Thank u sis for the detailed explanation,,,though I don't know Malayalam,,,I know Tamil,, I cud understand,,what u have conveyed,,,,,i too hv rose plants n facing the problem of buds getting dried ,,even before they open,,,besides, leaves with patches,,tuning yellow,, Thanku for the formula u shared ,,which u sprayed on the rose plants 🙏👍....the soda u mentioned,,,I understand is Washing soda,,and,,not the Appam Soda???...
നല്ലതായി പറഞ്ഞു തരുന്നുണ്ട്. Thanks ഒരു റോസ് നട്ടു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ആണ് വളം ചെയ്യണ്ടിയത്. എത്ര ദിവസം കൂടുമ്പോൾ ആണ് വളം ചെയ്യണ്ടിയത്. ഒന്നു പറയാമൊ?
Thanks a lot BinduChechi 🙏🙏 Today morning I worried about my roses, and I got solutions from your video 😀 Tomorrow itself I will try . Valaree nannayi paranju tannu 🙏🙏
My button rose has got yellowing of leaves with brownish spots and it's spreading fast... I have removed almost half of the leaves and now applied your oil plus soap plus soda powder, let's see how it responds, thanks for the tip.
@@rasha9152 I used dish soap, I used it for 2 days , after that change was noticible, another option is saaf 1 g in 1 litre water, not organic though... But gives excellent result
ഒരു ഐഡിയൽ ടീച്ചറിന്റെ ക്ലാസ് പോലെ മനോഹരമായ അവതരണം അഭിനന്ദനങ്ങൾ
റോസ് ചെടിയുടെ പരിചരണം ശരിക്കും മനസ്സിലായി, Thanks a lot.
വളരെ simple ആയി പറഞ്ഞു. Thanks a lot 👌
ഹായ് ചേച്ചീ നല്ല അറിവ് പറഞ്ഞ് തന്നതിനനന്ദി
ഹായ് ചേച്ചീ നല്ല അറിവ് . പറഞ്ഞു തന്നതിന് നന്ദി
ചേച്ചിയുടെ ചുറ്റും നിറയെ റോസാപ്പൂക്കളം ഹായ് സൂപ്പർ, ഇതുപോലൊരു തോട്ടം എനിക്കും വേണം...
പെട്ടെന്ന് തന്നെ നട്ടുപിടിപ്പിച്ചു തുടങ്ങിക്കോളൂ
ചെച്ചി.. എനിക്ക്. നിങ്ങളെ. ഒരുപാട്.. ഇഷ്ട്ടം. ആണ്..... എല്ലാം. വിഡിയോ. ഞാൻ.. കാണാറുണ്ട്.. പറയുന്ന.. എല്ലാ.. ചയാറുണ്ട് 🥰
👍👍👍
Simple ആയി പറഞ്ഞു തന് ❤❤❤👍👍👍👍👌👌👌
Botany Teacher 😍🥰അടിപൊളി
Thanks
Njan chechiyude vedio aanu follow cheyunnathu ellam super aanu ❤️❤️
Haaaaaai
Very nice super njan thirakki nadanna tips an thanks
Me too
നല്ല അവതരണം. ഉപകാരപ്രദം 👍🌹
Good information 👍❤, എന്റെ കയ്യിലും 13 തരം റോസാചെടികൾ ഉണ്ട്. എല്ലാം നന്നായി പൂക്കുന്നുണ്ട് ❤
ഒരുപാട് ഇഷ്ടമായി ഈ വീഡിയോ 💖 Thanku mam💝
എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ സംസാര രീതിയും കോട്ടയത്താണ് എൻറ വീട്
എവിടെ
@@ChilliJasmine നീണ്ടുർ
വിവേറിയ എവിടെ കിട്ടും picture ഉണ്ടെങ്കിൽ ഇടാമോ
ഹായ് ചേച്ചി.. മിക്കവാറും എല്ലാ കാര്യവും എനിക്ക് അറിയാം.. But ചേച്ചിയുടെ അവതരണം പൊളി
Thanks
Dry rose flower is good to make rose tea,u can add chemparathi flower also,hibiscus tea v.healthy green tea .
അടിപൊളി ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ മലപ്പുറത്ത് നിന്ന് Jaseena
Useful aayittulla Vedio aanu ellam thanne thanks
Thanks
നന്നായി മനസിലാക്കി തന്നു താങ്ക്യൂ 🙏
ഒരായിരം Like . പൂക്കളിലെ രാജ്ഞിയായ റോസാ പൂ എല്ലാ വീട്ടിലും വിടരട്ടെ ❤
I came across this video today I liked video. I want t know the pesticide prepared can be stored for later use.
Explained very beautifully ☺️
Etrayum karyangal paranju tanathinu tanks . Jnan oru chedy premi yanu
Wow nice to hear you explanation... you are a nice teacher
Thank you
എന്ത് രസ്സാ സംസാരം കേൾക്കാൻ 🥰school life ഓർമ്മ വന്നു 😍
നല്ല അവതരണം❤
അടിപൊളി class❤❤
Nalla avatharanam Thanks
വളരെ നല്ല class
Thank You
Sooper chechi👍🏻👍🏻👍🏻
Very useful video. എൻ്റെ റോസിന് ഇ പ്രശ്നങ്ങൾ ഒക്കെയുണ്ട്. Chemical ആണ് ഇത് വരെ use ചെയ്തിരുന്നത് . ഇനി ഇത് കൂടി നോക്കാം. Thank you🙏
അതും കുഴപ്പമില്ല
👌👌👌madam
Thank u
Excellent and very helpful video, Thank you dear
Very useful video. Thank you very much
Super arivukal. Thanks.
Nalla video ann chechi thank you
മികച്ച അവതരണം
Super Thankyou
Thank you so much dear
Othiri ishttayi to very use full chechikutti
Thanks
നല്ല അവതരണം 👌
Thanks
Help full video I will try👍
Oru biology class attend cheytha feeling ayirunnu dear teacher 😁😁😁
എനിക്ക് ഒത്തിരി ഇഷ്ടം ഈ ക്ലാസ്.. 😃🥰🙏
@@Kulkarni6968 hi hai
അപ്പോൾ ടീച്ചർ ആയിരുന്നോ? ക്ലാസ്സ് പോലെ എനിക്ക് feel ചെയ്തിട്ടുണ്ട്
Botany clss
@PGS 😢😮
Valare nalla avatharanam
നല്ല അവതരണം, ടീച്ചർ ആണോ?
Very beautifully explained ❤
Please tell me the proportion of the mix
Valare നല്ല അവതരണം താങ്ക്യൂ വളരെ നല്ല വെക്തമായി പ്പ്
പറയുന്നുണ്ട് കാണിച്ചു തരുന്നുമുണ്ടീ ഒരുപാട് നന്ദി
കാത്തിരുന്ന ക്ലാസ്സ് താങ്ക്യൂ
Thank u sis for the detailed explanation,,,though I don't know Malayalam,,,I know Tamil,, I cud understand,,what u have conveyed,,,,,i too hv rose plants n facing the problem of buds getting dried ,,even before they open,,,besides, leaves with patches,,tuning yellow,,
Thanku for the formula u shared ,,which u sprayed on the rose plants 🙏👍....the soda u mentioned,,,I understand is Washing soda,,and,,not the Appam Soda???...
Appam soda
Thanku so much for your clarification,,sister
God Bless You and your Garden🙏
Super information dear sister.. I recently started viewing your channel and interested in gardening..👍
Thank you so much 🙂
Thank You very much.
നല്ല അവതരണം
നല്ലതായി പറഞ്ഞു തരുന്നുണ്ട്. Thanks ഒരു റോസ് നട്ടു കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ആണ് വളം ചെയ്യണ്ടിയത്. എത്ര ദിവസം കൂടുമ്പോൾ ആണ് വളം ചെയ്യണ്ടിയത്. ഒന്നു പറയാമൊ?
Chechikku oru like alla orayiram like Taran thonnunnu . Umma
Thanks
ഹായ് ചേച്ചി 🥰🥰🌹🌹
Njan Sheela Sebastian your presentation is very nice.i am following your tips. Thank you for the information's.👌
Describes as an ideal teacher.
Thanks
Well explained, nice 👏
Mulak thayyil mulak nallonam undaakaan igane cheyyaan pattumo
ചേച്ചി അടിപൊളി വീഡിയോ love u ചേച്ചി
Very effective tips👍🙏
Thanks a lot BinduChechi 🙏🙏 Today morning I worried about my roses, and I got solutions from your video 😀 Tomorrow itself I will try . Valaree nannayi paranju tannu 🙏🙏
നല്ല class 😍
Thanks
Very good information mam ❤❤❤💕
Very good information 👏
Nicely explained videos. Thanks a lot for the tips
Adipoli presentation
Thank you 😊
Super presentation
Very useful video👌🙏🙏
Well explained thank u👍
Very helpful tips, Thanks☺
Can u please tell the ratio of kadala pinnakku, veppu and ellupodi
1: 1:1
Super❤verybeautiful ❤friend ❤🌹❤💚❤💚❤👌
ഏത് pruner scissor ആണ് നല്ലത്
❤Great dear,well explained
താങ്ക്സ് യൂ ചേച്ചി
👍👍👍super
My button rose has got yellowing of leaves with brownish spots and it's spreading fast... I have removed almost half of the leaves and now applied your oil plus soap plus soda powder, let's see how it responds, thanks for the tip.
It has worked... The leaves are now healthy, thank you
Soap ngana use cheythath and how often used it? Pls reply
@@rasha9152 I used dish soap, I used it for 2 days , after that change was noticible, another option is saaf 1 g in 1 litre water, not organic though... But gives excellent result
Thanks for the reply 😊
താങ്ക്സ്
Super👍👍
Very informative
Excellent and very useful video. Thank you ma'am
Good information thank you
Nice video Bindu🥰🥰🥰😘😘😘
Othiri ishtappettu, nalla class ayirunnu, enikku valare upakaramullathayirunnu, iniyum ithupolulla vedeo cheyyuvan sahayikkatte 👍❤ subscribed.
Thanku
Very lovely talk chechy
Soap vappena alavu parayumo
Videoyil paranjittundallo . Please watch completely .
Description shows that you are a teacher
👍
Skip ചെയ്യാതെ കണ്ടിരുന്നു. 🔥
Thanks
നല്ല വീഡിയോ
Tks chechi
teacher new subscriber anu🙏🏻🙏🏻🙏🏻
Haaaaaai
Very good explanation as abiology teacher
Taq chechiii ❤️❤️💕
റോസ് ചെടിയുടെ വിവരണം റോസ് ചെടിയുടെ വിവരണം ഇഷ്‌ടമായി
Super 👌
Very good information.
Beautiful garden 😍
After how many days fertilizer edanam?
Good info..