എന്റെ പയറിലും മുഞ്ഞ നിറഞ്ഞു നിന്നിരുന്നു എന്ത് ചെയ്തിട്ടും പോവാതെ.... അവസാനം പപ്പായ ഇല അരച്ച് കഞ്ഞിവെള്ളം പുളിപ്പിച്ചതിൽ കലക്കി അരിച്ചെടുത്തു 1ലിറ്റർ ൽ 5ml വേപ്പെണ്ണ കൂടെ ചേർത്ത് സ്‌പ്രേ ചെയ്തപ്പോ ഇപ്പൊ എല്ലാം പോയി...
മഴക്കാലത്ത് മഴ ഇല്ലാത്ത സമയത്ത് അടിക്കാനേ കഴിയൂ....താങ്കൾ പറഞ്ഞപോലെ രാവിലെ/വൈകിട്ട് ഒരു പക്ഷെ സാധിക്കില്ല..... എന്തായാലും പയറിൽ മുഞ്ഞ ഉണ്ട്.... അറിവ് പങ്ക് വച്ചതിനു നന്ദി.....
പല കാരണങ്ങൾ കൊണ്ടുമാകാം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക. കുമ്മായം, ചാരം തുടങ്ങിയവ ചുവട്ടിൽ കട തൊടാതെ ഇട്ടു കൊടുക്കുക, pseudomonas സ്പ്രേ കൊടുക്കുക.
ചേട്ടാ ഇത്രയ്ക്ക് കഷ്ടപ്പെടേണ്ട ബോഡി സ്പ്രേ ചെടിയുടെ ഏതു ഭാഗത്താണ് മുഞ്ഞ ഇരിക്കുന്നത് അടിച്ചാൽ മതി ഒരെണ്ണം പോലും ബാക്കി കാണില്ല എന്നാൽ ചെടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല
@@a_m8b193 പറ്റു൦. നട്ടുച്ചക്ക് ചെയ്യരുത്. കരിയു൦. അതേ പോലെ സ്പിരിറ്റു൦ പറ്റു൦. കുറച്ചകല൦ പാലിച്ച് വേണ൦ ഇതൊക്കെ സ്പ്രേ ചെയ്യേണ്ടത്. സാനിറ്റൈസൽ ആൽക്കഹോൾ കൂടുതലുള്ളത് വളരെ മികച്ചത്.....
നീറിന്റെ നന്മയെ പറ്റി ചിലർ പറഞ്ഞതനുസരിച്ച് കൊണ്ടാണ് അവറ്റയെ എത്തിച്ചത്. പക്ഷേ മൂഞ്ഞ പോയാലും പോയില്ലെങ്കിലും നീറ് മഹാദുരന്തമാണ്. നീറുകൾ കൂട്ടം കൂടി ഇരിക്കുന്നത് പയറിന്റെ പൂവിന് ചുറ്റുമാണ്. ഇവറ്റകൾ എന്താന്നോ ചെയ്യുക.? പയറിന്റെ ഞെട്ടിനോട് ചേർന്ന ഭാഗം തുളച്ച് അവിടെ നിന്നും തേനടക്കമുള്ള ദ്രാവകം കുടിച്ചു എൺപത് ശതമാനം പൂക്കളും കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
നല്ല അറിവ് പകർന്നുതന്നതിൽ നന്ദി 👍
🙏
Very good .Thank you . 🌹🌹🌹🌹🌹
എന്റെ പയറിലും മുഞ്ഞ നിറഞ്ഞു നിന്നിരുന്നു എന്ത് ചെയ്തിട്ടും പോവാതെ.... അവസാനം പപ്പായ ഇല അരച്ച് കഞ്ഞിവെള്ളം പുളിപ്പിച്ചതിൽ കലക്കി അരിച്ചെടുത്തു 1ലിറ്റർ ൽ 5ml വേപ്പെണ്ണ കൂടെ ചേർത്ത് സ്‌പ്രേ ചെയ്തപ്പോ ഇപ്പൊ എല്ലാം പോയി...
താങ്കൾ ഈ മിശ്രിതത്തിൽ ചേർത്ത സാധനങ്ങളുടെ അളവുകൾ ഒന്നു പറയാമോ?
മഴക്കാലത്ത് മഴ ഇല്ലാത്ത സമയത്ത് അടിക്കാനേ കഴിയൂ....താങ്കൾ പറഞ്ഞപോലെ രാവിലെ/വൈകിട്ട് ഒരു പക്ഷെ സാധിക്കില്ല..... എന്തായാലും പയറിൽ മുഞ്ഞ ഉണ്ട്.... അറിവ് പങ്ക് വച്ചതിനു നന്ദി.....
സോഡാ പൊടി യും വിന്നാഗിരി യും കലക്കി തളിച്ചപ്പോൾ നല്ല ഫലം കിട്ടി
Engane aanu alavu edukkendath
Gud information...
Effective
Njanum payarinte chedikal parichu kalanju
വളരെ നല്ല കൃഷി അറിവുകൾ
Good video
Thanks for this video
Magicസൂപ്പർ ആണ്. വൈകിട്ടേ അടിക്കാവൂ.
Gud information
Ela manjikunnu enthu cheyyanam
പല കാരണങ്ങൾ കൊണ്ടുമാകാം. ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക. കുമ്മായം, ചാരം തുടങ്ങിയവ ചുവട്ടിൽ കട തൊടാതെ ഇട്ടു കൊടുക്കുക, pseudomonas സ്പ്രേ കൊടുക്കുക.
ചെടിക്ക് മഗ്നീഷ്യ൦ കുറവാണല്ലോ...🙄
NPK വള൦ കൊടുക്കൂ...
Good video 😀😀😀
Munja kariyubbol payar kunjayi marunnu athine prithivithi enthe
Munja poyal kurachu naal kazhinjal sariyakum. Nalla pole vellavum valavum kodukkuka
Gomoothram ulpeduthanamenn nirbandham ondo
കവജ് preparationil gomoothram venam.
Njan neemoil kantharimulak veluthulli soap ithretum cherth spray cheythu munja yum puzhuvum poyi
അളവ് പറയാമോ
എന്റെ പയർ ചെടിയിൽ നിറയെ മുന്നായ ഇലക്ക് നല്ല മഞ്ഞ നിറവും ഉണ്ട് ഇപ്പോ പയർ പിടിച്ചു തുടങ്ങി
ചേട്ടാ ഇത്രയ്ക്ക് കഷ്ടപ്പെടേണ്ട
ബോഡി സ്പ്രേ ചെടിയുടെ ഏതു ഭാഗത്താണ് മുഞ്ഞ ഇരിക്കുന്നത് അടിച്ചാൽ മതി ഒരെണ്ണം പോലും ബാക്കി കാണില്ല എന്നാൽ ചെടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല
നോക്കാം
സാനിറ്റൈസ൪ തളിക്യാ....🙏😌
@@floccinaucinihilipilification0 sanitizer adikan patumo
@@a_m8b193 പറ്റു൦. നട്ടുച്ചക്ക് ചെയ്യരുത്. കരിയു൦. അതേ പോലെ സ്പിരിറ്റു൦ പറ്റു൦. കുറച്ചകല൦ പാലിച്ച് വേണ൦ ഇതൊക്കെ സ്പ്രേ ചെയ്യേണ്ടത്. സാനിറ്റൈസൽ ആൽക്കഹോൾ കൂടുതലുള്ളത് വളരെ മികച്ചത്.....
ഇതെല്ലാ९० ഇവിടെ കിട്ടു० ലായനി ഉണ്ടാക്കി തളിച്ചാൽ മതിയോ
👌👍👍🙏
കുഞ്ഞൻ കറുത്ത ഉറുമ്പ് പോകാൻ എന്ത cheyya
നീറിന്റെ നന്മയെ പറ്റി ചിലർ പറഞ്ഞതനുസരിച്ച് കൊണ്ടാണ് അവറ്റയെ എത്തിച്ചത്. പക്ഷേ മൂഞ്ഞ പോയാലും പോയില്ലെങ്കിലും നീറ് മഹാദുരന്തമാണ്. നീറുകൾ കൂട്ടം കൂടി ഇരിക്കുന്നത് പയറിന്റെ പൂവിന് ചുറ്റുമാണ്. ഇവറ്റകൾ എന്താന്നോ ചെയ്യുക.? പയറിന്റെ ഞെട്ടിനോട് ചേർന്ന ഭാഗം തുളച്ച് അവിടെ നിന്നും തേനടക്കമുള്ള ദ്രാവകം കുടിച്ചു എൺപത് ശതമാനം പൂക്കളും കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
Neeru super aanu
Neeruu nallatha
ഈ കുത്തു കുത്തു varunnathino
ഒരു ചെറിയ കറുത്ത or ash കളർ ജീവി തണ്ടിലും ഇലയിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കും. അതാണ് മുഞ്ഞ
Magic എന്ന ഒരു മരുന്ന് വളരെ ഭലപ്രധം ആണ്.
Ath rasavalam aanu.
വളരെ ശരിയാണ് .
ഒറ്റ പ്രാവിശ്യം ഉപയോഗിച്ചാൽമതി.
അതോടെ തീർന്നു.,
ജൈവം ഫലിക്കാതെ വരുമ്പോൾ
ഈ രീതി നോക്കിയില്ലെങ്കിൽ തൈപറിച്ച് എറിയാനെ പറ്റൂ..
എവിടെ കിട്ടും?
@@ayshathmahjabeen600 വളം കിട്ടുന്ന കടയിൽ ഉണ്ടാകും
How can I get this Kavaj in Bangalore? Could you help me?
Kandariya wale bacchon ka video
കാന്താരി മുളകിന് പകരം പച്ചമുളക് ഉപയോഗിക്കാൻ പറ്റുമോ
👍
By me ha
മൂഞ്ഞക് ഏറ്റവും ഫലപ്രദമായതാണ് പുകയികഷായം
ഇത് എങ്ങനെയാ ഉണ്ടാക്കുന്നത്
ഞാനും ചോദിക്കാൻ ഇരിക്കയറുന്നു
ബ്യൂവേരിയ waste no use
ബ്യൂവേരിയ നേരത്തേ തന്നെ ഉപയോഗിച്ച് തുടങ്ങണം.കൂടാതെ റെഗുലർ ആയി കൊടുക്കണം. എങ്കിൽ നല്ലതാകും
Neer payar chediye nashippikko
ഇല്ല
@@karshakamithram കാന്താരി മുളകിന് പകരം പച്ചമുളക് ഉപയോഗിക്കാൻ പറ്റുമോ
@@manickavel4302
നല്ല എരിവുള്ള ഉണ്ടമുളക് ആയാലും മതി..
@@manickavel4302 yes
Epsom salt പറ്റുമോ
പേപ്പർ ടേപ്പ് കുറച്ച് മുറിച്ചിട്ട് മുഞ്ഞ ഉള്ളയിടത്ത് ഒപ്പി എടുത്താൽ മതി..
എത്രയാച്ചാ ടേപ്പ് മുറിക്യാ...😂😆
കുറേ വേണ്ടേ...😄