Це відео не доступне.
Перепрошуємо.

കോശിയാണവും പുല്ല് കിണ്ടിയതും മീൻ സുട്ടതും | Tribal cooking in Thekkady Tribal Village | Tribal food

Поділитися
Вставка
  • Опубліковано 25 вер 2023
  • തേക്കടി ട്രൈബൽ കുടിയിൽ കണ്ട പാചകവും ആസ്വദിച്ച രുചികളും. We were on our first tour with Grand Hyatt Kochi, and our tour was to explore traditional and least explored delicacies of Kerala. Our first leg of #ChefsOnTheRoad , we traveled to Idukki district. We will have a series of videos towards the mid of October depicting our experiences with the #ChefsOfGrandHyattKochi
    In this video, we are in Thekkady at Mannankudy where we got a chance to experience tribal culinarians including koshi yaanam, pullu kindiyathu, meen suttathu, and others.
    This video is in collaboration with Grand Hyatt Kochi
    Website: www.hyatt.com/...
    Location: maps.app.goo.g...
    Contact Number: +914842661234
    Our past video on Thekkady Tribal Cooking: • Thekkady Tribal Cookin...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    For me, it was a great experience to travel with the culinary experts like Chef Latha and her team from the Malabar Cafe, Grand Hyatt Kochi.
    In Thekkady, we were staying at Woodnote Thekkady
    Location: maps.app.goo.g...
    Contact details: www.woodnotethe...
    Contact number: +91 7902999502

КОМЕНТАРІ • 240

  • @sijuadimali
    @sijuadimali 10 місяців тому +27

    മന്നൻആദിവാസി സമൂഹത്തിലെസമുദായത്തിലെ തനതായ ആഹാര രീതികളെ അവതരിപ്പിച്ചത് എബിൻ ചേട്ടൻ ഇരിക്കട്ടെഇരിക്കട്ടെ ബിഗ് ❤❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому +2

      Thank you 🙂🙏

    • @sijuadimali
      @sijuadimali 10 місяців тому

      @@FoodNTravel ❤️❤️❤️❤️

    • @sonythomas9772
      @sonythomas9772 10 місяців тому +1

      മന്നൻ അല്ല മന്നാൻ ആണ്.

    • @shinuksukumaran1994
      @shinuksukumaran1994 10 місяців тому

      "മന്നൻ" ആയിരുന്നു. പിന്നീട് പറഞ്ഞു പറഞ്ഞു "മന്നാൻ" ആയതാണ്..

  • @krishnakumarp8382
    @krishnakumarp8382 10 місяців тому +3

    പഞ്ഞപ്പുല്ല്/പഞ്ഞിപ്പുല്ല് എന്നു പറയും നമ്മുടെ നാട്ടിൽ ഈ ധാന്യത്തിന്.❤

  • @thresiarosejomon208
    @thresiarosejomon208 10 місяців тому +2

    Cheta your videos are exceptional. Your way of taking is so relatable. I have been seeing your videos since more than 3 years..then I was in kerala and now in canada....Still always finding some time to enjoy your vedios

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you so much. Your words are so encouraging. Thanks again for the support 🙏🏼

  • @balakrishnanalumkundu4652
    @balakrishnanalumkundu4652 10 місяців тому +1

    തനി നാടൻ രുചികളെന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. സൂപ്പർ 👍👍👍

    • @FoodNTravel
      @FoodNTravel  10 місяців тому +1

      അതേ.. വെറൈറ്റി രുചികൾ ആയിരുന്നു 👌

  • @sijuadimali
    @sijuadimali 10 місяців тому +3

    വ്യത്യസ്തമായ രുചി ഭേദങ്ങൾ അവതരിപ്പിക്കുന്ന എബിൻ ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു ❤❤❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Thank you so much 😍

    • @sijuadimali
      @sijuadimali 10 місяців тому

      @@FoodNTravel welcome ❤️❤️❤️😘

  • @shinuksukumaran1994
    @shinuksukumaran1994 10 місяців тому

    എബിൻ ചേട്ടാ,,, ഇടുക്കിയിൽ തന്നെയുള്ള ആദിവാസി മുതുവാൻ സമുദായവും ഉണ്ട്. അവരുടെ ആഹാരരീതിയും വ്യത്യസ്തമാണ്. അതും try ചെയ്യണം..

    • @FoodNTravel
      @FoodNTravel  10 місяців тому

      ട്രൈ ചെയ്യാം 😊👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +1

    ചേട്ടായി .... നമസ്ക്കാരം 🙏
    കൂവ ഇലയിൽ പൊതിഞ്ഞ
    ചുട്ട് എന്റെ എടുത്ത് മീനും
    ചിക്കനും .... കപ്പ ചുട്ടതും 👍
    നമ്മൾ കപ്പ ചുട്ട് കഴിച്ചിട്ടുണ്ട് ❤️ . അവരിൽ ഒരാൾ ആയെല്ലോ മീൻ സുട്ടത് 👌
    എന്തെല്ലാം ആചാരങ്ങൾ .
    പാചക രുചികൾ
    കൊള്ളാം .... മൊത്തത്തിൽ കിടു തന്നെ 👌

    • @FoodNTravel
      @FoodNTravel  10 місяців тому

      താങ്ക്സ് ഉണ്ട് സിന്ധു.. നല്ല രുചികൾ ആയിരുന്നു 👌👌

  • @user-pk1bs8yy8q
    @user-pk1bs8yy8q 10 місяців тому

    എന്റെ പൊന്നു എബിൻ ചേട്ടാ നിങ്ങൾ പൊളി ആണ്.. വ്യത്യസ്ത നിറഞ്ഞ രുചികൾ അറിയിക്കുന്ന നിങ്ങൾ അടിപൊളി ആണ്

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you so much 😍🙏

  • @sanithajayan3617
    @sanithajayan3617 10 місяців тому

    Video super aayittundu ebinchetta

  • @amithagibinamitha2949
    @amithagibinamitha2949 10 місяців тому +2

    എന്നും.. വെറൈറ്റി... രുചികൾ..... പരിചയപ്പെടുത്തുന്ന.... എബിൻ. ചേട്ടൻ. 👌👌👌👌

    • @FoodNTravel
      @FoodNTravel  10 місяців тому

      താങ്ക്സ് ഉണ്ട് ഡിയർ 🙏

  • @rajeesh3286
    @rajeesh3286 10 місяців тому +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  10 місяців тому +1

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @eswarynair2736
    @eswarynair2736 10 місяців тому +1

    Sooper soooperrr

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 10 місяців тому +3

    Nice video bro usually we can see ragi mudha which is a famous food at Telangana & Andhrapradesh like warangal Nellore Kakinada Vijayanagaram Guntur Vijayawada the main curry is Chicken & Mutton and bommidala pullusu a best combination with Ragi ❤

  • @leelasdaughter
    @leelasdaughter 10 місяців тому +1

    Adipoli 👍 a very different vibe and a very different dishes , which we had not heard or seen before..very unique 👌 with very basic natural ingredients... adipoli 👍

  • @shinuksukumaran1994
    @shinuksukumaran1994 10 місяців тому +1

    എബിൻ ചേട്ടൻ മുൻപും ഇതുപോലെ കുമളി മന്നാക്കുടിയിൽ പോയി ഇതുപോലെ തന്നെ പുല്ലും കിണ്ടി കോഴി കറിയും ചീര തോരനും മീൻ ചുട്ടതും മുളക് തണ്ണി ആണവും എല്ലാം കൂട്ടി കഴിച്ചിട്ട് പോയതാണ്.

    • @FoodNTravel
      @FoodNTravel  10 місяців тому

      അതേ... രണ്ട്‌ പ്രാവശ്യം 😊

  • @anjug9848
    @anjug9848 10 місяців тому +1

    Super experience ebin chettayi ❤❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you.. Nalloru experience thanne aayirunnu 👍👍

  • @awesomeideas8950
    @awesomeideas8950 10 місяців тому +6

    നാടൻ രുചികൾ, കപ്പ ഒഴികെ. ഒരു കാര്യം ശ്രദ്ധിച്ചത്.. ആ അമ്മമാരിൽ thyroid ഗ്ലാൻഡ് swollen ആയി കാണുന്നു. I hope the health workers who work with them will notice. വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ കേരളത്തിൽ goitre പോലെ കാണുന്നത്.( Probably because I am used to seeing a different demographics).

    • @FoodNTravel
      @FoodNTravel  10 місяців тому

      I haven't noticed it though...

  • @anandhusnair
    @anandhusnair 10 місяців тому

    Variety aayittund

  • @anilkumaranil6213
    @anilkumaranil6213 10 місяців тому +1

    സൂപ്പർ തനി നാടൻ വിഫവങ്ങൾ 🍗🍗🐓🐟👌👍💖💖💖

  • @kp-xs3gr
    @kp-xs3gr 10 місяців тому

    Kandittu thanne kothiyaayi!!!

  • @sumojnatarajan7813
    @sumojnatarajan7813 10 місяців тому +2

    Congratulations food and journey 👌👌👌👌👌👌👍👍👍👍👍👍❤❤❤❤❤❤❤

  • @pattathilsasikumar1391
    @pattathilsasikumar1391 10 місяців тому +1

    Ebbinbro, It was a nice video, hope tribal food is not spicy.
    Hyatt crew are they going to try this food form in thier properties to encourage Village tourism.
    Always with you and with full support to you and your family crew.

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you so much 😍🙏

  • @Alpha90200
    @Alpha90200 10 місяців тому +1

    വ്യത്യസ്തമായ രുചികൾ 😋 അടിപൊളി വീഡിയോ 🥰😍 enjoyed

    • @FoodNTravel
      @FoodNTravel  10 місяців тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰

    • @Alpha90200
      @Alpha90200 10 місяців тому

      @@FoodNTravel 😍🥰

  • @jiteshjayendran2638
    @jiteshjayendran2638 8 місяців тому

    Super traditional food preparation 💓💓💓

  • @chithranjali.s.n6152
    @chithranjali.s.n6152 10 місяців тому

    Super adipoli👍👍💜👍👍

    • @FoodNTravel
      @FoodNTravel  10 місяців тому

      Thanks und Chithranjali 🥰

  • @RamKurup
    @RamKurup 10 місяців тому +1

    Nice

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 місяців тому +1

    Ebbin chetta chicken 🍗🍗🍗🍗🍗 chuttadhu puzha meen fry, tomato 🍅🍅🍅 chadni and kappa chuttadhu tribal food 🥝🥝🥑🥑🥑🥑 super 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Nalla ruchi aayirunnu.. Variety vibhavangal aayirunnu 👍👍

  • @jayamenon1279
    @jayamenon1279 10 місяців тому

    Thanathaya GOTHRA RUCHIKAL Ethra Manoharamayittu Avatharippicha EBIN JI 🙏 VERITTA RUCHIKAL Athimanoharamaya Avatharanam Thanks Allot For This Nice Video 👍🏽👌👌🙏🙏

    • @FoodNTravel
      @FoodNTravel  10 місяців тому

      Video ishtamaayathil othiri santhosham..Thank you 🤗

  • @spikerztraveller
    @spikerztraveller 10 місяців тому +1

    Ithokkeyanu real variety of tastes ennu parayanathu..🫶🏼😋

  • @rehanavettamukkil7223
    @rehanavettamukkil7223 10 місяців тому +1

    Nice 👍🏻👍🏻

  • @shinuksukumaran1994
    @shinuksukumaran1994 10 місяців тому

    ഹയാത്തിലെ Master chef മാർക്ക് മന്നാക്കുടിയിലേക്ക് സ്വാഗതം

  • @mohammedyousuf3146
    @mohammedyousuf3146 10 місяців тому

    nishkalangaraya manushyar mayamillatha food super

    • @FoodNTravel
      @FoodNTravel  10 місяців тому

      Valare sariyanu 😍👍

  • @venkateshapradeep3569
    @venkateshapradeep3569 10 місяців тому +2

    Ragi mude super ❤❤❤❤

  • @vishwanathk9265
    @vishwanathk9265 10 місяців тому

    Hi ebbin Josh they are cooking in a traditional way &see thier smiling face on them excellent vlog 👌👌👌👍👍👍

  • @sanildavis-kv5hw
    @sanildavis-kv5hw 10 місяців тому

    Ebin chetta thankalude elima othiri eshtam❤ amme ennulla vili nallathu varate all the best

  • @nikhilaravind8871
    @nikhilaravind8871 10 місяців тому +1

    Thani naadan taste aaavum muttandaaa 🎉🎉🎉🎉🎉🎉 alle ebbin chetta super presentation
    Video thagarthu tttaaaa ebbin chetta super
    All the best ebbin chetta

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Thanks und Nikhil.. Thani naadan ruchikal aayirunnu.. Kollam 👍👍

  • @sureshsuresh703
    @sureshsuresh703 10 місяців тому

    Super. എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  10 місяців тому

      താങ്ക്സ് ബ്രോ 🥰

  • @annestephen7204
    @annestephen7204 9 місяців тому

    So inspiring

    • @FoodNTravel
      @FoodNTravel  9 місяців тому

      So glad to hear that.. Thank you 🤗

  • @beenakumar7588
    @beenakumar7588 10 місяців тому

    Very interesting..

    • @FoodNTravel
      @FoodNTravel  10 місяців тому

      Glad you think so! ❤️

  • @rajeshjohn3372
    @rajeshjohn3372 10 місяців тому +1

    Great moments ❤

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Thank you Rajesh 🥰🥰

  • @prasanthprasu9761
    @prasanthprasu9761 10 місяців тому +1

    super.........😀😀😀😀😀😀

  • @lovely.pradeep
    @lovely.pradeep 10 місяців тому

    അടിപൊളി 👍👍congratulations 😊😊❤️

  • @ShakeelaT-el9wm
    @ShakeelaT-el9wm 10 місяців тому

    adivasi bakshana reethi kanichathil thanks.ithu vare arumchiayatha video. 👍

  • @drtommats5405
    @drtommats5405 10 місяців тому

    super episode

  • @leenarkrishnan4721
    @leenarkrishnan4721 10 місяців тому

    സൂപ്പർ

    • @FoodNTravel
      @FoodNTravel  10 місяців тому +1

      താങ്ക്സ് ഉണ്ട് ലീനകൃഷ്ണൻ 🤗

  • @Shibinbasheer007
    @Shibinbasheer007 10 місяців тому +1

    💙😋

  • @shameer.f9054
    @shameer.f9054 10 місяців тому

    അടിപൊളി

    • @FoodNTravel
      @FoodNTravel  10 місяців тому

      താങ്ക്സ് ഉണ്ട് ഷമീർ 😍

  • @sajikumar13
    @sajikumar13 10 місяців тому

    good post

  • @mathewspaul4597
    @mathewspaul4597 10 місяців тому

    Nice video

  • @prabhakark9891
    @prabhakark9891 10 місяців тому

    നല്ല അടിപൊളി ഫുഡ് review 👌👌👌👌👌 അമ്മമാർ ഉണ്ടാക്കിയ oil free food items😋😋😋😋😋

    • @FoodNTravel
      @FoodNTravel  10 місяців тому +1

      ഫുഡ്‌ കൊള്ളാം 👍👍

  • @user-wu5ko9ou1f
    @user-wu5ko9ou1f 10 місяців тому +1

    Nice ❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому

      Thanks und dear 🤗🤗

  • @ismailch8277
    @ismailch8277 10 місяців тому +1

    super👍👍👍👌👌👌😘😘😘

  • @arjunasok9947
    @arjunasok9947 10 місяців тому +1

    Ebbin chettaaa nice ❤

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you dear 😍😍

  • @noushadkareem9653
    @noushadkareem9653 10 місяців тому

    👍 Chetta big salut 👍🙏

  • @andrewakslee6441
    @andrewakslee6441 10 місяців тому

    Fantastic..top..class

  • @anuroopvithura2022
    @anuroopvithura2022 10 місяців тому +3

    നമുക്കു പോലും അറിയാതെ പോകുന്ന പൈതൃകങ്ങളും ആഹാര ങ്ങളും ❤❤❤

  • @nimyadipin4846
    @nimyadipin4846 10 місяців тому +1

    Super 😋

  • @dileepkumarg3
    @dileepkumarg3 10 місяців тому

    Super

  • @P1nkY852
    @P1nkY852 7 місяців тому +1

    ❤❤

  • @taara2707
    @taara2707 10 місяців тому

    Superb🥰🥰🥰

  • @Gvenkat199
    @Gvenkat199 10 місяців тому

    Hi Ebin bro ,
    Tribal cooking awesome , nice video , especially raggi mudde in tamil it is called Ragi kali nutritious food ... baked food taste will last forever 😋👌

  • @sajijohn1062
    @sajijohn1062 10 місяців тому

    Mouthwatering bro
    Amazing

    • @FoodNTravel
      @FoodNTravel  10 місяців тому

      Thank you Sajijohn 🥰

  • @teenaresh4323
    @teenaresh4323 10 місяців тому

    Super 👌👌👌

  • @msvinod297
    @msvinod297 10 місяців тому +1

    Ebbin 👌👌

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Thanks und Vinod 😍

  • @marunadanmalayali902
    @marunadanmalayali902 10 місяців тому

    super

  • @seemanibi1268
    @seemanibi1268 10 місяців тому

    Adipoli video 👍👍😊

  • @renjithmr1700
    @renjithmr1700 10 місяців тому

    Proud of my community

  • @anoopthomas7766
    @anoopthomas7766 10 місяців тому

    ❤ super

  • @BBiju-iw4uo
    @BBiju-iw4uo 10 місяців тому

    Always love ur video Bro ❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому

      So glad to hear that.. Thank you 🥰🥰

  • @jeffyfrancis1878
    @jeffyfrancis1878 10 місяців тому

    Nice, good video. 👍🙌👌

  • @mohammadfaizal8461
    @mohammadfaizal8461 10 місяців тому

    very interesting....

    • @FoodNTravel
      @FoodNTravel  10 місяців тому +1

      Glad you think so! 😍😍

  • @anishbharathan2014
    @anishbharathan2014 10 місяців тому

    Good Experience 👍

  • @sonukpra6695
    @sonukpra6695 10 місяців тому

    ഇത് കലക്കി 👌👌👌

    • @FoodNTravel
      @FoodNTravel  10 місяців тому

      വളരെ സന്തോഷം 🥰🥰

  • @arjunpc3346
    @arjunpc3346 10 місяців тому

    🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @vigneshwaran4418
    @vigneshwaran4418 10 місяців тому

    Welcome வணக்கம் sir...

  • @manila398
    @manila398 10 місяців тому

    Super video sir

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 місяців тому

    നിങ്ങളുടെ തൊണ്ട ഭാഗ്യം തന്നെ ബ്രോ 🙏

  • @hareamz
    @hareamz 10 місяців тому

    എബിൻ ചേട്ടൻ ❤❤

  • @baijum18
    @baijum18 10 місяців тому

    സൂപ്പർ 🌹🌹

  • @arjunpc3346
    @arjunpc3346 10 місяців тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @reshmiks3140
    @reshmiks3140 10 місяців тому

    super video👌👌👌🤗🤗🤗🎉🎉🎉

  • @venkateshapradeep3569
    @venkateshapradeep3569 10 місяців тому

    All item super 🥰

  • @JoyalAugustine
    @JoyalAugustine 10 місяців тому

    ഇതു വെറൈറ്റി ആയിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  10 місяців тому +1

      വെറൈറ്റി എക്സ്പീരിയൻസ് ആയിരുന്നു..

  • @shanoopvengad8167
    @shanoopvengad8167 10 місяців тому

    Superb ❤

    • @FoodNTravel
      @FoodNTravel  10 місяців тому

      Thanks und Shanoop 🤗

  • @sebastianvijayan8868
    @sebastianvijayan8868 10 місяців тому

  • @shameerthaj
    @shameerthaj 10 місяців тому

    Hi ebin bro

  • @VijarlyVijar
    @VijarlyVijar 10 місяців тому

    Adipoli😀👍❤❤❤

  • @govindhbyju313
    @govindhbyju313 10 місяців тому

    ❤❤❤❤

    • @FoodNTravel
      @FoodNTravel  10 місяців тому

      Thanks und Govindh 🥰

  • @jobymanu5817
    @jobymanu5817 10 місяців тому

    Super 👍🥰

  • @nimishputhanpura
    @nimishputhanpura 10 місяців тому

    Adipoli ❤🥰😊

  • @ajeshga4594
    @ajeshga4594 10 місяців тому

    👍

  • @yazinmhd9815
    @yazinmhd9815 10 місяців тому

    Ebbi eatta ❤❤

  • @razaksk6653
    @razaksk6653 10 місяців тому

    കോസി ചുട്ടത് ❤

  • @aramalluninja
    @aramalluninja 10 місяців тому

    ഹള്ളിയിലോട്ടു ഉള്ള വളി കണ്ടു പിടിച്ചു അല്ലെ?അടിപൊളി ചേട്ടാ

  • @arjunpc3346
    @arjunpc3346 10 місяців тому

    ❤❤❤❤❤❤❤❤

  • @ponnusandkannan
    @ponnusandkannan 10 місяців тому

    Grand hyatt il ini ithellam kittumayirikkum alle....😅

  • @rajeshmaloos
    @rajeshmaloos 10 місяців тому

    Hi

  • @binduranivs2115
    @binduranivs2115 10 місяців тому

    👍👍👍👍👍👍🌹

  • @user-xt6sr8im4g
    @user-xt6sr8im4g 10 місяців тому

    ❤❤❤super

  • @wms-1-
    @wms-1- 10 місяців тому

    👌