എല്ലാ തടസങ്ങളും മാറ്റുന്ന മാതാവിന്റെ ഈ പ്രാർത്ഥന മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Powerfull Prayer

Поділитися
Вставка
  • Опубліковано 5 жов 2021
  • Like ✔ Comment✔ Tag ✔ Share ✔
    ആവർത്തിച്ച് കേൾക്കുമ്പോൾ ദുഃഖങ്ങളും വേദനകളും മാറിപ്പോകും തീർച്ച!!, Holy Mary Rosary, ജപമാല: മറിയത്തിന്റെ ഹൃദയത്തിലൂടെ ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങൾ ധ്യാനിക്കുക എന്നതാണ് ജപമാല പ്രാർത്ഥന. നമ്മുടെ രക്ഷക്ക് കാരണമായ ക്രിസ്തുവിൻറെ പെസഹാ രഹസ്യങ്ങൾ, അവിടത്തെ ജനനം, രഹസ്യജീവിതം പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, തിരു ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയാണ് പരിശുദ്ധ ജപമാലയിലൂടെ നാം ധ്യാനിക്കുന്നത്. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവ പിതാവ് രൂപപ്പെടുത്തിയ രക്ഷാകര സംഭവങ്ങളുടെ നിരന്തര ധ്യാനമാണ് ജപമാല. മഹാ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കന്യകാമറിയത്തിന്റെ ജപമാല എന്ന തന്റെ ചാക്രിക ലേഖനത്തിലൂടെ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്. പള്ളിയിലെ കുർബാന അർപ്പണം പോലെ വീട്ടിലെ കുർബാന അർപ്പണം ആണ് പരിശുദ്ധ ജപമാല എന്ന്. പരിശുദ്ധ കുർബാനയിൽ ആഘോഷിക്കപ്പെടുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്ന മിശിഹായുടെ പെസഹ രഹസ്യങ്ങളും ഒന്നുതന്നെയാണ്. പരിശുദ്ധ ജപമാലയാണ് നമ്മെ വ്യക്തിപരമായി ദൈവാരാധനയ്ക്ക് ഒരുക്കുന്ന ഏറ്റവും വലിയ ഘടകം. അത് നമ്മെ പഴയ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നു, നഷ്ടപ്പെട്ട ദൈവവുമായുള്ള ബന്ധം നമുക്ക് വീണ്ടും നൽകുന്നു, പാപത്തിനും പിശാചിലും നമ്മുടെ മേലുള്ള സ്വാധീനം എടുത്തു മാറ്റുകയും ചെയ്യുന്നു. ആന്തരിക പരിവർത്തനത്തിലേക്ക് നമ്മെ നയിക്കാനും നമ്മുടെ വ്യക്തിപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാനും ജപമാല ഒരോ നിമിഷവും നമ്മെ സഹായിക്കുന്നു. പരിശുദ്ധ സഭയെ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്നും പൈശാചിക ആക്രമണങ്ങളിൽ നിന്നും ചരിത്രത്തിലുടനീളം സംരക്ഷിച്ചതിൽ ജപമാല പ്രാർത്ഥന വലിയ പങ്കുവഹിക്കുന്നു. സഭയിലെ ഓരോ കുടുംബത്തിന്റെയും സമർപ്പിതരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല വലിയ പങ്കു വഹിക്കുന്നുണ്ട്. ജപമാലയിൽ കന്യകമറിയം അമ്മ വഴി നമ്മൾ യേശുവിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഓരോ നന്മനിറഞ്ഞ മറിയം ജപവും ചൊല്ലുമ്പോഴും കന്യകാമറിയത്തിലൂടെ സജീവമായ ആരാധനയാണ് നമ്മൾ യേശുവിന് കരേറ്റുന്നത്. ജപമാല ഇത്രമാത്രം ശക്തമാകാനുള്ള ഒരു കാരണവും ഇതുതന്നെയാണ്. ഫാത്തിമയിൽ പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്ക് അവസാനമായി പ്രത്യക്ഷപ്പെട്ട് കൊണ്ട് എല്ലാ വിശ്വാസികളും എന്നും ജപമാല ചൊല്ലുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നുണ്ട്. പാപികളെ വിശുദ്ധീകരിക്കുകയും പാപികളെ ക്രിസ്തുവിലേക്ക് ചേർത്തു നിർത്തുകയും ചെയ്യുന്ന കന്യകാമറിയത്തിന്റെ ജപമാല മാസത്തിൽ സജീവമായി പങ്കുചേർന്ന് നമുക്കും അമ്മയിലൂടെ ക്രിസ്തുവിലേക്ക് എത്താം.....
    "മഹിമയുടെ ദൈവരഹസ്യങ്ങൾ...."
    #KonthaMasam
    #EvergreenSongs
    #TopTracksIndia
    ✔ Please share if you love these songs ✔
    [plug in your headphones 🎧for an enhanced audio experience]
    Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
    Listen & Enjoy Golden Hit Songs
    Hear it now on:
    Wynk : goo.gl/duZK86​​​​​​
    Saavn : goo.gl/p3vv4J​​​​​​
    JioMusic : goo.gl/QqbrK3​​​​​​
    Google Music : goo.gl/wW7XaM​​​​​​
    SUBSCRIBE for more: goo.gl/W17fsN​​​​​​
    Enjoy and stay connected with us!!
    ♦ UA-cam : goo.gl/UAZDyh​​​​​​
    ♦ Facebook : goo.gl/YE3xMU​​​​​​
    ♦ Instagram : goo.gl/VAGBUL​​​​​​
    ♦ Visit us : www.dascreations.in/​​​​​​
    ♦ G+ : plus.google.com/+DasCreations...
    ♦ Mobile App : goo.gl/usLuuS​​​​​​
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Please Subscribe now :
    The Best Of Kester ➜ goo.gl/uUNZpd​​​​​​
    Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
    Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
    KG Markose Hits ➜ goo.gl/4WVkMd​​​​​​
    Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
    Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
    Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
    Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
    Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
    Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
    Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
    Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
    Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
    Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
    Traditional Hit Songs ➜ goo.gl/vEn97Z​​​​​​
    Das Creations Jukebox ➜ goo.gl/452LeH​​​​​​
    Das Creations Karaoke ➜ goo.gl/498EFX​​​​​​
    ANTI-PIRACY WARNING
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2021

КОМЕНТАРІ • 2 тис.

  • @lathikamohandas4811
    @lathikamohandas4811 2 роки тому +37

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുംകാത്തു പരിപാലിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому +1

      ua-cam.com/video/DKOS7a6ZOI0/v-deo.html (Daily Powerful prayer to Mother Mary)

    • @bincysaju2440
      @bincysaju2440 3 місяці тому

      അമ്മേ മാതാവേ എന്റെ വയറ് വേദനയിൽ നിന്നും സൌഖ്യം തരണേ

  • @lissyjoy5618
    @lissyjoy5618 2 роки тому +31

    അമ്മേ എല്ലാ തിന്മയുടെ ശക്തികൾ നിന്നും രക്ഷിക്കണമേ ഞങ്ങളെ ഉപദ്രവിക്കുന്ന അവരുടെ ക്ഷമിക്കാനും ദൈവസ്നേഹത്തിൽ വളരുവാനും സഹായിക്കണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 6 днів тому

    എന്റെ പരിശുദ്ധ മാതാവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് മാതാവേ അതിൽ 3ലക്ഷം രൂപ ഈ ഓണത്തിന് വേണം മാതാവേ ആ തുക കിട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ അമ്മ അല്ലാതെ ആരു മില്ല തുണ കയ്‌വിടല്ലേ അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼😭😭😭😭❤️❤️❤️❤️🎉🎉🎉🎉

  • @minicharles3280
    @minicharles3280 2 місяці тому +21

    അമ്മേ 🙏🏽എന്റെ മക്കൾ വിശ്വാസത്തിലും വിശുദ്ധിയിലും വളരാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

    • @shylabennybennyjohn5888
      @shylabennybennyjohn5888 Місяць тому +1

      Amme.madhave

    • @user-eq4sb7qw6t
      @user-eq4sb7qw6t 20 днів тому

      അമ്മേ മാതാവേ എന്റെ അസുഖം മാറ്റി എഴുന്നേറ്റു നടക്കാനുള്ള ശക്തി തരണമേ ❤🙏🙏🙏🙏🙏🙏🙏🙏🙏❤

    • @user-eq4sb7qw6t
      @user-eq4sb7qw6t 20 днів тому

      ആമേൻ 🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️

  • @valsavarghese256
    @valsavarghese256 2 роки тому +55

    അമ്മേ മാതാവേ.. കൃപ നിറഞ്ഞ മറിയമേ .. അമ്മയുടെ മക്കളായ ഞങ്ങൾ ദൈവസ്നേഹത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കുവാൻ അമ്മയുടെ പുത്രനായ യേശുവിനോട് അപേക്ഷിക്കണമേ 🙏⭐🙏

    • @abhishekfj3428
      @abhishekfj3428 2 роки тому +1

      L

    • @robertanthony2999
      @robertanthony2999 2 роки тому +1

      llĺlllllllllllllĺlllllllllllllllllllllllllllllllluy

    • @aleyammakoshy4249
      @aleyammakoshy4249 2 роки тому +1

      Ave mariya-Hallelujah

    • @rosammageorgegeorge5843
      @rosammageorgegeorge5843 2 роки тому +1

      നന്ദി. വളരെ ഇഷ്ടമായി. പരിശുദ്ധ അമ്മയുടെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ. ആവെ മരിയ

    • @georgeolickal6309
      @georgeolickal6309 2 роки тому

      I am

  • @manushambu6474
    @manushambu6474 2 роки тому +49

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അമ്മെത്തിരുകുമാരനോട് മാധ്യസ്ഥം പ്രാർഥിക്കണേ അമ്മേ 🌹🌹🌹🌹🙏🙏🙏🙏

  • @sajithabinu2121
    @sajithabinu2121 2 роки тому +17

    ഈ ലോകത്തെ ഒരു ആപത്തും വരാതെ എല്ലാപേരെയും കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏🙏😭😭

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ എന്റെ ടിക്കറ്റ് തിരക്കണമേ അമ്മേ കനിയനെ

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ കനിയാണേ

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ തീർത്തു തരണേ

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @shanijerin7272
    @shanijerin7272 2 роки тому +44

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുമ്പത്തിന് സമാദാനവും സന്തോഷവും തരണമേ

  • @mathewkj3966
    @mathewkj3966 2 роки тому +42

    മാതാവേ സ്വസ്തി ഞങ്ങൾക്ക് വേറേ നല്ല സ്ഥലവും ഭവനവും നല്കി അനുഗ്രഹിക്കണെ അമ്മേ

  • @annmini4590
    @annmini4590 2 роки тому +119

    പരി. അമ്മേ മേരി മാതാവേ
    ഈശോയോട് ഞങ്ങളെ ചേർത്തു നിർത്തണമേ.
    നാരകീയ സർപ്പത്തിന്റെ തലയെ തകർത്ത അമ്മേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും സാത്താന്റെ കുതന്ത്രങ്ങളിലും ഞങ്ങളെ രക്ഷിക്കണമേ

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому

      ua-cam.com/video/DKOS7a6ZOI0/v-deo.html (Daily Powerful Prayer to Mother Mary)

    • @jayanthynpillai3649
      @jayanthynpillai3649 2 роки тому

      Karthavekathukollename

    • @user-ge8bl7cd9q
      @user-ge8bl7cd9q 2 роки тому +2

      Jalajakumary Plr AmmeMadhave entte papangale porukename anugrehikename sugappeduthename Amen 😭🙏🙏🙏❤️❤️❤️

    • @SanthoshSanthosh-hv2vq
      @SanthoshSanthosh-hv2vq Рік тому +1

      Ente magalkk purath poyi padikkan agrahamund esoyude ishtam ente magalude jeevidathil nadakendadiyi amma esoyod njangalkku vendi apekshikkaname Ammen💓💓💓🙏🙏🙏🌹🌹🌹

    • @bincyreji5196
      @bincyreji5196 Рік тому +2

      പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കൾക്ക് ഈശോയെ കൂട്ടിന് കൊടുക്കേണമേ

  • @antonyjosephkuttan6599
    @antonyjosephkuttan6599 11 місяців тому +17

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏കടത്തിൽ നിന്നും രക്ഷികണേ.. പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏

    • @ligitommy-mz9oy
      @ligitommy-mz9oy 7 місяців тому

      അമ്മേ മാതാവേ കടബാധ്യതയിൽ നിന്നും എന്നെ കരകയറ്റനെ. എന്നെ പോലെ സങ്കടപെടുന്ന എല്ലാ മക്കളെയും കാണണമെ

    • @ligitommy-mz9oy
      @ligitommy-mz9oy 7 місяців тому

      ദൊവവിചാരത്തിൽ ആയിരിക്കാൻ പ്രാർത്ഥിക്കണേ അമ്മേ

    • @ligitommy-mz9oy
      @ligitommy-mz9oy 7 місяців тому

      എന്റെ അമ്മച്ചിയുടെ അവസ്ഥ അമ്മയ്ക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 4 дні тому

    അമ്മേ എന്റെ കടഭാരങ്ങൾ അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു ഇതിൽ നിന്ന് എന്നെ രക്ഷിക്കേണ്ണമേ amme🙏🏼🙏🏼🙏🏼🙏🏼😭😭😭❤️❤️❤️❤️🎉🎉🎉

  • @anaswaraanaswara3013
    @anaswaraanaswara3013 2 роки тому +21

    എന്റെ അമ്മേ എന്റെ ഈശോപ്പാ എന്റെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണേ 🙏🙏😔വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому +1

      ua-cam.com/video/DKOS7a6ZOI0/v-deo.html (Daily Powerful Prayer to Mother Mary)

  • @maryav3881
    @maryav3881 2 роки тому +105

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും വേദനകളും മാറ്റി തരണമേ അമ്മേ 🙏

    • @thomask2970
      @thomask2970 2 роки тому

      Amme. Enneyum. Makkaleyum. Kathukollene. Koronayil. Ninnum. Iokathe. Reshikkane. Papam. Porukkane. Thomas. Mathew. Kodencherr

    • @thomask2970
      @thomask2970 2 роки тому +1

      Amme. Papabodam. Njangalku. Thannu. Papathil. Veezhathe. Kakkane ...thomas.mathew. Kodecherry

    • @binithomas6764
      @binithomas6764 Рік тому

      @@thomask2970 eg

    • @rajeshrajeshkopra3370
      @rajeshrajeshkopra3370 Рік тому

      @@thomask2970 ammamathaventamakkaleakathurashikkenea

    • @babumg8065
      @babumg8065 Рік тому

      ​@@thomask2970 n?¿????‽??¿¿????,jm ,

  • @BeenaMathew-wv5ww
    @BeenaMathew-wv5ww 9 місяців тому +9

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    എന്റെ യാചന സ്വീകരിക്കേണമേ
    ആമേൻ

  • @sicilyroy1025
    @sicilyroy1025 Рік тому +17

    അമ്മേ ഈ കുടുംബത്തെ യും അമ്മയുടെ സ്ഥിരംസാക്ഷിയാക്കി മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @lissyjoy5618
    @lissyjoy5618 2 роки тому +69

    അമ്മേ ഞങ്ങളുടെ കുടുംബത്തെ എല്ലാ കഷ്ടതകളിൽ നിന്നും സംരക്ഷിക്കേണമേ പരിശുദ്ധാത്മാവ് അഭിഷേകം നൽകി അനുഗ്രഹിക്കണമേ

    • @valsammajose6225
      @valsammajose6225 2 роки тому +2

      ♥️4🌹🌹🌹♥️😭😭😭😭

    • @francisko9180
      @francisko9180 2 роки тому +2

      K. K I'm k.o.francies to oll.india.

    • @kunjammachenkulam3305
      @kunjammachenkulam3305 2 роки тому

      .ന മമമമധഈപനൊഒഒആ

    • @rosemathew6703
      @rosemathew6703 2 роки тому

      ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളണമേ

    • @annammasojan9615
      @annammasojan9615 2 роки тому

      Ente mathave ente monu oru joli nalki anugrahikane. Avnu vishwasam naki anugrahikane

  • @emilybaby730
    @emilybaby730 2 роки тому +80

    മാതാവേ ഞങ്ങളുടെ കുടുംബത്തെ രോഗത്തിൽ നിന്നും കടബാധ്യതകളിൽ നിന്നും രക്ഷിക്കണമെ!

  • @bettypaul2812
    @bettypaul2812 20 днів тому

    മാതാവേ 🙏അമ്മേ എന്റെ bank കടം വീട്ടാൻ വേഗം രൂപ തരണമേ 🙏ഏറ്റവും കഷ്ടപ്പെടുന്ന എന്നെ സഹായിക്കണമേ 🙏ആവേ മരിയ 🙏ആമേൻ 🙏

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 2 роки тому +11

    അമ്മേ മാതാവേ... നമ്മുടെ വീട് വിറ്റ് കടഭാരങ്ങൾ എല്ലാം നീക്കിത്തരണമേ🙏എല്ലാവരെയും അനുഗ്രഹിക്കണമേ 🙏❤❤❤❤❤❤❤❤

  • @a.mcyrus5320
    @a.mcyrus5320 2 роки тому +50

    അമ്മേ അച്ചടക്കവും എളിമയും ക്ഷമയും സമാധാനവും ദൈവസ്നേഹവും ഉള്ള മക്കളായി മാറ്റണെ എന്റെ മക്കളെ 🙏🙏🙏🙏🌹🌹🌹

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ എന്റെ ടിക്കറ്റ് തീർക്കണേ

    • @reshmivs3452
      @reshmivs3452 Рік тому +1

      അമ്മേ എന്നെ കൈ വിടരുതേ

    • @reshmivs3452
      @reshmivs3452 Рік тому +1

      എന്റെ അമ്മേ കനിയനെ

    • @reshmivs3452
      @reshmivs3452 Рік тому

      മാതാവേ തീർക്കണേ എന്റെ മകളെ പട്ടിണി ആകരുത്

    • @reshmivs3452
      @reshmivs3452 Рік тому

      അമ്മേ ടിക്കറ്റ് തീർക്കണേ

  • @devudiyafans8836
    @devudiyafans8836 2 роки тому +93

    അമ്മേ എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏🙏🙏🌹🌹🌹

  • @kochukunjava8797
    @kochukunjava8797 Рік тому +8

    അമ്മേ എല്ലാ കുഞ്ഞുങ്ങുങ്ങളെയും കാത്തു നല്ല മക്കളായി വളർത്തേണമേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ എല്ലാ ആപത്തുകളിൽ നിന്നും അപകടകങ്ങളിൽ നിന്നും എല്ലാ കുടുംബങ്ങളെയും നിന്റെ കരം കൊണ്ട് മുറുകെ പിടിച്ചു എല്ലാ ആപത്തുകളും അപകടങ്ങളും തട്ടി മാറ്റിണമേ ആമേൻ 💞💞💞

    • @rosilyjose2679
      @rosilyjose2679 Рік тому

      അങ്ങനെൽ ജോസനെ വിടുതൽ nalkanameൻകബാധത്തിലിനും എന്റെ makan

  • @adonabiju7674
    @adonabiju7674 2 роки тому +14

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി നിൻറെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @nijisubi6226
    @nijisubi6226 2 роки тому +72

    ജീവിതത്തിലെ എല്ലാ വേദനകളും മാതാവേ ഈശോയുടെ കുരിശിനരിനരികെ അമ്മ സമർപ്പിക്കണേ...

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому

      ua-cam.com/video/DKOS7a6ZOI0/v-deo.html (Daily Powerful prayer to Mother Mary)

    • @anandjose1217
      @anandjose1217 Рік тому +3

      Padip mool bhul feel f

  • @shylashyla8309
    @shylashyla8309 2 роки тому +94

    അമ്മേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രതിസന്ധികളും മാറ്റിത്തരേണമേ.. അമ്മേ മാതാവേ പാപിയായ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. 🙏🙏🙏🙏

    • @nirmalamathew4516
      @nirmalamathew4516 2 роки тому +3

      Mathave,ente prathana kelkename,molude veesa ee masam varan venti prathikunnu,

    • @angels_vlog.angelmariya-com
      @angels_vlog.angelmariya-com 2 роки тому +2

      അമ്മേ കാക്കണേ

    • @srjasminejasmine591
      @srjasminejasmine591 2 роки тому +2

      അമ്മേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രതിസന്ധികളും മാറ്റിത്തരേണമേ --

    • @georgejoseph3388
      @georgejoseph3388 2 роки тому

      P

    • @augustinjohn9736
      @augustinjohn9736 2 роки тому

      Aman

  • @philominaca310
    @philominaca310 6 місяців тому

    മദൃപാനീകളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും കെടുക്കണമെ മദൃപാനത്തിൽ നിന്നും ആമക്കൾക്ക്. മോചനം നൽകണമെ
    മക്ക

  • @lucosjoseph3508
    @lucosjoseph3508 2 роки тому +45

    സമാധാനത്തിന്റെ മാതാവേ, ഞങ്ങളുടെ കുടുംബത്തിലും, സകല കുടുംബങ്ങളിലും ലോകം മുഴുവൻ അവിടത്തെ സമാധാനം സ്ഥാപിച്ചു അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കണമേ 💓🙏💐.

    • @reshmivs3452
      @reshmivs3452 Рік тому +1

      അമ്മേ കണിയണെ

    • @reshmivs3452
      @reshmivs3452 Рік тому +1

      അമ്മേ കനിയണെ

    • @reshmivs3452
      @reshmivs3452 Рік тому +1

      മാതാവേ കണ്ണീരിൽ ആകരുതേ

    • @reshmivs3452
      @reshmivs3452 Рік тому +1

      അമ്മേ കണിയാണേ എന്നെ കണ്ണീരിൽ ആകരുത്

    • @MaryM-zp5ft
      @MaryM-zp5ft 10 місяців тому

      89o

  • @shylashyla8309
    @shylashyla8309 2 роки тому +17

    അമ്മേ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റിത്തരേണമേ🙏.. എന്റെ ജോലിക്ക് തടസമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തികളും എടുത്തു മാറ്റണമേ 🙏എല്ലാ തടസങ്ങളും മാറ്റണമേ അമ്മേ പ്രാർത്ഥിക്കണമേ തന്റെ പ്രിയപുത്രനോട് 🙏🙏🙏🙏

  • @jessysebastian587
    @jessysebastian587 2 роки тому +51

    അമ്മ മാതാവേ എന്റെ ഈ
    Prethika ആവശ്യത്തിലേക്ക് കടന്നു വരേണമേ അനുഗ്രഹിക്കേണമേ

    • @raphelalappattu5495
      @raphelalappattu5495 Рік тому +2

      പരിശുദ്ധ ദൈവമാതാവേ .ഞാൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഒരു ബിസിനസ. സംരഭം . മാതാവേ എനിക്കു സാധിച്ചു തരേണ , മേ.. - റാഫേൽ ആലപ്പാട്ട്

    • @kochumary4963
      @kochumary4963 Рік тому

      0

    • @manjujaimon9226
      @manjujaimon9226 Рік тому +1

      അമ്മായിഅമ്മ എന്നു വഴക്ക് ആണ്. അമ്മയ്ക്ക് നല്ല സ്വഭാവം കൊടുക്കാൻ പ്രാർത്ഥിക്കുന്നു. എന്റെ ചേട്ടായിടെ യും, എന്റെ യും അസുഖം മാറ്റി തരണേ അമ്മേ. എന്റെ മക്കളെ ദൈവത്തിന്റെ മക്കളായി ജീവിക്കാൻ അനുഗ്രഹം കൊടുക്കണമേ അമ്മേ 🙏🤩🤩

  • @ambilysalim5476
    @ambilysalim5476 Рік тому +1

    എന്റെ മകന് പെട്ടന്ന് അവന്റെ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ, അവനു പെട്ടന്ന് തന്നെ ചേരുന്ന ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ, എന്റെ മക്കളുടെ രോഗങ്ങൾ പൂർണമായി മാറ്റി tharename

  • @indiravijayan5356
    @indiravijayan5356 Рік тому +41

    എന്റെ ഈശോയെ എല്ലാ ദുഃഖ ങ്ങളും മാറ്റി സമാധാനം തരണമേ എന്റെ മാതാവേ തമ്പുരാന്റ് അമ്മേ അവിടുന്ന് കാത്തു രക്ഷിക്കണമേ എല്ലാവരെയും അമേൻ

    • @sofisofi8797
      @sofisofi8797 Рік тому

      ഒരു ജോലി ഇല്ലാതെ ഒരുപാട് ഭാരപ്പാടുന്നു ഞാൻ എനിക്ക് ഒരു ജോലി കിട്ടുന്നതിന് വേണ്ടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 😭😭😭

    • @rosemolsijo493
      @rosemolsijo493 Рік тому

      Enta eshoya enna sahayikkana. Enta nashttamaya pathasoram kodaduthu tharanamma🙏🙏

    • @JosnaReji
      @JosnaReji 8 місяців тому

      ​@@rosemolsijo493padhasaran kittiyo

    • @JosnaReji
      @JosnaReji 8 місяців тому

      ​@@rosemolsijo493ente mala 3 Pavan poyit 1 year ayi kittiyilla nercha neratha pallikalilla😢😢

    • @RemyaP-br6cw
      @RemyaP-br6cw 8 місяців тому

      ​😮😮

  • @vijayammagp6755
    @vijayammagp6755 2 роки тому +16

    എന്റെ മാതാവേ എന്റെ ഭവനത്തെയും എന്റെ ഭർത്താവിന്റെയും രോഗവും മകന്റെ പഠനവും എല്ലാ കാര്യവും അങ്ങേക് സമർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കണമേ

  • @jijijohnson9702
    @jijijohnson9702 2 роки тому +44

    പരിശുദ്ധ അമ്മേ കോടാനുകോടി ജനങ്ങളുടെ അഭയസ്ഥാനമായ രാജ്ഞി ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ ഞങ്ങളെ ഇടയാക്കേണമേ അമ്മേ കരുണ തോന്നേണമേ🙏🙏🙏

  • @thomaskj4150
    @thomaskj4150 Рік тому +1

    ലോകം മുഴുവൻ പീഡനങ്ങൾ സഹിക്കുന്ന അമ്മയുടെ പ്രിയ മക്കളെ കാത്തു കൊള്ളണമേ.

  • @mollybabu24
    @mollybabu24 15 днів тому

    അമ്മേ മാതാവേ എൻറെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണമേ നല്ലൊരു കുടുംബജീവിതം എനിക്ക് നൽകണമേ എൻറെ ഭർത്താവിൻറെ മദ്യപാനം പാടെ മാറ്റി തരണമേ

  • @somypaul3324
    @somypaul3324 2 роки тому +61

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തെ സമാധാനം നൽകി അനുഗ്രഹിക്കണമേ

    • @prasannajoy6042
      @prasannajoy6042 Рік тому +1

      Amme ente achachante asukham mattitharane

    • @thomasperumal5971
      @thomasperumal5971 Рік тому

      യേശുവിന്റെ അമ്മക്ക് നമുക്കു വേണ്ടി അപേക്ഷിക്കാൻ കഴിയും എന്നതിന് ബൈബിളിൽ തെളിവില്ല.... നമുക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കാൻ ദൈവം യേശുവിനെ ആണ് നിയമിച്ചിരിക്കുന്നത് , " ദൈ വം ഒരു വനല്ലോ., ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരു വൻ എല്ലാവർക്കും വേണ്ടി മറു വിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ, "1 തിമോഥെയോസ് ... 2:5
      ദൈവം അംഗീകരിച്ചിട്ടില്ലാത്ത കാര്യം സത്യമാണ് എന്നു കരുതി പ്രവൃത്തിക്കുന്നത് ഭോഷത്വം ആണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത്?

    • @thomasmathew8925
      @thomasmathew8925 Рік тому +1

      @@thomasperumal5971 g

    • @stincyalex377
      @stincyalex377 Рік тому

      @@prasannajoy6042 പഴയ സിനിമ ഗാനം

  • @valsammakurian876
    @valsammakurian876 2 роки тому +50

    പരിശുദ്ധ അമ്മേ, കനായിലെന്ന പോലെ ഞങ്ങളെ സഹായിക്കണേ. 🙏

    • @aliymmajohnson7696
      @aliymmajohnson7696 Рік тому +1

      പരു ശുദ്ധ അമ്മെ ഞങ്ങളുടെ കടങ്ങൾ തിർക്കുവാൻ. ഒരു വഴികാട്ടിതരണമെ എന്റെ മകൻ ബിജു വി ന് ഒരു നല്ല ജോലി കിട്ടണെ

    • @JSR500
      @JSR500 Рік тому +1

      💚💚🧡🧡🧡🧡💚💚💚💚💚💚💚💚💚💚💚💚🧡💚💚💚💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚🧡🧡💗💗💚🧡🧡🧡💗💗🧡🧡🧡🧡💚🧡🧡💗🧡🧡🧡💗🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡@@aliymmajohnson7696 💙💙🌹🧡💗💗💗💗

    • @JSR500
      @JSR500 Рік тому +1

      @@aliymmajohnson7696 🌹🌹💙💙💙💙💙💙💙💙🌹🌹💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🙏🙏🙏💙💙🙏🙏💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @soniyajose2536
      @soniyajose2536 Рік тому +1

      Soniya അമ്മേ എല്ലാ തടസങ്ങളും മാറ്റി എന്റെ മകനെ ജോലി തന്നു അനുഗ്രഹിക്കട്ടെ ആമ്മേൻ ഇന്റർവ്യൂ പാസാക്കി തന്നു അനുഗ്രഹിക്കണം

  • @ambikabharathi9094
    @ambikabharathi9094 7 місяців тому

    അമ്മേ മാതാവേ എന്റെ മോന് കല്യാണ ഭാഗ്യം കൊടുക്കേണമേ അനുഗ്രഹിക്കേണമേ ആമേ 🙏🙏🙏🙏

  • @MollyJose-hy9gk
    @MollyJose-hy9gk 7 місяців тому +9

    അമ്മേ കട ബാധ്യതയാൽ കഷ്ടപ്പെടുന്ന എല്ലാവരോടും കരുണ യായിരിക്കാൻ അമ്മയുടെ തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🙏

    • @sheebacc5452
      @sheebacc5452 4 місяці тому +1

      അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @alphonsapaulose9865
    @alphonsapaulose9865 2 роки тому +98

    അമ്മേ മാതാവേ എല്ലാ മക്കളെയും ലോകത്തിന്റെ ജെടിഹ മോഹങ്ങളിൽനിന്നും എല്ലാ പൈശാചിക പ്രലോഭനങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ

  • @philominadavid3904
    @philominadavid3904 2 роки тому +38

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ലോകത്തുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏

  • @rosyroserosyjohn300
    @rosyroserosyjohn300 Рік тому

    എന്നെ ശത്രു അയ കാണുന്ന എൻറെ സുഹൃത്തിനെ ആവശ്യമില്ലാത്ത കൂട്ടിൽ നിന്നും മാറ്റാണമേ ആമേൻ

  • @sallysheela862
    @sallysheela862 Рік тому

    സ്നേഹ നിധിയായ മാതാവേ ഇന്ന് എല്ലാം നഷ്ട പ്പെട്ട ഈ ഞങ്ങളെ അവിടുത്തെ ബലം ഏറിയ കരങ്ങളിൽ ഇരുത്തേണമേ. ഞങ്ങൾ ക്കു ഒന്നു തല ചായ്ച്ചു ഉറങ്ങാൻ ഒരിടം കാണിച്ചു തരണമേ. കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Amen.. Amen. Amen

  • @shylashyla8309
    @shylashyla8309 2 роки тому +14

    അമ്മേ എല്ലാ കടബാധ്യത ഉള്ളവരെയും സമർപ്പിക്കുന്നു. അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ. എല്ലാകടങ്ങളും തീർത്തു കൊടുക്കണമെ.. കുറവുകൾ നികത്തേണമേ. അമ്മയുടെ പ്രിയ പുത്രനോട് പറഞ്ഞു എല്ലാ കടങ്ങളും തീർത്തു തരണമേ.. 🙏🙏🙏🙏🙏🙏

  • @umeshchandran9617
    @umeshchandran9617 2 роки тому +20

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും വേദനകളും മാറ്റി തരണമേ അമ്മേ

  • @bincypratheesh3919
    @bincypratheesh3919 10 місяців тому

    പരിശുദധാ അമ്മെ ഞങളുടെ കുടുംബത്തിലെ എല്ലാ രോഗങ്ങളും വ്യാതിയും മാറ്റിത്തരണമെ.അവിടുന്ന് ഞങളെ അനുഗ്രഹിക്കണമേ

  • @thomask9709
    @thomask9709 Рік тому +2

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു ഞങ്ങളെ എല്ലാവരെയും വിശുദ്ധീകരിക്കേണമേ

  • @molammaalexander8143
    @molammaalexander8143 2 роки тому +51

    മാതാവേ മക്കളെ അനുഗ്രഹിക്കട്ടെ... കാത്തു കൊള്ളണമേ....🙏🙏🙏🙏💕💕💕

  • @maryjohn9772
    @maryjohn9772 2 роки тому +16

    🙏🏻🙏🏻🙏🏻🙏🏻 രാഗ സൗഖ്യം നൽകണമേ മാതാവേ 🌹🌹🌹 വേദനകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻 കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🌹🌹🌹

    • @marysibil8798
      @marysibil8798 2 роки тому +1

      Eswaye njangalude kudumbathile avasyangal oru thadasavum koodahthe nadathi tharename amen

    • @marykochuvelikkathe7820
      @marykochuvelikkathe7820 2 роки тому

      Madave enikuvendi prartiquename. Ente cayum calunum sugam kittan. Ennum jnan nanni ullavalanu.

    • @marykochuvelikkathe7820
      @marykochuvelikkathe7820 2 роки тому

      Kudumba sanadanavum jollyyude avasham. Melvinaku oru nalla kalliyanam . DeivM avalku jollye sajakanulla nanasum kodukane.

  • @ashamanoj6365
    @ashamanoj6365 4 місяці тому

    അമ്മേ എല്ലാ മക്കളുടെയും പ്രാർത്ഥനാ കേൾക്കണമേ കൂടെ ഉണ്ടാകണമേ 🙏

  • @lovelyjohn6267
    @lovelyjohn6267 5 місяців тому

    അമ്മേ മദ്യപനത്തിൽ നിന്നും എല്ലാ കുടുംബങ്ങളെയും രക്ഷിക്കണമേ 🙏🏻🙏🏻

  • @preethysebastian8099
    @preethysebastian8099 2 роки тому +19

    പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому

      ua-cam.com/video/DKOS7a6ZOI0/v-deo.html (Daily Powerful Prayer to Mother Mary)

  • @annashaiju1299
    @annashaiju1299 2 роки тому +82

    മാതാവേ ഞങ്ങളുടെ കുടുബത്തെ കാത്തുരഷിക്കണമേ ആമേൻ

    • @lissybenny6565
      @lissybenny6565 Рік тому +1

      കടങ്ങളിൽ നിന്നുംരക്ഷിക്കണമെ.

    • @ancylovis4803
      @ancylovis4803 Рік тому

      Ammemathave jhangalkku vendi prarthikaneme

  • @beenajoseph6830
    @beenajoseph6830 Рік тому +2

    മാതാവ്. മക്കൾള.അവുടുതത്.കരങളിൽ.സമമർപപികൂനനൂ.മക്കൾ നല്ല ഒരു. ജോലി. നൽകി. അനുഗ്രഹികെണമോ.കടം.മാറ്റി
    തന്നെ. പഠിക്കാൻ. അനുഗ്രഹം
    നൽകി മോ.രോഗം.മാറ്റി ഞങ്ങൾ അനുഗ്രഹ കകണമോ.മക്കൾ വെളളപാടു.മാറ്റണം. നടുവോതന.മാറ്റി. തന്നെ. യോശുവോ.നന്ദി. യോശുവോ. മഹത്വം

  • @kaiserkaiser6341
    @kaiserkaiser6341 Рік тому +1

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥിക്കുവാൻ പറഞ്ഞിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു
    ദയയായിരിക്കണമെ

  • @ashajohn9392
    @ashajohn9392 2 роки тому +25

    അമ്മേ മാതാവേ ഞങ്ങളുടെമേൽ കരുണയായിരികേണമേ🙏🙏🙏🙏🙏🙏

    • @premlalvasupillai7075
      @premlalvasupillai7075 2 роки тому

      Mathave ഞങ്ങൾക്ക് വേണ്ടി അങ്ങേ thirukkumaranode prarthikkanne എൻ്റെ ജീവിത പങ്കാളിക്ക് സുഖ പ്പെഡൻ വേണ്ടി പ്രാർത്ിക്കണമേ

    • @SrTissy
      @SrTissy Рік тому

      Amme anugrahikanma 🙏🙏🙏

    • @benedictjohn9187
      @benedictjohn9187 Рік тому

      Mother Mary pray for us Amen 🙏

  • @thresyageorge4111
    @thresyageorge4111 2 роки тому +27

    അമ്മ മാതാവേ ഞങ്ങളുടെ കുടുബത്തിൽ കുടിയിരിക്കുന്ന എല്ലാ തിന്മകളുടെ ആരുപിയെയും നീക്കിക്കളയാണമേ അമ്മേ..... പരിശുദ്ധ അമ്മേ.... 🙏🙏🙏🙏🌹🌹🌹

    • @JoseKv-ks3cg
      @JoseKv-ks3cg 8 місяців тому

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @johnsonjoseph7015
      @johnsonjoseph7015 7 місяців тому

      അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കേണമേ.

  • @madhuddasan8489
    @madhuddasan8489 6 місяців тому

    കർത്താവേ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാകടുംബങ്ങളെയും അമ്മയുടെ മാദ്ധ്യസ്ഥം വഴിയായി ഈശോക്കു സമർപ്പിക്കുന്നു അമ്മ രോഗികളുടെ മേൽ കരുണയായിരിക്കണമെ

  • @jaisnajohn6706
    @jaisnajohn6706 5 місяців тому

    പരിശുദ്ധ അമ്മെ കൃപാസനം മാതാവെ ജനുവരിയിൽ നടക്കാനിരിക്കുന്ന പരീക്ഷക്ക് ജയിപ്പിക്കണമെ🙏❤️

  • @ajithasukumaran793
    @ajithasukumaran793 2 роки тому +97

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും ലോകം മുഴുവനും വേണ്ടിയും അമ്മയുടെ തിരുകുമാറാനോടാപേക്ഷിക്കണമേ

  • @kochuranijosey8081
    @kochuranijosey8081 2 роки тому +45

    മാതാവേ ഞങ്ങളുടെ കുടുംബത്തെ കഷ്ടതകളിലിൽ നിന്നു രക്ഷിക്കണേ ആമേൻ

  • @josekm1495
    @josekm1495 6 місяців тому

    ഞങ്ങൾ ക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടി അവിടുത്തെ തിരു ക്കു മാരനോട് അപേഷിക്കണമേ ആമേൻ

  • @sebastianjoseph8908
    @sebastianjoseph8908 Місяць тому

    എന്റെ മകനെ പോലെ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു, വിഷമിക്കുന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു, എന്റെ മകനിലൂടെ അനേകായിരം പേർ ഈശോയെ അറിയാൻ ഇടയാക്കണമേ അമ്മേ. അമ്മേ അവിടം വരെ ഒന്ന് പോകണമെ.

  • @ranib1356
    @ranib1356 2 роки тому +17

    മാതാവേ എന്റെ നിയോഗം നടത്തി theranme

    • @minijoyka232
      @minijoyka232 Рік тому

      അമ്മേ എന്റെ യാചന കേൾക്കണമേ, എന്റെ പ്രാർത്ഥന കൈക്കൊള്ളണമേ

  • @elizabethpius485
    @elizabethpius485 2 роки тому +10

    എന്റെ മാതാവ് ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ കടാബാധൃത മാറ്റി തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @BindhuMalliyekkal-gv9he
    @BindhuMalliyekkal-gv9he 7 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസ്സങ്ങളും മാറ്റി തരണമേ 🙏🙏

  • @flowerjose9143
    @flowerjose9143 Рік тому

    എന്റെ ക്യപാസന മാതാവെ എന്റെ കുംടുംബത്തിലെ സഹോദരങ്ങൾ തമ്മിലും നാത്തൂൻ പറഞ്ഞ് സഹോദരങ്ങൾക്ക് വിഷമം ഉണ്ടാക്കിയ ഓരോ വാക്കിന്റെ മേലും മാതാവെ നീ തന്നെ ഇടപെട്ട് എല്ലാ സഹാദരങ്ങളെയും സ്നേഹിയ്ക്കുവാനു എല്ലാ സഹോദരങ്ങളോടും ക്ഷമിയ്ക്കുവാനും എല്ലവരോടുമുള്ള മനസ്സിന്റെ അകൽച്ച മാറി എല്ലാവരും സ്റ്റേ ഹത്തോടെ കുംടുംബത്തിൽ ഒന്നിച്ച കുടുവാനും എന്റെ ആങ്ങളയെയും നാത്തു തെയ്യം മാതാവെ . അനുവദിയ്ക്കണമെ അനുഗ്രഹിയ്ക്കണം.

  • @sabumathew8626
    @sabumathew8626 2 роки тому +59

    മാതാവേ ഞങ്ങളുടെ കുടുംബത്തെ കഷ്ടതയിൽ നിന്ന് രക്ഷിക്കണേ അമ്മേ നന്ദി

    • @georgeav4224
      @georgeav4224 2 роки тому +6

      We pray 🙏 Society of St Vincent De Paul Mananthavady CC.(George AV)

    • @kusumamjacob132
      @kusumamjacob132 2 роки тому +2

      🙏🙏🙏

    • @mathewov1283
      @mathewov1283 2 роки тому

      Amme mathave karuna akaname,anugrahikaname.Prarthakal ellam kettarulaneme sadhichu tharename.Mathave njNgale kathu rakshikaname amen amen.

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому

      ua-cam.com/video/DKOS7a6ZOI0/v-deo.html (A Powerful Prayer to Mother Mary)

    • @lucyjhonny1366
      @lucyjhonny1366 2 роки тому

      Z

  • @santhakumaryamma370
    @santhakumaryamma370 2 роки тому +15

    സ്നേഹവും കാരുണ്യവും നിറഞ്ഞ അമ്മെ എന്നെയും എന്റെ കുടുംബത്തെയും soukkyathilakkenanme.Parisudhamathave ഞങ്ങളെ അനുഗ്രഹിക്കേണമേ.

    • @shilpashankar4340
      @shilpashankar4340 Рік тому

      Ccc-v

    • @elsytj519
      @elsytj519 Рік тому

      പരിശുദ്ധമാതാവേ എൻറെ മകൻറെ ഡിസ്ക്സംബന്ധമായ എല്ലാബുദ്ധിമുട്ടുകളുംനീക്കി ആത്മാർത്ഥതയോടുംസന്തോഷത്തോടുംകൂടിജോലി ചെയ്യാനുള്ള അനുഗ്രഹംഅവന്കൊടുക്കേണമേ. ഏത് പ്രതിസന്ധികളേയുംതരണംചെയ്യാനുള്ളമനക്കരുത്തുംകൊടുക്കേണമേ.

  • @mercyvc2994
    @mercyvc2994 9 місяців тому

    അമ്മേ മാതാവേ ഞങളുടെ കുടുംബം തിരുകുടുബഠപോലെആകേണമെ 🙏🙏🙏🙏🙏 ഞങ്ങളുടെയും എല്ലാ കുടുംബങ്ങളെയും അമ്മയുടെ സ്നേഹം കൊണ്ട് നിറക്കേണമേ എന്റെ നിയോഗം ഭവനം എന്ന സ്വപ്നം എത്രയും പെട്ടന്ന് സാധിച്ചു തരുവാൻ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumathomas3003
    @sumathomas3003 Рік тому +9

    🌹🙏🏻🙏🏻🙏🏻💕പരിശുദ്ധ അമ്മേ ഈ വീട്ടിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🌹നന്ദി 🙏🏻🙏🏻🌹🌹🌹🌹ആമ്മേൻ 💕💕💕🙏🏻🌹🌹

    • @sumathomas3003
      @sumathomas3003 Рік тому +1

      മാതാവേ nte അപേക്ഷസ്വീകരിച്ചതിനു നന്ദി 🙏🏻🌹ആമ്മേൻ 🌹കാര്യം സാധിച്ചു ഈശോയെ ആരാധന ആമ്മേൻ

    • @philomaina2021
      @philomaina2021 Рік тому

      ​@@sumathomas3003 ❤
      B
      😘
      Cc hn
      Ni

  • @chachiitty2633
    @chachiitty2633 2 роки тому +46

    അമ്മേ ഞങ്ങളുടെ കുടുബത്തെ കഷ്ടതകൾ മാറ്റി അനുഗ്രഹിക്കണമേ

  • @SB-mp5jb
    @SB-mp5jb 2 роки тому +48

    അമ്മേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണതോന്നേണമേ.. 🙏🙏🙏😭😭😭

  • @minnuchacko264
    @minnuchacko264 7 місяців тому

    അമ്മേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ .ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ,🙏🙏🙏

  • @mareenacpo1580
    @mareenacpo1580 5 місяців тому

    അമ്മേ...' ഞങ്ങളുടെ കുടുബത്തേയും ഈ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമെ

  • @jestinapaul1267
    @jestinapaul1267 2 роки тому +15

    പരിശുദ്ധ അമ്മേ, എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ....
    🙏🙏🙏🙏

  • @elsysamson1144
    @elsysamson1144 2 роки тому +90

    അമ്മേ എല്ലാതടസങ്ങളും മാറ്റിതരണമേ 🕯️🙏🏻🕯️🙏🏻🕯️🙏🏻🌹🌹🌹

    • @godfather8949
      @godfather8949 2 роки тому

      Your name your company number 🤣🤣😭🤠🤣🤣🤠🤠🤠🤣😭🤣🤣🤣🤠🤣🤣🤣💓💨🥰😉🤔😚💯

    • @binumathew5451
      @binumathew5451 2 роки тому +1

      @@godfather8949 🤣🤣🤣🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

    • @ramchandraprasad5424
      @ramchandraprasad5424 2 роки тому +1

      Save me from all difficulties

  • @johnsonbensily2999
    @johnsonbensily2999 11 місяців тому

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എല്ലാത്തരത്തിലുമുള്ള ശത്രുക്കളുടെ പ്രവർത്തനങ്ങളിൽ നിന്നും മോചിപ്പിക്കണമേ. ഈ പാപിയായ ദാസന് ഉടനടി നല്ല ഒരു ജോലി വിദേശത്തോ ഇന്ത്യയിലോ നൽകി അനുഗ്രഹിക്കേണമേ. ആമേൻ.

  • @lathap3812
    @lathap3812 6 місяців тому

    അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilaaugustin3420
    @akhilaaugustin3420 2 роки тому +71

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ ഞങ്ങളുടെ കുടുംബം പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രാർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

    • @lissyvijay1587
      @lissyvijay1587 2 роки тому +2

      🙏🙏🙏 eñta matavakathulama

    • @lijipx4589
      @lijipx4589 2 роки тому +2

      ❤️❤️❤️🙏🙏🙏🌹

    • @lijipx4589
      @lijipx4589 2 роки тому +3

      പരിശുദ്ധഅമ്മ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യതകൾ മാറാൻ ഒരു ജോലിക്കായ് പ്രാർത്ഥിക്കുന്നു

    • @sunithacharly411
      @sunithacharly411 2 роки тому +3

      അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേൻ

    • @sujathack9097
      @sujathack9097 Рік тому +1

      അമ്മേ ഞങ്ങളുടെ കഥബാദ്ത്യത തീർക്കാൻ വഴി കാണിച്ചു തരേണമേ

  • @sujathasujatha8115
    @sujathasujatha8115 Рік тому

    അമ്മേ കനിവിന്റെ അമ്മേ ഈ ഒക്ടോബർമാസം അമ്മയും ഈശോയും ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ 😂😂😂😂🙏🙏🌹🌹😭😭😭😭🚼🚼🚼🚼🦆🦆😅

  • @shajumathew3174
    @shajumathew3174 Рік тому

    Amme Mathave Kadangalum Rogangalum Paisachika Bandanangalum illathakuvan Pray Cheyyaname Loans Adakkan Ulla Cash Thannu Help Cheyyaname Amen SHAJU MATHEW KOKKARANIYIL HOUSE Amen Kuriyelaison Barekmore Thalamura Sapangalil Ninnu Viduthal Nalkaname Samadhanam Nalkaname Ente Papangal Porukkaname Ente Prarthana Kelkkaname Ente Shugar MATTITHARANAME ENNODU Karuna Thonnaname Ente Bhavanathinu Rakshayum Viduthalum Bandanangalil Ninnu Viduthalum Nalkaname Samadhanam Nalkaname Ente Prarthana Kelkkaname Ente Papangal Porukkaname Ella Thadasangalum MATTITHARANAME ENNODU Karuna Thonnaname SHAJU MATHEW KOKKARANIYIL HOUSE Amen

  • @beenakurien1859
    @beenakurien1859 2 роки тому +12

    എന്റെ അമ്മേ എൻെറ ആശ്രയമേ 🙏🙏🙏🙏🙏🙏🙏

    • @maryjoseph938
      @maryjoseph938 Рік тому

      എൻറെ മാതാവേ ആവേെ മകളുടെ മകൻപഠിക്കുവാനുള്ളലോണിന്ിച്ചിട്ടുണ്ട് മാതാവേഅതു വേഗം ഗം ഒരു കുഴപ്പവും കൂടാതെെപാസാക്കിയത് മേകണേ

  • @shantybiju4706
    @shantybiju4706 2 роки тому +48

    അമ്മേ എന്റെ ആശ്രയമെ എന്റെ സങ്കേതമേ 🙏🙏🙏

  • @saleelajustin4904
    @saleelajustin4904 Рік тому +19

    അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയെയും എൻറെ മക്കളെയും കാത്ത് അനുഗ്രഹിക്കണേ അമ്മ മാതാവേ, ആമേൻ എന്ന 🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @sindhushibu8691
    @sindhushibu8691 Рік тому

    അമ്മേ എന്റെ മോന്റെ മദ്യപാനം നിർത്തിതരണേ 🙏അവനെ പുണരുദ്ധരിക്കണമേ 🙏

  • @midhunamanoj1833
    @midhunamanoj1833 2 роки тому +61

    എന്നെ കൈവിടല്ലേ മാതാവേ എപ്പോഴും കൂടെയുണ്ടാവാണം 🌹

  • @manukoshy2947
    @manukoshy2947 2 роки тому +29

    മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ കഷ്ടതകളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sujathasujatha8115
    @sujathasujatha8115 Рік тому

    അമ്മേ കാരുണ്യ നാഥേ എന്റെ കുടുബത്തിതോടും അമ്മയുടെ കൃപയാൽ നിറകേനമ്മേ കൈവിടല്ലേ മാതാവേ 😂😂😂🙏🙏🤲🤲🤲🌹🌹😭t🌹😭😭

  • @joshychirayath6859
    @joshychirayath6859 Місяць тому +2

    എൻ്റെ ഈ ശോയെ, മാതാവേ എല്ലാ തടസ്സങളും വിഷമങ്ങളും മാറ്റേണമേ. കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ

  • @daisybiju8166
    @daisybiju8166 2 роки тому +30

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റി എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താൻ സഹായിക്കണേ

    • @celinemathew843
      @celinemathew843 2 роки тому +2

      Mary,mother of mercy pray for us sinners

    • @achevookaran
      @achevookaran Рік тому

      @@celinemathew843 pppppppp0pppppppppp0ppppp00

  • @bennyalukkal9373
    @bennyalukkal9373 2 роки тому +7

    അമ്മേ മാതാവേ ഞങ്ങളെ കുടുംബത്തിന്റെ പ്രയാസങ്ങളിൽഞങ്ങൾക്ക് സഹായം ആയിരിക്കണം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @alphonsajose3598
    @alphonsajose3598 10 місяців тому

    മാതാവേ, എന്റെ അമ്മേ, മക്കളെ സമർപ്പിക്കുന്നു.അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു എല്ലാ ആപത്തുകളിൽ നിന്നും എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ. ദുഷ്ടശക്തികളെ ആട്ടിപായിക്കണേ. ചീത്തകൂട്ടുകെട്ടിൽ പെടാതെ നല്ല മനുഷ്യരായി ലോകത്തിനും ഭവ നത്തിനും അനുഗ്രഹമാകണമേ ആമ്മേൻ ✨️✨️

  • @nalinirajan8871
    @nalinirajan8871 Рік тому +5

    അമ്മേ മാതാവേ.. സ്ഥലത്തിന്റെ റജിസ്ട്രേഷൻ തടസ്സങ്ങളെല്ലാം നീക്കി വഴിയോടു കൂടി ആധാരമാക്കിത്തരണമേ..🙏🙏🙏🙏

  • @jessykjoyjessy3466
    @jessykjoyjessy3466 2 роки тому +17

    അമ്മെ കാക്കണമെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും

    • @johnymudenkurian3726
      @johnymudenkurian3726 2 роки тому

      ua-cam.com/video/DKOS7a6ZOI0/v-deo.html. (Daily Powerful Prayer to Mother Mary)

    • @saajisunny7531
      @saajisunny7531 Рік тому

      Amen mathave kathukollane

  • @devudiyafans8836
    @devudiyafans8836 2 роки тому +12

    രോഗസൗഖ്യമ നല്കണമേ മാതാവേ സുഖസൗകര്യമുള്ള ഒരു വീട് നൽകണേ 🙏

  • @remanir-lx7uk
    @remanir-lx7uk Рік тому +2

    അമ്മേ ദൈവമാതാവേ എന്റെ കുടുംബ ത്തിന്റെ കടബാധ്യതകൾ തീർക്കുവാനുള്ള ഒരു വഴി കാട്ടിത്തരേണമേ 🙏🏻

  • @user-oj8qc8xz5d
    @user-oj8qc8xz5d 4 місяці тому

    എന്റെ മക്കളെ അനുഗ്രഹിക്കണ മേ അവർ നല്ലമക്കളായി ജീവിക്കാൻ അനുഗ്രഹകൊടുക്ക ണ മേ 🙏🙏🙏🙏

  • @davisedakkalathurthoma5422
    @davisedakkalathurthoma5422 2 роки тому +14

    അമ്മയുടെ സാന്നിധ്യം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാക്കണേ