തന്നെ വിശ്വസിച്ചു വരുന്ന സ്വാമിമാരെ ഓർത്ത് കടയിൽ ബീഫ് വിൽക്കാത്ത ജാഫർക്ക | Trip Company Vlog

Поділитися
Вставка
  • Опубліковано 17 сер 2023
  • കോഴിക്കോട്ടുകാരുടെ സ്വന്തം സോയാബീൻ മസാല വിൽക്കുന്ന ജാഫർക്ക
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 160

  • @Armymen392
    @Armymen392 11 місяців тому +209

    നിങ്ങൾ യഥാർത്ഥ മതേതരൻ ❤️❤️... മറ്റുള്ളവർക് വേണ്ടി തന്റെ ഇഷ്ടം മാറ്റി വെക്കുന്നവൻ. 🥰

  • @vishwapremam2855
    @vishwapremam2855 10 місяців тому +204

    ജാഫർ ഇക്ക യ്ക്ക് ക്കും കുടുംബത്തിനും ശബരിമല ധർമ്മ ശാസ്ത്താവിന്റെ കൃപ ഉണ്ടാകും 👍

    • @arshadsidhik7943
      @arshadsidhik7943 8 місяців тому

      Pari po myre😂😂😂😂😂

    • @jinesh9273
      @jinesh9273 8 місяців тому

      കൃപ പുഴുങ്ങി തിന്നാൻ പറ്റൂല.....

    • @Fine-fm1kh
      @Fine-fm1kh 8 місяців тому

      ​@@jinesh9273ആ കൃപ എന്നത് തന്നെ അവിടെ കൂടുന്ന കച്ചവടം ആണ്. മുസ്ലിങ്ങള്‍ കച്ചവടം ആണ് വേണ്ടത് അല്ലാതെ ഒരു കോടി ലോട്ടറി അല്ല. സ്വാമി അയ്യപ്പന്റെ അനുഗ്രഹത്തല്‍ അവിടെ എന്നും നല്ലോണം കച്ചവടം നടക്കും അതാണ് കൃപ

    • @jayaprasad4095
      @jayaprasad4095 8 місяців тому

      ​@@jinesh9273എവിടെയും കാണും നിന്നെപോലെ ഉള്ളവന്മാർ അദ്ദേഹത്തിൻ്റെ നന്മയാണ് പറഞ്ഞത് അല്ലാതെ നിന്നെ പോലുള്ള വിഷം തുപ്പുവന്മാർക്ക് പറഞ്ഞിട്ടില്ല അതൊന്നും

  • @rahulo2682
    @rahulo2682 9 місяців тому +32

    ഇതിനെ മനുഷ്യത്വം എന്ന് പറയും
    ഇന്നത്തെ സമൂഹത്തിൽ കിട്ടാത്ത, rare one❤️god bless you

  • @srinathsach9874
    @srinathsach9874 9 місяців тому +57

    ജാഫർക്ക 🌹🇮🇳🙏.. ആളുകളെ പറ്റിക്കുന്ന ഹോട്ടലുകാർക്ക് ഇടയിൽ ഇങ്ങനെ ഒരാൾ ❤️🙌

  • @SureshKumar-it2ut
    @SureshKumar-it2ut 10 місяців тому +140

    ഇങ്ങmനെ യുള്ള ആൾക്കാർ എന്റെ കണ്ണ് അറിയാതെ നിറയ്ക്കും ❤❤❤

  • @hussainolavattur6417
    @hussainolavattur6417 10 місяців тому +40

    അദ്ധ്വാനിച്ച് ജീവിക്കുന്ന എല്ലാവരെയും സപ്പോർട്ട് ചെയ്യണം,

  • @sreekumarkc2651
    @sreekumarkc2651 9 місяців тому +17

    ജാഫർക്കായെ ഞങ്ങൾക്ക് വിശ്വാസമാണ്. അതാണ് ഞങ്ങൾ ദൂരെ നിന്ന് അവിടെയെത്തുന്നത്.

  • @namukkuchutthum3663
    @namukkuchutthum3663 10 місяців тому +20

    ജാഫർ എന്ന് പേര് ഉള്ള കോഴിക്കോട് ഉള്ള എല്ലാവരും നല്ല മനസ്സ് ഉള്ള നല്ല മനുഷ്യർ ആണ്
    എനിക്ക് കോഴിക്കോട് നരിക്കുനി പീസിപാലം പള്ളിത്തായം എന്ന സ്ഥലത്ത് ജാഫർ എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു
    ആ വ്യക്തി മനുഷ്യത്വത്തിന്റെ
    ഒരു മഹാ പുണ്യമായിരുന്നു കഷ്ടതയുള്ളവരുടെ അത്താണി ആയിരുന്നു
    ജഗദീശ്വരൻ നിങ്ങൾക്കും ഇത് പോലെ നന്മയുള്ള ജാഫർമാർക്കും അനുഗ്രഹം വർഷിക്കട്ടെ

    • @binubhaskar6170
      @binubhaskar6170 10 місяців тому +1

      True! In my experience people from Kozhikode are genuinely very good people.

    • @jinesh9273
      @jinesh9273 8 місяців тому

      ഒരു ജാഫർ ആണ് ഗർഭിണി ആയ ആടിനെ ബലാത്സംഗം ചെയ്തത്....

  • @VJ38
    @VJ38 10 місяців тому +41

    ഞാൻ കോഴിക്കോട് താമസിച്ചിരുന്നത് ചേരൂടി road, beachne അടുത്ത് ആയിരുന്നു. മിക്കവാറും ഈ സോയ കറി യും ചപ്പാത്തി ആണ് ഡിന്നർ. വളരെ വളരെ tasty ശുദ്ധിയോടെ ഉണ്ടാക്കുന്നു.

  • @gangadevikk1097
    @gangadevikk1097 9 місяців тому +7

    മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുന്നവരാണ് യഥാർഥ ഈശ്വര വിശ്വാസി

  • @manikandanmoothedath8038
    @manikandanmoothedath8038 10 місяців тому +41

    നമസ്കാരം ജാഫർക്ക 🙏

  • @Goodmorning-nj4ip
    @Goodmorning-nj4ip 8 місяців тому +4

    ജാഫറിക്കയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ . എല്ലാ വിധ നന്മകളും നേരുന്നു.❤🙏🧡💚

  • @karthikeyanr5641
    @karthikeyanr5641 10 місяців тому +49

    ഒത്തിരി കഴിച്ചിട്ടുണ്ട് 👍👍👍👍ഇപ്പോഴും കഴിക്കുന്നു പാർസൽവാങ്ങുന്നു 😂😂അടിപൊളി തന്നെ ❤️ഒന്നും പറയാൻ ഇല്ല്യ 👍❤️

    • @shibuvm8545
      @shibuvm8545 10 місяців тому +1

      കോഴിക്കോട് പോയാൽ എവിടെയാണ് ഈ കട

    • @shinefabricationkaruvisser4011
      @shinefabricationkaruvisser4011 10 місяців тому

      ​@@shibuvm8545വ വലിയ അങ്ങാടി

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 9 місяців тому

      ​@@shibuvm8545വലിയങ്ങാടി എത്തി ചോദിച്ച മതി

  • @jyothishmr3134
    @jyothishmr3134 8 місяців тому +1

    ജീവിതം രക്ഷപ്പെടാൻ ഒരു സോയാബീൻ തന്നെ ധാരാളം തെളിയിച്ച മനുഷ്യൻ

  • @user-lg8qd3qp2p
    @user-lg8qd3qp2p 8 місяців тому +1

    നല്ല ഭക്ഷണം നൽകുന്നവരെ നമ്മൾ സപ്പോർട്ട് ചെയ്യണം

  • @priyaabhiramimt1998
    @priyaabhiramimt1998 10 місяців тому +17

    നല്ല മനുഷ്യൻ 🥰

  • @qwqw5060
    @qwqw5060 7 місяців тому

    ജാഫർ ഇക്ക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👌🙏❤️

  • @SamSam-qt6po
    @SamSam-qt6po 11 місяців тому +14

    Jafferka won my heart !

  • @arun4557
    @arun4557 10 місяців тому +13

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ❤

  • @sajanps5750
    @sajanps5750 9 місяців тому +1

    ജാഫറിക്ക എനിക്ക് നിങ്ങളെ വലിയ ഇഷ്ടമായി .

  • @RAVAN_2030
    @RAVAN_2030 10 місяців тому +4

    ജാഫർക്ക ഒരു മാതൃകയാണ്

  • @Nightwalker-lt9kc
    @Nightwalker-lt9kc 10 місяців тому +1

    Ikka ningale pole ullavare kanumpol orupadu santhosham tonnum ee nalla manasine ennum daivathinte anugraham undavum ❤❤

  • @freddythomas8226
    @freddythomas8226 9 місяців тому +4

    നന്മയുള്ളവർക്ക് വൈകിയാലും വിജയം നേടാം ❤

  • @channeldup
    @channeldup 11 місяців тому +13

    ജാഫർക്കാസ് സോയാബീൻ

  • @kidilantraveler
    @kidilantraveler 9 місяців тому +5

    കോഴിക്കോട് വരുമ്പോൾ കഴിക്കണമെന്നുണ്ട് ❤

  • @avstantra453
    @avstantra453 9 місяців тому +4

    മനുഷ്യൻ🙏🏽❤️

  • @nandananc3370
    @nandananc3370 10 місяців тому +5

    We should know the pulse go with our people,country and live in peace ,love,harmony.

  • @AnandXP
    @AnandXP 11 місяців тому +7

    Jafferkka De food kazhikkan Trivandrum ninnu vannittund 2021 il

  • @Sfhh762
    @Sfhh762 10 місяців тому +8

    Nalla manushyan ❤

  • @MohammedAli-bz5du
    @MohammedAli-bz5du 9 місяців тому +4

    ഇതല്ലേ യഥാർത്ഥ സ്നേഹം

  • @jubairiyasherif1470
    @jubairiyasherif1470 10 місяців тому +3

    Poliya, 😋😋😋

  • @ajuaju8486
    @ajuaju8486 8 місяців тому +1

    ഞാൻ കഴിക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് 🔥

  • @rejisd8811
    @rejisd8811 9 місяців тому +1

    Swami saranam.
    Nallathu varatte.

  • @plavaraquilon2387
    @plavaraquilon2387 9 місяців тому

    Ellam nalla clean ❤

  • @valsanc3698
    @valsanc3698 10 місяців тому +1

    "A very good news from Kuttichira.We are planning to go there soon"

  • @ShebiMohd
    @ShebiMohd 11 місяців тому +1

    👍

  • @sasikumarappankalathil3733
    @sasikumarappankalathil3733 8 місяців тому

    സംഭവം നല്ല ഐഡിയ ❤️
    നല്ല ഭാവി ഉണ്ടാവും ❤️❤️❤️

  • @shijokoshy23
    @shijokoshy23 10 місяців тому +2

    Real human❤

  • @dhanyathulasi6993
    @dhanyathulasi6993 10 місяців тому

    Great

  • @PradeepKumar-lx9wg
    @PradeepKumar-lx9wg 10 місяців тому +2

    🙏🙏🙏👍

  • @sangamam6941
    @sangamam6941 10 місяців тому +1

    ഇക്കാ 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @nitinramesh2571
    @nitinramesh2571 9 місяців тому

    Great job

  • @deepaksivasankaran5657
    @deepaksivasankaran5657 9 місяців тому +2

    സ്വാമി ശരണം

  • @shanvideoskL10
    @shanvideoskL10 8 місяців тому

    കണ്ടിട്ടു തന്നെ കൊള്ളാം

  • @esubash8281
    @esubash8281 8 місяців тому

    അടിപൊളി ടേസ്റ്റ്

  • @avinashpmna9533
    @avinashpmna9533 11 місяців тому +1

  • @matrixchanneljeevesh
    @matrixchanneljeevesh 9 місяців тому

    Jaffer ikka 👌🏻👌🏻🙏

  • @ponmelilabraham8128
    @ponmelilabraham8128 8 місяців тому

    Good job.

  • @muneer.p632
    @muneer.p632 11 місяців тому +1

    ❤❤❤❤💯💯👍🏻👍🏻👍🏻

  • @jaseer786
    @jaseer786 10 місяців тому +8

    ഒരാളോടും അയാളുടെ നിലനിൽപ്പായ, പറയില്ലെന്ന് അറിഞ്ഞിട്ടും ആ ഒരു വിഡ്ഢി ചോദ്യം ചോദിക്കരുത്.. എന്താണ് ഇതിന്റെ സീക്രട്ട് മസാല എന്ന്...

  • @sathyapalakan
    @sathyapalakan 8 місяців тому +1

    യഥാർത്ഥ മതേതരൻ

  • @Jyodeepak
    @Jyodeepak 10 місяців тому +4

    May Lord Ayyappa Bless Him 🙏

  • @shibinsuresh6625
    @shibinsuresh6625 10 місяців тому +1

    Hareesh kanaranta sound polae ind

  • @alosiuskjacob1934
    @alosiuskjacob1934 7 місяців тому

    Jafarka Congratulations 🎉🎉❤

  • @akashthodiyil6556
    @akashthodiyil6556 10 місяців тому

    ❤️❤️

  • @devanandkatangot2931
    @devanandkatangot2931 10 місяців тому +12

    മദ്റസയിൽ പോയിട്ടി ല്ലാത്ത ജാഫർ ക്കാക്ക് ഒരു സലാം. അഥവാ പോയിട്ടു ണ്ടെങ്കിൽ ഒരായിരം സലാം.

    • @Aizu148
      @Aizu148 10 місяців тому +15

      ഉള്ളിൽ അല്പം വിഷം ഉണ്ടല്ലേ

    • @Thripponithara
      @Thripponithara 10 місяців тому +4

      അതെന്താ ദേവാന്താ അനക്ക് അങ്ങനെ ഒരു ചെല 😮😮

    • @sadeeptheertha7512
      @sadeeptheertha7512 10 місяців тому +2

      Iganeyum oru kunna😢

    • @user-em2br9qd6n
      @user-em2br9qd6n 10 місяців тому +2

      ഇതുവരെയും ഇതുവരെ മനുഷ്യൻ ആയിട്ടില്ല അല്ലേ

    • @user-ye1rl3cf3y
      @user-ye1rl3cf3y 10 місяців тому +2

      പിശാജിന് മദ്റസയിൽ poyavare കണ്ടാൽ പേടി ആണ്😂

  • @gggeorge
    @gggeorge 10 місяців тому

    😋

  • @krishnakumarsudhakaran1193
    @krishnakumarsudhakaran1193 10 місяців тому +2

    Keralathil kurachenkilum inganathe aalkarundallo . Allahu anugrahikkatte🙏

    • @rafganat4985
      @rafganat4985 9 місяців тому +1

      കേരളത്തിൽ കൂടുതൽ പേരും ഇങ്ങനെ ഉള്ളവരാണ്. കുറച്ചു പേർ മാത്രമേ മോശം ഉള്ളൂ.

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 9 місяців тому

    Athu. Njammadey koyikod

  • @fathimakp4341
    @fathimakp4341 9 місяців тому

    Jafarkkante soyabeen masala poliyanu gays👌👌

  • @shijiths1438
    @shijiths1438 8 місяців тому

    👌🙏

  • @dizanm7851
    @dizanm7851 11 місяців тому +3

    Jaffarka 🎉🎉

  • @junaisjunu3825
    @junaisjunu3825 9 місяців тому

    Edhil njan undalo

  • @jithinpazheri8078
    @jithinpazheri8078 8 місяців тому

    Athanu athinte oru main..

  • @naturesspokesman7239
    @naturesspokesman7239 10 місяців тому +7

    ബീഫിന്റെ പേരും പറഞ്ഞു പശുവിനെ മോഷ്ടിച്ചു വിൽക്കുന്ന കള്ളന്മാർ ഇത് കാണണം 😊

    • @MrRakes007
      @MrRakes007 10 місяців тому +3

      കൂടെ പോർക്കിന്റെ പേരിലും ഹലാലിന്റെ പേരിലും മനുഷ്യരെ ഭിന്നിപ്പിക്കുന്നവരും കാണണം.

    • @naturesspokesman7239
      @naturesspokesman7239 10 місяців тому

      @@MrRakes007 shariyaa... 👍

    • @DedSec_47
      @DedSec_47 10 місяців тому +1

      Swantham matham ane valuthu ennu paraju nadakunna theevravaadhikalum ithu kaananam

    • @user-ye1rl3cf3y
      @user-ye1rl3cf3y 10 місяців тому +3

      പശുവമ്മയുടെ പേരും പറഞ്ഞ് മനുഷ്യനെ തല്ലിക്കൊല്ലുന്നവരും ഇത് കാണണം

    • @DedSec_47
      @DedSec_47 10 місяців тому

      @@user-ye1rl3cf3y hoorikkalum madhyapuzhayum swapnam kande pottitheri nadathunna ella sammadhana mathakkarum iyale kandu padikkette

  • @jafinalias
    @jafinalias 10 місяців тому +8

    നല്ലൊരു മനുഷ്യൻ .. I love him ❤❤❤❤

  • @jithu__1474
    @jithu__1474 8 місяців тому +1

    Innu thanne soyabean vanganam 🤤🤤

  • @gopalabykrishnan744
    @gopalabykrishnan744 8 місяців тому

    👍👍👍👍👍

  • @Anjali20703
    @Anjali20703 8 місяців тому

    🥰🥰

  • @Beenas-vlogs
    @Beenas-vlogs 9 місяців тому

    🙏🙏🙏🙏😍😍😍💐💐

  • @nicolasfransis-iy4cu
    @nicolasfransis-iy4cu 9 місяців тому +2

    ஜெய் ஹிந்த் 🕉️🙏

  • @cibinjoby
    @cibinjoby 8 місяців тому

    Jaffar kka nekkalum munne vanna Koya ikka ippo evdeya 😢
    St.Joseph boys !!! Arkelum ariyumo ?

  • @muhammedsaleem1774
    @muhammedsaleem1774 10 місяців тому

    Lokeshan vid

  • @arunn7981
    @arunn7981 9 місяців тому

    മതേതരത്തിന്റെ യഥാർത്ഥ മുഖം

  • @ismailkalleparambil4311
    @ismailkalleparambil4311 10 місяців тому +1

    Beefinta.perill.attra.pavagalla.tallikonnu😢😢

  • @AiRa677
    @AiRa677 9 місяців тому +1

    ലൊക്കേഷൻ എവിടാ

  • @gsgshyeggegehhe
    @gsgshyeggegehhe 9 місяців тому

    colour unddllo

  • @sonymj2607
    @sonymj2607 11 місяців тому +1

    Jafarkka hotelil oru pni trumo

    • @daffodils8282
      @daffodils8282 10 місяців тому +1

      👍👍

    • @user-ye1rl3cf3y
      @user-ye1rl3cf3y 10 місяців тому

      ഹയ്യട,അത് പഠിച്ചെടുക്കാൻ അല്ലേ.....

  • @pratheshr
    @pratheshr 8 місяців тому

    എത്രയോ കഴിച്ചിച്ചിരുന്നു 10 വർഷം

  • @2brites
    @2brites 11 місяців тому

    ❤❤❤❤

  • @jayakumar4152
    @jayakumar4152 10 місяців тому +1

    Please some one tell in English what dish is this

    • @deepa1515
      @deepa1515 10 місяців тому +4

      It is a chunk taken from soyabean....itz known as soya chunks dry fry

    • @jayakumar4152
      @jayakumar4152 10 місяців тому

      @@deepa1515 thank you

    • @razackmail
      @razackmail 10 місяців тому +1

      Rich in Protein and calium veg food

  • @DrSpidey.999
    @DrSpidey.999 10 місяців тому +8

    Isl@m didn't poisoned his heart 💓

    • @ahammedsinan3951
      @ahammedsinan3951 10 місяців тому +13

      Islam didn’t teach us to hate other religion.islam says respect other religions.he is one them

    • @helpfultips8144
      @helpfultips8144 10 місяців тому +2

      യു പി യിലും ഹരിയാനയിലും ഉള്ള ബുൾ ഡോസറിന് ഒരു അന്വേഷണം പറഞ്ഞേക്ക്😮

    • @Sahad-zp6ez
      @Sahad-zp6ez 10 місяців тому +2

      ​@@ahammedsinan3951islam did taught hate. If you say that it's not. You don't know islam

    • @ahammedsinan3951
      @ahammedsinan3951 10 місяців тому +1

      @@Sahad-zp6ez ath alle malare njan paranjal islam mattiullavare hate cheyyan padipichittila ennu are you dump or acting as adump.

    • @Fayis1341
      @Fayis1341 10 місяців тому

      💯

  • @murshidpp173
    @murshidpp173 10 місяців тому

    😍❤️🫂

  • @sureshkumarn8733
    @sureshkumarn8733 10 місяців тому +1

    ഇത് വിൽക്കുന്ന കൃത്യമായ സ്ഥലം ഒന്നു പറയാമോ......

  • @user-fv2oz2qj3y
    @user-fv2oz2qj3y 11 місяців тому +2

    💗💚💙🌟

  • @sivaprasadvu5804
    @sivaprasadvu5804 10 місяців тому +1

    Snuggykale😅😅😅😅

  • @fasil2295
    @fasil2295 10 місяців тому

    ❤❤❤

  • @rajeevomkar354
    @rajeevomkar354 10 місяців тому +9

    പൊതുവേ സമാധാനപ്രിയരായിരുന്ന ഹിന്ദുക്കളെ മതപരമായ ജാതിപരമായ ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ ഇസ്ലാമിക മതവിശ്വാസികളും ക്രിസ്ത്യൻ സമൂഹത്തിലെ പെന്തിക്കോസ് ഉൾപ്പെടെ ചില വിഭാഗക്കാരും ആണ് HH കഴിക്കുന്ന ഭക്ഷണത്തിൽ വരെ തുപ്പി മറ്റുള്ളവർക്ക് കൊടുക്കുന്ന മതവിശ്വാസം ഏതു മതത്തിൽ ആണുള്ളത്

    • @odin3221
      @odin3221 10 місяців тому +1

      keezhjadhikkar kazhikkunna bhakshanathil thuppi nalkiyirunnat ividathe meljathikkar alle 🤣. Athum islamum christianity um ivide varunathin munp

    • @Aaziyan
      @Aaziyan 10 місяців тому +4

      😂😂നല്ല കോമഡി 😂😂

    • @user-ye1rl3cf3y
      @user-ye1rl3cf3y 10 місяців тому +2

      ചാനകമെ ഉലകം

    • @nishadbasheer85
      @nishadbasheer85 9 місяців тому +3

      അല്ലാതെ സംഘികളുടെ രാഷ്ട്രീയ മുതെലെടുപ്പിന് വേണ്ടിയുള്ള പച്ച നുണയാണെന്ന് വിശ്വസിക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടല്ല. 😂😂

    • @javadahammed1193
      @javadahammed1193 9 місяців тому +2

      Pashumbba fry nd porotta

  • @Mandan898
    @Mandan898 10 місяців тому

    സോയാബീൻ ജിഹാദ്

  • @mohammednisar2535
    @mohammednisar2535 9 місяців тому

    സങ്ങികളെ അങ്ങോട്ട് കയറ്റ രുത്

    • @freddythomas8226
      @freddythomas8226 9 місяців тому +3

      ഇന്നാൽ പിന്നെ മുഴുവൻ താൻ ഇരുന്ന് തിന്ന് 😂

  • @user-ci1bw1vt5s
    @user-ci1bw1vt5s 10 місяців тому

    Soyabeen thinnumpozhenkilum swamimarude ( chikkanodulla) ackrantha shamikkatte ennu karuthittaa

  • @ammomma_ammu
    @ammomma_ammu 10 місяців тому +1

    ഇതാ ലാഭം 😂പുള്ളിക്ക് ബിസിനസ് അറിയാം

    • @namukkuchutthum3663
      @namukkuchutthum3663 10 місяців тому +1

      അച്ചായത്തി ആണ് അല്ലേ...

    • @DedSec_47
      @DedSec_47 10 місяців тому +1

      Sathyam 😂😂

  • @DedSec_47
    @DedSec_47 10 місяців тому +1

    Beefnekkal laabham ithanennu arijittavum....adhigam chilavilla....pinne aavashyakkarum unde😌😌 business ariju cheyunnu...... alllathe naattukare nannakkan onum allalo😂😂....ithokke video eduthu vittu kaashundakkan kure youtubersum 😌😌

    • @hussainolavattur6417
      @hussainolavattur6417 10 місяців тому +2

      ഇതിനാണ് അസൂയ എന്ന് പറയ, പക്ഷെ ഇത് നിങ്ങക്ക് മനസ്സിലാവില്ല അസൂയയാണെന്ന്,അതാണ് അതിന്റെ ഒരിത്

    • @DedSec_47
      @DedSec_47 10 місяців тому

      @@hussainolavattur6417 ithu asuyayaye ninakoke thoonu atha ninte preshnam.....vivaram illayma😌😌

    • @hussainolavattur6417
      @hussainolavattur6417 10 місяців тому

      @@DedSec_47 നിങ്ങളുടെ നിരീക്ഷണം ശരിയാണ്, അദ്ധേഹം കച്ചവടത്തിന്റെ സാധ്യത അറിഞ്ഞു അത് ചെയ്യുന്നു, ഞാൻ പറയുന്നത് അതല്ല ,നമ്മൾ മനുഷ്യരെല്ലാവരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കച്ചവടക്കാർ തന്നെയാണ് , അത് ചിലപ്പോൾ ഒരു പ്രോഡക്റ്റോ അല്ലെങ്കിൽ സർവീസോ ആയിരിക്കാം അതുമല്ലെങ്കിൽ വ്യക്തി എന്ന നിലക്ക് ഒരാൾ അയാളെ തന്നെ ഒരു ബ്രാന്റ് ആക്കി കച്ചവടം ചെയ്യുന്നതായിരിക്കും. അത് ഒരു സാധാരണ ഒരു കാര്യമാണ് അത് എടുത്തു പറയണോ എന്നാണ് ഞാൻ ഉദ്ധേശിച്ചത്

  • @Radhakr285-kc4hm
    @Radhakr285-kc4hm 10 місяців тому

    🌹🙏

  • @Beerankutty.KBapputty
    @Beerankutty.KBapputty 8 місяців тому

    🎉🎉🎉❤

  • @niceguy4633
    @niceguy4633 10 місяців тому

  • @danistephen4881
    @danistephen4881 10 місяців тому

    Jafrkka🤍

  • @sreelekshminair653
    @sreelekshminair653 8 місяців тому

  • @saisingermusiclover9232
    @saisingermusiclover9232 8 місяців тому

  • @bbabubabu9855
    @bbabubabu9855 8 місяців тому