ര നന്നായിട്ടാണ് പാടുന്നത്
ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി, ബേണി ഇഗ്നേഷ്യസ്, വിദ്യാസാഗർ, എസ്സ് പി വെങ്കിടേഷ്,മോഹൻസിതാര മലയാളത്തിലെ മികച്ച പാട്ടുകൾ തന്ന legends❤
Kaithapram ,Jonson ,raveendran etc
Legent🎉
You are a great singer
ഇപ്പോളാണ് താങ്കളെ അറിഞ്ഞതു 👍
Maestro of music. Hatts off sir
🙄
പ്രതിഭകളായ ജോൺസൻ മാഷ് രവീന്ദ്രൻ മാഷ് വിദ്യാജി ..എന്നിവരെ പോലെ അധികം പ്രശംസ കിട്ടാത്ത പോയ എന്നാൽ എനിക്കേറെയിഷ്ടപെട്ട പാട്ടുകളുടെ സൃഷ്ടാക്കളാണ് ഈ ബേർണി-ഇഗ്നേഷ്യസ് പിന്നെ എസ് ബാലകൃഷ്ണൻ സുരേഷ് പീറ്റേഴ്സ് തുടങ്ങിയവർ ..❤
Kidu❤️
💯ഒറ്റ ഇരുപ്പിന് രണ്ട് എപ്പിസോഡ് തീർത്തു 🎉😊
Thank you so much
Such a beautiful interview, pleasant to the ear and heart. Thank you all.
Our pleasure!
Thank you so much
പട്ടാഭിഷേകം എന്ന ചിത്രത്തിലെ അടിച്ചുപൊളി ഗാനം ബിച്ചുതിരുമലയുടെ വരികള്‍ ബേണി സംഗീതം നല്ല്കിയം ശംഖും വേഞ്ചാമരവും എന്ന ഗാനം ബേണിയുടെ സംഗീതത്തില്‍ ഇഷ്ടപ്പെട്ട ഗാനം
Beautiful interview♥️
Lucky to live in their era♥️
Berny sir, the Legend.!
Thank you so much
നല്ലൊരു ഇന്റർവ്യൂ 😍
Thank you so much
You are our pride dear brothers 🙏❤️ an extraordinary nostalgic feeling 💖
ഒരു വരി പാടിയപ്പോഴേ മനസ്സിലായി ഇവരുടെയൊക്കെ റേഞ്ച്
Wow! How sensible questions! Kudus to the anchor.. well done.. good questions.. respect to the host.. well done 👍🏽
Thank you so much
What a music genius no wonder one of the world(not just malayalam)cinema supper director like priyadarshan contracted them to be his music directors
കിടു❤❤
Thank you so much
വല്ലാത്ത ഒരു പോസിറ്റീവ് വൈബ്..
ധാരാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ കേട്ടിരിക്കുന്നു 🌹🌹🌹🌹🌹🌹🙏
Myhearty congratulations.daivathinte kayyoppu pathinja manushian.
Gireesh puthenchery,
Rameshan Nair, Kaithapram❤❤
Kidu interview.
Thank you so much
@@vyshakh.k.m4876 Spot On questions. You are awesome. 👍
ഒരുപാട് ഒരുപാട് സന്തോഷം ❤️🙏🏻
മയിലായ് പറന്നു വാ ഉണ്ടാവുന്നതിൻ്റെ കഥ അതൊരു വല്ലാത്ത കഥ ആണ്. . 23:23
ഉല്ലാസ പൂങ്കാറ്റ് ലെ പാതിരാ തെന്നലായ് പൂക്കാരി കിന്നാരകക്കത്തികിളിയെ ❤️❤️👍👍
Njaan namikkunnu❤
Super ❤sir.. 👍
Legand ❤
ചോദ്യകർത്താവ് അടിപൊളി
Thank you so much
പൊളി ❤ അവതാരണം
Thank you so much
Super Interview ❤❤❤❤❤❤❤
Thank you so much
Great talent person
Very very matured interview, loved this.
Thank you so much
Berny eir, and Ignaticioius sir,
The legend, amazing musician, more polite, simplicity, no. words...
On every day I see this program.
Namikkunnu sir before your simplicity...
Suresh Babu i
Great interview
Thank you so much
Great music director's 👍❤️
ഇദ്ദേഹം ജ്യേഷ്ഠ നോട് വാക്കിൽ പുലർത്തുന്ന എളിമ ജ്യേഷ്ഠൻ ഉള്ള ബഹുമാനം എല്ലാംകൊണ്ടും നമിക്കുന്നു
95% hit strike rate ഉള്ള B-E duoയെ പുതിയ തലമുറ ഉപയോഗിക്കാത്തത് വലിയ നഷ്ടം തന്നെയാണ്
This is a Extra ordinary skill ❤
ഇപ്പോളും സാധനം കയ്യിലുള്ള സംഗീതസംവിധായകർ
Top Class Music directors സമകാലീന 0:
മലയാള സിനിമയിൽ ഇവരുടെ സേവനം ഉപയോഗിക്കാം
Anchor is so good. questions are very nice