💯മുറ്റം നിറയെ റോസപ്പൂവിന് ഈ 7 കാര്യം മാത്രം | 7 Tips For Flowering Of Rose Plant | Rose Malayalam
Вставка
- Опубліковано 1 жов 2024
- അടുക്കളയിലെ ഇതൊന്നു മതി റോസ് നിറഞ്ഞ് പൂക്കും | Rose gardening malayalam | Rose flower poovu undakan
💯മുറ്റം നിറയെ റോസപ്പൂവിന് ഈ 7 കാര്യം മാത്രം | 7 Tips for flowering of rose plant | Malayalam
#Nurseryboughtrosecare
#Moreflowerinrose
#Roseplantcare
#orusimplerecipe
#CompleteTipsforRose
#Bestwaytomakerosehealthy
#Longliferose
#Howtomakerosebushy
#farming
#jaivakrishi
#malayalam
#krishitips
#malayalamkrishi
അടുക്കളവേസ്റ്റിൽ നിന്ന് കമ്പോസ്റ്റ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം /Composting kitchen waste at home
• 💯അടുക്കളവേസ്റ്റിൽ നിന്...
കരിയിലമാത്രം മതി കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽത്തന്നെ ഉണ്ടാക്കാം
• 💯കരിയിലമാത്രം മതി കൃഷി...
കമ്പ് നട്ട് ഒറ്റവർഷം കൊണ്ട് മുരിങ്ങ കുലകുത്തി കായ്ക്കാൻ ഒരു സൂത്രം!!!
• 💯കമ്പ് നട്ട് ഒറ്റവർഷം ...
വെള്ളീച്ച പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വിജയകരമായ വഴി
• 💯 വെള്ളിച്ചകളെ നിമിഷനേ...
മുട്ടത്തോട് മതി ചെടിച്ചട്ടിയിൽ കറിവേപ്പ് കാടുപോലെ വളരാൻ
• മുട്ടത്തോട് മതി ചെടിച്...
ഒരു നൂറിൽ കൂടുതൽ റോസാചെടികൾ കാണുന്നു പൂക്കൾ വളരെ വിരളവും
വിനാഗിരിക്ക് ശേഷം ഏതോ ഒന്ന് കലക്കി ഒഴിക്കുന്നത് കണ്ടു. എന്താണ് അതിൻ്റെ പേരെന്ന് പറഞ്ഞത് മനസ്സിലായില്ല please....
എഗ്ഗ് അമിനോ ആസിഡ്
Useful ഇൻഫെർമാഷൻ...not lagging.... വെരി good... thank you sister
വിനാഗിരി ചേർത്താൽ വാടി ഉണങ്ങിപ്പോകും. പുളിരസമുള്ളവ ഒന്നും ഒരു ചെടികൾക്കും നല്ലതല്ല.
വളരെ നല്ല വീഡിയോ. ഉപകാരപ്രദം. അഭിനന്ദനങ്ങൾ 🙏🏼
വിനാഗിരിക് ശേഷം എടുത്ത ലായനി എന്തന്ന് മനസിലായില്ല
Egg അമിനോ
Nalla കട്ടൻചായ panchasaraittu ഒഴിച്ചാൽ നന്നയിപൂവും വലിയ പോവും ഉണ്ടാവും..
Thamashayano atho sharikkum ano
പഞ്ചസാര ഇട്ടാൽ ഉറുമ്പ് മറ്റ് പ്രാണികളുടെ ശല്യം ഉണ്ടാകില്ലേ.
@@vinodmathew7253 ഞാൻ anghane ചെയ്തിരുന്നു വലിയ മുള്ള് ഉള്ള ചുമന്ന ബഡ് റോസ വീട്ടി ഉണ്ടായപ്പോൾ vidarathe ചെറുത്തു..കത്രൻ ചയ്സ്യിൽ പഞ്ചസാര ഇട്ടു ഒഴിച്ചപ്പോൾ വീകിൽ..വലിയപൂവു വങ്ങിച്ചപ്പോൾ കണ്ട അതേ വലിപ്പം ഉണ്ടായി.നോക്കൂ..ഉറുമ്പ് വന്നാൽ.പിന്നെ ഒഴിക്കണ്ട
Peace lilly kku sugar syrup ozhikarund
Njn chayayum chaya mattum ozhichittundu nannayi poovidunnathayi thonniyiytundu
വളരെ ഉപകാരം ഉള്ള വീഡിയോ. പല പല കാര്യാ ങൾ പറഞ്ഞു തന്നതിൽ സന്തോഷം. 👍👌👌🥰
മീൻമുറിക്കാണെടുക്കുന്ന വെള്ളം ഒഴിച്ച് കൊടുതൽ മതി
Very well explained 🎉 thank you so much
Ente rose ipol poovum undakun illa mradichupokunnu enthu cheyansm.2thavana poovitu
Epsom salt കൊടുക്കു. 19 - 19-19--ഉം ഇട കൊക്കെ കൊടുക്കാം.
കട്ടൻ ചായ / കാപ്പി മധുരം ഇടാതെ ഇരട്ടി ആയിരുന്നു dilute ചെയ്തു ഒഴിച്ച് കൊടുത്താൽ ധാരാളം പൂ ഉണ്ടാകും.. എന്റെ അനുഭവം 😊
👍
Don't talk rubbish and try to bend people's minds.
Vaingiri water mathram ozichal kuzpm undo
ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു സ്പൂൺ വിനീഗർ ചേർത്ത് ഡയല്യൂട്ട് ചെയ്തതിനുശേഷം വേണം ഒഴിക്കാൻ ആയിട്ട്
ഞാൻ സബ്സ്ക്റൈബ് ചെയ്തിട്ടുണ്ട് ❤
.ml
Egg amino acid evidunnu vangane
Lemon water aayalo
Thankyou❤
thank you
സ്യൂടോമൊണസ് use ചെയ്യുന്നത് വളരെ നന്ന്
Jaiva slurry engan undakkaam?
Ente rosaykku njan vinegar upayogichappol valiya vyathyasam kandu thidangiyittundu.Thank you
Ithokke cheythukoduthit plants il pookkal kuravanallo....oru valavum cherkkathe ende plants nikkunnath ithupoleyaaa....
എഗ്ഗ് അമിനോ ആസിഡ് എങ്ങിനെ ഉണ്ടാക്കാം , എപ്പ്സം സോൾട്ട് എവിടെ വാങ്ങാൻ കിട്ടും.
എഗ്ഗ് അമിനോ ആസിഡിന്റെ വീഡിയോ ചെയ്യാം. Epsom salt വളങ്ങൾ വിൽക്കുന്ന കടയിൽ വാങ്ങിക്കുവാൻ കിട്ടും.
Very nice
ചേച്ചീ കാട്ടു റോസ പൂക്കുമോ
pH level engane nokkum
പി എച്ച് മീറ്റർ കടകളിൽ വാങ്ങാൻ കിട്ടും 🙏
I'm
അസിടിന്റെ പേര് എന്താ
Egg Amino Acid evide kittum
Egg. Amino acid undakki edukkamallo
Thank you 🎉
Tray cheythu nokatte
Roseillamajalip
വിനഗർ വേറെ ചെടിയിൽ upayogikkamo
❤❤❤❤❤
വിനാഗിരി ഒഴിച്ചെന് ശേഷം, രണ്ടാമത് 5ml ഒരു ltr വെള്ളത്തിൽ എന്താണ് ചേർക്കുന്നത്? അത് മനസിലായില്ല.
എഗ്ഗ് അമിനോ ആസിഡ് അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് രണ്ടും നല്ലതാണ്
Thanks for your reply.
@@beena1962ify 🙏🙏🙏
Epsom Solt
Useful video 👍👍
Eggamino acid
Very useful tips ❤️👍👍👍👍
Thank you 🙏
👍🌹
Thanks. Nan ithellam use cheyyaarundu. Nalla result kittiyittundu. Ennum rose plaantil flowers kittum. Nalla bushy ayi undavum
Thank you 🙏
ഈ മഴ സമയത്തു ഇതു കൊടുക്കാൻപറ്റുമോ?
മഴവെള്ളത്തിന്റെ PH level 5.0 to 5.5 ആണ്. അതുകൊണ്ട് മഴ സമയത്ത് വിനിഗർ ഒഴിച്ചു കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.♥️
Valare upakarapradamaya karyamkal aanu parayunnath vlare santhosham
Useful tips, thanks a lot
I liked your video. I subscribed
Thank you
നേർപ്പിക്കുക എന്നുവെച്ചാൽ എന്താ? ചൂടാക്കി കൊടുക്കുക എന്നാണൊ ഉദ്ദേശിച്ചത് ? മനസ്സിലായില്ല, എന്റെ rose nu same problem aanu😢😢
നേർപ്പിക്കുക എന്ന് വെച്ചാൽ വീര്യം കുറയ്ക്കുക.
@@orusimplerecipe 😁😁 ok thank u
Sodapodi oru teaspoons ano,vepanna ethra cherkkanam
ഒരു ലിറ്റർ വെള്ളത്തിന് 20 ml വേപ്പെണ്ണ, സോഡാപ്പൊടി ഒരു ടീസ്പൂൺ
@@orusimplerecipe❤
സോഡാപ്പൊടി ഒന്നോ രണ്ടോ ഗ്രാം ആണ് സാധാരണ ചേർത്താറുള്ളത്.
വേപ്പെണ്ണ രണ്ടു മുതൽ അഞ്ചു മില്ലിവരെ ഒരു ലിറ്റർ വെള്ളത്തിലേക്ക് മതി. സോപ്പ് രണ്ടു മില്ലി /ലിറ്റർ.
നിങ്ങൾ പറയുന്ന അളവ് ഉപയോഗിച്ചാൽ ചെടികൾ കരിഞ്ഞുപോകും.
Usfull
0:29 0:31 m🥰