പപ്പായ ഇല കൊണ്ട് സകല കീടങ്ങളും പമ്പ കടക്കുന്ന കിടിലൻ കീടനാശിനി papaya Leaves as Organic Pesticide

Поділитися
Вставка
  • Опубліковано 27 лис 2024
  • #papayaLeavesPesticide #Btech_MIX_MEDIA
    പപ്പായ ഇല കൊണ്ട് എല്ലാ കീടങ്ങളേയും തുരത്തുന്ന കിടിലൻ ജൈവ കീടനാശിനി ഉണ്ടാക്കാം papaya Leaves as Organic pesticide Malayalam
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ് ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / @btechmixmedia
    Face Book Page / about
    എന്റെ മറ്റ് വീഡിയോകൾ
    പാവൽ കൃഷി ഈ7 മണ്ടത്തരങ്ങൾ കൊണ്ടാണ് പാവൽ മഞ്ഞളിച്ച് പോകുന്നത് • പാവൽ കൃഷി മഞ്ഞളിപ്പ് വ...
    ഗ്രാമ ശ്രീകോഴി വീട്ടമ്മമാർക്ക് വളർത്താവുന്ന ഏറ്റവും നല്ല ഇനം • ഗ്രാമ ശ്രീകോഴികൾ വീട്ട...
    കപ്പ കൃഷി ഇങ്ങനെ ചെയ്താൽ ആ നക്കൊമ്പ് പ്പോലെ വിളവ് കിട്ടും • കപ്പകൃഷി തണ്ട് നടുമ്പോ...
    കോഴി വളർത്തലിൽ ഇത് പരീക്ഷിച്ചാൽ ഗ്രോവിപ്ലസും വിമറാളും വേണ്ടേ വേണ്ട
    • കോഴിവളർത്തലിൽ ഇത് പരീക...
    മറ്റ് പ്ലേലിസ്റ്റുകൾ
    കൃഷി വീഡിയോകൾ • Farming videos
    കോഴികളെ ചിലവ് കുറച്ച് വളർത്തുന്ന രീതിയും ചില രോഗങ്ങൾക്കുള്ള ടിപ്സുകളും • വീട്ടിലെ നാടാൻ കോഴികളെ...
    എന്റെ പാചകവീഡിയോകൾ • എന്റെ പാചകവീഡിയോകൾ
    ടെക് വീഡിയോകൾ • ടെക് വീഡിയോസ്

КОМЕНТАРІ • 595

  • @chandrasekharanks3212
    @chandrasekharanks3212 4 роки тому +10

    കാര്യം എളുപ്പം തന്നെ. ഫലം ചെയ്തുനോക്കിയശേഷം. ആവശ്യസാധനങ്ങൾ നമ്മുടെ ചുറ്റും കിട്ടും, കൂടാതെ നമുക്ക് ഹാനികരമല്ല എന്നതും പ്രധാനമാണ്. വളരെ നന്ദി.

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому +1

      നല്ല ഫലമുള്ളതാണ്

    • @AbdulJabbar-xo2te
      @AbdulJabbar-xo2te Рік тому +1

      @@BtechMIXMEDIA ഉപയോഗിച്ച് ഫീഡ്ബാക്ക് പറയാം

  • @hasanuperumbalihasanu9219
    @hasanuperumbalihasanu9219 3 роки тому

    ഞാൻ
    ഇതുപോലെ ചൈതു
    ഒരു ദിവസംകൊണ്ടുതന്നെ
    നല്ല റിസൾട്ട് ലഭിച്ചു
    ഒരുപാട് നന്ദി🤝👍🌹🌹🌹🌹🌹

  • @happyhomesbyakhila
    @happyhomesbyakhila 4 роки тому +13

    ബില്ല് ആളാണല്ലോ.. എത്ര കൃത്യമായാണ് പറഞ്ഞു തരുന്നത്. Share ചെയ്തിട്ടുണ്ട്. Like 80

  • @athiraathi9913
    @athiraathi9913 4 роки тому +5

    Useful video😃 thank you 🤗👍

  • @salomymanuel1827
    @salomymanuel1827 5 місяців тому

    Ethu nallathanu njan parishichathanu👍👍👍

  • @azeezjamal
    @azeezjamal 4 роки тому +4

    എനിക്ക് വീഡിയോ നല്ലപോലെ ഇഷ്ട്ടപ്പെട്ടു

  • @susanthnb1613
    @susanthnb1613 Рік тому

    Kurachu kayam kudi cherthal power kudum.

  • @smeerpalliative7064
    @smeerpalliative7064 3 роки тому +1

    Dear അടിപൊളി പപ്പായ water. Thank you.

  • @prafulas7337
    @prafulas7337 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ayshabeevim2588
    @ayshabeevim2588 4 роки тому +1

    വളരെ ഉപകാരപ്രദം, നന്ദി

  • @leelamani1356
    @leelamani1356 4 роки тому +1

    Nalla arive thannathine thsnks

  • @achuthamenonparappil4464
    @achuthamenonparappil4464 3 роки тому

    ഞാൻ പപ്പായ ഇലകൾ മുറിച്ചിട്ട് പിഴിഞ്ഞു എടുത്തു 4 തുള്ളിമണ്ണണ്ണയു° ചേർത്തിതളിച്ചു കൊടുക്കലുണ്ട് കീടങ്ങളെ അകറ്റാൻ വളരെ സഹായകമാണ് '' ''അച്ചുതമേനോൻ: പഴയന്നൂർ

  • @abhinavsb8519
    @abhinavsb8519 4 роки тому +1

    Video നന്നായിട്ടുണ്ടി നല്ല അവതരണം കൃഷി ചെയ്യാൻ തോന്നും

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 роки тому +1

    ചെയ്ത് നോക്കാം👍

  • @sahadevanar8511
    @sahadevanar8511 4 роки тому +1

    ഒരുപാട് നന്ദിട്ടോ 😍🍋

  • @mintufebin794
    @mintufebin794 4 роки тому +3

    Thank you for your message

  • @BEN-mm9ki
    @BEN-mm9ki 4 роки тому +1

    Thanks mon

  • @Kuttanwarrior
    @Kuttanwarrior 3 роки тому +2

    Thanks a million dear handsome brother! Papaya varieties are a favorite with me!

  • @shahim3298
    @shahim3298 4 роки тому

    Thank you for your information sir.

  • @Mohamedali-kg8jz
    @Mohamedali-kg8jz 4 роки тому

    പപ്പായഇല ഇതുവരെ ഞാൻ പരീക്ഷിട്ടില്ല . ഏതായാലുംഒന്ന് പരിശ്രമിക്കട്ടെ . Thanks 👍

  • @sujathas4227
    @sujathas4227 4 роки тому +1

    Useful message thanks

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      Thanks☺☺☺

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      പപ്പായ ഇല മiksiyസിയിൽ അടിച്ചു എടുക്കാൻ പറ്റുമോ

  • @nandusworld5032
    @nandusworld5032 3 роки тому +1

    Thankuu for this one. So simple🤘

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ☺☺☺☺

    • @viswanathano596
      @viswanathano596 2 роки тому

      @@BtechMIXMEDIA ഈ വക കാര്യങ്ങൾ ചെയ്തിട്ട് ഉറമ്പ് കൂടുകയാണ് ചെയ്തത്

  • @lalitham8742
    @lalitham8742 3 роки тому

    അടിപൊളി

  • @syamalababubabu6206
    @syamalababubabu6206 4 роки тому +1

    Nice , we will try

  • @meenaantonykoola5781
    @meenaantonykoola5781 4 роки тому +2

    Very effective

  • @prabhasarojini8710
    @prabhasarojini8710 3 роки тому +1

    Good. Information👍👍

  • @jyothiskumar949
    @jyothiskumar949 4 роки тому

    Thank you very much. 👍

  • @aseezkommeri5763
    @aseezkommeri5763 3 роки тому

    സുപ്പർ ആയി👍👍👍👍

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 роки тому +2

    570 like.ഈ idea വളരെ Super. എന്തായാലും Try ചെയ്ത് നോക്കണം. വളരെ usefull ആയി തോന്നി. കട്ട സപ്പോർട്ട്. Thanks for sharing Bro.

  • @fathimaa7080
    @fathimaa7080 3 роки тому +2

    Ee kidanashini upayogichathinu Shesham bakiyullath pinnid upayogickamoo

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഒരു മാസം വരെ ഉപയോഗിക്കാം

  • @m_i_n_a_s___et___2.063
    @m_i_n_a_s___et___2.063 4 роки тому

    Poliii nalla video

  • @sreedharansreedharan8035
    @sreedharansreedharan8035 4 роки тому +4

    Godbless u

  • @shanibaskitchen5178
    @shanibaskitchen5178 4 роки тому +6

    Good information bro👍

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      Thanks

    • @girijapk7685
      @girijapk7685 3 роки тому

      C🐜😂🦋🌶️🍍🍅🍇🥑🍉🍑🍎🍄🍄🍇🥦🍊🍅🍍🍍🍍🍍🥚🍳🍓🍒🍡🇧🇳🇧🇧📞💿💿😘🍡🍄🥦🥦🥦🥦

    • @shanibaskitchen5178
      @shanibaskitchen5178 3 роки тому

      @@girijapk7685 🙄🙄😅😅

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      mixiyilit adichedthotte pizhinjedukkan prayasamanu

  • @chakrapanin2244
    @chakrapanin2244 4 роки тому

    തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കാം

  • @sabnamanoj5534
    @sabnamanoj5534 3 роки тому

    low rate pepticide.very good.thanks for the information

  • @saviojoy5260
    @saviojoy5260 3 роки тому

    Good result

  • @thasneemvs8385
    @thasneemvs8385 4 роки тому

    Very effective, thanks bro👌

  • @tolyjohn1788
    @tolyjohn1788 4 роки тому +1

    Thank you sir

  • @binduroy1989
    @binduroy1989 3 роки тому +1

    Kollam

  • @sasidharanmk6000
    @sasidharanmk6000 4 роки тому +1

    Best kanna best congrats

  • @leenadinesh6076
    @leenadinesh6076 4 роки тому +8

    Good i will try. Even i made another effective spray. Just see
    Organic pesticide at home-Leena's Bag of Surprises

  • @reelsitfeelsitreels833
    @reelsitfeelsitreels833 3 роки тому +2

    Mulakinu use cheyyamo ithu munja rogathinu vendi

  • @thorappankochunni92
    @thorappankochunni92 4 роки тому +2

    E channel kudee nokkamoo☺☺☺

  • @kutteesfarm1447
    @kutteesfarm1447 4 роки тому

    Good God bless

  • @binduvijay8740
    @binduvijay8740 4 роки тому +3

    ഒരു പ്രാവിശ്യം mix ചെയ്ത സ്പ്രേ എത്രനാൾ കേടാകാതെ സൂക്ഷിക്കാം. അതോ one ടൈം യൂസ് ano

  • @renjithgopi1952
    @renjithgopi1952 4 роки тому

    നന്നായിട്ടുണ്ട്..

  • @shadhinsha
    @shadhinsha Рік тому

    മാവിന്റെ ഇലകളിൽ pattummo

  • @allinonemix1174
    @allinonemix1174 4 роки тому +2

    Great സൂപ്പര്‍ ശ്ര മി ച്ചു നോക്കാം. എന്തായാലും ഈ പരീക്ഷ ണ ത്തി നു വെരി താങ്ക്സ് വരട്ടെ അങ്ങനെ ഇനിയും 🔔🔔🔔🔔✌️✌️✌️✌️👌👌

  • @nandagopalnandu984
    @nandagopalnandu984 Рік тому

    ❤❤❤❤❤❤

  • @Aksfamileee
    @Aksfamileee 4 роки тому

    Supper video 👍👍👍use full 👌vishwasam kond vannathaato

  • @jaseenashifa7095
    @jaseenashifa7095 2 роки тому

    👍👍👍👍 Malappurathuninnu Jaseena

  • @anniejoseph9240
    @anniejoseph9240 4 роки тому

    Very good idea

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 4 роки тому

    Very useful message

  • @nallakrishi8333
    @nallakrishi8333 4 роки тому +1

    good program

  • @natheerajalal3526
    @natheerajalal3526 4 роки тому +8

    നല്ല അറിവ്. നന്ദി. ഇത് എത്ര ഇടവേളയിൽ തളിക്കണം? ചെടികളുടെ പ്രായ മനുസരിച്ച് dose മാറ്റണോ?

  • @alexachu5313
    @alexachu5313 4 роки тому

    Thanks

  • @chinjusreenu8198
    @chinjusreenu8198 3 роки тому

    Chetta chedigali redcolr aammavandugal uND entheyum pogan

  • @sujathaudayakumar9639
    @sujathaudayakumar9639 3 роки тому

    Good video

  • @feminskitchennotes4453
    @feminskitchennotes4453 4 роки тому

    Nalla tips!!!

  • @unnimayar2495
    @unnimayar2495 4 роки тому +4

    വളരെ ഫലപ്രദമായ കീടനാശിനിയാണ് ചേട്ടാ ഈ അറിവ് ഷെയർ ചെയ്തതിനു ഒരുപാട് നന്ദി വഴുതന ചെടിയിൽ ഉറുമ്പും പിന്നെ മറ്റു കീടങ്ങളും ഉണ്ടായിരുന്നു ഇത് സ്പ്രേ ചെയ്ത ശേഷം ഉറുമ്പ് എല്ലാം പോയി ഞാൻ ഇന്നലെ ഇത് എല്ലാത്തിനും സ്പ്രേ ചെയ്തു അതിനുശേഷം രണ്ട് ശക്തിയായ മഴ പെയ്തിട്ടും കൂടി ഒരു കീടങ്ങൾ പോലും വന്നിട്ടില്ല എല്ലാ കീടങ്ങളും പോയെന്ന് തോന്നുന്നു

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      Thanks

    • @nayeemnayeem4549
      @nayeemnayeem4549 2 роки тому

      സതഽമാണോ
      പചകറിയി ലെ കീടങളെ കൊൺട് ശരികും ബുധിമുടുനു

  • @babugeorge3165
    @babugeorge3165 4 роки тому +3

    Thanks. I will try this.

  • @neethutm6410
    @neethutm6410 Рік тому

    ചെടി യുടെ ഇല മൊത്തം തിന്ന് തീർത്തു അതിന് ഈ കീടനാശിനി പറ്റുമോ plZ reply

  • @prasannar4683
    @prasannar4683 3 роки тому

    Supper 👌👌

  • @avanianeesh6146
    @avanianeesh6146 3 роки тому +1

    വേനൽക്കാലത്തു ഉപയോഗിക്കാമോ

  • @mercyjacobc6982
    @mercyjacobc6982 4 роки тому +1

    സിമ്പിൾ , midukkan🤩

  • @prathyushpdplm4982
    @prathyushpdplm4982 3 роки тому +2

    Rambuttan leaves ne adikkan pattummo... eppo rainy ayathukond leaves okke poyi kidakkuva 😕

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 4 роки тому +8

    കീടനാശിനികൾ ഉപയോഗിച്ച ശേഷം കിട്ടുന്ന റിസൾട്ട് കൂടി വീഡിയോ ചെയ്യുന്നത് നന്നായിരിക്കും.

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому +3

      തീർച്ചയായും അടുത്തു തന്നെ വീഡിയോ ഉണ്ടാകും Thanks

  • @jessyavarachan5311
    @jessyavarachan5311 3 роки тому

    👌👌

  • @thangalparakkadav7153
    @thangalparakkadav7153 4 роки тому

    Ok

  • @rashidrashipdkrashi4082
    @rashidrashipdkrashi4082 4 роки тому +3

    ഇത് ഏതൊക്കെ ചെടിയിൽ സ്പ്രേ ചെയ്യാൻ പറ്റും അതും കൂടി ഒന്ന് പറയുമോ? പച്ചക്കറികളിൽ പറ്റോ പയർ വെണ്ട ഇതിലൊക്കെ പറ്റുമോ

  • @sreesree9368
    @sreesree9368 2 роки тому

    പൂച്ചെടികളിൽ ഉപയോഗിക്കാൻ പറ്റുമോ

  • @naseematastemagics9448
    @naseematastemagics9448 4 роки тому +3

    Super

  • @abubakkaram7962
    @abubakkaram7962 4 роки тому +2

    Mixi ubayogichuday?

  • @amalmammoodu7441
    @amalmammoodu7441 3 роки тому +2

    ചേട്ടാ ഇത് പുഴു മാറുമോ

  • @anandhubiju7171
    @anandhubiju7171 3 роки тому

    Ithadichal mulakile kurudippu marumo pls replay

  • @jameelach3027
    @jameelach3027 4 роки тому

    Good

  • @krishnalekha8446
    @krishnalekha8446 3 роки тому +1

    Payarinum use cheayyamo

  • @bareeratm1307
    @bareeratm1307 4 роки тому

    Kadachakka. Pookunnud. Kaykunud. Moopethade. Kozhiyunnu. Plece. Pariharam

  • @raveendranp8459
    @raveendranp8459 3 роки тому +1

    Net എന്തിനാണ് എന്നു പറയാമോ .

  • @bhagavandas429
    @bhagavandas429 4 роки тому +2

    ഇലനുറുക്കിയെടുത്ത് മിക്സിയിൽ അരച്ച് കലക്കി അരിച്ചെടുത്താൽ മതിയാവില്ലേ?

  • @sreenaraka3176
    @sreenaraka3176 4 роки тому

    വഴുതന ചെടിയുടെ തണ്ടിനുള്ളിലെ പുഴു പോകുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      പൂവിരിയുമ്പോഴേ അടിക്കണം

  • @mathdom1146
    @mathdom1146 Рік тому

    പപ്പായ ഇലയിൽ ധാരാളം മിലി ബഗ്, കുര ടിപ്പ് എല്ലാം ഉണ്ടാകുന്നുണ്ടല്ലോ..

  • @abilashabi9406
    @abilashabi9406 3 роки тому

    വെർട്ടിക്കൽ ഗാർഡനിൽ വക്കുന്ന ചെറിയ തരം ഇല ചെടികൾക്ക് പറ്റുമൊ

    • @BtechMIXMEDIA
      @BtechMIXMEDIA  2 роки тому

      എല്ലാതരം ചെടികൾക്കും പറ്റും

  • @abhayjaison3490
    @abhayjaison3490 4 роки тому

    Good.......

  • @cook7595
    @cook7595 8 місяців тому

    Mixiyil adichal. Pore

  • @velayudhanes6989
    @velayudhanes6989 4 роки тому

    Very simple I want to try thanks

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому

    Ith ella chedikalkkum upayogikkamo?

  • @afrahsubair8741
    @afrahsubair8741 3 роки тому

    Rambutan plant nte leaf okke entho thinnunnu ithu use cheythal marumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വേപ്പെണ്ണ സോപ്പ് ഉപയോഗിച്ചാൽ നല്ലതാണ്

    • @afrahsubair8741
      @afrahsubair8741 3 роки тому

      Thanks

  • @suhailp.k306
    @suhailp.k306 3 роки тому

    ee. vala kettunad onu kanikamoo

  • @jessythomas7539
    @jessythomas7539 Рік тому

    Avakado kaykan enthu chayyam

  • @gangadharanva191
    @gangadharanva191 4 роки тому

    👍

  • @snehachintu5602
    @snehachintu5602 3 роки тому

    Etta ethu mulla chedikum athupolathane rose chedikum spray chayamo?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      തീർച്ചയായും പറ്റും

  • @chandrikam.v1464
    @chandrikam.v1464 4 роки тому

    Mixiyil adichal kurachu koodi effective avum ennu thonnunnu. Njaan try cheithu nokki. Effective anu

  • @sukumarannair2857
    @sukumarannair2857 4 роки тому +1

    ഈ കീടനാശിനി തയ്യാറാക്കിയ അന്ന് തന്നെ ഉപയോഗിച്ച് തീർക്കണമോ?

  • @sijinc7477
    @sijinc7477 4 роки тому

    Veluthulli arachu cherkande veruthe ittal mathiyo

  • @ebrahimp.v4716
    @ebrahimp.v4716 4 роки тому +7

    ഉറുമ്പ് വരാതിരിക്കാൻ എന്താണ് ചെയേണ്ടത്

  • @blessysamuel7245
    @blessysamuel7245 4 роки тому +2

    വെളുത്തുള്ളി, തോലാണോ അതോ ഉള്ളി ആണോ?? തോൽ ഉരിക്കാതെ വെളുത്തുള്ളി ഇട്ടാൽ മതിയോ??

  • @sreelekhavr5612
    @sreelekhavr5612 3 роки тому +1

    വണ്ട് പോലെ ഒരു ജീവി Veetinakathum വരുന്നു എന്തെങ്കിലും മരുന്നുണ്ടോ

  • @unnimayar2495
    @unnimayar2495 4 роки тому +14

    ചേട്ടൻ ചെടികൾക്ക് സ്പ്രേ ചെയ്തശേഷം കീടശല്യം ഒക്കെ കുറഞ്ഞോ ചേട്ടാ ഞാൻ ധൈര്യമായി സ്പ്രേ ചെയ്യട്ടെ ചെടികൾക്ക് ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാവില്ലല്ലോ

  • @sujathabhabbu1586
    @sujathabhabbu1586 2 роки тому

    Pappaya leaf keedanaashini aanenkil pappayayil keedangal engane varunnu