Nalla presentation. I am a big fan of roses. Fertilizer paranjathinte video undo? Measurements engane aanennu parayamo(neem oil, soap- hand soap mathiyo?, baking soda) Ee valathil pazhatholiyum theyilayum koode pachavellathil ittu thilappikkano? Atho theyila itt thilappichitt pazhatholi iduvano athathra clear aayilla..
ഒത്തിരി പരിചരണ ത്തോടെ ചെയ്താൽ കിളിർക്കില്ല ഞാൻ കമ്പ് വെട്ടി വെറുതെ ഒരു ചട്ടിയി ലേക്ക് കുത്തിവക്കും ഒരു മൂന്നു ആഴ്ച കഴിയു മ്പോഴും കിളിർപ്പ് വരും. പൂവും വരും.
Dear, keattirikkan enthu sukhamanennoooa👌👌
Good fromwere u are buying Roses
Nearby nursery in Kottayam
Ente orchidrose healthy ayirinnu .vangiuitt othiri ayilla eppol kooduthal thand healthy alla.Nalla visham und.
Good
Chechi super ❤
Super. Thanks alot❤❤
M'am, can you please share potting mIx for rose...
ua-cam.com/video/8MAzVz9jMCw/v-deo.htmlsi=eJ0Ki2ZxH7vos-1X
Please watch video through the above given link for potting mix for rose plant
@ChilliJasmine Dear M'am, rose potting mix is not included in this video
Chechi inda brinjal illa white colour ando sadanam. Valarcha ninu
എന്താണ് കൂട്ടുവളം 🤔
ബ്യൂട്ടിഫുൾ. നന്നായിട്ടുണ്ട് ബിന്ദു, റോസും വിവരണവും ❤
Good information. Thank you🙏
Nalla presentation. I am a big fan of roses. Fertilizer paranjathinte video undo? Measurements engane aanennu parayamo(neem oil, soap- hand soap mathiyo?, baking soda)
Ee valathil pazhatholiyum theyilayum koode pachavellathil ittu thilappikkano? Atho theyila itt thilappichitt pazhatholi iduvano athathra clear aayilla..
Onnichu thilappikkam
മഴകാലത്തു ചാണകപ്പൊടി ഇടാമോ
Koottuvalam ennathu entyokkeyanu
Vivaranam super
A bio fertiliser
Vangan kittumo
ഒത്തിരി പരിചരണ ത്തോടെ ചെയ്താൽ കിളിർക്കില്ല ഞാൻ കമ്പ് വെട്ടി വെറുതെ ഒരു ചട്ടിയി ലേക്ക് കുത്തിവക്കും ഒരു മൂന്നു ആഴ്ച കഴിയു മ്പോഴും കിളിർപ്പ് വരും. പൂവും വരും.
😊
Evideyum enghaneya
കൂട്ടുവളം എന്തൊക്കെയാ
Njan aymanum pandavathanu. Aymanathu evideyanu.
Chechi ith arich ozhichu koduthillangil chedikalkku asugangal varille.
👍👍👍❤❤❤
അബിയു ചെടിക്ക് ഏത് വളമാണ് ഇടേണ്ടത്
കമ്പോസ്റ്റും ജൈവ സ്ലറിയും
ഉമ്മിക്ക് പകരം കാ പ്പിത്തൊണ്ട് ചെടിച്ചട്ടിയിൽ ഇട്ടാൽ നല്ലതാണോ?ചട്ടിയിൽ ചൂട് അടിക്കാതിരിക്കാൻ മൾച്ചിങ് ചെയ്യാൻ കാപ്പിത്തൊണ്ട് കൊള്ളാമോ?
ഞങ്ങൾക്ക് കിട്ടാനില്ല. അറിയില്ല.
Thank you chechi.. idhe pole jasmin pu yil cheyyan pattumo
Yes
Thankyou mam റോസു ചെടി വളർന്നു പൂക്കളുണ്ട് നീണ്ടു നിൽക്കുന്നു വളങ്ങൾ കൊടുത്തത് കൂടി പോയാൽ ഇങ്ങനെ വരുമോ 🌹
സൂര്യ പ്രകാശം കുറഞ്ഞിട്ടായിരിക്കും.
👍🌹
First❤️❤️
Thank you so much
ചേച്ചി റോസ് കമ്പ് നട്ടാൽ കിളിർക്കുന്നില്ല ഒരു പരിഹാരം.... Pls
mazha time mulakkum
മാഡം
കൂട്ടുവളം, എന്തോക്കെയാണ്
അത് വളക്കടയിൽ നിന്ന് മേടിക്കുന്നതാണ്
Kottayathu evideyanu thamasikunnathu chothichitt marupadiyillallo
Aymanam
Manjakeni upayogikunnath kaanikkamo
എന്റെ bud rose onnum pidikunnila ellavarum parayunn കേട്ട് പൂ ഉള്ള rose വാങ്ങിയിട്ട് ഒരു യൂസ് ഒന്നും കാണുന്നില്ല.
Vanghikazhinju athilulla manne matti kalayanam ennittu kara kalanja chakirichoril nattu vaykkanam
Agathiyude chedy evide kittum otthiri nalayi thppunnu. Kuru mattittu mulachilla replay
👍♥️
എല്ലാത്തരം ചെടികൾക്കും കട്ട് ച്യ്താൽ സാഫ് വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്യാമോ
ചെയ്യാം
😢😢to @@ChilliJasmine
ഒരു വർഷമായി ഞാൻ കമ്പ് മുറിച്ചു നട്ടു നട്ടു മടുത്തു😥
ചീഞ്ഞു പോകുന്നു വേര് വരുന്നില്ല
എംസാൻഡ് മണലിൽ വേര് പിടിക്കാൻ എളുപ്പമാണ് അതിലൊന്ന് നട്ടു നോക്കൂ
Njanum 😔
@@nicefamilyvlog1935thank you
@@beenageo
Good information 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌷🌷🌷🌷🌷🌷🌷🌷🥰🥰🥰🥰🥰
Koote valam parajal enda
Thanks teacher , good information
❤❤❤❤
👍🥰
❤❤❤