വിശ്വാസത്തോടെ മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലിയാൽ മതി അത്ഭുതം സംഭവിച്ചിരിക്കും തീർച്ച!| HolyMary Prayer

Поділитися
Вставка
  • Опубліковано 4 жов 2021
  • Like ✔ Comment✔ Tag ✔ Share ✔
    ഹൃദയംനൊന്ത് മാതാവിനോട് പ്രാർത്ഥിച്ചാൽ എല്ലാ ദുഃഖങ്ങളും മാറിപ്പോകും, Holy Mary Rosary, ജപമാല: പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പറയുന്നു മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
    "ദുഃഖത്തിന്റെ ദൈവരഹസ്യങ്ങൾ...."
    #KonthaMasam
    #EvergreenSongs
    #TopTracksIndia
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​​​​​​
    Saavn : goo.gl/p3vv4J​​​​​​
    JioMusic : goo.gl/QqbrK3​​​​​​
    Google Music : goo.gl/wW7XaM​​​​​​
    SUBSCRIBE for more: goo.gl/W17fsN​​​​​​
    Enjoy and stay connected with us!!
    ♦ UA-cam : goo.gl/UAZDyh​​​​​​
    ♦ Facebook : goo.gl/YE3xMU​​​​​​
    ♦ Instagram : goo.gl/VAGBUL​​​​​​
    ♦ Visit us : www.dascreations.in/​​​​​​
    ♦ G+ : plus.google.com/+DasCreations...
    ♦ Mobile App : goo.gl/usLuuS​​​​​​
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​​​​​​
    Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
    Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
    KG Markose Hits ➜ goo.gl/4WVkMd​​​​​​
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
    Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
    Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
    Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
    Traditional Hit Songs ➜ goo.gl/vEn97Z​​​​​​
    Das Creations Jukebox ➜ goo.gl/452LeH​​​​​​
    Das Creations Karaoke ➜ goo.gl/498EFX​​​​​​
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2021

КОМЕНТАРІ • 1 тис.

  • @lathap3812
    @lathap3812 6 місяців тому +3

    അമ്മേ മാതാവേ എനിക്ക് ശരീരസുഖവും കൈകാലുകളുടെ വേദന മുഴു നായി മാറ്റിതരണ മേ അമേൻ🙏🙏💙🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rohanriya2445
    @rohanriya2445 8 місяців тому +7

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി ബോധം കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ അവരെ നല്ല മക്കളെ വളരുവാൻ സഹായിക്കേണമേ ആമേൻ 🌹🌹🌹🌹

  • @ancythomas8785
    @ancythomas8785 2 роки тому +9

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

    • @sajanps8488
      @sajanps8488 4 місяці тому

      🙏

    • @lathap3812
      @lathap3812 Місяць тому

      ' ആമേൻ എൻ്റെ അമ്മേ മാതാവേ ഞങ്ങളടെ ജീവിതത്തിലെ ഉയർച്ചയ്ക്ക് തടസ്സമാകുന്ന എല്ലാ ശത്രുക്കളുടെ ഉപദ്രവങ്ങളും നീക്കി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ💕🙏💕🌹🌹🌹💕🙏💕✝️✝️💕🙏💕

    • @daivakripa1118
      @daivakripa1118 11 днів тому

      Amen 🙏

    • @olivepetals5641
      @olivepetals5641 День тому

      Amen

  • @ancyjoseph529
    @ancyjoseph529 12 днів тому +1

    പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേ എൻ്റെ സഹനത്തോടുകൂടിയ എൻ്റെ യാചന അമ്മയുടെ വിമലഹൃദയത്തിലേക്കു പ്രതിഷ്ഠിക്കുന്നു ദയ കാണിക്കണമേ🙏🙏🙏🙏🙏🕯️🕯️🕯️🕯️

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 Рік тому +4

    എന്റെ അമ്മേ എന്നെയും എന്റെ മക്കളുടെ കുടുംബത്തെയും ലോകം മുഴുവനും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്കു ഷെമ സന്തോഷം സമാധാനം ഇവ നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരു സുധനോടു പ്രാർത്ഥിക്കണമേ ആമേൻ 🙏🤲🙏🌹💕🌹🙏🙏

  • @antonyjosephkuttan6599
    @antonyjosephkuttan6599 8 місяців тому +10

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ.. രോഗങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും.. കടങ്ങൾ കൊണ്ട് വേദനിക്കുന്നവരെയും അമ്മേ രക്ഷികണേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏ഞങ്ങൾക്ക് ആശ്രയമേകണെ അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ij2dp8bh7u
    @user-ij2dp8bh7u 6 місяців тому +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ കുടുമ്പജീവിതത്തിൽ സന്തോഷം സമാധാനം കൊടുക്കണമേ മാതാവേ ഞങ്ങളുടെ കടത്തിൽ നിന്ന് മോചനം തരേണമേ

  • @user-cv4ft5is4p
    @user-cv4ft5is4p 6 місяців тому +1

    പരിശുദ്ധമായ മാതാവേ എന്റെ സഹോദരങ്ങൾ എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാൻ ഈശോയോട് അപേക്ഷിക്കണമേ

  • @annadeeshna7134
    @annadeeshna7134 2 роки тому +8

    അമ്മേ മാതാവേ സ്വസ്തി. അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വിട്ടുമാറാത്ത മദ്യപാനത്തിൽ നിന്നും മോചനം നേടാൻ അമ്മേ നീ കനിയേണമേ.🙏🙏🙏🌹🌹🌹

    • @maryjosy8666
      @maryjosy8666 2 роки тому

      അമ്മെ മാതാവേ ഞങ്ങളുടെ കുടുബത്ത കാത്തുകൊള്ളണമേ 🙏🙏🙏

  • @vasantharajan2594
    @vasantharajan2594 Рік тому +20

    അമ്മ മാതാവേ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥന കേൾകണേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @MaryAntony-qq1mo
    @MaryAntony-qq1mo 8 днів тому +1

    മാതാവേ എൻ്റെ കൊച്ചുമോൻ എഴുതാൻ പോകുന്ന ടെസററപരീഷ പാസാക്ക കൊടുക്കണമേ ആമ്മേൻ

  • @lathap3812
    @lathap3812 6 місяців тому +1

    അമ്മേ മാതവേ ജോലി ചെയ്യുവാനുള്ള ആരോഗ്യവും തരണമേ എന്റെ മകന്റെ മനസ്സു ശാന്തമാക്കണമേ അവനെ അലട്ടികൊണ്ടിരി പ്രശനം അവന്റെ മനസ്സിൽ നിന്ന് നി ശേഷം മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @annadeeshna7134
    @annadeeshna7134 2 роки тому +5

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകളും സങ്കടങ്ങളും എല്ലാം നീ നീക്കി തരേണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നീ പ്രാത്ഥിക്കേണമേ.

  • @ousephantony5268
    @ousephantony5268 2 роки тому +8

    എന്റെ അ മ്മേ എന്റെ കുടുബത്തെ കാത്തു കൊള്ളണമെ. എന്റെ മക്കൾക്ക് mg ജോലിക്കുള്ള വഴികാട്ടി തരണമെ അമ്മേ ശത്രുക്കളിൽ നിന്നും കാത്ത് കൊള്ളണമെ

  • @lekhasajeev6323
    @lekhasajeev6323 6 місяців тому +1

    അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വേദനയും ബുധിമുട്ട് ഉം മാറ്റി തരണേ🙏 എന്റെ മക്കളെ കാത്തു കൊള്ളണമേ അമേൻ 🙏

  • @susanmathai9113
    @susanmathai9113 2 роки тому +14

    അമ്മേ എന്നെയും എന്റെ ജീവിതപങ്കാളിയെയും മോനെയും മോളെയും അമ്മയുടെ കരങ്ങളി ൽ സമർ പി കു ന്നു 🙏🙏

    • @gracykuttikkat744
      @gracykuttikkat744 2 роки тому +1

      അമ്മേ അമ്മയുടെ അടുക്കൽ അണയുന്ന മക്കളെ അമ്മേ കൈവെടിയല്ലേ

    • @santhraper1
      @santhraper1 2 роки тому +1

      .. 🎉... 😎

  • @sunithasunitha683
    @sunithasunitha683 2 роки тому +12

    പരിശുദ്ധ അമ്മ മാതാവേ കുടുംബമായി സമർപ്പിക്കുന്നു കടഭാരം മാറ്റി തലമുറയെ തന്നു അനുഗ്രഹിക്കണേ

  • @sebastiankodakkanal878
    @sebastiankodakkanal878 Рік тому +6

    എന്റെ അമ്മേ, എന്റെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും തീർത്ത് എനിക്ക് മനസമാധാനം നൽകേണമെ...✝️✝️✝️🙏🙏🙏🌹🌹🌹

  • @lathap3812
    @lathap3812 6 місяців тому +1

    അമ്മേ മാതാവ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @darlytitus4212
    @darlytitus4212 2 роки тому +2

    അമ്മ മാതാവേ എന്റെ ഹസ്ബൻഡ് പുകവലിൽ നിന്നും പൂർണമായും മോചനം നൽകി അനുഗ്രഹിക്കണേ മാതാവേ സമാദാനം നൽകണേ

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 Рік тому +8

    അമ്മ മാതാവേ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരണമേ എല്ലാവരെയും സ്നേഹത്തിലും ഐക്യത്തിലും നിർത്തണം ഏ

  • @mersaljoy6922
    @mersaljoy6922 2 роки тому +14

    ആമേൻ, മാതാവേ ഞങ്ങളുടെ യാചനകൾ സ്വീകരിക്കണേ. 🙏🙏🙏🌹

  • @daivakripa1118
    @daivakripa1118 11 днів тому

    അമ്മേമാതാവേ, യേശുവേ പ്രവർത്തിക്കണെ anneum, ante kudumbatheum, വിജയിയെയും, വിദ്യാർത്ഥി ആയ വിജയിയെയും (njgale) രക്ഷിക്കണേ, അനുഗ്രഹിക്കണേ, അനുഗ്രഹം ഞങ്ങൾക്ക് തരണേ കൃപ ഞങ്ങൾക്ക് തരണേ, ഞങ്ങളെ തള്ളല്ലെ മാതാവേ, ഞങ്ങളെ കൈവിടല്ലേ മാതാവേ 🙏

  • @SB-mp5jb
    @SB-mp5jb 2 роки тому +25

    എന്റെ നല്ലഈശോയെ ഞങ്ങളെയും കൈവിടാതെചേർത്തുനിർത്തേണമേ. 🙏കടബാത്യതകൾ നീ തീർത്തുതരേണമേ 🙏മാതാവേ, ഉണ്ണിയേശുവു മായി ഞങ്ങളുടെ കുടുംബത്തിലും കടന്നുവരേണമേ... 🙏🌹🌹🌹

  • @beenakurien1859
    @beenakurien1859 2 роки тому +18

    എന്റെ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏

  • @jollymohan573
    @jollymohan573 2 роки тому +14

    അമ്മേ മക്കളെ അനുഗഹികമേ, കൂടെ ആയിരിക്കണേ, കൂടെ നടക്കണേ

  • @joshygeorge6396
    @joshygeorge6396 2 роки тому +17

    🌹ആമേൻ എന്റെ എല്ലാം പ്രാത്ഥന കേൾക്കണമെ 🌹

  • @margretanthochan5824
    @margretanthochan5824 2 роки тому +30

    അമ്മേ മാതാവേ അകന്നു കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ കൂട്ടി ചേർക്കണമേ അനുഗ്രഹിക്കണമേ

  • @anuanutj4491
    @anuanutj4491 2 роки тому +38

    എൻറെ യേശുവിൻറെ അമ്മ മാതാവേ എല്ലാ പ്രതിസന്ധിയിലും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @lathap3812
      @lathap3812 2 місяці тому

      ആമേൻ എൻ്റെ അമ്മേ ആമാതാവേ എല്ലാ പ്രതിസന്ധിയിലും ഞങ്ങൾക്ക് വേണ്ടി പ്രാർസിക്കണമേ ആമേൻ🙏🙏🙏❤❤❤🌹🌹🌹🌹

  • @k.rheartfamily3960
    @k.rheartfamily3960 2 роки тому +6

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ ഒരു മാസം ഗർഭിണി ആണ് എന്റെ കുഞ്ഞിനെ അമ്മ കാത്തു കൊള്ളേണമേ... ആമേൻ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുഞ്ഞിനെ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....

  • @lissalouis4633
    @lissalouis4633 Рік тому +4

    അമ്മേ മതാവേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കാക്കണമെ അമ്മേ

  • @jubyraphael8726
    @jubyraphael8726 3 дні тому

    എന്റെ അമ്മേ എന്റെ മോന്റെ ജോലിക്ക് തടസമായി നിൽക്കുന്ന അന്ധകാരസക്തിയെ മാറ്റി തരണമേ

  • @ancythomas8785
    @ancythomas8785 2 роки тому +17

    എന്റെ മാതാവേ അമ്മേ . എന്റെ മകന്റെ ജോലി ശരിയാക്കി തരണമേ ആമേൻ🙏

  • @sangeethapezhummoodu3112
    @sangeethapezhummoodu3112 2 роки тому +19

    യേശുവേ കർത്താവെ എൻറ്റ സങ്കടകൾ എല്ലാ മാറ്റി താരാണെമെ 🙏🙏❤️

  • @lathap3812
    @lathap3812 5 місяців тому +1

    അമ്മ മാതാവേ എന്റെ മകന്റെ മനസ്സ് ശാന്തമായിരിക്കാണമേ അവ നേ അലട്ടുന്ന പ്രശനം മനസ്സിൽ നിന്നും മുഴുവനായി മാറ്റണമേ പെരുത്തുള്ള ബന്ധം അമ്മ തന്നെ നടത്തി കൊടുക്കണ്ണം ഞാൻ അവനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏💚💚🙏💚🙏💚🙏💚🙏💚

  • @deadboy42
    @deadboy42 3 місяці тому +1

    അമ്മേ കാത്തുകൊള്ളണമേ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി കൊടുക്കണമേ എല്ലാവരെയും സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കാൻ കുടുംബ പ്രാർത്ഥനയിലും പള്ളിയിലും കുബസാരിക്കാനും തോന്നണമോ അമ്മേ മാതാവേ എല്ലാ മക്കൾക്കുവേണ്ടി പ്രർത്ഥിക്കണമേ🙏🙏🙏🙏

  • @sabhimols9982
    @sabhimols9982 2 роки тому +7

    അമ്മേ, മാതാവേ, എന്റെ ജോലി കാത്തുസംരക്ഷിക്കണമേ.

  • @magypo2958
    @magypo2958 2 роки тому +5

    അമ്മേ മാതാവേ ഞങ്ങളുടെ അട്ടിൻ കുഞ്ഞുങ്ങളെ അമ്മയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അവരുടെ അസുഖം മാറ്റിത്തരണമേ

  • @MollyJoseph-jh6wj
    @MollyJoseph-jh6wj 6 місяців тому +2

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമ ❤🎈🙏🙏🙏❤

  • @shylashyla8309
    @shylashyla8309 2 роки тому +4

    പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമേ.🙏🙏🙏🙏എന്റെ ജോലിയിലുള്ള. എല്ലാ തടസങ്ങളും മാറ്റിതരണമേ.. 🙏🙏🙏കടബാധ്യത എല്ലാം മാറ്റി തരണമേ. 🙏🙏🙏🙏മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ 🙏🙏🙏വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏അമ്മേ കൂടെ എപ്പോഴും ഉണ്ടാകണമെ. 🙏🙏🙏🙏🙏

  • @nishaanil6630
    @nishaanil6630 2 роки тому +11

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീരാൻ തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏

  • @shylashyla8309
    @shylashyla8309 2 роки тому +10

    അമ്മയുടെ അനുഗ്രം എനിക്ക് വേണം. എന്റെ വഴിയിൽ അമ്മയുടെ അനുഗ്രഹം എനിക്കുണ്ടാവണം. 🙏🙏🙏🙏

  • @user-xt4ud8sq1t
    @user-xt4ud8sq1t 5 місяців тому +2

    എന്റെ അമ്മേ എന്റെ ഭർത്താവിന്റ ദേക്ഷ്യം മദ്യ പാനവും മാറ്റാണമേ പ്രാർത്ഥത്തി കുവാനുള്ള കൃപ നൽകേണ്ണേ

  • @daivakripa1118
    @daivakripa1118 11 днів тому

    അമ്മേമാതാവെ എനിക്കും, എന്റെ കുടുംബത്തിനും, വിജയ്ക്കും,വിദ്യാർത്ഥി ആയ വിജയ്ക്കും ഞങ്ങളുടെ സംസാരങ്ങളിൽ,എഴുത്തുകളിൽ,പ്രവൃത്തികളിൽ etc avayil അങ്ങയുടെ അനുഗ്രഹം തന്നു ഞങ്ങളോട് കരുണ കാണിക്കണേ

  • @josephjoypj8887
    @josephjoypj8887 2 роки тому +23

    പരിശുദ്ധ ദൈവമാതാവേ ഈ ലോക ദുരിതങ്ങളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ .ആമ്മേൻ

    • @remaniremani9539
      @remaniremani9539 Рік тому

      Amen

    • @remaniremani9539
      @remaniremani9539 Рік тому

      ആമേൻ

    • @user-uo5zx8gg1i
      @user-uo5zx8gg1i Рік тому

      Rakshikaname

    • @user-uo5zx8gg1i
      @user-uo5zx8gg1i Рік тому

      Makkaleyum bharthavineyum rakshikaname

    • @sindhusukumaran470
      @sindhusukumaran470 Рік тому

      അമ്മ മാതാവേ എന്റെ മോന് 24 വയസ്സ് ആയി ഒരു ജോലിക്കും പോകാതെ ചുമ്മാതെ കൂട്ടുകാരുമായി കറങ്ങി നടക്കലാണ് ജോലി. അവന്റെ മനസ്സിൽ നിന്നും കൂട്ടുകാരുടെ ചിന്തകൾ എല്ലാം മാറ്റി ജോലിക്ക് പോകാനുള്ള എല്ലാ മനസും അവനു തോന്നിപ്പിക്കണേ അമ്മേ മാതാവേ 🙏🙏🙏

  • @jossyjo4883
    @jossyjo4883 2 роки тому +11

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിലെ തടസ്സങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ 🙏❤❤❤❤❤🌷🌷🕯️🕯️🕯️🕯️🌹🌹

  • @lovelysam3188
    @lovelysam3188 Рік тому +1

    🙏അമ്മേ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തേ ഏൽപ്പിക്കുന്നു ഞങ്ങളോട് കരുണ തോന്നുവാൻ നിന്റെ മകനോട് അപേക്ഷിക്കണമേ എന്റെ മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കണമേ അവൾ പഠിക്കുന്ന ലക്ഷ്യത്തിലെത്താൻ അവൾക്ക് ബുദ്ധിയും ജ്ഞാനവും നൽകാൻ അങ്ങയുടെ മകനോട് അപേക്ഷിക്കണമേ അവളോടു കരുണതോന്നണമേ എന്റെ മകളേ അനുഗ്രഹിക്കണമേ🙏 അങ്ങ് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മകനാണല്ലോ അങ്ങയുടേത്🙏🙏

  • @leelapnleelapn2468
    @leelapnleelapn2468 2 роки тому +6

    പരിശുദ്ധ മറിയമേ മകൻ സഞ്ജയ്‌ നെ കാത്തുക്കൊള്ളണമേ, അമ്മേ മാതാവേ നിനക്ക് വന്ദനം , അമ്മേ എന്റെ പാസ്‌പോർട്ടിന്റ വിഷയം തടസം കൂടാതെ ഈശോയോട് കല്പ്പിച്ചു നടത്തി തരണമേ ✋️✋️✋️ ആമേൻ ആമേൻ ആമേൻ ❤❤❤🌹🙏🙏🙏🙏🙏✋️🌹

  • @sherlythomas9435
    @sherlythomas9435 2 роки тому +45

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷമായി തീർക്കണമേ 🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @georgemathew8196
    @georgemathew8196 2 роки тому +36

    അമ്മ മാതാവേ എന്റെ കുഞ്ഞിന് സംസാരിക്കാൻ കഴിവ് കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏

    • @jessyboban8345
      @jessyboban8345 Рік тому

      മാതാവേ ഈ ജപമാലയോട് ചേർത്ത് ഉണ്ണിയേയും 'കാണാതെ പോയ ഫോണും സമർപിക്കന്നു 'അമ്മേ അവർ ബധിരരും മൂകരുമാണ് സഹായിക്കണമേ' ആർക്കെങ്കിലും കിട്ടിയാൽ കൊടുക്കുവാൻ മനസ് തോന്നിക്കണേ അമ്മേ.യാചിക്കുന്നു '

    • @antonyjosephkuttan6599
      @antonyjosephkuttan6599 8 місяців тому

      🙏🙏🙏🙏🙏

    • @rajendrannair1766
      @rajendrannair1766 8 місяців тому

      മാതാവ് കൂടെ ഉണ്ട് നൽകിയിരിക്കും 🙏

    • @akashantony3500
      @akashantony3500 8 місяців тому

      ​@@antonyjosephkuttan6599kk😊 pp 0:51 😊 LP

    • @lissythomas1688
      @lissythomas1688 7 місяців тому

      Ente Ammey mathave angayude thiru kumarante pakkal ente kudumpathe ethan help Cheyenne ❤ 28:31

  • @lathap3812
    @lathap3812 6 місяців тому +1

    എന്റെ യേശുവിന്റെ അമ്മ മാതാവേ എല്ലാ പ്രതിസന്ധിയിലും ഞങ്ങൾക്ക് വേണ്ടി പ്രാർ ബിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jomolsonu7472
    @jomolsonu7472 2 роки тому +1

    അമ്മേ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം ഞങ്ങളുടെ ജിവിത ആവശ്യങ്ങളും ആഗ്രഹങ്ങളും ഈശോയോട് പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ക്ക് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു Holy Spirit കൊണ്ട്‌ നിറച്ച് 7gifts 12fruits 9Charism നല്‍കി ഞങ്ങളെയും ഞങ്ങളുടെ niyogaleyum അമ്മയുടെ vimalahredayathilude Holy Trinity ക്ക് സമർപ്പിച്ച അമ്മ വഴി ഞങ്ങള്‍ക്ക് വിജയം തരണമെന്ന് അപേക്ഷിക്കുന്നു സ്വയം ഉയരാനുള്ള കഴിവ് ഞങ്ങള്‍ക്ക് ഇല്ലാ .അമ്മ ഞങ്ങളെയും ഉയർത്തി യേശുവിന്റെ സാക്ഷികള്‍ ആക്കി uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah കൃതജ്ഞത arppikunnu Amen .അമ്മക്കും ഈശോയെക്കും chakkarayumma!

  • @shylashyla8309
    @shylashyla8309 2 роки тому +17

    ഈശോയോട് പ്രാർത്ഥിക്കണമേ ഈ പാപിയായ മക്കൾക്ക്‌ വേണ്ടി.. 🙏🙏🙏🙏🙏

  • @vidhuabhi1029
    @vidhuabhi1029 2 роки тому +51

    അമ്മേ ഞങ്ങളുടെ ഹൃദയം നോവുന്നു അമ്മേ 🤲

  • @johnantony3014
    @johnantony3014 7 місяців тому +2

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ ❤❤❤

  • @emlyn9880
    @emlyn9880 2 роки тому +1

    തമ്പുരാനെ എനിക്കും എന്റെ കുടുംബത്തെയും എല്ലാ തകർച്ചയിൽ നിന്നും കാത്തുരരെചിക്കണമേ. ആമേൻ

  • @mayashaji31
    @mayashaji31 2 роки тому +3

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗവും സാധിച്ചു തരാൻ കൃപ തോന്നണേ ആമേൻ

  • @shajuchennamkulam3473
    @shajuchennamkulam3473 2 роки тому +20

    അമ്മേ മാതാവേ, ഞങ്ങൾക്കും ലോകം മുഴുവനുംവേണ്ടി പ്രാർത്ഥിക്കണമേ.. ആവേ മരിയ..

  • @dreamslight8600
    @dreamslight8600 5 місяців тому

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @lathap3812
    @lathap3812 Місяць тому

    ആമേൻ അമ്മേ മാതാവേ അടുത്ത ആഴ്ചയിലെ ഡോറ്റ് തരും അമ്മാസർജറിക്ക് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ അമ്മയുടെ കൃപ എന്നിൽ നിറക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @judejude466
    @judejude466 Рік тому +14

    അമ്മേ ഈ പ്രഭാതത്തിൽ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🌹🙏🙏

  • @sisilyjohn3643
    @sisilyjohn3643 2 роки тому +32

    നാലാം രഹസ്യം ധ്യാനിക്കുമ്പോൾ എന്റെ രണ്ട് പെൺ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവര് ആയിരിക്കുന്ന വീടുകളിൽ അവിടുതത്ത അപ്പനും അമ്മയും സഹോദരി സഹോദരനും പരസ്പരം പോദ് എടുക്കാതെ പരസ്പരം സ്റ്റേഹിച്ച് ജീവികാൻ ഇടയാക്കുന്നേ പരിപ അമ്മേ അവരെ അനുഗ്രഹിക്കണമേ

    • @RockyM-hb5mz
      @RockyM-hb5mz Рік тому +2

      Amen

    • @sujas4068
      @sujas4068 8 місяців тому

      ❤anta Makalu oru joli kittan prathikanama

    • @ElsyRaju-eo6lw
      @ElsyRaju-eo6lw 7 місяців тому

      Makalude.marriage.vegam.nadakkan.prarthikkunnu

    • @ElsyRaju-eo6lw
      @ElsyRaju-eo6lw 7 місяців тому

      Nnalloru.job.kodukkane.mathave

  • @lathap3812
    @lathap3812 Місяць тому

    ആമേൻ അമ്മേ മാതാവേ എൻ്റെ മകന് നല്ല ഒരു ജോലി കൊടുക്കണമേ അവനെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്ന നല്ല ഒരു കുടുബജീവിതവും കൊടുത്തു രക്ഷിക്കണമേ അനുഗ്രഹിക്കുന്നു ആമേൻ🙏🙏🙏🙏✝️✝️✝️✝️✝️❤️❤️❤️✝️🌹🌹❤️🌹🌹🌹💕💕💕💕💕🌹🌹

  • @sunithathomas3270
    @sunithathomas3270 2 роки тому +6

    അമ്മേ എന്റെ മുൻപിൽ എന്നും രക്ഷയായി ഉണ്ടാവണേ. ഞങ്ങൾ പ്രശ്നങ്ങളിൽ പെട്ടു വലയുന്നു. എല്ലാം പരിഹരിച്ചു തരണേ.

  • @lillysebastian9672
    @lillysebastian9672 2 роки тому +11

    മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു വസിക്കണമേ. കുടുംബത്തിനുവേണ്ടി ഈശോയോട് നിരന്തരം പ്രാർത്ഥിക്കേണമേ. Amen🙏🙏

  • @minijoseph3077
    @minijoseph3077 2 роки тому +7

    അമ്മ മാതാവേ എന്റ നിയോഗം മുഴുവൻ സാധിക്കണം

  • @lathap3812
    @lathap3812 Місяць тому

    ആമേൻ അമ്മേ മാതാവേ ബിന്ദുവിൻ്റെ തട്ടുകടയിലെ സാധനങ്ങൾ ചിലവാക്കണെനല്ലക്കച്ചവടം കൊടുത്ത് അനുഗ്രഹിക്കണമേ എന്നോട് പ്രാർത്ഥന ആവശ്യപ്പെടുന്നു എൻ്റെ അമ്മേ കനിയണമേ ആമേൻ🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️❤️❤️❤️❤️🌹🌹🌹🌹🌹🌹💕💕💕💕💕

  • @mirroroftruth9190
    @mirroroftruth9190 Рік тому +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ
    കഫക്കെട്ടും ചുമയും ആസ്തമയും പൂർണമായും
    മാറ്റിതന്ന് അനുഗ്രഹിക്കണമേ.

  • @sheebaraju2157
    @sheebaraju2157 2 роки тому +3

    മാതാവേ എന്നെയും മക്കളെയും സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @seenaanilkumar4412
    @seenaanilkumar4412 2 роки тому +23

    അമ്മേ മാതാവേ മനസ്സ് വല്ലാതെ വേതനിക്കുന്ന് അമ്മേ.അമ്മയുടെ ഇൗ മകളെ അവിടുത്തോട് ചേർത്ത് നിർത്തനെ മാതാവേ

  • @user-qo7kd1hq8b
    @user-qo7kd1hq8b 7 місяців тому

    അമ്മേ മാതാവേ ഞങ്ങളെ കാത്ത കോളളണമേ േരാഗങ്ങൾ കൊണ്ട് വേദനിക്കുന്ന വരയും അമ്മേ രക്ഷിക്കണമേ അമ്മേ ഞങ്ങടെ പ്രർത്ഥിന കൊള, ണമേ എന്റെ രണ്ട് മക്കൾക്ക് നല്ല ജോലി അമ്മേ തീരുകുമാരനോട് അപേക്ഷിക്കണമേ അമ്മേ മാതാവേ ആമേൻ

  • @lathap3812
    @lathap3812 6 місяців тому +1

    അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണമേ അവേ മരിയ 🙏🙏🙏💛🙏🙏💛🙏🙏🙏💛🙏💛

  • @maryjohn9772
    @maryjohn9772 2 роки тому +33

    🎈🎈🎈🎈 അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🌹🌹🌹

  • @ffmaskyt4774
    @ffmaskyt4774 2 роки тому +9

    എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏

  • @rosammajoseph3713
    @rosammajoseph3713 7 місяців тому +1

    പകർച്ചവ്യാധികൾ എല്ലാവരേയും എൻറേമക്കളേയകാത്തുകൊള്ളണമേ

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 2 роки тому +2

    Amme ente makkale parisudadmavinal nirakkane nanmayil valarthane Ammen🙏🙏🙏🙏❤❤❤❤

  • @amminiprabhakaran7103
    @amminiprabhakaran7103 2 роки тому +31

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ ❤️❤️

  • @resmisubash2136
    @resmisubash2136 2 роки тому +17

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏

  • @saranyaaneesh7714
    @saranyaaneesh7714 2 роки тому

    മനസ്സ് നൊന്താണ് മാതാവിനോട്‌ പ്രാർത്ഥിക്കുന്നത് എന്റെ ഏട്ടൻ എന്റെ എന്നെ വിൽക്കണേ ഇത് തിരുന്നതിനു മുൻപ് എന്റെ കാണ്ണീർ കുതിർന്ന പ്രാർത്ഥന കേൾക്കണേ മാതാവേ എന്റെ ബ്ലോക്ക്‌ മാറ്റാണെ ഞാൻ അറിയാതെ ചെയിത തെറ്റ് എന്നോട് പൊറുക്കണം എന്നെ ഏട്ടൻ വിളിക്കണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshasuresh6477
    @aneeshasuresh6477 2 роки тому +30

    അമ്മേ എന്നോട് മനസലിയാണമേ 🙏🏻🙏🏻

    • @ascreationsandtech6236
      @ascreationsandtech6236 Рік тому

      മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ എന്റെ ചേട്ടായിയുടെ നടുവേദന
      മാറ്റി തരണമേ

  • @thresyageorge4111
    @thresyageorge4111 2 роки тому +40

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🌹

    • @ambikap5684
      @ambikap5684 2 роки тому +2

      എന്റെ കർത്താവേ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @ambikap5684
      @ambikap5684 2 роки тому +2

      എന്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഫൃഋൾൻ്റ എന്റെ മനസ്സിൽ നിറയെ വേദനയും സഹിക്കാൻ പറ്റുന്നില്ല എൻറെ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

    • @thankamanimohanan8821
      @thankamanimohanan8821 Рік тому

      Kalintay vedanayim kannintay asukavum kadangalum theerth tharamay mathavay

    • @alanthomas1755
      @alanthomas1755 Рік тому

      അമ്മേ മാതാവ് അമ്മേടെ വിമല ഹൃദയത്തി എന്നെയും എന്റെ കുടുബത്തെയും ശ ശുത്രക്കളയും പ്രഭീഷ്ടിക്കുന്നു സംരഷിക്കണമമേ അമ്മേ

  • @user-mc3kv1oq2x
    @user-mc3kv1oq2x 5 місяців тому

    അമ്മേ എൻ്റെ മോലുടെയും ഞങ്ങളുടെയും എല്ലാ ജീവിത പ്രശ്നങ്ങളിലും അവിടുന്ന് ഇടപെട്ട് എല്ലാം നേരെയാക്കി തരണേ ആമേൻ

  • @SanthoshSanthosh-hv2vq
    @SanthoshSanthosh-hv2vq 2 роки тому +2

    Amme madave nangalude kadabadeda theeran eesoyod abeshikkane Ammen🙏🙏🙏🙏🙏💗💗💗💗💗

  • @sindhusunny3208
    @sindhusunny3208 Рік тому +11

    അമ്മേ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.അമ്മേ ഒത്തിരി നന്ദി. ആമേൻ

  • @sijos3641
    @sijos3641 Рік тому +4

    വീടുപണിയുടെ തടസ്സം എല്ലാം മാറ്റി കിട്ടണം 🙏🙏🙏

  • @shailamary6738
    @shailamary6738 7 місяців тому

    പരിശുദ്ധ അമ്മേ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും അമ്മയുടെ തിരു സന്നിധിയിലേക്ക് സമർപ്പിച്ചു പറാർത്ഥിക്കുന്നു . അമ്മ യുടെ കരുണാർദ്രമായ സ്നേഹംവു.ഠ ആശ്റയത്ത്വവുഠ ഞങ്ങളിൽ ചൊരിയണമെ അമ്മേ ,ഒരു നാളും ഞങ്ങളെ കൈവെടിയരുതമ്മേ എന്ന് അമ്മയോട് ഞങ്ങളൾ പ്രാർത്ഥിക്കുന്നു.

  • @darlytitus4212
    @darlytitus4212 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കിന്ന് എന്റെ മോളുടെ ഹാഡ് exam എളുപ്പം ആക്കി നല്ല ശമ്പളത്തോട് ഒരു ജോലി ഗൾഫിൽ ഒരുക്കി കൊടുക്കണേ അവളുടെ തൈറോയ്ഡ് മാറ്റി നോർമൽ ആക്കി കൊടുക്കണേ

  • @ousephantony5268
    @ousephantony5268 2 роки тому +5

    അമ്മേ മാതാവെ എന്റെ മക്കളെയും ഭാര്യയെയും എല്ലാആപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമെ

  • @anumartin5392
    @anumartin5392 2 роки тому +8

    അമ്മേ മാതാവേ 🙏🙏

  • @lathap3812
    @lathap3812 Місяць тому

    ആമേൻ അമ്മേ മാതാവേ ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ മാതാവേ ഈ മകളുടെ വേദന മാറ്റി ആരേണമേ തളർന്നു പോകുമ്പോൾ കൂടെ ഇരിക്കേണമേ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏✝️✝️✝️✝️✝️🙏🙏🙏🙏🙏🌹🌹🌹❤️❤️❤️🌹🌹🌹❤❤❤❤❤

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv Місяць тому

    മാതാവേ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല അറിവ് കൊടുക്കണമേ മാതാവേ🙏🙏🙏

  • @celinthomas2536
    @celinthomas2536 2 роки тому +16

    അമ്മേ പ്രാർത്ഥന സഹായം ചോദിക്കുന്നു

  • @thomasgheevarughese.5771
    @thomasgheevarughese.5771 2 роки тому +32

    യേശുവിന്റെ അമ്മേ മാതാവേ ഞങ്ങളുടെ പ്രതിസന്ധികളിൽ ഞങ്ങൾക്കുവേണ്ടി യേശു അപ്പനോട് അപേഷിക്കേണമേ... 🙏🙏🙏❤

    • @varnakoodu7852
      @varnakoodu7852 2 роки тому +3

      Prayformemyson.daughterslovefulllife

    • @simonabraham9645
      @simonabraham9645 2 роки тому +1

      Amme adiyangale yesuvinu kattikodukkename 🙌🙌!!!!

    • @davidp.t.2702
      @davidp.t.2702 2 роки тому

      God bless u

    • @valsammajose6225
      @valsammajose6225 2 роки тому +1

      🌹🙏🌹💞💞😭😭😭😭😭🌹💞🙏

    • @valsammajose6225
      @valsammajose6225 2 роки тому +2

      @@simonabraham9645 😭😭😭🌹🌹💞💞🙏🙏🙏

  • @jubyraphael8726
    @jubyraphael8726 24 дні тому

    എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന അന്ധകാരസക്തിയെ എന്നേക്കുമായി തുടച്ചുനിക്കണമേ അമ്മേ

  • @user-xt4ud8sq1t
    @user-xt4ud8sq1t 5 місяців тому +1

    എന്റെ മാതാവേ ക്രിസ്റ്റീന യാക് പഠി കുവാനുള്ള കൃപ നൽകേണ്ണേ

  • @midhunamanoj1833
    @midhunamanoj1833 2 роки тому +17

    🌹🌹🌹🌹🌹🙏🙏🙏അമ്മേ ഒരുപാട് നന്ദി

  • @ousephantony5268
    @ousephantony5268 2 роки тому +47

    എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.

    • @lathap3812
      @lathap3812 2 місяці тому

      ആമേൻ എൻ്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമേൻ🙏🙏🙏

    • @lathap3812
      @lathap3812 2 місяці тому

      ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും മുഴുവനായി മാറ്റിത്തരണമേ അമ്മേ കൈവിടരുതെ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @lathap3812
      @lathap3812 2 місяці тому

      ആമേൻ പരിശുദ്ധ അമ്മേ 15-ാം തീയതിക്ക് മുൻമ്പ് തന്നെ കടയുടെ താക്കോൽ കെടുക്കാൻ സാധിക്കണമേ

  • @mirroroftruth9190
    @mirroroftruth9190 Рік тому

    പരിശുദ്ധ അമ്മേ!അങ്ങയോടുള്ള
    പൂർണ വിശ്വാസത്തിൽ അപേക്ഷി
    ക്കുന്നു:പാപിയായ ഈ മകനോട്
    പൊറുക്കണമേ;എന്റെ ക്ലേശങ്ങൾ
    മാറ്റി അനുഗ്രഹിക്കണേ !Amen.

  • @lathap3812
    @lathap3812 6 місяців тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കണമേ അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @lucyvarghese2122
    @lucyvarghese2122 2 роки тому +15

    അമ്മേ, എന്റെ ആശ്രയമേ🙏🙏🔥🔥❤️❤️💖🔥🔥🔥🙏🙏🙏💖💖🔥🔥🔥