ഞാൻ ഒരു മുസ്ലിം ആണ് എനിക്ക്. എനിക്ക് ഒരുപാട് ഇഷ്ടമാണ് യേശു ദേവന്റെ പാട്ടുഗൾ. എന്റെ കുറെ ഏറെ സങ്കടകൾ. വേദന. ഓക്കേ മാറ്റി തരുന്നു ഓരോ വരികളു.. ദൈവത്തിനു സ്തുതി. ആമേൻ..
യേശുവിന്റെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെടുന്നത് അല്ല കാര്യം, പകരം അവന്റെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നതിലാണ് കാര്യം, എങ്കിലേ നിങ്ങൾക്ക് നിത്യ രക്ഷയും നിത്യതയും ലഭിക്കുകയുള്ളൂ🙏
ഞാൻ ഒരു ഹിന്തുവാണ്. എന്റെ മോളു വീണു കാലിന്റെ ലിഗ്മെന്റ് വലിഞ്ഞുപോയി. കാല് നിലത്തു ചവിട്ടാൻ പറ്റാത്ത വിധം വേദനയും നീരും ആയിരുന്നു. ഞാൻ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ആ പ്രാർത്ഥന പുണ്യാളൻ കേട്ട്. ഇപ്പോൾ സുഖപ്പെട്ട്. വേദനയും നീരും മാറി . ദൈവത്തിനോട് എത്ര സ്തുതി പറഞ്ഞാലും തീരില്ല. 🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണമേ ..എന്റെ രോഗം മാറ്റി എന്നെയും കുടുംബത്തെയും രക്ഷിക്കണേ : എനിക്കൊരു ജോലി ശരിയാകണമേ എന്റെ മകന് ട ട LC പരീക്ഷ എളുപ്പമാക്കണമേ എന്നെ പുച്ഛിച്ചവരുടെ മുന്നിൽ യോഗ്യനാക്കി മാറ്റണമേ .. കൃപ ചൊരിയണമേ.. ആമേൻ
സ്റ്റുതി എനിക്കിഷ്ടമാണ്, പദ്മ്മാവതി,76വയസ്സ്, വയ്യായ ഉണ്ട്, എന്നാലും ഫോൺ നോക്കി ഇതെല്ലാം കണ്ടു, എന്റെ എല്ലാ അവസ്ഥ കളും ഞാൻ പറയുന്നു, കടം, കുടുംബത്തു ചിലമരുമക്കളുടെ വീട്ടിൽ പടിക്കൽ നിന്നാൽപോലും വീട്ടിൽ വരാതെ വീട്ടിൽ ഉള്ളവരോട്, സംസാരിക്കാതെ, എന്റെ, സങ്കടം ഭഗവാൻ അറിഞ്ഞു, സഹായി ക്കും എന്നു വിശ്വസിക്കുന്നു
I am a Hindu too I believe in the holliest GOD of Jesus Christ. My mother is no more. My Father was sent to "Old Age Home" , because my wife was legally separated 20 years back. I am alone in life. I think "Jesus Christ" will be giving a future life to me." PRAISE THE LIVING GOD"JESUS CHRIST" Hallelujah...💟✝️✝️✝️✝️✝️💟
കാലത്തിൻ മുകുളങ്ങളിൽ പൂവായി കനിയായി വിളയും സൗഹൃദങ്ങൾ തകർച്ചകളിൽ തുണയാകാൻ തണലേകി ഉണർവാകാൻ (കാലത്തിൻ...) ഊന്നുവടികൾ തേടും നാം ഉററവരെല്ലാം അകലുമ്പോൾ ഒരു നാൾ ഉപേക്ഷിക്കും ബന്ധങ്ങൾ ഒടുവിൽ ആശ്രയമാകും കാലം വരും (കാലത്തിൻ...) സുഖവും ദുഃഖവും ആഘോഷിക്കാൻ സാമീപ്യങ്ങളിൽ സാന്ത്വനമാകാൻ ഒറ്റപ്പെടലുകളിൽ ഒപ്പം കൂടാൻ ഒരു കൂട്ടു വേണം ഏവർക്കും (കാലത്തിൻ...)
Neeyente prarthana kettu , this take me atleast 50 years back in 1975 when i grew up in kottayam as a boy , my house (sold out) my father , mother , sisters , brother(passed) my palli , sunday school , friends , all gone from kottayam, all are dispersed around the world , kerala and india is still loved at my heart , i want to start an industry in kottayam and give good stable jobs to people but iam afraid of unions and political partys in kerala , want to come and settle in kerala and die there and join the soil of kerala with peace and happy , god bless you all in kerala
യേശു നാഥൻ്റെ ഗീതങ്ങൾ കേട്ടാൽ ശാന്തിയും സമാധാ നവും ഉണ്ടാകും നീതിമാന യ ഈശോ
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക്. എനിക്ക് ഒരുപാട് ഇഷ്ടമാണ് യേശു ദേവന്റെ പാട്ടുഗൾ. എന്റെ കുറെ ഏറെ സങ്കടകൾ. വേദന. ഓക്കേ മാറ്റി തരുന്നു ഓരോ വരികളു.. ദൈവത്തിനു സ്തുതി. ആമേൻ..
യേശുവിന്റെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെടുന്നത് അല്ല കാര്യം, പകരം അവന്റെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നതിലാണ് കാര്യം, എങ്കിലേ നിങ്ങൾക്ക് നിത്യ രക്ഷയും നിത്യതയും ലഭിക്കുകയുള്ളൂ🙏
9,600 8😅vaenntum o 22:03 22:04 😊in 22:9,874,561,230 9,874,561,230 in 😅998 😅0 😊😅😅die I was 0😊😊😊was was 😅8 exercises 😊22:06 22:06
God(Jesus)is love... God 👑🙏 bless you ❤️ wish you all the best.
എൻ്റെ യേശു തമ്പുരാനേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങൾക്ക് ഉത്തരമരുളേണമേ.... ആമേൻ.❤❤❤
ദൈവമേ എനിക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് അതെല്ലാം മാറ്റി എന്നെ കാക്കണേമേ നാഥാ 🙏🙏🙏🙏🙏🙏🙏
നമ്മൾ വിളിക്കുന്നത് ജീവനുള്ള ദൈവത്തെ ആണ് എല്ലാ വിഷമങ്ങളും അവിടെ നിന്ന് മാറ്റും
കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാഗങ്ങൾ എന്നും കേൾക്കാനും അനുഗ്രഹങ്ങൾ നേടാനും ഇടവരട്ടെ ആമേൻ
പരസ്യം ഇല്ലാത് നല്ല ഗാനങ്ങൾ തന്നതിന്
നന്ദി ❤❤❤❤❤❤
യേശുവേ അങ്ങ് എപ്പോഴും കൂടെയുണ്ടാവണമേ. എല്ലാവർക്കും നന്മ വരുത്തണേ 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
കർത്താവെ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടി എന്റെ കടങ്ങളെല്ലാം തീർക്കാൻ പറ്റെ ണെദൈവമേ
പ്രാർത്ഥിക്കുക ഇടാവിടാതെ എപ്പോഴും പ്രാർത്ഥിക്കുക. വഴി കർത്താവ് കാണിച്ചുതരും ഉറപ്പ് 🙏
🙏
ഈ പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങൾക്കും ആനന്ദമുണ്ടാകട്ടെ
യേശുവെ എൻ്റെ കടബധ്യത മറ്റിതരണമെ
പഴയ ഗാനങ്ങൾ കേൾപ്പിച്ചതിൽ ഒരുപാട് നന്ദി ദൈവാ അനുഗ്രഹിക്കട്ടെ
ഈശോ എന്റെ സ്വന്തമാണ് ഈ ലോകത്തെയും എന്റെ കുടുംബത്തെയും എന്നെയും ഏത് ആപത്തിലും കരക്കേറ്റുവിടണേ 🙏🙏🙏🙏🙏
യേശം വേ എന്റെ കടo തീരാൻ അവിടുന്ന് എനിക്ക് ഒരു വഴി കാണിച്ച് തരണേ
യേശു അപ്പൻ എല്ലാം വീട്ടി തരും 💯യേശു നിങ്ങളെ സ്നേഹിക്കുന്നു 💯യേശു വരാറായി 💯❤️
ആമേൻ
ഞാനൊരു ഹിന്ദുവാ എന്നാലും ഈശോയെ അരാധിക്കുന്നു
Njanum 🥰🥰
' ജീവൻ തുടിക്കുന്ന മനോഹര ഗാനങ്ങൾ, ദൈവം സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ 🙏
😊😅😮😢
ഞാൻ ഒരു ഹിന്തുവാണ്. എന്റെ മോളു വീണു കാലിന്റെ ലിഗ്മെന്റ് വലിഞ്ഞുപോയി. കാല് നിലത്തു ചവിട്ടാൻ പറ്റാത്ത വിധം വേദനയും നീരും ആയിരുന്നു. ഞാൻ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ആ പ്രാർത്ഥന പുണ്യാളൻ കേട്ട്. ഇപ്പോൾ സുഖപ്പെട്ട്. വേദനയും നീരും മാറി . ദൈവത്തിനോട് എത്ര സ്തുതി പറഞ്ഞാലും തീരില്ല. 🙏🏻🙏🏻
💕
രോഗശാന്തി ജിഹാദ്
യേശു പുണ്യാളനല്ല സർവശക്തനായ ദൈവമാണ്
ഞാൻ സർവവും ഈശോയിൽ സമർപ്പിച്ചു ജീവിക്കുന്നു എന്റ അപ്പൻ എന്ന കൈപിടിച്ചു ഉയർത്തി അപ്പാ എല്ലാവരെയും കാത്തു കൊള്ളണമേ
നീ നസ്രാണി ആണ്
അഭിനയം വേണ്ട..
എവിടെത്തെ പുണ്യാളൻ 😢
അർജുനന് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. എത്രയും പെട്ടന്ന് അവനെ കണ്ടെത്തണമെന്ന് പുണ്യാളിനോട് അപേക്ഷിക്കുന്നു. 🙏🏻🙏🏻
❤
സകൂളിൽ പഠിക്കുന്ന കാലത്തെ ഓർമ്മിപ്പിക്കുന്ന ഭക്തിനിഞ്ഞ സുന്ദരഗാനങ്ങൾ ..യേശുവേ അങ്ങയെ നമിക്കുന്നു🙏
Daivme vishmagal ellam Matti tharane amen jesus loveee Uuuu appaa ❤
വളരെ നല്ല അനുഗ്രഹപ്രദമായ ഗാനങ്ങൾ !!! വേറൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് യഥാർത്ഥമായി തോന്നുന്നു.
ഒരുപാട് നന്ദി !!
യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🌹🌹🌹🌹🌹🌹🌹🌹
🙏🙏
@@sheejasanal4230in😂😂
@@sheejasanal4230😅
Good
3:42
ദൈവമേ മോനെ നല്ലൊരു ജോലി ഒരുക്കിതരണമെ🔥🔥🔥❤🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണമേ ..എന്റെ രോഗം മാറ്റി എന്നെയും കുടുംബത്തെയും രക്ഷിക്കണേ : എനിക്കൊരു ജോലി ശരിയാകണമേ എന്റെ മകന് ട ട LC പരീക്ഷ എളുപ്പമാക്കണമേ എന്നെ പുച്ഛിച്ചവരുടെ മുന്നിൽ യോഗ്യനാക്കി മാറ്റണമേ .. കൃപ ചൊരിയണമേ.. ആമേൻ
😊
❤🙏🤍
അളവില്ലാത്ത സ്നേഹം തന്ന് ഈ ലോകത്തിലെ സകല ജീവജാലങ്ങളെയും കാത്തു പരിപാലിക്കുന്ന ദൈവത്തിനു സ്തുതി
ദൈവമേ നീ എന്നേ നടത്തുന്ന ഓരോ നിമിഷത്തെ ഓർത്തു നന്ദി പറയുന്നു അപ്പാ!🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു പാട്ടിനെ ഇഷ്ടപ്പാടുന്നവനാണ് അതുകൊണ്ട് നല്ലപ്പാട്ടുകൾ ആവർത്തിക്കുന്നു ഒരു മനുഷ്യൻ
സ്റ്റുതി എനിക്കിഷ്ടമാണ്, പദ്മ്മാവതി,76വയസ്സ്, വയ്യായ ഉണ്ട്, എന്നാലും ഫോൺ നോക്കി ഇതെല്ലാം കണ്ടു, എന്റെ എല്ലാ അവസ്ഥ കളും ഞാൻ പറയുന്നു, കടം, കുടുംബത്തു ചിലമരുമക്കളുടെ വീട്ടിൽ പടിക്കൽ നിന്നാൽപോലും വീട്ടിൽ വരാതെ വീട്ടിൽ ഉള്ളവരോട്, സംസാരിക്കാതെ, എന്റെ, സങ്കടം ഭഗവാൻ അറിഞ്ഞു, സഹായി ക്കും എന്നു വിശ്വസിക്കുന്നു
0:20
0:55 4:32
🙏
ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ
Méy@@ushams6146
പറസ് സൂത്പരിശുദ്ധ ആത്മാവ് നീ എന്നിൽ വരണം മെയ് എന്റെ ഹൃദയം ത്തിൽ നന്മ നിറഞ്ഞ മറിയം കുരിരുൾ മാറ്റം ണ്ണമേ നന്മ നിരക്കണമേ 💙💜💚🌹❤️💞
😅😅😅😅
Ithu enthu baashayanu dhaivame.
ഈ ഗാനങ്ങൾ കേൾപ്പിച്ച സഹോദരങ്ങൾക്ക് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
സൂപ്പർ സൂപ്പർ❤❤
പെഥവാ
പിതാവേ സ്തുതിക്കുന്നു
സ്തുതി
യേശുവേ ഈ ഗാനങ്ങളിലെ ഈരടികൾ എല്ലാ മക്കളുടെയും മനസ്സിനെ ശുദ്ധി കരിക്കണമേ.
കർത്താവ് എല്ലാവരും രക്ഷിക്കട്ടെ ആമേൻ❤❤❤❤❤❤❤❤❤
യേശു അപ്പാ... കാത്തുകൊള്ളണമേ... 🙏❤️
ഈശോയെ ഷൈജുവിൻ്റെ പൈസ കൊടുക്കാൻ ഒരു മാർഗം കാണിച്ച് തരണമേ ആമ്മേൻ
കൊടുക്കും 🙏🙏🙏
എത്ര കൊടുക്കാനുണ്ട്?
വിശ്വസിച്ച് പ്രാർത്ഥിക്കൂ 💯
😢😢😢
Sathru thosham. Mattitharanama. Entemona kathu rakshikanam. Karthava. Ellamakalayum. Anugrahikanama. 🙏🙏🙏🙏🙏🙏🙏🙏
I am a Hindu too I believe in the holliest GOD of Jesus Christ. My mother is no more. My Father was sent to "Old Age Home" , because my wife was legally separated 20 years back. I am alone in life. I think "Jesus Christ" will be giving a future life to me." PRAISE THE LIVING GOD"JESUS CHRIST" Hallelujah...💟✝️✝️✝️✝️✝️💟
What a lovely story ❤❤❤❤❤
ഈശോയെ മാതാവേ എൻറെ കാലു വേദന മാറ്റണേ .
കർത്താവെ എന്റെ ജോലി എനിക്ക് തിരിച്ചു ലഭിക്കണേ
Ente bharthavinte asugham Matti njangalude kudumbathe rakshikkename
യേശു സൗഖ്യം നൽകും 💯യേശു വരാറായി 💯വേഗം യേശുവിൽ വിശ്വസിച്ച് സ്നാനം ഏറ്റ് ബൈബിൾ അനുസരിച്ച് ജീവിക്കൂ 💯എന്നാൽ സ്വർഗത്തിൽ പോകാം 💯
ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റി തരണമേ ഈശോയെ 🙏🏽🙏🏽🙏🏽😘
Easowye makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum sahikkan pattatha vedanayil ninum sathruvinte keniyil ninum chathiyil ninum sambathikkaprayassathil ninum makkale kathukollename 🙏🏻Amen 🙏🏻
Jesus rekshikkane.Amen.👪
Thank you for these songs. I am in lot of pain now. I hearing this songs and it’s helping me feel better. Hallelujah.
ഇടയ കന്യകേ എന്ന പാട്ട് കല്യാണം കഴിയുമ്പോൾ പള്ളിയിൽ last പാടുന്ന പാട്ട് ആയിരുന്നു latin catholic പള്ളികളിൽ. ഇപ്പോഴും പാടാറുണ്ടോ എന്ന് അറിയില്ല.
ഞാനൊരു ഹിന്ദുവാണ് പക്ഷേ എനിക്ക് യേശു അപ്പന്റെ പാട്ടുകൾ ഒരുപാട് മനസ്സിലൊരു സന്തോഷം തോന്നുന്നു കേട്ടോ കൊണ്ടേയിരിക്കാൻ തോന്നുന്ന അപ്പന്റെ പാട്ടുകളെ
യേശു വരാറായി💯വേഗം യേശുവിൽ വിശ്വസിച്ച് സ്നാനം ഏറ്റ് തിരുവചനം അനുസരിച്ച് ജീവിച്ചാൽ യേശുവിന്റെ വരവിൽ സ്വർഗത്തിൽ പോകാം 💯💯
Very good
😅😊😊😅m😢
ഞാനും ഒരു ഹിന്ദു ആണെങ്കിലും ക്രിസ്ത്യൻ വിശ്വാസി കൂടെ ആണ് പാട്ടുകൾ എല്ലാം വളരെ ഇഷ്ടം ആണ് 🙏
Pithavinal akarshikathae arkum yesuvina hyrdauathil swekarikan kazhiyilla Enna thiruvachanam orma varunnu .......God bless you alot ❤❤❤❤❤❤❤❤❤❤❤❤❤
കർത്താവേ കാത്തു കൊള്ളന്ന മേ കട ബാധ്യത മാറ്റിത്തരണമേ
ആമേൻ ❤️
ക്രിസ്തുവെ.. എന്റെ രക്ഷകനേ.. 🙏🙏🙏
Njanoruhindhuvanu.ennalum.eesuvenjan.aarathikkunnu🙏
ആമേൻ ഈശോയെ 🙏🙏🙏
തീർച്ചയായും കേൾക്കാൻ കൊതിക്കുന്ന supper പാട്ടുകൾ ❤❤❤👌👌👌🌹🌹
Yesuve nanni sthothram ❤🙏
എന്നും ആേമൻ
Yeshuva ennum enta family Anughrikename amen
കാലത്തിൻ മുകുളങ്ങളിൽ പൂവായി
കനിയായി വിളയും സൗഹൃദങ്ങൾ
തകർച്ചകളിൽ തുണയാകാൻ
തണലേകി ഉണർവാകാൻ
(കാലത്തിൻ...)
ഊന്നുവടികൾ തേടും നാം
ഉററവരെല്ലാം അകലുമ്പോൾ
ഒരു നാൾ ഉപേക്ഷിക്കും ബന്ധങ്ങൾ
ഒടുവിൽ ആശ്രയമാകും കാലം വരും
(കാലത്തിൻ...)
സുഖവും ദുഃഖവും ആഘോഷിക്കാൻ
സാമീപ്യങ്ങളിൽ സാന്ത്വനമാകാൻ
ഒറ്റപ്പെടലുകളിൽ ഒപ്പം കൂടാൻ
ഒരു കൂട്ടു വേണം ഏവർക്കും
(കാലത്തിൻ...)
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു
മാനവ സ്നേഹം പകർന്നേകാൻ
മഹാത്യാഗത്തിൻ ഓർമകളിൽ
മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം
മെയ്ക്ക് മെറി മെറി കൃസ്തുമസ്
മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ
മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ
മിഴികളടച്ചേറ്റുപാടാം ആരാധിക്കാം
മനുഷ്യ പുത്രനെ വരവേൽക്കാം
മനസിലുയരും പുൽക്കൂടുകൾ
മെയ്ക്ക് മെറി മെറി കൃസ്തുമസ്
വഴി കാട്ടുന്ന നക്ഷത്രം
വെളിച്ചമായി നിറയും മനസുകളിൽ
പൊന്നും മീറയും കുന്തിരിക്കവും
പൂജ രാജാക്കൻമാർക്കൊപ്പം
ഇടയനെ നമുക്കാരാധിക്കാം
ഇമ്പമാർന്ന ഈണങ്ങളുമായി
മെയ്ക്ക് മെറി മെറി കൃസ്തുമസ്
Ente makaluday migreen Matti tharAname esoye
യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രoഹാലേലൂയ
🌹🌹🌹🌹 orupad eshttum ayee
യേശുവേ അപ്പാ സോത്രം ഹാലേലുയ്യ ഗ്ലോറി ❤️❤️🙏👌🙏
Esoye nanti esoya stuti halllaluya hallaluya hallaluya amen 🙏🙏🙏🙏🙏
Lord Jesus Christ please heal my Liver. There is no other God before you.
Amen karthave.❤❤❤
ആമേൻ🙏🙏🙏🙏🙏🌹 ഞങ്ങളുടെ കടം തിരാനുള്ള മാർഗ്ഗം കാണിച്ചു തരണേ പിതാവ്🙏
1❤🤐😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😅😅😅😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊
Praise God My God
Beautiful songs thanks the lord. 🙏🙏🙏🙏🙏
യേശുവേ നന്ദി 👏👏👏👏🙏🏿🙏🏿🙏🏿🙏🏿🌹🌹🌹❤️❤️❤️❤️
😊
J m
😔🤭😅*\0/*O_oO_(^^)*\0/*
.
BB
Hi
Lv6l a
Ll oo
HK
Ljj
Hi
L 23:14
Hi all
കാൽ വരിയിൽ വിരിഞ്ഞ രക്തം പുഷ്പം മെയ് ശ്രീ എസോ നായക എന്റെ എസോ
Manassinu aswasam tharunna gheethangal❤
എന്റെ ദൈവമേ ഓരോ ശ്വാസവും നിന്റെ ദാനം
കർത്താവെ എനിക്ക് കല്ലിയാണതിനു ആവശ്യം ഉള്ള ക്യാഷ് kiddan കനിയണം anen
എസ്‌വേ നനീ ഹല്ലേലുയ ആമേൻ
ആമ്മേൻ 🙏🙏🙏
Enta.yeshuve.njangalku.ennum.joli.thannu.sahayickane.amen
Amen. Nice Songs 🎉🎉
നീറും നൊമ്പരങ്ങൾ,വേദനകൾ മറക്കൂ
നിങ്ങൾക്കായൊരുങ്ങും പറുദീസകൾ
പാപത്തിൻ കറകൾ കഴുകിക്കളയൂ
പ്രാർത്ഥനകളാൽ പുൽകാം സ്വർഗ രാജ്യം
കൂട്ടം തെറ്റും കുഞ്ഞാടുകൾക്കിടയൻ
കാരുണ്യത്താലരുളും കരസ്പർശം
നീയേകും കാരുണ്യമില്ലെങ്കിൽ
നാശത്തിൽ ഞാൻ വീണടിയും
പാപങ്ങളെല്ലാം നീ പൊറുത്തീടുകിൽ പുണ്യങ്ങളെന്നെ പുണർന്നു നിൽക്കും
ഓർമകൾ മറയുമ്പോൾ
ഒറ്റപ്പെടും കാലം വരുമ്പോൾ
താങ്ങായി നിൽക്കേണമേ
തുറക്കാത്ത വാതിലുകൾ
പുതിയ വാതായനങ്ങൾ
പാതകളെന്നും ഒരുക്കേണമേ
Good morning sir giving the old song very good and thank thank you very much God bless us
Praise the Lord. Thank God. Amen
Yesuve nanni yesuve sthuthi yesuve aaradhana yesuve mahathm yesuve ente ella assugagalum sawkyamakkaname aarogyathode deerkayus nalkaname amen
സ്നേഹത്തോടെ ശുഭദിനം 🙏🏽❤❤❤
Sir prayar of god
❤🙏🙏 യേശുവേ സ്തുതിക്കുന്നു.. വാഴ്ത്തുന്നു.... ഇപ്പോഴും എപ്പോഴും എന്നേക്കും 🙏🙏🙏
Startting music change. That music പ്രേതങ്ങളുടെ..
Jesus Christ Amen 🙏🙏🙏
May the grace,mercy,goodness and blessings of Jesus always be with us in abundance.
Praise the Lord!
Very very Good song selection 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️t
Pattukelkubol bayakara sadosham 🙏🙏🙏😀😀❤️❤️
Divine beautiful worships song!💖
എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ട് ദൈവത്തിന് നന്ദി❤
നീറും നൊമ്പരങ്ങളിൽ വേദനകളിൽ
നിങ്ങൾക്കായൊരുങ്ങും പറുദീസകൾ
(നീറും നൊമ്പരങ്ങളിൽ...)
നീയേകും കാരുണ്യമില്ലെങ്കിൽ
നാശത്തിൽ ഞാൻ വീണടിയും
പാപങ്ങളെല്ലാം നീ പൊറുത്തീടുകിൽ പുണ്യങ്ങളെന്നെ പുണർന്നു നിൽക്കും
(നീറും നൊമ്പരങ്ങളിൽ...)
ഓർമകൾ മറയുമ്പോൾ
ഒറ്റപ്പെടും കാലം വരുമ്പോൾ
താങ്ങായി നിൽക്കേണമേ
തുറക്കാത്ത വാതിലുകൾ തുറക്കേണമേ
(നീറും നൊമ്പരങ്ങളിൽ...)
Old is Gold, Thank you
കർത്താവെ, എന്റെ മോനു എല്ലാ കാര്യങ്ങളും ഓർമ്മിക്കാൻ കഴിയാൻ അനുഗ്രഹിക്കണേ🙏🙏🙏
I wll pray for him
യേശു അപ്പൻ സൗഖ്യം നൽകും 💯എല്ലാം ഓർമ്മിക്കാൻ ഉള്ള ശക്തി ദൈവം തരും 💯യേശു വരാറായി 💯❤️
🙏🏻🙏🏻🙏🏻
Nthn patti yathuu
111@@thankammafrancis8417
ദൈവ മാതാവേ
Enta mon e song kettane uraggare❤
Entepithave, entechristymonekaththukollane, avanupadikkannallabudthikodukkename, aamen. Nallabhavikodukkename.... 🌹🌹🌹🌹🌹🌹🌹🌹🌹🌹
Ente daivam❤
Amen Amma hallelujah lord love you god ❤️🙏🤲
Hallelujah hallelujah hallelujah hallelujah hallelujah