വളരെ സന്തോഷം തോന്നി രാസവളം ഉപയോഗിച്ച് പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാ ക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത് ജൈവവള പ്രയോഗം കൊണ്ട് മണ്ണിനും മനസ്സിനും കുളിർമ്മയുണ്ടാക ട്ടെ ❤❤❤
ഞാൻ ഒരു മാസം ആയി ഈ ചാനൽ കാണുന്നു.ഇത് നോക്കി ഞാൻ റോസിൻ്റെ കമ്പ് നട്ടു.മുള വന്നു പക്ഷേ അടിഭാഗം ഉണങ്ങുന്നുന്നതെന്തുകൊണ്ടാണ്. എനിക്ക് റോസാചെടിയോട് ഒത്തിരി ഇഷ്ടമാണ്
Jamanthichediyil njn mol paranjapole cheythu. Nalla resultanu kittiye❤️❤️❤️❤️. Nirach poovund ipol😍😍😍
R🎉
എല്ലു പൊടി എവിടെ കിട്ടും
Valam villkuna shopil kittum
വളരെ പ്രയോജനം ഉള്ള ഒരു വീഡിയോ ആണ്. Thanks
Rosemangalippu remove chayan please answer me 😊
Nannayirikunnu
ചേച്ചി സൂപ്പർ....ഞാൻ ഒരിക്കൽ വരുന്നുണ്ട് വീട്ടിൽ.... എല്ലാ ചെടികളും ഒന്നു കാണാനും പറ്റുമെങ്കിൽ വാങ്ങാനും
Valare upalarapredamayaorokeedanashini.
Thank you for your information s.👌🌷😊
വളരെ സന്തോഷം തോന്നി രാസവളം ഉപയോഗിച്ച് പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാ ക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത് ജൈവവള പ്രയോഗം കൊണ്ട് മണ്ണിനും മനസ്സിനും കുളിർമ്മയുണ്ടാക ട്ടെ ❤❤❤
That's
Super
Thanks chechi
ചേച്ചിടെ ചെടികൾ കാണാൻ പ്രത്യേക ബാക്കിയാണ് 🥰
Thankyou 🥰
സുപ്പർ ഞാനും ഇത് പേ > െലെ ചയിതു േന) ക്കാo -👌👌👌❤❤💕
Adipoli tips.ente rose ellam kurudich nilkkuvanu
ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോളാണ് എനിക്ക് ചെടിയോടെ താല്പര്യം തോന്നി തുടങ്ങിയത്. ഇപ്പോൾ കുറെ ചെടികൾ ആയിട്ടുണ്ട് 😍😍
🤩🥰
Lldkk
Thanks 👍👍👍👍
Really thanks for ur videos sis.m
ഇത് പറഞ്ഞു തന്നതിന് നന്ദി ഈ ചാനൽ കാണാൻ ഒത്തിരി ഇഷ്ടമാണ്
അടിപൊളി tip ഉറപ്പായും ചെയ്ത് നോക്കും 🥰🥰
Jisha chechiyude videos kanaan thudangiyappazhaanu enik chedigal naadaanum care cheyyaanum ulla manass vannath. Ipo kuzhapallaatha reedhiyilu ulla flowering plants und
🥰👍🏻
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി.🙏
Chechi lands capil pullinte idayil valarthunna chedikalk eghineyan valam kodukkuka enthu valaman athinokke kodukkuka pleas replay
Thanks chechi njan new subscriber annu .very use full vedio
Welcome our family 🥰
Ariyatha kaaryangal paranchu thannadinnu thanks
🥰
സൂപ്പർ ഗാർഡൻ, congratulations👍👍👍👍🙏🙏🙏🙏🌺🌺🌺🌺🌺🌹🌹🌺🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷
Chinese baalsam chechi ayach tharumo enthanu rate
Jamanthi poojan oru tips please reply
രണ്ടാമൻ...... 💕
😍😍👍👍
Engane ettal kakka elathakkile
Bottle aki spry cheyyu Chechi.
സൂപ്പർ
ചേച്ചി കടയിൽ നിന്നും വാങ്ങിക്കുന്ന റോസാച്ചെടിയിലും ഇതുപോലെ ചെയ്യാമോ Plz റിപ്ലൈ
Cheyam 👍
Mole azhaya pookathe nilkunnarosachediyil ninnumbkampu vetty mulapikunnathengane
Msantil naduka
Super ideas..try cheyyatto ❤️
Thank you
Hi👍
Double petunia k kure thavana msg
Sent chaith
Plant kit tan nda chaiya plz
Plants ippol available alla akumbol ariyikkato
Thanks for your reply
Super video❤️❤️
Chechi enikku double pettal petunia tharumo ?price
ആ pink butten rose എനിക്കും ഉണ്ട്, നറയെ പൂ ആണ് 😍
ചേച്ചി എന്താ സാമ്പാർ ആണ് ഉണ്ടാക്കുന്നത്
Sudomonos rosinu adichukodukan patto
Pattum
Cotten thunikku pekerem papper petto plz replay
Kuzappam illa
11❤❤
Ente rose chedi unagi nilkuvanu. Enthoke cheythitum athu valarunnila. Chechi enne onnu guide cheyyamo
Video ittitund follow cheyuka 👍😊
Supper flowers sister
Chechi enthe kayyil 7 tharam rosa chedi und pakshe pookkal onnum illa
Petuniyaseedstharamo
Chechi... വയനാട് correct place പറയാമോ...
അങ്ങോട്ട് വരാനാ
Manathavady
@@j4utips അവിടുന്ന് എങ്ങോട്ടാ വരണ്ടേ... വള്ളിയൂർ കാവ് റൂട്ട് ആണോ
Your place?
@@j4utipsmakkiyad.. Korome
Vegetable patumo
👌🏻👌🏻👌🏻👌🏻
👍👍👍👍
ചെടിയുടെ മൂട്ടിൽ ഉറുമ്പ് കയറില്ലേ
Adipoly tips
👍
ചിലചെടികളുടെ കമ്പുകൾ വച്ചാൽ കിളിർത്തു വരുന്നില്ല തൈ കൾ ഇല്ലാത്തത് കമ്പുകൾ വച്ചാൽ കിളുർത്തു വരുമല്ലോ അങ്ങനെ ഒരു വീഡിയോ ഇടാമോ
Yes
ചേച്ചി രണ്ടാമത്തെ വെളുത്തുള്ളി ചതച്ചത് ഉണ്ടല്ലോ, അതിന് പകരം സാമ്പാർ ഒഴിച്ചാൽ മതിയോ?
😂😂😂😂😂
🥰😍
Super
എന്റെ റോസ പുക്കുന്നില്ല. എന്താണ് ചെയേണ്ടത്. ഒരു പൂവും ഇതുവരെ ഉണ്ടായില്ല. പുതിയ ഇല വരുന്നു തളിരും വരുന്നു. പക്ഷെ പൂക്കൾ ഉണ്ടാകുന്നില്ല
👌👌👍👍👍👍👍👍👍👍⚘💞⚘
Beautiful flower🌼
I on kt TX u Cy g
7:26 which plant is behind you? That red flower wala
ഞാൻ ഇന്നുതന്നെ ചെയ്യുന്നുണ്ട്. താങ്ക്‌സ്
🥰🥰
എന്തൊക്കെ ചെയ്താലും നിങ്ങളുടെ ക്ലൈമെറ്റ് പോലത്തെ ക്ലൈമെറ്റ് തൃശ്ശൂരിൽ കിട്ടില്ലല്ലോ?
Very good
എന്റെ റോസ് എല്ലാം ഇല പൊഴിഞ്ഞു പോകുന്നു ഈൗ ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 🥰🥰🥰
How many times are you showing the same thing
ഞാൻ ഒരു മാസം ആയി ഈ ചാനൽ കാണുന്നു.ഇത് നോക്കി ഞാൻ റോസിൻ്റെ കമ്പ് നട്ടു.മുള വന്നു പക്ഷേ അടിഭാഗം ഉണങ്ങുന്നുന്നതെന്തുകൊണ്ടാണ്. എനിക്ക് റോസാചെടിയോട് ഒത്തിരി ഇഷ്ടമാണ്
Ente rosu kambu nadumbolum kilirth varum pinne thazhe ninnum black aayi vannu unangi pokum
എനിക്ക് എപ്പോഴുഅത് തന്നെയാണ് സംഭവിക്കുന്നത്
Rootte vannal fungiside kodukuka
ഏത് Fongside ആണ് കൊടുക്കേണ്ടത് എന്നത് ഒന്ന് പറയാമോ
ഇത് rose പൂവിനു മാത്രം ഉള്ള മരുന്ന് ആണോ
Ella chedikalkum use cheyam
Chechi yude tips onnum workout akunnilla
👌👌👌
ചേച്ചി യുടെ ജെമതി കുപ്പിവച്ചുള്ള ചോദിനടലുഗ്രൻ
Good result ane🥰
Super
ചേച്ചിയുടെ വീട് എവിടാ
Wayanad
Super😍
Hi ചേച്ചി
വയനാട്ടിൽ എവടെയാ
Hi
തുണിക്ക് എന്തു സംഭവിക്കും..
Hai
ഇങ്ങനെ cut ചെയ്തു കൊടുക്കുമ്പോൾ ആ ഭാഗം മുതൽ പിന്നീട് ഉണങ്ങി തുടങ്ങുന്നു. കാരണം എന്താണെന്ന് ഒന്ന് പറയാമോ...?
Fungiside kodukuka ok akum
ചേച്ചി... Nigal ചെടി വിൽക്കുന്നുണ്ടോ, courier service ഉണ്ടോ..
Stock out ayi
🥰🥰🥰🥰🥰❤️❤️❤️❤️❤️🔥🔥🔥🔥🔥🥰🥰🥰
ഒരു ടീച്ചർ കുട്ടികൾക്ക് പഠിപ്പിക്കുന്ന പോലെ ഒരു ഫീലിംഗ് അല്ലെ
😊
എന്റെ ജിഷേപോയിൻ സിറ്റിയ യുടെ കട്ടിംഗ് പിടിപ്പിച്ചു സെയിൽ തുടങ്ങാമോ കണ്ടിട്ട് തല കറങ്ങി
Ok🥰
ട്ട്വാ ട്ട്വാokട്ട്വാ
😅
Spray ചെയ്താൽ പോരെ
Chechee de phone number
Thank u
Adipoli
Super
🥰🥰🥰
Supper