Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ചില്ലി ജാസ്മിൻ വീഡിയോ നോക്കിയിരിക്കുകയായിരുന്നു കഴിഞ്ഞപ്രാവശ്യം ഞാനും ഇഞ്ചി നട്ടു നല്ല വിളവു കിട്ടി ഈ വീഡിയോ നോക്കിയാണ് ഞാൻ വളങ്ങൾ ചെയ്യുന്നത് ഉപകാരപ്രദമായ വീഡിയോ ഇനിയും നല്ല നല്ല വീഡിയോ ഇടണം
ആന്നെ സൂപ്പർ ആണ്
Thanks.. For this useful video ❤❤❤
Njan seeds vangiyath nattu..ellam thanne mulachu padarnnu keri thudangi.thank you chechi
Bindu othiri ishtamayinjanum nattu enchi vilaveduthilla❤❤
Super 😍
👌👌👌❤️❤️👍
Good🎉
Nice
Nzan grow bagbli inji nattitund harvest eppol cheiyanam
ഇവിടെ സിമന്റ് ചാക്കിൽ നാടാറുണ്ട്. കേട് കുറവും, വിളവ് കൂടുതലും 😄
👍👍👍👍👍
ഞാനും മുളച്ച ഇഞ്ചി നട്ടിട്ടുണ്ട്.
Good video
Chechyude ഉള്ളി കൃഷി കണ്ട് ഞാനും നാല് ഉള്ളി നട്ടിട്ടുണ്ട്
Chuvanna akathicheerayude vithum churakkavithum mathan poolullath veere shape ullathano aanenkil athintevithum matha thanneyanenkil veenda enteyaduthund kukumber vithum veeñam.replay tharane .
Message cheytholoo tharam
Enikkum venam cheera vithu
message ittoloo
❤
കുകുംബറിന്റെയും പയറിന്റെയും ഇലകൾ മഞ്ഞ നിറം വന്ന് കായ്കൾ ഉണ്ടാകുന്നതു പഴുത്തു വീഴും Sewdo monas spray ചെയ്തു. ശരിയായില്ല. എന്തു ചെയ്താൽ ശരിയാകും.
ചുവട്ടിൽ മണ്ണിളക്കം ശ്രദ്ധിക്കണം വെള്ളം ചുവട്ടിൽ കെട്ടിനിൽക്കരുത്.
എന്റെ അഗത്തി യിൽ പൂവ് ആകുന്നില്ല, നല്ലപോലെ വളർന്നിട്ടുമുണ്ട്..വേറെ എന്തെങ്കിലും വീഡിയോ ഇടുമ്പോൾ കൂടെ അഗത്തിയുടെ പരിചരണം കൂടി പറയുമോ..
👍
ബക്കറ്റിൽ ഇട്ട് വെച്ച വേസ്റ്റിൽ വേറെ ഒന്നും ചേർക്കുന്നില്ലേ ? ബക്കറ്റിൽ ഹോൾ മാത്രേ ഇട്ടിട്ട് ഉള്ളോ? മറുപടി തരണേ
ഇല്ല
അഗത്തി ചീരയുടെ വിത്ത് കിട്ടുമോ
വിളഞ്ഞാലുടനെ തരാം
ഞാൻ ചേച്ചിയുടെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു ഞാനും നട്ടിട്ടുണ്ട് ഇഞ്ചി
എനിയ്ക്ക് അഗത്തി ചീരയുടെ വിത്ത് തരാമോ
പാകമാകട്ടെ തരാം
അഗത്തി ചീരയുടെ വിത്ത് തരുമോ
തരാം
കുറച്ച് ദിവസം കഴിയുമ്പോൾ മണ്ണ് അടിയിലേക്ക് പോകില്ലേ?
പൊയ്ക്കോട്ടെ മുകളിലോട്ട് മണ്ണും വളവും കൊടുക്കാം
ആ ഒരു ചെറിയ ചെടിയിൽ നിന്നാണോ ഇത്രയും ഇഞ്ചി കിട്ടിയത് ?
ചില്ലി ജാസ്മിൻ വീഡിയോ നോക്കിയിരിക്കുകയായിരുന്നു കഴിഞ്ഞപ്രാവശ്യം ഞാനും ഇഞ്ചി നട്ടു നല്ല വിളവു കിട്ടി ഈ വീഡിയോ നോക്കിയാണ് ഞാൻ വളങ്ങൾ ചെയ്യുന്നത് ഉപകാരപ്രദമായ വീഡിയോ ഇനിയും നല്ല നല്ല വീഡിയോ ഇടണം
ആന്നെ സൂപ്പർ ആണ്
Thanks.. For this useful video ❤❤❤
Njan seeds vangiyath nattu..ellam thanne mulachu padarnnu keri thudangi.thank you chechi
Bindu othiri ishtamayinjanum nattu enchi vilaveduthilla❤❤
Super 😍
👌👌👌❤️❤️👍
Good🎉
Nice
Nzan grow bagbli inji nattitund harvest eppol cheiyanam
ഇവിടെ സിമന്റ് ചാക്കിൽ നാടാറുണ്ട്. കേട് കുറവും, വിളവ് കൂടുതലും 😄
👍👍👍👍👍
ഞാനും മുളച്ച ഇഞ്ചി നട്ടിട്ടുണ്ട്.
Good video
Chechyude ഉള്ളി കൃഷി കണ്ട് ഞാനും നാല് ഉള്ളി നട്ടിട്ടുണ്ട്
Chuvanna akathicheerayude vithum churakkavithum mathan poolullath veere shape ullathano aanenkil athintevithum matha thanneyanenkil veenda enteyaduthund kukumber vithum veeñam.replay tharane .
Message cheytholoo tharam
Enikkum venam cheera vithu
message ittoloo
❤
കുകുംബറിന്റെയും പയറിന്റെയും ഇലകൾ മഞ്ഞ നിറം വന്ന് കായ്കൾ ഉണ്ടാകുന്നതു പഴുത്തു വീഴും
Sewdo monas spray ചെയ്തു. ശരിയായില്ല. എന്തു ചെയ്താൽ ശരിയാകും.
ചുവട്ടിൽ മണ്ണിളക്കം ശ്രദ്ധിക്കണം വെള്ളം ചുവട്ടിൽ കെട്ടിനിൽക്കരുത്.
എന്റെ അഗത്തി യിൽ പൂവ് ആകുന്നില്ല, നല്ലപോലെ വളർന്നിട്ടുമുണ്ട്..
വേറെ എന്തെങ്കിലും വീഡിയോ ഇടുമ്പോൾ കൂടെ അഗത്തിയുടെ പരിചരണം കൂടി പറയുമോ..